നബി -ﷺ- യെ ചിരിപ്പിച്ച സംഭവം! | Abdul Muhsin Aydeed | ALASWALA.COM
HTML-код
- Опубликовано: 20 дек 2021
- നബി ﷺ യെ ചിരിപ്പിച്ച സംഭവം!
ഉമർ ബ്നുൽ ഖത്താബ് رَضِيَ اللَّهُ عَنْهُ വിൻ്റെ മഹത്വം ബോധ്യപ്പെടുത്തുന്ന, ഇസ്ലാമിന് വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ ശക്തമായ നിലപാടുകളെ അറിയിക്കുന്ന അനേകം സംഭവങ്ങളുണ്ട്. ഉമറുമായി ബന്ധപ്പെട്ട ചരിത്രത്തിൽ നബി (സ) യെ ചിരിപ്പിച്ച ഒരു സംഭവവുമുണ്ട്.
12.15 Minutes
• നബി -ﷺ- യെ ചിരിപ്പിച്ച...
Join alaswala.com/SOCIAL
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZBQr6W4Ez2VhY76t8 ]
[Contact: 8606186650]
Join alaswala.com/SOCIAL
വ്യഭിജാരവും മദ്യവും മയക്ക്യമരുന്ന് ഉപയോഗവും സർവ സാധാരണമായ കാലത്ത് യുവാക്കളെ നേർവഴിക്ക് നടത്താൻ തങ്ങളെ പോലുള്ള യുവ മത പണ്ഡിതന്മാർക്ക് മാത്രമാണ് കഴിയുക, അള്ളാഹു ആഫിയതുള്ള ദീര്ഗായുസ് നൽകട്ടെ ആമീൻ
Aameen
Aameen
Aameen ya...
ആമീൻ
ആമീൻ
. റസൂലുല്ലാഹ്യെയും. ചരിത്ര പുരുഷന്മാരെയും കണ്ടുമുട്ടാൻ ഭാഗ്യമുള്ള സത്യവിശ്വാസികളുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ 🌹
Brothe islamil ഭാഗ്യം എന്ന് ഒരു വാക്ക് ഇല്ല
"Aameen ya Rabb "
@@riyastnr8736 bro, നമ്മുടെ ഇബാദത്ത് കർമ്മങ്ങൾ കൊണ്ട് നമ്മൾ ആഗ്രഹിച്ചത് കിട്ടണമെന്നില്ല. അല്ലാഹുവിൻറെ മഹലു flalu കൊണ്ടുമാത്രമാണ് നമ്മൾ ആഗ്രഹിച്ചത് കിട്ടുക. അപ്പോ അതൊരു ഭാഗ്യം അല്ലേ.
ഭാഗ്യമല്ല bro അല്ലാഹുവിന്റെ തൗഫീഖ് ആണ് bro
Ameen
Enikk eetavum kooduthalaayi eshttapetta majilis thaankludethaanu. Allahu ee majilis orupaad kaalam nilanirthitharumaaraakatte. Aameen
aameen
Aameen
Ustadinte classukal online aayi live edunundenkil ariyikanam
Aameen yaa rabb
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
ഖാലിദ് ബിൻ വലീദ് (റളിയള്ളാഹു അൻഹു )
അബൂ സുഫ്യാൻ (റളിയള്ളാഹു അൻഹു )
Raliyallahuanhu
അവർ രണ്ടുപേരും ഇസ്ലാമിലേക്ക് വരുന്നതിന് മുമ്പ് നടന്ന സഭവമാണ് ഇവിടെ പറയുന്നത്.
അബു സുഫിയാൻ മുസ്ലിമായിരുന്നോ....
@@shajirkanthapuram2940 @Shajir Kanthapuram അബ്ബാസ് (റ) വിൻ്റെ സംരക്ഷണത്തിൽ അബ്ബാസ് (റ)വിൻ്റെ കഴുതപ്പുറത്ത് സഞ്ചരിച്ചുകൊണ്ട് രഹസ്യമായി ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്. അങ്ങനെ വരുന്നവഴിക്ക് ഉമർ (റ) അദ്ദേഹത്തെ കാണുകയും കൊല്ലാൻ പോവുകയും ചെയ്യുന്ന രംഗമുണ്ട്.
@@shajirkanthapuram2940 രണ്ടുപേരും ഇസ്ലാമിന്റെ എതിർ ഭാഗത്തു ആയിരുന്നു . അള്ളാഹു രണ്ട് പേർക്കും ദുനിയാവിലെ ഏറ്റവും വലിയ അനുഗ്രഹം ആയ ഹിദായത് നൽകി . അള്ളാഹുവിന്റെ പടവാൾ എന്നാണ് ഖാലിദ് ബിൻ വലീദ് റളിയള്ളാഹു അൻഹുവിന്റെ വിശേഷണം
ഹാലിദ് ബിൻ വലീദ് 🔥😍
സുബ്ഹാനള്ളാ അൽഹംദുലില്ല അല്ലാഹു അക്ബർ
മാഷാ അല്ലാഹ്
അല്ലാഹുഅക്ബർ അൽഹംദുലില്ലാഹ്
ماشاء الله تبارك الله... جزاك الله خيرا... آمين يارب العالمين...
Masha Allah Jazakallahu khaira
Aallhu Akbar
صل الله عليه وسلم على نبينا وحبيبنا وعلى آله وصحبه وسلم تسليما كثيرا
Alhamthulillha jazakallah hayr ❤️
Masha allaah
Alhamdulillah
جزاك اللهُ خیرا کثیرا
ألله أكبر...الله مولاكم...
Alhamdhulillah Allahu anugrahikatte Aameen. vallarey santhousam.
Allahu Akbar
Dua yil ulpeduthanam
👍👍👍👍👍👍👍👍👍👍 barakallah
رضي الله عنها و رضو عنهة
അല്ഹംദുലില്ല
اللهم بارك فيك اخي محسن
اللهم يحفظك
Al hamdhu lillah
👍👍👍
🕋
💞
Jazakallah khair
اللهم صل على سيدنا محمد
يعطيك العافية 🤲
رضي الله عنهم
അള്ളാഹു അകബർ അള്ളാഹു അക്ബർ ലാ ഇ ലാഹ ഇല്ലള
👌
Ejab nirbandhamano?
അതെ
Hijab ready aaki ennano atho maranju ninnu ennaano? Anganeyum kettitundu athu kondu oru samshayam maathram.
അല്ലാഹു അക്ബർ
💯 Correct..
അബു സുഫിയാൻ (റളിയല്ലാഹു) അന്ന് ശത്രു പക്ഷത്തു എന്ന് പ്രതേകം പറയണമായിരുന്നു താങ്കൾ എന്നാണ് എന്റെ പക്ഷം
🤣🤣🤣🤣😘
ഉഹുദ് യുദ്ധത്തിൽ ഖാലിദ് ഇബ്നു വലീദ് ആണോ ശത്രു പക്ഷത്തെ ഉണ്ടായിരുന്നത് 🙄🙄🙄🙄🙄🙄
അതെ
Alhamdulillah