അച്ഛന് മരുന്ന് വാങ്ങാൻ സഹായിച്ചത് ഉമ്മൻ ചാണ്ടി സാറാണ് | Asha Lawrence | M M Lawrence

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 334

  • @bijovarghese6288
    @bijovarghese6288 Месяц назад +245

    ഇപ്പോൾ കേരളത്തിൽ ജനം മനസ്സിലാക്കി ഉമ്മൻ ചാണ്ടി എന്ന മനുഷ്യന്റെ മഹത്വം.

    • @salamkm3660
      @salamkm3660 Месяц назад +2

      തിരിച്ചു ഒരു മറുപടി ചാണ്ടി ഉമ്മൻ പറയും

    • @Sanal-t9t
      @Sanal-t9t Месяц назад

      Rxight

    • @Muhammedkhan567Muhammedkhan56
      @Muhammedkhan567Muhammedkhan56 Месяц назад +1

      2011-16 ഉമ്മൻ ചാണ്ടി കാലഘട്ടത്തിലെ ഭരണത്തിൽ നിയമനനിരോധനം മൂലം ജോലി കിട്ടാതെ പോയ ലക്ഷ കണക്കിന് യുവജനങ്ങൾക് ഒരിക്കലും ഉമമ്ൻ ചാണ്ടി ഭരണം ശാപം തന്നെയാണ്

    • @Muhammedkhan567Muhammedkhan56
      @Muhammedkhan567Muhammedkhan56 Месяц назад

      2011-16 ഉമ്മൻ ചാണ്ടി കാലഘട്ടത്തിലെ ഭരണത്തിൽ നിയമനനിരോധനം മൂലം ജോലി കിട്ടാതെ പോയ ലക്ഷ കണക്കിന് യുവജനങ്ങൾക് ഒരിക്കലും ഉമമ്ൻ ചാണ്ടി ഭരണം ശാപം തന്നെയാണ്

    • @weone603
      @weone603 Месяц назад

      ഭയങ്കര മഹത്വം തന്നെ 😂😂 ഇത്രയും പൈസ ഉള്ള മക്കൾ ഉൺഡായിട്ടു സ്വന്തം അച്ഛന് മരുന്ന് വാങ്ങിക്കാൻ ഇരന്നു

  • @hareeshkumar3660
    @hareeshkumar3660 Месяц назад +269

    ഉമ്മൻ ചാണ്ടി സർ താങ്കളുടെ കുറവ് ഇപ്പോഴാണ് കേരള ജനത അനുഭവിക്കുന്നത്..🙏

    • @SureshMenon-c9x
      @SureshMenon-c9x Месяц назад +11

      ഉഴവൂർ വിജയന് ഇടതു മുഖ്യമന്ത്രി സഹായം ചെയ്താൽ ഓ ഹോ
      എം എം ലോറൻസിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സഹായം ചെയ്താൽ ആ ഹാ

    • @surendrankk8363
      @surendrankk8363 Месяц назад +9

      ഈ ഉമ്മൻ ചാണ്ടിയെ സഹായിചത് പിണറായി വിജയനാണെന്ന് സ്വന്തം മകനായ ചാണ്ടി ഉമ്മന് പറയേണ്ടി വന്നത് ചരിത്രം

    • @PrasadKp-n4g
      @PrasadKp-n4g Месяц назад

      Onnu poda ullee ayyale nigal therakke,,anneram ariysm ayyslude mahathoum

    • @manojauth
      @manojauth Месяц назад

      ​@@surendrankk8363 അത് കേരളത്തിലെ ജനങ്ങൾക്കറിയാം കേട്ടോടാ പരനാറി...

    • @freethinkar-r4i
      @freethinkar-r4i Месяц назад +1

      ഇത് കേട്ട് ഉമ്മൻ ചാണ്ടി പോലും ചിരിച്ചുപോയി

  • @LaluTt-kv5ww
    @LaluTt-kv5ww Месяц назад +154

    ഉമ്മൻ ചാങ്ങി സാറിന് ബദൽ ആരും ഇല്ല..... ലോക മാതൃക ശത്രുക്കളെ സ്നേഹിച മനുഷ്യസ്നേഹി❤❤❤❤

    • @kevinvictor6512
      @kevinvictor6512 Месяц назад +4

      ​@PrajitPrajiecha panna aravanipudachimona ninnta ammaya kand nattukarak Kali kodukuna poorimona

    • @DileepDileep-lu1nm
      @DileepDileep-lu1nm Месяц назад +1

      Prajit narikku nalla marupadikoduthu.

    • @Sanal-t9t
      @Sanal-t9t Месяц назад +2

      Ayale drohichavarkkum ....dhaivam polum mappu kodukkilla....

    • @Sanal-t9t
      @Sanal-t9t Месяц назад

      ​@PrajitPrajipoda poorriemone

    • @Muhammedkhan567Muhammedkhan56
      @Muhammedkhan567Muhammedkhan56 Месяц назад +1

      2011-16 ഉമ്മൻ ചാണ്ടി കാലഘട്ടത്തിലെ ഭരണത്തിൽ നിയമനനിരോധനം മൂലം ജോലി കിട്ടാതെ പോയ ലക്ഷ കണക്കിന് യുവജനങ്ങൾക് ഒരിക്കലും ഉമമ്ൻ ചാണ്ടി ഭരണം ശാപം തന്നെയാണ്

  • @aneewilson9715
    @aneewilson9715 Месяц назад +135

    അതാണ് ഉമ്മന്‍ ചാണ്ടീസാര്‍ ❤❤

  • @Janaki-y5t
    @Janaki-y5t Месяц назад +237

    എതിരാളികളോട് പോലും ദയ കാണിക്കുന്ന ഉമ്മൻ‌ചാണ്ടി സർ 🥰🥰

    • @SureshMenon-c9x
      @SureshMenon-c9x Месяц назад +2

      ഉഴവൂർ വിജയന് ഇടതു മുഖ്യമന്ത്രി സഹായം ചെയ്താൽ ഓ ഹോ
      എം എം ലോറൻസിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സഹായം ചെയ്താൽ ആ ഹാ

    • @bijupavitharn7261
      @bijupavitharn7261 Месяц назад

      ​@@SureshMenon-c9xഉഴവൂർ വിജയന് കൊടുത്തത് ദുരിതാശ്വസ ഫണ്ടിൽ നിന്നാണ് അല്ലാതെ ചി പി എം പാർട്ടി അല്ല . ഉമ്മൻ ചാണ്ടി കാരുണ്യ ചികിത്സാ സഹായം നിധിയിൽ നിന്നാണ് കൊടുത്തത്. മനസിലായോ സാറേ

    • @Muhammedkhan567Muhammedkhan56
      @Muhammedkhan567Muhammedkhan56 Месяц назад +1

      2011-16 ഉമ്മൻ ചാണ്ടി കാലഘട്ടത്തിലെ ഭരണത്തിൽ നിയമനനിരോധനം മൂലം ജോലി കിട്ടാതെ പോയ ലക്ഷ കണക്കിന് യുവജനങ്ങൾക് ഉമമ്ൻ ചാണ്ടി ഭരണം ശാപം തന്നെയാണ്

    • @Muhammedkhan567Muhammedkhan56
      @Muhammedkhan567Muhammedkhan56 Месяц назад +1

      2011-16 ഉമ്മൻ ചാണ്ടി കാലഘട്ടത്തിലെ ഭരണത്തിൽ നിയമനനിരോധനം മൂലം ജോലി കിട്ടാതെ പോയ ലക്ഷ കണക്കിന് യുവജനങ്ങൾക് ഉമമ്ൻ ചാണ്ടി ഭരണം ശാപം തന്നെയാണ്

  • @haneefp8530
    @haneefp8530 Месяц назад +81

    ഉമ്മൻ ചാണ്ടിയെയും വിജയനെയും ഒന്ന് വിലയിരുത്തിയാൽ.... ഉമ്മൻ ചാണ്ടി.. കരുണയുള്ളവൻ.... വിജയൻ പാഴ് വസ്തു

    • @sheebajacob1078
      @sheebajacob1078 Месяц назад

      എന്തിനാ മഹാബലിയെയും വാമനനെയും ഓർത്താൽ പോരെ?!

    • @Muhammedkhan567Muhammedkhan56
      @Muhammedkhan567Muhammedkhan56 Месяц назад +1

      2011-16 ഉമ്മൻ ചാണ്ടി കാലഘട്ടത്തിലെ ഭരണത്തിൽ നിയമനനിരോധനം മൂലം ജോലി കിട്ടാതെ പോയ ലക്ഷ കണക്കിന് യുവജനങ്ങൾക് ഉമമ്ൻ ചാണ്ടി ഭരണം ശാപം തന്നെയാണ്

    • @Muhammedkhan567Muhammedkhan56
      @Muhammedkhan567Muhammedkhan56 Месяц назад

      2011-16 ഉമ്മൻ ചാണ്ടി കാലഘട്ടത്തിലെ ഭരണത്തിൽ നിയമനനിരോധനം മൂലം ജോലി കിട്ടാതെ പോയ ലക്ഷ കണക്കിന് യുവജനങ്ങൾക് ഉമമ്ൻ ചാണ്ടി ഭരണം ശാപം തന്നെയാണ്

    • @Muhammedkhan567Muhammedkhan56
      @Muhammedkhan567Muhammedkhan56 Месяц назад +1

      2011-16 ഉമ്മൻ ചാണ്ടി കാലഘട്ടത്തിലെ ഭരണത്തിൽ നിയമനനിരോധനം മൂലം ജോലി കിട്ടാതെ പോയ ലക്ഷ കണക്കിന് യുവജനങ്ങൾക് ഉമമ്ൻ ചാണ്ടി ഭരണം ശാപം തന്നെയാണ്

  • @saleenanowshad
    @saleenanowshad Месяц назад +92

    ഉമ്മൻ ചാണ്ടി സാർ.❤❤❤❤❤❤

  • @user-do8yq6kh8f
    @user-do8yq6kh8f Месяц назад +124

    ഉമ്മൻചാണ്ടി സാർ 😢😢😢😢😢😢😢😢❤😢

    • @SureshMenon-c9x
      @SureshMenon-c9x Месяц назад

      ഉഴവൂർ വിജയന് ഇടതു മുഖ്യമന്ത്രി സഹായം ചെയ്താൽ ഓ ഹോ
      എം എം ലോറൻസിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സഹായം ചെയ്താൽ ആ ഹാ

  • @jubinchacko6369
    @jubinchacko6369 Месяц назад +94

    ഉമ്മൻ ചാണ്ടി ❤️ ഒരു ഒറ്റപേര് 😢

    • @User56-i4k
      @User56-i4k Месяц назад +1

      ഇത്‌ രണ്ടു പേര് അല്ലെ 🤣🤣

    • @cybertechs2242
      @cybertechs2242 Месяц назад +1

      ​@@User56-i4k😂😂😂

    • @Muhammedkhan567Muhammedkhan56
      @Muhammedkhan567Muhammedkhan56 Месяц назад

      2011-16 ഉമ്മൻ ചാണ്ടി കാലഘട്ടത്തിലെ ഭരണത്തിൽ നിയമനനിരോധനം മൂലം ജോലി കിട്ടാതെ പോയ ലക്ഷ കണക്കിന് യുവജനങ്ങൾക് ഉമമ്ൻ ചാണ്ടി ഭരണം ശാപം തന്നെയാണ്

  • @rajannair1376
    @rajannair1376 Месяц назад +22

    ഇതാണ് ഉമ്മൻ ചാണ്ടി❤❤❤ ഉമ്മൻ ചാണ്ടിക്കു പകരം ഉമ്മൻ ചാണ്ടി മാത്രം❤❤❤

  • @user-Dasan
    @user-Dasan Месяц назад +13

    സ്നേഹം കൊണ്ട് ലോകം ജയിച്ച രാജാവ്....... ഉമ്മൻ‌ചാണ്ടി സർ 💙💙

  • @liyakathali8744
    @liyakathali8744 Месяц назад +108

    എത്ര സി പി എം കാരെയാണ് ഉമ്മൻചാണ്ടി സഹായിച്ചത്.
    എന്നിട്ടും അദ്ധഹത്തെ ഒരു വേശ്യയെ കൊണ്ട് അപമാനിച്ച നേതാവാണ് പിണറായിയും ഗണേശനും.....

    • @artstarrippon5729
      @artstarrippon5729 Месяц назад +4

      സത്യം

    • @freethinkar-r4i
      @freethinkar-r4i Месяц назад +3

      ഒടുവിൽ കേവലമായ. M. L. A. സ്ഥാനത്തിന് വേണ്ടി അസുഖം വന്നപ്പോൾ ചികിൽസിക്കാതെ അമ്മയും മക്കളും പ്രാർത്ഥിച്ചും കൂടോത്രം ചെയ്തും കൊന്നു

    • @thomaskoshy7591
      @thomaskoshy7591 Месяц назад

      കഷ്ടം!!​@@freethinkar-r4i

    • @praveenabraham3148
      @praveenabraham3148 Месяц назад

      പിണറായി യെ ക്കാൾ ആ ഗണേശൻ എന്ന നാറിയാണ് കൂടുതൽ ഉപദ്രവിച്ചത്

  • @koottunkaljoseph
    @koottunkaljoseph Месяц назад +77

    കേട്ടിട്ട് ഇതാണ് സത്യം എന്നു തോന്നുന്നു

  • @francisxavierrajan9277
    @francisxavierrajan9277 Месяц назад +43

    ഓ... ഈ ഉമ്മൻ ചാണ്ടി സാറിന്റെ ഒരു കാര്യം... ഇവിടെയും അദ്ദേഹം...
    സഹായം, കാരുണ്യം എന്നിവയുടെ പര്യായം....

  • @sky0007fall
    @sky0007fall Месяц назад +59

    Oommen Chandy ❤❤❤

  • @AshrafAli-w4m
    @AshrafAli-w4m Месяц назад +102

    ഉമ്മൻ‌ചാണ്ടി ❤

  • @shafikulangara5539
    @shafikulangara5539 Месяц назад +16

    ഉമ്മൻ ചാണ്ടി സാറിനു പകരം ഉമ്മൻ ചാണ്ടി സാർ അല്ലാതെ മറ്റൊരാളും ഇല്ല!!! മനുഷ്യ നന്മക്ക്‌ രാഷ്ട്രീയം നോക്കത്ത രാഷ്ട്രീയക്കാരൻ

  • @abdullahp1356
    @abdullahp1356 Месяц назад +84

    മര്യാദിക്കും മരിക്കാൻ പോലും പറ്റില്ല അതാണ് സഖാവിന്റെ ഗുണം

    • @Muhammedkhan567Muhammedkhan56
      @Muhammedkhan567Muhammedkhan56 Месяц назад +1

      സിപിഎം പാർട്ടി സ്വീകരിച്ചത് തന്നെയാണ് യഥാർത്ഥ നിലപാട്mm ലോറൻസിന്റെ കുടുംബത്തിനാണ് ശവ സംസ്കാരവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ അധിക്കാരം പക്ഷെ വര്ഷങ്ങളായി mm ലോറൻസിനെ പരിചരിക്കുന്ന മകൻ അദേഹത്തിന്റെ അവസാന ആഗ്രഹം ശവ ശരീരം മെഡിക്കൽ കോളേജ്‌യിലേക്ക് കൊടുകുക എന്നതാണെന്ന് പറയുംപോൽ അതാണ് അംഗീകരിക്കേണ്ടത് അല്ലാതെ പരിചരിക്കാതെ നിന്ന ആശ യുടെ വാക്കല്ല അവർ ഈ കാണിക്കുന്ന ബിജെപി ക്കാരെ സുഖിപ്പിക്കാനുള്ള ഈ പരിപാടിയോട് പുച്ച്ചം മാത്രം മരണ ശേഷമെങ്കിലും mm ലോറൻസ് എന്ന പിതാവിന്റെ ആഗ്രഹം ആശുപത്രിക്ക് ബോഡി വിട്ട് കൊടുക്കാൻ തടസം നിൽക്കരുത് ജീവിച്ചിരുന്നപ്പോൾ സ്വസ്ഥത കൊടുത്തില്ല എന്ന് fb യിൽ 2021 ഇൽ ലോറൻസ് പറഞ്ഞത് ഓർമയില്ലേ മരിക്കുമ്പോഴെങ്കിലും സ്വസ്ഥത കൊടുക്കുക

  • @zohrazohramammu2869
    @zohrazohramammu2869 Месяц назад +100

    ആയ കാലം മക്കളെ നന്നായി നോക്കാതെ പാർട്ടിയെ പരിപോഷിപ്പിക്കാൻ പോയാൽ എല്ലാ നേതാക്കന്മാർക്കും ഈ ഗതി വരും

    • @tpmohananpaloor5152
      @tpmohananpaloor5152 Месяц назад +2

      ചികിൽസ കിട്ടുന്നില്ല എന്നു പറഞ്ഞ സഹോദരൻ ഉമ്മൻ ചാണ്ടിയുടെതാണ്

    • @Eagle-2024
      @Eagle-2024 Месяц назад

      👍👍👍👍

    • @azeezfaisal3340
      @azeezfaisal3340 Месяц назад +1

      അതെ ചാണ്ടിക്കും സംഭവിച്ചത് അതാണ്

    • @zidaaysha821
      @zidaaysha821 Месяц назад +2

      Satyam

    • @Muhammedkhan567Muhammedkhan56
      @Muhammedkhan567Muhammedkhan56 Месяц назад +1

      സിപിഎം പാർട്ടി സ്വീകരിച്ചത് തന്നെയാണ് യഥാർത്ഥ നിലപാട്mm ലോറൻസിന്റെ കുടുംബത്തിനാണ് ശവ സംസ്കാരവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ അധിക്കാരം പക്ഷെ വര്ഷങ്ങളായി mm ലോറൻസിനെ പരിചരിക്കുന്ന മകൻ അദേഹത്തിന്റെ അവസാന ആഗ്രഹം ശവ ശരീരം മെഡിക്കൽ കോളേജ്‌യിലേക്ക് കൊടുകുക എന്നതാണെന്ന് പറയുംപോൽ അതാണ് അംഗീകരിക്കേണ്ടത് അല്ലാതെ പരിചരിക്കാതെ നിന്ന ആശ യുടെ വാക്കല്ല അവർ ഈ കാണിക്കുന്ന ബിജെപി ക്കാരെ സുഖിപ്പിക്കാനുള്ള ഈ പരിപാടിയോട് പുച്ച്ചം മാത്രം മരണ ശേഷമെങ്കിലും mm ലോറൻസ് എന്ന പിതാവിന്റെ ആഗ്രഹം ആശുപത്രിക്ക് ബോഡി വിട്ട് കൊടുക്കാൻ തടസം നിൽക്കരുത് ജീവിച്ചിരുന്നപ്പോൾ സ്വസ്ഥത കൊടുത്തില്ല എന്ന് fb യിൽ 2021 ഇൽ ലോറൻസ് പറഞ്ഞത് ഓർമയില്ലേ മരിക്കുമ്പോഴെങ്കിലും സ്വസ്ഥത കൊടുക്കുക

  • @robinjohnson-jh6py
    @robinjohnson-jh6py Месяц назад +35

    ചില അപ്പനെയും മക്കളെയും കണ്ട് പഠിക്കൂ... കോടികൾ പരസ്പര സഹായംത്തോടെ വാരി കൂട്ടുന്നു

  • @koottunkaljoseph
    @koottunkaljoseph Месяц назад +48

    സിപിഎമ്മുകാർ വളരെ നീചന്മാരാണ്

  • @jothisathyan1079
    @jothisathyan1079 Месяц назад +36

    ഉമ്മൻ ചാണ്ടി സർ ❤️

    • @Muhammedkhan567Muhammedkhan56
      @Muhammedkhan567Muhammedkhan56 Месяц назад +1

      2011-16 ഉമ്മൻ ചാണ്ടി കാലഘട്ടത്തിലെ ഭരണത്തിൽ നിയമനനിരോധനം മൂലം ജോലി കിട്ടാതെ പോയ ലക്ഷ കണക്കിന് യുവജനങ്ങൾക് ഉമമ്ൻ ചാണ്ടി ഭരണം ശാപം തന്നെയാണ്

  • @studytabil1911
    @studytabil1911 Месяц назад +37

    ആശ ലോറൻസിനൊപ്പം... ഇന്ന് കേരളം നേരിട്ട് കൊണ്ടിരിക്കുന്ന ഒരു prblm ആണ് പെൺകുട്ടികൾക്ക് സ്വന്തം പേരെന്റ്സ് നെ നോക്കാൻ ആവാത്ത അവസ്ഥ...

    • @ThankachanAntony-up3ok
      @ThankachanAntony-up3ok Месяц назад

      2009 ന് മകൾ ഡൽഹിയിൽ ആയിരുന്നു പിന്നെ എങ്ങനെ നോക്കാൻ പറ്റും

  • @unniettan1450
    @unniettan1450 Месяц назад +6

    അതാണ് ഉമ്മൻ ചാണ്ടി sir🙏🥰

  • @shanoobsalim4562
    @shanoobsalim4562 Месяц назад +30

    അപ്പൻ നിരീശ്വര വാദി ആക്കി വളർത്താൻ ശ്രമിച്ച മക്കളിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പൊതു സമൂഹം പ്രതീക്ഷിക്കണ്ട
    പ്രഗൽഭ നായി ജീവിച്ച് പോയിരുന്ന നേതാവിന് ഇതിൽ പരം എന്ത് നിന്യത അനുഭവിക്കാൻ
    ഉമ്മൻ ചാണ്ടി മനുഷ്യ സ്നേഹി ആയിരുന്നു എന്ന് മരണ ശേഷം എങ്കിലും
    ജനം തിരിച്ചറിഞ്ഞു

    പിണറായി ശിവശങ്കരൻ കാട്ടികൊടുക്കുന്ന ടിഷ്യൂ പേപ്പറിൽ പോലും ഒപ്പിട്ട് കൊടുത്ത കള്ള കടത്ത് സംഘത്തിൻ്റെ സകല കൊള്ളക്കും ഒത്താശ ചെയ്തുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി കസേരയിൽ ജനങ്ങളെ ആകെ വിഡ്ഢികളാക്കി കയറി ഇരുന്നിട്ടും ഒരു ഇൻ്റർവ്യൂ വിൽ പിണറായിക്ക് അടിമായി നിന്നില്ല എന്ന കരണത്തിൽ പാർട്ടി വളർത്താൻ ജീവിതം തകർത്ത ഒരു നേതാവിനെ തിരിഞ്ഞ് നോക്കാൻ പോലും ഉള്ള മാന്യത കാണിക്കാത്ത ഈ കാപാലിക രെ ഇപ്പോഴും മുദ്രാവാക്യം വിളിച്ചു നടക്കുന്നവർ നാടിന് ആപത്ത്

    • @AbdulAziz-nn4nu
      @AbdulAziz-nn4nu Месяц назад

      എടാ വൃത്തികെട്ട മൃഗമേ എക്സ് എംപി യ്ക്ക് ഒരു രൂപ ഹോസ്പിറ്റലിൽ ചിലവ് ഇല്ല പ്രൈവറ്റ് റൂം അല്ല സ്യൂട്ട് ആണ് ഹോസ്പിറ്റലിൽ കൊടുക്കുന്നത്

    • @AbdulAziz-nn4nu
      @AbdulAziz-nn4nu Месяц назад

      Cghs ൽ 3 തരം കാർഡ് ഉണ്ട്‌ 1 ജനറൽ വാർഡ് 2 സെമി പ്രൈവറ്റ് വാർഡ് 3 പ്രൈവറ്റ് വാർഡ് എക്സ് എംപി യ്ക്ക് പ്രൈവറ്റ് വാർഡ്

    • @AbdulAziz-nn4nu
      @AbdulAziz-nn4nu Месяц назад

      നിന്റെ തന്തയാണോ എംപി ആക്കിയത് സിപിഎം ആണ് ആക്കിയത്

    • @Shaji4882
      @Shaji4882 Месяц назад +1

      നിരീശ്വര വാദികൾ ആരും ആരെയും മതത്തിന്റെ പേരിലോ ദൈവത്തിന്റെ പേരിലോ കൊല്ലുന്നില്ലാ..

    • @Muhammedkhan567Muhammedkhan56
      @Muhammedkhan567Muhammedkhan56 Месяц назад +1

      സിപിഎം പാർട്ടി സ്വീകരിച്ചത് തന്നെയാണ് യഥാർത്ഥ നിലപാട്mm ലോറൻസിന്റെ കുടുംബത്തിനാണ് ശവ സംസ്കാരവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ അധിക്കാരം പക്ഷെ വര്ഷങ്ങളായി mm ലോറൻസിനെ പരിചരിക്കുന്ന മകൻ അദേഹത്തിന്റെ അവസാന ആഗ്രഹം ശവ ശരീരം മെഡിക്കൽ കോളേജ്‌യിലേക്ക് കൊടുകുക എന്നതാണെന്ന് പറയുംപോൽ അതാണ് അംഗീകരിക്കേണ്ടത് അല്ലാതെ പരിചരിക്കാതെ നിന്ന ആശ യുടെ വാക്കല്ല അവർ ഈ കാണിക്കുന്ന ബിജെപി ക്കാരെ സുഖിപ്പിക്കാനുള്ള ഈ പരിപാടിയോട് പുച്ച്ചം മാത്രം മരണ ശേഷമെങ്കിലും mm ലോറൻസ് എന്ന പിതാവിന്റെ ആഗ്രഹം ആശുപത്രിക്ക് ബോഡി വിട്ട് കൊടുക്കാൻ തടസം നിൽക്കരുത് ജീവിച്ചിരുന്നപ്പോൾ സ്വസ്ഥത കൊടുത്തില്ല എന്ന് fb യിൽ 2021 ഇൽ ലോറൻസ് പറഞ്ഞത് ഓർമയില്ലേ മരിക്കുമ്പോഴെങ്കിലും സ്വസ്ഥത കൊടുക്കുക

  • @Alameen738
    @Alameen738 Месяц назад +61

    ഉമ്മൻ ചാണ്ടി നേതാവേ 🧡🤍💚💙

    • @Muhammedkhan567Muhammedkhan56
      @Muhammedkhan567Muhammedkhan56 Месяц назад +1

      2011-16 ഉമ്മൻ ചാണ്ടി കാലഘട്ടത്തിലെ ഭരണത്തിൽ നിയമനനിരോധനം മൂലം ജോലി കിട്ടാതെ പോയ ലക്ഷ കണക്കിന് യുവജനങ്ങൾക് ഉമമ്ൻ ചാണ്ടി ഭരണം ശാപം തന്നെയാണ്

  • @ershadkk2311
    @ershadkk2311 Месяц назад +13

    ഉമ്മൻചാണ്ടി supper cm 💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @myrespect7710
    @myrespect7710 Месяц назад +16

    ഉമ്മൻചാണ്ടി സാറിനെ അപമാനിച്ചവന്മാർ ഇന്നല്ലെങ്കിൽ നാളെ പരമോന്നത കോടതിയിലെങ്കിലും (ദൈവത്തിന്റെ സന്നിധി) മറുപടി പറയേണ്ടിവരും :ശിക്ഷിക്കപ്പെടും

    • @Muhammedkhan567Muhammedkhan56
      @Muhammedkhan567Muhammedkhan56 Месяц назад +1

      2011-16 ഉമ്മൻ ചാണ്ടി കാലഘട്ടത്തിലെ ഭരണത്തിൽ നിയമനനിരോധനം മൂലം ജോലി കിട്ടാതെ പോയ ലക്ഷ കണക്കിന് യുവജനങ്ങൾക് ഉമമ്ൻ ചാണ്ടി ഭരണം ശാപം തന്നെയാണ്

  • @sivakumart1
    @sivakumart1 Месяц назад +3

    She is correct👍

  • @RajeeshJanatha
    @RajeeshJanatha Месяц назад +1

    പ്രിയ ഉമ്മൻചാണ്ടി സർ🎉🎉🎉🎉🎉🎉🎉🎉🎉

  • @sheebathilak8681
    @sheebathilak8681 Месяц назад +4

    ആശയ്ക്ക് ഒപ്പം...

  • @anishtms500
    @anishtms500 Месяц назад +10

    Omg..salute u sir

  • @SunilNair-g5m
    @SunilNair-g5m Месяц назад +2

    She is correct

  • @johnsamuel4057
    @johnsamuel4057 Месяц назад +3

    Oommen Chandy was a man of compassion and helps.

  • @Dhanya_Ajay
    @Dhanya_Ajay Месяц назад +3

    Oommen chandi sir❤❤❤❤

  • @LC-gw2hd
    @LC-gw2hd Месяц назад +1

    മക്കൾ ഉണ്ടായിട്ട് കാര്യം ഇല്ലാ ഉമ്മൻ ചാണ്ടി വേണ്ടി വന്നു മരുന്ന് വാങ്ങാൻ വേണ്ടി

  • @Joelsopinion389
    @Joelsopinion389 Месяц назад +12

    ചാണ്ടി സാറിന്റെ അടക്കവും ലോറൻസിന്റെ അടക്കവും നോക്കിയാൽ മതി... സ്വന്തം പാർട്ടിക്കാർ തന്നെ മര്യാദ ഇല്ലാതെ മുദ്രാവാക്യം വിളിച്ചു ആക്രോശിച്ച നാണംകെട്ട ഒരു അടക്കമാണ് ഓരോ സഖാക്കളെയും കാത്തിരിക്കുന്നത്...

  • @risingstar9341
    @risingstar9341 Месяц назад +1

    ഒരേ ഒരു പേര് ഉമ്മൻ ചാണ്ടി ❤❤❤

  • @seethak6109
    @seethak6109 Месяц назад +2

    നല്ല മനുഷ്യർക്ക് കാലം ഇല്ല.
    ആര് എന്തു പറഞ്ഞാലും അച്ഛൻ മരിച്ചു പോയ വിഷമം കുടുംബത്തിനു മാത്രം സ്വന്തം ആണ്.
    അമ്മ അച്ഛൻ ഒരിക്കലും സ്നേഹം ഉള്ള മക്കൾക്ക് വെറുക്കാൻ പറ്റില്ല.

  • @eapenjames7958
    @eapenjames7958 Месяц назад +3

    ഈ ഉമ്മൻ ചാണ്ടി സാറിനെക്കൊണ്ട് തോറ്റു 😄.

  • @shemeemakadoor8461
    @shemeemakadoor8461 Месяц назад +2

    Uman chandy super man❤❤

  • @ashrafachu6826
    @ashrafachu6826 Месяц назад +1

    ഉമ്മൻചാണ്ടിക്ക് പകരം ഉമ്മൻചാണ്ടി മാത്രം❤❤❤❤

  • @sajiaugustine2805
    @sajiaugustine2805 Месяц назад +24

    Oc ചതിച്ച പാർട്ടി യാണ് സിപിഎം അനുഭവിച്ചേ മതിയാവു

    • @sajiaugustine2805
      @sajiaugustine2805 Месяц назад

      @@mnmohanan3115 അച്ചതിച്ചവർ ഇന്ന് സിപിഎം പാർട്ടി യു ടെ കൂടെ

  • @MOHANDAS-sb6zo
    @MOHANDAS-sb6zo Месяц назад

    ഉമ്മൻ ചാണ്ടി ❤️❤️🌹🌹

  • @sainudheenkattampally5895
    @sainudheenkattampally5895 Месяц назад

    ഉമ്മൻ ചാണ്ടി മനുഷ്യത്വം❤

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 Месяц назад +1

    ഉമ്മൻ ചാണ്ടിക്ക്‌ പകരം *ഉമ്മൻ ചാണ്ടി മാത്രം*

  • @sintokk9317
    @sintokk9317 Месяц назад +6

    oommen chandi❤

  • @baijumathew5826
    @baijumathew5826 Месяц назад +1

    OC.....❤❤❤❤

  • @MubarakChalil
    @MubarakChalil Месяц назад +4

    ഉമ്മൻ ചാണ്ടി 💙💙💙

  • @saidalavicherukod2276
    @saidalavicherukod2276 Месяц назад +1

    Yes.OC🎉🎉🎉🎉

  • @farichakkali
    @farichakkali Месяц назад +2

    OC 🙏

  • @Sanal-t9t
    @Sanal-t9t Месяц назад

    Right.......hai....rashtreeyam marannu...manushyane snehikkunna oru manushyasnehi....athanu ..ummen chandi....kalam kazhiyumthorum. Ayalyde pravruthi kondu lokam ariyapoedunnu..........

  • @kunhiramanp4273
    @kunhiramanp4273 Месяц назад +12

    60000 രൂപ പോലും CPM ലോറൻസ് സാറിന് സഹായിച്ചില്ല
    കഷ്ടം, ആ സഹായത്തിനു പോലും ഉമ്മൻ ചണ്ടി sir ന്റെ കാരുണ്യം കിട്ടി

  • @bindumadhu9906
    @bindumadhu9906 Месяц назад

    Umman chandi sir.....❤❤❤

  • @asiakk1680
    @asiakk1680 Месяц назад

    ഉമ്മൻചാണ്ടി സാർ ❤️❤️❤️

  • @MediaMaheshBabu
    @MediaMaheshBabu Месяц назад +1

    Chandy sir❤

  • @vishnuvichu1849
    @vishnuvichu1849 Месяц назад

    OC❤❤

  • @pkarasheed8970
    @pkarasheed8970 Месяц назад

    Ummanchandi athoru muthanu❤

  • @SebastianKc-gy3qc
    @SebastianKc-gy3qc Месяц назад

    Om ❤️❤️❤️❤️❤️

  • @muhammedshafi4987
    @muhammedshafi4987 Месяц назад

    Ummman chandi sir ❤❤

  • @koottunkaljoseph
    @koottunkaljoseph Месяц назад +7

    വിഎസ് ലോറൻസിനെ ഒതുക്കി. പിണറായി തനിക്ക് ഭീഷണി ആകും എന്ന് കരുതി അദ്ദേഹത്തെ അവഗണിച്ചു

  • @gracefulreflections
    @gracefulreflections Месяц назад

    പ്രകൃതിയിൽ എന്തെങ്കിലും അവിശുദ്ധി നിലനിൽക്കുന്നുണ്ടെങ്കിൽ അത് ദൈവാത്മാവിൻ്റെ സമ്മതത്താൽ ഉണ്ടാകുന്നതല്ല. നമ്മുടെ ജീവിതത്തിൽ അവിശുദ്ധതയുണ്ടെങ്കിൽ അത് നമ്മുടെ ആത്മാവ് അതിന് സമ്മതം നൽകുകയും നമ്മൾ അത് നിലനിർത്തുകയും ചെയ്യുന്നതുകൊണ്ടാണ്. അതിനെ പോകാൻ അനുവദിക്കുക. അത് എറിഞ്ഞുകളയുക, നമ്മുടെ ജീവിതത്തിൽ ദൈവത്തിന് പ്രവൃത്തിക്കാൻ വഴി ഉണ്ടാകട്ടെ.

  • @jamesmani8421
    @jamesmani8421 Месяц назад

    What you Give
    You will get my dear.
    It is d Natural Justice

  • @muhammadyoonus8278
    @muhammadyoonus8278 Месяц назад

    ഒരു കമ്മ്യൂണിസ്റ്റ്‌ കാരന്റെ മക്കളുടെ (സഹോദര്യം ) അപാരം

  • @abubasil2203
    @abubasil2203 Месяц назад +1

    വിജയഭക്തന്റെ ഗതികേട്.

  • @muneersharafudheenk1456
    @muneersharafudheenk1456 Месяц назад

    ഉമ്മൻ ചാണ്ടി സർ❤

  • @aleyammakj1894
    @aleyammakj1894 Месяц назад +1

    Blood relationship is more important than party

  • @georgeayichanparambil4291
    @georgeayichanparambil4291 Месяц назад

    കള്ളൻമാർ❤ എന്നും കളവു❤ മാത്രമേ പറയു❤ അതിനു താങ്ങായി കുറെ ചുമടുതാങ്ങികളും❤'

  • @DigitalPeanut-u5d
    @DigitalPeanut-u5d Месяц назад +1

    കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ വിശിഷ്യ ചിന്താ ജെറോം തോമസ് ഐസക്ക് എം എ ബേബി തുടങ്ങിയവർ തങ്ങളുടെ കാലശേഷം ഡെഡ് ബോഡി എന്ത് ചെയ്യണം എന്ന് ഒരു വിൽപ്പത്രം എഴുതി വയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു

  • @yousafac9035
    @yousafac9035 Месяц назад

    ❤❤

  • @JoymonKJ-d9v
    @JoymonKJ-d9v Месяц назад

    ഓരോ കമന്റ് കേൾക്കുമ്പോൾ ശരിക്കും ചിരി വരുന്നുണ്ട്

  • @K.M.A.Sharaf
    @K.M.A.Sharaf Месяц назад +8

    സത്യംഅപ്പനോട് ഇനിഎങ്ങനെ ചോദിക്കും...? 🤔

  • @georgeaugustine4065
    @georgeaugustine4065 Месяц назад +2

    കമൂണിസം മഹാദുരന്തമാണ്

  • @koottunkaljoseph
    @koottunkaljoseph Месяц назад +4

    ഈ സിപിഎമ്മുകാർ എത്ര വൃത്തികെട്ടവരാണ്. എല്ലായിടത്തും അവർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു

  • @DrRaghavanRPanicker
    @DrRaghavanRPanicker Месяц назад

    👍🏻😊🙏🏻🌹

  • @Vinod-jy1hl
    @Vinod-jy1hl Месяц назад

    ഉമ്മൻ ചാണ്ടി മഹാൻ

  • @MessiMessi-s2x
    @MessiMessi-s2x Месяц назад +6

    ഓരോ cpm കാരന്റെ കുടുമ്പം ഇങ്ങനെ തന്നെയായിരിക്കും

  • @sebastianpx7613
    @sebastianpx7613 Месяц назад +5

    എന്തു നുണയല്ലേ ഇത്? സാദാരണ ഒരു CITU പ്രവർത്തകൻ രോഗിയായിട്ടു, ആ പ്രവർത്തകൻ മരിക്കണവരെ പാർട്ടി ആയിരുന്നു.

  • @muhammedshafi4987
    @muhammedshafi4987 Месяц назад

    Ummman chandi Poyyad namuk tira nasttam ❤

  • @marypamela7727
    @marypamela7727 Месяц назад +13

    ആശാലോറൻസ് ആണ് ഇതന്നു വിശ്വസിക്കാനേ പറ്റുന്നില്ല!!🤔🤔 എറണാകുളം St. Teresa's School ലും പിന്നീട് എറണാകുളം Govt. Law College ലും പഠിക്കുന്ന കാലത്ത് നിങ്ങൾ എത്ര സുന്ദരിയായ,സ്മാർട്ട് ആയ ഒരു lady ആയിരുന്നു...🤔🤔 ഇപ്പോൾ നിങ്ങൾ എത്ര മാറിയിരിക്കുന്നു...!!🤔🤔 നിങ്ങളെ കല്യാണം കഴിപ്പിച്ച് അയച്ചത് നല്ല സാമ്പത്തിക ഭദ്രതയും തറവാട്ടു മഹിമയും ഉള്ള ഒരു കുടുംബത്തിലേക്കാണ് എന്നാണല്ലോ നമ്മളെല്ലാം അന്ന് അറിഞ്ഞിരുന്നത്.. പക്ഷേ അപ്പന് നോക്കാൻ പറ്റാത്ത വിധം നിങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു എന്നുള്ളത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല...!! സഖാവ് എം എം ലോറൻസ് തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു... ആശ പറഞ്ഞത് ശരി തന്നെ - സഖാവിന്റെ ഏറ്റവും pet ആയ മകളായിരുന്നു ആശ .. ആ ഒരൊറ്റ കാരണത്താൽ താങ്കളോട് ഞാൻ കൈകൂപ്പി അപേക്ഷിക്കുന്നു... അപ്പനെ മറ്റുള്ളവരുടെ മുൻപിൽ അപഹാസ്യനാക്കരുത്... എതിർ രാഷ്ട്രീയ ചേരിയിൽ ഉള്ളവർക്ക് ആ പരേതനായ ആത്മാവ് പരിഹാസ കഥാപാത്രം ആകാതിരിക്കട്ടെ...🙏🙏 ആദരാഞ്ജലികൾ പ്രിയ സഖാവേ 🙏🙏💪💪 ലാൽസലാം... 💪💪

    • @SunnypaulSunnypol
      @SunnypaulSunnypol Месяц назад +5

      ഉമ്മൻ ചാണ്ടി പൈസ കൊടുത്തു സഹായിച്ചു എന്ന് പറഞ്ഞാതാണോ സഖാവേ അപമാനിക്കൽ???അവർ ഉള്ളതാണോ പറഞ്ഞതെന്ന് അറിയാൻ ശ്രെമിക്ക,തെറ്റാണ് പറഞ്ഞതെങ്കിൽ ശരി ആയ കാര്യം പുറത്തുവിടുക,,അവരുടെ അപ്പനെക്കുറിച്ചു അവർക്കില്ലാത്ത വേദന അത്ര നല്ല വേദന അല്ല

    • @Mini-js6kv
      @Mini-js6kv Месяц назад

      Alla 60,000 polum kodukkan pattatha avasthayayirunnu ennu paranju swayam cheruthavunnathum bakki neetti paranja parathikalum. Swayam cheep akukaya

  • @sherif.T
    @sherif.T Месяц назад +3

    രക്ത സാക്ഷി കുടുംബങ്ങൾക്ക് സഹായം കൊടുക്കുന്നില്ല

  • @sreejithpulikodan9713
    @sreejithpulikodan9713 Месяц назад

    കഷ്ട്ടം ചേച്ചി...

  • @thomasjoseph5945
    @thomasjoseph5945 Месяц назад +48

    അച്ഛൻ ജീവിച്ചിരുന്ന കാലം മുഴുവൻ അച്ഛനോട് യുദ്ധം. അവസാന കാലത്തും ഒരു ദിവസം പോലും ശുശ്രൂഷിക്കാതിരുന്നിട്ട് അന്ത്യയാത്ര പോലും അലമ്പാക്കാൻ ശ്രമിച്ച മകൾ . നന്നാവില്ല.

  • @JeevaS-g1u
    @JeevaS-g1u Месяц назад +19

    സഖാവ് ലോറൻസ് അറിയാതെ ആയിരിക്കും ചാണ്ടി സാറിന്റെ കൈയിൽ നിന്നും ക്യാഷ് വാങ്ങിയത്

    • @Snowbee22
      @Snowbee22 Месяц назад +6

      അതിലെന്തു കാര്യം? ഉമ്മൻ ചാണ്ടി സർ പണം കൊടുത്തു എന്നതിലാണ് കാര്യം

    • @abbasabbas2431
      @abbasabbas2431 Месяц назад

      Ninte ammaye nee panniya pole aarum ariyaathe

  • @v8u-b4l
    @v8u-b4l Месяц назад

    ummen chandy was a great leader

  • @anupaman4553
    @anupaman4553 Месяц назад +28

    എന്ത് നുണയാണ് പറയുന്നത് ലോറൻസ് MP ആയിരുന്നു.MP പെൻഷൻ കിട്ടിയിരുന്നു. മരുന്നും ചികിത്സയും എല്ലാം സർക്കാർചെലവായിരുന്നു. ഈ സ്ത്രീ അദ്ദേഹത്തിന് എന്നും തലവേദനആയിരുന്നു. അദ്ദേഹത്തിൻറെ പേരും പറഞ്ഞ് നാടുനീളെ പണം പിരിക്കലായിരുന്നു ഇവരുടെ പണി.

  • @funkyfook
    @funkyfook Месяц назад

    Ivar parayunnath anu sathyam ennu thonnunnu 👍

  • @sajukambrath7543
    @sajukambrath7543 Месяц назад

    ഇത് തന്നെ അവസാനം എല്ലാ രാഷ്ട്രീയ കാരെ അവസ്ഥ

  • @saltmangotree-6295
    @saltmangotree-6295 Месяц назад +8

    ഇവരും ഇവരുടെ മോനും കൂടി ബിജെപി പരിപാടിയിൽ പോയി സഖാവിനെ ഒരു പാട് പഴികേൾപ്പിച്ചു, ഇപ്പൊ വീണ്ടും, ഇന്നുള്ള ഏതു സഖാക്കളെക്കാളും കടുത്ത കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു ലോറൻസ്, ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ചത് മാത്രം മതി അതിന്റെ 🔥അറിയാൻ 😔😔😔

    • @SunnypaulSunnypol
      @SunnypaulSunnypol Месяц назад +4

      ആക്രമണം ആണപ്പോൾ നല്ല സഖാവിന്റെ ലക്ഷണം അല്ലേ 😂😂😂😂

    • @saltmangotree-6295
      @saltmangotree-6295 Месяц назад

      @@SunnypaulSunnypol ക്രൂരതകൾ അതിരു വിട്ടാൽ അതാണ് മറുപടി, വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതില്ല

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr Месяц назад +1

      ബിജെപി യിൽ പോയാൽ എന്താ അതും ഒരു രാഷ്ട്രീയ പ്രസ്ഥാനം ആണ്

    • @saltmangotree-6295
      @saltmangotree-6295 Месяц назад

      @@KrishnaKumar-fy2pr പോകുന്നതിൽ എന്ത് പ്രശ്നം, പിന്നീട് അത് പറഞ്ഞു ആ രാഷ്ട്രീയം ആയി ഏറ്റവും എതിരുള്ള ആളെ മരണ ശേഷം മുതലാക്കിയത് ....... ആയി പോയി

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg Месяц назад +1

    അപ്പൻ്റെ കാര്യം മക്കള് നോക്കും പാർട്ടിക്ക് എന്തു കാര്യം

  • @Mappilasongcollection
    @Mappilasongcollection Месяц назад

    സ്വന്തം അപ്പനു വേണ്ടി സഹായിച്ച കണക്ക് പറയരുത് ചേച്ചി
    കഷ്ടം

  • @mohanachandrannair3234
    @mohanachandrannair3234 Месяц назад

    WHERE WILL CREAMATE ACHUTHANANDAN OR GIVE TO MEDICAL COLLAGE

  • @praveenabraham3148
    @praveenabraham3148 Месяц назад

    ഇതൊന്നും ഞങ്ങൾ സിപിഎം കാർ അംഗീകരിക്കില്ല.

  • @zainulabodeen9852
    @zainulabodeen9852 Месяц назад

    ആശാ നീ അപ്പൻ സുഗമില്ലാതെ കിടന്നപ്പോൾ പോയി നോക്കാതെ അച്ഛനെ തീറിഞ്ഞു നോക്കാത്ത നീ അദ്ദേഹത്തിന്റെ കാര്യത്തിൽ പറയാൻ അർഹത യില്ല

  • @riyasum6747
    @riyasum6747 Месяц назад

    Marunnu visham anu marunu kazhikkatha ummenchandi marunu vedichu koduthu

  • @gopalakrishnanak2024
    @gopalakrishnanak2024 Месяц назад

    അപ്പൻ മരിച്ചു കിടക്കുമ്പോൾ ചാനൽ ചർച്ചയിൽ പങ്കെടുക്കാൻ നാണമില്ലേ ഇതിൽ നിന്നും നിങ്ങളുടെ ഉദ്ദേശം മനസ്സിലാകും

  • @aneeshmathew6246
    @aneeshmathew6246 Месяц назад +1

    അച്ഛന്റെ പേരിൽ ഉമ്മൻ ചാണ്ടി യെയും പറ്റിച്ചു അല്ലെ

  • @salamcvd1988
    @salamcvd1988 Месяц назад +1

    മോൾക്ക് എന്തും പറയാം. അച്ഛൻ പോയല്ലോ

  • @freethinkar-r4i
    @freethinkar-r4i Месяц назад +17

    സഖാവ് ലോറൻസിന് ഇത് പോലെ വൃത്തി കെട്ട ഒരു മോൾ ഉള്ള കാര്യം ഇന്നാണ് ജനങ്ങൾ കണ്ടത്

    • @ExcitedFriedEgg-go5tq
      @ExcitedFriedEgg-go5tq Месяц назад

      വൃത്തികെട്ടവനു വൃത്തികെട്ട ആണ്മക്കളും

    • @ExcitedFriedEgg-go5tq
      @ExcitedFriedEgg-go5tq Месяц назад +8

      താനൊരു പൊട്ടനാണെന്നു മനസിലായി

  • @mujeebrahman-vc7yo
    @mujeebrahman-vc7yo Месяц назад +15

    കുടുംബത്തിന് ചീത്ത പേരുണ്ടാക്കാൻ ഒറ്റണം മതി