ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ | BODMAS | PART-3 | LAST PART |ഇനി നിസ്സാരം 👍🏻
HTML-код
- Опубликовано: 10 фев 2025
- ഇനി കൺഫ്യൂഷൻ ഉണ്ടാവില്ല 👍🏻
BODMAS ( PART-3 )
ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ ( ഭാഗം 3 )
For Part-1: • ഗണിത ചിഹ്നങ്ങൾ ഉപയോഗിച...
For Part-2: • കിളി പറത്തുന്ന ചോദ്യങ്...
കൂടുതൽ ചോദ്യങ്ങൾക്കായി ഞങ്ങളുടെ Telegram ചാനലിൽ Join ചെയ്യൂ...
For Our Telegram Channel t.me/Trigturn
Trig Turn, Neat & Smart Deviation From Conventional Mathematical Steps......👍🏻
Very important topic for all competative exams..
Shortcuts For PSC, SSC, Bank & RRB Exams.
പതിനായിരം രൂപ ഫീ അടച്ചു പഠിച്ചാലും പറഞ്ഞു തരാത്ത ടിപ്സ് എല്ലാം sir free ആയി പഠിപ്പിക്കുന്നു thank you sir
True
Correct
Sir അടിപൊളി ആണ്
💯
Super
കണക്കറിയാതെ ലക്കും ലഗാനുമില്ലാതെ ഉഴറിയ ആത്മാക്കളുടെ കണ്ണീര് കണ്ടപ്പോൾ ദൈവം ജെറിൻ സാർ ആയി അവതരിച്ചു🖐️
😀
Sure
teerchayayum
Sathyam
കറക്ട്
എനിക്കും പറ്റും എന്ന് തോന്നി തുടങ്ങിയത് സർ ന്റെ ക്ലാസ്സ് കാണാൻ തുടങ്ങിയ ശേഷം ആണ്... എന്റെ മോൻ സാറിനെ കാണുമ്പോ പറയും അമ്മേടെ സാർ ദാ വന്നു എന്ന്... I am very thankful to you sir... God bless you and your family... ❤️🙏
LCM,hcf trig turn il eduthu tharane sir plss, vendavar like adikane frndzzz
Unacadami il und free clas
Ayyo at venam engane kiitum
@@sreelekshmysree9546 sir node request cheyyam
@@seeluseelithams1110 സാർ youtubil ക്ലാസ്സ് ഇട്ടാൽ മതിയായിരുന്നു. പറയോ
@@ranjishanidheesh4467 pinned search cheyyumbo kaanunilla
3 ക്ലാസ്സുകളും കണ്ടു. V BODMAS ഇനി നിസ്സാരം ...👍THANK YOU SIR😍🙏
Mixed fraction ഇതിൽ kanduo???
@@Pscassistant mixed fractionil entha. Athu normal akki cheytha pore bro..
First diyalogue....പൊളിച്ചു..😂..മോഹൻലാൽ....fan....❤ thnkuu dear sr... ഞൻ ഇതിൻ്റെ മുന്ന് പാർട്ട് ഒന്നിച്ചു ഇരുന്നു കാണുന്നു.. ❤✌️😍
ഇന്നുവരെ maths പഠിക്കാൻ വേറെ എങ്ങും പോയിട്ടില്ല.... അത്രക്കും നന്നായി മനസ്സിലാകുന്നുണ്ട്... സാറിന് ദൈവം ഒരുപാട് നന്മകൾ കൊടുക്കട്ടെ 🙏🙏🙏🙏
എല്ലാർക്കും share ചെയ്തു കൊടുക്കണം എന്ന് ആഗ്രഹമൊക്കെ ഉണ്ട്.... But ആർക്ക്??? 🙄
ഞാൻ പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ലെ എല്ലാരും sir nte ഫാൻസ് ആണ്.... ഞാൻ ആണെന്ന് തോന്നുന്നു അവസാനം sir നെ കുറിച്ചും sir nte ക്ലാസ്സിനെ കുറിച്ചും അറിഞ്ഞത്....
ഇനിപ്പോ 10th level ആയാലും degree level ആയാലും maths ന് sir തന്നെ ✌️😍😍
Thanks alott sir.... For ur great effort😍😍😍
Who is the best teacher in your life?
Nammade answer Jerrin Sir orepoli set
🙌🏻💯
ഏറ്റവും സിംപിൾ ആയി തോന്നിയത് bodmas
എന്നും എപ്പോഴും പ്രിയപ്പെട്ട അദ്ധ്യാപകൻ 🙏🙏🙏god bless you sir❤️❤️❤️❤️❤️🙏
സാർ.....കുറേ ആയി ക്ലാസ്സ് കണ്ടിട്ടു.lgs സാറിന്റെ syllubus ഇൽ ഉള്ള എല്ലാ ക്ലാസും....TRIG LGS ഇൽ വരെ എക്സാം attend ചെയുമായിരുന്നു.എക്സാം കഴിഞ്ഞു പിന്നെ പഠിച്ചില്ല....general ആയതു കൊണ്ട് ആ മാർക്കിൽ കിട്ടില്ല എന്നു കേട്ടു.....ഇപ്പോൾ എറണാകുളം lgs ഇൽ പ്രൊഫൈൽിൽ certificate uploade ചെയ്യാൻ message വന്നു....ലിസ്റ്റിൽ വരും എന്നു പ്രതിഷിക്കുന്നു......ഇതു നേടാൻ ഏറ്റോം വലിയ കാരണം സാറിന്റെ ക്ലാസ്സ് ആണ്........എത്ര നന്ദി പറയണോന് അറിയില്ല.....🙏🙏🙏🙏🙏🙏🙏🙏🙏......Thank you so much sir......God bless you sir......സാറിന്റെ അനുഗ്രഹം കൂടെ ഉണ്ടാവണം.🙏🙏🙏🙏
Ente...jerin siree....❤❤❤class oru rakshayumilaa....kiduuuu💜 verethe bodmas onn padichekam nn paranj kandathan ...otta iripinu moonu partum kandu....thank you so much ❤️ siree....🫂🖤
ശെരിക്കും സാറിനോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല... എന്ത് മനോഹരമായിട്ടാണ് ക്ലാസ്സ് എടുക്കുന്നത്... 👌ഇത് കാണുമ്പോൾ ശെരിക്കും ഭാവിയിൽ എനിക്കും ഒരു ജോലി കിട്ടും എന്നൊരു കോൺഫിഡൻസ് തോന്നുന്നു..... ഇങ്ങനെ നമുക്ക് വേണ്ടി ക്ലാസ്സ് എടുക്കുന്ന സാറിനും കുടുമ്പത്തിനും ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും തരാൻ ഞാൻ പ്രാർത്ഥിക്കുന്നു 💞🙏🙏🙏🙏സൂപ്പർ സൂപ്പർ 👌👌👌👌പൊളി ക്ലാസ്സ്. ഇപ്പൊ ബോഡ്‌മാസ് സെറ്റ് 😃thank you sir 🙏🙏🙏🙏
Channel ആദ്യമായിട്ടാണ് കാണുന്നത്. Class ഇഷ്ടമായി. thank you sir🙏
Nni sthiram kandolum 💯 😅
you are the best teacher I have ever met🥰🥰🔥🔥🔥🥀
Sir please teach us about the following topics of mental ability :
Calculations and logic
Coding and decoding
Classification
Synonym, Antonym
Letter and number series
Odd man out
Analogy
Common sense test
Alphabetical arrangement of words
Sense of direction
Nanni chollan njan vannitum mashe....,
Vaakkukalilla...ennapole maths ariyathavark kitiya bagyam aanu jerin sir..thq so much.. ❤️
Examsil maths ennum oru pediyayirunnu. Sirnte classine kurichu arinju. Kandu thudangi. Orupad thanks sir🙏🙏🙏
Comment cheyyathe poyal.. God polum porukoola sir😊... Entha paraya... So brilliant 🔥super🔥
Ellam clear aaayi....maths 7 marks kuranjath kittarund ...ini full mark kittum ennu nalla urappund...mattullavark paranj kodukkanun eluppamaya avatharanam .....
Thank you so much sir njan rrb e....puthiya notification vannathine apply cheithitund prelims ne vendi e...channel follow cheiyunnu .
Vera chanalinta Maths class kanan poya njan🤔🤔ayo anikk sarinte class mathiye .(TRIG TURN) super
My maths hero....God bless u sir...
വളരെ നല്ല ക്ലാസ്സ് ജെറിൻ സർ 🙏🙏🙏🙏🥰🥰ഗോഡ് ബ്ലസ് യൂ
Sir,allegations and mixtures eduth tharamennu paranjirunnu, udane pratheekshikkunnu❤❤❤
Thudakam polichu😊🌹💓🙏🙏💐my favorite sir❤️💐😇🙏
Thank god❤
Thank you sir🤍🙌🙌. Kurch late aaaytttanekhlum ella class m kande adagu..💪💪. Sir poliya✨️
Thankuu so much sir for your dedication.pillerda level l irngivannu padippikunna daivam🙏😍😊
Enikk vendi prathikkane sir , anugrahikkanam
Super class aann
Nannaittund sir....etra nannai class edukkanathil othiri tnx....🙏
Thank you so much sir ❤ ithrayum nannayi paranju tharunnathinu.god bless you sir
all day kani kand start cheyyunath trig turn anne positive motivation ayi trig turn kannumm sir inte teaching and body language very positive anne trig turn is apart of a life thank you sir. shalini
Daivam anugrahikkatte sirne
മോഹൻലാൽ ❤❤❤❤ജെറിൻ സാർ
Simple presentation sir❤️
Jerin sireee.... 🙋♀️... Thank uuu 🙏🏻🙏🏻🙏🏻🙏🏻😍😍❤️❤️
Thankyou sir, 🙏🙏🙏🙏bodmas set aayi👍👍👍
പൊളി ❤❤തകർത്തു thakyou
My all time fav maths super hero... Thnq sir👍🔥🔥
Mental abilities
Venam saaraaiiiii 😁😁😁😁😁😁😁😁❤️❤️❤️❤️❤️
Jerin sir vere level❤❤❤❤ king of maths and maths magician❤❤❤
Eee channelil kanunnavarke ellupamayi manasilavunnu
Sir nu nanmakal maatram undaakatte
Thank you sir bodmas nannayi manasilakkithannathinu
Thank you so much sir 🙏🌹🙏🌹sir nte class njan kantilayirunnegil mathsil van parajayam thanne aayirikum 🙏🙏🙏🙏🙏🙏🤗🤗🤗🤗🤗🤗🤗🤗🤗🤗
Sir thank you so much valare athikom help ful aayirunnu
Love uuuu sr...onnum parayan ഇല്ല ❤️❤️🙏🙏
Angane Bodmas Set aayi sir🙏🙏🙏🙏thanq
ഒരുപാട് ഉപകാരമായി sir
Sir nte class poliyanu🥳🥳🥳
Nanni guruve....
Ningal mass aanuu❤❤❤
Sir please explain about how to solve an algebraic expression useing distributive
Narendra prasad😄😍
Super class 👍👍👍Thank you Sir ❤️❤ God bless you🥰🥰🥰🥰
Very very excellent class.
Thank you sir 🙏❤️
Jerin Sir Set ആണ്...😍
Thank you so much sir❤️
Thanks for this series sir😊
Gratitude❤😇
Adipowli sir
Sir rrb chodikunna maths onn cover cheyth taruo?? Etra Paisa koduthu vere courseil chernalum sir parayune pole manasilavillaa
God bless you sir🌟🌟🌟🌟🌟🌟💕💕💕💕💕💕💕💕💕💕
Excellent 👌👌👌👌👌👌👌 class❤❤❤❤
Sir please enthe navodaya exam 30/4.22 nadakuvanu athinte full syllabas (maths)ine kurch oru video athyavisham ayittu cheyo only 4Daysmorw sir padippcha korachude mindil nikkum please sir 😭😭😭😭
Please comment nokku sir
Very urgent
Only 4 days more
Pettanu video cheyan patilanu enikariyam enkilum please for me
For your subscriber,please sir🙏🙏🙏🙏🙏🙏🙏🙏🙏🙏
Sir RRB യ്ക്ക് വേണ്ടിയുള്ള maths topics onn cover cheyyamo.. Please... Especially trigonometry, counting figures etc.. Please sir🙏
Thankyou so much sir...such a gem🙌🙏
Sir nte channel കണ്ടിരുന്നേൽ enno ജോലിയിൽ കേരിയെനെ വെറുതെ പോയി എക്സാം ezhuth
Adipoli class😊
adipolli class sir
Sir polichu.... 👍
Thankyou sir vbodmas set aayi❤
Very useful 💕💕
Very Nice class as always.. 👍👍
Jerin sire...sir poliannu...
Thank you So much, Sir.......🙏🌹😊❤️
Ninga poliyanu sir 🥰🥰🥰
VBodmas set aayi sir with u r help❤
PERFECT OK SIR
Sir Sin cos tan class venm 😢
Thank...u sir... 🙏
Thank you sir🖤🖤🖤🖤
Sir, Good class, Thanks
Super Class ❤
Super class sir 👌👍😊😍🙏🙏
❤❤❤❤❤❤❤❤❤❤❤❤ thnk u sr
Oru class kandalu maty.pne adutha class thirakichellum.etuverayum oru maths sir egne padippichitilla.
Thank youhh sir❤️
Hai sir
Best class👍👍
Balls class ,thanks sir
Super super class
Thanks🙏🙏🙏🙏🙏
Sir nde clsine waiting ayirunnu
Super class sir
Kidu
POLI CLASSS SIRRR ❤️🔥
Thanks sir, super class