ഷോ ഓഫ് മാത്രം.. കഴിഞ്ഞ ആഴ്ചയല്ലെ അപകടത്തില് വിദ്യാര്ർഥികള് പോയത്.. ഇത് പാലക്കാട്ടെ പ്രശ്നം മാത്രമല്ല..കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും മര്യാദക്കു റോഡുകളിലെ കുഴികളും ,വെളിച്ചമില്ലാത്തതും ഒക്കെയാണ്..ഒന്നും മാറാന് പോവുന്നില്ല..
ദേശിപാത വികസനത്തിൻ്റെ പേരിൽ ഉള്ള റോഡുകൾ പലതും ജനങ്ങളെ ദ്രോഹിക്കും വിധമാണ് മാനദണ്ഡമനുസരിച്ച് ഇതിൻ്റെ പേരിൽ നിലവിൽ ഉള്ള റോഡുകൾക്ക് കേടുപാടുകൾ ഇല്ലാതെ സംരക്ഷിക്കണമെന്നാണ് എന്നിട്ട് അതൊന്നും ചോദ്യം ചെയ്യാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാകാത്തതിന് കാരണമെന്ത് ?പാർട്ടി ഫണ്ടുകളോ🤔🤔😡😡നക്കാൻ കിട്ടുന്ന നാണയ തുട്ടുകളോ
രാഹുൽ ജനങ്ങൾ നിങ്ങളിൽ വല്യ പ്രതിക്ഷ കാണുന്നു ഇതിനൊരു പരിഹാരം കാണണം താങ്കൾ ❤️🙏
5 കൊല്ലം ചാഫി ഒന്നും ചെയ്തില്ലേ.. ജനങ്ങൾ രാഷ്ട്രീയ അടിമത്വo എന്ന് നിർത്തുന്നുവോ അന്നേ നാട് നന്നാവൂ
@@Slsckyഇത് രാഹുലിന്റെയും ഷാഫിയുടെയും മണ്ഡലം alla ldf മണ്ഡലം ആണ്
@@fawaz5296😂👏
കോങ്ങാട് MLA ശാന്ത കുമാരി മേഡം എവിടെ പോയി
അപകടമേഖല കഴിയുന്നതുവരെ ഹമ്പ് ഇടുക
റോഡ് ഉണ്ടാകുന്നു....pipe line vendi പൊളിക്കുന്നു.....പൂച്ച അപ്പിയിട്ട് മൂടി വാകുന്നപോലെ മൂടി വക്കുന്നു......ഈൗ നാട് ഒരിക്കലും നന്നാവാൻ ullath അല്ല
Palaghat highway യിൽ സ്ഥിരം അപകടം ഉണ്ടാവുന്നു. Over bridge സ്ഥിരം ഉണ്ടാവുന്നു. ചന്ദ്ര നഗർ over bridge ൽ സ്ഥിരം accident ഉണ്ട്
ഇവിടുത്തെ ഗതാഗത മന്ത്രിയും ഇവരൊക്കെ എവിടെ പോയി എന്തിയെ മരുമോൻ കഷ്ടം
കേരളാ പൊതുമരാവത്ത് വകുപ്പ് 😡 കേരളത്തിലെ ഒട്ടുമിക്ക റോഡും അസാസ്ത്രീയമാണ് നിര്‍മമിക്കുന്നത്.
ശാന്തകുമാരി എംൽ.എ എവിടെ പോയി
ലെ മരുമോൻ: നമുക്ക് ആ റോഡിൽ LED ലൈറ്റ് ഫിറ്റ് ചെയ്താലോ 🤡
നിരത്തി ഹമ്പ് കൊടുക്ക്... എന്നിട്ട് സൈൻ ബോർഡ് വെക്ക്.. വരുന്ന വണ്ടി വേഗത കുറക്കില്ലേ അപ്പൊ.. അപകട സ്ഥലങ്ങളിൽ എല്ലാം ഇതുപോലെ ചെയ്തൂടെ
പല വഴിക്ക് നികുതിയായി പിരിക്കുന്ന പണം ആ വഴിക്ക് പകുതി ചിലവാക്കിയെങ്കിൽ ഇങ്ങനെയുള്ള ദുരിതം വരില്ല💯💯☝🏾☝🏾
Sheriya sheriya valare sheriya .....
Kammi MLA evide???
🙏🙏🙏😢
Good 👍👍 MLA
ഷോ ഓഫ് മാത്രം.. കഴിഞ്ഞ ആഴ്ചയല്ലെ അപകടത്തില് വിദ്യാര്ർഥികള് പോയത്.. ഇത് പാലക്കാട്ടെ പ്രശ്നം മാത്രമല്ല..കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും മര്യാദക്കു റോഡുകളിലെ കുഴികളും ,വെളിച്ചമില്ലാത്തതും ഒക്കെയാണ്..ഒന്നും മാറാന് പോവുന്നില്ല..
കോങ്ങാടിലെ സക്കാത്തിയെ കണ്ടില്ലല്ലോ
MLA ശാന്ത എവിടെ?
ലോറിയുടെ സ്പീഡ് കാരണമാണ്
പട്ടണങ്ങളൽ overtaking പാടില്ലെന്നാണ് ചട്ടം. ആരെങ്കിലും പാലിക്കുന്നുണ്ടൊ?
പ്രായോഗികം അല്ല... റോഡ് വികസിക്കട്ടെ ആദ്യം
ഇത് പോലെ തുടർച്ചയായി അപകടമുണ്ടാകുന്ന ഒരു സ്ഥലമാണ് മുക്കംമാടമ്പുറം വളവ്.
Ningal naatukar vazhi mudakuka
മരുമോൻ വന്നപ്പോ....റോഡ് dipartment um...വാട്ടർ അതോറിറ്റി um ഒരുമിക്കും enna ഡയലോഗ് ഒകെ ഉണ്ടായിരുന്നു.....അയാൾ ഇപ്പോ എവിടെ ആണെന്ന് ആർക്കേലും അറിയൂ..
ദേശിപാത വികസനത്തിൻ്റെ പേരിൽ
ഉള്ള റോഡുകൾ പലതും ജനങ്ങളെ ദ്രോഹിക്കും വിധമാണ്
മാനദണ്ഡമനുസരിച്ച് ഇതിൻ്റെ പേരിൽ നിലവിൽ ഉള്ള റോഡുകൾക്ക് കേടുപാടുകൾ ഇല്ലാതെ സംരക്ഷിക്കണമെന്നാണ് എന്നിട്ട് അതൊന്നും ചോദ്യം ചെയ്യാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാകാത്തതിന് കാരണമെന്ത് ?പാർട്ടി ഫണ്ടുകളോ🤔🤔😡😡നക്കാൻ കിട്ടുന്ന നാണയ തുട്ടുകളോ
Kerala roads are the worst in India onky tax collection no maintenance of roads
എന്തിയെ മരുമോൻ
This road not scientifically made
8 yrs LDF സർക്കാർ No use 🥲
@@Revathy-p1qedi mandee ath kongaad mandalamaan ennitum avide aadhyam odi ethiyath rahulaan please drag away your politics in this
@@Revathy-p1q കേരളം കഴിഞ്ഞ് 8വർഷം ബാരിക്കുന്നത് mLA ano UDF ano ath ഇടത് പക്ഷം ale
@saiuuu-fz7tg രാഹുൽ ഈ വിഷയത്തിൽ ഉചിതമായ പരിഹാരം കാണും എന്ന് നമക്ക് kanam
@saiuuu-fz7tg ayyo sorry
@Mohammad-sl4fy yeah let's hope he takes initiative regarding the issue
ആളുകൾ വരിവരി ആയി പോകാതെ റോഡിലൂടെ നിര നിര ആയി പോകുക.
Vannallo Sudapi
Ninte thantha kunne
Ha ninakkum like tharan aalundallo sammathikkanam nammude nadinte oru pokkee?
AI Camara varanam
Ruim hu tkattat
13 വർഷം MLA ആയിരുന്ന ഒരുത്തൻ ഉണ്ടല്ലോ 🤔
താമര വിജയൻ 😂😂😂
Kongad madalam ahnu
Eda aha pwd roadum ippol sarkarinte kayyil alle
ഇത് കോങ്ങാട് മണ്ഡലത്തിലാ എവിടെ പോയി കോങ്ങാട് എംഎൽഎ ?
Nh roadum mlayannu pinne oru karyam cheyoo pwd minster cheif minster onnum venda avarodu resign cheyyan parayooo
ഷോ മാത്രം പോരാ ചാനൽ കാരെ കുടുപിടിച്ചേ സെൽഫി പറmbiline pole
Commi is hurt