ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ | BODMAS | PART-1 | ഇനി നിസ്സാരം 👍🏻

Поделиться
HTML-код
  • Опубликовано: 5 фев 2025
  • ഇനി കൺഫ്യൂഷൻ ഉണ്ടാവില്ല 👍🏻
    BODMAS ( PART-1 )
    ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ ( ഭാഗം 1 )
    കൂടുതൽ ചോദ്യങ്ങൾക്കായി ഞങ്ങളുടെ Telegram ചാനലിൽ Join ചെയ്യൂ...
    For Our Telegram Channel t.me/Trigturn
    Trig Turn, Neat & Smart Deviation From Conventional Mathematical Steps......👍🏻
    Very important topic for all competative exams..
    Shortcuts For PSC, SSC, Bank & RRB Exams.

Комментарии • 898

  • @deeparajan1988
    @deeparajan1988 2 года назад +1627

    മാഷേ ജോലി കിട്ടി. ടീച്ചർ ആയി. ഇത് 2018 ലിസ്റ്റ് ആയിരുന്നു എന്നാൽ മാഷിന്റെ മാത്‍സ് ക്ലാസ്സ്‌ കാണാൻ തുടങ്ങിയതിൽ പിന്നെ എഴുതിയ എല്ലാ പരീക്ഷയുടെയും main ലിസ്റ്റിൽ ഉണ്ട്. താങ്ക്സ്

    • @dreamcracker4230
      @dreamcracker4230 2 года назад +15

      Congratulations

    • @sajith925
      @sajith925 2 года назад +6

      Congrats chechi....

    • @deeparajan1988
      @deeparajan1988 2 года назад +4

      @@dreamcracker4230 thanks

    • @deeparajan1988
      @deeparajan1988 2 года назад +5

      @@sajith925 thanks dear

    • @deeparajan1988
      @deeparajan1988 2 года назад +6

      @JINU P DAVIS ഞാൻ ഒരു കമ്പ്യൂട്ടർ സെന്ററിൽ ജോലിക്ക് പോകുന്നുണ്ടായിരുന്നു അതുകൊണ്ട് പഠിക്കാൻ ഒരുപാട് ടൈം ഒന്നും കിട്ടിയില്ല. മക്കൾ രണ്ടാളും പഠിക്കുന്നു. ഇതിനിടയിൽ വീട്ടിലെ ജോലികൾക്കിടയിൽ യുട്യൂബ് വീഡിയോ ഓണാക്കി കേട്ട് പഠിച്ചു. പിന്നെ നോട്സ് എഴുതി അത് അടുക്കളയിൽ, ബെഡ്‌റൂമിൽ ഞാൻ വീട്ടിൽ എവിടെ തിരിഞ്ഞാലും കാണാൻ പാകത്തിന് ഒട്ടിച്ചു. ഒഴിവ് സമയം old qustion പേപ്പർ ആൻസർ ചെയ്തു. അനവധി തവണ. Pretyekichu ചെയ്ത കാര്യം വാട്സ്ആപ്പ് ഒഴികെ ഉള്ള സോഷ്യൽ മീഡിയ ഫോണിൽ നിന്ന് uninstall ചെയ്തു. ഒരുപാട് സമയം കളയുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആയി. ഫോൺ ഉപയോഗം 90%പഠനത്തിനായി മാത്രം മാറ്റി

  • @user-hf8yr3jc2c
    @user-hf8yr3jc2c Год назад +37

    Bodmas എന്താ എന്നുപോലും അറിയാത്ത എനിക്ക് മനസിലാക്കി തന്ന സർ നു നന്ദി ❤️

  • @plantlover.
    @plantlover. Год назад +16

    എന്തു നല്ല മനുഷ്യൻ . ഇത്ര നന്നായി വേറെ ആര് പറഞ്ഞു തരും .

  • @ziyasalu374
    @ziyasalu374 2 года назад +15

    ഓരോ തവണ sir ന്റെ ക്ലാസ്സ്‌ കാണുപോലും എനിക്ക് അത്ഭുതം ആണ്. Sir എത്ര സിംപിൾ ആയി ആണ് എല്ലാം പറഞ്ഞു തരുന്ന. ഇത് പോലെ ആരും ഇതുവരെ മാത്‍സ് എടുക്കുന്ന ഞാൻ കണ്ടിട്ടേ ഇല്ല. പഠിക്കുന്ന സമയത്ത് ഇത് പോലെ എന്റെ മാഷും ക്ലാസ്സ്‌ എടുത്ത് തന്നിരുന്നെകിൽ മാത്‍സ് എന്ന വിഷയത്തെ അന്ന് വെറുക്കില്ലാരുന്നു

  • @Annu-Ambili
    @Annu-Ambili 2 года назад +142

    THANKYOU Sir🙏🏻. കണക്ക് എന്നും എനിക്കൊരു കീറാമുട്ടിയാണ്.ഞാൻ ഒരു സാധാരണ വീട്ടമ്മയാണ്. വീട്ടിലെ ജോലിയെല്ലാം കഴിഞ്ഞു ഇളയ മകനെ പഠിപ്പിക്കലും കഴിയുമ്പോഴേക്കും എനിക്കും ഒന്നിനും നേരം കിട്ടാറില്ല. എന്നാലും കുറച്ചു സമയം എങ്ങനെയെങ്കിലും ലും പഠിക്കാൻ ഇരിക്കും. സർ ന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയ ശേഷം ആണ് Maths നോടുള്ള പേടി മാറിയത്. ഇപ്പോൾ ഒരു പ്രതീക്ഷയൊക്കെ തോന്നുന്നുണ്ട്.സർ ന്റെ ക്ലാസ്സ്‌കൾക്കായ് കാത്തിരിക്കുന്നു. കണക്കു പേടിസ്വപ്നമായ... കോഴ്സ് ന് ചേർന്ന് പഠിക്കാൻ സാധിക്കാത്ത എന്നെ പോലുള്ളവർക്ക് വലിയ അനുഗ്രഹം ആണ് സർ ന്റെ ക്ലാസുകൾ 🙏🏻🙏🏻🙏🏻👍👍👍❤️❤️❤️

  • @meharinsvlog8681
    @meharinsvlog8681 2 года назад +94

    മാഷേ ജീവിതത്തിൽ ആദ്യമായിട്ടാണ് കണക്ക് ഇത്ര ഈസിയായി ക്ലാസ് കേട്ടത് .... ഒരു പാട് നന്ദി.🎉🎉🎉🎉

  • @anjalimanoj6981
    @anjalimanoj6981 2 года назад +48

    തുടക്കം തമാശയെങ്കിലും ഹരിക്കുമ്പോഴും ഗുണിക്കുമ്പോഴും ഉത്തരം കിട്ടിയാലും വീണ്ടും വീണ്ടും ഒന്നൂടെ ചെയ്തു നോക്കുന്ന ഒരു പാട് പേരിൽ ഒരാളാണ് ഞാനും.. sir ന്റെ ക്ലാസ്സുകൾ കണ്ടുതുടങ്ങിയതോടെയാണ് ഒരു പരിധി വരേ കണക്കിൽ ഒരു ആത്മവിശ്വാസമുണ്ടായത്.... Tnq.... so..... Much.... sir.....

  • @magijovlogs1093
    @magijovlogs1093 2 года назад +50

    ഇത്രയും simple ആയി കണക്ക് പഠിപ്പിക്കുന്ന ഒരു സർ നെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടട്ടില്ല 😍😍🙏🏼🙏🏼🙏🏼🙏🏼

  • @fazarsteam2427
    @fazarsteam2427 2 года назад +193

    സാറിനെപ്പോലൊരു ടീച്ചറെ സ്കൂൾ പഠനത്തിനിടയിൽ കിട്ടിയിരുന്നെങ്കിൽ രക്ഷപ്പെട്ടേനെ ...... 👍❤️

  • @Lachoos731
    @Lachoos731 2 года назад +38

    Intro ഒരു രക്ഷയുമില്ല powli👌👌👌

  • @sreelekshmysree9546
    @sreelekshmysree9546 2 года назад +91

    ഇത്രയും simple ആയി കണക്ക് പറഞ്ഞു തരാൻ എടുക്കുന്ന effortinu ഇരിക്കട്ടെ ഒരു കുതിരപവൻ ❤️സാറേ unaccademyil ആണേലും നമ്മളും ഇവിടുണ്ട് മറക്കരുതേ. കാത്തിരിക്കുന്നു ഓരോ ക്ലാസുകൾക്കായി 🙏

  • @annammavarghese2090
    @annammavarghese2090 2 года назад +16

    ഇത്രയും ഭംഗിയായും ആത്മാർത്ഥമായും വ്യകതമായുംക്ലാസ്സ് എടുക്കുന്നത് കേൾക്കുന്നത് ആദ്യമായാണ്..
    Sir nu എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ..🙏🙏🙏

  • @akhilasokam906
    @akhilasokam906 2 года назад +6

    Sir ,oru thanks parayan Vannathanu CPO exam kazhinju .maths randu dhivasam examinu munbu nokki 7/10 mark maths und 3 ennam ariyillayirunnu nokkiyathu ellam vannu .sir paranja trick ,pettennu answer cheythu thanks jerin sir ❤️❤️❤️

  • @shankardasshivas
    @shankardasshivas 2 года назад +25

    Sir, എത്ര നല്ല ക്ലാസ്സ്‌, ഇത് ശ്രദ്ധിച്ചാൽ ഏതൊരാൾക്കും മനസിലാക്കാൻ കഴിയും, really proud of u nd ur easy way of teaching

  • @rineeshratheesh2671
    @rineeshratheesh2671 2 года назад +11

    മണിച്ചിത്രത്താഴ് കലക്കി.... ക്ലാസ്സ്‌ ആണെങ്കിൽ പറയുകയേ വേണ്ട... പൊളി....

  • @anittashanto399
    @anittashanto399 Год назад +2

    Sir pwoli class. ഞാൻ ആദ്യം ആയിട്ടാണ് ഈ ക്ലാസ്സ്‌ കാണുന്നെ. ഒരു രക്ഷയും ഇല്ല സാറിന്റെ ക്ലാസ്സ്‌. Nallayit മനസിലായി. God Bless U Sir ❤

  • @Nakshatra.kKottupatta
    @Nakshatra.kKottupatta 3 месяца назад +1

    സാർ നിങ്ങൾ പൊളിയാണ് എല്ലാ ക്ലാസ് ഒരു രക്ഷയുമില്ല ക്ലാസ് ലോകത്തിൽ നിങ്ങളെപ്പോലെ ആരുമുണ്ടാവുകയില്ല ഇത്രയ്ക്ക് നല്ലൊരു ക്ലാസ് ഞാൻ ഈ ലോകത്ത് തന്നെ കണ്ടിട്ടില്ല എനിക്ക് ബോഡ്മാസ് എന്താണെന്ന് പോലും അറിയില്ലായിരുന്നു എൻ എം എസ്
    താങ്ക്യൂ സാർ

  • @princymathew653
    @princymathew653 2 года назад +14

    Thank you sir...ldc Alappuzha list il rank 170 undu...sir nte classes telegram il LDC exam nu പഠിച്ചിരുന്നു..basic മുതൽ സ്ട്രോങ്ങ് ആക്കി തന്നതിന് നന്ദി@jerin sir

  • @monisharenjith1501
    @monisharenjith1501 11 месяцев назад +1

    Kanakku padipikumpol sr parayarulla kanakil ayalum jeevithathilayalum illathavanum kodukanam ennu kuttikalodu parayarude apol ethratholam njangalude manasil sr kayarikoodiyittundu athrakku nalloru adhyapakananu sr kuttiklkum sr padipikunnapole thanne paranju kodukan srmaikarudu ullavane alla illathavane mun nirayil ethikunnathakanam adhyapakan🙏🙏🙏

  • @ratheeshpk9535
    @ratheeshpk9535 2 года назад +1

    വി ബോഡ്മാസ് മനസ്സിലായത് ഇപ്പോഴാണ് . അപൂർവ്വം ചിലയിടങ്ങളിൽ വി കണ്ടിട്ടുണ്ട് പലരോടും ചോദിച്ചു വ്യക്തമായ ഉത്തരം ഇപ്പോഴാ കിട്ടിയത് . വളരെ നന്ദി സർ .

  • @amjithdev2204
    @amjithdev2204 2 года назад +31

    Jerin sir back to back... With power🔥

  • @shortreviewmedia7409
    @shortreviewmedia7409 Год назад +5

    Set ആണ് എന്നാ set അല്ല... That dialogue Masterpiece..😅

  • @Boosterf
    @Boosterf 8 месяцев назад +3

    Sir ഒന്നും പറയാനില്ല പൊളി ❤️ പറയുന്നതെല്ലാം നന്നായി മനസിലായി 🤝❤️ ഇതിലും മികച്ച ക്ലാസ് സ്വപ്നങ്ങളിൽ മാത്രം 🤝❤️

  • @abhijithraj8115
    @abhijithraj8115 3 месяца назад +1

    Muthee ningalu poli anu..karanam ningalu padippichu tharunna method thanne🖤✨🫂 maths enikki cheyumbo thettum but video kandu cheyumbo sett anu✌️

  • @Nevergivup9722
    @Nevergivup9722 Год назад +1

    സർ പറയുന്നപോലെ ക്ലാസ്സ്‌ " ഒരേ പൊളി" 🫂🥰🤝🥸 എത്ര നല്ല ക്ലാസ്സ് 🙏🙏god blss u dear sir. Bodmas ini orikalum marakkillaaa💪🏿

  • @harisankar9919
    @harisankar9919 8 месяцев назад +2

    Maths basic പോലും അറിയാത്ത എനിക്ക് മനസ്സിൽ ആയി ❤. Thank you sir❤

  • @anutapasi5562
    @anutapasi5562 2 года назад +9

    Ente sireeeeeee....u r a miracle sent by god to play with maths 😍

  • @COMMANDOLADAKH
    @COMMANDOLADAKH 2 года назад

    Kore ee naal aayi miss cheythu sir 🧡

  • @devis3913
    @devis3913 13 дней назад

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു Sir 🙏

  • @YohannanNazareth
    @YohannanNazareth 2 года назад +2

    TRIG TURN platformil sirintta class kanunnathu Vera oru rasam thanne 😍😍😍😍😍😍😍😍

  • @hafsathnissar32
    @hafsathnissar32 6 месяцев назад +2

    സാറേ സാറ് പൊളിയാണ് നമ്മുടെ സ്കൂളിൽ
    Maths സാറായിട്ട് വന്നാൽ പൊളിയായിരിക്കും

  • @bindukannan5892
    @bindukannan5892 2 года назад +24

    ഇപ്പോൾ കാണാൻ tym ഇല്ല ട്ടോ. പിന്നീട് കണ്ടോളാം. എന്നാലും notification വന്നപ്പോൾ സന്തോഷം aayi😍😍😍😍thankyou sir🙏

  • @shahanahasil143
    @shahanahasil143 Год назад +1

    Valare vyakthamaayi manasilaayiii Tnkuuuu u sir ❤

  • @soumya_soumi_
    @soumya_soumi_ Год назад +1

    🔥sir poli🔥 class 🔥 parayan vakkugalilla.superb sir.

  • @arunkumar6384
    @arunkumar6384 2 года назад +2

    വഴിത്തിരിവാകട്ടെ ഈ ക്ലാസുകൾ
    നന്ദി സാർ

  • @monisharenjith1501
    @monisharenjith1501 11 месяцев назад

    Nalla adhyapakan kuttikalude bhagyam anu sr kannu niranjondu parayuva ningal eniku daiva thulyananu🙏🙏🙏

  • @monisharenjith1501
    @monisharenjith1501 11 месяцев назад

    Ennenkilum neril kananam sr anugraham vanganam kanakil motta vangiya njan innu kuttikale maths padipikunnu navodayil othiri thanks 🙏🙏🙏

  • @SampathSampTh-rw3ej
    @SampathSampTh-rw3ej 2 года назад +2

    Pandokkeee direct psc coaching poyalum topic okke clear ayi kittan easy alla ee mothalu otta thavana paranju thannal pinne doubt chodikan thonilla such a talented person .

  • @saranyap9429
    @saranyap9429 Год назад +1

    Tnq you so much Sir🥰 Bodmas nallapole manasilakithannu🙏🥰

  • @akhilagopinath8529
    @akhilagopinath8529 2 года назад +1

    Sir ethra nandhi paranjalum mathivarilla,profit and loss ,average,age coaching centre irunnu vattavendi vannilla,sirnte methods very easy and very helpful for below average maths students,thnkssss🙏🙏🙏

  • @faslap5409
    @faslap5409 Год назад +1

    Sir thanx...nannaitt manasilakunund....🎉🎉

  • @vishnuv8553
    @vishnuv8553 2 года назад +3

    Maths ennu kettal njn pinne classil pokillayirunnu , ipol maths padikkn aanu ishtam , athinu jerin sir nu valare nandhi , ❤️

  • @labeebashameer7485
    @labeebashameer7485 2 года назад +12

    ജെറിൻ സാറിന്റെ ക്ലാസ്സ് കണ്ടുകണ്ട്. മറ്റുള്ളവരുടെ ക്ലാസ്സ് കാണുമ്പോൾ അവരുടെ ക്ലാസ്സ് പോരാത്ത പോലെ തോന്നുന്നു.. അത് എൻറെ മാത്രം തോന്നലാണോ, 🤔🤔

    • @Lachoos731
      @Lachoos731 2 года назад

      അല്ലല്ലോ... എന്റെയും...

    • @rinseena7677
      @rinseena7677 2 года назад

      എനിക്കും

    • @GathafiGathafi
      @GathafiGathafi 4 месяца назад

      No

  • @ashamolashamol3160
    @ashamolashamol3160 2 года назад +3

    വീണ്ടും ഹരിച്ചും ഗുണിച്ചും നോക്കാൻ തീരുമാനിച്ചു ജോലി ആവിശ്യം ആണ് thankyou sir thankyou

    • @ashamolashamol3160
      @ashamolashamol3160 2 года назад

      സൂപ്പർ ക്ലാസ്സ്‌ ആയിരുന്നു സർ

  • @divyaa3748
    @divyaa3748 2 года назад

    Njannu adhyamayittanu ee class kandathu onnumariyatha enikkippol nalla confidence undu , 🙏

  • @Gayathri.706
    @Gayathri.706 7 месяцев назад +1

    Set aanu poli aanu🔥❤️

  • @mubashirmubashir2253
    @mubashirmubashir2253 2 года назад

    Thanku sir .trig turn videos oru applicationte ullilakkiyaal superavum,🎁🎁🎁

  • @ARMYLOVER-qv8ig
    @ARMYLOVER-qv8ig 2 года назад +5

    കണക്ക് എന്ന് കേൾക്കുമ്പോൾ എന്റെ ജീവിതത്തിൽ ഒരിക്കലും പഠിച്ചെടുക്കാൻ സാധിക്കില്ല എന്നായിരുന്നു.അപ്പോഴും പ്രതിക്ഷകൾക്ക് മങ്ങൽ ഏറ്റിട്ടില്ലായിരുന്നു.......
    Thankyou jerin sir ❤️❤️❤️

    • @mubashirafasal6372
      @mubashirafasal6372 2 года назад

      Sathyam

    • @mubashirafasal6372
      @mubashirafasal6372 2 года назад

      Mathsinod ennum pediyum verupum ayirunnu.nivarthikedond padikkan vendi theerumanichatha…intresting presentation ❤

  • @tl_spooky
    @tl_spooky 2 года назад +18

    സാർ. എന്റെ ലാസ്റ്റ് ചാൻസ് ആണ് ഈ പ്രിലിമിനറി. കണക്ക് എന്ന വിഷയം ഏറ്റവും ബുദ്ധിമുട്ടുള്ള എനിക്ക്, സാർ ന്റെ ക്ലാസ്സ്‌ നന്നായി മനസിലാകുന്നു. ഒരുപാട് നന്ദി സാർ. Trigtern ന്റെ telegram channel ഇൽ joint ചെയ്തിട്ടുണ്ട് sir 🙏

  • @vijayasree.m6065
    @vijayasree.m6065 2 года назад +4

    This class is really helpfull .... I'm studying in 10 th std and it is so useful.. Thank u so much 🥰

  • @sumayyab6346
    @sumayyab6346 3 месяца назад

    Thank you so much jerin sir❤😊

  • @aparnapv2251
    @aparnapv2251 Год назад +1

    Thanks alot ipozhanu enik ith correct manasilayath

  • @haseenaarabi2855
    @haseenaarabi2855 2 года назад +2

    നന്ദി പറയാൻ വാക്കുകൾ ഇല്ല സർ 🙏🙏🙏🙏🙏🙏🙏🙏🙏

  • @anjalisandeep3011
    @anjalisandeep3011 2 года назад

    Nannayittund nannai manassilakkan pattunnu.Thank you sir

  • @chinnuzzz9761
    @chinnuzzz9761 2 года назад +1

    Thankuuu sir😘😘😘😘😍

  • @sujayak2549
    @sujayak2549 2 года назад

    Sir 🙏🙏, gnan ee channel Kanaan vykipoyi. Oru paadu🙏🙏🙏🙏🙏🙏

  • @sunilambroz3725
    @sunilambroz3725 Год назад

    Ith arada apaa kanakille dhaivamoo bumiyil eee manuzhan ulla kalatholam kanakk oru vishayam alla sir heart touch cls ❤

  • @HariHari-zg4ku
    @HariHari-zg4ku Год назад +1

    +um-sum paranju confusion akkiya trachers kandupadikkatte mammude mashine ...🥰😍😍

  • @sundarhariharan3601
    @sundarhariharan3601 2 года назад

    Ithreyum simple ayi maths Cheyan help cheytha sirnnu oru padu thanks indu

  • @Boosterf
    @Boosterf 8 месяцев назад

    സർ ഒന്നും പറയാൻ ഇല്ല പൊളി പറയുന്നതെല്ലാം അടിപൊളി ആയി മനസിലായി 🤝❤️ ഇതിലും മികച്ചത് സ്വപ്നങ്ങളിൽ മാത്രം ❤️🤝

  • @vishnupadmanabhan9704
    @vishnupadmanabhan9704 Год назад

    നിങ്ങൾ പൊളിയാണ് മാഷേ ❤️❤️👍

  • @pradeepkv544
    @pradeepkv544 2 года назад +3

    2018 ഇൽ lgs ലിസ്റ്റിൽ വന്നു കഴിഞ്ഞു ആണ്, സർ ക്ലാസ്സ്‌ തുടങ്ങിയത്, ജോലി കിട്ടിയിട്ട് 7 മാസം ആയി, കണക്കിൽ വീക്ക്‌ ആയ എനിക്ക് അന്ന് ഈ ക്ലാസ്സ്‌ കിട്ടിയിരുന്നെങ്കിൽ 3 വർഷം മുൻപ് ജോലി കിട്ടിയേനെ, 😔😔

    • @SubiCb
      @SubiCb 4 месяца назад

      ❤❤

  • @kukkukukku3403
    @kukkukukku3403 2 года назад +1

    Ella ക്ലാസും പോലെ super❤️😘thank you sir❤️

  • @asharafm3660
    @asharafm3660 Год назад

    Thank you so much ente ponnu sirey❤️❤️❤️🙏🙏🙏

  • @habeebirfan1888
    @habeebirfan1888 2 месяца назад

    Good class sir..very usefull thank you

  • @divyapv4242
    @divyapv4242 Год назад +1

    Super class.....very useful class thank you sir....

  • @agk288
    @agk288 2 года назад

    Ente ponnu sire thnks alot parayan vakukal ila athraik helpful cls thnkuuu

  • @mineworld5127
    @mineworld5127 Год назад +2

    Bank exam series koode thudanguvo

  • @rahmathsherinsherin2213
    @rahmathsherinsherin2213 2 года назад +1

    Sir super class aanu...njn follow cheyyarund

  • @deepakreji5570
    @deepakreji5570 7 месяцев назад

    Sir multiple bracket varunna questions solve cheyth video idavo,please

  • @rohiniratheesh5467
    @rohiniratheesh5467 21 день назад

    Super cls sir thank you❤

  • @faizalrt7523
    @faizalrt7523 2 месяца назад

    Set aan adi poli class

  • @greeshmapradeep715
    @greeshmapradeep715 2 года назад +1

    Super class super intro super look 👌👌👍😎

  • @preethipp5258
    @preethipp5258 Год назад

    Thank you മാഷേ 🙏very useful class 🙏kidu👏

  • @nisumujeeb5787
    @nisumujeeb5787 2 года назад

    സർ pwoliyanu സർ.🥳🥳🥳🥳🥳🥳🥳🥳🥳🥳. Telegram ചാനലിൽ ഇതിന്റെ qs വന്നില്ലാലോ സർ

  • @jinorajan1333
    @jinorajan1333 7 месяцев назад +1

    സാർ ആണ് സാറെ.. sir...❤

  • @MuhammedalthafAlthaf-se6eu
    @MuhammedalthafAlthaf-se6eu 5 месяцев назад

    Sir nan +1 science student aaannn enikk BODMAS ariyillayirunnu nan aathiyam gunnikkum pinne kurakkum ect. Ippol ellam manassilayi thank you so much ❤❤❤❤❤❤♥️

  • @Lavender-n8j
    @Lavender-n8j 2 года назад +1

    Annnaa ❤️❤️❤️ cpo kk njngalk vrndi oru class tharuoo??

  • @athirarenjithrv9830
    @athirarenjithrv9830 2 года назад +1

    Sir u are great god bless uuu

  • @nidhyakalej9164
    @nidhyakalej9164 2 года назад +2

    Psc padikkunnavarkokke chilappozokke maduppum varum😔 ennal nammude jerin 👌sir inte class kandal maduppum marum full energetic avum , sir maths inte mash mathram alla he is a best 💯💯💯 motivator🥰🥰🥰🥰🥳🥳🥳

  • @sujishas2975
    @sujishas2975 2 года назад +64

    Sir prelims date വന്നു u tube class daily തരണേ sir 🙏

  • @shahids5589
    @shahids5589 Год назад

    Eda mone poli❤️🔥

  • @megha.m.bmegha.m.b3043
    @megha.m.bmegha.m.b3043 Год назад

    No words to say ❤❤❤❤ wonderful clss .... Thank u sir .... waiting for your next class ❤

  • @sudharshasudhi8390
    @sudharshasudhi8390 2 года назад +1

    Thank you sir😍😊sir മുത്താണ് ❤

  • @Krishnakrishna-yj1hm
    @Krishnakrishna-yj1hm 2 года назад

    Thanku sr bodmas ചെയ്യാൻ ഇപ്പോൾ നല്ലതുപോലെ മനസിലായി

  • @navaneethwarrier
    @navaneethwarrier 2 года назад

    Sir, Mains nu vendi oru telegram group and class start cheyyamo? Enkil upakaram avum

  • @reenashan3430
    @reenashan3430 2 года назад

    Thank you sir 🙏 set ആണ്

  • @gopikas5427
    @gopikas5427 2 года назад +3

    Jerin sir" ഒരേ pwoli സെറ്റ് " ❤️❤️❤️

  • @Rohinidhruv
    @Rohinidhruv Год назад

    Thank you jerin sir❤❤❤❤

  • @devika2795
    @devika2795 2 года назад

    Nammude mathz sir sir ayirunnenkil
    ❤ tnkyou sir

  • @shijirajesh238
    @shijirajesh238 2 года назад

    Adyam ayitanu njan maths ithra simple ayi cheyyunnathu kanunnathu thank you sir....

  • @nikhitha.knikhitha.k922
    @nikhitha.knikhitha.k922 7 месяцев назад

    Sir super class ayirunnu

  • @nishithabalan3259
    @nishithabalan3259 2 года назад

    TanQ Sir 😍😍😍😍😍

  • @hafsatheledath1235
    @hafsatheledath1235 2 года назад

    ആദ്യമായിട്ടാ ചാനൽ കാണുന്നെ, എന്തെ ഞാനിത്ര വൈകിപ്പോയി ദാസാ...

  • @KiranKumar-sv8im
    @KiranKumar-sv8im Год назад +1

    Sir reasoning blood relation padipikamo.... 🙏❤❤

  • @jaimon5993
    @jaimon5993 Год назад

    Sir , your class is very useful , thanks . Thank you so much sir❤️❤️❤️❤️❤️❤️❤️❤️

  • @alfiyaohmygod8714
    @alfiyaohmygod8714 2 года назад +2

    Tnxx sir njn ചോതിച്ചിരുന്നു. ende sir padippichirunnu ഇത് but set ayilla atinu sir thanne venam 😍😘😘

  • @perumthanibrothers687
    @perumthanibrothers687 2 года назад

    താങ്ക് യു സാർ 🥰🥰🥰🥰🥰

  • @ananthakrishnan3697
    @ananthakrishnan3697 2 года назад +1

    Thank you sir. 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @ambilikn2796
    @ambilikn2796 2 года назад

    Srinte class kidilam 👏👏👏