നിങ്ങളെ വേദനിപ്പിച്ചവർക്ക് തിരിച്ചടി കിട്ടാൻ പോകുന്നു

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 305

  • @DhanyaShinu-k7h
    @DhanyaShinu-k7h 20 дней назад +49

    സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരും. ഈ പറഞ്ഞതെല്ലാം വളരെ സത്യമാണ്. നന്ദി യൂണിവേഴ്സ്.❤❤❤❤❤

    • @mathewmathew5400
      @mathewmathew5400 20 дней назад +2

      ❤😊😊😊😊 1:06 😊😊😊😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😊😊😊😊😊 0:55 😊😊😊😊😊😊😊 1:22 😢😊😊😊

    • @padmac123
      @padmac123 19 дней назад +1

      പറഞ്ഞത് എന്നെ സംബന്ധിച്ച് വളരെ സതൃമാണ്

    • @najeebt.p9992
      @najeebt.p9992 18 дней назад

      👍🏻👍🏻

    • @AstrologyHealing
      @AstrologyHealing  4 дня назад

      @@DhanyaShinu-k7h ❤️

  • @shanthathamban-vn1pb
    @shanthathamban-vn1pb 16 дней назад +8

    സത്യം ഒരു പാട് ദ്രോഹിച്ചത് മാത്രം അല്ല ചതിക്കുകയും ചെയ്തിരുന്നു ഒറ്റപ്പെടുത്തുകയും ചെയ്തു

  • @MiniSibi-yg4ve
    @MiniSibi-yg4ve 20 дней назад +28

    ഈശ്വര ഇത് എന്റെ റീഡിങ്. ഞാൻ അനുഭിച്ചുകൊണ്ട് ഇരിക്കുന്ന കരങ്ങൾ. എല്ലാം universe കാണുന്നുണ്ടല്ലോ 🙏🙏😭😊

  • @shinijayan9906
    @shinijayan9906 20 дней назад +19

    മുഴുവൻ ശരിയാണ് mam reading 🌷

  • @MohanaKumari-ce8ub
    @MohanaKumari-ce8ub 18 дней назад +3

    ഈ റീഡിംഗ് എല്ലാം ശരിയാണ് യൂണിവേഴ്സിന് നന്ദി ശംഭോ മഹാദേവ 🙏🙏🙏 ഈശ്വരൻ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ 🙏❤️🙏

  • @Nandana1999
    @Nandana1999 20 дней назад +6

    എന്റെ അനുഭവം ആണ്..
    ഞാൻ എല്ലാം ഈശ്വരനിൽ അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻കാത്തുകൊള്ളണമേ
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @ShibaKv-w8j
    @ShibaKv-w8j 18 дней назад +3

    താങ്ക്യൂ യൂണിവേഴ്സ് നിങ്ങൾ പറയുന്നത് എല്ലാം സത്യം തന്നെയാണ് എല്ലാം മനസ്സിൽ വെക്കുക മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ ഇപ്പോൾ സ്വയം സമാധാനിക്കുക ശിവനെ രക്ഷിക്കാൻ പാർവതിക്ക് മാത്രമേ കഴിയുകയുള്ളൂ വിശ്വസിച്ചു മുന്നോട്ട് പോവുക 😍❤️🥰🌹👍 എന്റെ മഹാദേവ 🙏🌹🌹🌹

  • @rajanirajani1458
    @rajanirajani1458 20 дней назад +7

    അതെ തിരിച്ചടി കിട്ടണം ഇതെല്ലാം സത്യമാ എന്നെ ഒരുപാട് മാനസികമായി ഉപദ്രവിച്ചു വഴിനടക്കാൻ സമ്മതിക്കില്ല എന്നിട്ട് മറ്റുള്ളവരെ കാണുമ്പോ ഇവൾ മിണ്ടില്ല പിന്നേം ഇവള് തുടങ്ങും എനിക്കൊന്നും പറയാൻ പറ്റില്ല പറഞ്ഞാൽ അവളുടെ മുഖം വരുന്നത് കാണണം അയ്യോ എനിക്ക് വയ്യ ഈ പറയുന്നത് തന്നെയാ എനിക്ക് പറയാനുള്ളത് എന്ത് സത്യമായ കാര്യങ്ങൾ ഓ ഞാൻ പോകുവാ എനിക്ക് വയ്യ പ്രപഞ്ച ശക്തി ഇത്രക്കും സത്യം പൊന്നുമോളെ ഒരുപാട് നന്ദി...❤❤❤

  • @binubindumon
    @binubindumon 20 дней назад +12

    100% സത്യം ആണ് 🙏

  • @radhasreekumar3543
    @radhasreekumar3543 20 дней назад +4

    ഹരേ കൃഷ്ണ 🙏 ഓം നമഃശിവായ 🙏🌹

  • @naveenamoksha4566
    @naveenamoksha4566 20 дней назад +11

    100%സത്യം പറഞ്ഞതൊക്കെ വളരെ വളരെ സത്യമായ കാര്യം 🔥🔥🔥എല്ലാം യൂണിവേഴ്സിന് വിട്ട് നൽകുന്നു 🙏🏻നന്ദി universe🙏🏻💓

  • @shynibabu4775
    @shynibabu4775 20 дней назад +17

    ഭഗവാനെ 🙏🏻🙏🏻🙏🏻ഇത് ഞാനാണ്, എന്റെ അനുഭവമാണ്, എന്റെ മനസ്സാണ്

  • @sarojinisoman3006
    @sarojinisoman3006 18 дней назад +3

    ഓം നമഃ ശിവായ അവിടുന്ന് പറഞ്ഞത് മുഴുവാനും സത്യം ആണ് ല്ലാംഎല്ലാം ഭഗവാൻ തീരുമാനിക്കട്ടെ 🙏🙏🙏

  • @sreekumarannair3707
    @sreekumarannair3707 20 дней назад +8

    നന്ദി നന്ദി നന്ദി .
    ഇത്രയും മഹത്തരമായ
    ഒരു റീഡിംഗ് ഞാൻ
    ആദൃമായി കേൾക്കുകയാണ്.
    മഹാദേവൻ ശ്രീ പരമേശ്വരൻ
    എൻറെ വേദന, പ്രാർത്ഥന
    പൂർണമായും അറിഞ്ഞു.
    ഓം നമഃശിവായ

  • @rajalekshmigopan1607
    @rajalekshmigopan1607 20 дней назад +5

    ശരിക്കും ഇത് എൻ്റെ അനുഭവം ആണ്. ദൈവം തന്നെ അതിനുള്ള വഴി കാണട്ടെ. എല്ലാം ഞാൻ ഈശ്വരനിൽ അർപ്പിക്കുന്നു.

  • @remyaravi8469
    @remyaravi8469 20 дней назад +21

    ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ് അവരുടെ കുറ്റം മൊത്തം നമ്മളുടെ മേലെ ചാരും കുറെ സഹായിച്ചു എന്നിട്ടും ഇങ്ങനെ തന്നെ എല്ലാം ഭഗവാൻ നോക്കട്ടെ ഭഗവാൻ എല്ലാം അറിയുന്നണ്ടലോ അത് മതി ശംഭോ മഹാദേവ 🙏🙏🙏 ഓം ഉമാമഹേശ്വരായ നമഃ

  • @KichuKannan-ns8cq
    @KichuKannan-ns8cq 20 дней назад +3

    ഓം നമഃ ശിവായ ❤സത്യമായ കാര്യങ്ങൾ പ്രപഞ്ച ശക്തി മനസിലാക്കി തരും എല്ലാം മനസ്സിലായി തിരിച്ചു വരട്ടെ താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤

  • @rajiraji2163
    @rajiraji2163 20 дней назад +5

    ഓം നമശിവായ. സത്യം. 100% ഇത് തന്നെ ആണ് ഇന്ന് ഞാൻ അനുഭവിക്കുന്നത്.

  • @rajeswariraji749
    @rajeswariraji749 11 дней назад +2

    പ്രപഞ്ചം സത്യമാണ് എല്ലാ സത്യം. പുറത്ത് വരും 🙏🙏🙏🙏🙏🌹

  • @OmanaN-m4d
    @OmanaN-m4d 17 дней назад +2

    ഇതിൽ പറഞ്ഞു തന്ന എല്ലാം സത്യം 🙏🙏🙏

  • @vava2742
    @vava2742 12 дней назад +1

    100% സത്യം ആണ് റബ്ബേ

  • @Salmoncv-h4c
    @Salmoncv-h4c 20 дней назад +6

    പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട് ചെയുന്നു 🙏🙏താങ്ക്യൂ യൂണിവേഴ്സൽ 🙏🙏🔥🔥🔥🔥

  • @rosammajohny5426
    @rosammajohny5426 16 дней назад +2

    Valare satyam thank u universe thank u thank u thank u

  • @JayasreeAnil-b3e
    @JayasreeAnil-b3e 20 дней назад +5

    ഓം നമഃ ശിവായ 🙏🙏🙏 Thank you universe 🙏🙏. ഈ റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്.അവർ പറയുന്ന കാര്യങ്ങൾ മറ്റുള്ളവർ അംഗീകരിച്ചു കൊടുക്കണം. സ്വന്തം നില നിൽപ്പിനു വേണ്ടി അയാൾ എത്ര വേണമെങ്കിലും തരം താഴും. എന്റെ ആഗൃഹങ്ങൾക്ക് ഒരു വിലയും കല്പിച്ചിരുന്നില്ല. ഒരു പരിഗണനയും കിട്ടിയിരുന്നില്ല. അയാൾ ചെയ്തതിന്റെ അയാൾ അനുഭവിക്കട്ടെ.ഓം നമഃ ശിവായ 🙏🙏

  • @RincySaju-sf8ge
    @RincySaju-sf8ge 20 дней назад +6

    Thank u universe..... Thank u mam
    കർമ ഫലം അതു വേണം 👏🏻👏🏻👏🏻

  • @prakashshini5594
    @prakashshini5594 12 дней назад +1

    അപാര നിരീക്ഷണം ആയിപ്പോയി,,,,,,,സമ്മതിച്ചു,,,god bless

  • @CocoPalace-k2j
    @CocoPalace-k2j 20 дней назад +5

    ഓം ഹ്രീം നമശിവായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🥰🥰🥰🥰ഓം ശ്രീ ലക്ഷ്മി നാരായണായ നമഃ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰🥰 ഞാൻ എല്ലാം എന്റെ ഭഗവാനിൽ സമർപ്പിക്കുന്നു സർവ്വശങ്കണങ്ങളും സമർപ്പിക്കുന്നു എന്നെ വേദനിപ്പിച്ച എല്ലാവരോടും ഞാൻ ക്ഷമിക്കുന്നു പക്ഷേ ഈശ്വരനും വിട്ടുകൊടുക്കുന്നു ദൈവത്തിന്റെ നീതിക്കായി മാത്രം കാത്തിരിക്കുന്നു എന്നിൽ നിന്നും സർവ്വവും വാങ്ങിച്ച് സമ്പത്തും എല്ലാം വാങ്ങിച്ച് എന്നെ വേദനിപ്പിച്ച എന്റെ കൂടെ നിന്ന് ചതിച്ച എല്ലാവരെയും ഞാൻ ഈശ്വരന്റെ നീതിക്കുവേണ്ടി കാത്തിരിക്കുന്നു എന്റെ ഭഗവാൻ എന്നെ കൈവിടില്ല ആ ഒരു വിശ്വാസത്തിൽ ജീവിക്കുന്നു എന്റെ പ്രപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🥰🥰🥰🥰🥰🥰🥰🥰 നന്ദി നന്ദി മാം ❤️❤️❤️❤️❤️🙏🙏🙏

  • @aminak2740
    @aminak2740 20 дней назад +4

    Thanks, very good ❤🎉

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 20 дней назад +3

    Thanks univers🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️
    100% correct reading
    എന്റെ വ്യക്തിയുടെ കറക്റ്റ് സ്വഭാവം ആണ്

  • @roopakallinkeel7227
    @roopakallinkeel7227 20 дней назад +1

    Correct reading.. 👍 അവര്ക് നല്ലത് വരട്ടെ... എല്ലാം ഈശ്വരനിൽ അർപ്പിക്കുന്നു... താങ്ക് യു യൂണിവേഴ്സ് 🙏🙏🙏

  • @اشرف-ج2ت
    @اشرف-ج2ت 8 дней назад +1

    പറഞ്ഞത് വളരെ ശരിയാണ്

  • @Ayra2021-q6u
    @Ayra2021-q6u 19 дней назад +2

    സത്യം എന്റെ കെട്ടിയോനാണിദ്, നന്ദി കേടിന്റെ ജീവിതം,

  • @rheas-f6n
    @rheas-f6n 17 дней назад +1

    Yes✔✔ Absolutely correct✔✔ Thank you universe 🙏❤

  • @GirijaAjayan123
    @GirijaAjayan123 3 дня назад

    പറഞ്ഞതെല്ലാം വളരെ ശരിയാണ്🙏

  • @satheeshkollam8281
    @satheeshkollam8281 19 дней назад +1

    വളരെ കൃത്യം... 🙏🙏🙏🙏
    Thanku... univers... 🙏🙏🙏❤❤❤🎉🎉🎉

  • @JayachandranJayan-uz1mc
    @JayachandranJayan-uz1mc 10 дней назад

    എന്റെ reeding ആണ് മാം. താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏

  • @vanajasa6575
    @vanajasa6575 20 дней назад +1

    താങ്ക് യു മോളെ. ❤❤❤god bless you. Thank you universe 🙏🙏🙏🙏🙏

  • @binugeorge5967
    @binugeorge5967 10 дней назад

    വളരെ ശരിയാ യ reading.

  • @GopiGopi-ft5hc
    @GopiGopi-ft5hc 8 дней назад

    എൻ ജീവിതചരിത്രമാണ് ഈ റിഡിങ്ങ് വളരെ സത്യമാണ് പരമസത്യം

  • @AnilP-he1mi
    @AnilP-he1mi 19 дней назад +2

    കർമ്മ എന്നൊരു സംഭവം ഇല്ല ചതിക്കുന്നവർ ചതിച്ചു കൊണ്ടിരിക്കും തെറ്റൊന്നും ചെയ്യാത്തവർ വേദനിക്കും അതാണ് സത്യം എൻറെ എക്സ്പീരിയൻസ്

    • @soumyas2572
      @soumyas2572 18 дней назад

      അതെ വേദനിക്കുന്നു...... 9വർഷമായി

    • @SeenuSeenus-b5o
      @SeenuSeenus-b5o 17 дней назад

      Satyiam thettucheyathavar epolum kalleriyapedum koodeyullavarpolum

  • @vijayanidukuzhiyil9196
    @vijayanidukuzhiyil9196 20 дней назад +2

    എല്ലാം സത്യം തന്നെ 🙏

  • @aminak2740
    @aminak2740 20 дней назад +3

    Very, very,correct

  • @PraseethaC-d5m
    @PraseethaC-d5m 20 дней назад +4

    ഓംനമശിവായഹരഹരമഹാദേവൻസതൃംആണ്😢😢😢

  • @ajithavijayan9449
    @ajithavijayan9449 12 дней назад

    Very good reedig❤❤

  • @subadrap
    @subadrap 20 дней назад

    ഓംനമഃശിവായ,വീഡിയോ, പ്രവാചാനേം, ശരിയാണ്,❤❤❤❤🎉🎉🎉🎉

  • @leenasalim2049
    @leenasalim2049 7 дней назад

    Sathyam🙏🙏 nanni universe

  • @johnsajis2301
    @johnsajis2301 7 дней назад

    100% correct reading! Thank you universe! Thank you mol 🙏

  • @SruthiPradeep-y9n
    @SruthiPradeep-y9n 20 дней назад +2

    🙏 ഇതിനുള്ള റിപ്ലൈ അവർക്കു കാണേണ്ടി വരും ഈശ്വരന്റെ ഡിസിഷൻ ആണ് അത്. അവര് നേരിൽ കാണട്ടെ. ❤️🙏

  • @bgbinoy8276
    @bgbinoy8276 11 дней назад

    Thank you Lord. Amen🙏🙏❤️

  • @RenjiniSivaprasad
    @RenjiniSivaprasad 20 дней назад +3

    Satyam 🙏😢 husband family sister brother family 😢😢

  • @ganga5273
    @ganga5273 20 дней назад +4

    എന്റെ ജീവിതം തകർത്ത് സ്വന്തം സഹോദരി ആണ് 😥😥😥 ഞാൻ എപ്പോഴും സത്യത്തിന്റെ പാതയിൽ ആണ് അവർ മഹാ കള്ളം പറയുന്നവൾ ആണ് പുറമെ ആർക്കും അറിയില്ല ഈ റീഡിങ് 100% സത്യം 😥😥😥

  • @radhasoman1096
    @radhasoman1096 6 дней назад

    Ith ente thanne 100% correct. Thank you God

  • @nishashivani6495
    @nishashivani6495 19 дней назад

    Thank u universe🙏🙏🙏🙏എത്ര സത്യം...... ♥️♥️♥️♥️

  • @manojmamman836
    @manojmamman836 20 дней назад

    വളരെ ശരിയാണ് നന്ദി👍

  • @Kanjanamol
    @Kanjanamol 19 дней назад

    വളരെ. സത്യമാണ് എന്റെ. അനുഭവം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @c.p.mullakoya6400
    @c.p.mullakoya6400 18 дней назад

    Beautiful and true reading thank you very much

  • @sindhusabu1604
    @sindhusabu1604 11 дней назад

    സത്യം ഇത് എന്റെ അനുഭവം തന്നെ ആണ് പറയുന്നത് ഇതിനൊരു പരിഹാരം ഉണ്ടാകുമോ ഇനി സഹിക്കാൻ പറ്റുന്നില്ല

  • @RadhamaniKu-wf3is
    @RadhamaniKu-wf3is 20 дней назад +2

    🙏❤️🙏സത്യം മം 🙏❤️🙏

  • @Leelaantony-n2l
    @Leelaantony-n2l 18 дней назад

    Thanks for everything Universe 🙏❤️🙏🙏

  • @ambikaj4765
    @ambikaj4765 16 дней назад

    Thank you🙏🏻

  • @dhanalekamipjpj6356
    @dhanalekamipjpj6356 20 дней назад

    Thank you mem പറഞ്ഞത് സത്യം ആണ് 🙏
    Thank you univers 🙏🙏🙏

  • @SreekumarM-g3g
    @SreekumarM-g3g 9 дней назад

    മേഡഠ പറയുന്നത്കാരൃഠ ശരിയാണ് എനിക്ക് അനുഭവം ആണ്

  • @aswathyachu386
    @aswathyachu386 17 дней назад

    Surrendering to the Universe❤, thank you

  • @LathaSreekumar-ik6df
    @LathaSreekumar-ik6df 18 дней назад

    പറഞ്ഞത് എല്ലാം വളരെ വളരെ സത്യം ആണ്

  • @RajiRaji-rf1mu
    @RajiRaji-rf1mu 20 дней назад +1

    Sathyam aanu universe 😓😓💔💔🙏

  • @Krishanna-u2u
    @Krishanna-u2u 20 дней назад

    സത്യം ആണ് എന്റെ കാര്യത്തിൽ 🙏🙏

  • @shajeesmusicchannel8049
    @shajeesmusicchannel8049 20 дней назад

    സത്യം അവർ സ്വയം മനസ്സിലാക്കട്ടെ 🙏🙏🙏🙏

  • @sageerom7607
    @sageerom7607 20 дней назад +1

    ഓം നമശിവായ🙏🙏🙏

  • @minnumujeeb2479
    @minnumujeeb2479 20 дней назад

    Thank you universe 🙏🏿 Thank you 🙏🏿 Thank you 🙏🏿 Thank you 🙏🏿

  • @rajanivasu7198
    @rajanivasu7198 19 дней назад

    താങ്ക്യു യൂണി വേഴ് സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BeenaBeena-k1g
    @BeenaBeena-k1g 20 дней назад

    പറഞ്ഞത് എല്ലാം ശരി ആണ് മേടം❤❤

  • @RugminiPraveen
    @RugminiPraveen 16 дней назад

    സത്യം തന്നെ ആണ്, എന്റെ ഭർത്താവിന്റെ സ്വഭാവം തന്നെ ആണ് ഈ പറഞ്ഞു തരുന്നത്.. അനുഭവിക്കും ഒരു കാലത്ത്..

  • @soumyayadhu
    @soumyayadhu 12 дней назад

    സത്യം ന്റെ റീഡിങ് ഇത്..

  • @shinijayan9906
    @shinijayan9906 20 дней назад +1

    Thankyou universe 🙏
    Thankyou mam ❤️

  • @Shantha-n8j
    @Shantha-n8j 18 дней назад

    Thanku Thanku universe Thanku molu Thanku Thanku ❤❤❤❤❤

  • @Abhi-qm9bq
    @Abhi-qm9bq 8 дней назад

    സത്യം 👍

  • @lishajose.k3323
    @lishajose.k3323 16 дней назад

    100% sathyam. Thank you Madam 💓 thank you Universe

  • @shahasvlog2965
    @shahasvlog2965 18 дней назад

    Thank you sister ❤❤very nice god bless ing you family members

  • @marysusai407
    @marysusai407 17 дней назад

    💯correct thank god ellam universe nokkatte

  • @SunithaMurali-k7m
    @SunithaMurali-k7m 19 дней назад

    Correct reading mole. ❤

  • @viswanoswel12i
    @viswanoswel12i 20 дней назад

    Thank you universe thank you sister 🙏🙏🙏

  • @statusvediosbymalu1538
    @statusvediosbymalu1538 20 дней назад +1

    Reading ellam sathyam.. Nte mother in law..😢😢😢 njangal maari thamasikkan pokua... Sahikkunnilla... Ithrem selfish aya oru ammayi ammaye njn kanditilla... Universe pls be with us to get a happy life with my husband ❤

  • @Mufi___1111
    @Mufi___1111 20 дней назад +1

    Thanks universe 🙏🏼❤❤❤❤❤❤❤❤❤❤❤❤❤ Thanks mam ☺️❤🙏🏼🙏🏼🙏🏼🙏🏼

  • @Kunjuooti
    @Kunjuooti 20 дней назад

    Nalla karyam nandi universe 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Prakash-oc2bl
    @Prakash-oc2bl 20 дней назад +1

    ഓനമശിവായ🌅🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @nidhines8130
    @nidhines8130 20 дней назад

    Yes I claim this positive energies
    Thank you universe 🙏
    Thank you ma'am 🙏

  • @SruthiPradeep-y9n
    @SruthiPradeep-y9n 20 дней назад +1

    🙏 ഇത്ര സത്യമായി എങ്ങനെ പറയുന്നു. 100%. ❤️🙏 ❤️🙏👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എന്നോട് ചെയ്തിട്ടുള്ളതിന് അത് ആർക്കായാലും കിട്ടണം. ഈശ്വരൻ കൊടുത്തിരിക്കും.അവരുടെ അടിമ ആയി ജീവിക്കണം. ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @rajanivasu7198
    @rajanivasu7198 19 дней назад

    ഇത് എന്റെ റിഡിങ് ഭാഗവനിൽ അർപ്പിക്കുന്നു 🙏🙏🙏

  • @bobanboban5149
    @bobanboban5149 18 дней назад

    Thanks to God

  • @JayachandranJayan-uz1mc
    @JayachandranJayan-uz1mc 20 дней назад

    എന്റെ റെഡിങ്ങാണ് മാം. താങ്ക്സ് യൂണിവേഴ്സ്. സത്യമേവ ജയതേ 🙏🙏🙏

  • @SulfathNavas-f9f
    @SulfathNavas-f9f 16 дней назад +1

  • @seejustprithvivlog7825
    @seejustprithvivlog7825 20 дней назад +1

    Paranhathellam sathiyam. 🙏🙏

  • @DeviDevi-vl5zs
    @DeviDevi-vl5zs 20 дней назад

    ഓം നമശിവായ സർവ്വനാഥ ആയുസും ആരോഗ്യം തന്ന് രക്ഷിക്കണെ

  • @shynisuresh9323
    @shynisuresh9323 20 дней назад

    Correct 💯 thankyou God 🙏🏼 thank you universe 🙏🏼 thank you madam 🙏🏼🙏🏼🌈🌈🌈🌈♥️

  • @Sarahwawi
    @Sarahwawi 18 дней назад

    I attract this positive energy into my life🥰🥰🥰🥰
    Thank you universe

  • @ResmiMol-nj2lu
    @ResmiMol-nj2lu 20 дней назад +1

    Om namah sivaya ❤om namah sivaya ❤om namah sivaya ❤🙏🙏🙏Hara hara mahadeva ❤❤❤🌹🌹🌹🌷🌷🌷🙏🙏🙏

  • @dineshsukumaran5205
    @dineshsukumaran5205 20 дней назад

    Very correct informations as per my life ❤

  • @remamenon4432
    @remamenon4432 17 дней назад

    V goid reading

  • @aswathyachu386
    @aswathyachu386 17 дней назад

    Om namah shivaaya❤, Lord Shiva our saviour❤, thank you for your help

  • @pulickalkunjimohamedabooba3840
    @pulickalkunjimohamedabooba3840 16 дней назад

    Thanks universal