മായം ചേർക്കാത്ത കൊതിപ്പിക്കും അച്ചാറുകൾ, കറി പൊടികൾ, നാടൻ കുടം പുളി തുടങ്ങി നിങ്ങൾക്ക് ആവശ്യമുള്ള ഗ്രോസറി ഐറ്റംസ്, ഡ്രൈ ഫ്രൂട്സ് എന്നിവ ഓർഡർ ചെയ്യൂ...UNBELIEVABLY NATURAL....😋 naturaltohome.com/
ആവശ്യമുള്ള സാധനങ്ങൾ : ഇളം തേങ്ങാ വെളുത്തുള്ളി നല്ലെണ്ണ മുളകുപൊടി കയം ഉലുവ പൊടിച്ചത് വിനാഗിരി ഉപ്പ് പാനിലേക്ക് നല്ലെണ്ണ ഒഴിക്കുക. അതിലേക്ക് വെളുത്തുള്ളി ഇടുക. ആവശ്യത്തിന് മുളകുപൊടിയും ഉപ്പും ചേർക്കുക. വഴന്നുവന്നതിനുശേഷം കായപ്പൊടിയും, ഉലുവ വറുത്ത് പൊടിച്ചതും ചേർക്കുക. കുറച്ച് വിനാഗിരി ഒഴിച്ച് നന്നായി യോജിപ്പിച്ച് അച്ചാർ ഒരു ഭരണിയിലേക്ക് മാറ്റുക. ടേസ്റ്റി അച്ചാർ റെഡി
അമ്മച്ചിയുടെ വാർത്ത ഇന്നലെ മനോരമ പത്രത്തിൽ കണ്ടിരുന്നു. ഈ പ്രായത്തിലും ഇത്രയും ഊർജ്ജസ്വലതയോടെ എല്ലാ കാര്യങ്ങളിലും ആക്ടീവായ അമ്മച്ചി ഞങ്ങൾ യുവാക്കൾക്ക് ഒരു മാതൃക തന്നെ.🤟🤟
അമ്മച്ചി ഉണ്ടാക്കിയ തേങ്ങ അച്ചാർ സൂപ്പർ തന്നെ!!നല്ല വിവരണം, മോളുടെ നല്ലയൊരു പാട്ട്. പഴമ തുടിക്കുന്ന നല്ല ഒരു വീട്.... എല്ലാവർക്കും ഒത്തിരി നന്ദി🙏ഒത്തിരി നന്മകൾ നേരുന്നു 👍👍
അമ്മച്ചി, ഷിനോയി👍🏻👍🏻ഒരു കാര്യം ഈ വീട് എവിടെ ആണ്, കോട്ടയം ജില്ല ആണോ, വീടിന്റെ മിറ്റത്തു ഒരു ചെത്തി പൂവ് കണ്ടല്ലോ, അതിന്റെ ഒരു കമ്പ് വേണമായിരുന്നു കുഴിച്ചു വക്കാൻ 👍🏻👍🏻
ഈ വീടിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട്. ഇത്രയും പഴയ വീട് പുതിയ രീതിയിലേക്ക് റിനോവേഷൻ നടത്തിയപ്പോൾ പഴമയുടെ ഗാംഭീര്യം ഒട്ടും കളയാതെ പണികഴിപ്പിച്ച ആ കുടുംബം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
മായം ചേർക്കാത്ത കൊതിപ്പിക്കും അച്ചാറുകൾ, കറി പൊടികൾ, നാടൻ കുടം പുളി തുടങ്ങി നിങ്ങൾക്ക് ആവശ്യമുള്ള ഗ്രോസറി ഐറ്റംസ്, ഡ്രൈ ഫ്രൂട്സ് എന്നിവ ഓർഡർ ചെയ്യൂ...UNBELIEVABLY NATURAL....😋
naturaltohome.com/
ആവശ്യമുള്ള സാധനങ്ങൾ :
ഇളം തേങ്ങാ
വെളുത്തുള്ളി
നല്ലെണ്ണ
മുളകുപൊടി
കയം
ഉലുവ പൊടിച്ചത്
വിനാഗിരി
ഉപ്പ്
പാനിലേക്ക് നല്ലെണ്ണ ഒഴിക്കുക. അതിലേക്ക് വെളുത്തുള്ളി ഇടുക. ആവശ്യത്തിന് മുളകുപൊടിയും ഉപ്പും ചേർക്കുക. വഴന്നുവന്നതിനുശേഷം കായപ്പൊടിയും, ഉലുവ വറുത്ത് പൊടിച്ചതും ചേർക്കുക. കുറച്ച് വിനാഗിരി ഒഴിച്ച് നന്നായി യോജിപ്പിച്ച് അച്ചാർ ഒരു ഭരണിയിലേക്ക് മാറ്റുക. ടേസ്റ്റി അച്ചാർ റെഡി
അമ്മച്ചിയുടെ വാർത്ത ഇന്നലെ മനോരമ പത്രത്തിൽ കണ്ടിരുന്നു. ഈ പ്രായത്തിലും ഇത്രയും ഊർജ്ജസ്വലതയോടെ എല്ലാ കാര്യങ്ങളിലും ആക്ടീവായ അമ്മച്ചി ഞങ്ങൾ യുവാക്കൾക്ക് ഒരു മാതൃക തന്നെ.🤟🤟
മുത്തേ പാട്ട് സൂപ്പർ.. അഭിനന്ദനങ്ങൾ. അമ്മച്ചിയുടെ ചോദ്യം പൊളിച്ചു. ഷിനോ മണിയടിയാണോ ഇപ്പം പണി. അമ്മച്ചിയും ഷിനോയ് കോമ്പിനേഷൻ വളരെ ഭംഗിയാണ്
വളരെ വ്യത്യസ്തമായി ട്ടുള്ള അവതരണവും, നല്ല ലൊക്കേഷനും. കൂടാതെ അമ്മച്ചിയുടെയും ഷിനോയി ചേട്ടനെയും സംസാരവും കൂടിയാവുമ്പോൾ അടിപൊളി ❤️❤️
അമ്മച്ചിയെപ്പോലെ മോളും തകർത്തു 👌
അമ്മച്ചി ഭയങ്കര കോമഡിയാണ് 👍🏻👍🏻
പുതിയ ഒരു അച്ചാർ
നല്ല വീട്
നല്ല മോൾ
നല്ല പാട്ട്
എപ്പിസോഡ് സൂപ്പർ
വളരെ നല്ല റെസിപ്പി...
മുത്തേ പാട്ട് സൂപ്പർ. നല്ല സ്വരമാണ് 😍
തേങ്ങായുടെ അനിയനും , കരിക്കിന്റെ ചേട്ടനും പറയുന്ന പേരാണ് വന്നിക 😀😀😀 സൂപ്പർ അമ്മച്ചി 👍👌👌
Achaar easy ayeerunnu song padu pedum 👍👍
വീടും പാട്ടും സൂപ്പർ 👍 മുത്തിന് അഭിനന്ദനങ്ങൾ
അമ്മച്ചി ഇഷ്ട്ടം 😍
😍👍👍👍👍 സൂപ്പർ ആയിട്ടുണ്ട് രണ്ടാളും
കൊള്ളാലോ അമ്മച്ചി.. സൂപ്പർ. മോളുടെ പാട്ട് അടിപൊളി 👍
Ammachide acharum kollam thashum resamanutto
അടിപൊളി വീഡിയോ.. പുതിയ സ്റ്റൈൽ സൂപ്പർ
So Wonderful..... I Am Like It.... 🥰👍🏻🔥
അമ്മച്ചി ഈ അച്ചാർ ഞങ്ങൾ ഉണ്ടാക്കാറുണ്ട്.. അടിപൊളിയാ
അമ്മച്ചി വെറൈറ്റി ഐറ്റം 👍👍👍വെറൈറ്റി ലൊക്കേഷൻ 🥰🥰🥰😄😄😄😄😄
അമ്മച്ചി ഉണ്ടാക്കിയ തേങ്ങ അച്ചാർ സൂപ്പർ തന്നെ!!നല്ല വിവരണം, മോളുടെ നല്ലയൊരു പാട്ട്. പഴമ തുടിക്കുന്ന നല്ല ഒരു വീട്.... എല്ലാവർക്കും ഒത്തിരി നന്ദി🙏ഒത്തിരി നന്മകൾ നേരുന്നു 👍👍
വളരെ നല്ല വീഡിയോ,.. മോൾടെ പാട്ട് സൂപ്പർ
അമ്മച്ചിയും വീടും നല്ല ചേർച്ച
മുത്തിന്റെ പാട്ട് പൊളിച്ചു.. പാട്ട് പഠിക്കുന്നുണ്ടോ. അവതരണവും പാചകവും കാമറയും എല്ലാം സൂപ്പർ. തേങ്ങയുടെ അനിയനെ നാളെത്തന്നെ ഞാൻ സംഘടിപ്പിക്കും
Powlichu 👌
Super veedu 🤩molde song 🎵 👌
Ammachi midikki molude pattu super muthine thirakkiyathayi parayane
സൂപ്പർ 💝💝💝
Ammachi super 👌
ഉഗ്രൻ തന്നെ🥰
Ammachiyude karyam Manorama paper il kandirunnu santhosham. Samsaram TV yiloode Shinoy yum Ammachiyum thakarkkunnu.
Super ammachi
അമ്മച്ചിയുടെ എല്ലാ റെസിപ്പികളും ഞങ്ങൾ ട്രൈ ചെയ്യാറുണ്ട്
മനോഹരം ആയിട്ടുണ്ട്
അമ്മച്ചിയുടെ നാരങ്ങ അച്ചാർ പരീക്ഷിച്ചു നോക്കിയിരുന്നു. എല്ലാവർക്കും നല്ലോണം ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഇതും എന്തായിട്ടും ട്രൈ ചെയ്തു നോക്കും.
Sooppar.acharu.adipolipattum
നല്ലപ്പോഴു ആണ് ഞാൻ ഇങ്ങനെ ഒരു അച്ചാർ കാണുന്നത്. ഇട്ടു നോക്കണം
Nannayi paadi keto.. achaar ruchichillelum valare vyathyasthamaaya onnu
Super
എന്റെ സ്വപ്നത്തിലെ വീട് ❤️പാട്ടുകാരി super, സുന്ദരിക്കുട്ടി, അമ്മയെയും ഇഷ്ടമായി. കാരണം -എന്റെ പേര് 😂
Super 👌👌
Nice
🥰🥰
Ammachi......umma
😊
Shinoy sirnum ammachikum abinanthanagal
വെറൈറ്റി... കൊച്ചിന്റെ പാട്ട് അടിപൊളിയായിരുന്നു. പിന്നെ അമ്മച്ചിയുടെ സംസാരവും
💝💝💝
❤❤
Adpoli
അമ്മച്ചി, ഷിനോയി👍🏻👍🏻ഒരു കാര്യം ഈ വീട് എവിടെ ആണ്, കോട്ടയം ജില്ല ആണോ, വീടിന്റെ മിറ്റത്തു ഒരു ചെത്തി പൂവ് കണ്ടല്ലോ, അതിന്റെ ഒരു കമ്പ് വേണമായിരുന്നു കുഴിച്ചു വക്കാൻ 👍🏻👍🏻
തേങ്ങാക്കൊത്ത് കൊണ്ട് അച്ചാർ ഉണ്ടാക്കാമെന്നത് ഒരു പുതിയ അറിവാണ്. എന്തായാലും പരീക്ഷിച്ചു നോക്കും, നോക്കിയിട്ട് അഭിപ്രായം അറിയിക്കാം...
ഈ വീടിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട്. ഇത്രയും പഴയ വീട് പുതിയ രീതിയിലേക്ക് റിനോവേഷൻ നടത്തിയപ്പോൾ പഴമയുടെ ഗാംഭീര്യം ഒട്ടും കളയാതെ പണികഴിപ്പിച്ച ആ കുടുംബം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
അമ്മച്ചി പാചകത്തിൽ ശ്രദ്ധിച്ചപ്പോൾ കാപ്പിയും ചായയും മാറിപ്പോയി
ഈ വീടിനെക്കുറിച്ച് ഒരു വീഡിയോ ഇടാൻ ആവശ്യപ്പെടാനിരിക്ക്യായിരുന്നു
വളരെ നല്ല വീഡിയോ,.. മോൾടെ പാട്ട് സൂപ്പർ🥰
👍👍👍👍
Super ❤️❤️
Super
❤❤❤
Super
👍👍👍👍