ഭാര്യയെ സംശയം..ഭർത്താവിൻ്റെ Doubt Disease മാറാൻ ഭാര്യ ചെയ്തത്

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 736

  • @selectfamily61
    @selectfamily61 Год назад +13

    നല്ലൊരു തീം ......
    ആരും പറയാത്ത അല്ലെങ്കിൽ പറഞ്ഞു മനസിനെ വീഴ്ത്താൻ കഴിയത്തക.... Super
    Script writer ക്ക് നൂറ് Big Salute

  • @vishnubiju7136
    @vishnubiju7136 Год назад +13

    നിങ്ങളുടെ അഭിനയം സൂപ്പർ അഭിനയിക്കുകയാണ് എന്നു തോന്നിയതേയ്യില്ല നല്ല ഒറിജിനാലിറ്റി തോന്നി സൂപ്പർ 👌👌👌👏👏👏

  • @jishamr7016
    @jishamr7016 Год назад +27

    സൂപ്പർ കഥ ഭംഗി ഉള്ള മഞ്ചാടി കുരു തന്ന ആ കൂട്ടുകാരി അത് ഹൃദയത്തിൽ തൊട്ടു 🥰😔😔😔

  • @Mariyamma-k6g
    @Mariyamma-k6g Месяц назад +9

    ക്ലാസ്സ്‌ mate.... സൂപ്പർ ❤❤❤❤❤
    ക്ലാസ്സ്‌ mate ന്റെ ജീവിതം ശോഭന മാക്കി 👍👍👍👍👍

  • @binducyril2604
    @binducyril2604 Год назад +16

    ബിജുവിൻെറ അഭിനയം സൂപ്പർ പക്ഷേ ബിജുവിനെ ഇങ്ങനെ കാണാൻ ഇഷ്ടം ഇല്ല ഞങ്ങളുടെ പാവം ബിജു ❤️❤️❤️❤️

  • @SATHYANARAYANAN-i9k
    @SATHYANARAYANAN-i9k 10 месяцев назад +1

    ആദ്യം കേട്ടപ്പോൾ തമാശയായി പിന്നെ നല്ല ഒരു ജീവിത കഥ രണ്ടുപേർക്കും അഭിനന്ദനങ്ങൾ ❤❤❤

  • @UDHAYA882
    @UDHAYA882 Год назад +42

    അക്ഷയ് പറഞ്ഞ ആ കൊച്ച് കഥ കേട്ടപ്പോ ഭയങ്കര ഇഷ്ട്ടായിട്ടാ 👌🏻👌🏻🥰🥰

  • @shibikp9008
    @shibikp9008 Год назад +59

    ബിജു ഏട്ടാ നിങ്ങൾ ശരിക്കും ഒരു ശ്രീനിവാസൻ ആണ്. സ്ക്രിപ്റ്റ്, ഡയലോങ്ങ്, ആക്ടിങ് all റൗണ്ടർ ❤️❤️❤️. 👌👌👌

    • @KLBROBijuRithvik1
      @KLBROBijuRithvik1  Год назад +2

      ❤️

    • @Rageshmattanur
      @Rageshmattanur 5 месяцев назад +1

      വളരെ ചെറിയ സമയം കൊണ്ട് ഹൃദയം തൊടുന്ന വലിയ സന്ദേശം 🥰🥰 ആരും അഭിനയിച്ചില്ല എല്ലാവരും ആ കഥാപാത്രങ്ങൾ ആയി ജീവിച്ചു 🙏🏻🙏🏻🥰

  • @sunithamohan8495
    @sunithamohan8495 Год назад +58

    കവിയുടെ മുഖം കണ്ടപ്പോൾ പാവം തോന്നി എല്ലാ പേരും തകർത്തു അടിപൊളി my loveily family 💙💙🥰🥰🥰

  • @ammupc8875
    @ammupc8875 Год назад +87

    മൂന്നുപേരും നന്നായി അഭിനയിച്ചു. സംശയരോഗം വന്നാൽ കുടുംബത്തിലെ സമാധാനം പോകുന്നത് ഇങ്ങനെയാണ്. പാവം കവി. ബിജുവിന്റെ മുഖത്തെ രൗ ദ്ര ഭാവം അമ്പോ പേടിച്ചു പോകും. സൂപ്പർ 👍

  • @ShellyWorldVlogs
    @ShellyWorldVlogs 10 месяцев назад +1

    Super,super,superrrrr acting...even though actors are failed....i love u all❤❤❤❤❤❤

  • @farsanajasmine3487
    @farsanajasmine3487 Год назад +70

    ബിജുവേട്ടന്റെ face കണ്ടപ്പോൾ ശെരിക്കും ഒരു സംശയരോഗിയെപ്പോലെ... മ്മടെ പാവം ബിജുവേട്ടൻ very good Acting 👍 ബിജുവേട്ടനെ വെല്ലുന്ന അഭിനയവുമായി മ്മടെ അക്ഷയ് യും... മനസ്സിൽ കള്ളമുള്ളവർക്കേ ഭയക്കേണ്ടതുള്ളൂ സ്നേഹം മൂത്ത് സംശയരോഗം വരുന്നവർക്ക് ഈ story ഒരു പാഠമാകട്ടെ 👍

  • @beenasantosh4066
    @beenasantosh4066 Год назад +22

    Biju sherikkum oru adipoli actor aanu👌👌👏👏ellavarum super 👏👏👏👏🥰

  • @anaytube6539
    @anaytube6539 Год назад +9

    3പേരും അടിപൊളി ആയി അഭിനയിച്ചു 👌👌👌❤️🥰🥰

  • @ayshamarvathaj530
    @ayshamarvathaj530 Год назад +18

    ഒരുപാട് ഇഷ്ട്ടമായി
    സംശയ രോഗികളായ ഒരുപാട് ഭർത്താക്കന്മാർ ഉണ്ട് അവർ ഒന്നിതു കാണട്ടെ
    മൂന്നാളും സൂപ്പർ ❤❤❤

  • @remyarajesh4569
    @remyarajesh4569 Год назад +6

    Super..akshay bro❤....ellaperudeyum acting അടിപൊളി ❤❤

  • @ajithamadhavan1201
    @ajithamadhavan1201 Год назад +8

    ബെഡ്‌റൂം seen കണ്ടപ്പോൾ ചിരിച്ചുപോയി..... Supperb... ബ്രോ....

  • @shibuponnu
    @shibuponnu Год назад +7

    സംശയരോഗികളായ ഇത്തരം ഭർത്താക്കൻമാരാൽ ജീവിതത്തിൽ ഇരുട്ടു ബാധിച്ച സ്ത്രീകളുണ്ട് ...... തന്റെ സ്വപ്നങ്ങളെല്ലാം ഇതു പോലത്തെ സംശയരോഗിയായ ഭർത്താവിനാൽ തകർക്കപെടുമ്പോൾ ജീവശവം പോലെ ജീവിതം ജീവിച്ചു തീർക്കുന്നു ..

  • @Rathna5004
    @Rathna5004 Год назад +6

    Superrrrrrrrrrrrrrrrrr 😅😅Akshay ഒളിച്ചത് കണ്ടിട്ട് എനിക്ക് ചിരി വരുന്നു😅😅😊

  • @anjalinitravidyalayam3288
    @anjalinitravidyalayam3288 Год назад +14

    ഒന്നും പറയാനില്ല.... ജീവിക്കുകയാണ്... നിങ്ങൾ. പൊളിച്ചു മച്ചാനെ

  • @mareenareji4600
    @mareenareji4600 Год назад +11

    ഇത്രയും നല്ല content കൾ എങ്ങനെ കിട്ടുന്നു bro.... ചുമ്മാതല്ല ഇത്രയും subscribers നിങ്ങൾക്ക് കിട്ടുന്നത്.. God bless you dears ❤❤

  • @aishuaishuty3204
    @aishuaishuty3204 Год назад +2

    Super realy nadkunna story yaaan super 👍👍👍👍

  • @akkulolu
    @akkulolu Год назад +2

    എന്റെ മക്കളെ ചിരിച്ചു ചിരിച്ചു ഒരു വകയായി. All are super. എന്നാലും ലാസ്റ്റ് അക്ഷയിനെ വിളിച്ചു കുറച്ചു വെള്ളം കുടിക്കാൻ കൊടുക്കാമായിരുന്നു ബിജു. ❤️❤️🥰🥰👌👌

  • @abdhuabdhu9333
    @abdhuabdhu9333 Год назад +8

    ബിജു തകർത്തഭിനയിച്ചു 👍🏻👍🏻👌🏻👌🏻

  • @ajithauthaman8625
    @ajithauthaman8625 Год назад +5

    നല്ല കഥ 👍🏻❤️❤️❤️❤️

  • @parvathi7154
    @parvathi7154 Год назад +3

    Njan ningalude oro videosum kandu varunneyullu. 2 months aavunnullu subscruber aayittu. Veendum veendum kaanan thonunna videos aanella. Simple, genuine topics. Love you all 😍. Biju bronte deshyam kandittu pedi aavunnu🙄

  • @rajidavid6728
    @rajidavid6728 Год назад +5

    Super 👍എല്ലാരും നന്നായി അഭിനയിച്ചു അടിപൊളി 👍

  • @lijinasajith6140
    @lijinasajith6140 Год назад +10

    അഭിനയം സൂപ്പർ 🥰🥰🥰🥰.... എല്ലാരും തകർത്തു 🥰🥰🥰🥰...... നല്ല മെസ്സേജ് 👌👌👌

  • @chinnuchunnu4583
    @chinnuchunnu4583 Год назад +5

    3പേരുടെയും അഭിനയം ഒരു രക്ഷയും ഇല്ല സൂപ്പർ

  • @tulunadu5585
    @tulunadu5585 Год назад +23

    നന്നായിട്ടുണ്ട്, പക്ഷെ ആ പോയിന്റിൽ കാര്യമുണ്ട്, സ്വന്തം ഭാഗത്തു തെറ്റുള്ളവരാണ് പാർട്ണറെ സംശയിക്കുന്നത്

  • @sylababu6579
    @sylababu6579 Год назад +5

    എല്ലാവരും സൂപ്പർ, ബിജു 👌♥️💐

  • @babithababi6335
    @babithababi6335 Год назад +3

    Nalla video eppozhum ethupole ulla aalukal undu avar kanatte❤❤❤❤

  • @zameel1322
    @zameel1322 Год назад +8

    എല്ലാരും തകർത്തഭിനയിച്ചു
    Super performance 👍🏻👍🏻👍🏻

  • @ShainiShainiN
    @ShainiShainiN 10 месяцев назад

    Kavi Biju bro akshay❤❤ spr aayi abinayichu..adipoli❤❤

  • @vidhyalakshmi2757
    @vidhyalakshmi2757 Год назад +2

    Akshay chettana kaanumma evadayo olinj irikana soubhin chettanda facecut.. 😌.. Acting polichu.. Allarum❤

  • @suniv9292
    @suniv9292 Год назад +8

    എല്ലാരുടെയും അഭിനയം sooooooooooooper ❤❤

  • @baijutk1812
    @baijutk1812 Год назад +2

    Nigalude vedio super anu

  • @sindooram93
    @sindooram93 Год назад +4

    Nannayitund,,kavi.,and Biju....super,,ith inganeyulla kureperk upakaramavum..❤❤

  • @athabiyarasheeathabiya3157
    @athabiyarasheeathabiya3157 Год назад +3

    Superb ബിജു chettan അത് ഗംഭീരമായി, അക്ഷയ് bro superb, കവി chechi❤

  • @mageshkk76
    @mageshkk76 Год назад +14

    ഇന്നത്തെ വീഡിയോ പൊളി കിട്ടു
    മൂന്നുപേരും തകർത്ത് അഭിനയിച്ചു❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sathicheruthana1357
    @sathicheruthana1357 Год назад +110

    രണ്ടുപേരും തമ്മിൽ കണ്ടപ്പോൾ ഹായ് ഹായ് എന്തൊരു ചൂട് അറിയാതെ ചിരിച്ചു പോയി 😍😍😍

  • @johnmathew-td9dm
    @johnmathew-td9dm 8 месяцев назад

    REALLY
    . .........BIJU ATTAN
    GREAT 👍
    STORY .....WITH FULL ACTING 😮😅😅😅😅😅😅😅

  • @manjular2282
    @manjular2282 Год назад +7

    സൂപ്പർ നല്ല മെസേജ് പിന്നെ കുറച്ചു ചിരിച്ചു എല്ലാവരും നന്നായി അഭിനയിച്ചു 👌👌👌♥️

  • @shymakishore7387
    @shymakishore7387 Год назад +12

    അക്ഷയ് പറഞ്ഞ കഥ അടിപൊളി... ഇതു വരെ കേട്ടിട്ടില്ല 🙏🙏

  • @sherlystanley8952
    @sherlystanley8952 Год назад +32

    Excellent acting, Biju, kavi, and Akshay...😊

  • @ganakk8338
    @ganakk8338 Год назад +3

    Nannayi Abinayichu....... Super...

  • @arjun_art_cafevlogz8840
    @arjun_art_cafevlogz8840 Год назад +6

    എല്ലാവരും അടിപൊളി ആക്ടിംഗ് bijuetta...❤

  • @ajayaju2558
    @ajayaju2558 Год назад +6

    എല്ലാവരും 👌👍പൊരിച്ചു ട്ടോ ബിജുവേട്ടാ അഭിനയസിംഹമേ 😍😍😍😍😍❤👍👌🙏

  • @subhak3694
    @subhak3694 Год назад +3

    Adipolii....oru rakshaumillaa..... Super acting......

  • @sreelekhag7881
    @sreelekhag7881 Год назад +3

    Excellent 👌.biju super acting...

  • @pournaminair3372
    @pournaminair3372 Год назад

    Bijuetaa acting👏👏sooper

  • @vishnutimepassmedia4592
    @vishnutimepassmedia4592 Год назад +1

    Super kalakki ellavarum ❤❤❤🥰🥰🥰🥰👌👏👏👏👏💐🤩 biju ettan nalla oru acter thanne

  • @lakshmiikkara4760
    @lakshmiikkara4760 Год назад +2

    👏👏👏നല്ല വീഡിയോ. Kavi👌എല്ലാവരും നന്നായി അഭിനയിച്ചു. 🥰

  • @tessythomas1891
    @tessythomas1891 Год назад +3

    Akshay.... super👌👌🤝👏

  • @musthafamusthafa7422
    @musthafamusthafa7422 Год назад +2

    Super Super 👏👏👏👏👏👍

  • @abdulazeezabdulazeez7260
    @abdulazeezabdulazeez7260 11 месяцев назад +1

    Othirikkalamai ningalude vlog kandittu.amma sukhamayirikkunno.mone enthu parayunnu.midukkanayyo.i like u all too much.all the best

  • @selinmary5345
    @selinmary5345 Год назад +1

    ഇന്നാ ഇതു കണ്ടേ supper story and acting

  • @sumalathababu8808
    @sumalathababu8808 Год назад +2

    എല്ലാവരും സൂപ്പർ ❤❤❤❤

  • @shyjam862
    @shyjam862 Год назад +14

    കഥ സൂപ്പർ എല്ലാവരു. നന്നായി അഭിനയിച്ചു❤❤❤❤

  • @sumeedsumeed5538
    @sumeedsumeed5538 Год назад +1

    ഇനി സിനിമയിൽ കേറാനാണോ ബിജു അണ്ണാ, എന്തായാലും അഭിനയം കൊള്ളാം 😊😊

  • @sruthyviswanath9616
    @sruthyviswanath9616 Год назад +3

    Acting Super 👌🏼👌🏼👍👍❤❤

  • @emilyaqasmzad7101
    @emilyaqasmzad7101 Год назад +2

    Very nice. I LİKE this sweet family. THEY ARE all is very nicee❤❤❤❤❤❤❤ my lovely hindi familyy🤩🤩

  • @divyarajdas8067
    @divyarajdas8067 Год назад +2

    Nannaayittund tto

  • @rav1556
    @rav1556 Год назад +50

    ഈ സംശയ രോഗമാണ് കുടുംബ ജീവിതം തകിടം മറിയ്ക്കുന്നത്. എല്ലാവരും സൂക്ഷിക്കുക.😔😔😔

  • @sajirani2090
    @sajirani2090 Год назад +1

    👌👌👌👌👌👌👌👌👌👌👌👌👌ellarum thakarthallo❤

  • @vasumathisuma751
    @vasumathisuma751 10 месяцев назад

    കവി.....
    സൂപ്പർ....❤❤❤❤

  • @ambiliratheesh9919
    @ambiliratheesh9919 Год назад +3

    എന്റെ ബിജു ചേട്ടാ നിങ്ങളുടെ അഭിനയം സൂപ്പർ ആയിട്ടുണ്ട്...എല്ലാവരും അടിപൊളി...അക്ഷയ് കഥ സൂപ്പർ.... എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുന്നു...I love my family ❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🥰

  • @ragirajan6509
    @ragirajan6509 Год назад +1

    Ellarum spr🥰👌👌

  • @abhinitha3638
    @abhinitha3638 Год назад +5

    Super performance🥳🥳🥳God bless your family 💕💞❤️

  • @kamarudheenpanambra3463
    @kamarudheenpanambra3463 Год назад +2

    നല്ല സന്ദേശം നന്നായിട്ടുണ്ട്.

  • @samthomas770
    @samthomas770 Год назад +4

    Good message to the public.well done

  • @lastout7997
    @lastout7997 Год назад +6

    Great..മൂന്നു പേരും തകർത്ത് അഭിനയിച്ചു അക്ഷയ് 👌🏻 ❤️❤️ ❤️

  • @nowshijahyder4318
    @nowshijahyder4318 Год назад +3

    Excellent perfomence 👍🏻👍🏻💞

  • @rammyagopi4816
    @rammyagopi4816 Год назад +1

    Bijuvettan Kalakki,,pinne Akshayum Kaviyum .super super

  • @divyaaneesh9376
    @divyaaneesh9376 Год назад +1

    Ellarum superb.. ❤😊

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 11 месяцев назад +1

    God bless❤❤❤❤❤❤🙏👍

  • @geetageetageeta342
    @geetageetageeta342 Год назад +3

    ❤️❤️❤️❤️I don't know your language but I understand your feelings .nice work

  • @smithap3763
    @smithap3763 Год назад +4

    നല്ല അഭിനയം അക്ഷയ് കലക്കി...

  • @Sunil---gj..123__
    @Sunil---gj..123__ Год назад +1

    Poli vere level ❤❤❤❤❤❤

  • @wonderlustin2639
    @wonderlustin2639 Год назад +2

    Good message 👌

  • @PrabhaChullikara-cy9ty
    @PrabhaChullikara-cy9ty Год назад

    Ellarum super Akshay 😅💕💕🥰🥰

  • @Vidya-mx4mq
    @Vidya-mx4mq Год назад +1

    Video Super Aayittund ❤️❤️❤️

  • @shobhasatheesh8217
    @shobhasatheesh8217 Год назад +2

    മൂന്നുപേരും super ❤❤❤❤

  • @Nalini-to4td
    @Nalini-to4td Месяц назад

    സൂപ്പർ ആയിട്ടുണ്ട്

  • @shynasajith4995
    @shynasajith4995 Год назад +2

    Supereb pwoli video ❤😊

    • @KLBROBijuRithvik1
      @KLBROBijuRithvik1  Год назад +1

      ❤️

    • @shynasajith4995
      @shynasajith4995 Год назад +2

      നിങ്ങളുടെ വീഡിയോസ് ഒക്കെ പൊളി ആണ്.❤❤❤❤❤

  • @haroonrasheed5793
    @haroonrasheed5793 Год назад +1

    Good massage
    Acting is mind-blowing

  • @sibinshaun522
    @sibinshaun522 Год назад

    Adipoli dear team❤❤❤❤👏👏👏👍👍

  • @SukuSuku-b2m
    @SukuSuku-b2m 2 месяца назад

    Kavikku snehikkane arriyu...paavam kuttiya

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 Год назад +4

    അഭിനയം സൂപ്പർ മൂന്നു പേർക്കും അഭിനന്ദനങ്ങൾ

  • @rajeshtp5554
    @rajeshtp5554 Год назад +1

    Biju etta,kavi,Akshay super acting
    Thamasiyathe ningalellarem cinema yil kaanan kazhiyatte

  • @yameemavarghese2922
    @yameemavarghese2922 Год назад +2

    Ningalude videos okke poliyaan ketto😊

  • @jenisuresh4669
    @jenisuresh4669 Год назад

    Story kalakki kurachu adikamayille Biju Akshay polichu❤❤kavi👍👌

  • @AshaRani-ih3vr
    @AshaRani-ih3vr Год назад +3

    I don't understand your language but really its happened to my life... Script is so true and so funny 😂😂😂😂

  • @sam11649
    @sam11649 Год назад +2

    മൂന്ന് പേരും കലക്കി 👍👌

  • @Lulukitchens143
    @Lulukitchens143 Год назад +9

    കഥ സൂപ്പർ..... ഇതൊക്കെ ഇപ്പോഴും നടക്കുന്ന കാര്യങ്ങൾ ആണ്... കവി, അക്ഷയ്, ബിജു പൊളിച്ചു... 🥰🥰🥰❤️❤️❤️🤣🤣🤣
    ഫസ്റ്റ്

  • @منيرالظلام-ذ5ت
    @منيرالظلام-ذ5ت Год назад +5

    احببت هذه الأسرة الجميلة وتميثلها الرائع ❤😊ولكن وددت لو انها مترجمة إلى اللغة العربية.......👍🏻😍

    • @bouchrasalm6439
      @bouchrasalm6439 Год назад +2

      انا احب الطفل واتابعه في الستوريات

  • @neethu.m7504
    @neethu.m7504 Год назад +2

    Super.stori.adipoli...storiyude.avasanam.kannu.niranchupoyi

  • @Makeupdumping
    @Makeupdumping Год назад +2

    Amazing perfomance 🫡🫣
    ✍🏻 your script is also fantastic 🫂

  • @zareenamahaboob3530
    @zareenamahaboob3530 Год назад

    Excellent 👍💐💐💐👌🙏

  • @padmapamarathi5450
    @padmapamarathi5450 12 дней назад

    Pl give sub titles . So that other language people also understand like us. We r telugu. Ur followers.😊