ഇനി കുറഞ്ഞ ചെലവിൽ വീട്ടിൽ മീൻ വളർത്താം കൂടെ പച്ചക്കറിയും || Aquaponics (Home Made ) Fish farming ||

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #fishfarming
    Making of aquaphonics at home at low cost, I modified my fish tank into aquaphonics system. Self made items . It require less electricity also good and effective.
    My fish farm having thilapia fish and karimeen
    We can cultivate vegitable , pachakari
    #shilpazzthattikootu
    Giftthilaphia
    Karimeen
    Thilapiya
    #മത്സ്യകൃഷി
    Fish farming techniques Malayalam kerala, Meen valarthal,fish farming Kerala, low cost fish pond, Meen valarthal, Meen
    Zero cost fish farming techniques,mazhavella sambarani,
    Fish pond in home
    Zero cost fish farming,
    Easy fish farming Kerala
    Part 1
    • Fish farming at home w... #shilpazzthattikootu
    #gardeningmalayalam
    #viral
    #youtubeviral

Комментарии • 62

  • @edathilvlog5767
    @edathilvlog5767 4 года назад +1

    വളരെ നല്ല വീഡിയോ. ചേട്ടന്റെ ഐഡിയ കൊള്ളാം.

  • @poornima-qp6ei
    @poornima-qp6ei 18 дней назад +1

    ഒക്കെ മനസ്സിലായി

  • @godwithme2450
    @godwithme2450 4 года назад +1

    Very useful information thanks for your has....❤️❤️❤️❤️❤️🙏🙏🙏🥰🥰🥰👍👍👍

    • @shilpazzthattikootu
      @shilpazzthattikootu  4 года назад

      Thank you 🙏🙏🙏

    • @shilpazzthattikootu
      @shilpazzthattikootu  4 года назад

      Hello sir... Please watch this video... ruclips.net/video/ykBv0A98XTY/видео.html
      I had an opportunity to edit this video...and also I had sung 2 lines in this...Today was the release... Celebrities jayasurya.. Sithara... Vinod kovur.. and sarat... Released in their fb pages.. Please watch it...

    • @godwithme2450
      @godwithme2450 4 года назад +1

      Shilpazz Thattikootu 🧚‍♀️ very beautiful song ❤️❤️❤️❤️❤️❤️❤️🥰🥰🥰 thanks for all 🙏🙏

  • @jittoviju
    @jittoviju 4 года назад +3

    2 type മീനുകളെ ഒരു കുളത്തിൽ ഇടുന്നത് കൊണ്ടു പ്രോബ്ലെം ഉണ്ടോ ?
    എന്തൊക്കെ മീനുകളെ ഒരുമിച്ചു ഇടാം ?

    • @shilpazzthattikootu
      @shilpazzthattikootu  4 года назад +1

      ഞാൻ കരിമീനിനെ യും ഗിഫ്റ്റ് തിലാപിയ ഒരുമിച് ഇട്ടിരുന്നു... കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല... വേറെ മീനുകളെ പറ്റി എനിക്ക് അറിയില്ല...

  • @rukki7795
    @rukki7795 7 месяцев назад +1

    Thanks monjathi 😊😊

    • @shilpazzthattikootu
      @shilpazzthattikootu  7 месяцев назад +1

      😀🙏

    • @rukki7795
      @rukki7795 7 месяцев назад

      @@shilpazzthattikootu 👩‍❤️‍💋‍👩👩‍❤️‍💋‍👩

  • @MK-gh9ph
    @MK-gh9ph 4 года назад +1

    yes...kalakki👌👌👌👌👌👌❤️

  • @kshemajohn7483
    @kshemajohn7483 3 года назад +1

    Airpump connect chyunatu onu parayamoo........airpumpinte....2 pin plug cut chytu kalyanoo

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      നേരിട്ട് പ്ലഗിൽ ആണ് kuthiyittuladhu...

  • @padminichandran9273
    @padminichandran9273 4 года назад +1

    Excellent 👍 Shilpa ethupole chiyanam ennundu but space kuravanu father undakiya cheriya oru fishtank aanu.Tomato undavumbol video edane ethavana husbandinu💯

  • @sujith.s6336
    @sujith.s6336 4 года назад +1

    Video Super chechi

  • @ourclassroom1040
    @ourclassroom1040 4 года назад +1

    Super ചേച്ചി

  • @rintujose7253
    @rintujose7253 4 года назад +1

    Good...

  • @thedrifterbyantonyhoegun
    @thedrifterbyantonyhoegun 4 года назад +1

    കിടിലൻ വിഡിയോ..... ഇപ്രാവശ്യം നാട്ടിൽ എത്തിയാൽ ഇതൊരെണ്ണം ചെയ്യണം..... കൂടെ കൂടിയിട്ടുണ്ട്.......

  • @upendrauday7365
    @upendrauday7365 3 года назад +2

    Plzz use sub titles we can't understand u r language

  • @kshemajohn7483
    @kshemajohn7483 3 года назад +1

    Aaa airpump enkane anuuu.....connect chyunatenu parayamoo

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      വീഡിയോയിൽ kanikuna പോലെ ഒരു hose connect chaydhal madhy...

  • @shareefbakal8938
    @shareefbakal8938 4 года назад +1

    Supar sisttar

  • @sqdxb
    @sqdxb 4 года назад +1

    സൈഫൺ രീതി ഉപയോഗിച്ച് ചെയ്യുമ്പോൾ ചെടികൾ വെള്ളത്തിലെ Nutrients വലിച്ചെടുക്കുമ്പോഴേക്കും വെള്ളം സൈഫൺ ആയി പോകില്ലേ?

    • @shilpazzthattikootu
      @shilpazzthattikootu  4 года назад

      ഇതിൽ വെള്ളം കെട്ടി നിൽക്കാൻ പാടില്ല വേരുകൾ നശിച്ചുപോകും.... അങ്ങനെയാണ് ഇത് വർക്ക് ചെയ്യുക.....

    • @sqdxb
      @sqdxb 4 года назад

      @@shilpazzthattikootu njan munp cheythirunnu....It was successful.... Overflow system aayirunnu njan cheythath... Picture und....If needed...
      Ith kurachu divasam electricity illenkilum oru kuzhappavum illa

  • @mubimusthu3925
    @mubimusthu3925 4 года назад +1

    👌👍👍👍

  • @gouthamanmr255
    @gouthamanmr255 4 года назад +1

    Air problem entha cheyuthe... fish eppo mukalil vararille..

    • @shilpazzthattikootu
      @shilpazzthattikootu  4 года назад +1

      വെള്ളം മെറ്റൽ കൂടെ പോകുമ്പോൾ aeration നടക്കുന്നുണ്ട്.. bell siphon അതിനുള്ളതാണ്...... മീൻ മുകളിൽ വന്നു നിൽക്കാറില്ല....

  • @ajeeshpmani2549
    @ajeeshpmani2549 4 года назад +1

    How is it working now?

  • @dinilabc
    @dinilabc 4 года назад +1

    👍👍👍👍

  • @raeesck9099
    @raeesck9099 4 года назад +1

    Ith full time onaki vekkano

  • @jikkubabu
    @jikkubabu 2 года назад

    Fiilter ethra rs ai

  • @soumyarasheed2243
    @soumyarasheed2243 3 года назад

    Ithereyum veliya drummil ee aquarium pump pora

  • @rageshkunjumon6265
    @rageshkunjumon6265 Год назад

    എന്റെ വീട്ടിലും ഈ സിസ്റ്റം ഉണ്ടാക്കണമെന്നുണ്ട്. ഫോൺ നമ്പർ തരാമോ?.

  • @lijeeshkrishnadass3139
    @lijeeshkrishnadass3139 3 года назад +1

    Electricity epolum veno?

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      Filter ഇടുന്നത് എപ്പോഴും നല്ലതാണ്...

    • @lijeeshkrishnadass3139
      @lijeeshkrishnadass3139 3 года назад

      @@shilpazzthattikootu I don't know to learn malayalam..
      I'll a Mallu from Tamilnadu

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      It is better, to run it continuously

  • @safarnascpba2116
    @safarnascpba2116 4 года назад +1

    തട്ടിക്കൂട്ടി ആയത് കൊണ്ട്‌ കുഴപ്പമില്ല 😊

  • @wpmathews
    @wpmathews 17 дней назад +1

    കാര്യമായി ഒന്നും മനസ്സിലായില്ല

  • @mielcheruthen9761
    @mielcheruthen9761 4 года назад +1

    നീയും കൊളളാം നിൻം മീനും കൊളളാം

  • @hgchannel9108
    @hgchannel9108 4 года назад +1

    Super