ഇതാ മുനമ്പം ചതിയുടെ തെളിവും പച്ചക്കള്ളങ്ങളും പുറത്ത് l Munambam Waqf

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1,1 тыс.

  • @joypadinjath9371
    @joypadinjath9371 17 дней назад +536

    മറുനാടൻ പുലി .. മറഞ്ഞുകിടന്ന സത്യങ്ങൾ ചികഞ്ഞു പുറത്തിടുന്നു .. 👏👏👏

    • @prithyraj9954
      @prithyraj9954 17 дней назад +34

      8:21 ഇത് ഇന്നലെ തന്നെ ജെനം ടിവി പുറത്ത് വിട്ടതാണ്

    • @sankarsgopal
      @sankarsgopal 17 дней назад +10

      Absolutely right

    • @JosephNazareth.
      @JosephNazareth. 17 дней назад +2

      👍💯💕

    • @hiran2016
      @hiran2016 17 дней назад +1

      Marunadan Pari...Vallorum purathu vidum...maximum marachu vakkum...vere nivarthi onnumillenkil enthenkilum parayum...

    • @ChandranKuniyil-mu8xs
      @ChandranKuniyil-mu8xs 16 дней назад +2

      ​@@hiran2016
      ശരിയാണ്

  • @ABM257
    @ABM257 17 дней назад +956

    ഭരണഘടനാ വിരുദ്ധമായ വഖഫ് ബോർഡ് തന്നെ നിർത്തലാക്കണം
    മതേതര രാജ്യത്ത് ഒരു മതത്തിന് മാത്രം എന്തിനാണ് പ്രത്യേക നിയമം

    • @Indian1992
      @Indian1992 17 дней назад +131

      എല്ലാം ഖാൻഗ്രസ്സ് ഭരണത്തിന്റെ മേന്മയാണ്

    • @manikantannairb
      @manikantannairb 17 дней назад +30

      👍👍👍

    • @vargheesekc2742
      @vargheesekc2742 17 дней назад

      മമ്മദിന്റെ വഖഫ് ബോർഡിനെ എടുത്ത് ചവിട്ടുകൊട്ടയിൽ ഇടണം

    • @kgireesan5349
      @kgireesan5349 17 дней назад

      അതിനു ഒരേയൊരു വഴിയെയുള്ളൂ. കരിനിയമം കൊണ്ട് വന്ന കോൺഗ്രസ്‌നെ നിരോധിക്കുകയും, ആസ്തികൾ കണ്ടുകെട്ടുകയുമാണ്..

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 17 дней назад +16

      MUNAMBATHU KARKU NEETHI URAPPAKKUGA.😂😂😂

  • @manikantannairb
    @manikantannairb 17 дней назад +744

    സംഘടിത മുസ്ലിം വോട്ടിന് വേണ്ടി ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളെ ചതിക്കുന്ന ഇടത് വലത് മുന്നണികൾക്ക് ഇനിയും വോട്ട് ചെയ്യരുത് ബിജെപിക്ക് വോട്ട് ചെയ്യുക

    • @ABM257
      @ABM257 17 дней назад +18

      @@manikantannairb 👍👍👍

    • @saji6048
      @saji6048 17 дней назад

      BJP ഈ സാഹചര്യത്തിൽ വോട്ട് ചോദിക്കുന്നത് തീപിടിച്ച പുരയിൽ നിന്ന് വാരിയെടുക്കുന്നതുപോലെയാണ് മറിച്ച് ജനങ്ങളുടെ കൂടെ നിന്ന് പ്രവർത്തിച്ച് കേന്ദ്രത്തിൽ ശക്തമായ് ഇടപെട്ട് ഈ നിയമത്തെ ഇല്ലാതാക്കാൻ നോക്കുകയാണ് അല്ലങ്കിൽ ജനം മുട്ടനാടിൻ്റെ രക്തം കുടിക്കാൻ വന്ന ചെന്നായിനെ പോലെ BJPയെ കാണു

    • @Evolution-r2c
      @Evolution-r2c 17 дней назад +21

      Correct 💯

    • @jaganA-wh8df
      @jaganA-wh8df 17 дней назад +20

      🤝🤝👍👍

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 17 дней назад +69

      എന്നാലും ഒരു പാട് ഹിന്ദു /ക്രൈസ്റ്റ് ഇപ്പോളും ആ ചതിയൻ വർഗ്ഗത്തിന്റ ഒപ്പം ഉണ്ട് എന്നത് അത്ഭുതം 🤔🤔

  • @Manoj19793
    @Manoj19793 17 дней назад +545

    വെഖ്ഫ് ബോർഡ് ചെയർമാൻ ഇന്ന് പറഞ്ഞത് കേട്ടോ പെട്ടെന്ന് ഇറങ്ങേണ്ട സാവകാശം കിട്ടുമെന്ന്. ഈ ബോർഡ് പിരിച്ചു വിട്ട് ഇന്ത്യയിലെ ജനങ്ങൾക്ക്‌ സ്വസ്ഥം ആയി ജീവിക്കണം ഇവിടെ

    • @user-xb5pq
      @user-xb5pq 17 дней назад +27

      അത് ഞമ്മള് ചമ്മതിക്കൂല 😂😂

    • @AbhiAbhi-sx6nb
      @AbhiAbhi-sx6nb 17 дней назад

      ... ഈ വാചകങ്ങൾ അറിയാതെ ഓർത്ത് പോകുന്നു:
      അന്ന് 'അവർ' നിന്റെ പണത്തിന്റെ പിറകേ (ഹവാല, കുഴൽ, കള്ളപ്പണം വഴി ധനത്തിന്റെ മൂല്യച്യുതി),
      ശേഷം നിന്റെ പൊന്ന് (സ്വർണക്കടത്ത്),
      വഴിയേ 'അവർ' നിന്റെ പെണ്ണിൽ കണ്ണ് വെച്ച് (നിന്റെ പെൺകുട്ടികളെ/ സ്ത്രീകളെ - ലൗ ജിഹാദ്),
      അങ്ങനെ അങ്ങനെ,.. ഒടുവിൽ നിന്റെ അളവറ്റ മണ്ണും നാളെ 'അവർ' അളന്ന് കൊണ്ടു പോകും (വഖഫ് ജിഹാദ്)!!

    • @RajanThomas-z6i
      @RajanThomas-z6i 17 дней назад +22

      ഇറങ്ങിയേ പറ്റു. ഇലക്ഷൻ കഴിയട്ടെ അല്ലേ?

    • @babyemmanuel853
      @babyemmanuel853 16 дней назад

      അതാണ് പ്രശ്നം...
      ഒരിടത്ത് ഇവയോടൊപ്പം, മറുവശത്ത് വേട്ടക്കാരോടൊപ്പം ഇതാണ് മുനമ്പത്ത്...
      പണംകൊടുത്തു തലമുറകൾക്ക് മുൻപ് വാങ്ങിയ പട്ടയമുള്ള കരം കെട്ടിയിരുന്ന ഭൂമി ഇപ്പോൾ കൈയേറ്റഭൂമിയായി...
      ടിപ്പുസുൽത്താനും, ഹൈദരലിയും കൊള്ളയടിച്ചു കൈയ്യേറിയതാണ് മലബാറിലേത്....
      എന്നാൽ തിരുവിതാംകൂറിൽ , തീവെട്ടിക്കൊള്ളക്കാരായ പാണ്ടി റാവുത്തർമാരൂം , മാലിക് ദീനാറും കൂട്ടരും നടത്തിയ കൈയ്യേറ്റവും ചർച്ച ചെയ്യേണ്ടതാണ്...

    • @JayaKumar-c4u
      @JayaKumar-c4u 16 дней назад +7

      Vakaf. Koppu. Konathilpokanpara

  • @subashb418
    @subashb418 17 дней назад +265

    Wakf നിയമം കൊണ്ടു വന്ന കോൺഗ്രസിനെ നിരാകരിക്കുക.

    • @abdullakoya7836
      @abdullakoya7836 17 дней назад +8

      Exactly Correct 💯💯 thanks 🙏

    • @revishanmughom2820
      @revishanmughom2820 17 дней назад +10

      Waynadu Congress nu vote cheyaruthu

    • @brothergaming5224
      @brothergaming5224 17 дней назад

      Congress is a Muslim party and practices Muslim appeasement, Congress pretends to be secular. You Christian brothers of Kerala understand this, you guys stop voting for the Congress. Since when has BJP been saying that the Congress is doing politics of Muslim appeasement across the country

    • @mathewgeorge4695
      @mathewgeorge4695 16 дней назад

      Please check the context.

    • @nazarangomez1590
      @nazarangomez1590 14 дней назад

      Not only congress but all political parties to be boycott immediately. They are the course of becoming India so late to develope in all fields.

  • @citizenkane9222
    @citizenkane9222 17 дней назад +359

    ഒരു "രാഷ്ട്രീയക്കാരുടെ സമവാക്യവും" മുനമ്പത്ത് വേണ്ട 😡 "നിയമപരമായി" വില കൊടുത്തു വാങ്ങിയ മുനമ്പത്തെ സ്ഥലം അവിടെ ഇപ്പോൾ നിയമപരമായി താമസിക്കുന്ന ജനങ്ങൾക്ക് തന്നെ കൊടുക്കുക ✊🏼✊🏼✊🏼

    • @ryanxavier_89
      @ryanxavier_89 17 дней назад +5

      ബിജെപി സർക്കാർ വഫഖ് ബിൽ ഉടൻ നടപ്പാക്കണം ❤

    • @tatwamasi1403
      @tatwamasi1403 17 дней назад +2

      ബാൻ വഖഫ് ബോർഡ്

    • @smackthat9479
      @smackthat9479 12 дней назад

      Rajavu pattam kodutha bhoomi engane vkkaf chaiyyum sarkkar bhoomi thirichu pidichu thamasakkarkku kodukkanam

  • @lovelysunny3473
    @lovelysunny3473 17 дней назад +119

    ഷാജൻ സാറിന് ബിഗ് സല്യൂട്ട്.....👍 സത്യങ്ങൾ പുറത്ത് കൊണ്ടുവരുന്നതിന്......

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 17 дней назад +197

    അതാണ് ഞങ്ങടെ മുദ്രാവാക്യം ചതി ചതി കൊടും ചതി.

    • @ryanxavier_89
      @ryanxavier_89 17 дней назад

      കോൺഗ്രസ് സിപിഎം രണ്ടും കേരളത്തിന് അപകടം ആണ്

    • @ryanxavier_89
      @ryanxavier_89 17 дней назад

      കോൺഗ്രസ് സിപിഎം രണ്ടും കേരളത്തിന് അപകടം ആണ്

    • @sarangsarang6499
      @sarangsarang6499 11 дней назад

      മുസ്ലിം പള്ളികൾ തകർക്കും WAQF ബോർഡ് എടുത്തു മാറ്റുക

  • @mv2552
    @mv2552 17 дней назад +231

    ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ഒരേ നിയമം മതി

    • @lalumalayil4824
      @lalumalayil4824 16 дней назад +1

      പച്ചയുടെ തനിനിറം എന്നായാലും പുറത്തുവരും. ഇവരുടെ ഗൂഡോദ്ദേശം കേരളം പിടിച്ചടക്കുക എന്നതാണ്. സാക്കീർ നായ അതു വ്യക്തമായി പറഞ്ഞിട്ടുണ്ട്. കേരളത്തിലെക്കാളിലും കൂടുതൽ മുസ്ലീംങ്ങൾ മറ്റു സ്റ്റേറ്റുകളിൽ ഉണ്ടെങ്കിലും അവിടെ ഈ പരിപ്പു വേവില്ല. കേരളം പിടച്ചടക്കാനും അതുവഴി ഒരു സ്വതന്ത്ര രാജ്യത്തിനായി വിപ്ലവം നടത്താനും ആണ് ഇവരുടെ പദ്ധതി. കേരളത്തിലെ മിക്കവാറും എല്ലാ മേഖലകളിലും അവർ കുടിയേറിക്കഴിഞ്ഞു. ബിസിനസ്സുകൾ 70% വും ഇക്കൂട്ടരുടെ കൈയ്യിലിയിക്കഴിഞ്ഞു. മറ്റുള്ള ചെറുപ്പക്കാർ കൂട്ടതോടെ പാലായനം ചെയ്യുകയാണ്. മാതാപിതാക്കളുടെ കാലം കഴിഞ്ഞാൽ അവർ ഒരിക്കലും തിരിച്ചു വരില്ല. മോദി ഗവൺമെൻ് അടയന്തരമായി വഖഫ് നിയമം റദ്ദു ചെയ്ത് അവരുടെ കൈവശം ഇരിക്കുന്ന പ്രസ്തുത സ്ഥലങ്ങൾ ഗവൺമെൻ്റിലേക് 500 വർഷമുൻകാല പ്രാബല്യത്തോടെ കണ്ടുകെട്ടണം.

    • @Feodorafuns
      @Feodorafuns 15 дней назад +1

      മതേതര രാഷ്ട്രമായ ഇന്ത്യയിൽ ഒരു വിഭാഗം മതത്തെ പറ്റി പഠിപ്പിക്കാൻ സർക്കാർ എന്തിനു നമ്മുടെ നികുതിപ്പണം ചിലവാക്കുന്നു?

  • @chandhu2488
    @chandhu2488 17 дней назад +186

    ഭാരത ത്തിൽ ജനിക്കുന്ന എല്ലാവർക്കും ഒരു അവകാശം ഒരു നീതി അതിന് തുരങ്കം വയ്ക്കുന്ന വരെ ഒറ്റ പെടുത്തണം

  • @johnsonvarghese1105
    @johnsonvarghese1105 17 дней назад +269

    ലെവന്മാർ എല്ലാം കള്ളനും ചതിയന്മാരുമാണ് വഖഫ് ക്യാൻസൽ cheyyanam

    • @joseprakashvd3620
      @joseprakashvd3620 17 дней назад +8

      മുസ്ലിം സമൂഹത്തെ ഒരിക്കലും വിശ്വസിക്കരുത്

    • @ryanxavier_89
      @ryanxavier_89 17 дней назад

      ​@@joseprakashvd3620കോൺഗ്രസും

  • @kurianm.m.1900
    @kurianm.m.1900 17 дней назад +43

    ഇടതിനും വലതിനും യാതൊരു ആത്മാർത്ഥതയും ഇല്ല. ഇവർക്ക് ഇവരുടെ അധികാരവും കുടുംബവും. അടുത്ത വോട്ട് ബി.ജെ.പിക്ക്.❤❤❤❤❤❤❤❤

  • @Indian1992
    @Indian1992 17 дней назад +399

    മുനമ്പം വിഷയം കോടതിക്ക് പുറത്ത് പരിഹരിക്കാൻ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട് അത് ഒരിക്കലും അനുവദിക്കരുത് ശാശ്വതമായ പരിഹാരം കോടതിയിലൂടെ മാത്രമേ ഉണ്ടാകൂ

    • @manikantannairb
      @manikantannairb 17 дней назад +35

      അതാണ് വേണ്ടത്

    • @dnhkmr
      @dnhkmr 17 дней назад +5

      It' help's both ways ,the infringement is just not limited to munambam alone , Now it's a menace across the country thanks to the appesment policy of those parties ,

    • @krishnamp2521
      @krishnamp2521 17 дней назад

      ചതിയന്മാരുടെ വാക്കിൽ വീഴരുത്

    • @amblieamnile8981
      @amblieamnile8981 16 дней назад +4

      കോടതിക്ക് അധികാരമില്ല proper right പാർലമെന്റ് ന് ,നിയമം പാസാക്കണം അല്ലാത്ത പക്ഷം പ്രശ്നമാണ്

    • @lathavenugopal8665
      @lathavenugopal8665 16 дней назад

      kodathik purath othutheerppakkukayanenkil ithilum kooduthal sthalam koduth waqf ne santhoshippikkum.munambam ennum oru chodhyachinham aayi kidakkum.waqf thanne ban cheyyukayanu vendath

  • @tux008
    @tux008 17 дней назад +291

    പ്രിയപ്പെട്ട വക്കഫിന് വേണ്ടി കൈ മെയ് മറന്ന് പണി എടുക്കുന്ന പിങ്കിക്കും രാകുലിനും രമ്യക്കും എല്ലാവരും വോട്ട് ചെയ്യുക 💚💚💚

    • @shynshyraj5232
      @shynshyraj5232 17 дней назад

      കമ്മിസം പ്രേമയം പാസ്സാക്കി
      അവർക്കും വോട്ടകൊടുക്കുക..

    • @user-xb5pq
      @user-xb5pq 17 дней назад +12

      അവർ അറിഞ്ഞില്ല 😂

    • @Vinayan-zw5pp
      @Vinayan-zw5pp 17 дней назад +5

      😅😅😅

    • @viswanathan2743
      @viswanathan2743 17 дней назад +2

      ok പക്ഷെ എങ്ങിനെ വി ജെ പിക്ക് വ്യോട്ട് ച്ചെയ്യും😂 പാലക്കാട്ടെന്നാ അടിയാന്നേ😢

    • @krishnamp2521
      @krishnamp2521 17 дней назад +8

      ​@@viswanathan2743വീടും സ്വത്തും പോവില്ല.. അല്ലെ എല്ലാം ഒളിഞ്ഞിരുന്നു ഞമ്മള് അടിച്ചെടുക്കും പുള്ളേ

  • @mannath46
    @mannath46 17 дней назад +199

    ഇനിയും ബിജെപി വിരോധം വച്ച് പുലത്തിക്കോ. സതീശൻ ആണ് ഏറ്റവും വലിയ ഉടയിപ്പ്

    • @sreejithraj1270
      @sreejithraj1270 17 дней назад +9

      Satheeshan alla Chatheeshan moulavi

    • @AnilKumar-jh7kg
      @AnilKumar-jh7kg 17 дней назад +8

      ഇന്ന് വിഡ്ഡി സതീശൻ കോഴിക്കോട് വരുന്നു. വഖഫ് നിയമത്തിനെതിരെ കേന്ദ്ര ഗവൺമെൻ്റ് കൈക്കൊള്ളുന്ന നടപടികളിൽ പ്രതിഷേധം ഉത്ഘാടനം ചെയ്യാൻ. മുനമ്പത്തൊരു നിലപാട്, കോഴിക്കോട് മറ്റൊരു നിലപാട്.

    • @smackthat9479
      @smackthat9479 12 дней назад

      Satheesane oodikkanam

  • @TruthTeller-g7f
    @TruthTeller-g7f 17 дней назад +258

    മമ്മദിൻറ വാപ്പക്ക് ആരെങ്കിലും ഒരു പേജർ വാങ്ങി കൊടുത്തിരുന്നു എങ്കിൽ ലോകത്തിനു സമാധാനം ഉണ്ടായിരുന്നേനെ!!🤲🤲🤲😓😓🫥🫥🤢🤲🤲😓😓🤲🤲🤲😭😭😭😭

  • @jnmedia6198
    @jnmedia6198 17 дней назад +90

    നിങ്ങൾ പൊളിയാണ് സാജൻ സർ 👌👌👌

  • @babuthomas7690
    @babuthomas7690 17 дней назад +98

    LDF UDF മുന്നണികളിൽ നിന്ന് ക്രിസ്ത്യൻ ഹിന്ദു ജനാവിഭാഗങ്ങൾക്ക് നീതി പ്രതീക്ഷിക്കേണ്ട എന്ന് തോന്നുന്നു.

  • @KrishnadaskkuruvathKuruvath
    @KrishnadaskkuruvathKuruvath 17 дней назад +156

    കോടതിക്ക് പുറത്തു ഒത്തു തീര്ക്കണം എന്ന് പറഞ്ഞാൽ നിയമത്തിൽ വിശ്വാസം ഇല്ലെന്നല്ലേ??

    • @KrishnadaskkuruvathKuruvath
      @KrishnadaskkuruvathKuruvath 17 дней назад

      മറുനാടൻ ന്റെ വക്കീലിന്റെ അഭിപ്രായം എന്താണ്??

    • @joseprakashvd3620
      @joseprakashvd3620 17 дней назад +5

      നിയമത്തിൽ വിശ്വാസം ഇല്ലെന്നു മാത്രമല്ല ശരിയത്ത് നിയമം നടപ്പിലാന്നാണ് അവർ പറയുന്നത്

    • @unnikmarar
      @unnikmarar 17 дней назад

      very simple .. no legal sanctity.. they will be still illegal occupants as legally only this should be closed.

    • @aravindev980
      @aravindev980 17 дней назад

      💯

    • @amblieamnile8981
      @amblieamnile8981 16 дней назад +1

      ഇത് parlament നിയമം പാസാക്കിയാൽ മാത്രമേ നടക്കൂ, കേന്ദ്രഗവൺമെന്റെന് മാത്രം അധികാരമുളളവിഷയം,മറ്റുളളതെല്ലാം പ്രഹസനം

  • @reshmabai7474
    @reshmabai7474 17 дней назад +186

    കോൺഗ്രസിൻ്റെ ചതി അത് അനുഭവിക്കുന്നതോ നിരപരാധികളും 'വഖഫ് എന്ന നിയമം തന്നെ എടുത്ത 6കളയണം. ഒരു വിഭാഗത്തിന് മാത്രം എന്താണ് പ്രത്യേക പരിഗണ ന😮?

    • @AbhiAbhi-sx6nb
      @AbhiAbhi-sx6nb 17 дней назад

      ... ഈ വാചകങ്ങൾ അറിയാതെ ഓർത്ത് പോകുന്നു:
      അന്ന് 'അവർ' നിന്റെ പണത്തിന്റെ പിറകേ (ഹവാല, കുഴൽ, കള്ളപ്പണം വഴി ധനത്തിന്റെ മൂല്യച്യുതി),
      ശേഷം നിന്റെ പൊന്ന് (സ്വർണക്കടത്ത്),
      വഴിയേ 'അവർ' നിന്റെ പെണ്ണിൽ കണ്ണ് വെച്ച് (നിന്റെ പെൺകുട്ടികളെ/ സ്ത്രീകളെ - ലൗ ജിഹാദ്),
      അങ്ങനെ അങ്ങനെ,.. ഒടുവിൽ നിന്റെ അളവറ്റ മണ്ണും നാളെ 'അവർ' അളന്ന് കൊണ്ടു പോകും (വഖഫ് ജിഹാദ്)!!

    • @brothergaming5224
      @brothergaming5224 17 дней назад +3

      Only BJP can abolish this law. There is no other party in this country that abolishes this law

    • @krishnamp2521
      @krishnamp2521 17 дней назад +2

      Vote bank

  • @bobbykjoseph1837
    @bobbykjoseph1837 17 дней назад +169

    ഇത്രയും വേഗം വഖഫ്
    ഭേദഗതി നടപ്പിലാക്കുക

    • @AbhiAbhi-sx6nb
      @AbhiAbhi-sx6nb 17 дней назад

      ... ഈ വാചകങ്ങൾ അറിയാതെ ഓർത്ത് പോകുന്നു:
      അന്ന് 'അവർ' നിന്റെ പണത്തിന്റെ പിറകേ (ഹവാല, കുഴൽ, കള്ളപ്പണം വഴി ധനത്തിന്റെ മൂല്യച്യുതി),
      ശേഷം നിന്റെ പൊന്ന് (സ്വർണക്കടത്ത്),
      വഴിയേ 'അവർ' നിന്റെ പെണ്ണിൽ കണ്ണ് വെച്ച് (നിന്റെ പെൺകുട്ടികളെ/ സ്ത്രീകളെ - ലൗ ജിഹാദ്),
      അങ്ങനെ അങ്ങനെ,.. ഒടുവിൽ നിന്റെ അളവറ്റ മണ്ണും നാളെ 'അവർ' അളന്ന് കൊണ്ടു പോകും (വഖഫ് ജിഹാദ്)!!

    • @brothergaming5224
      @brothergaming5224 17 дней назад +5

      Only BJP can abolish this law. There is no other party in this country that abolishes this law.

    • @user-id562
      @user-id562 17 дней назад +1

      വക്കഫ് പേജ് പൊട്ടിച്ചു കളയുക എന്ന് പറയണം

    • @st.alphonsaconventmulapra0300
      @st.alphonsaconventmulapra0300 17 дней назад +2

      ഭേദഗതി അല്ല നിരോധിക്കുക ആണ് ചെയ്യേണ്ടത്.

    • @ashasreekumar8359
      @ashasreekumar8359 16 дней назад +1

      ​@@brothergaming5224അവർപാസ്സാക്കുമ്പോൾ ഇൻഡിമുന്നണി CAAസമരംപോലെ ഇന്ത്യമുഴുവൻ കലാപമാക്കും.

  • @ajujoseph6368
    @ajujoseph6368 16 дней назад +23

    ഇതുപോലെയുള്ള യാഥാർഥ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ മറുനാടൻ കാണിക്കുന്ന ഉത്സുകത അഭിനന്ദാർഹമാണ് ... മുഖ്യധാരാ മാധ്യമങ്ങളും, ഇടതനും വലതനും മാറിമാറി പാവപെട്ട ജനങ്ങളെ വഖ്‌അഫിന്റെ പേരിൽ കുടിയിറക്കാൻ തുനിഞ്ഞിറങ്ങുമ്പോൾ ഇങ്ങനെയുള്ള ഇരട്ടത്താപ്പും, ഗൂഢാലോചനയും , ചതിക്കുഴികളും ഇനിയെങ്കിലും സാധാരണക്കാരായ ജനങ്ങൾ അറിയട്ടെ , പ്രതികരിക്കട്ടെ ... Thank you Shajan👍

  • @jovinthomas3359
    @jovinthomas3359 17 дней назад +110

    മതേതര രാജ്യത്ത് ഒരു സമുദായത്തിന് ഏത്‌ ഭൂമിയും ഒരു രേഖയും ഇല്ലാതെ തട്ടിയിടുക്കുവാൻ കോൺഗ്രസ്‌ സർക്കാർ നൽകിയ ലൈസൻസ് ആണ് വഖഫ് ബോർഡ്

    • @AbhiAbhi-sx6nb
      @AbhiAbhi-sx6nb 17 дней назад

      ... ഈ വാചകങ്ങൾ അറിയാതെ ഓർത്ത് പോകുന്നു:
      അന്ന് 'അവർ' നിന്റെ പണത്തിന്റെ പിറകേ (ഹവാല, കുഴൽ, കള്ളപ്പണം വഴി ധനത്തിന്റെ മൂല്യച്യുതി),
      ശേഷം നിന്റെ പൊന്ന് (സ്വർണക്കടത്ത്),
      വഴിയേ 'അവർ' നിന്റെ പെണ്ണിൽ കണ്ണ് വെച്ച് (നിന്റെ പെൺകുട്ടികളെ/ സ്ത്രീകളെ - ലൗ ജിഹാദ്),
      അങ്ങനെ അങ്ങനെ,.. ഒടുവിൽ നിന്റെ അളവറ്റ മണ്ണും നാളെ 'അവർ' അളന്ന് കൊണ്ടു പോകും (വഖഫ് ജിഹാദ്)!!

    • @brothergaming5224
      @brothergaming5224 17 дней назад

      Congress is a Muslim party and practices Muslim appeasement, Congress pretends to be secular. You Christian brothers of Kerala understand this, you guys stop voting for the Congress. Since when has BJP been saying that the Congress is doing politics of Muslim appeasement across the country

    • @arunkukku4130
      @arunkukku4130 17 дней назад

      Pinki mol chathu 😂

    • @Sumesh-fc6cf
      @Sumesh-fc6cf 17 дней назад +2

      ഇനിയും കൊണ്ഗ്രെസ്സ് കമ്യുണിസ്റ്റിനെ വിജയിപ്പിക്കുക എന്നിട്ട് മതേതര വെഖഫ് നിയമം നടപ്പിൽ ആക്കുക.

  • @sasidharannairs9452
    @sasidharannairs9452 17 дней назад +94

    വോട്ടിന് വേണ്ടി എന്തും ചെയ്യും ഒരിക്കലും വിശ്വസിക്കരുത്.

    • @josephp3229
      @josephp3229 17 дней назад

      ruclips.net/user/shortsrEolLJHIJHs?si=15ZNxZLKPOu_x5f0
      ഇതും കൂടി കേൾക്കണം

    • @shebaabraham687
      @shebaabraham687 17 дней назад

      മുനമ്പത്ത് ഇപ്പോൾ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവരിൽ എല്ലാ ജാതി മതവിഭാഗങ്ങളും ഇല്ലേ കൂടുതലും ക്രിസ്ത്യാനികളും ഹിന്ദുക്കളും ആയിരിക്കും മറ്റ് വിഭാഗവും ഇല്ലേ 😮

  • @sreekumarannair3707
    @sreekumarannair3707 17 дней назад +27

    നന്ദി പറയുന്നു ഷാജൻ.
    എപ്പോഴും അങ്ങയുടെ കൂടെ
    സാധാരണക്കാർ കാണും.
    സംശയമില്ല.

  • @kmgeorge218
    @kmgeorge218 17 дней назад +113

    Central government ഉദ്ദേശിച്ചാൽ വഖഫ് ബോർഡ് പിരിച്ചു വിടാം .

    • @AbhiAbhi-sx6nb
      @AbhiAbhi-sx6nb 17 дней назад

      ... ഈ വാചകങ്ങൾ അറിയാതെ ഓർത്ത് പോകുന്നു:
      അന്ന് 'അവർ' നിന്റെ പണത്തിന്റെ പിറകേ (ഹവാല, കുഴൽ, കള്ളപ്പണം വഴി ധനത്തിന്റെ മൂല്യച്യുതി),
      ശേഷം നിന്റെ പൊന്ന് (സ്വർണക്കടത്ത്),
      വഴിയേ 'അവർ' നിന്റെ പെണ്ണിൽ കണ്ണ് വെച്ച് (നിന്റെ പെൺകുട്ടികളെ/ സ്ത്രീകളെ - ലൗ ജിഹാദ്),
      അങ്ങനെ അങ്ങനെ,.. ഒടുവിൽ നിന്റെ അളവറ്റ മണ്ണും നാളെ 'അവർ' അളന്ന് കൊണ്ടു പോകും (വഖഫ് ജിഹാദ്)!!

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 17 дней назад +8

      സുപ്രീം കോടതി ഉണ്ട്. പാർലിമെന്റ് എന്തു നിയമം പാസ്സാക്കിയാലും കോടതി തീരുമാനിക്കും നടപ്പാക്കേണ്ടതാണോ എന്ന്. കർണാടക കോടതിയിലെ ഒരു ജഡ്ജി കേസ്‌ കേൾക്കുന്നതിനിടയിൽ പാകിസ്ഥാൻ എന്ന് വാക്കാൽ പരാമർശിച്ചതിനു സുപ്രീം കോടതിയിലെ ജഡ്ജിമാർ അദ്ദേഹത്തെ ശാസിച്ചത് കണ്ടില്ലേ.

    • @sskm2
      @sskm2 17 дней назад

      നിന്റെ കോൺഗ്രസ്‌ ആണ് കൊണ്ടുവന്നത്.. നിന്റ വോട്ട് കൊങ്ങികൾക്ക്.. ബിജെപി ചെയ്യും.. ഹിന്ദുക്കൾക്ക് വേണ്ടി വോട്ട് ചെയ്ത് ജയിപ്പിച്ച ഹിന്ദു കൾക്ക് വേണ്ടി

    • @mmthbabu6727
      @mmthbabu6727 17 дней назад +5

      Waqf act parliament cheythapol Supreme Court urakkamayirunno??

    • @ashasreekumar8359
      @ashasreekumar8359 16 дней назад

      ​@@mmthbabu6727അതാണ് ബിസ്മയം,പണം കൊണ്ടും ആഭിചാരം കൊണ്ടും നിശ്ശബ്ദരാക്കി.

  • @sivajid3168
    @sivajid3168 17 дней назад +80

    കോടതിക്ക് പുറത്തെഒത്തുതീർപ്പിന് എന്ത് അധികാരിതയാണ് ഉള്ളത്

  • @Joseph-up6eo
    @Joseph-up6eo 17 дней назад +46

    ഇതാണ് സത്യം

    • @AbhiAbhi-sx6nb
      @AbhiAbhi-sx6nb 17 дней назад

      ... ഈ വാചകങ്ങൾ അറിയാതെ ഓർത്ത് പോകുന്നു:
      അന്ന് 'അവർ' നിന്റെ പണത്തിന്റെ പിറകേ (ഹവാല, കുഴൽ, കള്ളപ്പണം വഴി ധനത്തിന്റെ മൂല്യച്യുതി),
      ശേഷം നിന്റെ പൊന്ന് (സ്വർണക്കടത്ത്),
      വഴിയേ 'അവർ' നിന്റെ പെണ്ണിൽ കണ്ണ് വെച്ച് (നിന്റെ പെൺകുട്ടികളെ/ സ്ത്രീകളെ - ലൗ ജിഹാദ്),
      അങ്ങനെ അങ്ങനെ,.. ഒടുവിൽ നിന്റെ അളവറ്റ മണ്ണും നാളെ 'അവർ' അളന്ന് കൊണ്ടു പോകും (വഖഫ് ജിഹാദ്)!!

    • @brothergaming5224
      @brothergaming5224 17 дней назад

      Only BJP can abolish this law. There is no other party in this country that abolishes this law

  • @bahubali68
    @bahubali68 17 дней назад +98

    മുനമ്പത്തെ ഭൂമിക്ക് പകരം വഖഫ് ബോർഡിന് അത്രയും അളവിൽ സർക്കാരിന്റെ ഭൂമി കൊടുക്കാനുള്ള പരിപാടി ആലോചിക്കുന്നുണ്ടത്രേ!! സർക്കാർ ഭൂമി എന്നാൽ പൊതു ജനത്തിന്റെ ഭൂമി. എങ്ങനെയുണ്ട്? 🤣

    • @AbhiAbhi-sx6nb
      @AbhiAbhi-sx6nb 17 дней назад

      ... ഈ വാചകങ്ങൾ അറിയാതെ ഓർത്ത് പോകുന്നു:
      അന്ന് 'അവർ' നിന്റെ പണത്തിന്റെ പിറകേ (ഹവാല, കുഴൽ, കള്ളപ്പണം വഴി ധനത്തിന്റെ മൂല്യച്യുതി),
      ശേഷം നിന്റെ പൊന്ന് (സ്വർണക്കടത്ത്),
      വഴിയേ 'അവർ' നിന്റെ പെണ്ണിൽ കണ്ണ് വെച്ച് (നിന്റെ പെൺകുട്ടികളെ/ സ്ത്രീകളെ - ലൗ ജിഹാദ്),
      അങ്ങനെ അങ്ങനെ,.. ഒടുവിൽ നിന്റെ അളവറ്റ മണ്ണും നാളെ 'അവർ' അളന്ന് കൊണ്ടു പോകും (വഖഫ് ജിഹാദ്)!!

    • @user-id562
      @user-id562 17 дней назад

      പരനാറിയുടെ സ്ഥലം എഴുതി കൊടുത്തോട്ടെ ഇന്ത്യയിൽ ഒരുപിടി മണ്ണ് ഇല്ലാത്ത ഫേക്ക് ഐഡി ക്ക് കൊടുക്കരുത് കാരണം അത് ഒരു വെട്ടി പിടിക്കൽ ഐഡിയോളജി ആണ്

    • @mangalapilly
      @mangalapilly 16 дней назад +2

      എന്നാൽ പിന്നെ നിയമസഭാ കെട്ടിടം പകരം എഴുതി കൊടുക്കക. അതുകൊണ്ട് വലിയ ഗുണമൊന്നും കാണാനില്ലല്ലോ...

    • @ashasreekumar8359
      @ashasreekumar8359 16 дней назад +7

      140MLAമാരുടെ വീടും പറമ്പും എഴുതിക്കൊടുക്കട്ട്.സർക്കാർഭൂമി മൊത്തം കേരളീയരുടേതാണ്.അതേൽതൊട്ടുകളിക്കണ്ടാ.

  • @bijums2589
    @bijums2589 17 дней назад +71

    വാഖ്ഫ് എന്ന സംവിധാനം തന്നെ ഇല്ലാതാക്കണം.

    • @brothergaming5224
      @brothergaming5224 17 дней назад

      Only BJP can abolish this law. There is no other party in this country that abolishes this law

    • @brothergaming5224
      @brothergaming5224 17 дней назад

      Congress is a Muslim party and practices Muslim appeasement, Congress pretends to be secular. You Christian brothers of Kerala understand this, you guys stop voting for the Congress. Since when has BJP been saying that the Congress is doing politics of Muslim appeasement across the country

  • @Santhoshm-qp6rp
    @Santhoshm-qp6rp 17 дней назад +35

    കാസയുടെ പിന്നിൽ ക്രൈസ്തഫർ അണിനിരക്കുക കേരള കോൺഗ്രസിനെയും UDF നെയും LDF നെയും ഇനിയെങ്കിലും ക്രൈസ്തഫർ ബഹിഷ്ക്കരിക്കുക🤔🤔🤔☝️☝️☝️

  • @surabhidas1310
    @surabhidas1310 17 дней назад +26

    ഇപ്പോ എല്ലാം മനസിലായി വരുന്നു ഇനിയെങ്കിലും ഉണർന്നില്ലെങ്കിൽ താമസിയാതെ എല്ലാർക്കും തലയിൽ മുണ്ട് ഇട്ട് നടക്കാം 😮

  • @priyanpaymentchannelmaruna6219
    @priyanpaymentchannelmaruna6219 17 дней назад +74

    ഇതു എല്ലാ whatsup ഗ്രൂപ്പിൽ എല്ലാവരും പോസ്റ്റ്‌ ചെയ്യണം ഫേസ് ബുക്കിൽ പോസ്സ് ചെയ്യണം

    • @AbhiAbhi-sx6nb
      @AbhiAbhi-sx6nb 17 дней назад

      ... ഈ വാചകങ്ങൾ അറിയാതെ ഓർത്ത് പോകുന്നു:
      അന്ന് 'അവർ' നിന്റെ പണത്തിന്റെ പിറകേ (ഹവാല, കുഴൽ, കള്ളപ്പണം വഴി ധനത്തിന്റെ മൂല്യച്യുതി),
      ശേഷം നിന്റെ പൊന്ന് (സ്വർണക്കടത്ത്),
      വഴിയേ 'അവർ' നിന്റെ പെണ്ണിൽ കണ്ണ് വെച്ച് (നിന്റെ പെൺകുട്ടികളെ/ സ്ത്രീകളെ - ലൗ ജിഹാദ്),
      അങ്ങനെ അങ്ങനെ,.. ഒടുവിൽ നിന്റെ അളവറ്റ മണ്ണും നാളെ 'അവർ' അളന്ന് കൊണ്ടു പോകും (വഖഫ് ജിഹാദ്)!!

  • @udayakumar5154
    @udayakumar5154 17 дней назад +61

    സംഘടിത വോട്ടു ബാങ്കിന്റെ പിൻതുണ നേടിയെടുക്കുന്നതിനായി പ്രതിപക്ഷ വാഴകളും ഭരണക്കാരും ഒറ്റ കെട്ടായി അവതരിപ്പിക്കുന്ന സൂപ്പർ ഹിറ്റ് നാടകം ആണിതെന്ന് ഇതെല്ലാം അടിവരയിട്ട് നമ്മെ ബോധ്യപ്പെടുത്തുന്നു . ഇവറ്റകളെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ ആകില്ല. ആരുടെയൊക്കെ എന്നായൊക്കെ പോയാലും നമുക്ക് കിട്ടണം അധികാരം എന്നതാണിവരുടെ ചിന്താ ഗതി .

  • @jittoputhuva8916
    @jittoputhuva8916 17 дней назад +25

    അതെ, ഷാജൻ ബായ്,
    നിങ്ങൾ പറയുന്നതാണ് പച്ചയായ സത്യം.
    ഇത് ഏറ്റവും ബാധിക്കുക കോൺഗ്രസ്സിനെ ആണ്.
    ഓർത്താൽ നല്ലത് കോൺഗ്രസ്സേ.
    നിങ്ങളുടെ അഡ്രസ്സ് ഇല്ലാതാവും.
    UP ആവാൻ ശ്രമിക്കരുത്.
    പിസി ജോർജ് ന് അഭിവാദ്യങ്ങൾ 💐

  • @imotions1902
    @imotions1902 17 дней назад +59

    ഇലക്ഷൻ മുന്നിൽകണ്ടുള്ള കളി മാത്രം. അതുകഴിഞ്ഞാൽ അവർ കളി തുടങ്ങും. ബിജെപി ഈ വിഷയം വിടരുത്. കേന്ദ്രം പ്രത്യേക നിയമം കൊണ്ടുവന്നു വഖഫ് നിയമം എടുത്തു കളയണം. ഇവിടെ ബഹു. സുപ്രീം കോടതി മാത്രം മതി. വേറെ മത കോടതി വേണ്ട. നികുതി അടക്കാൻ അനുവദിച്ചത് സർക്കാരിന് പൈസ ഉണ്ടാക്കാനാണെന്നു പറഞ്ഞത് ജനങ്ങളെ വഞ്ചിക്കലാണ്. അവർക്കെതിരെ കേസ് എടുക്കണം

  • @ratheeshbabu78
    @ratheeshbabu78 17 дней назад +69

    ഈ ചതി ഒരിക്കലും വിശ്വസിക്കരുത് എന്ന് മുനമ്പത്തുക്കാരോട് അപേക്ഷിക്കുന്നു ഈ ചതിയിൽ മുനമ്പത്തുക്കാർ വീണുപോകരുത് എന്തെന്നാൽ തിരഞ്ഞെടുപ്പു വന്നതിനാൽ ആണ് ഈ ചതി നടക്കുന്നത്

  • @BeerankuttySaving
    @BeerankuttySaving 17 дней назад +29

    മജീദ് ന്റെ ആവശ്യം വും അബുദുറഹ്മാന്റെ മറുപടിയും വയനാട്ടിൽ ചർച്ചയാക്കുക

  • @SureshKumar-b4i3x
    @SureshKumar-b4i3x 17 дней назад +118

    എരുമേലിയിൽ വാവര് വന്നു എന്നു പറഞ്ഞ് ശബരി മല മുഴുവൻ വഖഫിൻ്റെ ആകുമൊ എന്തൊ കെട്ടും കെട്ടി ശബരിമലയിൽ പോകണമെങ്കിൽ വഖഫ് ട്രൈബൂണലിൽപോയി അനുവാദം വാങ്ങിക്കൊണ്ടി വരുമോ

    • @josephp3229
      @josephp3229 17 дней назад

      ruclips.net/user/shortsrEolLJHIJHs?si=15ZNxZLKPOu_x5f0
      ഇതും കൂടി കേൾക്കണം

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 17 дней назад +9

      അതെ ഒരു വാവർ പള്ളിയുണ്ട് അവിടെ 'ശബരിമലയ്ക്കും വഖഫ് അവകാശം പറയാൻ സാധ്യതയുണ്ട്.

    • @SajeevCR
      @SajeevCR 17 дней назад +4

      മിക്കവാറും വേണ്ടി വരും.

    • @asv477
      @asv477 17 дней назад

      വാപരനെ ആർക്കു വേണ്ടിയാണു വാവർ ആക്കിയത് എന്ന് മനസ്സിലാകുന്നില്ല. പിന്നെ മുസ്ലിം സമുദായത്തിലെ ഖുർആൻ അനുസരിച്ചു വാവർ എന്നൊരു ആളെ എവിടെയാണ് പറഞ്ഞിട്ടുള്ളത്. അപ്പോൾ ഇതൊക്കെ ഇവന്മാരുടെ ഒരു തട്ടിപ്പാണ്

    • @ManojKumar-nd9pm
      @ManojKumar-nd9pm 17 дней назад

      Vendi vannene.bjp vannilarinu enkil🤔🤔😊

  • @mv2552
    @mv2552 17 дней назад +66

    വക്കഫ് നിയമം ഭേദഗതി ചെയ്യുകയാണ് ശ്വാശ്വത പരിഹാരം

    • @georgekuttyk.k461
      @georgekuttyk.k461 17 дней назад +11

      Vakhaf board ഇല്ലാതാക്കണം

    • @brothergaming5224
      @brothergaming5224 17 дней назад +1

      Only BJP can abolish this law. There is no other party in this country that abolishes this law

    • @mercyjohn8119
      @mercyjohn8119 17 дней назад +2

      നിയമം എ ടു ത്ത്, കളയണം

    • @Dracula338
      @Dracula338 17 дней назад

      Athu eduthu tottil kalayanam

  • @jainjoseph9311
    @jainjoseph9311 17 дней назад +16

    വഖഫ് നിയമം റദ്ദാക്കി ഭുമിക്ക് ഉടമസ്ഥാവകാശം നല്കണം😊😊😊

  • @daisyabraham4923
    @daisyabraham4923 17 дней назад +15

    Wakaf board പിരിച്ചു വിടണം

    • @ravrics
      @ravrics 16 дней назад

      oru pirichu vidallumilla election varumbol kammikalkkum kongi kallkkum maari maari vote cheytha monnakalaaya nammal anubhivakanam . oru kaaryathil santoshamundu eniyenkilum kurachu perku bodham veykumello thonnal maatramaanu...🙃

  • @prakasanvelukutty4774
    @prakasanvelukutty4774 17 дней назад +87

    ലാൻറ് ജിഹാദ്

    • @AbhiAbhi-sx6nb
      @AbhiAbhi-sx6nb 17 дней назад

      ... ഈ വാചകങ്ങൾ അറിയാതെ ഓർത്ത് പോകുന്നു:
      അന്ന് 'അവർ' നിന്റെ പണത്തിന്റെ പിറകേ (ഹവാല, കുഴൽ, കള്ളപ്പണം വഴി ധനത്തിന്റെ മൂല്യച്യുതി),
      ശേഷം നിന്റെ പൊന്ന് (സ്വർണക്കടത്ത്),
      വഴിയേ 'അവർ' നിന്റെ പെണ്ണിൽ കണ്ണ് വെച്ച് (നിന്റെ പെൺകുട്ടികളെ/ സ്ത്രീകളെ - ലൗ ജിഹാദ്),
      അങ്ങനെ അങ്ങനെ,.. ഒടുവിൽ നിന്റെ അളവറ്റ മണ്ണും നാളെ 'അവർ' അളന്ന് കൊണ്ടു പോകും (വഖഫ് ജിഹാദ്)!!

  • @ajikumarvsajikumarajikumar5480
    @ajikumarvsajikumarajikumar5480 17 дней назад +61

    രാജാവ് പാട്ടത്തിന് കൊടുത്ത സ്ഥലം കൈവശപ്പെടുത്താനും കൈമാറാനും പാട്ടത്തിന് എടുത്തവർക്കു അധികാരമുണ്ടോ

    • @joypadinjath9371
      @joypadinjath9371 17 дней назад

      പാട്ടഭൂമി കള്ളപ്രമാണമുണ്ടാക്കി ദാനം കൊടുക്കുക. എന്നിട്ട് മറിച്ചു വിൽക്കുക. ഇതല്ലേ സത്യത്തിൽ മുനമ്പത്തു നടന്നത്. ഒരാളും ഇക്കാര്യം തെളിച്ചു പറയുന്നില്ലല്ലോ... ഇതെങ്ങിനെ കോടതികൾ ശരിവച്ചു. കോടതിയെയും വക്കഫ് ഭൂതം പിടികൂടിയോ... 🤔

    • @ashasreekumar8359
      @ashasreekumar8359 16 дней назад

      സത്യത്തിൽ ഇല്ല.ഉദ്യോഗസ്ഥരെ ചാക്കിലാക്കി നേടിയെടുത്തതായിരിക്കും.മതേതരഇടതനും വലതനും പുഞ്ചിരിയോടെ അനുവദിച്ചുകൊടുത്തുകാണും!!

    • @lathavenugopal8665
      @lathavenugopal8665 16 дней назад +2

      Aadhyam thanne ith paattabhoomi aayirunnu ennu oru party kkarum parayunnilla.

  • @mnrajeev8289
    @mnrajeev8289 17 дней назад +53

    നിർമല കോളജിൽ നിസ്‌ക്കര സൗക ര്യം ആവശ്യപ്പെ ട്ടത്തിലെ ചതി. മനസ്സിലാക്കണം. ഈ പ്രതിസന്ധി തരണം ചെയ്യ ന്നത് വാര എങ്കിലും ബിജെപി ക്ക് പിന്തുണ നൽകുക. നിലനിൽപ്പിനു വേണ്ടി വേണ്ടി ആണ്. ഞാൻ ഉൾപ്പെടെ

  • @mathewyohannan91
    @mathewyohannan91 17 дней назад +38

    എല്ലാം ജമ്മന്റെ മക്കൾ. കമ്മീഷനും ആരാണ്? നല്ല ഒത്തുകളി. കോൺഗ്രസ്സ് അറിഞ്ഞു തന്നെ എല്ലാ കളികളും.

    • @brothergaming5224
      @brothergaming5224 17 дней назад

      Congress is a Muslim party and practices Muslim appeasement, Congress pretends to be secular. You Christian brothers of Kerala understand this, you guys stop voting for the Congress. Since when has BJP been saying that the Congress is doing politics of Muslim appeasement across the country

  • @Santhoshm-qp6rp
    @Santhoshm-qp6rp 17 дней назад +42

    BJP മാത്രം വർഗ്ഗീയ പാർട്ടി മുസ്‌ലിം ലീഗ് മതേരരപാർട്ടി🤔🤔🤔

    • @brothergaming5224
      @brothergaming5224 17 дней назад

      कांग्रेस एक मुस्लिम पार्टी हैं,और Muslim appeasement की राजनिति करती हैं, धर्म निरपेक्ष का दिखावा करती हैं कांग्रेस, आप केरल के ईसाई भाई लोग ये समझो आप लोग कांग्रेस को वोट देना बंद करो BJP कब से बोल रहा है कि कांग्रेस मुस्लिम appeasement की राजनिति करती है करके देश भर मे

    • @brothergaming5224
      @brothergaming5224 17 дней назад +2

      Only BJP can abolish this law. There is no other party in this country that abolishes this law

    • @kunhiramana5701
      @kunhiramana5701 17 дней назад +1

      Namuku chirikkanalle pattum sahodhara

  • @thomaskannampallil8316
    @thomaskannampallil8316 17 дней назад +16

    കോടതിക്ക്‌ പുറത്ത് വേണ്ട. നിയമപരമായി മതി.

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 17 дней назад +31

    Bjp ക്ക് വോട്ട് കൊടുക്കൂ ❤️❤️.. സന്ദീപ് വാര്യരുടെ ഇള്ളേ പിള്ള കളി കാര്യം ആക്കേണ്ട 🙏🙏..

    • @pushparajanazhakesan6066
      @pushparajanazhakesan6066 17 дней назад

      ബിജെപിയിൽ നിന്ന് ഉളളി സുരയെയും കൂദികാൽ വെട്ടികളായ ചില നേദക്കാൻമാരെയും എടുത്തുകളഞ്ഞാൽ പാർട്ടി രക്ഷപെടും

  • @psanair6045
    @psanair6045 17 дней назад +16

    കള്ളന്മാരും കൊള്ളക്കാരും മ്മാത്രമാണ് ഈരാഷ്ട്രീയക്കാർ എന്ന് അവർതന്നെ വിളിച്ചുപറയുന്നു.

  • @Kumar84717
    @Kumar84717 17 дней назад +23

    രാജാവ് നൽകിയ പാട്ടം സർക്കാർ ക്യാൻസൽ ചെയ്യണം. ക്യാൻസൽ ചെയ്ത് തിരിച്ചു പിടിക്കുന്ന ഭൂമി അവിടെ താമസിക്കുന്നവർക്ക് പൂർണ്ണമായ അധികാര അവകാശം കൊടുത്ത് തിരിച്ചു നൽകണം.

  • @RaziPh-z8i
    @RaziPh-z8i 17 дней назад +45

    കോടതി വിധി പറയട്ടെ അതാണ് ശരി ഞങ്ങൾക്കു അവകാശം ഇല്ല എന്ന് എഴുതി കൊടുക്കേണ്ട കാര്യം ഇല്ല

    • @Shaji222
      @Shaji222 17 дней назад +9

      ഏത് കോടതി ?
      വഖഫ് ട്രിബൂണലോ😂

    • @KrugerTim
      @KrugerTim 17 дней назад

      Waqf കേസ് കോടതിയിൽ കേൾക്കില്ല... എഴുതി കൊടുക്കേണ്ട ഇനി waqf ബോർഡ്‌ പാവപ്പെട്ടവന്റെ ഭൂമിയിൽ കൈ വെക്കില്ല.. വരാൻ പോകുന്ന നിയമ ഭേദഗതി വെറും തുടക്കം മാത്രം...

    • @sebastianta7979
      @sebastianta7979 17 дней назад +7

      നിങ്ങൾക്ക്‌ ഒരു അവകാശവും ഇല്ല... നിങ്ങളെ പ്രീണിപ്പിക്കാൻ ഇടതനും വലതനും കുറെ ചെയ്തു.. നിങ്ങൾക്ക് ആണെങ്കിൽ നാണം ഇല്ലാത്തത് കൊണ്ട് ഇങ്ങനെ കിട്ടുന്ന കളവ് മുതൽ അവകാശം ആയിട്ട് കാണുന്നു.. നിർമല കോളേജ് ൽ നിസ്കാരം അനുവാദം തന്നിരുന്നു എങ്കിൽ അതും വഖഫ് ആയിട്ട് 25 കൊല്ലം കഴിയുമ്പോൾ നിങ്ങൾ അവകാശം ഉന്നയിച്ചേനെ... ചുരുക്കി പറഞ്ഞാൽ നിങ്ങളുടെ വർഗത്തെ കുടിച്ച വെള്ളത്തിൽ ആരും വിശ്വസിക്കുന്നില്ല

  • @JobishKj-y9v
    @JobishKj-y9v 17 дней назад +45

    ഈ കാടൻ നിയമത്തിനേയും , ഇതിനെ സപ്പോർട്ട് ചെയുന്ന എല്ലാ രാഷ്ട്രീയ പാർട്ടികൾക്കെതിരെയും ബോധം ഉള്ളവർ ഒരുമിക്കണം .. ഭാവിയെ ഓർത്തു .. സർക്കാർ എല്ലാം വോട്ടു ബാങ്ക് മാത്രം നോക്കുന്നു . നന്മയോ , നിതീയെയോ സ്നേഹിക്കുന്നവർ ഒത്തൊരുമിക്കണം ... all India have begun the evilness

    • @AbhiAbhi-sx6nb
      @AbhiAbhi-sx6nb 17 дней назад

      ... ഈ വാചകങ്ങൾ അറിയാതെ ഓർത്ത് പോകുന്നു:
      അന്ന് 'അവർ' നിന്റെ പണത്തിന്റെ പിറകേ (ഹവാല, കുഴൽ, കള്ളപ്പണം വഴി ധനത്തിന്റെ മൂല്യച്യുതി),
      ശേഷം നിന്റെ പൊന്ന് (സ്വർണക്കടത്ത്),
      വഴിയേ 'അവർ' നിന്റെ പെണ്ണിൽ കണ്ണ് വെച്ച് (നിന്റെ പെൺകുട്ടികളെ/ സ്ത്രീകളെ - ലൗ ജിഹാദ്),
      അങ്ങനെ അങ്ങനെ,.. ഒടുവിൽ നിന്റെ അളവറ്റ മണ്ണും നാളെ 'അവർ' അളന്ന് കൊണ്ടു പോകും (വഖഫ് ജിഹാദ്)!!

    • @brothergaming5224
      @brothergaming5224 17 дней назад

      Congress is a Muslim party and practices Muslim appeasement, Congress pretends to be secular. You Christian brothers of Kerala understand this, you guys stop voting for the Congress. Since when has BJP been saying that the Congress is doing politics of Muslim appeasement across the country

  • @sudharansundha1218
    @sudharansundha1218 17 дней назад +15

    ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ഒരേ നിയമം മതി 🙏🏽🙏🏽

  • @babyampatt468
    @babyampatt468 17 дней назад +12

    ഷാജൻ താങ്കൾക്ക് യഥാർത്ഥ വസ്തുത മനസിലായല്ലോ??സന്തോഷം❤.....കുത്തി തിരിപ്പു അല്ല എന്ന് 😁😁😁

  • @rajanpulikkal5253
    @rajanpulikkal5253 17 дней назад +66

    100 % ചതിയാണ്‌ 20 വർഷം കഴിഞ്ഞാൽ വീണ്ടും ആവശ്യം വരും. കോടതിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. മുനമ്പത്തിന് പകരം 500 ഏക്കർ കസർകോട് വക്കഫിന് കിട്ടും. വീണ്ടും ആവശ്യം ഉന്നായിക്കാം. ഇത് കേടതിക്ക് പുറത്ത്. ഈ സ്ഥലം ആരും വാങ്ങില്ല.

    • @AbhiAbhi-sx6nb
      @AbhiAbhi-sx6nb 17 дней назад

      ... ഈ വാചകങ്ങൾ അറിയാതെ ഓർത്ത് പോകുന്നു:
      അന്ന് 'അവർ' നിന്റെ പണത്തിന്റെ പിറകേ (ഹവാല, കുഴൽ, കള്ളപ്പണം വഴി ധനത്തിന്റെ മൂല്യച്യുതി),
      ശേഷം നിന്റെ പൊന്ന് (സ്വർണക്കടത്ത്),
      വഴിയേ 'അവർ' നിന്റെ പെണ്ണിൽ കണ്ണ് വെച്ച് (നിന്റെ പെൺകുട്ടികളെ/ സ്ത്രീകളെ - ലൗ ജിഹാദ്),
      അങ്ങനെ അങ്ങനെ,.. ഒടുവിൽ നിന്റെ അളവറ്റ മണ്ണും നാളെ 'അവർ' അളന്ന് കൊണ്ടു പോകും (വഖഫ് ജിഹാദ്)!!

  • @mohananon7925
    @mohananon7925 17 дней назад +11

    മുനമ്പത്തെ ജനങ്ങൾ ഒരു കാരണവരാലും കോടതിക്കു പുറത്തുള്ള ഒരു ഒത്തുതീർപ്പിനും സമ്മതിക്കരുതു.

  • @mv2552
    @mv2552 17 дней назад +85

    മുനമ്പത്തിന്റെ മറവിൽ 500 ഏക്കർ ഭൂമി ഫക്കഫ് ബോർഡിന് കൊടുത്ത് ഒതുക്കി തീർക്കും

    • @KrugerTim
      @KrugerTim 17 дней назад +10

      അങ്ങനെ കൊടുത്താൽ.. ആ നിമിഷം waqf ഇല്ലാതെ ആവും നിയമ ഭേദഗതി എന്നത് waqf act ക്യാൻസൽ ചെയ്യുന്നതിൽ ചെന്ന് എത്തും

    • @AbhiAbhi-sx6nb
      @AbhiAbhi-sx6nb 17 дней назад

      ... ഈ വാചകങ്ങൾ അറിയാതെ ഓർത്ത് പോകുന്നു:
      അന്ന് 'അവർ' നിന്റെ പണത്തിന്റെ പിറകേ (ഹവാല, കുഴൽ, കള്ളപ്പണം വഴി ധനത്തിന്റെ മൂല്യച്യുതി),
      ശേഷം നിന്റെ പൊന്ന് (സ്വർണക്കടത്ത്),
      വഴിയേ 'അവർ' നിന്റെ പെണ്ണിൽ കണ്ണ് വെച്ച് (നിന്റെ പെൺകുട്ടികളെ/ സ്ത്രീകളെ - ലൗ ജിഹാദ്),
      അങ്ങനെ അങ്ങനെ,.. ഒടുവിൽ നിന്റെ അളവറ്റ മണ്ണും നാളെ 'അവർ' അളന്ന് കൊണ്ടു പോകും (വഖഫ് ജിഹാദ്)!!

    • @pushpalatha598
      @pushpalatha598 17 дней назад +10

      അങ്ങനെ ചെയ്യാൻ കേരളം LDF ൻ്റെയും UDF ൻ്റെയും സ്ത്രീധനമായി കിട്ടിയതല്ല !😡😡😡

    • @anithahajeesh6876
      @anithahajeesh6876 17 дней назад +2

      Ennalum nale Munambam waqf aanennu paranju veendum varamallo

    • @brothergaming5224
      @brothergaming5224 17 дней назад +3

      Only BJP can abolish this law. There is no other party in this country that abolishes this law

  • @shilinp.c1035
    @shilinp.c1035 17 дней назад +20

    വി ഡി. നഗ്നനായി😄
    ആരെങ്കിലും അദ്ദേഹത്തോട് പറഞ്ഞു കൊടുക്കണേ...

  • @neerajeevtftf5354
    @neerajeevtftf5354 17 дней назад +15

    മോദിജി ഉള്ളതുകൊണ്ട് മൗനിബാബയുടെചതി വെളിയിൽ വന്നു

  • @tatwamasi1403
    @tatwamasi1403 17 дней назад +4

    വഖഫ് നിയമം പൂർവകാല പ്രാബല്യത്തോടെ റദ്ദ് ചെയ്യുക

  • @neerajeevtftf5354
    @neerajeevtftf5354 17 дней назад +15

    കൊങ്ങക്ക് പിടിച്ചപ്പോഴാ ഹാന്ദു ക്രൈസ്തവ അറിഞ്ഞുള്ളു

  • @1969R
    @1969R 17 дней назад +55

    LDF = SDPI = UDF

  • @christofermangalath5196
    @christofermangalath5196 17 дней назад +8

    You are 100% correct 👍

  • @ramluvlog1519
    @ramluvlog1519 17 дней назад +12

    മുനമ്പത്തുകാർ ഈ ചതി മനസ്സിലാക്കി ഇടതനും വലതനും നിങ്ങളുടെ ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിൽക്കുകയാണ്

  • @sheebasabu9483
    @sheebasabu9483 17 дней назад +18

    ഹിന്ദു ക്രൈസ്തവ ഐക്യം ഉണ്ടായില്ലങ്കിൽ നമ്മുടെ നാട് മുഴുവന്‍ ഒരു പ്രത്യേക വിഭാഗം ആൾക്കാരുടെതാകുമോ??? ദൈവം തംബുരാനേ.. ഹോ

  • @kalathmurali6408
    @kalathmurali6408 17 дней назад +10

    വയനാട്, പാലക്കാട്,ചേലക്കര തിരഞ്ഞെടുപ്പിൽ ഇതിനു അവിടുത്തെ ജനങ്ങൾ വോട്ടിലൂടെ മറുപടി കൊടുക്കും.ഇല്ലെങ്കിൽ പലസ്ഥലത്തും ഇതു തുടരും.

  • @ThomasMc-z3u
    @ThomasMc-z3u 17 дней назад +14

    മ്ലേച്ചൻ മമ്മത്തു ചെയ്തത് വളരെ നിസ്സാരം 😂പിൻഗാമികൾ 🥰😁😂

  • @prakasanvelukutty4774
    @prakasanvelukutty4774 17 дней назад +59

    ചർച്ചയുടെ അജണ്ട മുന്നന്പത്തിന് പകരം ആയിരം ഏക്കർ ഭൂമി വഖഫിന് വെറുതെ കൊടുക്കാൻ സർക്കാർ ഒരുങ്ങുന്നു

    • @brothergaming5224
      @brothergaming5224 17 дней назад

      Congress is a Muslim party and practices Muslim appeasement, Congress pretends to be secular. You Christian brothers of Kerala understand this, you guys stop voting for the Congress. Since when has BJP been saying that the Congress is doing politics of Muslim appeasement across the country

  • @jaydanfincorp7962
    @jaydanfincorp7962 17 дней назад +7

    മുനമ്പം പ്രശ്‌നം ഏറ്റെടുത്തു കേന്ദ്ര സര്‍കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍ വരുത്താന്‍ Mr.Shone ന് ഒപ്പം Mr.Sandeepനേ സ്വാഗതം ചെയ്യുന്നു.

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 16 дней назад +1

    ഈ വിഷയം ആദ്യമായി ജനങ്ങളിൽ എത്തിച്ച ഷോൺ
    ജോർജിന് അഭിവാദ്യങ്ങൾ.. 🎉🎉

  • @forexfactory87
    @forexfactory87 17 дней назад +6

    Wakaf bill റബ്ദാക്കണം.

  • @kurienthomas6124
    @kurienthomas6124 17 дней назад +9

    Thank you for the update ❤❤❤

  • @ncsebastian1341
    @ncsebastian1341 17 дней назад +9

    കക്ഷത്തിൽ ഇരിക്കുന്നത്(മുനമ്പം) ഉത്തരത്തിൽ ഇരിക്കുന്നത് (പകരം ഭൂമി)എടുക്കുകയും വേണം എന്നൊരു ഗൂഢാലോചനയും സർവകക്ഷി യോഗത്തിനു പിന്നിലുണ്ട്. അവർ ഒറ്റക്കെട്ടാണല്ലോ.

  • @SunilKumar-jf6oy
    @SunilKumar-jf6oy 17 дней назад +10

    ബിജെപി ഇടപെട്ടപ്പോൾ ഇടതനും വലതനും മൂട്ടിൽ തീ പിടിച്ചു 🤣

  • @santhoshkkandothankandy9704
    @santhoshkkandothankandy9704 17 дней назад +4

    You are absolutely correct

  • @rajendrababu5688
    @rajendrababu5688 16 дней назад

    ശരിയ്ക്കും ആത്മാർഥമായി തന്നെ പറയുകയാണ് ഷാജൻ സർ നിങ്ങളാണ് ശരിയക്കും ശരിയായ ഒരു പത്രപ്രവർത്തകൻ നിങ്ങൾ മാത്രം . ആയുരാരോഗ്യ സൗഖ്യം നേരുന്നു.❤❤❤

  • @bastiangeorge
    @bastiangeorge 17 дней назад +15

    Save munambam save India

  • @geogieantony7318
    @geogieantony7318 16 дней назад

    ദേശവിരുദ്ധ മാധ്യമങ്ങൾ മറച്ചുവെച്ച് ഈ വാർത്ത പുറത്തുവന്നതിന് മറുനാടൻ നന്ദി

  • @sasidharannairs9452
    @sasidharannairs9452 17 дней назад +10

    സതീശന് ഒന്നും പറയാൻ അവകാശമില്ല. കോൺഗ്രസ് അല്ലെ ഇതെല്ലാം ഉണ്ടാക്കിയത്.

  • @indiravijayan3747
    @indiravijayan3747 9 дней назад

    എത്ര ഭീകരമായ നടപടികളാണ് അവർ കൈ കൊണ്ടിട്ടുള്ളത്,, പരമാർത്ഥം ജനങ്ങൾ മനസിലാക്കുക,, വിട്ടുകൊടുക്കരുത്,, നല്ലവരായ ജനപ്രതിനിധി കൽ പൂർണമായും നശിച്ചിട്ടില്ല.. അവർ ഉറപ്പായും നിങ്ങളുടെ കൂടെയുണ്ട് 👍🏻👍🏻

  • @no.2tube370
    @no.2tube370 17 дней назад +6

    കോടതി വഴി തീർപ്പ് ആയാൽ കോടതിക്ക് വക്കാഫ് ബോർഡ് ൻ്റെ നിയമങ്ങൾ പുനഃപരിശോധിക്കാൻ അവസരം കിട്ടും അത് ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെടും ഒരിക്കലും കോടതിക്ക് പുറത്ത് പരിഹരിക്കാൻ സമ്മതിക്കരുത്

  • @a_commonman
    @a_commonman 16 дней назад +1

    വഖഫ് നിയമം റദ്ദാക്കുന്നതു വരെ എൻറെ വോട്ട് നിരുപാധികം ബി ജെ പി ക്ക് ❤❤

  • @FobyJoseph
    @FobyJoseph 17 дней назад +9

    ഇത്ര പെട്ടന്ന് ക്രിസ്ത്യൻ സമുഖം ഉണ്ണർന്നു വർക്ക്‌ ചെയ്‌യും റിയാക്ട് നടത്തും എന് w. ബോർഡ്, BJP പോലും വിചാരിച്ചില്ല 👍 പിന്നെ സ്കാറിയച്ഛനും ഒരു 👍👍👍

  • @prajeshkrkr1598
    @prajeshkrkr1598 16 дней назад +1

    ഇപ്പൊ എങ്ങെനെ ഇരിക്കുന്നു മറുനാടാ നിങ്ങളെ പോലെ സത്യം പുറത്തു വരാൻ നിങ്ങൾ എടുക്കുന്ന ഇടപെടൽ അഭിനന്ദനമർഹിക്കുന്നു

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 17 дней назад +4

    സത്യം സത്യമായി അവതാരിപ്പിച്ച മറുനാടാന് ആശംസകൾ, പാവം സമരക്കാരെ ബോധവത്കരിക്കുക, കാടൻ നിയമം എന്തായാലും മോദിജി മറ്റും

  • @sudarsananps2525
    @sudarsananps2525 17 дней назад +9

    ഇതാണു കോൺഗ്രസ്സ് കാലാകാലങ്ങളായി ചെതോണ്ടിരിരുന്നത് ക്രിസ്ത്യൻ സമൂഹം മനസ്സിലാക്കുക BJPപഞ്ഞളു അതാണ് കോൺഗ്രസ്സാണ് ഇന്ത്യയെ ചതിച്ചതും ചതിച്ചു കൊണ്ടിരിയ്ക്കുന്നതും.

  • @premachandranmeethal7820
    @premachandranmeethal7820 17 дней назад +8

    കയ്യേറിയ ആദിവാസി ഭൂമി തിരിച്ചു കൊടുക്കണം എന്ന് സുപ്രീം കോടതിയുടെ വിധി--(തേരാനല്ലതമ്പി കേസ്) എന്തായി ?

  • @machineinside2195
    @machineinside2195 16 дней назад +1

    Sathyam ariyanam enkil ningalepole ulla aalkaar venam. Hands off 👏🏻👏🏻👏🏻👏🏻 your team is doing wonderful job

  • @sumithnjarekkat1470
    @sumithnjarekkat1470 17 дней назад +8

    ഇനിയിപ്പോൾ ഒരു വിഭാഗത്തിന്റെ ഭൂമി എന്ത് ധൈര്യത്തിൽ ആളുകൾ വാങ്ങും. വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഇതുപോലെ ഉള്ള വല അറിയാത്തത് കൊണ്ട് എന്ത് ധൈര്യത്തിൽ കച്ചവടം നടക്കും?

  • @skylabchannel1411
    @skylabchannel1411 17 дней назад +17

    ജനങ്ങളെല്ലാവരും വോട്ട് ചെയ്യാതിരിക്കണം

    • @brothergaming5224
      @brothergaming5224 17 дней назад

      Congress is a Muslim party and practices Muslim appeasement, Congress pretends to be secular. You Christian brothers of Kerala understand this, you guys stop voting for the Congress. Since when has BJP been saying that the Congress is doing politics of Muslim appeasement across the country

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 17 дней назад +9

    ഹിന്ദുക്കൾ കാശ് മിരിലെ പോലെ കെട്ടും ഭാണ്ടാവും കൊണ്ട് ഓടാൻ തയ്യാറായിക്കോ 😂😂😂😂

    • @priyapriy12
      @priyapriy12 17 дней назад

      ബരുന്നില്ല. Ldf, udf ഹിന്ദുക്കളാ... ഞമ്മക്കും സ്വർഗത്തിപ്പോണം

  • @binduunniunnibindu2617
    @binduunniunnibindu2617 16 дней назад

    സത്യം സത്യം ആയി veerode എല്ലാ ജനങ്ങ്ങളിലേക്കും എത്തിക്കൂ marunaadanu ഒരായിരം നന്ദി.

  • @JacobNa-e4l
    @JacobNa-e4l 17 дней назад +3

    waqf chathiyanmare thirichariyuka. support for bjp 👍👍

  • @mariojohn3452
    @mariojohn3452 17 дней назад +1

    മറുനാടൻ ഈ കാലഘട്ടത്തിന്റെ പ്രവാചകൻ.. മറുനാടൻ സത്യം വിളിച്ച് പറയുന്നു ❤‍🔥

  • @padmakumar6677
    @padmakumar6677 17 дней назад +7

    DIGITAL TECHNOLOGY ഒന്നിനും സംമ്മതിക്കില്ല 😅😅😅 . കേന്ദ്രം നോക്കിക്കൊള്ളും

  • @josephkallarackal9528
    @josephkallarackal9528 16 дней назад +2

    സത്യം പറഞ്ഞു .🎉. വീണ്ടും ചതിക്കും 😢. വഖ്ഫ് ഭേദഗെതി ബില്ല് മുൻകാല പ്രാബല്യത്തോടെ പാസ്സാക്കേണം .🕺🕺🕺🕺🕺🕺🕺🕺🕺🕺

  • @മടിയൻമലയാളി
    @മടിയൻമലയാളി 17 дней назад +13

    "വഖഫ് ഭൂമി അന്യാധീനപ്പെട്ടു പോകാൻ പാടില്ല, അത് കേന്ദ്ര വഖഫ് നിയമമനുസരിച്ചിട്ടുള്ളതാണ്"..... എന്താ പറയാൻ സുഖം, കോൺഗ്രസ്സ് അതിനുള്ള വഴിയെല്ലാം നേരത്തേ വെട്ടി വച്ചിട്ടുണ്ട്.. അപ്പഴേ കാക്കാ പാവങ്ങളുടെ ഭൂമി തട്ടിയെടുക്കുന്ന ആ പൊട്ട പഴയ കേന്ദ്ര നിയമമാണ് മോഡി എടുത്തു കടലിൽ എറിയാൻ പോകുന്നത്... ഭേജാറായിട്ട് കാര്യമില്ല..

    • @arunkukku4130
      @arunkukku4130 17 дней назад

      Modi a niyamam pass akkathe enthin vachu thamasipikunnu

  • @ManojKumar-ge6pb
    @ManojKumar-ge6pb 17 дней назад +6

    നരേന്ദ്രമോദിജി ഇന്ത്യൻ പ്രധാനമന്ത്രി ആയില്ല എങ്കിൽ ഇന്ത്യയിലെ ജനങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ കോൺഗ്രസും കമ്മ്യൂണിസ്റ്റും ബിജെപി പ്രസ്ഥാനത്തെ വേട്ടയാടുന്നതും വോട്ടിനു വേണ്ടിയും കക്കാൻ വേണ്ടിയും ചോദിക്കാനും പറയാനും മറ്റൊരാൾ ഉണ്ടാകാൻ പാടില്ല എന്ന കാട്ടു കള്ളന്മാരുടെ ഒരുമിച്ചുള്ള തീരുമാനം

  • @justinpn8963
    @justinpn8963 17 дней назад +8

    അങ്ങനെയാണെങ്കിൽ വില്ലേജിൽപോയി അവരുടെ നികുതി അടിപ്പിച്ചു കൊടുത്തിട്ട് പിന്നെ ഒത്തുതീർപ്പിന് തെയ്യാറായാൽ മതി