എൻ്റെ പ്രിയപ്പെട്ട ജയഭാരതി ചേച്ചിക്ക് ആയുര ആരോഗ്യ സുന്ദരമായ ഒരു ഭാവി ജീവിതം ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏 ചേച്ചി ഇനിയും സിനിമയിൽ അഭിനയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
താര റാണി എന്ന വിശേഷണം മലയാളത്തിൽ ഏറ്റവും അർഹിച്ചിരുന്ന ഒരു ഔന്നത്യം പുലർത്തിയ അഭിനേതാവ് ആണ് സുശ്രീ ജയഭാരതി . മലയാള സിനിമയെ സമ്പന്നമാക്കുന്നതിൽ വലിയ പങ്കു വഹിച്ചവർ . സ്വപ്ന സുന്ദരി മാത്രമായിരുന്നില്ല , എല്ലാ നല്ല പട്ടങ്ങളും അർഹിക്കുന്നവരും ആണ് . പക്ഷെ എന്തോ ! മലയാള സിനിമ അവർക്കു അർഹിക്കുന്ന ആദരവ് നൽകിയില്ല , ബഹുമതികൾ അർഹിക്കുന്നത്ര നൽകിയില്ല . പക്ഷെ കോടിക്കണക്കിനു ജനഹൃദയങ്ങളിൽ ജയഭാരതി താര റാണി തന്നെയാണ് , നല്ല അഭിനേത്രിയുമാണ് . ജയ് ഹോ ജയഭാരതി .. ജയ് ജയ് ഹോ .
താങ്കൾ പറഞ്ഞത് 100% ശെരിയാണ് അർഹിക്കുന്ന സ്ഥാനങ്ങൾ ഭാരതി ചേച്ചിക്ക് കിട്ടിയിട്ടില്ല എന്നാൽ ജനങ്ങളുടെ ഹൃദയത്തിൽ അവർക്കുള്ള സ്ഥാനം എത്രയോ വലുതാണ് എല്ലാ ഭാവുകങ്ങളും ചേച്ചിക്ക് നേർന്നു കൊള്ളുന്നു 🌹
പ്രിയ chechi... ഞാൻ college student ആയിരുന്ന timil എന്നെ എല്ലാരും ജയഭാരതി ennaan വിളിച്ചിരുന്നത്.. Enikku ഭാരതിയുടെ മുഖമാണെന്ന് പറയുമായിരുന്നു... സന്തോഷമായിരുന്നു അന്ന് അങ്ങനെ കേൾക്കുമ്പോൾ ❤️❤️❤️
ജയഭാരതി അഭിനയിച്ച 'രാജഹംസം :കാണാൻ തൊടുപുഴ ശ്രീകൃഷ്ണയിൽ, 1975ൽ 50കിലോമീറ്റർ ദൂരം കോളേജ് കട്ട് ചെയ്പോയ കാര്യം ഇപ്പോഴും മറന്നിട്ടില്ല. അർഹിക്കുന്ന അംഗീകരവും കിട്ടാതെ പോയ നടിയും 🙏🙏🙏
പത്മ തീർത്ഥത്തിലെ പാതി വിടർന്നൊരു പവിഴതാമര യായിരുന്നു... ആഗ്രഹാരത്തിലെ ആരും കൊതിക്കുന്നൊരഴകിൻ വിഗ്രഹമായിരുന്നു.. നിത്യരോമാഞ്ചങ്ങൾ കുത്തുന്ന കുമ്പിളിൽ നിറയെ ദാഹങ്ങളായിരുന്നു.. എത്രയെത്ര കാവ്യ ഭാവനകൾ.. കാളിദാസന്റെ മാനസ നന്ദിനി.. കാളിദാസന്റെ കാവ്യ ഭാവനയെ കാൽചിലമ്പണിയിച്ച സൗന്ദര്യമേ...
എന്റെ പ്രിയപ്പെട്ട ഭാരതി ചേച്ചിക്ക് എല്ലാവിധ ആയുർ ആരോഗ്യ സൗഖ്യം നേർന്നു. കൊള്ളുന്നു 👍🏻❤
ജയഭാരതി ഇവിടെ എന്ന് അന്വേഷിക്കുകയായിരുന്നു...അപ്പോഴാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത്..വളരെ സന്തോഷം....❤❤❤❤
@@KeerthiJoseph thank you 🥰🙏
ചിലർക്ക് ഒരിക്കലും വയസ്സാകാതിരുന്നെങ്കിൽ എന്ന് ഞാനാശിച്ചിട്ടുണ്ട്.. അതിലൊരാളാണ് ജയഭാരതി... റംസാനിലെ ചന്ദ്രിക..... ❤️❤️❤️❤️❤️❤️❤️❤️
👍👍💯🥰
സ്റ്റോറിയുടെ കാര്യം വിവരിക്കുമ്പോഴാണ് ഇങ്ങനെയാണത് സംഭവിച്ചത് എന്ന് അറിയാൻ കഴിഞ്ഞത് വിവരണത്തിന് നന്ദി 💪🏻👌🏻
@@sdsisters4844 🙏🤗
എൻ്റെ പ്രിയപ്പെട്ട ജയഭാരതി ചേച്ചിക്ക് ആയുര ആരോഗ്യ സുന്ദരമായ ഒരു ഭാവി ജീവിതം ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏 ചേച്ചി ഇനിയും സിനിമയിൽ അഭിനയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
താര റാണി എന്ന വിശേഷണം മലയാളത്തിൽ ഏറ്റവും അർഹിച്ചിരുന്ന ഒരു ഔന്നത്യം പുലർത്തിയ അഭിനേതാവ് ആണ് സുശ്രീ ജയഭാരതി . മലയാള സിനിമയെ സമ്പന്നമാക്കുന്നതിൽ വലിയ പങ്കു വഹിച്ചവർ . സ്വപ്ന സുന്ദരി മാത്രമായിരുന്നില്ല , എല്ലാ നല്ല പട്ടങ്ങളും അർഹിക്കുന്നവരും ആണ് . പക്ഷെ എന്തോ ! മലയാള സിനിമ അവർക്കു അർഹിക്കുന്ന ആദരവ് നൽകിയില്ല , ബഹുമതികൾ അർഹിക്കുന്നത്ര നൽകിയില്ല . പക്ഷെ കോടിക്കണക്കിനു ജനഹൃദയങ്ങളിൽ ജയഭാരതി താര റാണി തന്നെയാണ് , നല്ല അഭിനേത്രിയുമാണ് . ജയ് ഹോ ജയഭാരതി .. ജയ് ജയ് ഹോ .
Yes exactly correct 👍💯 valare talent ulla versatile actress & fantastic Dancer anavar Thankal paranja pole ettavum micaha bahumathikal avarku State & Central Government nalkanam
മലയാളത്തിലെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാർ ജയഭാരതി. എന്റെഇഷ്ട നായിക
@@mohammedkp7991 👍💯
ruclips.net/video/r6j_uLHjihk/видео.htmlsi=Qynh7tXGMTrj_6uQ
ജയ ഭാരതി ചേച്ചിയെ കുറിച്ചുള്ള എൻ്റെ മറ്റൊരു വീഡിയോ...please watch share 🙏😊
താങ്കൾ പറഞ്ഞത് 100% ശെരിയാണ് അർഹിക്കുന്ന സ്ഥാനങ്ങൾ ഭാരതി ചേച്ചിക്ക് കിട്ടിയിട്ടില്ല എന്നാൽ ജനങ്ങളുടെ ഹൃദയത്തിൽ അവർക്കുള്ള സ്ഥാനം എത്രയോ വലുതാണ് എല്ലാ ഭാവുകങ്ങളും ചേച്ചിക്ക് നേർന്നു കൊള്ളുന്നു 🌹
No day passed without seeing jayabharathi songs, So Love to her
എപ്പോഴും സുന്ദരി 👍❤❤
ജയഭാരതി ചേച്ചി ജൻമദിന ആശംസകൾ
Happy 🎉birthday to the most beloved golden heroine of Malayalam
അശ്വര്യ വതി യായ ജ യ ഭാ ര തി യ്ക്ക് നന്മ നിറഞ്ഞ ജന്മ ദിന ആശംസകൾ ❤🌹
Happy birthday chchi god bless🎂🙏
❤👌👌 good presentation...👏🤝
🎉 bestest star of Malayalam
Happy birthday jaybarathicheche
Sundari❤❤
❣️ജയഭാരതി ചേച്ചിയെ ഹൃദയത്തിലേറ്റിയ ഈ എളിയ ആരാധകൻ്റെ ഹൃദ്യമായ പിറന്നാൾ ആശംസകൾ💐💞🙏
പ്രിയ chechi... ഞാൻ college student ആയിരുന്ന timil എന്നെ എല്ലാരും ജയഭാരതി ennaan വിളിച്ചിരുന്നത്.. Enikku ഭാരതിയുടെ മുഖമാണെന്ന് പറയുമായിരുന്നു... സന്തോഷമായിരുന്നു അന്ന് അങ്ങനെ കേൾക്കുമ്പോൾ ❤️❤️❤️
@@geethakrishnakumar7727 🤗👍
❤😂🎉
ഒത്തിരി ഇഷ്ടം
👍🤗
ജയഭാരതി അഭിനയിച്ച 'രാജഹംസം :കാണാൻ തൊടുപുഴ ശ്രീകൃഷ്ണയിൽ, 1975ൽ 50കിലോമീറ്റർ ദൂരം കോളേജ് കട്ട് ചെയ്പോയ കാര്യം ഇപ്പോഴും മറന്നിട്ടില്ല. അർഹിക്കുന്ന അംഗീകരവും കിട്ടാതെ പോയ നടിയും 🙏🙏🙏
Very talented actress
Nice
Ente fathernum 70 kazhinju .but .....chilar chirickum ❤❤❤❤❤ chilar karayum❤❤❤❤❤ enkilum ❤❤santhosham maatram ..❤❤❤
So versatile , brilliant to express any emotions , glamorous , but simple , so lovable and so lovely .. That is Jayabharathi..
Happy birthday Ms.Bharathi. Eeswaran ella aayurarogya swakyangalum thannu anugrahikkatte malayalathinte ekkalatheyum mikacha abhinetrikku.
പ്രിയപ്പെട്ട ജയഭാരതി ചേച്ചി,
❤ഇപ്പോഴും
യൗവ്വനം തുളുമ്പുന്ന കണ്ണുകൾ.❤
ആയുരാരോഗ്യ സൗഖ്യം നേർന്നുകൊണ്ട് .
ആരാധനയോടെ
പാർത്ഥൻ
മ്യൂസിക് കംപോസർ
Happy birth day Amma, God bless you
അതി സുന്ദരി... നസിർ. ജയൻ സോമൻ.. എന്നിവരുടെ ഇഷ്ട ജോഡി...
ജന്മദിനാശംസകൾ !
Sooper
Thank you 🙏😊
ruclips.net/video/r6j_uLHjihk/видео.htmlsi=Qynh7tXGMTrj_6uQ
ജയഭാരതി ചേച്ചിയെ കുറിച്ചുള്ള എൻ്റെ മറ്റൊരു വീഡിയോ..please watch share subscribe 🙏🥰
എന്റെ പ്രിയപ്പെട്ട നടി ജയഭാരതി ചേച്ചി ❤️❤️
എന്റെ, ശ്വാസം, നിൽക്കണം, അകലണമെങ്കിൽ,
Talented n beautyful actress ❤...
Hi chechi 🎂🥮🧁🍦🍿🍰🍩
Happy birthday jaya jaya
Bharati
നസീസർ കുടി ഓർമ വരുന്നു
Asamsakal
Happy Birthday
Happy birthdey❤❤❤❤
താങ്കൾ, അല്ലാതെ, ആരാണ്, ഉള്ളത്, എനിക്കു,
പത്മ തീർത്ഥത്തിലെ പാതി വിടർന്നൊരു പവിഴതാമര യായിരുന്നു... ആഗ്രഹാരത്തിലെ ആരും കൊതിക്കുന്നൊരഴകിൻ വിഗ്രഹമായിരുന്നു.. നിത്യരോമാഞ്ചങ്ങൾ കുത്തുന്ന കുമ്പിളിൽ നിറയെ ദാഹങ്ങളായിരുന്നു.. എത്രയെത്ര കാവ്യ ഭാവനകൾ.. കാളിദാസന്റെ മാനസ നന്ദിനി.. കാളിദാസന്റെ കാവ്യ ഭാവനയെ കാൽചിലമ്പണിയിച്ച സൗന്ദര്യമേ...
@@neelakandantp9354 👍👍👌✍️
@@minijoy732 ❤️❤️❤️
In real she was not a good woman to deal with
ruclips.net/video/ZSurzANJfBU/видео.htmlsi=irSTzEH0MGvS0c2-
ജയൻ ജയഭാരതി ജോഡി ..മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് പുതിയ വിഡിയോ കാണുമല്ലോ...😊
ജയഭാരതി ഇവിടെ എന്ന് അന്വേഷിക്കുകയായിരുന്നു...അപ്പോഴാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത്..വളരെ സന്തോഷം....❤❤❤❤
@@KeerthiJoseph thank you 🥰🙏 വളരെ സന്തോഷം
എബിത്വ, ഓരോ, ശ്വാസം, പോലും, താങ്കൾക്യ, വേണ്ടിയാണു,