Monster Pond -ൽ നിന്ന് Monster Fish -നെ പിടിച്ചു..! | Catching Monster Fish From Our Backyard Pond

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 340

  • @manojkmathew8552
    @manojkmathew8552 2 года назад +96

    Bro thanks for considering the comment. Njn bro ya critisis cheythatalla. It's a reality. These are predators from Amazon rivers. Njn chetanta vediosinta sthiram viewer anu and i like all your vedios. Bro kura vedios njn Vera kandu palarum chumma tankilok itt valarthunund. Athinta oka after effect very soon nammada ecosystem anubjavikandi varum.bro valarthinat proper placil anan manasilaye and happy for that. Chetanu ithoka onnu alkara realize cheyyikan sremikan pattuo.. Any way keep going bro.thanks..☺️

  • @husamnaji.khusamnaji.k7504
    @husamnaji.khusamnaji.k7504 2 года назад +310

    Monster pond clean cheydu nallaoru pond aaki sett cheydaal nannaayirikkum

    • @akhil8030
      @akhil8030 2 года назад +6

      Natural enganeyanu bro

    • @KL_VIPER_YT
      @KL_VIPER_YT 2 года назад +10

      @@akhil8030 but side okk paduth settakkiyal polikkum appo vere jeevikal ded aavanulla chanse illathaville

    • @rohithkg2443
      @rohithkg2443 2 года назад +2

      Athe

    • @User-guest-shxbeer
      @User-guest-shxbeer 2 года назад +1

      Athe

    • @SayipOP_FLIX
      @SayipOP_FLIX 2 года назад +1

      Yaaaa

  • @joyaljoyal380
    @joyaljoyal380 2 года назад +29

    കാത്തിരുന്നു കാത്തിരുന്നു അങ്ങനെ ❤️❤️

  • @fahad__rahman__knr9455
    @fahad__rahman__knr9455 2 года назад +18

    Pond cover cheyyunnath nthukondum nallathanu😊

  • @jibinsunny5579
    @jibinsunny5579 2 года назад +35

    ഒരുപാട് നാൾ കാത്തിരുന്ന വീഡിയോ✨💞

  • @user-mr8rq2sy3u
    @user-mr8rq2sy3u 2 года назад +36

    പുതിയ ഒരു fish ടാങ്ക് ഉണ്ടാകണം 🥰🥰

  • @SAHAYATRIKN
    @SAHAYATRIKN 2 года назад +42

    അല്ല ചേട്ടായി കാർപിനെ മാറ്റണം കാരണം മറ്റവനെ കൊണ്ട് അവർക്ക് ഒരു സമാധാനം ഉണ്ടാവില്ല ഉറപ്പാ.... എന്തിനാ വെറുതെ അവരുടെ സമാധാനം ചുഷണം ചെയൂന്നേ.. Love for wynd 💚🌺

  • @muhammedadinan.v7858
    @muhammedadinan.v7858 2 года назад +5

    Ith full clean cheyth nalla oru pond aaki maattumenn pratheekshikkunnu😍💓

  • @mhdsahal2188
    @mhdsahal2188 2 года назад +18

    നല്ല effort എടുത്തു nik vlog💥💥💥🥰

    • @beautyonly9506
      @beautyonly9506 2 года назад

      പൊട്ടനാണല്ലേ 😂

  • @sameerpoolakkal1808
    @sameerpoolakkal1808 2 года назад

    കുറേ ഇതിഹാസ ളോഗറുമാര് ഉണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു. കണ്ടു 👌👌

  • @sarathsasisarathsasi6658
    @sarathsasisarathsasi6658 2 года назад +2

    Super 👌 monster pond clean aakki fishine valarth machaaa

  • @rizalrizu7
    @rizalrizu7 2 года назад +3

    Nice....video....polichu.....bro...❤️❤️

  • @blogger3357
    @blogger3357 2 года назад +9

    മഴ മാറിയതിനു ശേഷം ആ കുളം മുഴുവനായി വെള്ളം വറ്റിച്ച് ക്ലിയർ ചെയ്ത് ചുറ്റും മണ്ണ് ഒക്കെ നീക്കി പടുത്ത് ക്ലിയർ ചെയ്ത് കുളമാക്കണം വീണ്ടും ഒരുപാട് മത്സ്യങ്ങൾ നമുക്കതിൽ ഇടാൻ ഉള്ളതാണ്

  • @muhammedashif4247
    @muhammedashif4247 2 года назад +1

    Vattich motham clean akiyal supper aairikkum

  • @Nis76.
    @Nis76. 2 года назад +1

    മോട്ടോർ വച്ച് വെള്ളം അടിച്ചു കളഞ്ഞു കൂടെ അപ്പോൾ മീനിനെ പിടിച്ചു കൂടെ 👌👌👌👌 വീഡിയോ

  • @nazim_3500
    @nazim_3500 2 года назад +7

    Monster pond clean cheyth nallaru natural pond aakiyal set aayrikkum ❤️

  • @bassjunkiesfrompubglite7548
    @bassjunkiesfrompubglite7548 2 года назад +8

    2:14 moto torq face reveal 😱😱😱😵🔥🔥

  • @thenight5396
    @thenight5396 2 года назад +17

    പുതിയ fish tank നിർബന്ധമായും ഉണ്ടാക്കണം

  • @babumpm7407
    @babumpm7407 2 года назад +2

    നല്ലൊരു pond ആക്കി മാറ്റു

  • @mhdameenshafeer349
    @mhdameenshafeer349 2 года назад +2

    Sidokke ketti adachu nallaru pond akki set akk broo waterum nannayi irikkum nalla growthum varumallo athrem valya pond akumbo

  • @jayaramgkumar1041
    @jayaramgkumar1041 2 года назад +1

    bro kora naale ayite olla waiting ayirunu thanks

  • @anshad_ad4238
    @anshad_ad4238 2 года назад +3

    Ithin waiting aayirunnu bro♥️

  • @alentech6659
    @alentech6659 2 года назад +34

    At last 🙌❤️❤️❤️💥💥...... Waiting for the pound cleaning video

  • @abhi_bee9706
    @abhi_bee9706 2 года назад +1

    Chetta....pakshikal..vannu vellam kudikkumpol..kalinu..kadikkum..urapp anu..ente veettil....agane sambavichittund....pinne....mukalil vala vechillengil chadi pokum

  • @sinjumunnu5143
    @sinjumunnu5143 2 года назад

    ലാസ്റ്റ് കണ്ട പാടവും തോടും പൊളി. ക്ലീൻ ആയ പടവും തോടും

  • @EcoSpotTheHeavenofNature
    @EcoSpotTheHeavenofNature 2 года назад +5

    Woooww Super bro 👍🏻❤️

  • @toldergaming6909
    @toldergaming6909 2 года назад +1

    It is spotted gar

  • @NOTABHI_YT
    @NOTABHI_YT 2 года назад +3

    Adi powli videos Anne bro 💖💖💖❤️

  • @RRR-vb4cr
    @RRR-vb4cr 2 года назад +2

    Full vattikunna video idu adipoli ayirikum bro

  • @abin.a.b3311
    @abin.a.b3311 2 года назад +1

    Wait chayeayerunu

  • @Alexander-mf2ce
    @Alexander-mf2ce 2 года назад +2

    Ingale Kanan chrome annane polund

  • @sudheeshakku2684
    @sudheeshakku2684 2 года назад +1

    Rathri Pond ninnum chada nokanee chilapoll chadum

  • @petsfamilybyappus7764
    @petsfamilybyappus7764 2 года назад +1

    Waiting ayirunu

  • @Moonwilight
    @Moonwilight 2 года назад +12

    Efforts is always come true da…

  • @shajiart8581
    @shajiart8581 2 года назад +2

    You are pro 🤩👍🐱

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 года назад +1

    തകർകണല്ലോ മച്ചാന്മാരെ 👌🏽👌🏽👌🏽

  • @muhammed1082
    @muhammed1082 2 года назад +5

    Bro aaaa pond onn full cover cheyyinath better ayyiriku .....baki ulle jeeva jallangalk onnum pattilalo💓🫂

  • @ashikwilson1135
    @ashikwilson1135 2 года назад +1

    Birds.vellam kudikan varo bro plzz avidannu Matti edu bro

  • @shajimulloli9853
    @shajimulloli9853 2 года назад +1

    കാത്തിരുന്ന വീഡിയോ

  • @muhammedarif1612
    @muhammedarif1612 2 года назад +1

    24:8 paral fish, gold fish രണ്ടിനെയും feed ആയി കൊടുക്കലോ 🤔

  • @Hydra-og6jf
    @Hydra-og6jf 2 года назад +2

    Paral paavm alla chetta athinem kollallr enn paryaan aarum ille #justiceforparal 😂😂

  • @arj_you
    @arj_you 2 года назад

    Katta waiting ayirunnu

  • @sdseaglesoffish1718
    @sdseaglesoffish1718 2 года назад

    Nice video bro 👍👍🙋🏻‍♂️🙋🏻‍♂️

  • @munnusulaikha7231
    @munnusulaikha7231 2 года назад +1

    ഗുഡ് വീഡിയോ 👍🐋🐋👌👌

  • @arunsashokan4370
    @arunsashokan4370 2 года назад +1

    Bro monster pond full vatttikkeee😇😇😇

  • @naeemmuhammed1265
    @naeemmuhammed1265 2 года назад +1

    Bro iganathe pondil eth fishineyum ittal valarum

  • @manua2680
    @manua2680 2 года назад +1

    ആാാ comment ഇട്ടത് ഞാൻ ആയിരുന്നു അണ്ണാ..😊

  • @blogger3357
    @blogger3357 2 года назад +19

    ഇപ്പോൾ അലിഗേറ്റർ ആക്കിയതിന് മുകളിൽ വല വിരിക്കണം മറ്റു കിളികൾ വന്ന് വെള്ളം കുടിക്കുമ്പോൾ അലിഗേറ്റ് അറ്റാക്ക് ചെയ്യാൻ സാധ്യതയുണ്ട് അതുപോലെ അലിഗേറ്റർ പുറത്തേക്ക് ചാടാനും

  • @animaliya8445
    @animaliya8445 2 года назад +2

    കാർപ്പിന്റെ tail കടിക്കാൻ chance ഉണ്ട്. അങ്ങനെ fishi നു damage veran chance und

  • @IamExoticpetsLover
    @IamExoticpetsLover 2 года назад +1

    Poli video ❤️❤️❤️👍

  • @sigamingyt6488
    @sigamingyt6488 2 года назад +1

    Chetta monster fish nte koode crap nne iddale monster fish എന്തായാലും thinnum

  • @gokulkrishna6570
    @gokulkrishna6570 2 года назад

    Nejin bro late aayi any way super video nammuk pond kurach koodi step aakanam

  • @dipindivakar3736
    @dipindivakar3736 2 года назад +1

    Arapaima purchase waiting🔥🔥🔥🔥

  • @yaseenmuhammed311
    @yaseenmuhammed311 2 года назад +1

    Aligeettarin correct food koduthittilltnkil avan avare kazhickum

  • @alfredgoneliving707
    @alfredgoneliving707 2 года назад

    Full vattikkum meeen pidikkunnnakka kore nalayi ella videoyilum parayunne wait cheyth wait cheyth ooppad vann

  • @casper._.gaming
    @casper._.gaming 2 года назад +13

    Power💪🏻😘💥

  • @Wildking007
    @Wildking007 2 года назад +4

    Pond Net Kambi Vechu Close aakanam Illel ath chaadipokum

    • @azeralreg1533
      @azeralreg1533 2 года назад

      Alligator chadilla bro🙂

    • @Wildking007
      @Wildking007 2 года назад +1

      @@azeralreg1533 ആണോ 😊 അല്ല വല ഇട്ട് പിടിച്ചപ്പോൾ നല്ല പിടക്കൽ കണ്ടു അതാ ചാടുമെന്ന് കരുതിയെ

    • @azeralreg1533
      @azeralreg1533 2 года назад +1

      @@Wildking007 ooh 😄

  • @WorldLiveGift
    @WorldLiveGift 2 года назад +3

    Bro ഇതിന്റെമുകളില്‍ ഒരു നെറ്റ് കവർ ചെയ്യണമല്ലോ അല്ലെങ്കിൽ അവന്‍ പുറത്തേക്ക് ചാടിപോകാൻ ചാന്‍സ് വളരെ കൂടുതല്‍ ആണ്. പിന്നെ സങ്കടപ്പെട്ടു കാര്യമില്ല. നമ്മൾ ഇതുപോലെ ഉള്ള ചെറിയ കാര്യങ്ങള്‍ വളരെ അധികം നോക്കേണ്ടത് ആണ്

  • @xoxo6475
    @xoxo6475 2 года назад +1

    Bro pond clean cheyth kurch monstersne vaangi idd....set aak broooo

  • @devanarayanan5566
    @devanarayanan5566 2 года назад +1

    Fish pond n oru covering kooda ndel nannayirunnu. Birds n pani kitta da.

  • @farmologist3427
    @farmologist3427 2 года назад +2

    4:47 പാറമടയോ....?🧐
    @omkv ഓർമ്മ വന്നു 😁

  • @bijoaphilip2280
    @bijoaphilip2280 2 года назад +1

    Aaa kulakkozhide kood poyalle? :)

  • @bindur7237
    @bindur7237 2 года назад +3

    Aa pond inte മുകളിൽ ഇരുമ്പ് net ഇടണം ചാടി പോയാലോ
    പിന്നെ അത് ഇട്ടാൽ birds ഇനും safety കിട്ടും

  • @vinodravindran9813
    @vinodravindran9813 2 года назад +1

    Randuperkum vellam pediya alle?

  • @bhagathkrishnakrishna.k6272
    @bhagathkrishnakrishna.k6272 2 года назад +1

    Bro polichu

  • @jayakrishnank1725
    @jayakrishnank1725 2 года назад +1

    Aviary le pond n oru net idunath nalathayrikum... 😊

  • @binubinu5811
    @binubinu5811 2 года назад +1

    ബ്രോ അലിഗേറ്റർ നെ അവധി തന്നെ ഇടുമോ

  • @GK_433
    @GK_433 2 года назад

    Net kettu bro pondil🙌

  • @nizamkiju342
    @nizamkiju342 2 года назад +1

    Bird 🦢 kood Ind parnju ad polichu kalanju alle

  • @rahulanil8201
    @rahulanil8201 2 года назад +1

    Gar vishannal carpine kadikkum,meat kadich edukkan chance und

  • @adhiff5078
    @adhiff5078 2 года назад +2

    Chettayi net edanam

  • @muhammedrinan4754
    @muhammedrinan4754 2 года назад +2

    Arapaima ye vanghumo

  • @user-mr8rq2sy3u
    @user-mr8rq2sy3u 2 года назад +5

    Kulakkoy🤤

  • @gamerami7300
    @gamerami7300 2 года назад +4

    Broo കുളതിന് വലഇടണം അലഗിൽ പക്ഷെയെ ആത്ആഗതക്കും സീനാണ്

  • @Sachin12345-q
    @Sachin12345-q 2 года назад +1

    Carpine maatikko❤️

  • @malayalamcomedymovies7
    @malayalamcomedymovies7 2 года назад +1

    Bro ee pond oru motor use chaytha patikamoo

  • @shibulalchettikulangara2259
    @shibulalchettikulangara2259 2 года назад +1

    Aligater veno bro 10 kg ഉണ്ട്

  • @kingmare2969
    @kingmare2969 2 года назад

    Kai mukku kai mukk aligetour ippo varum. . 🤭🤭🤭

  • @ansileealbert8168
    @ansileealbert8168 2 года назад +1

    Super interesting video🎥🎥❤❤❤

  • @__.arjuhhh.__
    @__.arjuhhh.__ 2 года назад +6

    #justice for paral 😂

  • @binubinu5811
    @binubinu5811 2 года назад +5

    മീൻ പെട്ടെന്ന് വലുതാകും അരാപൈമ നെ വാങ്ങുമോ

  • @dfortips3838
    @dfortips3838 2 года назад +5

    കാർപ്പിനെ അലിഗേറ്റർ പിടിച്ച് കഴിക്കും മാറ്റിക്കോ എന്തായാലും കുറെ കഴിച്ചിട്ടുണ്ട് 👌 ഇങ്ങോട്ട് കൊന്നുകളയും

  • @WorldOfAryan.A.V
    @WorldOfAryan.A.V 2 года назад +2

    Super👍🏻👍🏻🥰🥰

  • @blacktvr5289
    @blacktvr5289 2 года назад

    Chettay orusmshaya pilopi poleulla minukale puyayil valarthamoo

  • @anandhuka9697
    @anandhuka9697 2 года назад +1

    Chetta birdesin nokkanam

  • @Midu_Midlaj_7
    @Midu_Midlaj_7 2 года назад +1

    Waiting an..................

  • @shambu.
    @shambu. 2 года назад +2

    Bro aviariyile pondil aligatorine idaalle ath kilikale pidich thinnum pondinte sidil kilikal vannal ath thinnum sure aa

  • @abin.a.b3311
    @abin.a.b3311 2 года назад +1

    Bro net itellenkil pedicha purathe chaduum,ende chade poyinde

  • @naashib
    @naashib 2 года назад +3

    ആ പാറമട വറ്റിച്ചു നല്ലവണം വൃത്തി ആക്കി സൈഡ് എല്ലാം കല്ല് കൊണ്ട് കെട്ടി ഒരു വല കൂടി ഇട്ടാൽ ചപ്പ് ഉണ്ടാകില്ല അപ്പോ അത് ഒരു അടിപൊളി മോൺസ്റ്റർ ടാങ്ക് ആക്കാം

  • @amalfly4941
    @amalfly4941 2 года назад +1

    Poli broooi

  • @ammuff5961
    @ammuff5961 2 года назад

    Bro uir 💓💓💓💓💓💓😘😘😘😘

  • @adhiltc2049
    @adhiltc2049 2 года назад

    big fan ❤❤

  • @junaidvlog3304
    @junaidvlog3304 2 года назад +1

    Polichu

  • @achentevazha7764
    @achentevazha7764 2 года назад +1

    Bro valiya koyi karpina matiko

  • @killady5918
    @killady5918 2 года назад +1

    Ithilu valiya 8 african mushu ande vittile unde

  • @Soloriderinsta
    @Soloriderinsta 2 года назад +2

    കുളം വറ്റിച്ചുടാർന്നോ

  • @asheelbruhvlogs7955
    @asheelbruhvlogs7955 2 года назад +2

    Next video pond draining

  • @shihab.pmuammed5624
    @shihab.pmuammed5624 2 года назад

    വളർത്തു വാള കിണറിലെ മറ്റു മത്സ്യങ്ങളെ തിന്നുമോ?

  • @cj_kannapi_yt5403
    @cj_kannapi_yt5403 2 года назад

    Bro new subscriber

  • @highnessbettaz
    @highnessbettaz 2 года назад

    Katta waiting....