ആയിരം രൂപ വേണം പോലും..ഇത് ഇന്ത്യ ആണ് അല്ലാതെ അമേരിക്ക അല്ല... എല്ലാ രേഖകൾ ഗവണ്മെന്റ് കയ്യിൽ ഉണ്ട് അപ്പൊ അവർക്കു തന്നെ അങ്ങു ഏതു കോപ്പുമായി ബന്ധിപ്പിച്ചു കൂടെ.. എന്നും ബന്ധനം....
America aayirunnel enne cancel cheythene 😂😂..ithipo thudangiyitt 2 varshamayallo..avar kure vettam date extend cheythath aan...ennit fine vanapol aan ellavarkum chood vechath
😢എന്റെ പാൻ കാർഡിൽ പേരിൽ ഒരക്ഷരം മാറിയിരുന്നു അത് 2013 ഇൽ എടുത്തു വെച്ചതായിരുന്നു ഫൈൻ ആയ ഉടനെയാ ഞാൻ അതറിഞ്ഞു ഉടനെ അക്ഷയയെ സമീപിച്ചത്. അവിടെ ചെന്നപ്പോൾ പേരിലെ ഒരക്ഷരം (muhammed sheheer/ Muhammad sh`a´heer) പെട്ടെന്ന് അറിഞ്ഞത് അത് ശെരിയാക്കാൻ പ്രൂഫ് ആയി പാസ്പോർട്ട് വേണം പറഞ്ഞു. ഗൾഫിൽ പോയി cancel ആക്കി വന്നു ചുമ്മാ ഇരുന്നേരുന്ന പാസ്പോർട്ട് 6month date കഴിഞ്ഞു 1st അത് പുതുക്കാൻ കൊടുത്തു... പേര് ശെരിയെല്ലാത്ത pan card ലിങ്ക് ചെയ്യാനും fine അടക്കാനും കഴിയില്ല. പേര് ശെരിയാക്കാൻ passport നു വേണ്ടിയുള്ള കാത്തിരിപ്പ് അതു കഴിഞ്ഞു pan card name ശെരിയാക്കാൻ കൊടുത്തു. അതിനും കുറച്ചു കാല താമസം എടുത്തു.. ഇപ്പോൾ അതെല്ല കിട്ടിയപ്പോഴേക്കും ലിങ്ക് ചെയ്യാനുള്ള date കഴിഞ്ഞു..😢 ഇനി എന്നെപോലെ ഉള്ളവർ എന്ത് ചെയ്യും 😢😢😢 സർക്കാർ വെറുതെ ആളുകളെ ബുദ്ദിമുട്ടിക്കുന്നു... 😔😔😔
Njan innu 1:30 anu cheytha payment cheythu kazhinju veendu pan no aadhar no vechu kerittu payment cheytha kanikkunillayrinu adhyam pinne oru 6 ayappol Keri nokkiyappo payment success ayittu link cheyan ulla option vannu link cheythu 2days kazhinje link akku athu kazhiyumbol Keri link status nokkumbol ariyam pattum
പഴയ പാൻ കാർഡ് ആധാറുമായ് ലിങ്ക് ചെയ്യാതെ പുതിയത് എടുക്കാൻ കഴിയുമോ...?
1000 ജനങ്ങളിനിന്നും പിഴിയണം 😤😤😤
free aayit 2 kollam koduth ..ennitum cheyyathe oombi irunnath alle .kodutho
പിഴ ഇല്ലാതെ ലിങ്ക് ചെയ്യാൻ സമയം തന്നിരുന്നല്ലോ
@@illvminatedjune 30 vere neettiyillarnno ineem adakkano 1000
2 varshatholam thannallo..ennit enthe
പിഴിഞ്ഞ് തിന്നുന്ന സർക്കാർ
ബിജെപി തെഴെ വീഴാതെ ഒരു കാര്യം നടക്കില്ല, 1000 രൂപക്ക് വില ഇല്ലേ?????? നാണം ഉണ്ടോ ബിജെപി govt
ആയിരം രൂപ വേണം പോലും..ഇത് ഇന്ത്യ ആണ് അല്ലാതെ അമേരിക്ക അല്ല... എല്ലാ രേഖകൾ ഗവണ്മെന്റ് കയ്യിൽ ഉണ്ട് അപ്പൊ അവർക്കു തന്നെ അങ്ങു ഏതു കോപ്പുമായി ബന്ധിപ്പിച്ചു കൂടെ.. എന്നും ബന്ധനം....
America aayirunnel enne cancel cheythene 😂😂..ithipo thudangiyitt 2 varshamayallo..avar kure vettam date extend cheythath aan...ennit fine vanapol aan ellavarkum chood vechath
ദുബായിൽ 300 ദിർഹംസ് കൊടുത്തു എമിറേറ്റts ഐഡി എടുക്കും അതായതു ഇന്ത്യൻ രൂപ 6000. എന്നിട്ടു ഇന്ത്യയിൽ 1000 ഫൈൻ കൊടുക്കാൻ പറഞ്ഞാൽ ഇരുന്നു മോങ്ങും...
😂
@@Mayaviv-j6q Dubai il kittunna salary aano oru average indian nte salary, Marayonde? Nda ude chanakam nakki nakki samaanya bodham polum illathaayi oolakalkku
ഒരു പരനാറി നാട് ഭരിക്കുന്നതിന്റെ ഫലം
Thanks 🎉
Very usefull🥰
😢എന്റെ പാൻ കാർഡിൽ പേരിൽ ഒരക്ഷരം മാറിയിരുന്നു അത് 2013 ഇൽ എടുത്തു വെച്ചതായിരുന്നു
ഫൈൻ ആയ ഉടനെയാ ഞാൻ അതറിഞ്ഞു ഉടനെ അക്ഷയയെ സമീപിച്ചത്.
അവിടെ ചെന്നപ്പോൾ പേരിലെ ഒരക്ഷരം (muhammed sheheer/ Muhammad sh`a´heer) പെട്ടെന്ന് അറിഞ്ഞത് അത് ശെരിയാക്കാൻ പ്രൂഫ് ആയി പാസ്പോർട്ട് വേണം പറഞ്ഞു.
ഗൾഫിൽ പോയി cancel ആക്കി വന്നു ചുമ്മാ ഇരുന്നേരുന്ന പാസ്പോർട്ട് 6month date കഴിഞ്ഞു 1st അത് പുതുക്കാൻ കൊടുത്തു...
പേര് ശെരിയെല്ലാത്ത pan card ലിങ്ക് ചെയ്യാനും fine അടക്കാനും കഴിയില്ല.
പേര് ശെരിയാക്കാൻ passport നു വേണ്ടിയുള്ള കാത്തിരിപ്പ് അതു കഴിഞ്ഞു pan card name ശെരിയാക്കാൻ കൊടുത്തു. അതിനും കുറച്ചു കാല താമസം എടുത്തു..
ഇപ്പോൾ അതെല്ല കിട്ടിയപ്പോഴേക്കും ലിങ്ക് ചെയ്യാനുള്ള date കഴിഞ്ഞു..😢
ഇനി എന്നെപോലെ ഉള്ളവർ എന്ത് ചെയ്യും 😢😢😢
സർക്കാർ വെറുതെ ആളുകളെ ബുദ്ദിമുട്ടിക്കുന്നു... 😔😔😔
Same issue
Why 1000 rps?
June 30 kazhinjillallo. Ipam link cheythalum 1000 fine undo
Und
Super
Today is 30th and they're asking payment to link 😢
Dob /name mismatch ആയാൽ എന്തുചെയ്യും. Video cheyyamo
Date extend cheyyan chance ondo?
Enikku pan venda accountum venda taxum illa
Verum 1000 👏👏👏
Free ayirunnu! Ippol Fine aa 🗿
2:32
Challan download cheyan patiyilla service unavailable kanikunnu
Download link not working
After payment take screenshot/ Print screen.
Bharat Roy❤❤❤❤
സർക്കാരിന്റെ കൊള്ള
വെറും സർക്കാരല്ല...കേന്ദ്ര സര്ക്കാര്
Payment cheyan pattiyillenkil enthu cheyum
Payment cheyth kazhinj cash poy. Apol page not responsive ayi. Challan kitiylla. Ini nth cheyum😢
Contact your Bank ! Refund kittanel 2/3 Working days edukkum !
Challan bank account ന്റെ site il നിന്നും കിട്ടും.
പണം പോയി ലിങ്ക് ആയില്ല ഇനി എന്തു ചെയ്യും
Same here
@@VR-physicists എപ്പോൾ ആ ചെയ്ത്
Site problem ആവും
മുൻപ് ചെക്ക് ചെയ്തപ്പോൾ linked കാണിച്ചു,ഇപ്പൊൾ അല്ലെന്ന് കാണിക്കുന്നു😢
enikum angane thanne kanikunne....ethoke entho udaipaa bro. .nerathe link cheyyan nokippo already linked enn kanichu
Seym
Link cheyth kazhinjit ee paisa thirich tharumo. Kadam vangichit venam ith cheyyan. Thirich kodukn anel jolim koolim onumilla🥲
Thiriche thanulla charithram ellalo..
Kadam Thannal Pinned tharumo?🙂😄 angane aanel njan tharam🙂
@@renjithsuriya9852 ah. Ini ethayalum vendaa.. Njan site il keri adhar link status nokkiyapol.. Already linked anenn kanichu. Rekshapetu😊
ആധാർ &പാൻ കാർഡുകളിലെ പേര് ഒരേ പോലെ ആണ് എങ്കിലുംപേരിൽ mismatch കാണിക്കുന്നുവെന്ന മെസ്സേജ് കാണുന്നു, ഇനി എന്തു ചെയ്യണം
Same അവസ്ഥ
ആധാർ കാർഡിലുളള അഡ്രസ്സ് നിലവിൽ ഉപയോഗിക്കുന്നില്ലെങ്കിൽ
ആധാർ കാർഡിലുള്ള അഡ്രസ്സ് നിലവിൽ ഉപയോഗിക്കുന്നില്ലെങ്കിൽ കാർഡ്‌ഇപ്പോഴത്തെ അഡ്രസ്സിലേക്ക് മാറ്റുവാൻ എന്താണ് വഴി?
Ellam cheythu 1 hour kazhjitum payment successful enu vannila.. what to do??
Hello ready ayoo, njn chythittt 1 day ayyy but successful kanikunlaa😢
Payment chyth 1 day ayy successful kanikunlaa what to do???
1000 രൂപ തന്നാൽ link ചെയാം 😤
ഇത് ഓപ്പൺ ആകുന്നില്ലല്ലോ
1000രൂപ എന്തോന്നടെ ഇതു
Payment cheythu, pinneed ithu link adhar optionil linked allaaa ennu kaanikkunnu, ethra hours kazhiyanam ithonnu update aavan
Enikkum
Enikum
Njan innu 1:30 anu cheytha payment cheythu kazhinju veendu pan no aadhar no vechu kerittu payment cheytha kanikkunillayrinu adhyam pinne oru 6 ayappol Keri nokkiyappo payment success ayittu link cheyan ulla option vannu link cheythu 2days kazhinje link akku athu kazhiyumbol Keri link status nokkumbol ariyam pattum
Link open ayii but spelling mistake parayunnu 🥴ippo
@@Ammuzz90അത് ശരിയാക്കാതെ ചെയ്യാൻ പറ്റില്ല.2 ലും same name വേണം
Link cheythal aadhar photo pan card varum pani kitum 🥲
Ethu open aakunilla
2024-2025ആണോ?
Yes
Name mis match kannikkunu payment chaythu ine enthu chayum
Same
Aaarum cheyyaruth appo enthu cheyyunnu kaanam...1000 roopa vangan oro udayippu.....🤬🤬🤬
Enik payment nadanu ....but e chellan download ayila
എനിക്കും
Ennikkum
Enikkum
Cash pokumo
Enikum