സത്യം 🙏 നാരായണ നാമം ന്ന് മാത്രല്ല ഏത് നാമമായാലും, സ്തോത്രമായാലും ഈ പറഞ്ഞ ആർത്തവ സമയത്ത് ചൊല്ലാം.ഉദാഹരണ സഹിതം vivek ഏട്ടൻ പറഞ്ഞത് വാസ്തവം. ദേവി മാഹാത്മ്യം online class attend ചെയ്തിരുന്ന സമയത്ത് ആ class എടുത്തിരുന്ന അമ്മ ന്നോട് പറഞ്ഞിരുന്നു , ദേവി സ്ത്രിയാണ് അമ്മയാണ്. ഒരു ആശുദ്ധിയും ബാധിക്കില്ല ന്ന്.പേടിക്കേണ്ട ന്ന്. ഈശ്വരനെന്ന ആ ശക്തി ആരെയും ശിക്ഷിക്കുന്നുമില്ല രക്ഷിക്കുന്നുമില്ല ന്ന്.വ്യാസൻ ഏട്ടനെ ഒരുപാട് ഇഷ്ടം. ഏട്ടന്റെ പ്രഭാഷണം അതിലേറെ 🙏
നമസ്കാരം🙏🙏🙏........ആദ്യം തന്നെ ഒരുപാട് സന്തോഷം ഇങ്ങനേ ഒരു വീഡിയോ ചെയ്തതിൽ.........ഞാനും നാരായണീയം , വിഷ്ണുസഹസ്രനാമ സ്തോത്രം പഠിച്ച് കൊണ്ടിരിക്കുന്ന ആളാണ്......അതിനിടയിൽ ഈ വീഡിയോ കണ്ടതിൽ സന്തോഷം 🙏🙏
നമസ്ക്കാരം.നല്ല ഒരു വീഡിയോ ആയിരുന്നു.നമ്മൾ പൂജാ മുറിയിൽ ഇരുന്നു മാത്രമേ എല്ലാ സഹസ്രനാമം ചൊല്ലുവാൻ പാടുള്ളൂ എന്നുണ്ടോ. replay തരുമെന്ന് പ്രതീക്ഷിക്കുന്നു.ഈ ഒരു വീഡിയോ ഞങ്ങൾക്ക് എത്തിച്ചു തന്നതിൽ നന്ദി അറിയിക്കുന്നു."ഹരേ കൃഷ്ണാ."🌹🙏🌹

Namaskaram devi mahathmyum online classintae details onnu share cheyyamo mam
Details please
നമസ്കാരം🙏🙏🙏........ആദ്യം തന്നെ ഒരുപാട് സന്തോഷം ഇങ്ങനേ ഒരു വീഡിയോ ചെയ്തതിൽ.........ഞാനും നാരായണീയം , വിഷ്ണുസഹസ്രനാമ സ്തോത്രം പഠിച്ച് കൊണ്ടിരിക്കുന്ന ആളാണ്......അതിനിടയിൽ ഈ വീഡിയോ കണ്ടതിൽ സന്തോഷം 🙏🙏
ഇങ്ങനെയൊരു സംശയം ഉണ്ടായിരുന്നു... ആർത്തവ സമയത്ത് നാമജപം പാടുമോ എന്ന്. ഇപ്പോൾ ആ സംശയം മാറി. വളരെ നന്ദിയുണ്ട്
ഒരുപാട് നന്നിയുണ്ട് സ്വാമി ഇതൊക്കെ പറഞ്ഞു തന്നതിന് 🙏🙏
🙏🙏🙏 promise
ഇങ്ങനെയുള്ള ഒരുപാട് സംശയങ്ങൾക്ക് താങ്കൾ മറുപടി നൽകാറുണ്ട് അതെല്ലാം വളരെ ഉപകാരപ്രദമാണ്
Superb Swami ,wastavam paranyadini 10000nanni Swami 🙏🙏🙏🙏🙏🙏
നല്ല ഒരു അറിവായിരുന്നു
നല്ലൊരു സംശയനിവാരണം 🙏🏻
ഹരേ കൃഷ്ണ 🙏
ഒരു പാട് നന്ദി ഉണ്ട് ജി ഇങ്ങനൊരു കാര്യം പറഞ്ഞു തന്നതിൽ ❤ 🙏🙏
വിലപ്പെട്ട അറിവിന് ഒത്തിരി നന്ദി 🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണായ 🙏
🙏☺️ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഇതൊക്കെ പറയുവാൻ ഇരിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലം 👌👌🙏🙏
🥰
ഒരുപാട് നന്ദിയുണ്ട്...🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏ഒത്തിരി പേരുടെ സംശയം അയിരുന്നു..അറിവുകൾ നല്കിയതിന്..നന്ദി..🙏🙏😊
അമ്മേ നാരായണ🙏
Hare Krishna
Nalla oru arivu thannathinnu thank you.....
സംശയനിവാരണത്തിന് നന്ദി
അമ്മേ നാരായണ❤
നല്ലൊരു അറിവ് തന്നതിന് നന്ദി 🙏
ഒരുപാടുസന്തൊഷം ❤❤❤🙏🏻🙏🏻🙏🏻
Hare krishnaaa
Sathyam parayan Dhairyam kanicha angek anathakodi Pranaamam 🙏🙏🙏🙏🙏
Sanathana dharmathinte andhassu manasilakiya 2 nala manushyar.... Hare rama.. Hare krishna... Sree rama jayam🙏🙏
ഹരേ കൃഷ്ണ
🙏🙏🙏🙏🙏
Entammeeeee..... Innu chinthicha karyam.....
സമധാനം എനിക്ക് ഈയിടെ ഈ സമയത്ത് പുലർച്ചെ ഞാൻ ലളിതാ സഹസ്രനാമത്തിലെ വരികൾ ഞാൻ ചൊല്ലി പോകും എനിക്ക് ഭയങ്കര പേടിയായിരുന്നു
🙏🙏🙏
🙏🏻🙏🏻🙏🏻
നമസ്ക്കാരം.നല്ല ഒരു വീഡിയോ ആയിരുന്നു.നമ്മൾ പൂജാ മുറിയിൽ ഇരുന്നു മാത്രമേ എല്ലാ സഹസ്രനാമം ചൊല്ലുവാൻ പാടുള്ളൂ എന്നുണ്ടോ. replay തരുമെന്ന് പ്രതീക്ഷിക്കുന്നു.ഈ ഒരു വീഡിയോ ഞങ്ങൾക്ക് എത്തിച്ചു തന്നതിൽ നന്ദി അറിയിക്കുന്നു."ഹരേ കൃഷ്ണാ."🌹🙏🌹
അങ്ങനെ ഇല്ല
ഇരിക്കുന്ന സ്ഥലമെല്ലാം പൂജ മുറി ആയിത്തീരട്ടെ
Bagavane ...endhonnillatha sangadam thannennu e karyam ...veedake alamkolayi cheriya penkutyal vilakum vekan vayya endhoo last njn thanne ellam nannaki vrithiyaki ennodu porukumo ennayirunnu. Karanju orupad pitte divasam muthal eniku ellam shariyayi amme mahamaye ariyula engne viswasikonnu arum papachithayilla mahamaya thanne ella Aishwarya vum tharum 🙏🥰 nigliloode ingne kettapo eniku vedittanennapole thanne
❤🙏
Maamsa aahaaram kazhichittu llithaasahasranaamam cholliya papamano
Vishnusahasra namam chollan paduo asudhi samayath
💯💯💯👍🏻👍🏻👍🏻❤❤❤❤
ദേവി മഹാത് മ്യം പാരായണം ചെയ്യാമോ ശുദ്ധി ഇല്ലാത്ത സമയത്ത്
Kuttikalkku asudhiyullappol veetilulla mattarkenkilum vilakkuvekkamo kutty ammakku oru marupadi tharannam
വേറെ ആർക്കെങ്കിലും വെക്കാം
നാമം ചെല്ലുമ്പോൾ എണ്ണം നോക്കാറില്ല. കുറച്ചു നേരം ചൊല്ലും അത് തെറ്റാണോ
അല്ല
നോൺ വെജ് കഴിച്ചാൽ നാമം ചൊല്ലാൻ പാടുണ്ടോ...... 😟🙏🙏
ഞാനും വിളക്കുവെക്കുമ്പോൾ ചന്ദനത്തിരി വിളക്കിലും ഭഗവാന്റെ ഫോട്ടോയിലും ഉഴിയുമായിരുന്നു. അങ്ങനെ ചെയ്യരുതെന്ന് ഒരാൾ പറഞ്ഞു. ഇതു ശരിയാണോ
അല്ല
എന്നോടും പറഞ്ഞിരുന്നു. പക്ഷെ ഞാൻ ഉഴിയാറുണ്ട്
രാത്രിയിൽ പൂജാമുറി തുടച്ച് വിളക്ക് കഴുകി വയ്ക്കുന്നതിൽ തെറ്റുണ്ടോ.രാവിലെ വിളക്ക് കത്തിക്കാൻ ആണ്
No
Thanks❤
ഹരേ കൃഷ്ണ
🙏
❤🙏🏻
❤❤
🙏🏻🙏🏻
❤❤❤
❤❤❤
🙏🙏🙏