ചേട്ടൻ പറഞ്ഞത് ശരിയാണ്LDFകേരളം ഭരിക്കുന്നതു കാരണം ഒരു വികസനവും പാലക്കാട് എന്നല്ല ഒരു മണ്ഡലത്തിലും ഇല്ല ഭരിക്കാൻ അറിയാത്തതു കൊണ്ട് ഗജനാവിൽ നയാ പൈസയില്ല എന്തു ചെയ്യും ജനപ്രതിനിധികൾ അവരുടെ വീട്ടിലെ സ്വത്തുവിറ്റ് വിസെനം നടത്താൻ പറ്റില്ലല്ലോ. പിണറായിയോട് ഒന്നുകിൽ നന്നായി ഭരിക്കാൻ പറയണം അല്ലെങ്കിൽ രാജിവെച്ച് ഒഴിഞ്ഞു പോവാൻ പറയണം അല്ലാതെ മാക്രികൾ മറ്റുള്ള പാർട്ടിക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല . സ്വന്തം കീശ വീർപ്പിക്കാനാണ് പിണറായിക്ക് താൽപര്യം അതു കൊണ്ട് cpm ക്കാർ കിടന്നു കരഞ്ഞു മെഴുക്കണ്ട😁😁😁😁😁😁😁😁
അവസാനം സംസാരിച്ച (കഷണ്ടിക്ക് മുന്നേ) പുള്ളിക്കാരനോട് പറ പി ഡി പി പിന്തുണ സി പി എമ്മിനായിരുന്നു എന്ന് . അത് മുനിസിപ്പൽ സ്റ്റേഡിയം മുനിസിപ്പൽ റോഡുകൾ ടൗൺഹാൾ ഇതൊക്കെ നിലവാരത്തിലെത്തിക്കേണ്ടത് മുനിസിപ്പാലിറ്റി ആണ് . മുനിസിപ്പാലിറ്റി ബി ജെ പിയാണ് ഭരിക്കുന്നതും.
ഇവർക്കൊക്കെ രാഹുൽ മാങ്കോട്ടത്തിൽ എല്ലാ സൗകര്യത്തോട് കൂടി കൊട്ടാരം എടുത്തു കൊടുത്താലും എന്നാലും കുറ്റങ്ങൾ ബാക്കിയായിരിക്കും. കഴുത ജനങ്ങൾ ചിന്തിക്കേണ്ടതല്ലേ ഓരോരുത്തരെ വോട്ടും അവരവരുടെ പ്രകാരമുള്ള പാർട്ടിക്കാണ് ചെയ്യേണ്ടത് എന്ന്
പിഡിപി എന്താണ്, സ്ടപി എന്താണ് എന്ന് അറിയാത്ത ആളാണ് സംസാരിക്കുന്നത്, sdpi, jamathe islami എന്നിവർ ഇന്ത്യാ രാജ്യത്ത് നിയമ പരമായി പ്രവർത്തിക്കുന്ന സംഘടനകളാണ് മാഷേ,,,, പാലക്കാട് വർഗീയത വളർത്തുന്നത് ബിജെപി ക്ക് വല്ല പങ്കുണ്ടോ സഹോദര
മിസ്റ്റർരാഹുൽ മാങ്കുട്ടത്തിൽ താങ്കൾ ആദ്യം ചെയ്യേണ്ടത് പാലക്കാട് മുൻസിപ്പാലിറ്റിയിലെ വിവാദ ഓഡിറ്റോറിയത്തിന്റെ എല്ലാ വർക്കുകളും ഒന്നര വർഷമാകുമ്പോഴേക്കും ചെയ്തുതീർത്ത് നീ നിന്റെ ജനപിന്തുണ ഉയർത്തണം എന്നാണ് മാന്യമായി എനിക്ക് പറയാനുള്ളത് ഞാൻ ഒരു യുഡിഎഫ് സ്നേഹി ആയതുകൊണ്ട് അഭ്യർത്ഥിക്കുകയാണ് നിങ്ങളോട് കൽപ്പിക്കുകയല്ല
ഷാഫി ആണ് താരം.
Congress 👏🏻💙🔥
Rahul❤️

റോഡ് പ്രശ്നം... മുൻസിപ്പാലിറ്റി ആണ് പരിഹരിക്കേണ്ടത്.. അല്ലാതെ mla അല്ല. 😎
രാഹുൽ പരിഹരിക്കും
@@Pramodmallikappurath-s7uഇന്ഷാ അല്ലാഹ്
Sathyam
മുനിസിപ്പാലിറ്റി aanu റോഡ് നന്നാക്കേണ്ടത്ത്
@@kadeejahira664 ഓക്കേ
അവസാനം സംസാരിച്ച (കഷണ്ടിക്ക് മുന്നേ) പുള്ളിക്കാരനോട് പറ പി ഡി പി പിന്തുണ സി പി എമ്മിനായിരുന്നു എന്ന് . അത് മുനിസിപ്പൽ സ്റ്റേഡിയം മുനിസിപ്പൽ റോഡുകൾ ടൗൺഹാൾ ഇതൊക്കെ നിലവാരത്തിലെത്തിക്കേണ്ടത് മുനിസിപ്പാലിറ്റി ആണ് . മുനിസിപ്പാലിറ്റി ബി ജെ പിയാണ് ഭരിക്കുന്നതും.
മണ്ഡലം നന്നായി നോക്കണം... മെഡിക്കൽ കോളേജ് പ്രശ്നം പരിഹരിക്കണം
പണം ഇല്ലാത്ത govt onnum ചെയ്യില്ല
C. P. M. Nu. കിട്ടിയ. ഏറ്റവും. വലിയ. അടി. പെട്ടി. വിഷയം. പിന്നെ. സന്ദീപ്. വിഷയം
ഒരു അടിമയുടെ രോദനം കൊള്ളാം 😅
പൊന്നു ചങ്ങാതി മെട്രോമൻ നിന്നപ്പോൾ മുനിസിപ്പാലിറ്റിയിൽ കിട്ടിയ വോട്ട് sdp യുടെ വോട്ട് ആയിരുന്നുവോ പറയുമ്പോൾ ഒരു കാരണം വേണ്ടയോ ചങ്ങാതി
ഇവർക്കൊക്കെ രാഹുൽ മാങ്കോട്ടത്തിൽ എല്ലാ സൗകര്യത്തോട് കൂടി കൊട്ടാരം എടുത്തു കൊടുത്താലും എന്നാലും കുറ്റങ്ങൾ ബാക്കിയായിരിക്കും. കഴുത ജനങ്ങൾ ചിന്തിക്കേണ്ടതല്ലേ ഓരോരുത്തരെ വോട്ടും അവരവരുടെ പ്രകാരമുള്ള പാർട്ടിക്കാണ് ചെയ്യേണ്ടത് എന്ന്
ഒരു അടിമയുടെ രോദനം കൊള്ളാം മൊത്തത്തിൽ വിമർശിച്ചത് മുനിസിപ്പാലിറ്റി ഭരണത്തെ 😅
Congress jeyichathilulla adimayude rodhanam
പിഡിപി എന്താണ്, സ്ടപി എന്താണ് എന്ന് അറിയാത്ത ആളാണ് സംസാരിക്കുന്നത്, sdpi, jamathe islami എന്നിവർ ഇന്ത്യാ രാജ്യത്ത് നിയമ പരമായി പ്രവർത്തിക്കുന്ന സംഘടനകളാണ് മാഷേ,,,, പാലക്കാട് വർഗീയത വളർത്തുന്നത് ബിജെപി ക്ക് വല്ല പങ്കുണ്ടോ സഹോദര
പിഡിപി 😅😅😅... Ldf ന്റെ കൂടെ ആണ്..
Sdpivotkittathathkondvenda
Rahul nalla midukan rod clliyar
Hki kohdukannam rechakahr abinhdanam 🎉🎉🎉rahul
Pahlkahd pahvepettavery sretikannam✋️👌🏻👍🤲🏼🫱🏻🫲🏼🙏🏼