Ajmal Bismi Plus Two Class | EP4 | Seventees | Mini Webseries | Karikku

Поделиться
HTML-код
  • Опубликовано: 31 янв 2020
  • Written and Directed by Nikhil Prasad
    Cinematography: Sunil Karthikeyan, Nikhil Prasad
    Editor: Anand Mathews
    Titles and VFX: Binoy John
    Sync and Sound: Jishnu Ram
    Cast: Binoy John, Anu K Aniyan, Sabareesh Sajjin, Kiran Viyyath, Jeeven Stephen, Arjun Ratan, Anand Mathews, Unni Mathews, Vivek V Babu, Anagha Maria Vargheese, Sneha babu, Gifty Maria, Athira Niranjana Suresh, Sruthy Suresh, Krishnachandran, Reem Nassim
    Camera Associate: Blessan K Mon
    Camera assistant: Ajith Thomas
    Focus Puller: Kiran K P
    Camera Unit: Sensor Films
    Lights: Vaughn Freyr
  • ПриколыПриколы

Комментарии • 10 тыс.

  • @Radmerst
    @Radmerst 5 месяцев назад +383

    Any in 2024😅

  • @tovinothomas9503
    @tovinothomas9503 4 года назад +6770

    Seventees കളിക്കാൻ ആരെങ്കിലുമുണ്ടോടാ

  • @jasminek3335
    @jasminek3335 2 года назад +303

    ഇപ്പോഴും ചുരുളഴിയത്ത രഹസ്യമാണ് ജാക്സൻ്റെ maths book.......☠️☠️☠️

    • @murshidmurshid2975
      @murshidmurshid2975 11 месяцев назад +1

      No ടൂർ പോയ പിള്ളേർ ഇത് വരെ തിരിച്ച് വന്നിട്ടില്ല. നിഗൂഢത 💀💀☠️☠️☠️☠️

    • @ayshanazarin5769
      @ayshanazarin5769 11 месяцев назад +6

      Girls aano iduthath doubt ind 😁

    • @Kalankarikalan666
      @Kalankarikalan666 3 месяца назад +2

      Divya aayirkkum 😅🙌🏻

  • @dayanawilson2422
    @dayanawilson2422 3 года назад +989

    ശംഭു : പിന്നേ ചട്ടീം കലോം കൊണ്ടല്ലേ ട്യൂഷന് പോകുന്നേ
    😂😂😂😂😂

  • @sahadhaneef272
    @sahadhaneef272 4 года назад +223

    സ്വന്തം കൂട്ടുകാരനെ വേറൊരുത്താൻ തല്ലുന്നത് കണ്ടപ്പോൾ മുൻവൈരാഗ്യം ഒക്കെ മറന്ന് ആ കൂട്ടുകാരനെ സഹായിക്കാൻ ചെന്ന ജോർജിന്റെ മനസ്സ് ആരും കാണാതെ പോവരുത്. എന്റെ കണ്ണ് നനയിച്ചു കളഞ്ഞു ജോർജ്‌.

  • @user-et3sd6nu9c
    @user-et3sd6nu9c 4 года назад +4335

    എന്നെ പോലെ ജോർജിനെയും ലോലനെയും കരിക്കിലെ എല്ലാവരെയും ഒരു പോലെ ഇഷ്ടപ്പെടുന്ന എത്ര പേരുണ്ട്? 🙋‍♂️
    Karikku ishtam 💞💞💞

    • @fathima___6913
      @fathima___6913 4 года назад +13

      Ain ijjaaraa🙄🙄🙄

    • @user-et3sd6nu9c
      @user-et3sd6nu9c 4 года назад +9

      @@fathima___6913 ഞാൻ 😛😁

    • @theagnosticmallu310
      @theagnosticmallu310 4 года назад +9

      @@fathima___6913 podi myrandi

    • @miniouseph8844
      @miniouseph8844 4 года назад +8

      Ellarum orupole😋😎

    • @SNCV-gj7vf
      @SNCV-gj7vf 4 года назад +2

      @@user-et3sd6nu9c എന്റെ ചാനൽ subscribe ചെയൂ തിരിച്ചും ചെയാം

  • @sachinpanayal4892
    @sachinpanayal4892 3 года назад +391

    ജാക്ക്സൺ fan💋💋💋💋

    • @slayerff8983
      @slayerff8983 2 года назад +3

      @TREND GAMER 2.0 🤣🤣

    • @raheemok3876
      @raheemok3876 2 года назад

      @TREND GAMER 2.0 🤣🤣🤣

  • @srivin0077
    @srivin0077 3 года назад +1620

    പിള്ളേര് tour പോയിട്ട് കാണാതായിട്ട് 1 വർഷമായി 😭😭

    • @joel-xb1pq
      @joel-xb1pq 2 года назад +17

      🥺😭😭😭

    • @125adithyaprabhakaran6
      @125adithyaprabhakaran6 2 года назад +27

      Aa!! Oru ethum pidiyum illa ☹️

    • @vaishnav3155
      @vaishnav3155 2 года назад +9

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @riyassulaiman3619
      @riyassulaiman3619 2 года назад +7

      @@joel-xb1pq hhh

    • @rajesha3736
      @rajesha3736 2 года назад +9

      Aa sathyama

  • @athulentertainments
    @athulentertainments 4 года назад +848

    ബ്രിട്ടോയെ പോലുള്ള സുഹൃത്ത് എല്ലാ ഗ്രൂപ്പിലും കാണും 😂.. എല്ലാത്തിനും തുടക്കമിടും പക്ഷേ ആവശ്യസമയത്ത് കാണില്ല 😂

  • @abhiramisree9666
    @abhiramisree9666 4 года назад +2736

    *ആദ്യം റീ ക്യാപ്പ് വെച്ചത് നന്നായി 😌 കരിക്ക് ആരും മറന്നിട്ടില്ല എന്ന് ഓർമ്മിപിച്ചത് ആവും🚶🏽‍♂️*

    • @aryaarya3078
      @aryaarya3078 4 года назад +26

      Abhi Sree ഞാൻ അതു കൊണ്ട ഓർത്തത് കഥ

    • @annababu5931
      @annababu5931 4 года назад +15

      Njnum adha orthe 😂😂😂

    • @sangeeth.47
      @sangeeth.47 4 года назад +20

      nice Aayitt 10minutes aakkiyath aan 😂

    • @user-zq2pd6pf5m
      @user-zq2pd6pf5m 4 года назад +16

      Recap kandath konda kadha orma kittiye marannirikkuvarunnu

    • @safwana1457
      @safwana1457 4 года назад +7

      Ketion choichathee ullu..... ippo aarum kaanalilly athoo njn maathraanoo kaanaathen..... ivar vedio ittalalle enk kaanaan aavu....😀😀😀

  • @surajramanansuraj5303
    @surajramanansuraj5303 3 года назад +416

    എന്റെ പൊന്നെ അവൻ വല്ല കഞ്ഞി കലത്തിനും അടിക്കുംട്ടാ 🔥🤣♥️

  • @sreekandana.r.7682
    @sreekandana.r.7682 3 года назад +1562

    Jackson fans like here

  • @sanoop9180
    @sanoop9180 4 года назад +878

    *🤩ഇത്ര Late ആക്കാതെ പെട്ടെന്ന് വീഡിയോ അപ്ലോഡ് ചെയ്യ് കരിക്കേ...മുൻപത്തെ കഥ മറന്നാച്ച്ച്..👍😂🤣😁🙋🏻‍♂*

    • @kreativebites
      @kreativebites 4 года назад +25

      Muhd SANOOP K B പുതിയ പരസ്യം കിട്ടണ്ടേ 😂🤣😂

    • @ajayanil3323
      @ajayanil3323 4 года назад +5

      എന്താ ഇത്ര late aye

    • @vtvcvlogsbyvishnu594
      @vtvcvlogsbyvishnu594 4 года назад +3

      എന്റെ channel subscribe cheythu support cheyyamo 😁😁😁😁

    • @sanoop9180
      @sanoop9180 4 года назад

      @@kreativebites അത് ശരിയാ...😂

    • @sanoop9180
      @sanoop9180 4 года назад +1

      @@ajayanil3323 2 weak കൂടുമ്പോഴാണ് വീഡിയോ അപ്ലോഡ് ചെയ്യുന്നത്..😭

  • @sarathlalk467
    @sarathlalk467 4 года назад +671

    മച്ചാൻ മാരെ ഒരു അപേക്ഷ unt.
    നിങ്ങൾ ഇത്ര lag അടിപ്പിക്കല്ലേ കാരണം ഒരു relaxation നു വേണ്ടി ആണ് karikku ന്റെ ഓരോ വീഡിയോ യും കാണുന്നത് പക്ഷെ.. ഒരുപാടു വൈകുന്ന കൊണ്ട്.. ഒരു interest പോകുന്ന പോലെ.
    ഇതൊരു ഫാക്ട് ആണ്
    എന്നിരുന്നാലും still karikku lover❤

  • @125adithyaprabhakaran6
    @125adithyaprabhakaran6 2 года назад +43

    'Friendin oru prblm vanna frontil kaanum machane' varik otha character George nte aan 🤩🤩

  • @sooryanandavijayakumar8110
    @sooryanandavijayakumar8110 3 года назад +86

    Karikku kandalum kandalum madukathavar undo ? ❤️❤️❤️❤️😂😂😂😂😂

  • @chippuvlog2703
    @chippuvlog2703 4 года назад +492

    കഥ മറന്ന് പോവുന്നു എന്ന് പറയുന്നത് കൊണ്ട്‌ recap കൊടുത്ത കരിക്ക് ടീമിനാകട്ടെ ഇന്നത്തെ like👍👍👍

  • @athiraradhakrishnan9613
    @athiraradhakrishnan9613 4 года назад +784

    പഴയ തേര പാരാ മിസ് ചെയ്യുന്നു ഒരുപാട് 😢

    • @vishnukpappuvkm6633
      @vishnukpappuvkm6633 4 года назад +3

      Ysss

    • @vinojpp1050
      @vinojpp1050 4 года назад +1

      Sathyam

    • @shajijishnu254
      @shajijishnu254 4 года назад +1

      Sherikkum

    • @rashad0mp
      @rashad0mp 4 года назад +7

      oru penn enthenkilum paranjal ethraya aalukal

    • @ashiba2450
      @ashiba2450 4 года назад +3

      Ingne oru cmnt ondonn nokki vannatha like adikkan sathyam... thera para evideeee 😢

  • @alitkali7317
    @alitkali7317 3 года назад +576

    Karikku ishtamullavar ivida like chayuka

  • @FJGAMING2834
    @FJGAMING2834 Год назад +14

    ക്ലാസ്സിൽ എത്ര വലിയ ശത്രുക്കൾ ആയാലും വേറെ പിള്ളേര് അവരുടെ മേൽ കൈ വെക്കുന്നത് കണ്ടാൽ സഹിക്കുമോ... 🔥

  • @ab_price1968
    @ab_price1968 4 года назад +800

    അങ്ങനെ കാത്തിരിപ്പിന് ശേഷം പുതിയ എപ്പിസോഡും വന്നു.... ഇനിയെങ്കിലും ഇത്രേം ലാഗ് അടിപ്പിക്കല്ലേ അണ്ണന്മാരെ....
    Katta waiting for next episode ❤️🔥🔥🔥

  • @chef902
    @chef902 4 года назад +165

    ഇതിനു സമയവും കാലവും ഒന്നുമില്ലേ ???തോന്നുമ്പോൾ കരിക്ക് വീഴാൻ ഇതു മണ്ഡരി പിടിച്ച തെങ്ങ് ആണോ????🤔🤔🤔🥰💝🥰💝

  • @tasteoftheworld007
    @tasteoftheworld007 3 года назад +317

    ഞങ്ങളുടെ നാട്ടിലെ (മണലൂർ, തൃശൂർ) കുട്ടികൾ കളിക്കുന്ന " trunk" എന്നറിയപ്പെടുന്ന കളി episode ൽ ആവിഷ്ക്കരിച്ചതിന് ....കരിക്ക് ടീമിന് ഒത്തിരി നന്ദി 😁😁😙😙👌👍

    • @amritadaz5362
      @amritadaz5362 3 года назад +11

      Kollathum und he... Ivde Square ennaa parayane.. 🤗

    • @legendaryworld4340
      @legendaryworld4340 3 года назад +18

      മലപ്പുറത്തും ഉണ്ട് ചട്ടി പന്ത് എന്നാ പറയുക

    • @Sureshbabu-cj1km
      @Sureshbabu-cj1km 3 года назад +1

      @@legendaryworld4340 pinnalla

    • @abcdefg67157
      @abcdefg67157 3 года назад +2

      Njangade nattil pitto enna parayunne

    • @sojanvargheese7849
      @sojanvargheese7849 3 года назад

      @@abcdefg67157 naad evda?

  • @amiadhi7615
    @amiadhi7615 3 года назад +33

    3:53 poli lolan poyath. Love you karikku. Mood off ayirukumpol ith kanda njan chirikunnath. Ith kannupol njan enthina mood off ayath pollum marakum. Love you 😍❤️❤️❤️

  • @sachinmaninair6053
    @sachinmaninair6053 4 года назад +402

    Recap വരെ കാണിക്കേണ്ട അവസ്ഥ വന്നു പണ്ട് തേരാ പാരായിലെ ഓരോ ഡയലോഗും ഞങ്ങൾ മലയാളികൾക്ക് മനഃപാഠം ആയിരുന്നു

  • @jacksparo102
    @jacksparo102 4 года назад +525

    കരിക്കിനോടുള്ള ഇഷ്ടം കൊണ്ടാ ഓടി വരുന്നത്....10 മിനിറ്റിന്റെ പരസ്യം തന്ന് വെറുപ്പിക്കരുത്🙏

    • @sujithamanikantan5120
      @sujithamanikantan5120 4 года назад +2

      Hey I'm your subscriber pls support me

    • @vidhyadevi5713
      @vidhyadevi5713 4 года назад +1

      Vishnu unnikrishnan marriage video - ruclips.net/video/NczwWZi2KqA/видео.html

    • @ziluzilzila2806
      @ziluzilzila2806 4 года назад +1

      സത്യം 🤒🤒എന്നാലല്ലേ പൈസ കൂടു

    • @georgejoseph7519
      @georgejoseph7519 4 года назад +4

      Parasyam alle avarude varumanam🤷🏻‍♂️

    • @lijomonn5346
      @lijomonn5346 4 года назад +4

      എന്നാൽപ്പിന്നെ ഓരോ എപ്പിസോഡിനും നമ്മൾ ഒരു ചെറിയ എമൗണ്ട് കൊട്ക്കുക പറ്റുമൊ?.. tv prgrm nammale free ayi ennengilum kanichatundo..? അവർക്കു ഇതൊക്കെനടത്താn paisa വേണം

  • @arunkm1223
    @arunkm1223 3 года назад +17

    3.5 koodi janagal Ulla keralathil ninnum 70 laksham janagallum Ulla oreee oru RUclips channel🥰😍❤️

  • @ab_nav.
    @ab_nav. 2 года назад +38

    7:15 dialogue💥💥💥

  • @vishnu_kumbidi
    @vishnu_kumbidi 4 года назад +154

    ജോർജ് ലോലൻ ബോലോ താരരാര ആണ് കരിക്കിന്റെ നെടുംതൂണുകൾ ഒപ്പം ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതും അവർക്ക് തന്നെ ആണ് ഈ എപ്പിസോഡിനു കട്ട വെയ്റ്റിംഗ് ആയിരുന്നു കരിക്ക് ഇഷ്ടം

    • @tvvyshnav
      @tvvyshnav 4 года назад +1

      കുമ്പിടി നിങ്ങൾ comment ഇടാൻ വേണ്ടി തന്നെ നോട്ടിഫിക്കേഷൻ on ആക്കിയതാണോ 🤭കുമ്പിടി 3rd

    • @sibiyansibiyan8694
      @sibiyansibiyan8694 4 года назад +1

      കുമ്പിടി.. കുറെ ആയല്ലോ കണ്ടിട്ട്

    • @TaydolfSwiftler
      @TaydolfSwiftler 4 года назад +1

      *Scene britto* ❣️

  • @AmaanMedia
    @AmaanMedia 4 года назад +309

    എത്ര വില്ലത്തരം ഉണ്ടെകിലും ക്ലാസ്സ്‌മേറ്റ് നു എന്തേലും വന്ന എല്ലാരും ഒറ്റകെട്ടാ..

  • @_aleenah_7642
    @_aleenah_7642 3 года назад +90

    ഇത് വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ 😂😝

  • @Sreedevisabu
    @Sreedevisabu 3 года назад +155

    2021 il kannunnavar like ❤

  • @shinoj.p.v4778
    @shinoj.p.v4778 4 года назад +1613

    ലാസ്റ്റ് വടി കൊണ്ടടിച്ചത് അലൂമിനിയം പാത്രം കൊണ്ടടിക്കാമായിരുന്നു ഒരു പരസ്യം ഒപ്പിക്കാമായിരുന്നു

    • @spymarshal3250
      @spymarshal3250 4 года назад +31

      Adyamokke nalla gum undarnn ippo wait cheith ad kanan vera pani ille 10m vdo irakkum 5min ad ondakkan ayitt fek the karik @####

    • @saraths9836
      @saraths9836 4 года назад +6

      😂

    • @kingjoe3352
      @kingjoe3352 4 года назад +3

      You are right

    • @Yebi263
      @Yebi263 4 года назад +1

      Wow

    • @marypreema1589
      @marypreema1589 4 года назад +3

      Avan allallo aluminium pathram vaghan poyath

  • @shafazmuhammed12
    @shafazmuhammed12 4 года назад +261

    അടുത്ത എപ്പിസോഡ് വിഷുവിന് മുൻപെങ്കിലും ഒന്ന് ഇറക്കണേ😁, കാത്തിരുന്ന് കാത്തിരുന്ന് മടുത്തു അതോണ്ടാ...😍

    • @TLOUG
      @TLOUG 3 года назад +1

      Vishu kayinju evar degree ethi kanum

    • @shafazmuhammed12
      @shafazmuhammed12 3 года назад

      @@TLOUG Sathyam😂😂

  • @rajimenon774
    @rajimenon774 2 года назад +20

    3:39 voice modulation 👌

  • @arvideo2.0ed10
    @arvideo2.0ed10 3 года назад +57

    Jeevan fans undo adi 👍

  • @sasmsck5293
    @sasmsck5293 4 года назад +205

    ശത്രുവിനു ആപത്തുവന്നപ്പോൾ ഒപ്പം നിന്ന ജോർജ് ആണ് എന്റെ ഹീറോ

    • @edGenic
      @edGenic 4 года назад +4

      ജോർജ് അല്ല ഹേ ഉണ്ണി!

    • @sasmsck5293
      @sasmsck5293 4 года назад +3

      @@edGenic correct salman bai

  • @subeeshmk4453
    @subeeshmk4453 4 года назад +202

    Recap കാണിച്ചത് കണ്ടത് നന്നായി... ഇതെന്താ സംഭവം ന്ന് മറന്നിരുന്നു....
    .വളരെ കൃത്യമായി അപ്ലോഡ് ചെയ്യുന്ന സംരഭം...

  • @hanan_hanuzz5492
    @hanan_hanuzz5492 2 года назад +42

    This is my fav episode . I have seen this more than 15 times really funny🤣

  • @messi10._10
    @messi10._10 2 года назад +9

    ഇത് എത്രാമത്തെ വട്ടം ആണ് കാണുന്നേ മാഷേ......!😂👻🚶🏼‍♂️

  • @shameerpareekutty3161
    @shameerpareekutty3161 4 года назад +237

    എന്റമ്മേ,,,,,ബിഗ് ബോസിന്റെ ട്രോള് കണ്ട് കണ്ട് മടുത്തു.
    ഇതിപ്പോ നമ്മളെ കരിക്കായതുകൊണ്ട് ഒരു Relaxation ഉണ്ട്

    • @HIGHRANGEKID
      @HIGHRANGEKID 4 года назад

      Itheth kaalath theerkkana Kure aayalla

  • @akhilkthankappan6672
    @akhilkthankappan6672 4 года назад +73

    ഇങ്ങനെ കാഞ്ചന മൊയ്‌ദീന് വേണ്ടിപ്പോലും കാത്തിരുന്നിട്ടില്ല. കരിക്ക് ഉയിർ..

  • @sweetsweet9102
    @sweetsweet9102 2 года назад +24

    എന്നാലും ഞാൻ ആലോചിക്കുവായിയുന്നു ആരായിരിക്കും maths നോട്ട്ബുക്ക് എടുത്തത് 🤔

    • @hadiya117
      @hadiya117 10 месяцев назад +1

      Your v fans ആണോ

    • @sweetsweet9102
      @sweetsweet9102 10 месяцев назад

      I love OT7 together.. But my bias is V. 💜💜💜

  • @scifind9433
    @scifind9433 3 года назад +49

    Sherikum paranjal George anu yadhartha friend shathru ayitum kootukarane pole vannu rakshichu pinne balu nallathanu

  • @annuk4052
    @annuk4052 4 года назад +548

    *സെവന്റീസ് കളിച്ചിട്ടുള്ളവർക്ക് ഹാജർ ഇടാനുള്ള കമന്റ്‌ അപ്പൊ എല്ലാവരും ഇതിലേ കമോൺ*
    😍😍😍😍😍❤️❤️❤️😘👍🤗🤩💓😍

    • @gokulanil2539
      @gokulanil2539 4 года назад +2

      Aah, athoke oru kaalam 😄

    • @ajmmll.l
      @ajmmll.l 4 года назад +8

      ഞങ്ങടെ നാട്ടിൽ ചട്ടി പന്ത് എന്നാ പറയൽ

    • @amarnath.t.r4734
      @amarnath.t.r4734 4 года назад +1

      ✌️

    • @akshay4848
      @akshay4848 4 года назад +2

      Lathi ennum parayum

    • @anusreeanusree3579
      @anusreeanusree3579 4 года назад +2

      Njan ethu vara kalichittil

  • @SRV619
    @SRV619 4 года назад +702

    ഇതിന്റെ അടുത്ത ഭാഗം ഇനി രണ്ട് മാസങ്ങൾക്ക് ശേഷമേ ഉണ്ടാകത്തൊള്ളൂ എന്ന് ഇതിനോടകം അറിയിച്ച് കൊള്ളുന്നു......
    ശുഭം😄😁

    • @indiann9067
      @indiann9067 4 года назад +3

      Max reach aakan aakum alle?

    • @maxinplays3354
      @maxinplays3354 4 года назад +2

      Athu 10 minute ayyirikum

    • @SRV619
      @SRV619 4 года назад +1

      @@indiann9067 ആയിരിക്കും...!! പക്ഷെ അത്ര ടൈം ഒക്കെ വൈറ്റ് ചെയ്യിപ്പിക്കുന്നത് കുറച്ച് ഓവർ അല്ലെ...?!!

    • @shajipappan863
      @shajipappan863 4 года назад +2

      @srvhere sheria, veruthe wait cheypikum, english series okke weekly erakum, angene aanenghi oru interest indaavum, ith aandilorikal erakum athaneneghi, paguthi parasyam😂

    • @unaisaslaunaisasla8188
      @unaisaslaunaisasla8188 4 года назад +1

      Kashtamayi

  • @remesh8628
    @remesh8628 3 года назад +286

    ULKKA video kandittu vanaver like adi❤
    👇

  • @TOY499
    @TOY499 3 года назад +24

    Who else watching @2021
    NB : after kbfc-2 vs bfc-1 vijayam
    😍💛💛💛

  • @neeraj2721
    @neeraj2721 4 года назад +230

    *പരസ്യങ്ങൾക്ക് മാത്രം വേണ്ടി ഒരു വെബ് ചീരീച്ച്......* 😇🤗

  • @anupamat.k.4069
    @anupamat.k.4069 4 года назад +866

    Now karikku is turned to an advertisement channel.

    • @turbo_man1169
      @turbo_man1169 4 года назад +40

      They also need money for production .so ignore .and enjoy

    • @anupamat.k.4069
      @anupamat.k.4069 4 года назад +4

      @@turbo_man1169 yeah u r right

    • @turbo_man1169
      @turbo_man1169 4 года назад +1

      As simple as that 🥰

    • @pistnboy1356
      @pistnboy1356 4 года назад +6

      Avrkkm jeevikknde😂😂

    • @turbo_man1169
      @turbo_man1169 4 года назад +4

      @@pistnboy1356 അതേ അവരും മനുഷ്യർ അണ്

  • @ajv6387
    @ajv6387 3 года назад +21

    Who all are playing seventees like chayuka.

  • @akashprasadyt
    @akashprasadyt 2 года назад +10

    8:18 sorry, nee poda naari ijjathi🤣

  • @sumiyax.
    @sumiyax. 4 года назад +204

    നോട്ടിഫിക്കേഷൻ വന്നു ഉടൻ നോക്കിയപ്പോൾ 15.6k view and 4.5k like... 😇😇😇😇😇

  • @nandhanamv46
    @nandhanamv46 4 года назад +149

    ഇത്രയും ദിവസത്തെ എപ്പിസോഡുകൾ കണ്ടപ്പോൾ വിചാരിച്ചതാ പാവം ബാലഗോപാലന്(ആ മെലിഞ്ഞ പയ്യൻ) ഒരു നല്ല ഡയലോഗ് പോലും കൊടുത്തില്ലല്ലോ എന്ന്. ബാക്കി എല്ലാ characters ഉം മിക്കവാറും എല്ലാ സീനിലും കാണും, പക്ഷെ ബാലു അധികം സീനിൽ ഒന്നും ഇല്ല. ഇന്നത്തെ climax കണ്ടിട്ട് അടുത്ത എപ്പിസോഡിൽ പുള്ളിക്ക് നല്ല വേഷം ഉണ്ടെന്ന് തോന്നുന്നു.
    ഇത്രയും lag അടിപ്പിക്കാതെ അടുത്ത എപ്പിസോഡ് പെട്ടെന്ന് ഇറക്ക് ചേട്ടന്മാരെ, കരിക്ക് ഇഷ്ട്ടം 😍😍😍😍😘

  • @akshayshammy3417
    @akshayshammy3417 4 года назад +94

    Jackson fans Adi like

  • @Eccoflame580
    @Eccoflame580 3 месяца назад +7

    Any in 2053 😅

  • @b4you567
    @b4you567 4 года назад +145

    ഇട്ടിട്ട് 1 മണിക്കൂറായപ്പഴേക്കും 50 k Views കിട്ടി കാരണം ഇത് അത്രക്കും ജനപ്രിയമായിക്കഴിഞ്ഞിരിക്കുന്നു Super👍👍👍

  • @yshnv6949
    @yshnv6949 4 года назад +41

    ജോർജ് പോലും സൈഡ് ആകുന്നു!!
    ബോലോ താരരാര യുടെ മുന്നിൽ 😎❤️🔥

  • @murshidmurshid2975
    @murshidmurshid2975 Год назад +6

    9:22 അഹ... കൂട്ട്ക്കാരൻ ഇങ്ങ് വന്നേ... 😁

  • @gamingcowboy522
    @gamingcowboy522 2 года назад +7

    ശംഭു :എന്റെ പൊന്നടാവേ അവൻ വല്ല കഞ്ഞി കലം എടുത്ത് അടിക്കും

  • @anoopradhakrishnan3033
    @anoopradhakrishnan3033 4 года назад +274

    എപിസോഡ് കൾ ലാഗ് ആക്കുന്നത് കൊണ്ട് കഥ മറക്കുന്നു എന്ന് എല്ലാരും പറഞ്ഞതുകൊണ്ട് recap കൊടുത്തു.. എന്നാലും എപിസോഡുകൾ പെട്ടന്ന് പോസ്റ്റ് ചെയ്യില്ല അല്ലേ???

  • @MrHakimsha
    @MrHakimsha 4 года назад +148

    *സുനിമോനെ miss ചെയ്യുന്നവരൊണ്ടോ♥😁♥*

    • @fathima___6913
      @fathima___6913 4 года назад

      Illaa🙄🙄poit naale baa...!

    • @JeevanJoy
      @JeevanJoy 4 года назад +1

      അയ്യോ.. എന്തൊരു പ്രഹസനം 😬

    • @fathima___6913
      @fathima___6913 4 года назад +1

      @@JeevanJoy likein vendi🙄🤣🤣🤣verum likein vendi

    • @SNCV-gj7vf
      @SNCV-gj7vf 4 года назад

      @@fathima___6913 എന്റെ ചാനൽ subscribe ചെയൂ തിരിച്ചും ചെയാം

    • @SNCV-gj7vf
      @SNCV-gj7vf 4 года назад

      @@JeevanJoy എന്റെ ചാനൽ subscribe ചെയൂ തിരിച്ചും ചെയാം

  • @pramodkumar22595
    @pramodkumar22595 3 года назад +20

    Karikk 3 year interview kazhinj kanunavar undo

  • @shazmeadia6717
    @shazmeadia6717 3 месяца назад +1

    I am from future l am watching this in 2100😂😂😂(pov:karikku's video never gets older)

  • @mallukids5607
    @mallukids5607 4 года назад +1840

    *സെവന്റീസ് എന്ന് കേട്ടപ്പോ.. ഇത് എന്ത് കളി* *എന്നാലോജിച്ചിരിക്കുവായിരുന്നു.*
    *കണ്ടപ്പഴല്ലേ മനസ്സിലായത്* ....
    *മ്പളെ.... ചട്ടിയേറ്*🤭😂😂😂

  • @prasannakumari7496
    @prasannakumari7496 3 года назад +19

    Happy 3rd anniversary karikku😍

  • @twinsfoodzone6872
    @twinsfoodzone6872 3 года назад +274

    Oh my god..how did you shot this? Everyone performed naturallyyy

  • @ancyalexander2899
    @ancyalexander2899 4 года назад +59

    3:45
    ആ ധീരത ആരും കാണാതെ പോകരുത് 😂

  • @muhammedthoufeer8715
    @muhammedthoufeer8715 4 года назад +150

    നിലവാര തകർച്ച ഉണ്ടോ എന്നൊരു സംശയം എനിക്ക് മാത്രം ആയിരിക്കും ല്ലെ ....

  • @shibybiju5143
    @shibybiju5143 2 года назад +4

    Seventess കളിച്ചപ്പോൾ ഒളിച്ചു നിന്ന് പിന്നെ ജയിച്ചപ്പോ വന്ന ആ ചേട്ടനെ ശ്രെദ്ധിച്ചോ... Pwoliyalle😅😅

  • @Luttappi_275
    @Luttappi_275 5 месяцев назад +5

    Is there any 2024 viewers

  • @lincythomas3321
    @lincythomas3321 4 года назад +112

    അടിച്ച ചെറുക്കന്റെ തൊണ്ടക്കുഴിയിൽ ഒരു love ചിഹ്നം കണ്ടത് ഞാൻ മാത്രം ആണോ 🙄🙄

    • @murshidayoosaf6118
      @murshidayoosaf6118 4 года назад +1

      ♥,njn kande..😱

    • @PS-qc9gc
      @PS-qc9gc 4 года назад +11

      Ath kanan veendum play cheyth nokiya njan🤭

    • @kshathriyan
      @kshathriyan 4 года назад +2

      Paranjappo kandu..

    • @drxwizardgaming5949
      @drxwizardgaming5949 4 года назад +1

      Patthi vidarthi nilkana sarppathe poleya enik thonniyath 🤣🤣🤣🤣

    • @atheena546
      @atheena546 4 года назад +1

      Fun Time 😂😂😂appo aa chettans name Adam ennu ayirikum lle😂🤣

  • @dreamgirl3049
    @dreamgirl3049 4 года назад +92

    02/02/2020.....ഇൗ തലതിരിഞ്ഞ ദിവസത്തിൽ ആരെങ്കിലും കാണുന്നവരുണ്ടോ??? 😜

  • @amalasibi4612
    @amalasibi4612 2 года назад +5

    ഇപ്പോഴും റിപ്പീറ് ചെയ്ത് കാണുന്നവർ ഉണ്ടോ 😄🤨

  • @manojkc8890
    @manojkc8890 3 года назад +15

    കരിക്കിന്റെ തിരുവോണം എപ്പിസോഡിന് ശേഷം ഇത് കാണുന്നവരുണ്ടോ

  • @comeandsub5624
    @comeandsub5624 4 года назад +112

    *RUclips തുറന്ന ഉടനെ ഈ വീഡിയോ കണ്ടവർ* 👍

  • @athulentertainments
    @athulentertainments 4 года назад +45

    അല്ലെങ്കിലും ക്ലാസിൽ ഒരാൾക്ക് പ്രശ്നം വന്നാൽ 😍.. ബാക്കിയുള്ളവർ ഇടപെടും 😘..

  • @user-ok7jt6pn1y
    @user-ok7jt6pn1y 2 года назад +5

    2:10 that നടത്തം😅

  • @unnimaluzz615
    @unnimaluzz615 3 года назад +2

    കമന്റ്‌ വായിച്ചു ശ്രദ്ധ കളയാതെ ഞാൻ കാണുന്ന ഏക വീഡിയോ ആണ് KARIKKU ടീമിന്റേത്. അത് എത്ര കണ്ട വീഡിയോ ആണെങ്കിലും 💞💞💞💞💞💞💞💞💞💞💞💞💕💕💕💕💕💕💕💕💕💕💕💕💕💕
    കരിക്ക് കുടി ശീലമാക്കിയ ഒരു പാവം 💕💕💕💕💕💕💕💕💕💕💕💕

  • @alanantony9088
    @alanantony9088 4 года назад +436

    GEORGE FANS LIKE IVIDE
    .
    .
    .
    .
    .
    .
    MWONUSE NANNI NAMASKARAM

  • @smr_ovungal
    @smr_ovungal 4 года назад +409

    ഒന്നുകിൽ കരിക്ക് ടീം കുറച്ചൂടെ ലെങ്തി എപ്പിസോഡ് ഇറക്കുക...അല്ലെങ്കിൽ ടൈം ഗ്യാപ്പ് കുറച്ച് ഇറക്കുക...
    കുറച്ച് ആയിട്ട് ഒരു exciting എപ്പിസോഡ് പോലും വന്നിട്ട് ഇല്ല...എല്ലാം ശോകം

    • @starking7004
      @starking7004 4 года назад +4

      Yentea ponno athokkea ayikolam cheata yithokkea kand ashosikunna orupad prevasi pillar und athill onna njan ...yith thannea yeanthoru resum ane he he

    • @Asl41516
      @Asl41516 4 года назад

      @@starking7004 🙄

    • @afsaldq5098
      @afsaldq5098 4 года назад +1

      @@starking7004 njnhm oru pravasi thanne. But ee episde oke parasyam kondoy brow. Pandathe oru rasamilla

    • @anandmohananandmohan3050
      @anandmohananandmohan3050 4 года назад +1

      Sathyam

    • @Thefictitious_reel
      @Thefictitious_reel 4 года назад

      Exciting* 😁

  • @niranjanapsudhish1794
    @niranjanapsudhish1794 3 года назад +34

    Still here after one year🤩🤩

  • @akmusic1003
    @akmusic1003 3 года назад +52

    ജാക്സൺ ഫാൻസ്‌ ഇവിടെ ലൈക്‌ അടി

  • @tekpar89
    @tekpar89 4 года назад +144

    ശത്രു ഇന് ഒരു ആപത്തു വന്നപ്പോൾ ഒന്നും നോക്കാതെ ഇടപെട്ട ഉണ്ണിയുടെ ആ മനസ്സ് ആരും കാണാതെ പോകരുതേ.. 😁😁എന്നിട്ട് പോയി ഇടിയും മേടിച്ചു

    • @sajithkumars3956
      @sajithkumars3956 4 года назад

      @Jabir Techy ruclips.net/video/4I4jjautq2Y/видео.html

    • @25muhammadthariq8
      @25muhammadthariq8 4 года назад +2

      Pakshe thalakkadicha padippi aanu mass hero😚

    • @SNCV-gj7vf
      @SNCV-gj7vf 4 года назад

      @@sajithkumars3956 എന്റെ ചാനൽ subscribe ചെയൂ തിരിച്ചും ചെയാം

    • @SNCV-gj7vf
      @SNCV-gj7vf 4 года назад

      @@25muhammadthariq8 എന്റെ ചാനൽ subscribe ചെയൂ തിരിച്ചും ചെയാം

  • @beautifullifestyle4519
    @beautifullifestyle4519 4 года назад +104

    ആ ബുക്ക്‌ എടുത്തത് ഏത് എച്ചി ആണേലും, തിരിച്ച് കൊടുക്കെടാ. ഇല്ലേൽ പ്ലസ് ടു മൊത്തം ആ ബുക്കിന് പിറകെ ആയിരിക്കും.

  • @Diyuuu___x
    @Diyuuu___x 2 года назад +3

    2:11 നടത്തം ശ്രദ്ധിച്ച വരാറുണ്ടോ 😁

  • @malayalamtechieslive
    @malayalamtechieslive 11 месяцев назад +3

    Repeated on 2023😅

  • @lillysanil889
    @lillysanil889 4 года назад +69

    കേരളത്തിന്റെ കളി കാണാതെ 🎈🎈🎈🎃🎃..... കരിക്കു കാണുന്ന ചങ്കുകൾ ഒന്നു ലെെക്ക് അടിച്ചേ 🇮🇳🇮🇳

    • @abhikrish611
      @abhikrish611 4 года назад +2

      ഇതാ ഇവിടെ sports വളരാത്തത്..ഇങ്ങനെ പിന്നോട്ട് ഉള്ള ചിന്താഗതിക്കാർ ഉള്ളിടത്തോളം sports രക്ഷപെടില്ല

    • @lillysanil889
      @lillysanil889 4 года назад +1

      Footballer bro athinu ith 2 manikuronnum illallo 10 min alle ollu

  • @midhunanair4907
    @midhunanair4907 4 года назад +36

    9:52 ഇവന്റെ തൊണ്ടയിലാണോ ഹൃദയം 😁😂😂

  • @jokergame147
    @jokergame147 3 года назад +6

    Ella charactersum orepole prekshakare chirippikkunna kidu webseries

  • @gamingalphas1184
    @gamingalphas1184 Год назад +4

    4:25 Ente amboo 🔥GEORGE

  • @arundasc5221
    @arundasc5221 4 года назад +128

    എന്റെ പൊന്നിടാവേ.. അവൻ വല്ല കഞ്ഞിക്കലത്തിനും അടിക്കും ട്ടാ..🤣🤣🤣🤣🤣. ശംഭു..... റോക്ക്സ് 🤣🤣🤣

  • @unnijawahar
    @unnijawahar 4 года назад +101

    "എടാ അവന്മാര് എറിഞ്ഞാൽ അല്ലെ നമക്ക് തിരിച്ചു എറിയാൻ പറ്റാത്തൊള്ളൂ" ijjathi😂😂😂

  • @user-dn7up7jw2k
    @user-dn7up7jw2k 2 года назад +5

    Kalakkachik shesham kaannunavar undo 🤗

  • @juniorr.r1722
    @juniorr.r1722 2 года назад +5

    2022ill kanunavar undo

  • @aravind9332
    @aravind9332 4 года назад +34

    *6:07** ചിരിച്ച് ചത്ത്* 🤣🤣🤣

  • @jimmutten
    @jimmutten 4 года назад +51

    KARIKKU Pazhaya Pole Gummilla Ennu Thonnunnavar undo?!!!!

  • @libithak1589
    @libithak1589 2 года назад +3

    എന്താണെന്ന് അറിയില്ല വീണ്ടും വീണ്ടും കാണാൻ തോന്നുന്നു

  • @5me6797
    @5me6797 2 года назад +14

    കോവിഡ് ഇല്ലാത്ത സുന്ദര കാലം 😑🤐

  • @wardaddyB¹²
    @wardaddyB¹² 4 года назад +224

    *ഫേസ്ബുക്കിൽ മാത്രം വീഡിയോ എടുന്നതിനെതിരെ എതിർപ്പുള്ളവർക്ക് പ്രതിഷേധം അറിയിക്കാനുള്ള നൂൽ*