അബൂക്ക പാർക്കിലെ സെക്യൂരിറ്റി ആയാൽ 😂 | saafboi | vines

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #saafboi #sainatha

Комментарии • 913

  • @angottoingotto7949
    @angottoingotto7949 2 года назад +3749

    ഇങ്ങനത്തെ യൂണിഫോമിൽ ആദ്യമായി ഒരു സെക്യൂരിറ്റി 🤣🤣

  • @saafboi
    @saafboi  2 года назад +1102

    പ്രതികൂലമായ കാലാവസ്ഥ കാരണം വീഡിയോ വളരെ ചെറുതായി പോയി മക്കൾസ് 🥲 ഇല്ലങ്കി പൊളിച്ചേനെ അബൂക്ക

    • @literaturesimplified6647
      @literaturesimplified6647 2 года назад +19

      ദിവസം ഒരു വീഡിയോ എങ്കിലും ഇടണം

    • @soudarashi
      @soudarashi 2 года назад +4

      Ath polichu.. pls note my name .... we will see soon.😜😜😜😜

    • @vaalpoyapalli
      @vaalpoyapalli 2 года назад +1

      കുറച്ച് കൂടി വേണമായിരുന്നു...

    • @farsanajasmine3487
      @farsanajasmine3487 2 года назад +5

      അല്ലെങ്കിൽ അബൂക്ക പൊളിച്ചടുക്കുമെന്ന് മ്മക്ക് 💯ഉറപ്പല്ലേ 😂

    • @rizwariz5894
      @rizwariz5894 2 года назад +2

      Mention park.NAME

  • @ack.ajoo__2405
    @ack.ajoo__2405 2 года назад +1703

    ലുക്കിലല്ല വർക്കിലാണ് കാര്യംന്ന് തെളിയിച്ച അബൂക്ക മെസ് 🔥👍

    • @staysafe5889
      @staysafe5889 2 года назад +44

      ലുക്ക്‌ ഇനെന്താ കുറവ് ❣️.. തൊലിയുടെ നിറത്തിൽ അല്ല look

    • @vismaya949
      @vismaya949 2 года назад +5

      @@staysafe5889 💯

    • @s2techtalk832
      @s2techtalk832 2 года назад

      400 avan sahayikumo plz😌😪❤️

    • @ack.ajoo__2405
      @ack.ajoo__2405 2 года назад +8

      @@staysafe5889 i meant the costume. nadan lunki t shirt

    • @ack.ajoo__2405
      @ack.ajoo__2405 2 года назад +2

      @@s2techtalk832 nop 👍

  • @_.sh1da
    @_.sh1da 2 года назад +1085

    Who loves this combo ( sainatha and abukka ) more than me ???👀

    • @user-nq6mr9zt1c
      @user-nq6mr9zt1c 2 года назад +3

      Ayn ni etha??? ☠️

    • @_.sh1da
      @_.sh1da 2 года назад +2

      @@user-nq6mr9zt1c ninnepole ivare snehikunna oru manushyan 🙂💯

    • @shanidkm786313
      @shanidkm786313 2 года назад

      🏃🏃

    • @user-nq6mr9zt1c
      @user-nq6mr9zt1c 2 года назад

      @@_.sh1da njan udheshichath ningal parannille who loves this combo more than you so enikk ningale ariyillallo then how can we love you

    • @_.sh1da
      @_.sh1da 2 года назад

      @@user-nq6mr9zt1c man.. when did I say you should love me??? 🙄 at first , try to read the comment few times , and replay after you understand what did i mean .😇🙌🏻

  • @shadow_world8874
    @shadow_world8874 2 года назад +780

    Costume ഉം, കോഴിത്തരവും അബുക്ക വേറെ ലെവൽ...😂🔥

  • @prettypink3031
    @prettypink3031 2 года назад +284

    സൈനത്ത ഉണ്ടായിരുനെകിൽ അബുക്കാനെ കൈയോടെ പൊക്കിയനെ 🤣 missing സൈനത്ത ❤️

  • @SARALAFF
    @SARALAFF 2 года назад +274

    😜💯അബൂക്ക ഒരു വികാരം തന്നെയാണ്..!!!😂

    • @s2techtalk832
      @s2techtalk832 2 года назад

      400 avan sahayikumo plz😌😪🥰

  • @remyabalan4214
    @remyabalan4214 2 года назад +69

    അതെ ഒരു ലേഡീസ് പാർക്ക്‌... അതായിരുന്നു അബുക്ക കണ്ട സ്വപ്നം 😀😀😀

  • @najeenaneji3129
    @najeenaneji3129 2 года назад +91

    അബൂക്ക ഇങ്ങള് വേറെ ലെവല് ആണ് ട്ടോ 😂💕

  • @user-no9yw8dm4r
    @user-no9yw8dm4r 2 года назад +64

    ഈ വിഡിയോയിൽ സൈനതയെ ആർക്കേലും മിസ്സ്‌ ആയോ ☺️☺️
    സൈനത ഇഷ്ട്ടം

  • @drivernoushad.2447
    @drivernoushad.2447 2 года назад +175

    പ്രായം ഇമ്മിണി ആയിട്ടും കിളവന്റെ കോയി സ്വഭാവത്തിനു ഒരു മാറ്റം ഇല്ല 😄😄അബുക്ക റോക്ക് 🔥🔥😍🥰

  • @shahana1644
    @shahana1644 2 года назад +71

    അതിനൊക്കെ സൈനാത്ത ആവണം ഒറ്റ couples നേം അകത്ത് കടത്തൂല 🤣 ന്തയാലും അബുക്കാക്ക് നല്ല കളക്ഷൻ ആയി 🤭

  • @1_John.__442
    @1_John.__442 2 года назад +154

    ആ പാർക്കിൽ വരുന്ന ആളുകളുടെ അവസ്ഥ 😂🤣😅

    • @naslanoufal5699
      @naslanoufal5699 2 года назад +3

      Njan aa parkil poyittund but ithu vare anganoru securitye kandilla

    • @s2techtalk832
      @s2techtalk832 2 года назад

      400 avan sahayikumo plz😌😪💖

    • @shamseercx7
      @shamseercx7 2 года назад +4

      @@naslanoufal5699 abooka ഇന്നല്ലേ join ചെയ്തത് so tomorrow പോയി നോക്ക് 😌

    • @naslanoufal5699
      @naslanoufal5699 2 года назад

      @@shamseercx7 😁

    • @abid44444
      @abid44444 2 года назад +1

      315 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
      600 ആവാൻ സഹായിക്കുവോ❤️🥰🥰🥰

  • @siyastalkies1116
    @siyastalkies1116 2 года назад +8

    അബുക്കാനേ കണ്ടാൽ ഒരു മുൻഷി ലുക്ക്‌ ഉണ്ട്‌ 😂

  • @binduck8449
    @binduck8449 2 года назад +77

    കണ്ണടയും വിസിലും , നിക്കറും പൊളിച്ചു ക്കുണ് ....😀😀

  • @shahlashalu7
    @shahlashalu7 2 года назад +109

    ആബൂക്ക oru സംഭവം തന്നെ 😂😂

  • @___adikiran___1710
    @___adikiran___1710 2 года назад +15

    എന്ത് പണിക്ക് പോയാലും അബൂക്കാന്റെ കോഴി സ്വഭാവം മാത്രം മാറ്റാൻ പറ്റൂല... 😂😂

  • @muhammadadhil1186
    @muhammadadhil1186 2 года назад +160

    ഇതുപോലുള്ള security പാർക്കിലൊക്കെ ഉണ്ടായാൽ നല്ലതാ പൊളിക്കും 😍😍😍😍

    • @s2techtalk832
      @s2techtalk832 2 года назад

      400 avan sahayikumo plz😌😪💓

    • @archanavinod1
      @archanavinod1 2 года назад +3

      എന്ത് പൊളിക്കൂംന്ന് ?....അബൂക്കാൻെറ പൊറോ?

    • @shanidkm786313
      @shanidkm786313 2 года назад

      ​@@archanavinod1 അല്ല അബുക്കൻ്റെ മോന്ത 😛

    • @abid44444
      @abid44444 2 года назад +1

      315 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
      600 ആവാൻ സഹായിക്കുവോ❤️🥰🥰

  • @rani..680
    @rani..680 2 года назад +61

    Second പാർട്ട്‌ വേണം സൈനതനെയും second പാർട്ടിൽ വേണം ☺️

  • @akhilacruzz
    @akhilacruzz 2 года назад +7

    അബൂക്ക സെക്യൂരിറ്റി ആയാൽ ഒന്നേൽ നാട്ടുകാര് തല്ലി കൊല്ലും അല്ലെകിൽ സൈനത്താ കൊല്ലും എന്തായാലും മരണം ഉറപ്പായി!😂 ഇങ്ങള് പൊളിക്ക് 🔥🫶

  • @farsanajasmine3487
    @farsanajasmine3487 2 года назад +267

    അടിപൊളി ലേഡീസ് പാർക്ക് ആകീട്ട് വേണം അബുക്കാക്ക് റംലനെ ഒഴിവാക്കി നന്നായി enjoy ചെയ്യാൻ 😂😂

    • @d4world439
      @d4world439 2 года назад +3

      സൈനാത്ത kelkkanda🤓😆

    • @ansiansisudheer9298
      @ansiansisudheer9298 2 года назад +3

      Sainatha alley ramla alla

    • @ayshh9538
      @ayshh9538 2 года назад +2

      😂😂

    • @d4world439
      @d4world439 2 года назад +4

      @@ansiansisudheer9298 അബൂക്കക്ക് റംലാനെ ഒരു നോട്ടം ഇണ്ട്

    • @ansiansisudheer9298
      @ansiansisudheer9298 2 года назад +2

      @@d4world439 🤣🤣🤣

  • @finusworld7511
    @finusworld7511 2 года назад +31

    അബുക്ക സെക്യൂരിറ്റി യോ അതോ പാർക്കിലെ തെങ്ങിൽ നിന്ന് തേങ്ങ ഇടാൻ വന്നതോ 😂അബുക്ക വേറെ ലെവലാ 😂😂😂

  • @shamseercx7
    @shamseercx7 2 года назад +18

    ഇതിന്റെ 2 nt part വേണം അതിൽ സൈനാത്തയും വരണം 😂❤️

  • @rahilashafeek9147
    @rahilashafeek9147 2 года назад +2

    സൈനാത്ത അബൂക്കനെ നോക്കാൻ വരുന്നതും കൂടി ഉണ്ടേൽ പൊളിച്ചേനെ, അബൂക്കന്റേം സൈനാത്തന്റേം കോംബോ ആണ് രസം

  • @freefiregirl567
    @freefiregirl567 2 года назад +6

    അബൂക്ക ഒരു രക്ഷേം ഇല്ല uff🤩😂😂😂🔥

  • @lulushahna6843
    @lulushahna6843 2 года назад +30

    ചോപ്പ് ഷാൾ അവിടെ ഇരുന്നോളി 🤣🤣നല്ല ഉറപ്പുണ്ട് 😂😂🤣🤣🤣

  • @d4world439
    @d4world439 2 года назад +5

    "Security Abookka" ലെവലേ... വേറെ 😍🤣😆... ലേഡീസ് ഫസ്റ്റ് ലെ അബൂക്ക 😆

  • @rishusvlog8695
    @rishusvlog8695 2 года назад +6

    ഈ വിഡിയോയിൽ സൈനത്താനെ miss ആവുന്നു 🥰

  • @abbasabbas-or3cd
    @abbasabbas-or3cd 2 года назад +16

    ഇമേജ് ഗാർഡൻ 🥰വലമ്പൂർ
    അബൂക്ക വരുന്നെന്നു അറിഞ്ഞങ്കിൽ ഞങ്ങളും വന്നേനെ 😄

  • @ponnoos5648
    @ponnoos5648 2 года назад +1

    ആ ചുവപ് ഷാൾ അവിടെ ഇരുന്നോളി നല്ല ഉറപ്പുണ്ട് ഇരുന്നോളി 🤣🤣🤣(with flirting smile)ന്റെ അബൂക്ക 🤣🤣🔥

  • @lifemomentsbyris1648
    @lifemomentsbyris1648 2 года назад +6

    അബൂകാനേ പരീക്ഷിക്കാൻ സൈനത്ത വേഷം മാറി വന്നാൽ... പൊളിക്കും 🤣🥰

  • @Ibelieving_in_Taekook
    @Ibelieving_in_Taekook 2 года назад +2

    Katta waiting aayrnnuuu....💕💕💕 because baakiyillaa ellaaa videosum kand kaynj😁😁😁😁 sainaatha uyir💕💕💕💕💕💕💕

  • @SAVADVIVA
    @SAVADVIVA 2 года назад +238

    *അല്ല സത്യത്തിൽ അബൂക അതിന്റെ സെക്യൂരിറ്റി യാണോ അതോ ഓണർ ആണോ😂😂*

    • @rosappoove3088
      @rosappoove3088 2 года назад

      Kuttappi abukka അവിടുത്തെ എല്ലാം ആണെന്ന വിജാരം 😀

    • @SAVADVIVA
      @SAVADVIVA 2 года назад

      @@rosappoove3088 🤣🤣

  • @ramla.m.
    @ramla.m. 2 года назад

    അബൂക്ക അടുത്ത് തന്നെ സിനിമയിൽ ഉണ്ടാവും..... ഉറപ്പ് 😍

  • @golde143
    @golde143 2 года назад +8

    കുട്ടികൾക്ക് ഉള്ളതല്ല ഉമ്മമാർക്ക് ഉള്ളതാണ്
    ചുവപ്പ് ഷാൾ അത്മൽ ഇരുന്നോളി 😍😍😍😍

  • @rainbow-pu5lf
    @rainbow-pu5lf 2 года назад +12

    സൈനത്ത ആണെകിൽ പാർക്ക്‌ പൊളിച്ചു രണ്ടാകും 😆😆😆

  • @subithak.s6837
    @subithak.s6837 2 года назад +9

    Aboookka polichuuuu😍😍😍😍സെയ്‌നത്ത koode indayirunnel kurachude spr aayene😘😘😘😘😘😘

  • @kavyakrishna101
    @kavyakrishna101 2 года назад +1

    അബൂക്കാന്റെ സ്ഥാനത് ഒരു ദിവസം സൈനതയെ കൊണ്ടോയി നിർത്തണം 😁
    പൊളിക്കും 😇

  • @nandana9000
    @nandana9000 2 года назад +6

    Again and again abookka proved 'age is just a number'..😂

  • @snowdrops9962
    @snowdrops9962 2 года назад +1

    ഫ്യാമിലിയായിട്ട് ഇറങ്ങിയിരിക്കുവാ.. മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാൻ.... 👌👌👌😂😂😂😂😂

  • @phsyco3299
    @phsyco3299 2 года назад +17

    23 minut kond
    5k
    ന്റെ സൈനതാ ഇങൽ പുലിയാാ ☺️☺️

  • @_aishyx_3995
    @_aishyx_3995 2 года назад +12

    One and only favorite malayalam yt channel♥✊🏾

  • @untord857
    @untord857 2 года назад +8

    "ആ ചോപ്പ് ഷാൾ..അയമമ ഇരുന്നോളി..നല്ല ഒറപ്പ് ഇണ്ട്" 😄🙏

  • @sssss....553
    @sssss....553 2 года назад +1

    spr bro adipoli.....acting adipoli aynd...😍😍😍.llarum... abuka specialllyy spr....💕💕💕

  • @Adhi__234
    @Adhi__234 2 года назад +17

    90's ലെ പൂവൻ കോഴി അവാർഡ് കിട്ടിയേത് അബൂകക്ക് അയ്നുത്രെ 🤣🤣😁

  • @bgmlove2549
    @bgmlove2549 2 года назад +2

    Aboooka oru rakshilla . original natural acting 😃

  • @gamingwithsappu5002
    @gamingwithsappu5002 2 года назад +3

    Pewr

  • @badishashajeer4523
    @badishashajeer4523 2 года назад +1

    Videok shabdha valare kuravanu koottanam videos okke super aanu

  • @min-monster7
    @min-monster7 2 года назад +12

    Abookka pande poliyaan😂🔥🔥💜

  • @user-mj3qn8xq4d
    @user-mj3qn8xq4d 2 года назад +4

    എന്നലും സൈനത്തന്റെ അത്ര എത്താൻ അബൂക്കക്ക് കയ്യൂല ട്ടോ🤣

  • @lifeisgood4653
    @lifeisgood4653 2 года назад +3

    എന്തായാലും ആ പീപ്പി വിളി പൊളിച്ചു 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @creativecooks715
    @creativecooks715 2 года назад +1

    Entey 5 vayasulla Mole sainathanem abookkanem orupaad ishtaaaa enne paryaan paranju .phon edukka ennat youtub le keri sainathantey videos kannya ithe thanney aane eppoyum pani .😍😊😊

  • @Shareena_pj
    @Shareena_pj 2 года назад +5

    അബൂക്ക സൈനാത്ത ഇഷ്ടം❤️

  • @Nammysvibe3764
    @Nammysvibe3764 2 года назад

    Nalla snehamulla parasparam sahakarikkunna brothers 🔥🔥 chila veetil parasparam onnu mindathupolumilla ningade othoruma 👍

  • @anuansiya1628
    @anuansiya1628 2 года назад +3

    Sainatha Dr um... Abookkaa security yum... Ath pwolich.. 😄😂

  • @roshanbaig1487
    @roshanbaig1487 2 года назад

    Ithu thanne prashnam enikku anuphavam und cherupathil.. 😂😂💯💯💯

  • @aishuazeez632
    @aishuazeez632 2 года назад +3

    Sainaatha... Muthaan... 😍

  • @shadarinu115
    @shadarinu115 2 года назад +1

    അല്ലാഹ് നമ്മടെ image😇😇safboi karanam athum hit ayi

  • @voicerahana3905
    @voicerahana3905 2 года назад +8

    അബൂക്ക നല്ല അഭിനയം പൊളിച്ചു 🥰😊👍🏻

  • @neenujibu
    @neenujibu 2 года назад

    അബൂകന്റെ കൂടെ സൈനത്ത വേണമായിരുന്നു.മിസ്സ്‌ യു സൈനത്ത

  • @ansiamirsa2963
    @ansiamirsa2963 2 года назад +6

    ആഹാ.. അങ്ങനെ അബൂകയും സൈനതനെ പോലെ കളത്തിൽ ഇറങ്ങിയല്ലോ... 😄അടിപൊളി

  • @najmuskitchenvlog8737
    @najmuskitchenvlog8737 2 года назад

    കോഴിത്തരം മാറിയിട്ടില്ല അല്ലെ അബൂക്ക🤣🤭ഇതുപോലെ ഒരു യൂണിഫോം ആദ്യം കാണുകയാണ് 🤭🤭🤭

  • @shahlashalu7
    @shahlashalu7 2 года назад +5

    Security costume 😍😂😂😂

  • @shafoosworld6424
    @shafoosworld6424 2 года назад

    ന്യൂ മോഡൽ സെക്യൂരിറ്റി.... സുബൈദ ജ്ജ് ഒറ്റക്കാ.... 🤣😇😇.. പെണ്ണുങ്ങൾക്ക് മാത്രമുള്ള പാർക്ക്‌ പൊളിക്കും 😁അബൂക്ക പൊളിച്ചടക്കി... 👍🏻👍🏻👍🏻

  • @zoeuuyy
    @zoeuuyy 2 года назад +4

    Allohh Abookkkaa parkthee security aaayal comedy aavum lee 😂😂 Abookkaa pattumengil nammude tirur Noor lakeilkk come on 😌💗😂

  • @anilanoop9326
    @anilanoop9326 2 года назад +1

    കോഴിയുടെ കൈയിൽ താക്കോൽ ഏൽപ്പിച്ചത് പോലെ ഉണ്ടാകും 😂😂😂😂😂

  • @p.mnusrath7245
    @p.mnusrath7245 2 года назад +3

    Amazing 🤩🤩🤩.... Lots of love from Andaman

  • @hasanaishaq2410
    @hasanaishaq2410 2 года назад

    വലമ്പൂർ. ഇമേജ് anallo👍🏻👍🏻👍🏻
    ബോട്ടാണിക്കൽ ഗാർഡൻ. അബൂക്ക പൊളിച്ചു. സൂപ്പേർ

  • @Jumnah_
    @Jumnah_ 2 года назад +3

    Sainathane konderaarnnu.. missing sainathaaa🫂😌🫣😭

  • @sha_histha919
    @sha_histha919 2 года назад

    ന്റെ പൊന്നാര അബൂക്ക ഇങ്ങള് ആള് ഒരു സംഭവം തന്നെ 😂😍

  • @shehishemi3666
    @shehishemi3666 2 года назад +2

    ന്റെ അബൂക്ക ബല്ലാത്ത ജാതി😂😂

  • @pathuzworld9171
    @pathuzworld9171 2 года назад +1

    അബൂക്ക ഇങ്ങൾ pwoli 👌🏻👌🏻

  • @amalrocks1028HIBRO
    @amalrocks1028HIBRO 2 года назад +2

    🔥🔥🔥😁😁 വിശാലമായ park 😂

  • @fathimafathim9047
    @fathimafathim9047 2 года назад

    🤣🤣🤣aboookaa ഇങ്ങള് പൊളിക്കിം... സെക്യൂരിറ്റി ബേസം... കിടു

  • @dreamcatcher4230
    @dreamcatcher4230 2 года назад +3

    അബൂക്ക :ഇത് ഞമ്മക്ക് ladies only park ആക്കിയാലോന്ന് 😅😂

  • @hinusvlog...8259
    @hinusvlog...8259 2 года назад +1

    അബു ക്കന്റെ കൂടെ സൈനത്ത വേണമായിരുന്നു എന്ന പൊളിച്ചിരുന്നു

  • @malappurambabysworld3258
    @malappurambabysworld3258 2 года назад +3

    ഹഹഹ സെക്യൂരിറ്റി അടിപൊളി 🤣😂😄❤️

  • @Rufidays
    @Rufidays 2 года назад

    Abooka poli😍😍. Sainathane miss cheythu

  • @YousafNilgiri
    @YousafNilgiri 2 года назад +3

    ഈ കുരുപ്പുകൾ ചിരിപ്പിച്ചു കൊല്ലും മനുഷ്യനെ 🤩🤩🤣🤣🤣🤣🤣🔥🔥🔥

  • @FarsanaJawad
    @FarsanaJawad 2 года назад +1

    Abooka avdthe security aahnengil. Sainaatha avdthe CCTV aahn😆💕❤️

  • @user-ug2hl7er2x
    @user-ug2hl7er2x 2 года назад +3

    🌺 ഒടിയൻ കണ്ടുകൊണ്ട് ഇരിന്നപ്പോ നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്നതാ 😪😪🌺🌺

  • @musthunisha6447
    @musthunisha6447 2 года назад +1

    ആ ചോപ്പ് ഷാൾ ❤️അതിന്മൽ ഇരുന്നോളി.. നല്ല ഉറപ്പണ്ട് 🤣🤣🤣🤣🤣

  • @thasrifa2690
    @thasrifa2690 2 года назад +10

    നല്ല uniform വേണമെങ്കിൽ എനി എല്ലാ securitikkum ഇത് തന്നെ ആകാം 😂

  • @rosappoove3088
    @rosappoove3088 2 года назад +2

    എന്ത് ജോലി ആണേലും കോഴിത്തരം vittukodukkilla എന്ന് abukka 🔥🔥

  • @Helenofsparta
    @Helenofsparta 2 года назад +5

    😂😂😂😂😂

  • @toxik_rock5428
    @toxik_rock5428 2 года назад +1

    സൈനത്ത കാണേണ്ട താച്ചു കോലും😂😂😂😂😂

  • @anjukoshykallelil3717
    @anjukoshykallelil3717 2 года назад +3

    Nalla best security 😂😂😂

  • @ammuzammuz8119
    @ammuzammuz8119 2 года назад +1

    Waiting for sainatha😍

  • @abdulkareem6563
    @abdulkareem6563 2 года назад +4

    സൈനാത്തയും കൂടി വേണായിരുന്നു 😻 l miss you sainatta😚

  • @fidhanmohammed8852
    @fidhanmohammed8852 2 года назад

    ഈ പാർക്കിലേക്ക് ഞാൻ പോയിട്ടുണ്ട് നല്ല വീഡിയോ 👍🏻🤣🤣

  • @Saip_10
    @Saip_10 2 года назад +7

    അബുകയുടെ ഫാൻസ്‌ ഉണ്ടോ 😂

  • @nihalajebi8997
    @nihalajebi8997 2 года назад

    Abookoi.....Sainathane kontayirunnuu ee parakk ❤😍

  • @ayshuasma7311
    @ayshuasma7311 2 года назад +5

    Sainatha ഇല്ലാത്തതോണ്ട് ഉപ്പിടാത്ത കഞ്ഞി പോലെ🥰

  • @a4techvlogs459
    @a4techvlogs459 2 года назад

    Poli കക്കൂ.. നിങ്ങളെ എനിക്ക് വളരെ ഇഷ്ടമാണ് ilove him

  • @ashmiln6963
    @ashmiln6963 2 года назад +4

    അബൂക്ക ഫാൻസ്‌ ഇണ്ടോ😌

  • @misriyamansoorcm7704
    @misriyamansoorcm7704 2 года назад +1

    Sainatha arinjanavoooi
    abukadeeee villlayatttammmm
    missing sainattattaaaaaaaa

  • @Saip_10
    @Saip_10 2 года назад +3

    ഇത് അറിഞ്ഞ സെയ്‌നത്താ 😠😠ലെ അബൂക്ക 🥶🤓

  • @Henzajaleel
    @Henzajaleel 2 года назад

    അബൂക്ക പൊളിയാണെ

  • @sumifayas
    @sumifayas 2 года назад +1

    image gardensile security അബൂക്ക aayo😀സൈനാത്താനെകൂടി കൂട്ടായിരുന്നു 😆👍🏻

  • @anjanaayyappan2802
    @anjanaayyappan2802 2 года назад

    Abookaa♥️♥️♥️♥️♥️