Tps ജി അങ്ങേയ്ക്കു എല്ലാ വിധ മേഖലയിലും അസാധാരണമായ അറിവുണ്ടല്ലോ, അങ്ങയുടെ അറിവും സ്വാധീനവും ഉപയോഗിച്ച കോവിലുകൾ എല്ലാം വിശ്വാസികൾക് വിട്ടുകിട്ടുന്നതിനായി എന്തെങ്കിലും പ്രവർത്തിക്കാൻ ഇന്നത്തെ ഭരണകർത്തകളോട് ആവശ്യപ്പെട്ടുകൂടെ, എല്ലാവരും സോഷ്യൽമീഡിൽ മാത്രം പോരല്ലോ, ഇതുകൊണ്ട് എന്നെപ്പോലുള്ള സാധാരണക്കാർക് ഇതിനെക്കുറിച്ചു അറിവുതരുന്നുണ്ട് അത് മാത്രം പോരല്ലോ, നമ്മുടെ സനാധന ധർമ്മം നിലനിർത്താൻ അങ്ങയുടെ പൂർണ അറിവും ശക്തിയും ഉപയോഗിക്കു, സർവേശ്വരൻ അങ്ങയെപോലുള്ളവരിലൂടെ അത് നടത്തട്ടെ ഇന്നു പ്രാർത്ഥിക്കുന്നു.
Really. ആരേലും ഇറങ്ങി പുറപ്പെട്ടില്ല്ലേൽ ഹിന്ദു വിന്റെ കാര്യം കഷ്ടം ആണ്. ഗവണ്മെന്റ് നമ്മളെ ഏത് വിധത്തിൽ ദ്രോഹിക്കാം എന്ന് പരീക്ഷിച്ചു കൊണ്ട് ഇരിക്കുക ആണ്
ദൈവത്തിന്റെ മുന്പിൽ ചെല്ലുമ്പോൾ ആണ് പിദനമസ്കാരം ചെയ്യേണ്ടത് . യേശു ആണ് ദൊവം . യേശു ദൈവം അല്ല ഭഗവാൻ മാർ ആണ് ദൈവം എന്ന് വാദിക്കുന്ന എല്ലാ മാന്യന്മാരും നിങ്ങളേ ചതിക്കുകയാണ് .
തർക്കിക്കാനാണ് എന്ന് തോന്നരുത് ഒരു ഹിന്ദു വിശ്വാസിയാണ് ഞാൻ. അയോധ്യയിൽ പ്രാണ പ്രതിഷ്ഠ കണ്ടു . എന്താണ് യഥാർത്ഥത്തിൽ അവിടെ നടന്നത് ? നമ്മുടെ നാട്ടിൽ ഒരു കുടുംബ ക്ഷേത്രത്തിൻറെ പ്രതിഷ്ഠ പോലും ഇതിനേക്കാൾ കൂടുതൽ പൂജയും ചടങ്ങുകളും ഉണ്ടാകും. അത് വടക്കേ ഇന്ത്യയിൽ അങ്ങിനെ ആണെന്ന് വെക്കാം . ആരാണ് ക്ഷേത്ര യജമാനൻ ? ആരാണ് തന്ത്രി ? എന്താണ് അവിടത്തെ പൂജ ചടങ്ങുകൾ ? ഞാൻ അവിടെ കുറെ രാഷ്ട്രീയ നേതാക്കളെയും അവരുടെ അംഗരക്ഷകന്മാരെയും മാത്രമേ കണ്ടുള്ളു . ഇതാണോ പ്രതിഷ്ഠ ? ഇതൊക്കെ ഒരു സംശയം മാത്രമാണ്. വിമർശനം അല്ല. ഞാനും എന്നും വീട്ടിൽ സന്ധ്യ ദീപം തെളിച്ചു പൂജാമുറിയിൽ പ്രാർത്ഥിക്കുന്ന ഒരു ഹിന്ദു ആണ്
ഈ കോവിഡ് വന്ന് മാസങ്ങളോളം പൂട്ടിക്കിടന്നപ്പോൾ ക്ഷേത്ര ങ്ങളിലെ. മുഴുവൻ ആചാരങ്ങളും മുടങ്ങിയല്ലൊ.? മനുഷൃന് പകർച്ചവൃധി ബാധിച്ചാൽ ഇവിടെ. ആചാരമൊന്നും കാണില്ല .ആചാരമുപേക്ഷിച്ച് മനുഷൃർ. ജീവനും കൊണ്ട്. ഓടും.....
ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ ജീര്ണാവസ്ഥയിൽ എത്ര അമ്പലങ്ങളാണ് ഉള്ളത് . അതിനെ ഒക്കെ പുനരുദ്ധരിക്കാൻ എന്തെങ്കിലും സഹായങ്ങൾ ചെയ്യുന്ന കൂട്ടായ്മകളാണ് ഹിന്ദുക്കൾ ചെയ്യേണ്ട ആദ്യത്തെ കാര്യം . അവിടത്തെ പ്രതിഷ്ഠയെക്കുറിച്ചും അതിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ചും ഒക്കെ വീഡിയോ ചെയ്യാമല്ലൊ. പുരാണങ്ങളും വേദങ്ങളും ഉപനിഷത്തുകളും എന്താണെന്നു പോലും ഇന്നത്തെ തലമുറയിലുള്ള ഹിന്ദുക്കൾക്ക് ഭൂരിഭാഗം പേർക്കും അറിയില്ല . ഇതിനെക്കുറിച്ചു ഒരു യൂട്യൂബ് ക്ലാസ് സംഘടിപ്പിച്ചു കൂടെ ? അല്ലാതെ മുസ്ലിങ്ങളും രാഷ്ട്രീയക്കാരും എന്താണ് ചെയ്യുന്നത് എന്ന് നോക്കി അതിനു പ്രതികരിച്ചിട്ടു കാര്യമില്ല. എന്ന് ഒരു ദൈവ വിശ്വാസി .
Tps ജി അങ്ങേയ്ക്കു എല്ലാ വിധ മേഖലയിലും അസാധാരണമായ അറിവുണ്ടല്ലോ, അങ്ങയുടെ അറിവും സ്വാധീനവും ഉപയോഗിച്ച കോവിലുകൾ എല്ലാം വിശ്വാസികൾക് വിട്ടുകിട്ടുന്നതിനായി എന്തെങ്കിലും പ്രവർത്തിക്കാൻ ഇന്നത്തെ ഭരണകർത്തകളോട് ആവശ്യപ്പെട്ടുകൂടെ, എല്ലാവരും സോഷ്യൽമീഡിൽ മാത്രം പോരല്ലോ, ഇതുകൊണ്ട് എന്നെപ്പോലുള്ള സാധാരണക്കാർക് ഇതിനെക്കുറിച്ചു അറിവുതരുന്നുണ്ട് അത് മാത്രം പോരല്ലോ, നമ്മുടെ സനാധന ധർമ്മം നിലനിർത്താൻ അങ്ങയുടെ പൂർണ അറിവും ശക്തിയും ഉപയോഗിക്കു, സർവേശ്വരൻ അങ്ങയെപോലുള്ളവരിലൂടെ അത് നടത്തട്ടെ ഇന്നു പ്രാർത്ഥിക്കുന്നു.
Really. ആരേലും ഇറങ്ങി പുറപ്പെട്ടില്ല്ലേൽ ഹിന്ദു വിന്റെ കാര്യം കഷ്ടം ആണ്. ഗവണ്മെന്റ് നമ്മളെ ഏത് വിധത്തിൽ ദ്രോഹിക്കാം എന്ന് പരീക്ഷിച്ചു കൊണ്ട് ഇരിക്കുക ആണ്
വളരെ നല്ല ടോപ്പിക് ആണ് ട്ടോ ഞാൻ ഗുരുവായൂർ സ്വദേശി ആണ് വളരേ നന്നായി
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏♥️🪷🌷
പത്മനാഭ സ്വാമിയുടെ ആറാട്ട് ♥️♥️♥️🙏🙏🙏
സൂപ്പർ ആണ് സാറിൻറെ സംഭാഷണവൈഭവം കേരളത്തിലെ അഭിമാനം അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു സാർ സ്നേഹാദരവുകളോടെ നമിക്കുന്നു 🙏💐💐👌❤👍🙏
Thank you for this worth watching conversation ❤❤🙏🙏
Our pleasure!
Excellent discussion,🙏🚩🕉️
Thanks for listening
ഹരേ കൃഷ്ണാ !!!❤
പാദ നമസ്കാരം സാർ 🙏
ദൈവത്തിന്റെ മുന്പിൽ ചെല്ലുമ്പോൾ ആണ് പിദനമസ്കാരം ചെയ്യേണ്ടത് . യേശു ആണ് ദൊവം .
യേശു ദൈവം അല്ല ഭഗവാൻ മാർ ആണ് ദൈവം എന്ന് വാദിക്കുന്ന എല്ലാ മാന്യന്മാരും നിങ്ങളേ ചതിക്കുകയാണ് .
Namaste Sir ❤❤❤
Yes,Sir absolutely right
Excellent Tock sir namastha🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
🙏🙏🙏❤️❤️❤️ഹരേ കൃഷ്ണ 🙏🙏🙏🙏❤️❤️❤️
It. Is. A. Bliss. To. Listen. The. Conversation.
Super🙏🙏🙏
❤thanks
Sasikumar ji ku kodi pranamam 🙏🙏🙏🙏🙏💗
Hare Krishna 🙏❤️🙏❤️🙏❤️👍🏼
HARE KRISHNA 🙏
🙏🙏🙏🌹
ഞാനും വിശ്വാസിയാണ് ഹിന്ദുവാണ് ഇത്രയും അറിവുള്ളവർ എഴുതാപ്പുറം വായിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്
Namaste
Empokikal bharikunna nattil ethoka alle nadaku
🥰🙏🏻
❤❤
❤❤❤🙏🙏🙏
🙏Hare Krishna 🙏
🙏🙏🙏🙏🙏🙏🙏
നമസ്തേ 🙏🙏ഹരേ കൃഷ്ണ 🙏🙏
Pranamam guro
🙏👍🌹 Arivillayma Ahamkaram randum chernnal sarva naadathinu verey onnum venda 🌹👍🙏
🙏🙏🙏🔥🔥🔥🕉️🕉️🔥❤️🔥🙏
🙏🏻🙏🏻🙏🏻
തർക്കിക്കാനാണ് എന്ന് തോന്നരുത് ഒരു ഹിന്ദു വിശ്വാസിയാണ് ഞാൻ. അയോധ്യയിൽ പ്രാണ പ്രതിഷ്ഠ കണ്ടു . എന്താണ് യഥാർത്ഥത്തിൽ അവിടെ നടന്നത് ? നമ്മുടെ നാട്ടിൽ ഒരു കുടുംബ ക്ഷേത്രത്തിൻറെ പ്രതിഷ്ഠ പോലും ഇതിനേക്കാൾ കൂടുതൽ പൂജയും ചടങ്ങുകളും ഉണ്ടാകും. അത് വടക്കേ ഇന്ത്യയിൽ അങ്ങിനെ ആണെന്ന് വെക്കാം . ആരാണ് ക്ഷേത്ര യജമാനൻ ? ആരാണ് തന്ത്രി ? എന്താണ് അവിടത്തെ പൂജ ചടങ്ങുകൾ ? ഞാൻ അവിടെ കുറെ രാഷ്ട്രീയ നേതാക്കളെയും അവരുടെ അംഗരക്ഷകന്മാരെയും മാത്രമേ കണ്ടുള്ളു . ഇതാണോ പ്രതിഷ്ഠ ? ഇതൊക്കെ ഒരു സംശയം മാത്രമാണ്. വിമർശനം അല്ല. ഞാനും എന്നും വീട്ടിൽ സന്ധ്യ ദീപം തെളിച്ചു പൂജാമുറിയിൽ പ്രാർത്ഥിക്കുന്ന ഒരു ഹിന്ദു ആണ്
Thulasi vishamspray cheythu kittunnathukondalle.tamilnatilninne varunnath.ethumanasilakathate engane overayittu pratikarikkunath enthinanu.swayam parihasikkapedule
ഈ കോവിഡ് വന്ന് മാസങ്ങളോളം പൂട്ടിക്കിടന്നപ്പോൾ ക്ഷേത്ര ങ്ങളിലെ. മുഴുവൻ ആചാരങ്ങളും മുടങ്ങിയല്ലൊ.? മനുഷൃന് പകർച്ചവൃധി ബാധിച്ചാൽ ഇവിടെ. ആചാരമൊന്നും കാണില്ല .ആചാരമുപേക്ഷിച്ച് മനുഷൃർ. ജീവനും കൊണ്ട്. ഓടും.....
ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരം മാറ്റുന്നത് American president ആണോ?
ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ ജീര്ണാവസ്ഥയിൽ എത്ര അമ്പലങ്ങളാണ് ഉള്ളത് . അതിനെ ഒക്കെ പുനരുദ്ധരിക്കാൻ എന്തെങ്കിലും സഹായങ്ങൾ ചെയ്യുന്ന കൂട്ടായ്മകളാണ് ഹിന്ദുക്കൾ ചെയ്യേണ്ട ആദ്യത്തെ കാര്യം . അവിടത്തെ പ്രതിഷ്ഠയെക്കുറിച്ചും അതിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ചും ഒക്കെ വീഡിയോ ചെയ്യാമല്ലൊ. പുരാണങ്ങളും വേദങ്ങളും ഉപനിഷത്തുകളും എന്താണെന്നു പോലും ഇന്നത്തെ തലമുറയിലുള്ള ഹിന്ദുക്കൾക്ക് ഭൂരിഭാഗം പേർക്കും അറിയില്ല . ഇതിനെക്കുറിച്ചു ഒരു യൂട്യൂബ് ക്ലാസ് സംഘടിപ്പിച്ചു കൂടെ ? അല്ലാതെ മുസ്ലിങ്ങളും രാഷ്ട്രീയക്കാരും എന്താണ് ചെയ്യുന്നത് എന്ന് നോക്കി അതിനു പ്രതികരിച്ചിട്ടു കാര്യമില്ല. എന്ന് ഒരു ദൈവ വിശ്വാസി .
🙏🙏🙏🙏🙏😂😂😂🙏🙏🙏😂😂🙏🙏🙏🙏🙏🙏🙏🙏
Enthellam tharathil chanalukal toolakunnu e appuppan enthenkilum nnmma cheyyunno illa
Muhurtaham.3.30.matan.patilla
Nasthe
നമസ്തേ 🙏🙏ഹരേ കൃഷ്ണ 🙏🙏
🙏
❤❤❤❤
🙏
❤
🙏🙏🙏
🙏🙏🙏
🙏
🙏🙏🙏
🙏
🙏🙏🙏
🙏🙏🙏
🙏🙏
🙏🙏🙏🙏