😀😀മലയാളിക്ക് ഇല്ലാത്ത മടി ബംഗാളിക്കോ 😀😀

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 362

  • @dhilkhushi
    @dhilkhushi 5 месяцев назад +694

    അടി വാങ്ങാൻ മാത്രമല്ല കൊടുക്കാനും ഉള്ളതാണെന്ന് തെളിയിച്ചിരിക്കുന്നു.😂😂😂 കുഞ്ഞാപ്പു കീ❤❤❤❤

  • @rijishrijishktni7333
    @rijishrijishktni7333 5 месяцев назад +721

    മുട്ടന്ന് പറയാൻമലയാളികൾക്ക് ഇല്ല മടിയെന്തിനാണ് ബംഗാളിക്ക് 😂😂😂

  • @rvlog9497
    @rvlog9497 4 месяца назад +131

    ഞാൻ കരുതി ആട്ടണ്ടോ എന്നാ കരുതിയത് 😂😂

  • @Navafstrainger
    @Navafstrainger 5 месяцев назад +228

    ഒരു കൊല്ലത്തെ അടി മുഴുവനും ഒറ്റ അടിയിൽ ഒതുക്കിയ കുഞ്ഞാപ്പു 😁😁😁😁

  • @shibilsha4062
    @shibilsha4062 5 месяцев назад +64

    അടിയുടെ action കണ്ട് ഒരുപാട് ചിരിച് 😅

  • @bindhubindhu5641
    @bindhubindhu5641 3 месяца назад +3

    കുഞ്ഞാപ്പു വാങ്ങണം കൊടുക്കണം എന്നാ തിരിച്ചറിഞ്ഞു 😂🥰🥰🥰🥰

  • @AgLoNimA
    @AgLoNimA 5 месяцев назад +48

    ഇനിയും ആട്ടും എന്റെ മുതലല്ലേ 😂😂😂

    • @withlove9734
      @withlove9734 4 месяца назад +2

      “അന്റെ വാപ്പാന്റെ അല്ലല്ലോ” എന്ന് 😂

  • @induvinod5511
    @induvinod5511 2 месяца назад +16

    അങ്ങനെ കുഞ്ഞപ്പോ അടി തിരികെ കൊടുത്തു..❤😂👏👏. ഭേലേ ഭേഷ്!!
    ഇപ്പോഴാ ഒരു സമാധാനം ആയതു 😂

  • @PrakashiniT
    @PrakashiniT 4 месяца назад +18

    ഇപ്പോളോ കൊടുക്കാൻ മാത്രം അല്ല തിരിച്ചു കിട്ടും എന്ന് കൂടി കരുതണം കൊടുക്കുമ്പോൾ 🤣🤣🤣🤣🤣🤣

  • @ckr9183
    @ckr9183 5 месяцев назад +150

    അടി എന്ന് പറഞ്ഞാൽ ഇതാണ് അടി കോയാക്ക ഇനി നന്നാവും 😄👍

  • @johnsonmathew4154
    @johnsonmathew4154 Месяц назад +1

    Last dialog അടിപൊളി😂😂

  • @NusrathNusu-p6d
    @NusrathNusu-p6d 3 месяца назад +8

    ഇവരുടെ വീഡിയോസ്സ്.. എനിക്ക് ഒത്തിരി ഇഷ്ട്ടാണ്. പോളിയാണ് 👍😀😀😆😄

  • @febinasubair9372
    @febinasubair9372 5 месяцев назад +127

    അടി വൺവേ ആണെന്നായിരുന്നു എല്ലാവരുടെയും പരാതി ഇപ്പോ കോയാക്കാക്കും അടി കിട്ടിയപ്പോൾ എല്ലാവർക്കും സമാധാനമായില്ലേ

  • @riyasbasheerriya824
    @riyasbasheerriya824 4 месяца назад +3

    എന്റെ കുലയല്ലേ അന്റെ വാപ്പാന്റെ കുലയല്ലല്ലോ ഞാൻ ഇനിയും ആട്ടും 🤣🤣🤣🤣

  • @hafizsalman6391
    @hafizsalman6391 Месяц назад +1

    കിട്ടിയ അടി ഓരോന്നായി തിരിച്ചു കൊടുത്തു കുഞ്ഞാപ്പു 😜

  • @faisalfaiz8361
    @faisalfaiz8361 4 месяца назад +55

    നിങ്ങൾ ശ്രദ്ധിച്ചുവോ..
    അവസാനത്തെ ഡയലോഗ്..
    മുട്ട ന്ന് പറയാൻ മലയാളിക്ക് മടിയില്ലാത്ത തെന്ത് വന്നിന് ബാംഗാളിക്ക് 😂😂😂
    ചിരിക്കാൻ എവിടെയും പോകേണ്ട..

  • @MyLittlewold-j7g
    @MyLittlewold-j7g 5 месяцев назад +6

    അടി എനിക്കു ഇഷ്ടമായി. എന്നും അങ്ങോട്ടല്ലേ കൊടുക്കുന്നത് ഇപ്പോൾ തിരിച്ചടിച്ചുലെ 👏👍👌👍👍👍👍👍👏👏👏😂😂😂😂😂😂😂

  • @shabnajamsheedshabna848
    @shabnajamsheedshabna848 5 месяцев назад +44

    ഞാൻ കരുതി ആട്ട ഉണ്ടോ എന്നാണെന്ന് 😅

  • @sumaunni7047
    @sumaunni7047 4 месяца назад +4

    അടി തിരിച്ച് കൊടുത്തപ്പോ എനിക്ക് ഒരു സമാധാനം😂😂😂

  • @fearless-m5j
    @fearless-m5j 5 месяцев назад +13

    കുഞ്ഞാപ്പു കിലോക്കണക്കിന് അടി ബാക്കിന്ന് എടുത്താണ് അടിച്ചത് 😂

  • @alaliatypingservices7921
    @alaliatypingservices7921 Месяц назад +1

    super kunapu

  • @kdp7949
    @kdp7949 5 месяцев назад +95

    പാത്ത് മണിക്ക് ഞാനവ്ടെ ഉണ്ടാകും..
    ആട്ടണ്ടാ...
    ചെക്കനെ പോലെ കറങ്ങി വികാനും അറിയും ലെ...😂

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 2 месяца назад

    കുഞ്ഞാപ്പു ഉയിര് ❤️👌😂

  • @Navafstrainger
    @Navafstrainger 5 месяцев назад +6

    കല്ല്യാണം ശരിയായനും അടിയോ 😁😁😁🤣😁🤣🤣😁

  • @ReshmaThampi-h6v
    @ReshmaThampi-h6v 3 месяца назад +1

    ഈ പ്രാവിശ്യം തിരിച്ചു അടി കിട്ടിയല്ലേ 😂

  • @dinkuminkuvlog
    @dinkuminkuvlog 5 месяцев назад +28

    മുട്ട ന്ന് മലയാളിക്ക് ഇല്ലാത്ത മടി എന്തിനാ ബംഗാളിക്ക് 🤭🤭🤭🤭🤭🤭😂😂😂

  • @balkeesbalki7867
    @balkeesbalki7867 5 месяцев назад +26

    കുരിപ്പേ ചിരിച്ചു ചത്തു നിങ്ങളെ കാണാൻ പുതി ആകുന്നു സത്യം 😂

  • @ambiliambili4609
    @ambiliambili4609 2 месяца назад +1

    കുഞ്ഞാപ്പു ന്റെ കയ്യിന്ന് തിരിച്ചു ഒന്ന് കിട്ടിയപ്പോ ഒരു സമാധാനം ,.... 😂😂😂

  • @bijukarol
    @bijukarol 5 месяцев назад +32

    ആട്ടണ്ട..😂😂😂😂😂

  • @raji2555
    @raji2555 Месяц назад

    ഈ അടി ഇത്തിരി നേരത്തെ വേണ്ടിയിരുന്നു എന്റെ കുഞ്ഞാപ്പു🎉🎉🎉😂😂😂😂

  • @realwayfreethinker4583
    @realwayfreethinker4583 2 месяца назад

    കുഞ്ഞാപ്പു എല്ലാം കൂടി കൊടുത്തു 😂😂

  • @Manafkpm
    @Manafkpm 5 месяцев назад +46

    എല്ലായിപ്പോഴും അങ്ങോട്ട് അല്ലേ അടി കൊടുക്കുന്നത് 😂വല്ലപ്പോഴും ഇങ്ങോട്ടും കിട്ടും എന്ന് മനസ്സിലായില്ലേ😂😂

    • @DasannkMinnu
      @DasannkMinnu 4 месяца назад

      ❤❤❤❤❤❤❤❤❤❤❤❤❤🎉

  • @thanhavlog
    @thanhavlog 4 месяца назад +2

    പടച്ചോനെ ഇങ്ങള് katholeen😅😅😅😅❤❤❤

  • @mubizsahil
    @mubizsahil 4 месяца назад +17

    അല്ല പിന്നെ...
    കുറേയായി ഞാനും കരുതുന്നു ഇയാക്കൊന്നു കൊടുക്കണമെന്നു അത് നന്നായി 😂

  • @ArifaKitchenvlog
    @ArifaKitchenvlog 3 месяца назад

    ഇന്നത്തെ അടി തിരിച്ചടിയായി പോയല്ലോ 😂😂😂😂😂😂😂😂

  • @sajinusaju7598
    @sajinusaju7598 3 месяца назад

    കോയാക്കാന്റെ ഒരു വീഴ്ച... 🤣🤣🤣🤣എന്റെ പൊന്നോ ചിരിച്ചു ചത്തു... 🤣🤣🤣🤣🤣

  • @induvenugopal9956
    @induvenugopal9956 4 месяца назад +1

    കുഞ്ഞാപ്പൂ.. മുത്തേ... ഇജ്ജ് ആണാടാ 🤭🤣🤣🤣🤣❤❤
    കോയാക്കാ , പല്ലൊക്കെ അവിടെന്നെ ഇണ്ടോ 🤣🤣🤣🤣

  • @latheefppr
    @latheefppr 5 месяцев назад +12

    അടി ഒരു ഒന്നൊന്നര അടി ആയി പോയി😄

  • @hadiasur7116
    @hadiasur7116 4 месяца назад +1

    കുഞ്ഞാപ്പു പൊളിച്ചു ❤🥰👍👍👍എന്നും കുഞ്ഞാപ്പുനല്ലേ അടി കിട്ടുന്നത് 😂😂തിരിച്ചു കൊടുക്കാനും പഠിച്ചു 👍👍കുഞ്ഞാപ്പു പൊളിച്ചു ❤🥰

  • @siyakps2825
    @siyakps2825 4 месяца назад +1

    കല്യാണം ശരി ആയത്തിനും അടിയോന്ന് 😂😂😂😂😂

  • @Fidha_farhaa
    @Fidha_farhaa 4 месяца назад +1

    അടി നേരെ തിരിച്ചയല്ലോ 🤣🤣

  • @sanufanusanoos5231
    @sanufanusanoos5231 3 месяца назад

    ആവൂ ഇപ്പോഴാണ് മനസ്സിന് ഒരു സുഗമുണ്ടായത്. ആ ഒരു അടിയിൽ പലിശ സഹിതമുണ്ട്.😂😂❤❤

  • @rehnasamad1407
    @rehnasamad1407 5 месяцев назад +34

    ആട്ടണ്ട പറയാൻ ഇതെന്റെ മൊതലാ ഞാൻ ഇഞ്നും ആട്ടും 😂😂😂

    • @savadsdc
      @savadsdc 5 месяцев назад +2

      മൊതല് അല്ല ന്റെ കൊല 😂

    • @rehnasamad1407
      @rehnasamad1407 5 месяцев назад +1

      @@savadsdc 😄

  • @Zaithoon2020
    @Zaithoon2020 4 месяца назад +1

    അടി തിരിച്ചു കൊടുക്കാൻ തുടങ്ങിയോ 🤣🤣

  • @sureshkumar-w7g3u
    @sureshkumar-w7g3u 5 месяцев назад +11

    😂😂😂😂😂😂😂 നല്ല കല്യാണ വിളി

  • @samedia4012
    @samedia4012 4 месяца назад

    കുഞ്ഞാപ്പി നി അടിപൊളി 😄😄👌👌❤❤

  • @Shafeequebapputty-sk6vh
    @Shafeequebapputty-sk6vh 5 месяцев назад +19

    അങ്ങനെ രണ്ടാമതും കോയക്കക്ക് അടി കിട്ടി. തിരിച്ചടി തുടങ്ങി 😀

  • @shamilck5602
    @shamilck5602 3 месяца назад +1

    😊😊😂😂

  • @navamis4754
    @navamis4754 4 месяца назад +1

    നിങ്ങളുടെ അടി soooper ആണ് കേട്ടോ 😀😀😀

  • @dewdreamsworlddreams4485
    @dewdreamsworlddreams4485 4 месяца назад +1

    തിരിച്ചടി ഇപ്പഴാ കണ്ടു 🤣🤣🤣

  • @iqbaliqqueck3603
    @iqbaliqqueck3603 4 месяца назад +1

    ആ അടി scene തന്നെ കൊറേ തവണ കണ്ട്😂😂😂

  • @rtube5147
    @rtube5147 5 месяцев назад +3

    സാധാരണ അടി തിരിച്ചാണല്ലോ 😅

  • @Sumi.-sz1sx2lq4d
    @Sumi.-sz1sx2lq4d 2 месяца назад

    കല്യാണം ശരിയാലും adiyo😂ബായി എന്താ നിങ്ങൾക്ക് വേണ്ടത് ആട്ടണ്ട 😂😂😂ആട്ടണ്ട ന്റെ പറയാൻ എന്റെ മൊതല് അല്ലെ നിന്റെ വാപ്പാന്റെ മൊതല് അല്ലല്ലോ 😂😂😂😂

  • @nichuznachuzworld
    @nichuznachuzworld 3 месяца назад

    തിരിച്ചടി കിട്ടി തുടങ്ങി മക്കളെ 😂😂😂

  • @_ROCKSTAR-VLOGGER
    @_ROCKSTAR-VLOGGER 5 месяцев назад +11

    Ingale vedio kaanumpo thanne vallathoru santhoshaa 😍😂😂😂

  • @abusalikmusthafa7802
    @abusalikmusthafa7802 4 месяца назад

    എന്റെ കോയാക്ക, നിങ്ങൾ രണ്ട് പേരും മനുഷ്യനെ ചിരിപ്പിച്ചു കൊല്ലൂലോ..😂😂😂
    വയ്യ, എനിക്കിനി ചിരിക്കാൻ വയ്യ

  • @samadkommachi1501
    @samadkommachi1501 5 месяцев назад +2

    അപ്പൊ തിരിച്ച് കിട്ടാൻ തുടങ്ങി 😂😂😂

  • @kunnathmiracles2418
    @kunnathmiracles2418 2 месяца назад

    Koyaakkaak adikitiye 😂😂😂kunjaappooo 👍👍👍👍

  • @samadkaraya4284
    @samadkaraya4284 4 месяца назад +1

    Anna 10 manik njanundavu 😂😂😂

  • @MuhammedSaedpvc
    @MuhammedSaedpvc 4 месяца назад

    ഇതാണ് പറഞ്ഞത് കൊടുത്താൽ കൊല്ലത്തും കിട്ടും 😅😅

  • @yusu6636
    @yusu6636 4 месяца назад +1

    ആ വീഴ്ച പൊളിച്ചു

  • @shadhishaaa984
    @shadhishaaa984 3 месяца назад

    കിട്ടുന്നത് വാങ്ങാൻ മാത്രം അല്ല കൊടുക്കാനും അറിയാം 😂

  • @sibimp-zx2dd
    @sibimp-zx2dd 4 месяца назад

    എൻ്റെ പൊന്നോ ❤❤❤😂😂😂😂

  • @jaleel.love.yamini
    @jaleel.love.yamini 4 месяца назад +1

    ന്നാ ഇന്നയീന്റെ മയ്യത്താ😂😂😂

  • @SumayyaSumi613
    @SumayyaSumi613 3 месяца назад

    Ynik istayiiii thirichoradiii kure pradeeshichatha.. Adikatte kunjapuvinu oru like❤

  • @sanusilu3469
    @sanusilu3469 4 месяца назад +1

    ഹാവൂ ഇന്നേലും കുഞ്ഞാപ്പുന് അടി കിട്ടുന്നത് ഒന്ന് ഒഴിവായി 😅

  • @AbdulRahiman-i6c
    @AbdulRahiman-i6c Месяц назад

    Super
    Kunghaapou
    Vaanghitathokke
    Kure she Aayitt
    Tirichu
    Kodukkaanum
    TudanguAlle
    Kunghaapouve😂😂

  • @AmeerfaisalMuhammed
    @AmeerfaisalMuhammed 4 месяца назад

    കല്യാണം ശരിയായാലും അടിയാണോ....😅😅

  • @basheerkkmb5760
    @basheerkkmb5760 4 месяца назад +6

    ആട്ട്-8
    അണ്ഡ' മുട്ട
    ആട്ട്അണ്ഡ-എട്ട് മുട്ട

  • @sajithamansoor3035
    @sajithamansoor3035 5 месяцев назад +2

    Nigalude vedio oru pravishyam kanunna parupadi illa ethra vattam kanumennu oru nichayavum illa😂😂😂

  • @tkmmunna
    @tkmmunna 4 месяца назад +1

    തിരിച്ച്‌ കിട്ടി തുട്ങ്ങ്യോ 😀

  • @sameeremgasm4010
    @sameeremgasm4010 5 месяцев назад +2

    Aattanda.... Soooper 😂😂

  • @najmaalikka4307
    @najmaalikka4307 5 месяцев назад +1

    കോയക്കേടെ അടി അത് ഒരു ഒന്നൊന്നര അടി ആണ്, ചാടിയുള്ള അടി 😂
    ഞാൻ വിചാരിച്ചു എന്നും കൊടുത്ത ശീലമേ ഉള്ളൂ കോയാക്കക്കു, ഇപ്പോൾ വാങ്ങിച്ചും തുടങ്ങി 😅
    അടുത്താ കാണാൻ തുടങ്ങിയെ ചിരിച്ചു മരിച്ചാൽ നിങ്ങൾ മാത്രം ഉത്തരവാദി 😂

  • @fasifasila
    @fasifasila 4 месяца назад +3

    Koyakakum kitti thudangii😂😂😂😂

  • @shamsdc
    @shamsdc 2 месяца назад

    എൻ്റെ പൊന്നോ 😂😂😂😂😂😂

  • @nasiveeramangalam9728
    @nasiveeramangalam9728 4 месяца назад +1

    അടിയുടെ ആക്ഷൻ സെറ്റ് 😄

  • @salmasalmu1739
    @salmasalmu1739 5 месяцев назад +7

    ഞാൻ ചിരിച്ച ഒരു വഴിക്കായി

  • @faheesalikhan8759
    @faheesalikhan8759 3 месяца назад

    മലയാളിക്ക് ഇല്ലാത്ത മടി എന്തിന് 😂

  • @ronox_7
    @ronox_7 5 месяцев назад +1

    Nchan endecomment thanne like adichu

  • @villagefishingfamily369
    @villagefishingfamily369 4 месяца назад

    കോയക്ക് ഒരു അടികൊള്ളുന്നത് കാണുന്നത് ഇന്നാ 🤣🤣🤣

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 5 месяцев назад +1

    😂😂😂😂അടി അത്‌ ഒര് ഒന്നഒന്നരടി 😂😂😂

  • @Jisharparoor
    @Jisharparoor 4 месяца назад

    ജ് കൊല്ലത്തിലെരികൾ ഇതുപോലെ ഒന്ന് കൊടുത്താൽ മതി😮 ൻ്റെ പടചോനെ ആ..... അടി ഒരുകിൻ്റെൽ ഉണ്ട് 😮😮😮😮😮 ഹൗ

  • @ponnukl1430
    @ponnukl1430 4 месяца назад

    അടി കൊടുത്തു അടി കൊടുത്തു പലിശ അടക്കം തിരിച്ചു കിട്ടാൻ തുടങ്ങി

  • @Jubair-cj6cq
    @Jubair-cj6cq 4 месяца назад

    പത്തനിക്കു ഞാൻ അവുടെ ഇണ്ടാവും 😂

  • @abdurahimanmp5859
    @abdurahimanmp5859 2 месяца назад

    Koduthaal kollathum kidum 😂

  • @shameerashameera9571
    @shameerashameera9571 4 месяца назад +1

    😂😂😂😂😂😂

  • @gireeshgireesh3028
    @gireeshgireesh3028 Месяц назад

    Daaa ente koyakkane thacho nee...njan Bombennu vanna nee theernnu😂😂

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 4 месяца назад +1

    കാര്യം പറയാൻ വന്ന ചേട്ടന് fans

  • @blessyvarughese3444
    @blessyvarughese3444 5 месяцев назад

    Ayyyo chirichu oru vazhiyayi njan sub.. Cheithitunde... Adipoliya

  • @jishna1182
    @jishna1182 4 месяца назад +1

    Kugaappu super 😂

  • @SufiSufyan-bo8lu
    @SufiSufyan-bo8lu 3 месяца назад

    Kudakatakuya❤kunapu❤😊😊❤🎉🎉🎉🎉🙋‍♀️

  • @mubiameer2036
    @mubiameer2036 4 месяца назад

    Chirikkan vayya 😂😂😂

  • @SahiraAli-hh2qn
    @SahiraAli-hh2qn 3 месяца назад

    കൊല ആട്ടണ്ട 😂😂😂😂

  • @JaseelaK-jx3xq
    @JaseelaK-jx3xq 5 месяцев назад +2

    പ്രതീക്ഷിക്കാത്ത ട്വിസ്റ്

  • @shafijamohmd6670
    @shafijamohmd6670 4 месяца назад

    പത്തണിക്ക് ഞാൻ അവിടണ്ടാവും 🤣🤣🤣

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 2 месяца назад

    ☺️😃😃😃അടിപൊളി

  • @ചക്ക
    @ചക്ക 5 месяцев назад +5

    ഇപ്പോൾ ഒരു സമാധാനം ആയി ഇനി കോയക്കും കിട്ടിക്കോളും

  • @shameenanassar2447
    @shameenanassar2447 4 месяца назад

    Atta podi undo enn an njan vijarichath😂😂😂

  • @pradeepv.a2309
    @pradeepv.a2309 3 месяца назад

    ആട്ടണ്ടഡ് 😅😅😅😂😂

  • @abduraheem1922
    @abduraheem1922 4 месяца назад

    അട്ടണ്ട 😂😂😂😂😂😂