ഞാൻ! ഒരു ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയർ ആണ്! ഈ വീഡിയോ ഞാനും കണ്ടിരുന്നു! എൻ്റെ പരിമിതമായ അറിവിൽ ടൈൽസിൻ്റെ അടിഭാഗത്ത് കോൺക്രീറ്റ് പരുക്കൻ പ്രൊവൈഡ് ചെയ്യ്താൽ ചൂടിൻ്റെ ശക്തി മൂലം ടൈയിൽസ് പൊട്ടാറുണ്ട്! എം സാൻ്റ് കൊടുത്താലും ഇതേ! അവസ്ഥ വരാറുണ്ട്! ചെറിയ വീടുകൾക്ക് നമ്മുടെ നാടൻ മണ്ണ് ഉപയോഗിച്ച് ലെവൽ ചെയ്യത് അതിൻ്റെ മുകളിൽ ടൈൽസ് വിരിക്കുന്നത് ആണ് ബെസ്റ്റ് ✨✨
Adhine onnu annane nattalle indakoola baki ellenu noor nava baki ellenu 100 nav kodukunel thett illa pakshe munambam pola illa kariymgalil 50 naav enkilu kodukan illa dhairiyam vende
Veed vekkunna ellaavarum oru karyam shradhikkanam.. panikkarkk maximum time kodukkanam.. client jagha pokha koottiya ingane okke varaan ulla sadhyadha und
അല്ല ഈ വിധിയിൽ അപ്പീൽ ഓപ്ഷൻ ഉണ്ടോ എന്ന് എനിക്ക് അറിയില്ല ഏതായാലും ഇങ്ങനെ എന്റെ വീട്ടിലും ഇണ്ട് പക്ഷെ ഇത്ര ഇല്ല രണ്ട് ടോയ്ലറ്റിൽ ടൈൽ പൊട്ടി പോയിട്ടുണ്ട് അത് പോലെ എന്റെ തൊട്ടടുത്ത വീട്ടിൽ വിട് അത്യാവശ്യം വലിപ്പം ഉള്ള വീട് ആണ് അപ്പൊ വീടിന്റെ മുൻ ഭാഗത്തെ പുറത്തെ ചുമരിൽ അലങ്കാരർത്ഥം ഒട്ടിച്ച ടൈൽ പൊളിഞ്ഞു ചാടിയിരിക്കുന്നു ഒരു പ്രാവശ്യം പൊളിഞ്ഞു ചാടി ഒട്ടിച്ചതാണ് വീണ്ടും ചാടിയതാണ് പിന്നെ അശോകൻ ചേട്ടൻ സിനിമയിൽ ഉള്ള പോലെ തന്നെ ഒരു പാവം മനുഷ്യൻ ആയത് കൊണ്ട് അവന്മാർ രക്ഷ പെട്ടു മറ്റാരെങ്കിലും ആണ് എങ്കിൽ മൂന്നാം മുറ പ്രയോഗിച്ചേനെ പിന്നെ ഞാൻ ഇപ്പോ കേട്ടത് പ്രകാരം രണ്ട് മുന്ന് കേസിൽ കോടതി വിധി പുറപ്പെടുവിച്ചാൽ ഒരു മാസം കാത്തിരിക്കും പ്രതി ഭാഗത്തിന്റെ പ്രതികരണത്തിനായി അപ്പോഴും പ്രതി പ്രതികരിച്ചില്ലെങ്കിൽ വാദി ഭാഗത്തിന് ആ വിധിച്ച പണം ലഭിക്കാനുള്ള മറ്റു നടപടികൾ സ്വീകരിക്കാം പിന്നെ കൃത്യം ആയ നിയമ നടപടികൾ അറിയണം എന്നുണ്ട് എങ്കിൽ jayarag g nath എന്ന യൂട്യൂബ് ചാനലിൽ ഒരു അശൊ കോഷ് എന്ന പയ്യൻ ഒരു മൊബൈൽ കമ്പനി നിക്ക് എതിരെ കൊടുത്ത കേസ് ഉണ്ടായിരുന്നു അതിന്റെ വീഡിയോ ആ ചാനലിൽ ഉണ്ട്
ബ്രോ ഇത് ടൈൽ വർക്കേഴ് സിന്റ മാത്രം കുറ്റം അല്ല എന്താണെന്നാൽ ടൈലിന്റ ബാക്ക് സൈഡിൽ ക്ലയും പോലീഷും കണക്ക് ഒരു സാധനം പറ്റിപ്പിടിച്ചു ഇരിപ്പുണ്ട് അത് നല്ലവണ്ണം കഴുകി കളയണം ( ഇത് ടൈൽസ് ഉണ്ടാക്കുമ്പോൾ വരുന്നതാണ് ഇതു ടൈൽസിന്റ കംപ്ലയിന്റ് ആണ് ) പിന്നെ m സാൻഡിൽ പൊടി കൂടുതൽ ഉള്ളത് ഉപയോഗിക്കുമ്പോൾ (സിംഗിൾ വാഷ്, ഡബിൾ വാഷ് m sand കിട്ടും ഇതിൽ സിംഗിൾ വാഷ് m സാൻഡിൽ പൊടി കൂടുതൽ ആയിരിക്കും )പൊടി കൂടുതൽ ഉള്ള m സാൻഡിൽ പരുക്കൻ കുട്ടി അതിന് മേൽ ഗ്രൗട്ടു ഒഴിച്ചാണ് ഇ ടൈൽസ് ഒട്ടിക്കുന്നത് എങ്കിൽ തീർച്ചയായും കലക്രമേണ ടൈൽസ് ഇളകിവരും, പിന്നെ ബാത്റൂമിൽ epoxy ചെയ്തിരിക്കുന്നത് ഹോരിസോറ്റൽ ലൈനിൽ മാത്രമാണ് അപ്പോൾ വെർട്ടികൽ ലൈനിൽ ചെയ്തിരിക്കുന്ന സാദാ ജോയിൻ ഫില്ലർ വഴി ചുമരിൽ വെള്ളം പിടിക്കും (നമ്മൾ ബാത്റൂമിൽ ഉപയോഗിക്കുന്ന ക്ലീനറുകൾ വെർട്ടികൽ ലൈനിലെ ജോയിന്റ് ഫില്ലരിനെ കേടുവരുത്തും അത് വഴി വെള്ളം ചുമരിൽ pidikkum) പിന്നെ സിങ്ക് ഫിറ്റ് ചെയ്യുമ്പോൾ ജോയിന്റ് വെത്തർ സിലികോൺ ഉപയോഗിക്കണം
ഞാൻ! ഒരു ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയർ ആണ്! ഈ വീഡിയോ ഞാനും കണ്ടിരുന്നു! എൻ്റെ പരിമിതമായ അറിവിൽ ടൈൽസിൻ്റെ അടിഭാഗത്ത് കോൺക്രീറ്റ് പരുക്കൻ പ്രൊവൈഡ് ചെയ്യ്താൽ ചൂടിൻ്റെ ശക്തി മൂലം ടൈയിൽസ് പൊട്ടാറുണ്ട്! എം സാൻ്റ് കൊടുത്താലും ഇതേ! അവസ്ഥ വരാറുണ്ട്! ചെറിയ വീടുകൾക്ക് നമ്മുടെ നാടൻ മണ്ണ് ഉപയോഗിച്ച് ലെവൽ ചെയ്യത് അതിൻ്റെ മുകളിൽ ടൈൽസ് വിരിക്കുന്നത് ആണ് ബെസ്റ്റ് ✨✨
We have same experience in pune mostly they wont put proper filling while putting tiles to save cost in contract
മുനമ്പം issue പറയടെ. കാറ്റത്തു ആന പാറി പോയപ്പോൾ ആണോ കോണാൻ പാറിയ കഥ
14:35 correct
Bro tiles idumbo 2mm to 3mm spacer kodukuka illenkil. Tile climate marumbo expand cheth ithupolokke sambavikkkum. 3mm Spacer kodukunnath Kanan valya bhangi kaanilla. Ippo tile bonds pala brands und. Floor ,wall anusarich gum grade select cheyuka. pattumenkil mechine vibrator upayogich tile fix cheyyuka. Spacer kodukunnillenkil must aayit tile bond gap illathe apply cheyth tile fix cheyyanam.
കടയുടെ പേരും സ്ഥലവും അവരുടെ പേരും വിവരങ്ങളും എല്ലാം വെച്ച് ഒരു വീഡിയോഉണ്ടാക്കി ജനങ്ങളെ അറിയിക്കണം കാരണം ഇനി ഒരുത്തനും ഇങ്ങനെയുള്ള പ്രശ്നം പറ്റരുത്
11:33- epoxy ആണ്, spacer vech cheyunnath, bro paranjath
Yes that is correct
അണ്ണൻ മുനമ്പം issue അറിഞ്ഞതായി ഭാവിക്കുന്നേ ഇല്ലല്ലൊ 😶Why?
Adhine onnu annane nattalle indakoola baki ellenu noor nava baki ellenu 100 nav kodukunel thett illa pakshe munambam pola illa kariymgalil 50 naav enkilu kodukan illa dhairiyam vende
@@dhanildeepputhiyapurayil😅
Ellavarum oro karyangal varumbol Eyal vanne attack cheyum, “nigal mindunila nigal mindunilla” enne!
Sai, patunne pole okie Ella topics cover cheyarunde, Pinne facts & situation manusilakan time edukum.
Legacy media kal cover cheyathe topics polum Sai address cheyarunde.
അദ്ദേഹത്തിന് പാർട്ടിയും മതവും ഇല്ല! മലപ്പുറം കാരൻ ആണ്!
അണ്ണൻ.. വീടുപണി, ഗൃഹപ്രവേശം, കല്യാണം, പ്രസവം മുതലായ സാമൂഹിക പ്രതിബദ്ധത കൂടിയ വിഷയങ്ങൾ മാത്രമേ എടുക്കു 🤭😂😂
അരി അണ്ണൻ കല്ലാണെ ❄️❄️❄️
Veed vekkunna ellaavarum oru karyam shradhikkanam.. panikkarkk maximum time kodukkanam.. client jagha pokha koottiya ingane okke varaan ulla sadhyadha und
അല്ല ഈ വിധിയിൽ അപ്പീൽ ഓപ്ഷൻ ഉണ്ടോ എന്ന് എനിക്ക് അറിയില്ല ഏതായാലും ഇങ്ങനെ എന്റെ വീട്ടിലും ഇണ്ട് പക്ഷെ ഇത്ര ഇല്ല രണ്ട് ടോയ്ലറ്റിൽ ടൈൽ പൊട്ടി പോയിട്ടുണ്ട് അത് പോലെ എന്റെ തൊട്ടടുത്ത വീട്ടിൽ വിട് അത്യാവശ്യം വലിപ്പം ഉള്ള വീട് ആണ് അപ്പൊ വീടിന്റെ മുൻ ഭാഗത്തെ പുറത്തെ ചുമരിൽ അലങ്കാരർത്ഥം ഒട്ടിച്ച ടൈൽ പൊളിഞ്ഞു ചാടിയിരിക്കുന്നു ഒരു പ്രാവശ്യം പൊളിഞ്ഞു ചാടി ഒട്ടിച്ചതാണ് വീണ്ടും ചാടിയതാണ് പിന്നെ അശോകൻ ചേട്ടൻ സിനിമയിൽ ഉള്ള പോലെ തന്നെ ഒരു പാവം മനുഷ്യൻ ആയത് കൊണ്ട് അവന്മാർ രക്ഷ പെട്ടു മറ്റാരെങ്കിലും ആണ് എങ്കിൽ മൂന്നാം മുറ പ്രയോഗിച്ചേനെ പിന്നെ ഞാൻ ഇപ്പോ കേട്ടത് പ്രകാരം രണ്ട് മുന്ന് കേസിൽ കോടതി വിധി പുറപ്പെടുവിച്ചാൽ ഒരു മാസം കാത്തിരിക്കും പ്രതി ഭാഗത്തിന്റെ പ്രതികരണത്തിനായി അപ്പോഴും പ്രതി പ്രതികരിച്ചില്ലെങ്കിൽ വാദി ഭാഗത്തിന് ആ വിധിച്ച പണം ലഭിക്കാനുള്ള മറ്റു നടപടികൾ സ്വീകരിക്കാം പിന്നെ കൃത്യം ആയ നിയമ നടപടികൾ അറിയണം എന്നുണ്ട് എങ്കിൽ jayarag g nath എന്ന യൂട്യൂബ് ചാനലിൽ ഒരു അശൊ കോഷ് എന്ന പയ്യൻ ഒരു മൊബൈൽ കമ്പനി നിക്ക് എതിരെ കൊടുത്ത കേസ് ഉണ്ടായിരുന്നു അതിന്റെ വീഡിയോ ആ ചാനലിൽ ഉണ്ട്
ithu structural damage aan
load motham sideill varumbo structure motham bend aavum
mukalil aadyam potan thudangi ennalle paranje paranjath
Bro comment kanum ennum vaykum ennum ariyam🤌🏻munambam issue ne patti video cheyamo? Swayam nuteral anenn paranja pora ask your self are you?
Bro kanguva trailer nokk bro
📛📛📛Munabam issue plzz help common people
Chtn swnthmayi cntnt onnum ille??
Bro kanguva trailer reaction?
ബ്രോ ഇത് ടൈൽ വർക്കേഴ് സിന്റ മാത്രം കുറ്റം അല്ല എന്താണെന്നാൽ ടൈലിന്റ ബാക്ക് സൈഡിൽ ക്ലയും പോലീഷും കണക്ക് ഒരു സാധനം പറ്റിപ്പിടിച്ചു ഇരിപ്പുണ്ട് അത് നല്ലവണ്ണം കഴുകി കളയണം ( ഇത് ടൈൽസ് ഉണ്ടാക്കുമ്പോൾ വരുന്നതാണ് ഇതു ടൈൽസിന്റ കംപ്ലയിന്റ് ആണ് ) പിന്നെ m സാൻഡിൽ പൊടി കൂടുതൽ ഉള്ളത് ഉപയോഗിക്കുമ്പോൾ (സിംഗിൾ വാഷ്, ഡബിൾ വാഷ് m sand കിട്ടും ഇതിൽ സിംഗിൾ വാഷ് m സാൻഡിൽ പൊടി കൂടുതൽ ആയിരിക്കും )പൊടി കൂടുതൽ ഉള്ള m സാൻഡിൽ പരുക്കൻ കുട്ടി അതിന് മേൽ ഗ്രൗട്ടു ഒഴിച്ചാണ് ഇ ടൈൽസ് ഒട്ടിക്കുന്നത് എങ്കിൽ തീർച്ചയായും കലക്രമേണ ടൈൽസ് ഇളകിവരും, പിന്നെ ബാത്റൂമിൽ epoxy ചെയ്തിരിക്കുന്നത് ഹോരിസോറ്റൽ ലൈനിൽ മാത്രമാണ് അപ്പോൾ വെർട്ടികൽ ലൈനിൽ ചെയ്തിരിക്കുന്ന സാദാ ജോയിൻ ഫില്ലർ വഴി ചുമരിൽ വെള്ളം പിടിക്കും (നമ്മൾ ബാത്റൂമിൽ ഉപയോഗിക്കുന്ന ക്ലീനറുകൾ വെർട്ടികൽ ലൈനിലെ ജോയിന്റ് ഫില്ലരിനെ കേടുവരുത്തും അത് വഴി വെള്ളം ചുമരിൽ pidikkum)
പിന്നെ സിങ്ക് ഫിറ്റ് ചെയ്യുമ്പോൾ ജോയിന്റ് വെത്തർ സിലികോൺ ഉപയോഗിക്കണം
Ashokan chettan ethra inacento
Anna kanguva release trailer react chayre
Nemam branch scam video cheyamo..
👍👍👍
Sai kanguva trailer react cheyyu
Kanguva trailer reaction cheyy 🤯📈
നല്ല പണി അറിയാവുന്ന ആളുകളെ ഏലപിപ്പിക്കുക അതുകണ്ട് സംഭവിച്ചത് ആണ്
Munambum??????
എന്താ സായ് സുരേഷ് ഗോപി പറഞ്ഞത് കേട്ടിട്ടേ കേൾക്കാതെ പോലെ നിൽക്കുന്നതാണോ
😢😮
റൈറ്റ് കുറച്ച് പണി കൊടുത്ത് കാണും
❤
👊💪💪
Expose paachu
Enikkum ithu pole sambavichu ,ente natilulla ariyunna engineeyare elpichu ,kulamaki kayyil thannu(avan oru arch,tech anu)
Hi bro...
Ethoo oru pavapettavan panni padichathaaa😅
Poyi paniyeduth thinnada.kandavan shardichath thinnaathe
Ni ninte karyam nok myre abhiprayam parayan irikand niyum ivanum ipo same alle😂
Pand ende vtl interlock ittayirunnu paint adichattu 2nd day tottu paint ilakaan tudaghi 2,3 vattam paraju sheri akkaam pinne anakkam onnumilla pinne nammalum kalannu
Bro reply thannale njn ene padikollu😢😢😢
Nee padikaruth bro💪🏽💪🏽💪🏽
Angane kashttapett bro padikandaa
Nee okke endhina padikkune😂
Padicha nik kola.
Odra
Annan reply thannile njn food kazhikilla
കഴിക്കേണ്ട 💯
@alphs77 ayn ni etha
Hai bot annan
First
👍👍👍