കുഞ്ഞു ഫാമിലിയുടെ കുട്ടി വീട്|Tiny Home|Home tour malayalam|Trending home design|Dr. Interior

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Eastwood Interiors
    MOB - +91 80754 22263
    #drinterior
    #budgethomes
    #hometour
    #hometourmalayalam
    #trendinghome
    #lowbudgethome
    #lowcosthome
    #viralhouse
    #homeinterior
    #modularkitchen
    #interiordesign
    #interiordecor
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my RUclips channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior...
    Instagram: www.instagram....
    Dr. Interior Page :m.me/DrInterior...
    Mail Me : drinterior2020@gmail.com
    .......................................................

Комментарии • 682

  • @Wint234
    @Wint234 8 месяцев назад +554

    വലിയ വീടുകളിൽ സമാധാനമില്ലാതെ ഉറക്കം നഷ്ടപെട്ട് ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ്. ഇത്തരം കുഞ്ഞു സ്വർഗങ്ങൾ ❤️❤️❤️ആശംസകൾ

    • @DrInterior
      @DrInterior  8 месяцев назад +7

      ❣️👍

    • @vidyababu3877
      @vidyababu3877 8 месяцев назад +3

      How much to make a home like this

    • @eastwoodinteriors2638
      @eastwoodinteriors2638 8 месяцев назад

      Thank you so much

    • @abdulhaque8536
      @abdulhaque8536 8 месяцев назад +10

      AppO cheriya Veetil samadanam undavO chetta

    • @shuhailabdulla1685
      @shuhailabdulla1685 8 месяцев назад +13

      അതൊക്കെ വെറുതെ ആണ് വെറുതെ ഇത് പോലുള്ള വീട് എടുത്ത് പണം കളയണ്ട.. കിച്ചണിൽ നിന്ന് സ്മെൽ വരെ പോവില്ല

  • @aesthetic_mist
    @aesthetic_mist 4 месяца назад +313

    15 വർഷം മുൻപ് എന്റെ parents ഇതുപോലെ ഒരു വീട് വെച്ചു 🥲 ഇങ്ങനെ ഇന്റീരിയർ ഒന്നും ചെയ്തില്ല but same ഇതുപോലെ തന്നെ white ടൈൽ ഒക്കെ ഇട്ട് കൊറേ cuboard ഒക്കെ ഉണ്ടാർന്നു റൂമിലും ഹാളിലും കിച്ചണിലും എല്ലാം ഇതിലും വിശാലത ഉണ്ടായിരുന്നു മുറ്റത് നിന്ന് direct മെയിൻ ഹാൾ അവിടുന്നു നേരെ ബെഡ്‌റൂം ബെഡ്‌റൂമിൽ നിന്ന് നേരെ കിച്ചൻ നീളത്തിൽ നല്ല വീതിയും നീളവും ഉണ്ടായിരുന്നു അന്ന് ഞങ്ങൾ കുഞ്ഞു പിള്ളേർ ആയത്കൊണ്ട് എല്ലാരും പറഞ്ഞു കൊച്ചു ഫാമിലി ആയത് കൊണ്ട് ഇതൊക്കെ മതി ഭാവിയിൽ വലുതാക്കാലോ എന്നൊക്കെ first ഒക്കെ അടിപൊളി ആയിരുന്നു പിന്നെ അങ്ങോട്ട് ബുദ്ധിമുട്ട് തുടങ്ങി വരുന്നവരും പോകുന്നവരും എല്ലാം റൂമിലൂടെ ആണ് അങ്ങോട്ടും ഇങ്ങോട്ടും എല്ലാം പോകുന്നത് വീട്ടിൽ ആരെങ്കിലും വന്നാൽ പിന്നെ പറയേണ്ടതില്ലല്ലോ ഒന്ന് വയ്യെങ്കിൽ പോലും privacy ആയിട്ട് കിടക്കാൻ പറ്റൂല ആരെങ്കിലും വന്ന ഹാളിൽ ആരും ഇല്ലെങ്കിൽ direct കർട്ടൻ നീക്കി നോക്കുന്നത് റൂമിലേക്കു ആണ് ഫുഡ്‌ ഉണ്ടാകുന്നത് മണം മൊത്തം ഉറങ്ങി കിടന്നാലും നമ്മുടെ മൂക്കിൽ എത്തും privacy എന്ന് പറയുന്ന സാധനം സ്വപ്നം പോലും കാണാൻ പറ്റാത്ത അവസ്ഥ ഭാവിയിൽ renovation ചെയ്യാം എന്ന് പറഞ്ഞു പക്ഷെ cash ഇല്ലായിരുന്നു പൈസ ആകുന്ന വരെ വെയിറ്റ് ചെയ്യാം എന്ന് കരുതി വെയ്റ്റിംഗ് മാത്രം നടന്നോളു പണി നടന്നില്ല last വിൽക്കാൻ പ്ലാൻ ഇട്ട് വന്നു കാണുന്നവർക്കൊക്കെ വീട് ok ആണ് but റൂം seperate അല്ലാത്തത് കൊണ്ട് വേണ്ട പിന്നെ കയ്യിലെ പൈസ ഒകെ വെച്ച റൂമിന് നടുവിലൂടെ ഒരു മതിൽ കെട്ടി ഡോർ ഇട്ട് നടപത വേറെ റൂം വേറെ ആക്കി അതും കഴിഞ്ഞ് കൊറേ നാളുകൾക്ക് ശേഷം ഒരു party വന്നു വിറ്റ് ഒഴിവാക്കി, അപ്പൊ പറഞ്ഞു വന്നത് ഇതുപോലെ ഉള്ള കുഞ്ഞു വീടുകൾ കാണുമ്പോ ഭംഗി ഉണ്ടെന്ന് തോന്നും ഇതെങ്കിലും മതിയെന്നും തോന്നും പക്ഷെ കിട്ടി കഴിഞ്ഞേ ബുദ്ധിമുട്ട് മനസിലാവൂ ഇതുപോലെ പണിയാൻ ആരെങ്കിലും ഉദ്ദേശിക്കുനണ്ടിൽ റൂം ഒരിക്കലും ജോയിന്റ് ആക്കരുത് seperate തന്നെ ചെയ്യണം അനുഭവം ഗുരു

    • @DrInterior
      @DrInterior  4 месяца назад +3

      😊

    • @rafeekparambath4552
      @rafeekparambath4552 3 месяца назад +3

      👍

    • @bestmusic9267
      @bestmusic9267 3 месяца назад +1

      ss❤

    • @Devikaa198
      @Devikaa198 3 месяца назад +12

      @aesthetic_mist . Aarod parayaana bro . Kurach spacious ayi aarenkilum veed vecha athinu thaazhe varunna comments kanda aa veettukaar veed panithath ee comment ittore patticha kaashum kond aanenn thonnum . Aarum kurach valuppavum saukaryavum ulla veed vekkaruth enna mentality ulla aalukal aanu kooduthalum . Veedinu sthala saukaryam illa enkil ath oru valiya porayma thanne aanu . especially oru function oke varumbo .. kaanumbo ulla cuteness mathre ee type veedinu undaavu. Oru saukaryam undaavilla .ath palarum angeekarich tharilla .. ee veedinu super adipoli swargam ennoke comments ittor und . Pakshe asaukaryam ennum asaukaryam thanne aarikum

    • @aesthetic_mist
      @aesthetic_mist 3 месяца назад +4

      @@Devikaa198 yss sathyam aan 🙌🙌 anubhavichavark ariyam budhimutt

  • @fousiyasiya7339
    @fousiyasiya7339 7 месяцев назад +333

    എല്ലാം ഇഷ്ട്ടായി എനിക്കും ചെറിയ വീടാണ് ഇഷ്ട്ടം 👍🏻but negative ആയി തോന്നിയത് bedroom ആണ്. ഒരു privacy ഇല്ല. എപ്പോഴും അവർ മാത്രമല്ലല്ലോ ഉണ്ടാകുക. പിന്നെ രാവിലെ എണീറ്റു ബെഡ് സോഫ ആക്കണം കുറച്ച് നേരം കൂടി കിടക്കാം എന്ന് വച്ചാൽ നടക്കൂല്ല.എന്തേലും അസുഖം വന്നാലും മനസ്സമാധാനത്തോടെ ഒന്ന് കിടന്ന് റെസ്റ്റെടുക്കാൻ പാടായിരിക്കും എപ്പോഴാ ഗെസ്റ്റ് വരുകാന്നു അറിയില്ലല്ലോ.മക്കൾ വളരുമ്പോഴും ഇത് ഒരു ബുദ്ധിമുട്ടായി മാറും.so bedroomnu privacy മുൻ‌തൂക്കം കൊടുത്തു തന്നെ ചെയ്യണം. Otherwise it's good work ❤️👍🏻

    • @DrInterior
      @DrInterior  7 месяцев назад +1

      ❣️👍

    • @sukumaribabu6960
      @sukumaribabu6960 7 месяцев назад +6

      ഇത് ജപ്പാൻ സ്റ്റൈൽ ആണ്. യൂട്യൂബിൽ കാണാറുണ്ട്. സ്പേസ് ലാഭിക്കാൻ ഈ idea നല്ലതാണ്.

    • @DrInterior
      @DrInterior  7 месяцев назад

      @@sukumaribabu6960 ❣️👍

    • @aslamaslu8432
      @aslamaslu8432 7 месяцев назад +3

      Adin avark upstairs edkalloo ndhylum adipoli veed❤

    • @beenabinesh589
      @beenabinesh589 6 месяцев назад +14

      ഈ വീട് യുവാക്കൾക്ക് മാത്രമെ പറ്റൂ. രാവിലെ ഉറക്ക മുന്നർന്ന് ജോലിക്ക് പോകുന്നവർക്ക് ' പ്രായമായ ശാരീരികബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ബുദ്ധിമുട്ടായിരിക്കും🫀❤️

  • @MalluHouse-ur4oo
    @MalluHouse-ur4oo 7 месяцев назад +407

    മരിക്കും മുമ്പ് സ്വന്തമായി ഒരു വീട് സ്വാപനംകാണുന്നവർ എന്നെപോലെ ഒരുപാടുപേർ ഉണ്ട്

  • @pvsmenon7018
    @pvsmenon7018 8 месяцев назад +163

    സൂപ്പർ വീട് ❤ വീട് ചെറുതായാലും വലുതായാലും അതിൽ സന്തോഷത്തോടെ ഇരിക്കാൻ പറ്റുക എന്നത് തന്നെയാണ് പ്രധാനം..

  • @leenaradhakrishnan5905
    @leenaradhakrishnan5905 7 месяцев назад +62

    ഇങ്ങിനെയുള്ള വീടുകളെ പ്രോത്സാഹിപ്പിക്കണം. കാരണം മാക്കേളെല്ലാം വളർന്നു വലുതായി അവരുടേതായ കാര്യങ്ങൾക്കു പോവുമ്പോൾ വലിയ veettil അച്ഛനും അമ്മയോ മാത്രമാവും. അതെല്ലാം മുൻകൂട്ടി കാണണം. പണ്ടത്തെ കാലമല്ല. ഇപ്പൊത്തന്നെ വലിയ വലിയ വീടുകളിൽ ആളുകൾ താമസിക്കാനില്ല. ഇനിയുള്ള ജനറേഷൻ ബുദ്ധിയുള്ളവരാണ്. ഇങ്ങിനെയുള്ള വീടുകളാണ് ട്രെൻഡ് ആവാൻ പോവുന്നത്. വളരെ നന്ദി.

  • @hannath2013
    @hannath2013 7 месяцев назад +79

    എല്ലാം വളരെ ഇഷ്ടപ്പെട്ടു എങ്കിലും ഒരു ബെഡ്റൂം വേണമായിരുന്നു😍😍👍🏻

    • @DrInterior
      @DrInterior  7 месяцев назад

      ❣️👍

    • @anjanakm2375
      @anjanakm2375 4 месяца назад +1

      Athe

    • @anjanakm2375
      @anjanakm2375 4 месяца назад +1

      But mukalilekk kandu cheythathu kond it's perfect

  • @user-ro8kn2fj7x
    @user-ro8kn2fj7x 7 месяцев назад +22

    സൂപ്പർ വീട് ഒത്തിരി സന്തോഷം ഈ വീഡിയോ കണ്ടതിൽ, എന്റെ മനസിലും ഇത്പോലെ ഒരു വീട് വെക്കാൻ ആണ് ആഗ്രഹം.

    • @DrInterior
      @DrInterior  7 месяцев назад

      ❣️❣️❣️

  • @user-oi1vt2cw8e
    @user-oi1vt2cw8e 8 месяцев назад +45

    ഒരു വീട് ...കുടുംബം എന്ന concept നെയാണ് compromise ചെയ്യേണ്ടത് അതിൽ പ്രധാനം ഗൃഹനാഥ ..അവരുടെ സന്തോഷം ,തൃപ്തി ഇതൊക്കെ കൂടിച്ചേർന്നാൽ പിന്നെ ഒന്നും നോക്കേണ്ട അതാണ് സ്വർഗ്ഗം .. Owner's wife definitely humble and brilliant to make sure it's a heaven ❤❤❤ @ She deserves all credits 👍👍👍👍

  • @mylittleworld1203
    @mylittleworld1203 8 месяцев назад +28

    നല്ല ഒതുങ്ങിയ വീട് 👌🏼 അവർ അവിടെ ഹാപ്പിയാണ് 🥰🥰🥰

    • @DrInterior
      @DrInterior  8 месяцев назад

      ❣️❣️❣️

  • @tomeldo2348
    @tomeldo2348 8 месяцев назад +31

    എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമായി, ചെറിയ വീടാണെങ്കിലും oru luxurious വീട്.loan എടുത്തു മനസ്സമാധാനം കളയാതെ കിടക്കാം പിന്നെ ആവശ്യമുള്ളപ്പോൾ വലുതാക്കാം.പല1bhk flat കളും ഇങ്ങനെയാണ് ബെഡ്‌റൂം closed ആയിരിക്കുമെന്ന് മാത്രം, superb 👌👌👌

  • @sa34w
    @sa34w 8 месяцев назад +45

    Feels like Japanese homes, very small but maximised spaces. Would like to build the same as an out station house some day. They might want to look at wall integrated bed for their bed

  • @prasadvarghese3023
    @prasadvarghese3023 7 месяцев назад +31

    സൂപ്പർ വീട് ഇത്രയും മതി വൃത്തി ആക്കി ഇടണം എന്ന് മാത്രം 🎉🎉🎉

  • @wanderlifeadventures
    @wanderlifeadventures 8 месяцев назад +8

    വളരെ മനോഹരമായ വീട് ആണ് പുറത്ത് നിന്ന് കാണുമ്പോൾ, മുകളിലേക്ക് കയറാൻ പുറത്ത് നിന്ന് സ്റ്റെപ് കൊടുത്തത് നല്ല ഒരു തീരുമാനം ആയി.
    ടിവി റൂം, ഡൈനിങ് മികച്ച രീതിയിൽ തോന്നി, പക്ഷേ അവിടെ ബെഡ്റൂം കൂടി കൊടുത്തപ്പോൾ ഒരു പോരായ്മ തോന്നി. അതിന് ഒരു റൂം ആയി തന്നെ വേണം.
    പിന്നീട് തോന്നിയത് അടുക്കള കഴിഞ്ഞു പുറത്തേക്ക് കാണിച്ചില്ല. തുണികൾ കഴുകാനും ഉണക്കനും ഒരു വാഷിംഗ് മെഷീൻ വെക്കാൻ ഉള്ള ഒരു സൗകര്യം.
    ചെറിയ വീട് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ ഇങ്ങനെ ഒരു വീട് പണിത് അതിൽ ജീവിച്ചു കാണിക്കാൻ താങ്കൾ എടുത്ത തീരുമാനത്തിന് ആശംസകൾ.

    • @DrInterior
      @DrInterior  8 месяцев назад

      ❣️❣️❣️🔥

    • @eastwoodinteriors2638
      @eastwoodinteriors2638 8 месяцев назад +1

      Thank you so much sir

    • @eastwoodinteriors2638
      @eastwoodinteriors2638 8 месяцев назад +1

      ബാക്കിൽ ചെറിയ ഒരു വരാന്ത ഉണ്ട് അതിൽ വാഷിംഗ്‌ മെഷീൻ വെക്കാൻ സാധിക്കും

    • @nizusworld
      @nizusworld 8 месяцев назад

      Ath avar pinne mukalil pidicholum don't wry

  • @bindhukv8755
    @bindhukv8755 Месяц назад +2

    ആദ്യം തന്നെ വീട് കണ്ടപ്പോൾ പോസിറ്റീവ് എനർജി ആയി അതും നല്ല വെട്ടവും വെളിച്ചവും നല്ല ഐശ്വര്യം ഉണ്ട് വെള്ള വീട് വെള്ളി വീട് ❤❤❤🙏🙏😁

    • @DrInterior
      @DrInterior  Месяц назад

      ❣️❣️❣️❣️

  • @footballextratime3397
    @footballextratime3397 7 месяцев назад +9

    ഇതിൽ തോന്നിയത് ബെഡ്റൂം ഓപ്പൺ ആയതു കൊണ്ട് മക്കളൊക്കെ വലുതാകുമ്പോൾ പ്രൈവസിയ ബാധിക്കുമോ എന്നാണ്
    അതുപോലെ ഗസ്റ്റ് ഒക്കെ വരുകയാണെങ്കിൽ ഇപ്പോഴുള്ള സൗകര്യം വെച്ച് അവർക്ക് കിടക്കാൻ ഒരു റൂം കൂടി ആവാമായിരുന്നു പ്രത്യേകിച്ചും ഫാമിലി ആണെങ്കിൽ
    അതുപോലെ സ്റ്റെയർകെയ്സ് ഇപ്പോൾ തന്നെ പുറത്തേക്കുള്ള ഭാഗം സൈഡ് ചുമർ ചെയ്തിടാമായിരുന്നു ഭാവിയിൽ വർക്ക് വേണമെങ്കിൽ കട്ട് ചെയ്ത് ഒരു വാതിൽ കൊടുത്താൽ ഉള്ളിൽ നിന്നു തന്നെ കോണിയിലേക്ക് പ്രവേശിക്കുകയും ആവാം

    • @DrInterior
      @DrInterior  7 месяцев назад

      ❣️👍

    • @thasniaboobucker8326
      @thasniaboobucker8326 7 месяцев назад +3

      Yes..adachorappulla oru bed room nirbhandanu...matramalla aa chedi vechidam sit out akkmyrnnu...makkal valudayal kitchen onnum nadakkilla

  • @krm276
    @krm276 4 месяца назад +6

    പുള്ളിയുടെ ശക്തി പുള്ളിയുടെ ഭാര്യയാണ്... എല്ലാറ്റിനും അദേഹത്തിന്റെ ഭാര്യ സപ്പോർട്ട് ആണ്.. ഭർത്താവിന്റെ budjet കണ്ടറിഞ്ഞു ജീവിക്കാൻ അവർക്കറിയാം... God bless u brother and sister ❤️❤️

    • @DrInterior
      @DrInterior  4 месяца назад

      ❣️❣️❣️❣️

  • @sulusulfath6257
    @sulusulfath6257 5 месяцев назад +3

    നല്ല വീട് നല്ല ഭംഗി ഒരു ചെറിയ കുടുംബത്തിന് താമസിക്കാൻ പറ്റിയത് ❤

  • @mohanchanassery7866
    @mohanchanassery7866 8 месяцев назад +100

    12 ലക്ഷം രൂപക്ക് കുറച്ചു കൂടി വലുത് ചെയ്യാമായിരുന്നു. ഇത് ശ്വാസം മുട്ടുന്ന പോലെ ആയി. പക്ഷേ അവർ അതിൽ തൃപ്തരാണ് അതിൽ സന്തോഷം ഉണ്ട്❤

    • @DrInterior
      @DrInterior  8 месяцев назад

      ❣️❣️❣️yes

    • @eastwoodinteriors2638
      @eastwoodinteriors2638 8 месяцев назад +12

      ഈ ചെറിയ വീട്ടിൽ ഞങ്ങൾ തൃപ്തരാണ്😊.

    • @youtubeuser6020
      @youtubeuser6020 6 месяцев назад

      ​@@eastwoodinteriors2638❤

    • @subashthekkethil1681
      @subashthekkethil1681 5 месяцев назад +2

      സത്യം തക്കാളി പെട്ടി പോലെ 12ലക്ഷവും

  • @rinuroy2046
    @rinuroy2046 8 месяцев назад +29

    സൂപ്പർ വീട്, ശാന്തിയും സമാധാനത്തോടെയുള്ള ജീവിതം ആശംസിക്കുന്നു

    • @DrInterior
      @DrInterior  8 месяцев назад

      ❣️❣️❣️❣️

    • @eastwoodinteriors2638
      @eastwoodinteriors2638 8 месяцев назад +1

      Thank you so much

    • @anitharaju1616
      @anitharaju1616 7 месяцев назад

      ഈ ആയത്തിൽ ഒരു വീട് കിട്ടുമോ ആവോ 🙏🏻🙏🏻🙏🏻​@@DrInterior

  • @SivaPrasad-jz7mx
    @SivaPrasad-jz7mx 2 месяца назад +6

    12 lakh കൂടുതലായി തോന്നി,but അദ്ദേഹത്തിന്റെ ഇന്റീരിയർ വർക്ക് ഒന്നും പറയാനില്ല.🔥🔥

  • @farzanashahan5555
    @farzanashahan5555 8 месяцев назад +6

    Kure swayam cheythu Ennu parayunu … e veedinu 12 lakhs parayila.. room enklm seperate undayrnel pineyum.. 6 cent propertyil Eth budhimosham aanu enn enk thonunu.. Avar happy aanu …

  • @shahinasameer1557
    @shahinasameer1557 7 месяцев назад +19

    ഒരു bedroom seperate കൂടി ഉണ്ടേൽ perfect aayrnnu👍

  • @aqualivesashtamudi3076
    @aqualivesashtamudi3076 8 месяцев назад +66

    *സംഭവം ഒക്കെ കൊള്ളാം., പക്ഷെ ഇത്രയും ഞെരുങ്ങി ജീവിക്കേണ്ടി വരിക., അത് എത്ര നല്ലത് അല്ല... അവർ മൂന്ന് പേരുടെ മാത്രം വീട് ആണെങ്കിൽ ok.... സാധാരണ വീട് എന്ന് പറയുന്നത് ഒരുപിടി ഓർമകളുടെ അനുഭവം ആണ്... എന്റെ അഭിപ്രായത്തിൽ ഇത് ഒരു നല്ല വീടല്ല....തങ്ങളിലേക്ക് മാത്രം ചുരുങ്ങുന്ന ആളുകളുടെ ചിന്തയിൽ ഉണ്ടാകുന്ന ഒരു നിർമിതി.... അത് തന്നെ...... ഒരു അന്തി നമ്മുടെ പ്രിയപ്പെട്ട ആരെങ്കിലും വന്നാൽ തങ്ങാനും കൂടി ആണ് വീട് അപ്പോൾ ആണ് അത് ഓർമകളുടെ കൂടാരം ആകുന്നത്....*
    Any Way Thank യൂ for the Vedio ❤

    • @DrInterior
      @DrInterior  8 месяцев назад

      ❣️👍

    • @eastwoodinteriors2638
      @eastwoodinteriors2638 8 месяцев назад +23

      ഞങ്ങൾ 4000 sqft മേലെയുള്ള വീടുകളും ഇന്റീരിയർ ചെയ്തുകൊടുക്കുന്നുണ്ട്. എല്ലാം ഓരോരുത്തരുടെ ആഗ്രഹവും അവരുടെ ബഡ്ജറ്റ് നോക്കിയും ചെയ്യുന്നതാണ്. ഇത് ഞങ്ങളുടെ ആഗ്രഹവും ബഡ്‌ജറ്റ്റും നോക്കി ചെയ്തു. പിന്നെ ക്ലീൻ ചെയ്യാനും ഒപ്പം വർക്ക്‌ ചെയ്യാനും ഒരുപാട് സമയം ഈ വീട്ടിൽ പറ്റുന്നുണ്ട്. ഫുൾ വൈറ്റ് ആയത്കൊണ്ടും സൺലൈറ്റ് മാക്സിമം വരുത്തിയതുകൊണ്ടും നല്ല ഒരു വൈബ് കിട്ടുന്നുണ്ട്. ഞങ്ങളുടെ ആഗ്രഹത്തിലെ വീട് ഞങ്ങൾ പണിതു . ഞങ്ങൾ ഹാപ്പി ആണ് 😊😊❤

    • @melvinprince6963
      @melvinprince6963 8 месяцев назад

      ​@@eastwoodinteriors2638contact number plz

    • @benjaminidukki
      @benjaminidukki 8 месяцев назад

      അവരുടെ കാശ്, അവരുടെ പ്ലാൻ, അവരുടെ വീട്.
      “ഇടുങ്ങിയത് ” അവരുടെ ജീവിതമല്ല, നിങ്ങളുടെ ചിന്താഗതിയാണ്.

    • @mejojoy2015
      @mejojoy2015 8 месяцев назад +5

      Thangal paranjathinodu enikku yojikkan budhimuttu undu.3000sqft veedu panuthu ennittu puram lokavum aayi oru bendhavum ellathe jeevikkunnavar undu.pazhyathupole bendukal vittil vannu thagunna paripadikal onnum eppo valre kuravu aanu.mikkavarkkum eppo car,bike ellam undu.vittil oru paripadikku vannal avar night thirichu povukayum cheyyum.

  • @amfa5422
    @amfa5422 8 месяцев назад +10

    തല ചയ്യ്ക്കാൻ കൊച്ചു വീട് മതി.masha allah. Adipoli വീട്. സ്നേഹം മാണ് വേണ്ടത് 👍🏻👍🏻👍🏻

  • @user-bj1ug8xc3d
    @user-bj1ug8xc3d 7 месяцев назад +8

    ഈ ദമ്പതികളെ കണ്ടു പഠിക്കണം ഇത്രയെ വേണ്ടു 🙏 കൊച്ചു സ്വർഗം തന്നെ 👍👍👍❤️❤️❤️🌹

    • @DrInterior
      @DrInterior  7 месяцев назад

      ❣️❣️❣️

  • @resmi.mnaradan3219
    @resmi.mnaradan3219 8 месяцев назад +5

    kure alukal parayum space illa ennu but orupad perk ith oru inspiration avum . good vedio

  • @maximesmaximes1766
    @maximesmaximes1766 8 месяцев назад +45

    ആരും വിരുന്ന് വന്ന് നിൽക്കില്ല ...അപാര ഫുദ്ധി ...

    • @DrInterior
      @DrInterior  8 месяцев назад +2

      😂

    • @eastwoodinteriors2638
      @eastwoodinteriors2638 8 месяцев назад +2

      😅😅

    • @Loveroslyriver3919
      @Loveroslyriver3919 8 месяцев назад +5

      ഇനിയുള്ള കാലഘട്ടം ഇങ്ങനൊക്കെ തന്നെയേ ആകു, ഒരു 5 സെന്റ് വാങ്ങിക്കാൻ കിട്ടിയാൽ തന്നെ ഭാഗ്യം എന്നു പറയാം,അത്രക്കും സ്ഥലത്തിനൊക്കെ ആൾ ഏറെ ആണ്

    • @minimadhavikutty5809
      @minimadhavikutty5809 7 месяцев назад +19

      ഒരു കണക്കിന് പാര മാത്രം വെക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ വന്ന് താമസിച്ചിട്ട് എന്താ കാര്യം

    • @leyapriya9323
      @leyapriya9323 7 месяцев назад

      ​@@minimadhavikutty5809😂😂 athee...

  • @aalamteachingcenter7159
    @aalamteachingcenter7159 7 месяцев назад +2

    Gulfil okke 1BH roomilelle life 3/4 um nikkunnath…appo ithu etreyo adipoliyaanu❤😊

  • @marymetteldajohn9764
    @marymetteldajohn9764 6 месяцев назад +2

    It is better to have a open house without any wall in between.easy for keeping it clean and tidy.specially living ,dining,kitchen etc as one unit.

  • @miraban181
    @miraban181 4 месяца назад +1

    6 സെൻ്ററിൽ 3 സെൻ്റ് ആണ് വീട് എന്ന് പറഞ്ഞത്... Interior work കൊള്ളാം പക്ഷെ ഇതേ രണ്ടും മൂന്നും സെൻ്ററിൽ വിശാലത ഉള്ള വീടുകൾ ഒത്തിരി കണ്ടിട്ടുണ്ട് .

  • @sumajayakumar3481
    @sumajayakumar3481 3 месяца назад +2

    താഴെ ഇതേപോലെ നിർത്തികൊണ്ട് മോളിലേക്ക് പണിതാൽ മതി. അടുക്കളയും living area യും ഇടയിൽ ഒരുപാട് space ഇല്ലാത്തത് കൊണ്ട് കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇതൊന്നും നെഗറ്റീവ് ആയിട്ട് പറയുന്നതല്ല ട്ടോ... ഇത്തരം അനുഭവങ്ങളിലൂടെ പോയത് കൊണ്ട് പറയുന്നതാണ്. ഞങ്ങൾ ബോംബെക്കാരുടെ ഒക്കെ അവസ്ഥ അതാണ്. ആ പിന്നെ work area അല്ലെങ്കിൽ ഒരു second kitchen ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ പറ്റും..😊Anyway നിങ്ങൾ ഈ വീട്ടിൽ happy ആണെങ്കിൽ പിന്നെഎന്ത് പ്രശ്നം. എന്നും സന്തോഷത്തോടെ ജീവിക്കു. 👍🏻. അഭിനന്ദനങ്ങൾ 🌹

  • @neetha6716
    @neetha6716 8 месяцев назад +24

    1 or 2 bedrooms are needed as parents and kid might need privacy. And space for washing machine also missing. Its always better to build small house, or house within our budget with minimal objects. 👏🏾👏🏾

    • @DrInterior
      @DrInterior  8 месяцев назад

      👍

    • @gikkuthomas2418
      @gikkuthomas2418 7 месяцев назад +2

      Athe 1 bedroom engilum proper venam allengil thamasichu thudangumbol ariyam paadu

  • @SurprisedCorn-cp1yp
    @SurprisedCorn-cp1yp 7 месяцев назад +3

    Yethra cheruthayalum swantham veetil urangunnath oru sugamthanneyanu🙌♥️♥️

  • @Shamnasvlog
    @Shamnasvlog 5 месяцев назад +4

    സൊന്തമായി വീട് വേണം എന്ന് ആഗ്രഹിക്കാൻ തുടങ്ങിയിട്ട് ഇതുവരെ സാധിച്ചിട്ടില്ല
    വീട് വളരെ നന്നായിട്ടുണ്ട് പക്ഷെ അതിൽ ഒരു ബെഡ്റൂം മിൻറെ കുറവുണ്ട് ബാക്കി എല്ലാം സൂപ്പർ 👍

  • @joelalex8165
    @joelalex8165 7 месяцев назад +2

    എനിക്ക് വീട് ചെറുത് ആണ് ഇഷ്ടം... ❤️❤️❤️

  • @vipinjoseph6292
    @vipinjoseph6292 8 месяцев назад +7

    Caravan model ആണ് പക്ഷെ അത് മതി... ഇനി ആ ലാൻഡ് സ്‌കേപ്പ് കൂടി ചെയ്‌താൽ പ്രീമിയം ഫീൽ ആയി ❤️👌

  • @soumyap5159
    @soumyap5159 8 месяцев назад +2

    Sathyam parayalo ente manassil ulla dream home ekadesham ithe pole an😇❤.
    Enik orupad ishtam ayi

  • @jamshiyaminu4962
    @jamshiyaminu4962 8 месяцев назад +2

    Masha allah. Sandosham enikk orabiprayam bedroom onn closed akkamayirunnu. Adayad oral vennal oru privacykk😊

  • @swisssw2696
    @swisssw2696 7 месяцев назад +2

    ഇത്രയും മതി ഒരു വീട്. പലരും ലോണെടുത്തും കടം വാങ്ങിയും വലിയ വീടുകൾ പണിയും. ആകെ രണ്ടോ മൂന്നോ പേർ മാത്രം ആയിരിക്കും ആ വീട്ടിൽ ഉണ്ടാവുന്നത്. ഇതാവുമ്പോൾ clean ചെയ്യാനും എളുപ്പം.കുറഞ്ഞ കാലത്തേക്ക് മാത്രം ആണ് ഭൂമിയിൽ മനുഷ്യന്റെ ആയുസ്സ്. എപ്പോൾ വേണം എങ്കിലും ഇവിടം വിട്ട് പോകാം.അപ്പോൾ പിന്നെ ഇതൊക്കെ ധാരാളം ആണ്🥰. വീട് ചെറുതായാലും വലുതായാലും അതിനകത്തു സമാദാനം ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട

    • @DrInterior
      @DrInterior  7 месяцев назад

      ❣️❣️❣️

  • @nishagandhi3253
    @nishagandhi3253 8 месяцев назад +17

    Oru room seperate venayirinnu.. ❤

  • @Loveroslyriver3919
    @Loveroslyriver3919 8 месяцев назад +3

    അവർ പറഞ്ഞതാണ് സത്യം കുറഞ്ഞ സ്‌പേസ് ആണെങ്കിൽ അതിനുള്ള സാധനങ്ങൾ മാത്രമേ നമ്മൾ ഉപയോഗിക്കുള്ളൂ

    • @DrInterior
      @DrInterior  8 месяцев назад

      ❣️❣️❣️

  • @user-bj1ug8xc3d
    @user-bj1ug8xc3d 4 месяца назад +1

    ഇതാണ് മക്കളെ സ്വർഗ്ഗ വീട് ഇത്രയേ വേണ്ടു 👍❤️❤️❤️

  • @theagentmallu
    @theagentmallu 2 месяца назад +1

    ഒരു കൺസെപ്റ്റ് വീട് എന്നല്ലാതെ സാധാരണ ഒരു മലയാളി ഫാമിലിയ്ക്ക് താമസിക്കാൻ ഭാവിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ വളരെയേറെ സാദ്ധ്യതകൾ ഉണ്ട്. മലയാളിയുടെ പാചക ശൈലിയും രീതികളും വച്ചിട്ട് ഓപ്പൺ കിച്ചൻ അതും ഇത്ര അടുപ്പിച്ചു ചെയ്യുന്നത് പ്രായോഗികമല്ല. വരും തലമുറകൾ ചിലപ്പോൾ ഇതിനോടൊക്കെ പൊരുത്തപ്പെടുമായിരിക്കും

  • @yaduvarma9854
    @yaduvarma9854 8 месяцев назад +3

    Korach doubts enikk ee veedu kandappol tonni...
    Drawing roomintem Kitchentem nadukk Bedroom varunnath inconvenient alle ?
    Ippol drawing room ullidath bedroom um , Open Kitchen + drawing + dining oru sectionum , Veedinte main entrance along the length instead of breadth allee more convenient ??

    • @DrInterior
      @DrInterior  8 месяцев назад

      ❣️👍call them

  • @Crisrono-z7d
    @Crisrono-z7d 4 месяца назад +4

    Nice, But bedroom ഒന്ന് privacy ആയി ചെയ്യുന്നതായിരിക്കും അനുകരിക്കുന്നവർക്ക് നല്ലത്

  • @hamdanadi7725
    @hamdanadi7725 8 месяцев назад +3

    Correct aan adeham paranjath. Namukk spaces koodunnathin anusarich sathanagalum koodum 😂

  • @dalbindalmon8430
    @dalbindalmon8430 8 месяцев назад +8

    12 lack വളരെ കൂടുതലാണ് ഈ കുറഞ്ഞ sq വീട് ഇതിൽ താമാസിക്കുന്നവർ സന്തോഷത്തേടെ ആയിരിക്കാം

    • @DrInterior
      @DrInterior  8 месяцев назад +1

      ഇരുന്നോ 👍

    • @eastwoodinteriors2638
      @eastwoodinteriors2638 8 месяцев назад +1

      ഒരു സാധാരണ വീട്ടിൽ modular കിച്ചൻ പണിയാൻ തന്നെ കൺസ്ട്രക്ഷൻ അടക്കം 12 ലക്ഷത്തിനു മുകളിൽ പോകും 😊

  • @appup1949
    @appup1949 8 месяцев назад +3

    നല്ല സന്തോഷം തോന്നി. ഈ വീഡിയോ കണ്ടപ്പോൾ

  • @shahinasharafudheen4523
    @shahinasharafudheen4523 7 месяцев назад +1

    Sofa sett cheydha place aan enikk kooduthal ishtayadh.sooperayitund

  • @shanajamshi6581
    @shanajamshi6581 3 месяца назад +1

    Guest oke varumboya budhimut ale kuzhapamila.. Gulfil flat thamasikunile nammal

  • @farsanasamjid1783
    @farsanasamjid1783 8 месяцев назад +5

    അടിപൊളി വീട് മുറ്റം കൂടി നന്നാക്കാമായിരുനനു

  • @berry_colorz
    @berry_colorz 7 месяцев назад +5

    It's good enough for a single person to live. I dont know how practical it is for three people in a long run.

    • @DrInterior
      @DrInterior  7 месяцев назад

      👍

    • @gikkuthomas2418
      @gikkuthomas2418 7 месяцев назад

      2 person okke adjust cheyyam pakshe pennu valuthayala paadu

  • @sunnymathew9209
    @sunnymathew9209 8 месяцев назад +14

    പല വീടും കണ്ടിട്ടുണ്ട് ഇത് ഒരു വിചിത്ര വീടാണല്ലോ ,അജയ് ഭായ് .😂😂😂 .

  • @thekkan
    @thekkan 8 месяцев назад +12

    കുറഞ്ഞ ചിലവിൽ, ultra Modern house 😊

  • @mallusingh1318
    @mallusingh1318 8 месяцев назад +4

    Super Veedu ❤❤ Avashyathinu ella saukaryavum ulla veedu..
    allkaare kaanikkaan kure loan eduthu show kaanikkan chilar veedu edukaarundu avarkkokke oru marupadi aavatte ee veedu..

  • @Hhshsjdjndnnxn
    @Hhshsjdjndnnxn 4 месяца назад +1

    Negative parayukayalla ithinekal nallath 12 lkshathinu interior illa the 800-1000 sqft ulla normal veedanu nallath

  • @phalastheenlover4978
    @phalastheenlover4978 7 месяцев назад +2

    ബുദ്ധിയോടെ ചിന്തിച്ചാൽ ഒരു കുടുംബത്തിന് ഇത് അധികമാണ് പ്രവാസികളാണ് വല്യ വിട് എന്നൊരു ആഗ്രഹം ജനങ്ങളിൽ വളർത്തിയത് പണ്ട് ഓരോ വീടുകൾ വച്ചിരുന്നത് രണ്ട് റൂമും ഒരു ബാത്ത്മും ആയിരുന്നു ഇന്ന് അഞ്ച് റൂമും അഞ്ച് ബാത്ത് റൂമുമാണ് ഉളളത് അതിൽ താമസിക്കുന്നതോ രണ്ട് പേരും ഒന്ന് ചിന്തിച്ച് നോക്കൂ നമ്മൾ ചോര നീരാക്കി പണിത വീടുകൾ മക്കൾ വലുതാവുമ്പോൾ മോഡൽ പോരെന്ന് പറഞ്ഞ് പൊളിച്ചു മാറ്റും ആ പൊളിച്ചു മാറ്റിയത് എന്റെ ഉപ്പയുടെ വിയർപ്പാണെന്ന് ആരും ചിന്തിക്കില്ല😢 സമാധാനം കൊട്ടാരത്തിനേക്കാൾ കിട്ടുന്നത് കൂരകളിൽ നിന്നാണ്

  • @user-lf1bz2op4f
    @user-lf1bz2op4f 7 месяцев назад +1

    Ak,7500..swanthamayi oru veedinu vendi ennum prarthanayode kathirikkunnu...njangalude cheriya varumanathil oru veedennath swapnam mathram

  • @HumanityOReligion
    @HumanityOReligion 21 день назад

    Oru privacy bedroom+ work room koode undel All set 😊

  • @Houseds
    @Houseds 8 месяцев назад +5

    The house is very beautiful and sophisticated

  • @remiramees995
    @remiramees995 7 месяцев назад +5

    വീടൊക്കെ കുഴപ്പമില്ല. പക്ഷെ ഒരു കാറ്റും വെളിച്ചം ഒന്നും കേറാൻ ഒരു ജനാല പോലും ഇല്ല. അടുക്കള ഒക്കെ ഇരുട്ട് കുത്തി കിടക്കുന്നു. എന്തോ എനിക്ക് ഒരു പോസറ്റീവ് എനർജി തോന്നിയില്ല.

  • @jkmech1
    @jkmech1 8 месяцев назад +3

    വ്യത്യസ്ത എന്ന അംഗീകാരം തുടക്കത്തിൽ കിട്ടും.പ്രയോഗികത എന്നൊന്നുണ്ട്. അവിടെയാണ് പ്രശ്നം. പിന്നെ എത്തിപ്പെടുന്ന സാഹചര്യങ്ങളിൽ പൊരുത്തപ്പെട്ടു പോകുക എന്നത് മനുഷ്യ വാസനയാണ്. സ്വയം തൃപ്തയാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്ന പോലെ തോന്നി..

  • @Lolanlolan304
    @Lolanlolan304 8 месяцев назад +9

    എനിക്ക് കുഞ്ഞൻ വീടാണ് ഇഷ്ടം

    • @DrInterior
      @DrInterior  8 месяцев назад

      ❣️❣️❣️

  • @HopingForgoodlife
    @HopingForgoodlife 16 дней назад +2

    Ente oru abiprayam Aa living room bedroom Aakiyal mathiyayirunnu

  • @mercyjacobc6982
    @mercyjacobc6982 4 месяца назад +1

    സ്മാൾ ഈസ്‌ ബ്യൂട്ടിഫുൾ ആൻഡ് അട്രാക്റ്റീവ്.

  • @mohammedabdulkhadher8775
    @mohammedabdulkhadher8775 8 месяцев назад +3

    ചെറിയ വീട് എന്നാൽ എല്ലാം ഉണ്ട് 👍👍

    • @DrInterior
      @DrInterior  8 месяцев назад

      ❣️❣️❣️

  • @rumaisa9728
    @rumaisa9728 3 месяца назад +1

    ഇപ്പോൾ ഒക്കെ ok ആണ് but കുറച്ചു കഴിയുമ്പോൾ മനസ്സിലാവും ഇങ്ങനെ വീട് സെറ്റ് ചെയ്തതിന്റെ ബുദ്ധിമുട്ട്... ഒന്നുമില്ലെങ്കിൽ ഒരു അസുഖം വന്നു ഒരാൾക്ക് കൂട്ടിരിക്കെണ്ടി വന്നാൽ പോലും നിൽക്കാൻ സ്പേസ് ഇല്ല... പിന്നെ കുട്ടികളൊക്കെ വലുതാവുമ്പോൾ അവർക്ക് റൂം വേണം ഇപ്പോൾ ഉള്ളത് പോലെയല്ല സാധനങ്ങൾ ഒക്കെ ഒരുപാട് വരും അതൊന്നും വെക്കാൻ ഉള്ള സ്ഥലം പോലും ഉണ്ടാവില്ല....
    വീട് എന്ന് പറയുന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം ഉണ്ടാക്കുന്നത് ആണ് തോന്നുമ്പോൾ തോന്നുമ്പോൾ മാറ്റാൻ കഴിഞ്ഞെന്നു വരില്ല അപ്പോൾ അങ്ങനെ വീട് എടുക്കുമ്പോൾ അത്യാവശ്യം വൃത്തിക്ക് എടുക്കാൻ ശ്രെമിക്കണം.... ഒരുപാട് വലുപ്പം വേണം എന്നല്ല ഉള്ളത് സപ്രയിറ്റ് ചെയ്ത് പ്രൈവസി ഉള്ള രീതിയിൽ ആവണം... മിനിമം രണ്ട് റൂം എങ്കിലും വേണം പിന്നെ ഒരു അടുക്കള ഒരു ഹാൾ ഇത്രെയും ആയാലും മതി പക്ഷെ ഇതിന് അത്യാവശ്യം വലുപ്പം ഉണ്ടായാൽ പിന്നെ വേറെ വീട് വെക്കേണ്ടി വരില്ല.....
    ഈ വീട്ടിൽ താമസിക്കുന്നവർ ഇപ്പോൾ തന്നെ ആ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുണ്ടാവും

  • @blacknet4u
    @blacknet4u 7 месяцев назад +3

    വീട് കുഴപ്പമില്ല, പക്ഷെ റൂം privacy ആക്കാമാർന്ന്

  • @amrithaammu9611
    @amrithaammu9611 3 месяца назад +1

    വീട് ഒക്കെ നന്നായിട്ട് ഉണ്ട്. ബെഡ്‌റൂമിന്റെ privacy കുറച്ചു ലാഭം പിടിക്കണ്ടാരുന്നു

  • @S8a8i
    @S8a8i 8 месяцев назад +5

    ഇത്തിരി കൂടി space വേണം

  • @SurprisedCorn-cp1yp
    @SurprisedCorn-cp1yp 7 месяцев назад +1

    Naturenodu inanginilkunna veedu super 👏🤩♥️♥️

  • @sajeerakkal563
    @sajeerakkal563 8 месяцев назад +7

    2000sqf വെച്ചിട്ട് സ്ഥലം കുറവാണല്ലോ എന്ന് വിഷമിക്കുന്ന എന്നെ എന്ത് ചെയ്താൽ ശെരിയാകും 🤔🤔 ഒന്നും പറയാനില്ല bro 🙏🙏🙏

  • @shijunjarlothkurian3347
    @shijunjarlothkurian3347 8 месяцев назад +9

    കൊള്ളാം നന്നായിട്ടുണ്ട്❤

  • @INFINI_X
    @INFINI_X 4 месяца назад +1

    Cheriya veedu anengilum nalla rasam ond kanan , ❤

    • @DrInterior
      @DrInterior  4 месяца назад

      ❣️❣️❣️❣️

  • @leyapriya9323
    @leyapriya9323 7 месяцев назад +1

    Cheriya veeda enikum ishtam but ithu theere small aayi poyi.... Adhyam okke ok aayi thonum but pineedu congestion thonikum..
    Eni guest and other family members thamasikaan vannal enthu cheyyum? Ente 3000sqft veedaayti polum place pora enna mattulavarude abhiprayam..

  • @gorutubechannelofdailynewi5415
    @gorutubechannelofdailynewi5415 4 месяца назад +2

    Superb graceful home
    All the best

    • @DrInterior
      @DrInterior  4 месяца назад

      Thank you so much ❣️

  • @jaseenajesssy8004
    @jaseenajesssy8004 3 месяца назад +1

    Orupaadu valiya veedu venam enillaa but theere cheriya veedanenkilum budhimuttavum.Guests okke vannal engane accommodate cheyyum? Oru bedroom engilum closed aayi vende?

  • @jacobthomas3180
    @jacobthomas3180 7 месяцев назад +1

    Sofa colour,Grey akiyal better ennu thonunu

  • @pplsport2233
    @pplsport2233 2 месяца назад +1

    4 per vannu food kaikunu apol oralku kidakan thonni.. Thalavena vannu.. There is no option... Eth evar mathram mathy.no visitor, no guest... Evarde life thts all..

  • @g3sitanarayan_clinpsychologist
    @g3sitanarayan_clinpsychologist 3 месяца назад +1

    നല്ല വീട്. കിച്ചൻന്റെ സ്ഥലത്ത് ബെഡ്‌റൂം കൊടുത്തിരുന്നെങ്കിൽ പ്രൈവസി കിട്ടിയേനെ.

  • @afsalafsal7670
    @afsalafsal7670 8 месяцев назад +3

    Enthonnathidh ..e paisakka nalla veedundakkamayirunnu.

    • @DrInterior
      @DrInterior  8 месяцев назад +2

      ഉണ്ടാക്കിക്കോ 👍

    • @afsalafsal7670
      @afsalafsal7670 8 месяцев назад

      @@DrInterior undakkiyitund

  • @redpepper8913
    @redpepper8913 8 месяцев назад +1

    White colour gives royal look

    • @DrInterior
      @DrInterior  8 месяцев назад

      ❣️❣️❣️

  • @sumironirene3931
    @sumironirene3931 8 месяцев назад +4

    ഒരു വലിയ വീട് ചെയ്യുന്ന ചിലവിൽ ഒരു ചെറിയ വീട്

  • @swarajvillayil3225
    @swarajvillayil3225 8 месяцев назад +3

    10:45 കപ്പ്ബോർഡ് തുറന്നാൽ ഫാൻ ലീഫ് തട്ടും ഡോർ സൈഡ് സ്ലൈഡിങ് ആക്കാമായിരുന്നു 🤔

  • @tharasusan-wb2cd
    @tharasusan-wb2cd 8 месяцев назад +2

    Can you please suggest a type of lawn that grows well under the shade of trees ?

  • @gopiprakash_20
    @gopiprakash_20 8 месяцев назад +11

    Love the design! Wow❤

  • @jijojijo527
    @jijojijo527 8 месяцев назад +2

    Waiting for cool roofing sheet review video ❤

    • @DrInterior
      @DrInterior  8 месяцев назад

      ❣️❣️❣️

  • @stebinstephen2732
    @stebinstephen2732 6 месяцев назад +1

    Sir, ഇതിൽ Door &windows കൊടുത്തിരിക്കുന്ന Paint colour code ഒന്ന് പറഞ്ഞ് തരുമോ

    • @DrInterior
      @DrInterior  6 месяцев назад +1

      ചോദിക്കാം 👍❣️

    • @stebinstephen2732
      @stebinstephen2732 6 месяцев назад +1

      House Owner Riyas Sir ൻ്റെ Phone No. തരാമോ, paint details ചോദിക്കാൻ ആണ്

    • @DrInterior
      @DrInterior  6 месяцев назад +1

      @@stebinstephen2732 description boxil und 👍

  • @rajeevmenon6341
    @rajeevmenon6341 8 месяцев назад +3

    Amazing work. loved it.

  • @Simplepencildrawings
    @Simplepencildrawings 2 месяца назад +1

    Good for renting out to bachelors.

  • @ayshuskitchen4937
    @ayshuskitchen4937 5 месяцев назад +1

    2 room koodi undenkil ...perfect aakum

  • @rateeshrajendran861
    @rateeshrajendran861 8 месяцев назад +4

    Hi can you post the list of house builders you have featured for everyone benefit with location

  • @Stevemathew-hr4qj4mc3k
    @Stevemathew-hr4qj4mc3k 7 месяцев назад +1

    Nalla bhangi undayrunnu kanan

  • @leyapriya9323
    @leyapriya9323 7 месяцев назад +1

    Nice small house😍....Sorry to say but its not budget friendly...

  • @shafipmsglass
    @shafipmsglass 8 месяцев назад +5

    ഇതിൽ ഒരത്ഭുതവും ഇല്ല ഒരു ഹാൾ ഉണ്ടാക്കി അതിൽ എല്ലാം ഉൾകൊള്ളിച്ചു ബെഡ്‌റൂം പോലും ഇല്ലാത്ത വീട് അതായതു വീടെന്നു പറയാൻ കഴിയില്ല വീടിലെ ഒരു ബെഡ്‌റൂം ആയി പറയാം

    • @DrInterior
      @DrInterior  8 месяцев назад

      പറഞ്ഞോ 😂

  • @indiancitizen9319
    @indiancitizen9319 4 месяца назад +7

    എല്ലാം ഇഷ്ടപ്പെട്ടു പക്ഷേ ഒരു ബെഡ്റൂമിന്റെ കുറവുണ്ട്

  • @mayak9795
    @mayak9795 Месяц назад +1

    വീഡിയോ തുടങ്ങി 6 മിനുട്ടിനു ശേഷമാണു കുഞ്ഞിന്റെ കരച്ചിൽ ശ്രദ്ധിച്ചതുതന്നെ... ഞാൻ മാത്രമേ അതു കണ്ടുള്ളോ 😮😮

  • @user-rn2sf4uz1v
    @user-rn2sf4uz1v 8 месяцев назад +3

    Maasha Allah Baarakallaaahu feekh 🔥🔥🔥🔥🔥

  • @dreams5549
    @dreams5549 Месяц назад +1

    Guest house feellingss...