24 മണിക്കൂറിനുള്ളിൽ പണം വളരെ അപ്രതീക്ഷിതമായി നിങ്ങളെ തേടി വന്നിരിക്കും , 100 % ഉറപ്പാണ്....

Поделиться
HTML-код
  • Опубликовано: 10 сен 2024
  • 24 മണിക്കൂറിനുള്ളിൽ പണം വളരെ അപ്രതീക്ഷിതമായി നിങ്ങളെ തേടി വന്നിരിക്കും , 100 % ഉറപ്പാണ്....
    #ജ്യോതിഷം #santhoshvlogs #santhoshvlogstips
    #Astrologymalayalam #Jyothisham #Onlineastrology
    #chothinakshtraphalam #ജ്യോതിഷം #astrologymalayalam2023
    Disclaimer: This channel does not promote or encourage any illegal activity, all contents are provided by this channel for the purposes of devotional, m1otivational and educational purposes only.
    The purpose of this video is to share informations regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission.
    #Astrology #Malayalamjyothisham #AstrologyTips #SanthoshVlogs #keralamanthrikam #vasikarankerala
    #AstrologyTipsmalayalam #santhoshjyothisham #keralajyothisham #astrologymalayalam #HoroscopeTips
    #Manthrikam #ThanthrikamTips #MalayalamManthrikamTips
    #SanthoshVlogsTips #Astrologistsanthoshvlogs #panchangammalayalam #Astromalayalam #AstrotipsMalayalam #Rajayogam #WinningStars
    ജാതകം , വർഷഫലം, പൊരുത്തം ,പഞ്ചപക്ഷി ശാസ്ത്രം ,രത്ന നിർദ്ദേശം, സംഖ്യാ ശസ്ത്രം , ഇവ അറിയാൻ തത്പര്യം ഉള്ളവർ മാത്രം ഈ whatsapp 9496724401 നമ്പറിൽ ബന്ധപ്പെടുക
    Santhosh Vlogs | Astrology Today | Horoscope Predictions | Malayalam Astrology | Online Astrology Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer |
    ജ്യോതിഷ സംബന്ധമായ പരിഹാരങ്ങൾക്കായി
    നേരിട്ട് വിളിക്കാതെ വാട്ട്സ്ആപ് മെസേജ്
    അയക്കുക
    ജാതകം , വർഷഫലം, പൊരുത്തം ,പഞ്ചപക്ഷി ശാസ്ത്രം ,രത്ന നിർദ്ദേശം, സംഖ്യാ ശസ്ത്രം , ഇവ അറിയാൻ തത്പര്യം ഉള്ളവർ മാത്രം ഈ whatsapp 9496724401 നമ്പറിൽ ബന്ധപ്പെടുക
    മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യുക.. പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങളും തന്ത്രങ്ങളും
    കർമ്മങ്ങളും അവ നമ്മുടെ ദൈനംദിന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു . ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത് . അല്ലാതെ ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ സേവനങ്ങളും ചാനൽ നിർദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങൾ സാമ്പത്തികനഷ്ടം വരുത്തിയാൽ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല !
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക .
    All content used is copyright to Santhosh Vlogs . Use or commercial display or editing of the content without proper authorization is not allowed Some images, musics, videos, graphics are shown in the video may copyrighted to respected owners, not mine.

Комментарии • 319

  • @sreedevisreekutty2005
    @sreedevisreekutty2005 Год назад +29

    കാര്യങ്ങൾ ഇങ്ങനെ വലിച്ച് നീട്ടി പറയരുതേ ആവർത്തന വിരസത ഒരുപാടുണ്ട് ഇത് പറയുന്നത് ആക്ഷേപമായി തോന്നരുത്. (എന്ത് കാര്യം, എങ്ങനെ ചെയ്യണം എപ്പോൾ ചെയ്യണം അതിന്റെ വിധികൾ എപ്രകാര്യം) ഇത്തരം കാര്യങ്ങൾ മാത്രം പറഞ്ഞ് അവസാനിപ്പിക്കുന്നത് നല്ലതാണ് തിരുമേനി തന്നെ ഇതൊന്നു ഇടയ്ക്കു കേൾക്കുന്നത് നല്ലതാണ് അപ്പോൾ കാര്യങ്ങൾ മനസ്സിലാവും...

  • @aparnakesavan8929
    @aparnakesavan8929 Год назад +4

    നാരങ്ങ ഗ്രാമ്പൂ ചെറിയ ഒരു ആഗ്രഹം സാധിച്ചു കിട്ടി, കുറെ നാളുകൾ ആയി മിണ്ടാതിരുന്ന വ്യക്തി ഇന്ന് മിണ്ടി thank you

    • @sudheeshkumar9619
      @sudheeshkumar9619 Год назад +1

      ഹലോ സിസ് ഇതെങ്ങനെയാണ് ചെയ്യുന്നത്? മുറിച്ച നാരങ്ങയിൽ എത്ര ഗ്രാമ്പു കുത്തി വെയ്ക്കണം? മുറിച്ച നാരങ്ങയുടെ രണ്ടിലും ഗ്രാമ്പു കുത്തി വെയ്ക്കണോ?

    • @rajanta3715
      @rajanta3715 Год назад

      ഏതു നാരങ്ങ ആണ് വേണ്ട ത്. ചെറു നാരങ്ങ യോ, വടുക പുളി നാരങ്ങ യോ, മധുര നാരങ്ങ യോ? ഏതാണ് എന്ന് വ്യക്തമായി പറയുക

    • @rajanta3715
      @rajanta3715 Год назад +1

      നാരങ്ങ മുറിക്കാതെ ആണോ 4തുള ഇടേണ്ടത്. അതോ മുറിച്ചട്ടാണോ. വിശദ മാക്കുക.

    • @adhwaithtp547
      @adhwaithtp547 7 месяцев назад

      Naranga ,,vattam murikano or oru naraga Eduth ano kuthi vekkande

  • @praveencpp2619
    @praveencpp2619 Год назад +4

    പ്രവീൺ കുമാർ , തിരുവോണം
    ജിഷ , അവിട്ടം
    പ്രണവ് , ചിത്തിര
    പ്രേയസ്സ് , തിരുവോണം
    പ്രജ്വൽ , രേവതി
    സ്വന്തമായ് ഒരു വീടുണ്ടാകുവാൻ പ്രാർത്ഥനയോടെ ❤

  • @himasyam8786
    @himasyam8786 Год назад +11

    നാരങ്ങ 2 ആയി മുറിച്ചിട്ടാണോ ഗ്രാമ്പൂ കുത്തി വയ്ക്കേണ്ടത്?
    മുറിച്ചിട്ടാണെങ്കില് ഒരു പകുതിയിൽ ആണ് 4 ഗ്രാമ്പൂ കുത്തി വയ്ക്കേണ്ടത്? അതോ ഒരു മുറി നാരങ്ങയിൽ 2 ഗ്രാമ്പുവും അടുത്ത ഒരു മുറി നാരങ്ങയിൽ 2 ഗ്രാമ്പുവും അങ്ങനെ ആണോ കുത്തേണ്ടത്?

  • @sandhyasibi5512
    @sandhyasibi5512 Год назад +20

    കടം മാത്രം ഉള്ളൂ തിരുമേനി. പ്രാർത്ഥിക്കണേ. എന്റെ നാള് ഭരണി.. Oru🙏വീട് വെക്കുവാൻ വേണ്ടിയും പ്രാർത്ഥിക്കണേ

  • @adwaithponnuz9496
    @adwaithponnuz9496 Год назад +3

    ശാന്തി. അശ്വതി കിട്ടാനുള്ള ക്യാഷ് കിട്ടാൻ വേണ്ടി prarthikanne

  • @SureshKumar-yw4fm
    @SureshKumar-yw4fm Год назад +3

    കുടുംബത്തിൽ എല്ലാവർക്കും നല്ല കഴിവുകളും ഉണ്ട് പക്ഷേ ഒരു ഉയർച്ചയും ഇല്ല നാൾക്ക് നാൾ കടം വർദ്ധിച്ചുക്കൊണ്ടിരിക്കുന്നു. ഒരു വീടെന്ന സ്വപ്നം അതും പാതിവഴിയിലായി
    10-28 വർഷമായി വാടക വീട്ടിൽ താമസം കടങ്ങൾ വർദ്ധിക്കുന്നതല്ലാതെ ഒരു ഉയർച്ചയും ഇല്ല , മാനസികമായി ആകെ തകർന്നിരിക്കയാണ്
    തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പടുത്തണെ
    സുരേഷ്കുമാർ - ചിത്തിര
    രാധാമണി - അവിട്ടം
    സാന്ദ്ര - മൂലം

  • @sujatharamachandran8523
    @sujatharamachandran8523 Год назад +6

    രാമചന്ദ്രൻ അനിഴം സുജാത കാർത്തിക രാഖി മോൾ പുരാടം വിഷ്ണു ലാൽ അനിഴം അഭിഷേക് മൂലം വൈഷ്ണവ് ലാൽ പൂരം തിരുമേനി ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം

  • @shilaja6056
    @shilaja6056 Год назад +2

    Tharavatth പറമ്പില്‍ ആദായം പിടിപ്പിച്ചു നില നിർത്താൻ sadhikkan prathikaname ഷൈലജ chathayam

  • @gouridev2716
    @gouridev2716 Год назад +2

    സുമേഷ്- അശ്വതി
    വിജി - ഉത്രം
    നല്ലൊരു ജോലി കിട്ടാൻ പ്രാത്ഥന യിൽ ഉൾപ്പെടുത്തണേ

  • @leelammameenakshinair3998
    @leelammameenakshinair3998 Год назад +29

    മുറിച്ച നാരങ്ങ കാണിക്കാതെ.. ചെയ്തത് കാണിച്ചു കൂടെ 🙏

  • @chandralekham4299
    @chandralekham4299 9 месяцев назад +7

    ഒരു വീട് വേണം അതിനു വേണ്ടി പ്രാർത്ഥിക്കണം എന്റെ മക്കളുടെ കഷ്ടത മാറി നല്ലൊരു കുടുംബ ജീവിതം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🏿🙏🏿🙏🏿🙏🏿 ചന്ദ്രലേഖ അശ്വതി, രേണുക കാർത്തിക, രാധിക ആയില്യം

  • @exploreworld8826
    @exploreworld8826 Год назад +2

    തിരുമേനി പ്രാഥിക്കണം വളരെ കഷ്ടത്തിലാണ് രജിത രോഹിണി, അനൂപ് - ചതയം, രാവിൻ -Makam

  • @abhayarz6369
    @abhayarz6369 Год назад +1

    Seena Avittam vineesh vishakam Abhay Threekayta eink kadam inttu Vista pattumo therrumani

  • @ShyniBiju-eg3bx
    @ShyniBiju-eg3bx Год назад +2

    എന്റെ മകൾ ഈ 2023 ൽ SSLC എക്സാം എഴുതി.ക്ലാസ്സിൽ എല്ലാവിഷയങ്ങൾക്കും നല്ല മാർക്കുണ്ടായിരുന്നു പക്ഷെ റിസൾട്ട്‌ വന്നപ്പോൾ മാർക്ക്‌ കുറവായിരുന്നു. എക്സാം കുഴപ്പമില്ല എന്ന് മകൾ പറഞ്ഞിരുന്നു. 7 വിഷയങ്ങൾ അതിനു ശേഷം revaluation ന് കൊടുത്തു. പക്ഷെ അതിന്റ റിസൾട്ട്‌ ഒരു വിഷയത്തിനു മാർക്കുണ്ട്. മകൾ ആകെ വിഷമത്തിലാ. എന്താണ് സംഭവിച്ചത് എന്നറിയില്ല. എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. മകളുടെ പേര്
    ആദിത്യ ബിജു (നക്ഷത്രം - മകീര്യം ).

    • @karthivichu4014
      @karthivichu4014 Год назад +2

      ഇത് oru വലിയ exam thanne അല്ല ഇപ്പോ. കുട്ടി down ആണെങ്കിൽ അമ്മ dairym കൊടുക്കു. ഇനിയും ഒരുപാട് exam മുന്പോട്ട് കിടപ്പുണ്ട് അവിടെ ആഗ്രഹിച്ച വിജയം ഉണ്ടാവും. ഇനി ഇല്ലെങ്കിൽ polum അതിനെ accept ചെയ്ത് വീണ്ടും മുന്നേറാൻ ഉള്ള മനസ് ഉണ്ടാക്കി കൊടുക്കുക. Allenkil ചെറിയ പരാജയം polum aa കുട്ടിയെ തകർക്കും ath ഭാവിയിൽ ദോഷം thanne aanu.

    • @sasilauk6996
      @sasilauk6996 11 месяцев назад

      ​@@karthivichu4014😅 9:36

  • @blackandwhitebgmz2621
    @blackandwhitebgmz2621 Год назад +2

    നമസ്ക്കാരം തിരുമേനി ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണേ ആദർശ് രോ ഹിണി ആകാശ് . തിരുവോണം. സിന്ധു . ഉത്യ ട്ടാ തി . സുരേഷ് ബാബു . വിശാഖം

  • @lailanoormuhammed9957
    @lailanoormuhammed9957 Год назад +2

    ലൈല.. ചിത്തിരനക്ഷത്രം... തിരുമേനി പറഞ്ഞപോലെ തീർച്ചയായും ചെയാം.. അത്രയും കടം ഉണ്ട്.. വീട് വാടകയ്ക്ക് ആണ്... എല്ലാഒന്നുശെരി ആവണം... 😥🙏🏻പ്രാർത്ഥന ഉണ്ട് ആവണേ.. 🙏🏻🙏🏻🙏🏻🙏🏻

  • @rejitr639
    @rejitr639 Год назад +8

    Sheeba അത്തം
    ദോഷങ്ങൾ എല്ലാം മാറിക്കിട്ടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനീ 🙏🙏🙏🙏🙏

  • @ameya.t.s2291
    @ameya.t.s2291 Год назад +7

    സുനിത ഭരണി കടങ്ങൾ തീരാൻ നന്നായി പ്രാർത്ഥിക്കണേ

    • @neethuprabhi2014
      @neethuprabhi2014 Год назад

      നീതു. പുരൂരുട്ടതി പ്രഭിലേഷ് മൂലം കടങ്ങൾ തീരാൻ നന്നായി പ്രാർത്ഥിക്കണേ വീടിന്റെ മുടക്കങ്ങൾ മാറ്റി തരണേ തിരുമേനി 🙏🙏🙏

  • @sandhrasunil5731
    @sandhrasunil5731 Год назад +1

    ബിന്ദു ചിത്തിര. സുനിൽ അത്തം. സുബി. ചോതി. വിമല അവിട്ടം. ആദർശ്. അത്തം

  • @rajan3338
    @rajan3338 Год назад +2

    ENTE SARKKARAPPAAYASAM THIRUMENEE...SOCIETY YIL PANAM ADACHU PRAMAANAM EDUTHU,! INI N.R.E LOAN EDUTHU ORU PUTHIYA VEEDU PANIYAN KAZHIYANE ENNU POOJA CHEYYENAME!💟🙏

  • @sudhirjacob8587
    @sudhirjacob8587 8 месяцев назад

    Solve my financial crisis and liabilty. Thank God. Thank universe.

  • @user-mn2ij5wk5s
    @user-mn2ij5wk5s 9 месяцев назад +1

    Atham

  • @reshmaprasad2048
    @reshmaprasad2048 7 месяцев назад

    നന്ദി തിരുമേനി.

  • @RevathySuresh-eb1cp
    @RevathySuresh-eb1cp Год назад

    രേവതി തിരുവാതിര, സുരേഷ് അശ്വതി, സുരഭി തിരുവാതിര, സുധീഷ് പുണർതം, സൂര്യ, ഉത്രട്ടാതി

  • @aswanthachu2846
    @aswanthachu2846 Год назад +2

    Sheeba makam yennum palatarathilulla asugathine undakunnu thirumeni rogangall marikittan prarthikanam thirumeni 🙏🙏🙏

  • @anitharaju1616
    @anitharaju1616 Год назад +1

    Anitha ചോതി അനുരാജ് ചതയം നിഖിത രോഹിണി പ്രർതിക്കണം എന്റെ കുടുബത്തിനും വെടി 🙏🏻🙏🏻🙏🏻

  • @Devanand.p.v
    @Devanand.p.v 10 месяцев назад +1

    ദീപക് വിജയ് മകയിരം
    ദേവാനന്ദ് മകയിര്യം ആയുരാര്യോഗ്യത്തിനും വിദ്യാഭ്യാസം തടസ്സങ്ങൾ അച്ചടക്കം ഇതിനെല്ലാം വേണ്ടി

  • @sajithshijina3895
    @sajithshijina3895 Год назад +1

    Shijina Rohini
    Sajith Rohini
    Thirumeni ende hasbandinte
    Kadabhadhyathakal maruvanum
    Athu koodathe hasbandinte
    Dayliyulla madyapanaseelam
    Maruvanum prarthikkane
    Thirumeni
    Dhayavayi Unni prarthikkane

  • @adhwaithtp547
    @adhwaithtp547 7 месяцев назад

    Karygal asym parayuka enkil next time vidwo kanan thonnum..valich neetaruthe😊

  • @balachandranb8187
    @balachandranb8187 Год назад +2

    ബാലചന്ദ്രൻ അശ്വതി.. അസുഖങ്ങൾ മാറാൻ, കടങ്ങൾ മാറാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏

    • @ummaathoufeek1967
      @ummaathoufeek1967 11 месяцев назад

      Ok sr പച്ച പഡിൽ കേടാമോ, താങ്ക്സ് sr

  • @vidhyaajayan8424
    @vidhyaajayan8424 Год назад

    Ajayakumar-punartham, vidhya-mahayiram, adithyan- mahayiram

  • @preethaajayan1160
    @preethaajayan1160 Год назад +2

    പ്രീത തിരുവോണം
    ചെയ്യുന്ന തൊഴിലി നന്നായി ചെയ്യാൻ പറ്റാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @remyasatheesh8125
    @remyasatheesh8125 Год назад +1

    രമ്യ - ചോതി
    കടങ്ങൾ കൂടിക്കൂടി വരുന്നു.
    എന്ത് ചെയ്യണമെന്നറിയില്ല തിരുമേനി
    പ്രാർത്ഥിക്കണമേ

  • @jeeshmasandeepjee6290
    @jeeshmasandeepjee6290 10 месяцев назад

    Kadagal Karanam poruthi mutti irikkanu thirumeni, sambathikamayi uyarcha undaakan vendi prarthikkanea thirumeni jeeshma - aswathy, husbentinu workillathea irikkan thudagiyittu masagalayi, Ella thadasagal maran vendi prarthikanea thirumeni Sandeep _ uthram, 🙏🙏🙏🙏🙏🙏

  • @santhikv4128
    @santhikv4128 10 месяцев назад +2

    സാമ്പത്തിക പ്രശ്നങ്ങൾ കുറെ ഉണ്ട്. ജീവിതം മടുക്കാറായത് പോലെ. പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തുമോ. Vrindha, chathayam. Jyothi, bharani. Jayan, aswathi. Vedha, pururuttathi

  • @user-oo4vn6xj7m
    @user-oo4vn6xj7m 10 месяцев назад +2

    ബിജു പുണർത० ഓമന അനിഴം വീട് പണി നടക്കാനും കടബാധ്യത മാറാനും വേണ്ടി പ്രാർഥതികണ० തിരുമേനി 🙏🙏🙏

  • @user-nz9jo7hg3z
    @user-nz9jo7hg3z Год назад +6

    ലിപിൻ - മൂലം നക്ഷത്രം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ആകെ കടക്കെണിയിലാണ് എന്തു ചെയ്യണം എന്നറിഞ്ഞുട 🙏🙏

  • @_Thumbi
    @_Thumbi 10 месяцев назад

    Thiruvathira jayanthi doshangal. Marikittan prarthanayilulpeduthane🙏 2:37

  • @AbhijithA-g7f
    @AbhijithA-g7f Год назад +1

    അജിത് ഉത്രം അഭിജിത് ഉത്രം പ്രീജ പൂരം കുഞ്ഞു മോൻ പൂയം

  • @anishkp759
    @anishkp759 Год назад +1

    തിരുമേനി 🙏വാതിലിന് നടുവിലാണോ, അതോ കട്ടിലയ്ക്ക് നടുവിലാണോ, രണ്ട് പോള വരുന്ന വാതിലാണ്.
    എങ്ങനെയാണ് ചെയ്യേണ്ടത് ?

  • @sikhavm4668
    @sikhavm4668 Год назад +2

    മാധുരി ഉത്രട്ടാതി നക്ഷത്രം ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @radhakrishnansobhana1066
    @radhakrishnansobhana1066 Год назад

    Shine anizham deepa rohini ridhika chothi sanvika poororuttathi subin pooradam boomi vaghan nokkunnu steelksmi atham prathilaneay swami🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ce4fo3qy8i
    @user-ce4fo3qy8i 6 месяцев назад

    Vanajamakam

  • @unnikrishnanpreetha978
    @unnikrishnanpreetha978 Год назад

    Unnikrishnan/pooyam,ella vishamangalum theeran prarthikane thirumeni

  • @ragyp3688
    @ragyp3688 Год назад +1

    Ragy-aswathi

  • @deveshvarrier4478
    @deveshvarrier4478 10 месяцев назад

    Divakaran chitra
    Seena ravathi
    Devesh thiruomnam

  • @dhanyarijeesh619
    @dhanyarijeesh619 Год назад +18

    ധന്യ അവിട്ടം.. പ്രശ്നങ്ങൾ എല്ലാം മാറിക്കിട്ടാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻

    • @user-rp2um4hm1b
      @user-rp2um4hm1b Год назад +1

      അഞ്ചു പൂരം. പ്രാർത്ഥിക്കണേ തിരുമേനി

    • @prasannak375
      @prasannak375 Год назад +1

      Praveen puyam thirimeni praerthikeynum

    • @ummaathoufeek1967
      @ummaathoufeek1967 11 месяцев назад

      എന്റെ മോന്റെ നാൾ പുരുദ്ധതി നക്ഷത്രം ആണ് വയസ് 23കഴിനന് വിദേശത്ത് പോയി ജോലി ചെയ്യാൻ ആകേഗം ഉഡ് ജോലിക്കു സെമിക്കുന്നു ഒന്നു ശരിയാവന്നില്ല, മോൻ ഒരു ജോലി കിടാൻ പ്രേതിക്കാണേ തിരുമേനി 🙏🙏

    • @ummaathoufeek1967
      @ummaathoufeek1967 11 месяцев назад

      പേര് തൗഫീഖ് താജുദീൻ എന്നാണ് 🙏

  • @acharyarajukoyikara9523
    @acharyarajukoyikara9523 10 месяцев назад

    Narangayil...ഇത് cheythathinu..ശേഷം...അത് എവിടെ vakkanam...പിന്നീട് അത് എന്ത് cheyyanam..
    അതൊന്ന് പറയുമോ

  • @user-qo1ye1ss6o
    @user-qo1ye1ss6o 11 месяцев назад

    Prakashan
    Aswathy
    Siyana
    Makam
    Radhika
    Moolam

  • @r.aaradhyaaradhy1556
    @r.aaradhyaaradhy1556 Год назад +1

    Thanks 🙏🙏

  • @sumithts3333
    @sumithts3333 Год назад

    Sumith മൂലം പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ തിരുമേനി

  • @shylajapurushothaman1620
    @shylajapurushothaman1620 Год назад +6

    Diya got good marks.. Because of your prayers Thirumani . Thank you very much.

  • @amminivs
    @amminivs Год назад +1

    Njan. Chothi. Ammini
    .prarthickanam. Thirumeni

  • @NishaNisha-dl3bl
    @NishaNisha-dl3bl 11 месяцев назад

    നിഷ രേവതി കടം തീരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @soumyababusoumyababu4370
    @soumyababusoumyababu4370 Год назад

    Soumya thiruvonam
    Santhosh thiruvathira
    Sooryanarayanan makayiram
    Rajesh makayiram
    Thankamani_moolam
    Prassannakumari-uthram
    Rethiyamma-rohini
    Anurudan-anizha
    Kadamanuthirumeni

  • @sreekalao6818
    @sreekalao6818 Год назад +1

    Sreekala pooram sunish anizham thirumeni ente thurilthalmaran prathikanethinrmeni

  • @ajithanair1744
    @ajithanair1744 Год назад +1

    Sithaara bharani .kadam theerkkaan prarthikkane

  • @premacg9639
    @premacg9639 10 месяцев назад

    ഞാൻ ഹോസ്റ്റലിൽ ആണ് താമസിക്കുന്നത്. ഈ പറഞ്ഞത് ഞാൻ stay ചെയ്യുന്ന റൂമിൽ ചെയ്യാമോ

  • @sivagangarajeev7344
    @sivagangarajeev7344 Год назад

    സുജ അവിട്ടം... സ്വന്തമായി വീട് കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @muraliapmurali-kp8ll
    @muraliapmurali-kp8ll Год назад +1

    Nived pooyzam nakshthram job kittan pray cheyyanam

  • @sreejasnair7247
    @sreejasnair7247 Год назад

    prarthikkane thirumeni sreeja vishakham

  • @SoosaiAlex-qp8ro
    @SoosaiAlex-qp8ro 8 месяцев назад

    നമസ്‌തെ തിരുമേനി ഈ നാരങ്ങ തന്ത്രികം വിട്ടിൽ ചെയ്യിതു വെക്കൻ പറ്റുന്നതാണോ
    അതോ പുറത്ത് ആരേലും കാണാൻ പോകുമ്പോൾ മാത്രം ചെയ്യ്തു കൊണ്ട് പോകുന്നത് ആണോ

  • @aravinthunni5206
    @aravinthunni5206 Год назад +1

    Ramesh anesham subha thurekada aparna thurkada aravind chithira

  • @sheejamanoj1314
    @sheejamanoj1314 11 месяцев назад +1

    Sheeja punartham eppo 100000 venam. Thirumeni prarthikkanneee 🙏🙏🙏🙏🙏

  • @prajitha.k414
    @prajitha.k414 Год назад

    Prajitha avittam swarnam panayathilane ade aduukkuvan kazhiyanam prarthikkam sawmi ji

  • @amrutharjayan8685
    @amrutharjayan8685 Год назад

    jayan moolam .thirumeni kadangal maranum, panayam vechathu thirichedukkanum vendi prarthikkane

  • @hippie141
    @hippie141 Год назад +11

    ശോഭന തിരുവോണം പ്രാർഥിക്കണേ തിരുമേനി 🙏

  • @AjithavDsm-ju7co
    @AjithavDsm-ju7co 10 месяцев назад

    Jishnu poorotathi pushajali

  • @rachelpeter5444
    @rachelpeter5444 Год назад +1

    വീടിന്റെ പണി തീരാൻ പ്രാർത്ഥിക്കണേ തിരുമേനീ

  • @aryarenjith6947
    @aryarenjith6947 Год назад

    രഞ്ജിത്ത് -അവിട്ടം
    ആര്യ - കാർത്തിക
    അനിർവേദ്, - മൂലം

  • @kaminskymm9199
    @kaminskymm9199 9 месяцев назад

    Kamalakshi mm Thiruvathira

  • @user-pn5oy7pw9s
    @user-pn5oy7pw9s 9 месяцев назад

    Sindhu Punartham Sujith Makayram Sumith Karthika Kadam Job

  • @santhisanthi488
    @santhisanthi488 5 месяцев назад

    തടസം ഒരുപാട് ഉണ്ട്. എന്റെ വീട് പണി പൂർത്തി ആകാൻ ഞാൻ എന്ത് ചെയ്യും തിരുമേനി എന്റെ നാൾ അവിട്ടം ആണ് 🙏🏻🙏🏻🙏🏻

  • @user-tm6gd6cg2i
    @user-tm6gd6cg2i 11 месяцев назад +1

    ചതയം എന്റെ നാൾ എനിക്ക് മനസമാധാനം കിട്ടിൻ പാർഥി ക്കണേ

  • @shobitvm3373
    @shobitvm3373 Год назад

    Shobi karthika ഒരുപാടു പ്രശ്നം ഉണ്ട് തിരുമേനി മാറ്റി tharanam

  • @user-uu4bv2ow6s
    @user-uu4bv2ow6s Год назад +1

    എന്റെ കൊച്ചിന്റെ നാള് വിശാഖം ആണ് പ്രാർത്ഥിക്കണം

  • @user-zh2rq6yz3d
    @user-zh2rq6yz3d 8 месяцев назад

    എന്റെ മോന്റെ നാൾ അശ്വതി പേര് ബിപിൻ മോഹൻ അവനൊരു കുടുംബജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കണം

  • @ambikalal3563
    @ambikalal3563 Год назад

    അംബിക തൃക്കേട്ട അമർനാഥ് ഉതൃട്ടാതി, അമ്പാടി അനിഴം.. പ്രാർത്ഥിക്കണ തിരുമേനി കടം മൂത്തു വലഞ്ഞു.

  • @SindhuSindhu-uz5rc
    @SindhuSindhu-uz5rc 11 месяцев назад

    Thirumeni
    Njan sindhu
    Avittam
    Njan evide Kuwait il aanu.
    Oru roomil thamasikkunnathu.
    Oru flat
    Athil 4 room
    Kitchen ellavarum upayogikkum
    Bath room 2 room il ullavar use cheyum.
    Home nurse aayittu work cheyyunnu.
    Enik theerkan pattatha athra
    kadam annu ullathu.
    Oru prethividhi paranju tharamo.
    Please

  • @user-go1te1mu4u
    @user-go1te1mu4u Год назад

    ശ്രീകല മൂലം
    അജിത് കാർത്തിക
    പ്രാർത്ഥിക്കണേ ഞങ്ങൾക്ക് വേണ്ടി തിരുമേനി

  • @user-lu9cd7hv5m
    @user-lu9cd7hv5m Год назад

    Rema avittam
    Remith chithira
    Rashmi chithira
    Raveens thiruvadhira
    Ranshith pooyam

  • @SreekumariS-pn9os
    @SreekumariS-pn9os Год назад

    Sreemol aswathy aswin aswathy aiswarya anisham please pray for us

  • @user-go3oo8sf4p
    @user-go3oo8sf4p 9 месяцев назад

    വീട് പണി കഴിഞ്ഞിട്ടില്ല ഒരു റൂം ഒള്ളൂ.. 😔 5 വർഷം ആയി കടം കൂടുന്നു 😢
    പ്രാർത്ഥിക്കണം 🙏🙏🙏

  • @sreekalasreekala2853
    @sreekalasreekala2853 Год назад +3

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

  • @savithri357
    @savithri357 Год назад

    Savithrimakamprarthikanam

  • @user-ur8nb5ml6c
    @user-ur8nb5ml6c Год назад

    Sukanya makayiram....prarthikkane thirumeni.

  • @RadhamaniPk-ug6bg
    @RadhamaniPk-ug6bg 5 месяцев назад

    🙏🙏🙏

  • @remyajayaraj263
    @remyajayaraj263 9 месяцев назад

    Remya -aayillyam oru govt. Job kittan prarthikkane thirumeni, ente dream aa oru govt. Job

  • @hemaudayan2184
    @hemaudayan2184 Год назад

    Tjirumeni njangalkum kudi venti prartikkename star avittam hemalatha. Udayan utram🙏🙏🙏

  • @ushalowrance
    @ushalowrance Год назад

    Usha punnardham kadam തീരാൻ പ്രാർത്തികനെ തിരുമേനി

  • @anithaganeeshanuanithaga-sj2lo

    ദൃഷ്ടി ദോഷം, കരിങ്കണ്ണ്, പ്രാക്ക് എന്നിവ മാറാൻ എന്താ ചെയ്യാ

  • @ambilij2721
    @ambilij2721 10 месяцев назад

    അമ്പിളി അവിട്ടം എന്നയും karakayattanam എനിക്ക് വിട് ഇല്ല ഓരോ കാര്യത്തിന് ഇറങ്ങിയാലും അതു നടക്കുന്നില്ല തടസമാണ് അതു കൊണ്ട് എന്നെയും പുജയിൽ ചേർത്തു karakayattanam

  • @anurajkr6296
    @anurajkr6296 Год назад +1

    അഭി അത്തം
    അനു മകയിരം🙏🙏🙏

  • @sasiperassanur5376
    @sasiperassanur5376 Год назад

    Anusha bharani karmara ranghathullu thdasam marunnathinu

  • @user-yr3dm8cy2d
    @user-yr3dm8cy2d 10 месяцев назад

    ഷൈനി അത്തം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @saralamannath3832
    @saralamannath3832 11 месяцев назад

    അഭിഷേക്.തിർകേട്ട

  • @padmini8664
    @padmini8664 8 месяцев назад

    Padminichathyam

  • @user-bv2xw1by1i
    @user-bv2xw1by1i 9 месяцев назад

    ബുധനാഴ്ച ചെയ്യാൻ പറ്റുമോ

  • @anjaliremanan5857
    @anjaliremanan5857 Год назад

    Vishnu, thiruvonam
    23/11/1990
    Kadam theeran vendit prarthikane thirumenii 🙏🙏🙏