ഉഥ്മാൻ ബ്നു അഫ്ഫാൻ്റെ ചരിത്രത്തിലെ മനോഹര സംഭവങ്ങൾ! | Abdul Muhsin Aydeed

Поделиться
HTML-код
  • Опубликовано: 27 дек 2021
  • #islam #history #shia
    ഉഥ്മാൻ ബ്നു അഫ്ഫാൻ്റെ ചരിത്രത്തിലെ മനോഹരസംഭവങ്ങൾ!
    നബി ﷺ യുടെ അനുചരന്മാരിൽ മഹാനായ സ്വഹാബിയായിരുന്നു മൂന്നാമത്തെ ഖലീഫ ഉഥ്മാൻ ബ്നു അഫ്ഫാൻ. എന്നാൽ ശിയാ ചരിത്രഗ്രന്ഥങ്ങളുടെ സ്വാധീനം അദ്ദേഹത്തിൻ്റെ ചിത്രം മുസ്ലിം മനസ്സുകളിൽ മാറ്റം സൃഷ്ടിച്ചിരിക്കുന്നു.
    13 Minutes
    • ഉഥ്മാൻ ബ്നു അഫ്ഫാൻ്റെ ...
    Join alaswala.com/SOCIAL
    എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
    [Location : goo.gl/maps/ZBQr6W4Ez2VhY76t8 ]
    [Contact: 8606186650]
    Join alaswala.com/SOCIAL

Комментарии • 31

  • @saheedaaranhikkal7889
    @saheedaaranhikkal7889 2 года назад +10

    കേട്ടാലും കേട്ടാലും മതി വരാത്ത ചരിത്രം.🌹🌹🌹🌹🌹

  • @0555632315
    @0555632315 2 года назад +1

    മാഷാ അല്ലാഹ്....

  • @askaraskar7556
    @askaraskar7556 2 года назад +5

    മാഷാ അല്ലാഹ്

  • @sathsab9931
    @sathsab9931 2 года назад +3

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...

  • @sakkerhussainsakkerhusainm3531
    @sakkerhussainsakkerhusainm3531 2 года назад +3

    Alhamdulillah

  • @najeebvannp
    @najeebvannp 2 года назад +5

    رضي الله عنه

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 года назад +2

    Al hamdhu lillah

  • @najeebta1
    @najeebta1 2 года назад +1

    👍

  • @peace2404
    @peace2404 2 года назад +1

    💐

  • @nisarkozhikode4413
    @nisarkozhikode4413 2 года назад +2

    ഈ തലക്കെട്ട് വേണ്ടായിരുന്നു. സയ്യിദ് ഖുത്‌ബും മൌലാന മൗദൂദിയും ഇസ്ലാമിക പ്രബോധനത്തിന് അവരവരുടെതായ സംഭവനകൾ നൽകിയവരാണ്.
    ഇത്രയും നല്ല പ്രഭാഷണത്തിന് എത്രയോ മനോഹരമായ തലക്കെട്ടുകൾ കൊടുക്കാമായിരുന്നു.
    അല്ലാഹു തൗബ സ്വീകരിക്കുന്നവനും പരമ കാരുണ്യവാനുമാണല്ലോ 🌹

    • @hishadmohammed
      @hishadmohammed 2 года назад +5

      ഒന്നാമതായി നിങ്ങളുടെ ഉപദേശത്തിന് നന്ദി. തീര്‍ച്ചയായും വളരെ മാന്യമായി നിങ്ങൾ ഉപദേശിച്ചു. നിങ്ങളുടെ നല്ല മനസ്സിന്‌ الله പ്രതിഫലം നല്‍കുമാറാകട്ടെ. آمين
      ഇതിന്‌ ഒരു clarification നല്‍കും എന്ന് Muhsin Aideed حفظه الله അറിയിച്ചിട്ടുണ്ട്.

    • @Abuabdillah9
      @Abuabdillah9 2 года назад

      യോജിപ്പില്ലെങ്കിൽ പേജിനടിയിൽ വിവർത്തക കുറിപ്പ് കൊടുക്കണം
      അവരേവരേക്കാളും ഉത്തമരരാണ് ദുനൂറൈൻ ഉസ്മാൻ റളിയള്ളാഹു അൻഹു
      പോരാത്തതിന് റാഫിളിയായ അലി ശരീഅത്തിയുടെ രക്തസാക്ഷ്യം എന്ന പുസ്തകവും പ്രചരിപ്പിച്ചു..

  • @securitysouq3287
    @securitysouq3287 2 года назад +6

    നല്ല ഹദീസ് പക്ഷെ ഇങ്ങനെ ഒരു തലക്കെട്ട് ആരെ തൃപ്തിപ്പെടുത്താനായിരുന്നു. അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസന്മാരെ അവഹേളിക്കുന്ന വർത്തമാനം പറയുന്നതിന് മുൻപ് അവരെ കുറിച്ചു വ്യക്തമായി പഠിക്കണം ആയിരുന്നു. വ്യക്തമായ അറിയില്ലാതെ ഒരു മുഅമിനിനെ കുറിച്ചു ഇങ്ങനെ പറയുന്നത് ശെരിയല്ല. അല്ലാഹുവിന്റെ അസാബ് വരുന്നതിനു മുമ്പ് . തെറ്റു തിരുത്താൻ ശ്രമിക്കുക.

    • @JAFAR4777
      @JAFAR4777 2 года назад +3

      അതേ ഒരു അരോജകമായി തോന്നി ആ തലക്കെട്ട്
      അതിനെ കുറിച്ച് ഒരു വിവരണവും ഉണ്ടാവുകയും ചെയ്തില്ല വസ്തുതകൾ എന്താന് അറിയില്ല അള്ളാഹു അഹ്ലം
      അള്ളാഹു സൂക്ഷ്മത പാലിക്കുന്നവരിൽ ഉൾപെടുത്തട്ടെ നമ്മേ എല്ലാവരേയും

    • @hishadmohammed
      @hishadmohammed 2 года назад +4

      ഒന്നാമതായി നിങ്ങളുടെ ഉപദേശത്തിന് നന്ദി. നിങ്ങളുടെ നല്ല മനസ്സിന്‌ الله പ്രതിഫലം നല്‍കുമാറാകട്ടെ. آمين
      ഇതിന്‌ ഒരു clarification നല്‍കും എന്ന് Muhsin Aideed حفظه الله അറിയിച്ചിട്ടുണ്ട്

    • @hishadmohammed
      @hishadmohammed 2 года назад +2

      @@JAFAR4777 ഒന്നാമതായി നിങ്ങളുടെ ഉപദേശത്തിന് നന്ദി. തീര്‍ച്ചയായും വളരെ മാന്യമായി നിങ്ങൾ ഉപദേശിച്ചു. നിങ്ങളുടെ നല്ല മനസ്സിന്‌ الله പ്രതിഫലം നല്‍കുമാറാകട്ടെ. آمين
      ഇതിന്‌ ഒരു clarification നല്‍കും എന്ന് Muhsin Aideed حفظه الله അറിയിച്ചിട്ടുണ്ട്

  • @Sudeebkathimanpil1140
    @Sudeebkathimanpil1140 2 года назад

    കണ്ടിട്ട് പറയാം😀

    • @clearthings9282
      @clearthings9282 2 года назад +1

      Enthu?

    • @Sudeebkathimanpil1140
      @Sudeebkathimanpil1140 2 года назад

      വിമർശനം

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 года назад +1

      @@Sudeebkathimanpil1140 നല്ലതാണെങ്കിൽ?.

    • @Sudeebkathimanpil1140
      @Sudeebkathimanpil1140 2 года назад +1

      @@MUHAMMED-ALI.99
      മുഴുവൻ കേട്ടു..
      ഇതിലെവിടെ മൗദൂദിയും ഖുതുബും വികൃതമാക്കിയ ഉസ്മാൻ (റ) ചരിത്രം?
      സത്യത്തിൽ മുഹ്സിൻ അറിയാതെ മറ്റാരെങ്കിലുമാണോ ഇതുപോലത്തെ കബളിപ്പിക്കുന്ന തലക്കെട്ടുകൾ നൽകുന്നത്?
      അല്ലാഹു ഇയാൾക്ക് സത്യസന്ധത പാലിക്കാൻ തൗഫീക്ക് നൽകട്ടെ..
      വളരെ ലജ്ജാകരം തന്നെ നിങ്ങടെ കാര്യം 🥲ഉസ്മാൻ(റ) ന്റെ ലജ്ജ മാതൃകയാക്കുക..

    • @musthafacp6539
      @musthafacp6539 2 года назад

      @@Sudeebkathimanpil1140 khuthubinteyum moudoodiyudem charithrathil nin alla swahabiyude charithrathil ninn ennanu sahodara.