L Thankyou universe 100% ശരിയാണ് എന്നോട്ട് നല്ലതുപോലെ നിന്ന് എല്ലാം ചോദിച്ചറിയുമായിരുന്നു ആള് സൂത്രകാരിയാണെന്ന് മനസ്സിലായതോടെ ഫോണൊന്നു എടുക്കാറില്ല നല്ല കളി അവൾ കളിച്ചിരുന്നു. ഞാൻ എല്ലാം തുറന്നു സംസാരിക്കുന്ന വ്യക്തിയാണ് അതുകൊണ്ട് പല അക്കിടിയും എനിക്ക് പറ്റിയിട്ടുണ്ട് കുറെ പൈസ അവധി പറഞ്ഞ് വാങ്ങി 5 ലക്ഷത്തോളം കിട്ടാനുണ്ട് നഷ്ടപ്പെട്ടു എന്ന് കരുതുന്നു - എനിക്ക് യൂണിവേഴ്സിന്റേയും സഹായം കൊണ്ടാണ് ഞാൻ മുന്നോട്ട് പോകുന്നത് എനിക്ക് വേണ്ടി പ്രാത്ഥിക്കണം thank you thank you Thank you🙏🙏🙏
ഇന്നത്തെ റീഡിംഗ് എനിക്ക് ഒരു പാട് ഇഷ്ടമായി പറഞ്ഞത് എല്ലാം സത്യം ആണ് ഞാൻ സത്യത്തിൻറ കൂടേ നിൽക്കുകയുള്ളു അത് കൊണ്ട് ഈശ്വരൻ എന്നെ കൈയ് വെടിയുകയില്ല എൻെറ കൂടേ ഈശ്വരൻ ഉണ്ട് യൂണിവേഴ്സിന് നന്ദി അറിയിക്കുന്നു ഈശ്വരൻ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ 🙏❤️🙏
എൻ്റെ കാര്യത്തിൽ എല്ലാം സത്യമാണ് എൻ്റെയും ഫ്രണ്ടിൻ്റെയും സ്നേഹം കണ്ടിട്ട് കുശുമ്പായിട്ടാണ് അവൾ കൂട്ടുകാരനെ തട്ടിയെടുത്തത്. എൻ്റെ കണ്ണുനീർ ദൈവം കാണാതിരിക്കില്ല. ഇതുവരേയും എൻ്റെ കൂട്ടുകാരൻ ബ്ലോക്ക് ഒഴിവാക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ല. ഒത്തിരി കാലം പിടിച്ചു ഞാൻ ഞാനാകാൻ. ഇപ്പോ ഞാൻ ഹാപ്പിയാണ് നന്ദി മേഡം ദൈവത്തിൻ്റെ ശക്തി ഇനി അവൾ തിരിച്ചറിയും❤❤❤
I stronngly claim happy permanent reunion with my person thank you universe🙏🙏🙏 I strongly claim all positive energy atract my life in this reading thank you universe🙏🙏🙏 Thank you chechi kutty😘😘😘🥰🥰❤️❤️❤️
Thank you Universe. Strongly claiming for third party removal, permanent reunion and commitment to marriage with my person. Attracting all the positive energies from this reading to our relationship.
Mam. താങ്ക്സ് എനിക്ക് എന്തു പറയണം എന്നറിയില്ല ഇങ്ങനെ തന്നെ ആയിരിക്കട്ടെ. സന്തോഷം ഉണ്ട് എനിക്ക് അവനോട് പറയാനുള്ളത് എല്ലാം പറഞ്ഞു ഹൈപ്പർ ടെൻഷൻ ആയിരുന്നു എനിക്ക് എല്ലാം മാറി അവൻ എന്നിൽ വരുന്നുണ്ടോ ഇല്ലേ അതെല്ല എനിക്ക്. ഇപ്പോൾ വരുങ്കിൽ വരട്ടെ. എനിക്ക് അവനെ ഒരുപാട് ഇഷ്ടമാണ് എന്നോട് എന്തു ചെയ്താലും പോട്ടെയെന്ന് വെക്കുന്നുഒരുപാട് ഇഷ്ടത്തോടെ വേണ്ട എന്ന് വെക്കുന്നു. താങ്ക്സ് mam താങ്ക്സ് യൂണിവേഴ്സ്
എന്റെ ഭാര്യയുടെ. അമ്മ എന്റെ ജന്മശനി യുടെ സമയത്തു. ബ്ലാക് മാജിക് ചെയ്തു ഞങ്ങളെ. അകറ്റി എന്നെ കൊല്ലാനും നോക്കി പക്ഷെ. മഹാദേവൻ. എന്നെ രക്ഷിച്ചു ഓം namasivaya
E reading enikum nde അനുഭവം aait thonnanu. ഒരു പക്ഷേ എന്ന് akati nirhthi nthoke nedann vijarich kanum 2aalum. But bagavan na kai vitilla. അത് അവര്‍ക്ക് കാണാം. Njn സന്തോഷം aait erikanunn. Epo na unblock chaitheknu. Englum njn aait eni chellilla'engot varate. Na അപമാനിച്ചു വേദനിപ്പിച്ചു. Oke njn kshemikum. Karanam nde mone pole alla മകനായി തന്നെ തെറ്റ് ശെരി parnaj kodth munnot കൈ പിടിച്ച് നടത്തി Thanks universe Thanks mam Avan na manslaki varate njn kathirikkunnu
Third party ye ariyam anthayalum universe um Godum koote ullathinu vere thelivonnum veda nte jeevithathil ...athrakum tired aaya nne ee nilayil aakiyathinu orupat nadhiyud ❤❤❤
ഈ വർഷത്തെ ഒരു over all reading ചെയ്യാമോ madam pls 🥰🥰🥰ബാക്കി വരുന്ന ദിവസങ്ങളിലെ ചേർത്തു കൊണ്ടു 🎉🎉🎉എന്തെല്ലാം മാറ്റങ്ങൾ പുതിയ വർഷത്തിൽ നമ്മൾ വരുത്തണം എന്നും, ഈശ്വര കടക്ഷം എത്രോത്തോളം ഉണ്ടെന്നും, എന്തെല്ലാം നന്മകൾ ചെയ്യണം എന്നും അടങ്ങിയ ഒരു reading ചെയ്യാമോ
അടിപൊളി ! Thanks to God
and mam !👍👍👍👍👍👍❤️
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് ❤🙏
ദൈവത്തിന് നന്ദി 🙏
താങ്കളെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ❤️
മനസ്സിൽ നന്മ ഉണ്ട് mam.. അത് കൊണ്ട് ആർക്കും എന്നേ തകർക്കാൻ പറ്റില്ല.... പിന്നെ പടച്ചോനോടുളള പേടിയും
L Thankyou universe 100% ശരിയാണ് എന്നോട്ട് നല്ലതുപോലെ നിന്ന് എല്ലാം ചോദിച്ചറിയുമായിരുന്നു ആള് സൂത്രകാരിയാണെന്ന് മനസ്സിലായതോടെ ഫോണൊന്നു എടുക്കാറില്ല നല്ല കളി അവൾ കളിച്ചിരുന്നു. ഞാൻ എല്ലാം തുറന്നു സംസാരിക്കുന്ന വ്യക്തിയാണ് അതുകൊണ്ട് പല അക്കിടിയും എനിക്ക് പറ്റിയിട്ടുണ്ട് കുറെ പൈസ അവധി പറഞ്ഞ് വാങ്ങി 5 ലക്ഷത്തോളം കിട്ടാനുണ്ട് നഷ്ടപ്പെട്ടു എന്ന് കരുതുന്നു - എനിക്ക് യൂണിവേഴ്സിന്റേയും സഹായം കൊണ്ടാണ് ഞാൻ മുന്നോട്ട് പോകുന്നത് എനിക്ക് വേണ്ടി പ്രാത്ഥിക്കണം thank you thank you Thank you🙏🙏🙏
😮
ചേച്ചി പറഞ്ഞത് എല്ലാം സത്യം ആണ് 🙏🙏
തേഡ് പാർട്ടിയെ 3 എണ്ണത്തെ എനിക്കറിയാം നടക്കട്ടെ എല്ലാം ഞാൻ ദൈവത്തിൽ അർപ്പിച്ചു.
സത്യമാണ് മാഡം പറഞ്ഞത് എൻറെ റീഡിങ് ആണ് എൻറെ ജീവിതത്തിൽ നടക്കുന്നത് താങ്ക്യൂ യൂണിവേഴ്സ്❤
Ellam daivathil samarpichu.Avidathe theerumanam pole ellam nadakkatte.Thank you mam.
Super Super ❤❤❤❤എല്ലാം ശെരി ആണ് ❤️❤️❤️
ഇന്നത്തെ റീഡിംഗ് എനിക്ക് ഒരു പാട് ഇഷ്ടമായി പറഞ്ഞത് എല്ലാം സത്യം ആണ് ഞാൻ സത്യത്തിൻറ കൂടേ നിൽക്കുകയുള്ളു അത് കൊണ്ട് ഈശ്വരൻ എന്നെ കൈയ് വെടിയുകയില്ല എൻെറ കൂടേ ഈശ്വരൻ ഉണ്ട് യൂണിവേഴ്സിന് നന്ദി അറിയിക്കുന്നു ഈശ്വരൻ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ 🙏❤️🙏
Correct reading anu🙏🙏 Thankyou devine🙏 ellam universe theerumanikkatte🙏🙏🙏
Thankyou mam 🙏🙏🙏
Thankyou universe 🙏🙏
Ente koode dhaivam undu. 🙏🙏🙏
Thank you mam❤
Thank you universe❤❤
You're most welcome
മേഡം ശരി എല്ലാം യൂണിവേഴ്സിനു സമർപ്പിക്കുന്നു
Thanku Bhadrakali Matha .🙏🙏🙏🙏🙏🙏🙏
Correct reading 🙏👍. അയൽവാസികളാണ്. Thank you 🙏🙏👍👍
എനിക്കും 🙏🏻🙏🏻🙏🏻🙏🏻
Thank you❤. I have struggled a lot. Today they stand where I stood lonely....
Correct reading❤❤❤
Thank youUniverse
പറഞ്ഞത് മുഴുവൻ സത്യം 100%
വളരെ ശരിയാണ് ജീ. 🙏🌹
ഒത്തിരി നന്ദി ദൈവമേ 🙏🌹 നന്ദി mam🙏🌹
താങ്ക് യൂ യൂണിവേഴ്സ് 🙏🏼🙏🏼🙏🏼❤️❤️❤️🌹🌹🌹
Yes Correct Reading❤Thankyou❤
Correct
Love you maaaam
Pray for me and allll❤❤❤❤❤
100% resonated....thank u universe
You are so welcome
Thank you Mam 🙏 ❤. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏
Thank you ma'am ❤❤ Thank you Universe 🙏🙏 Thank you Thank you Thank you
എൻ്റെ കാര്യത്തിൽ എല്ലാം സത്യമാണ് എൻ്റെയും ഫ്രണ്ടിൻ്റെയും സ്നേഹം കണ്ടിട്ട് കുശുമ്പായിട്ടാണ് അവൾ കൂട്ടുകാരനെ തട്ടിയെടുത്തത്. എൻ്റെ കണ്ണുനീർ ദൈവം കാണാതിരിക്കില്ല. ഇതുവരേയും എൻ്റെ കൂട്ടുകാരൻ ബ്ലോക്ക് ഒഴിവാക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ല. ഒത്തിരി കാലം പിടിച്ചു ഞാൻ ഞാനാകാൻ. ഇപ്പോ ഞാൻ ഹാപ്പിയാണ് നന്ദി മേഡം ദൈവത്തിൻ്റെ ശക്തി ഇനി അവൾ തിരിച്ചറിയും❤❤❤
I stronngly claim happy permanent reunion with my person thank you universe🙏🙏🙏
I strongly claim all positive energy atract my life in this reading thank you universe🙏🙏🙏
Thank you chechi kutty😘😘😘🥰🥰❤️❤️❤️
Thank you universe Thank you Om nama sivaya om nama sivaya om nama sivaya
എല്ലാം സത്യം മാണ് 🙏🙏🙏🙏🙏
Thank you mam 🙏 ☺️ 😊 ❤️ Thank you Universe 💖 😊 🙏 😘 Thank God ❤❤❤❤🎉🎉🎉
🙏🙏🙏 സത്യം. ഇങ്ങനെ ആവും.
Thank you universe 🙏❤️. Thank you mam 🙏❤️
Always welcome
Thank you Universe. Strongly claiming for third party removal, permanent reunion and commitment to marriage with my person. Attracting all the positive energies from this reading to our relationship.
I claime this posative energy reading 🙏thank you univers 🙏thank you god🙏thank you divine 🙏thank you Angel's 🙏thank you mam🙏🙏❤️❤️❤️❤️🌹🌹🌹🌹🌹
😊
Thanking.u..madam
Thanks you universe ❤❤❤
Thank you universe 🙏 Thank you Angels 😇 Thank you mam 😊
You are so welcome
താങ്ക്സ് universe🌹🌹🌹🌹🙏🙏🙏🙏🙏🙏🙏❤❤❤❤❤
എല്ലാം സത്യംമാണ് 🙏
Ellam sathyam aane ❤❤❤
Ok anu madam❤❤❤❤❤
Thank you divine 🎉
തേർഡ് പാർട്ടി എന്നത് ഇതിൽ കേട്ട് കഴിഞ്ഞിട്ട് ആ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയെ... ആളിനെ കയ്യോടെ പിടിക്കുകയും ചെയ്തു... 5മാസത്തെ റിലേഷൻ 👍🏼👍🏼👍🏼
Congratulations
😂😂😂😂😂 true njanum reading kettu aanu manasilakkiye
ഞാനും 😭😭😭😭
Yhank you universe
Thanks universe 🎉🎉
Currect
Thank you mam
❤️❤️❤️❤️🙏🙏🙏Om namasivaya 🙏🙏🙏thanku mam❤️❤️❤️❤️🙏🙏🙏
Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ 15:54
correct aanu ellam... than paranjathellam correct.... super reading.....all the best dear. Happy Xmas....
എല്ലാം സത്യം👌 മാം ഹരേ കൃഷ്ണ
Very true reading ❤️ thank u universe thank you mam ❤❤❤
You are so welcome
Thankyou 🙏🙏🙏❣️
👍👍👍👍👍👍🙏🏻🙏🏻
Ellam university kariyamane theerumanam ane thank u universe 🙏🙏🙏🙏🙏🙏🙏
താങ്ക്സ് മാംഓം നമ ശിവയാ❤❤❤❤
താങ്ക്സ് മാമ്മ പറഞ്ഞതെ എല്ലാം സത്യമാണ് അറിയാവുന്ന 3റെഡ് പാർട്ടി ane
Mam. താങ്ക്സ് എനിക്ക് എന്തു പറയണം എന്നറിയില്ല ഇങ്ങനെ തന്നെ ആയിരിക്കട്ടെ. സന്തോഷം ഉണ്ട് എനിക്ക് അവനോട് പറയാനുള്ളത് എല്ലാം പറഞ്ഞു ഹൈപ്പർ ടെൻഷൻ ആയിരുന്നു എനിക്ക് എല്ലാം മാറി അവൻ എന്നിൽ വരുന്നുണ്ടോ ഇല്ലേ അതെല്ല എനിക്ക്. ഇപ്പോൾ വരുങ്കിൽ വരട്ടെ. എനിക്ക് അവനെ ഒരുപാട് ഇഷ്ടമാണ് എന്നോട് എന്തു ചെയ്താലും പോട്ടെയെന്ന് വെക്കുന്നുഒരുപാട് ഇഷ്ടത്തോടെ വേണ്ട എന്ന് വെക്കുന്നു. താങ്ക്സ് mam താങ്ക്സ് യൂണിവേഴ്സ്
Ellam sathyam akatte ❤❤
😊
❤ thankyou universe ❤
100 percentage correct
Therd partti orupad blak magik cheythittund enikkum ente persanum...
സത്യം ഞങ്ങൾക്കും അങ്ങനെ തന്നെ
You are reading 💯 crackt mam ❤❤❤🙏🙏🙏
🤗
താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
100%സത്യം
Thankyou universe ❤❤❤thankyou mam ❤❤❤❤🤍🤍
താങ്ക്യൂ യൂണിവേഴ്സ് 🙏❤
Thanku. Kodungallooramma
എന്റെ ഭാര്യയുടെ. അമ്മ എന്റെ ജന്മശനി യുടെ സമയത്തു. ബ്ലാക് മാജിക് ചെയ്തു ഞങ്ങളെ. അകറ്റി എന്നെ കൊല്ലാനും നോക്കി പക്ഷെ. മഹാദേവൻ. എന്നെ രക്ഷിച്ചു ഓം namasivaya
എനിക്കും 😢
God will help you ❤❤❤
Same avasta.. ente hus nte amma.. Njan pregnancy timil 😢
Om namasivaya 🙏 om. Namasivaya🙏
എല്ലാം സത്യം
Reading correct
Thanks jeues thanks universe
താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤❤താങ്ക്യൂ മാം❤❤❤❤❤ BSP❤❤❤❤❤🙏🙏🙏🙏🙏
❤❤❤ thanks mam അവളെ വിശ്വസിച്ചു എല്ലാ കൊടുത്തു കൂടെ കൂട്ടി എന്നിട്ട് അവൾ ആഭിചാരം ചെയ്ത്ചതിച്ച് എൻ്റെ സാറിനേയും എൻ്റെ സ്വത്തിനേയും തട്ടിയെടുത്തു.
❤❤❤🎉🎉🎉🙏🙏🙏താങ്ക് യൂ ഗോഡ്
Valarey corect aaa njan valarey gappy aanennu avalay dharippichu 😂😂😂ipo njan win aai
ഹാപ്പി ക്രിസ്‌മസ് മോളെ🎉🎉🎉🎉🎉🎉🎉❤❤❤ കുടുംബത്തിനും നേരുന്നു🎉🎉🎉
Thanku❤❤❤happy x mas ❤❤❤❤
I❤you 3parte
E reading enikum nde അനുഭവം aait thonnanu. ഒരു പക്ഷേ എന്ന് akati nirhthi nthoke nedann vijarich kanum 2aalum. But bagavan na kai vitilla. അത് അവര്‍ക്ക് കാണാം. Njn സന്തോഷം aait erikanunn. Epo na unblock chaitheknu. Englum njn aait eni chellilla'engot varate. Na അപമാനിച്ചു വേദനിപ്പിച്ചു. Oke njn kshemikum.
Karanam nde mone pole alla മകനായി തന്നെ തെറ്റ് ശെരി parnaj kodth munnot കൈ പിടിച്ച് നടത്തി
Thanks universe
Thanks mam
Avan na manslaki varate njn kathirikkunnu
Carrect
🙏🙏🙏🙏
Third party ye ariyam anthayalum universe um Godum koote ullathinu vere thelivonnum veda nte jeevithathil ...athrakum tired aaya nne ee nilayil aakiyathinu orupat nadhiyud ❤❤❤
ഇതു എന്റെ റീ ഡിങ് ആ ണ്
Aaaa om nam shivaya❤❤😂😂
❤🙏
❤
👍👍👍👍👍👍
😊
ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾപരാ
നന്ദിചൊല്ലി തീർക്കുവാനീ ജീവിതം പോരാ
Veryyyyyyyyyy currect😂❤❤❤❤
Third partykal palarane pala reethiyilum ororutharum sremichu.Iniyum aduthathe enthane. ente koode deivam unde
ഈ വർഷത്തെ ഒരു over all reading ചെയ്യാമോ madam pls 🥰🥰🥰ബാക്കി വരുന്ന ദിവസങ്ങളിലെ ചേർത്തു കൊണ്ടു 🎉🎉🎉എന്തെല്ലാം മാറ്റങ്ങൾ പുതിയ വർഷത്തിൽ നമ്മൾ വരുത്തണം എന്നും, ഈശ്വര കടക്ഷം എത്രോത്തോളം ഉണ്ടെന്നും, എന്തെല്ലാം നന്മകൾ ചെയ്യണം എന്നും അടങ്ങിയ ഒരു reading ചെയ്യാമോ
Ok ചെയ്യാം
👍👍👍👍👍👍👍
🙏🙏🙏🙏🙏🙏🙏
True😂
❤🎉❤
😊
👍ഗുഡ്