Is the Vatican entering the excommunication process?മഹാറോൺനടപടികളിലേക്ക്കടക്കുകയാണോവത്തിക്കാൻ?അതോ?

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 173

  • @daitho9856
    @daitho9856 6 месяцев назад +20

    വളരെ ഹൃദ്യവും സ്പഷ്ടവുമായി വിശ്വാസികളുടെ അറിവിലേക്ക് , ഈ സന്ദേശം രൂപപ്പെടുത്തി അവതരിപ്പിച്ചതിന് ജോയ് ബ്രദറിനെ അളവറ്റ് അഭിനന്ദിക്കുന്നു.🎉🎉🎉🎉
    യാതൊരു മടുപ്പും തോന്നിയില്ല , പകരം കുറച്ചധികം ഉണ്ടായിരിക്കണേ എന്നാശിച്ചു കൊണ്ടിരുന്നു.
    മനസ്സുനിറഞ്ഞു എന്നു തന്നെ പറയട്ടെ. ഇതിൽപരം ആശാവഹമായ ഒരുദ്ബോധനം ഇനി ആവശ്യമേയില്ല. ബ്രദറിൻ്റെ ഈ attitude അല്പം പോലും മങ്ങാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
    ദൈവമായ കർത്താവിന് സ്തുതിയും ബഹുമാനവും കൃതജ്ഞയും ആരാധനയും ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ
    ഈ ജപം മനസ്സിൽ ഏവരും ഏറ്റുചൊല്ലാൻ താത്പര്യപ്പെടുന്നു . കുർബാന പ്രശ്നപരിഹാരത്തിനായി ഞാനെടുത്ത ഒരു നിയോഗ പ്രാർത്ഥനയായി മാത്രം കണക്കാക്കിയാൽ മതി നന്ദി 🙏

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  6 месяцев назад

      തുറന്ന അഭിനന്ദങ്ങൾക്ക് നന്ദി..കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുമല്ലോ🙏🌹

    • @daitho9856
      @daitho9856 6 месяцев назад

      @@VOICEOFTRUTH1970 👍

  • @venunaidujaya7733
    @venunaidujaya7733 5 месяцев назад +1

    Very good sir

  • @venunaidujaya7733
    @venunaidujaya7733 5 месяцев назад +1

    God bless you

  • @chechammababy787
    @chechammababy787 5 месяцев назад +1

    സാത്താൻ്റെ മക്കളെപുറത്ത്താക്കുകസഭയെ രെഴിക്കുക

  • @christiandevotional4654
    @christiandevotional4654 6 месяцев назад +12

    പുത്തൂരാനും വിമത കൂരിയയും കൂടി വിമതവൈദീക തൊഴിലാളികൾക്ക് ഒരു പ്രാവശ്യം കൂടി അഴിഞ്ഞാടാൻ ഒരവസരം ഉണ്ടാക്കി കൊടുത്തതാണ്. ഇതോടുകൂടി വൈദീകതൊഴിലാളി യൂണിയനെ പിരിച്ചുവിട്ട്, പിശാചുക്കളെ എല്ലാം മഹറോൻ ചൊല്ലി പുറത്താക്കാൻ എളുപ്പമായി. എത്രയുംവേഗം വത്തിക്കാനിൽ നിന്ന് ശക്തമായ ശിക്ഷാ നടപടികൾ നടപ്പിൽ വരുത്തുന്നതിനായി പ്രാർത്ഥിക്കുന്നു. എല്ലാം വളരെ വിശദമായി പങ്കുവെച്ച വോയ്സ് ഓഫ് ട്രൂത്തിന് അഭിനന്ദനങ്ങൾ 👍👍👍.

    • @alphonsemd5780
      @alphonsemd5780 5 месяцев назад

      @ Obedience is Better than Sacrifice at this juncture ,I do think so as a very senior catholic.This virtue eventually will prove that the Eternal Father,Son and the Holy Spirit are first of all😂 pleased and then Pope Francis, the Vicar of Jesus Christ on earth as the Successor of St Peter the apostle in Rome is pleased and finally the whole Hierarchy is pleased.There is salvation for all in Obedience.Hallelujah😂 Shalom.

    • @santhathomas2374
      @santhathomas2374 5 месяцев назад

      Io​@@alphonsemd5780

  • @venunaidujaya7733
    @venunaidujaya7733 5 месяцев назад +1

    SirGodblessyou

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 6 месяцев назад +5

    Really Joy Thomas is great.

  • @johndiaz4205
    @johndiaz4205 5 месяцев назад +1

    Very good conclusion.Now everything will come to an end. Thanks.

  • @varghesepoulose1011
    @varghesepoulose1011 6 месяцев назад +4

    Explained in detailed... Thanks brother....

  • @josephjose9899
    @josephjose9899 6 месяцев назад +28

    ആഭിചാര കുർബാന നടത്തിയ വിമത വൈദികരെ ഉടൻ പുറത്താക്കണം

    • @Dynamic-DD4869
      @Dynamic-DD4869 5 месяцев назад

      കർത്താവ് നടത്തിയ കുർബാന ആണെങ്കിലല്ലേ സത്യമായ കുർബാന ഉണ്ടാകു.? അല്ലെങ്കിൽ ആരു കുർബാന നടത്തിയാലും അത് സാത്താന്യകുർബാന ആയിരിക്കുമല്ലോ. കാരണം,240 കോടി ക്രിസ്ത്യാനികളിൽ 118കോടി വിശ്വാസികൾ കുർബാന ചൊല്ലാത്തവരാണ്. എല്ലാവരും ഒരേ ബൈബിൾ തന്നെ ഉപയോഗിക്കുന്നു. കുർബാന ചൊല്ലുന്നവരും, അല്ലാത്തവരും ഇതിൽ ഒരു കൂട്ടർ നുണയാണ് പഠിപ്പിക്കുന്നത്. അതു മനസിലാക്കണം എങ്കിൽ ഓരോരുത്തരും പുതിയ നിയമം
      പഠിക്കണം?
      ആണ്ടു തോറും നടത്താറുള്ള പെസഹ തിരുനാളാണ് യേശു ആചരിച്ചത്. തന്റെ മരണം നാളെയെന്ന് മനസിലായ യേശു
      പെസഹാത്തിരുന്നാളിൽ അപ്പം
      മുറിച്ചു ശിഷ്യന്മാർക് കൊടുത്തത്. അവിടെ മറ്റൊരു
      കർമ്മവും നടത്തിയില്ല ൽ.

  • @annakuttyskariah6016
    @annakuttyskariah6016 5 месяцев назад +2

    അച്ചന്മാരെ വിശ്വസിക്കുന്ന കാലം കഴിഞ്ഞു.😊

  • @Samuel-p4c6v
    @Samuel-p4c6v 5 месяцев назад +1

    നിങ്ങൾ വഴക്കിട്ട് പുതിയ സഭ ആകുന്നതിനേക്കാൾ നല്ലത് മാർപാപ്പയുടെ സഭയായ ലാറ്റിനിൽ തന്നെ നിൽക്കൂ അതാണ് നല്ലത് കർത്താവ് അനുഗ്രഹിക്കട്ടെ... 🙌🙌🙌🙌🙌 ദൈവനിശ്ചയം ആകും അത്....

  • @ancychacko4094
    @ancychacko4094 5 месяцев назад +2

    Thank you bro for your good information about the decisions God bless you 🙏🙏🙏

  • @susammac210
    @susammac210 6 месяцев назад +4

    God bless you for the apt presentation

  • @jameskuttyv.j.4581
    @jameskuttyv.j.4581 6 месяцев назад +2

    Well said ❤❤ Congratulations 🎉🎉

  • @Samuel-p4c6v
    @Samuel-p4c6v 5 месяцев назад +2

    മലങ്കരയിലോ ലാറ്റിൻ സഭയിൽ എല്ലാവരുംകൂടി കയറു...... അതായിരിക്കും നല്ലത്.... ലാറ്റിൻ സഭയിലേക്ക് സ്വാഗതം.....

  • @bennyjoseph4935
    @bennyjoseph4935 5 месяцев назад +1

    വിമതന്മാരുടെ പ്രധാന ആവശ്യം പണവും പതവിയും ആണ്.

  • @josephvarghese8479
    @josephvarghese8479 6 месяцев назад +13

    സീറോമലബാർ സഭയെന്ന വടവൃക്ഷ തണലിൽ അല്ലാതെ ഒരു പുരോഹിതനും അരപ്പട്ടകാർക്കും നിലനിൽക്കാനൊ.നിലവാരമുള്ള നിലപാട് എടുക്കാനോ കഴിയില്ല മാർട്ടിൻ ലുതർ തുടങ്ങി വെല്ലുവിളിച്ചു കടന്നു പോയവർ യേശുസ്ഥാപിച്ച സഭക്കോ പത്രോസിന്റെ പിൻഗാമിക്കോ ഒരു രോമം കോഴിക്കാനോ പിളർത്താനോ തകർക്കാനോ ആയിട്ടില്ല ആവുകയും ഇല്ല ഇത് ഈശോയുടെ സഭ ഇനി ഈ ആഭിചാര പുജാരിമാർ ഉറഞ്ഞു തുള്ളിയാലും ഒന്നും ചെയ്യാൻ ആവില്ല ബസലിക്കയിൽ ഒരെ ഒരു ഓസ്തിവെച്ചു ഈശോയുടെ തിരൂരക്തം ഇല്ലാത്ത പരിശുദ്ധ കുര്ബാനയെ സമരോപകരണം ആക്കിയ 34 പേരും ഇനി ഒരിടത്തും ഈശോയുടെ ബലിയർപ്പകർ ആയി ഈ സഭയിൽ ഉണ്ടാവരുതും അവരെ മഹാറോൺ ചൊല്ലി പുറത്തു കാളയുക ഇനി ഓരാളും പരിശുദ്ധ കുർബാനയെ അപമാനിക്കരുതും ഇതൊരു മുന്നറിയിപ്പ് ആകട്ടെ ഇവർ പുറത്തുപോയെ തീരു

    • @josephtf9026
      @josephtf9026 5 месяцев назад

      സീറോ മലബാർ സഭ എങ്ങിനെയാണ് മാർട്ടിൻ ലൂതറുമായി ബന്ധപ്പെടുന്നത്? നിങ്ങൾ എന്നും കത്തോലിക്കാ സഭയുമായി കലഹിച്ചും ഭിന്നിച്ചും ഒന്നായും റീത്ത് കളിച്ചും ഒക്കെ നടന്നതായിട്ടാണ് ചരിത്രം പറയുന്നത്. സ്വതന്ത്ര സഭയാകാൻ വേണ്ട ഇക്കണ്ട കളിയൊക്കെ കളിച്ചു, ഇപ്പോൾ മേജർ അർച്ച് ബിഷപ്പ് പദവിയൊക്കെ കിട്ടി നിഗള ച്ചിട്ട് എന്താ കാര്യം. ആഴ്ചയിൽ നാലു വീതം മെത്രാന്മാരെ വാഴിക്കാനല്ലാതെ സ്വന്തം റീത്ത് പോലും ഐക്യത്തോടെ കൊണ്ടു നടക്കാൻ കഴിയാത്ത കലഹ പ്രിയർ. യൂടുബിൽ കിടന്ന് അങ്ങോട്ടുമിങ്ങോട്ടും ചെളിവാരിയെറിഞ്ഞു ബോറടിപ്പിക്കാതെ, കുട്ടപ്രാർത്ഥനാ യജ്ഞം നടത്തുക. തമ്പുരാൻ കനിയട്ടെ

    • @jonsonkharafi7617
      @jonsonkharafi7617 5 месяцев назад

      ജോസഫ് വർഗീസ് സാറേ,.... സീറോ മലബാർ സഭ എന്ന ഒരു സഭ നിലവിലുണ്ടോ? അതുതന്നെ തെറ്റായ ഒരു നടപടി അല്ലേ? ഈ സഭ സ്ഥാപിച്ചപ്പോൾ വത്തിക്കാൻ നൽകിയ ഒരു നാമധേയം ഉണ്ട് എന്നത് അറിയാമോ? അതുപയോഗിക്കാൻ എന്താണ് ഇത്ര മടി? ലജ്ജ? അതുതന്നെ വത്തിക്കാനോടുള്ള വലിയൊരു അനുസരണക്കേടും തെറ്റും അല്ലേ? ഈ പറയുന്ന 40 ലക്ഷം വിശ്വാസികൾ മാത്രം വരുന്ന സഭ 132 കോടി വിശ്വാസികൾ ഉള്ള ആഗോള കത്തോലിക്കാസഭയേക്കാളും വലിയ എന്തോ ആണെന്ന് നിങ്ങൾ ധരിക്കരുത്. യേശു സ്ഥാപിച്ച സഭ എന്ന് നിങ്ങൾ പറഞ്ഞ സഭ തന്നെയാണ് കത്തോലിക്കാസഭ. അതേ പത്രോസിൻ്റെ പിൻഗാമികൾ ആണ് ആ സഭയിൽ ഉള്ളത്. അല്ലാതെ അന്ധവിശ്വാസങ്ങളും പാഷാണ്ഠതകളും പുലർത്തുന്ന, നിങ്ങൾ പൊക്കിപ്പിടിച്ച് പറയുന്ന കൽദായ സുറിയാനി സഭ അല്ല. കത്തോലിക്കാ സഭയിൽ ഇന്നും യേശു സ്ഥാപിച്ച അതേ മട്ടിലാണ് കുർബാന ചൊല്ലുന്നതും തുടരുന്നതും. യേശുക്രിസ്തു സെഹിയോൻ ഊട്ടു ശാലയിൽ വച്ച് കുർബാന സ്ഥാപിച്ചത് ശിഷ്യന്മാരിൽ നിന്നും മുഖം തിരിച്ചു കിഴക്കോട്ട് ഭിത്തിയിലേക്ക് തിരിഞ്ഞ് അല്ല. തൻ്റെ ശിഷ്യരുടെ മുഖത്തുനോക്കി കുർബാന സ്ഥാപിച്ചിട്ടാണ് പറഞ്ഞത് "നിങ്ങൾ എൻറെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ ഇത് എൻറെ ഓർമ്മയ്ക്കായി ചെയ്യുവിൻ" എന്ന്. അല്ലാതെ നിങ്ങൾ ഒന്നിച്ചു കൂടുമ്പോൾ കിഴക്കോട്ട് തിരിഞ്ഞ് ഭിത്തിയെ അഭിമുഖീകരിച്ച് ചുവന്ന തിരശ്ശീല വിരിച്ച് വിശ്വാസികളെ കാണാതെ ചെയ്യുവിൻ എന്നല്ല. ഞങ്ങളുടെ ആവശ്യവും അതുതന്നെയാണ്. ഈശോ സ്ഥാപിച്ച ലോകമെങ്ങും കത്തോലിക്കർ ആഘോഷിക്കുന്ന അതേ കുർബാനഅതേ രീതിയിൽ അർപ്പിക്കുവാൻ അനുവദിക്കണം. അങ്കമാലി അതിരൂപതയെ കൊള്ളയടിച്ച് അന്യമതസ്ഥർക്കും സമുദായക്കാർക്കുമായി വിറ്റ് തുലച്ചു കളഞ്ഞ നഷ്ടം അത് ചെയ്തവരിൽ നിന്നും ഈടാക്കി അതിരൂപതയ്ക്ക് നൽകണം. കൊള്ളയും മറ്റു കുറ്റങ്ങളും ചെയ്തവർ ശിക്ഷിക്കപ്പെടണം. അതിൻറെ പേരിൽ അതിനെ മറയ്ക്കാൻ ആണല്ലോ ഈ കുർബാന പ്രശ്നം കൊണ്ടുവന്ന് എല്ലാ പ്രതിബന്ധങ്ങളും സൃഷ്ടിച്ചത്. എന്നിട്ട് മറയ്ക്കാൻ ആഗ്രഹിച്ചത് മറഞ്ഞുമില്ല. കോടതികളിൽ കേസോട് കേസുകളുമായി. വത്തിക്കാൻ ആലഞ്ചേരിയെ ആദ്യം അരമനയിൽ നിന്നും പിന്നീട് സിംഹാസനത്തിൽ നിന്നും ചെവിക്ക് പിടിച്ചു പുറത്താക്കുകയും ചെയ്തു. എന്നിട്ടും ഒന്നും മനസ്സിലായിട്ടില്ല അല്ലേ? നിങ്ങളെല്ലാം എത്രകാലം അന്ധകാരത്തിൽ വസിക്കും? എന്നെങ്കിലും സൂര്യനുദിക്കും എന്ന സത്യം പോലും നിങ്ങൾ മനസ്സിലാക്കുന്നില്ലേ? എത്രകാലം കള്ളത്തരത്തിനും കൊള്ളയ്ക്കും കൂട്ടുനിൽക്കും? ആലഞ്ചേരി നഷ്ടപ്പെടുത്തിയത് ആലഞ്ചേരി തറവാട്ടിലെ സ്വത്തല്ല. ഞങ്ങളും ഞങ്ങളുടെ മുൻഗാമികളും വിയർപ്പൊഴുക്കി സമ്പാദിച്ച് അതിരൂപതയ്ക്ക് നൽകിയ സ്വത്തും സമ്പത്തുമാണ്.

    • @josephvarghese8479
      @josephvarghese8479 5 месяцев назад

      @@jonsonkharafi7617 ജോൺസൺ കാഫ്രി..ജന്മനാ പൊട്ടൻ ആണോ ആർക്കൊവേണ്ടി പൊട്ടൺകളിക്കുക ആണോ..വിശുദ്ധ ബലി ഗാഗുൽത്തായിലെ ബലി വേദിയിൽ ആണ് നടന്നത് സെഹിയോൻ ഊട്ടു ശാ ലയിൽ നടന്നത് ദൈവപുത്രൻ ആണെന്ന് അടിവരായിട്ട പ്രവചനം ആണ് നടക്കാൻ പോകുന്ന കൃശിലെ ബലിയുടെ ഓർമപ്പെടുത്തൽ...സീറോ മലബാർ സഭയ്ക്കുള്ള നാമകരണം കാലന്തരമായി സഭയും പത്രോസിന്റെ പിൻഗാമിയും രാജ്യത്തെ നിയമസംവിധാനവും ഒക്കെയാണ് ഇന്നത്തെ സീറോമലബാർ സഭയെന്ന നാമം ആക്കിയത് ഇത്രയും ആയിട്ടും ഇതൊന്നുമറിയാതെ ആണോ മോൻ മലയുന്തിനു പുറപ്പെട്ടത് എടൊ ബ്രോ..നിങ്ങൾ ഇന്ന് എത്തപ്പെട്ട മാർപ്പാപ്പായേയും സഭയെയും മെത്രാന്മാരെയും അനുസരിക്കാത്തതിന്റെ കുറ്റം മറ്റുള്ളവരിൽ അടിച്ചെല്പ്പിക്കുന്ന ഈ വൃത്തികെട്ട നിലപാട് ക്രിസ്തുവിനും അവന്റെ അനുയായി എന്നു മേനി നടിക്കുന്നവർക്കും ഭുഷണം അല്ല.ആദ്യം മോൻ പോയി തിരുപറ്റം എന്ന ഈശോയുടെ കൈവെപ്പ് മുദ്ര..പട്ടം..ലഭിക്കുമ്പോൾ എടുത്ത പ്രതിജ്ഞ..ദാരിദ്ര്യം ഭ്രമചര്യം അനുസരണം ഇതിൽ ഏതെങ്കിലും ഒന്നു അനുസരിക്കുന്ന ഏതേലും പുരോഹിതർ ഇന്ന് നിങ്ങൾ പോക്കിനടക്കുന്ന വിമത അച്ചന്മാ.രിൽ ഉണ്ടോ ഒരെണ്ണത്തിനെ കാട്ടാമോ..ആലഞ്ച്ചേ രീ പിതാവ് ആണോ ഭൂമി വിൽക്കാൻ തീരുമാനിച്ചത് മെത്രാൻ സമതിയാണ് തീരുമാനം എടുത്തതും വില നിച്ഛയിച്ചതും വിറ്റതും ഇടയന്ത്രത്തു പിതാവാണ് ഇതിനു പിന്നിൽ ഉത്തരവാദിയും ആളാഞ്ചേരി പിതാവ് സെക്രട്ടറി കൊടുത്ത പത്രത്തിൽ ഒപ്പിട്ട ഏക കുറ്റമേ ചെയ്തുള്ളു പരമ സാത്യിക ൻ ആയ പിതാവ് തന്നെ കുടുക്കാൻ കൂടെയുള്ളവരും വിമത പിശാശു കളും കുടി എടുത്ത ഗഢാലോചനയിൽ പെട്ടു എന്നു തിരിച്ചറിഞ്ഞില്ല എന്നതാണ് വസ്തുത ഇത് റോമിനും മെത്രാൻ സമ്മതിക്കും ഇത് ചെയ്ത വിമത ചെറ്റകൽക്കും അറിയുന്ന സത്യം ഒപ്പം പകരം കിട്ടിയ ഭൂമി വിറ്റാൽ ഈ ഭൂമി കച്ചവടം ലാഭം ആണെന്ന് വരും അതുകൊണ്ടല്ലേ ഈ വിമത പാഷാണങ്ങൾ വില്പന തടഞ്ഞത്..ഇനിയാണ് ദൈവകരങ്ങൾ സത്യം പുറത്തു കൊണ്ടുവന്ന വലിയാ ട്വിസ്റ്റ് കോടതിയിൽ കേസെത്തുമ്പോൾ കോടതി നിയമിച്ച കമ്മീഷൻ വ്യാജ രേഖ ചമച്ചാണ് പിതാവിനെ കള്ളകേസിൽ പെടുത്തിയതെന്നു കണ്ടെത്തി തെലക്കാടനെ ചെവിക്കു പിടിച്ചു കോടതി മുറിയിൽ മുട്ടുകുത്തിച്ചു സത്യദീപത്തിന്റെ പ്രസിൽ നിന്നും കോപ്പി എടുത്ത ബന്നി മാരാമ്പ.റമ്പിൽ കോടതിയിൽ പ്രതിയായതും കാഫ്രി...അറിഞ്ഞില്ലേ അറിയേണ്ടത് മുടിവെച്ചു നുണപറഞ്ഞാണല്ലോ നിങ്ങളുടെ സ്ഥിര ശീലങ്ങൾ.. പിന്നെ ഭിത്തിയിലാണോ മുണ്ടാടന്റെ കുണ്ടിയിൽ ആണോ നിങ്ങളുടെ ദൈവം ഇരിക്കുന്നതെന്ന് ധ്യാന ഗുരു പാറക്കടന് അറിയും ചോദിച്ചു ഉറപ്പിക്കു...എടൊ കഴുതേ നിങ്ങൾ എന്റെ നാമത്തിൽ രണ്ടോ മുന്നോ പെർ ഒന്നിച്ചു കൂടുമ്പോൾ നിങ്ങളുടെ മധ്യ ഞാനുണ്ടാവും എന്നാണ് ..മുഖത്ത് വന്നിരിക്കും എന്നാണോന്നു മുണ്ടാദനോട് മോൻ ചോദിച്ചു ഉറപ്പു വരുത്തുക പിന്നെ ഈ സഭക്കൊരു ചട്ടകുടു ഉണ്ട് ആദ്യം തള്ളു വണ്ടി ഉന്തി വരും മുൻപ് അതൊന്നു പഠിക്കുക പത്രോസിന്റെ പിൻഗാമി സ്ഥാപിച്ച സിന.ഡിനു ആണ് കുദാ.ശ കൾ പരികർമണം ചെയ്യാനുള്ള അധികാരം അച്ചന്മാർക്കോ കാപ്യർക്കോ കാഫ്രിക്കോ.എനിക്കോ അവിടെ റോളൊന്നും ഇല്ലെടോ അനുസരിക്കുക അതു മാത്രം മെത്രാൻ സമ്മതിയാണ് കുർബാന എകികരിച്ചത് മറ്റു 34 രൂപഥകളും അനുസരിച്ചു ബലിയർപ്പിക്കുന്നു ഇവിടെ എന്താ കൊമ്പുണ്ടോടാ...അനുസരിക്കാതിരിക്കാൻ നിയൊക്കെ പറയുന്ന പത്രോസിന്റെ പിൻഗാമിയല്ലേ അനുസരിച്ചു എകികൃത കുര്ബാന ചൊല്ലാൻ വിഡിയോവഴി ആവശ്യപെട്ടത് ഇനി നിങ്ങൾക്ക് സഭയും മാർപ്പാപ്പായും ഇല്ലാസിറ്റു ആയി ഉത്തരവിട്ട ആഭിചാര പൂജ മാത്രമേ ചെയ്യു എങ്കിൽ ഈ സഭക്ക് പുറത്തു പൊക്കുക എന്നിട്ടു മതി വെള്ള നൈറ്റി കുലുക്കിയുള്ള ആഭിചാരപൂജ .ഞങ്ങളുടെ പൂർവികരുടെ സ്വത്തു സഭയുടെയാണ് ആസഭ്യോടൊപ്പം നിൽക്കുന്നവർക്കേ അതു അവകാശം ആവുകയുള്ളു അനുസരിക്കാതൊരു പുറത്തു പോകുക ഈ സഭ സഭയുടെ പരമാധ്യക്ഷൻ മാർപ്പാപ്പയുടെ കല്പന അനുസരിച്ചു മുൻപോട്ടു..അല്ലാതോർ ഇട്ടാവട്ട കൾട് ഗ്രുപ്പുമായി പിറകോട്ടും പോകും.

  • @josethottappilly724
    @josethottappilly724 6 месяцев назад +2

    Very good thanks

  • @augustinejoseph1236
    @augustinejoseph1236 6 месяцев назад +19

    നിവേദ്ധിതയിൽ നടന്ന വിമതരുടെ നടപടികൾ കണ്ടപ്പോൾ തോന്നി ഈ ചെകുത്താൻമാരെ പള്ളികളിലോ, വീടുകളിലോ കയറ്റാൻ കൊള്ളില്ല എന്ന് മനസിലായി. ഇത്രക്ക് തരാംതാണ വർഗം ആണല്ലോ ഇവറ്റകൾ എന്ന് അൽമായനയാ എനിക്കു തോന്നി.

    • @ranjitgeorge5538
      @ranjitgeorge5538 6 месяцев назад

      തന്റെ വീട്ടിൽ കേറ്റണ്ട ഞങ്ങൾ കേറ്റിക്കൊള്ളാം

    • @daitho9856
      @daitho9856 6 месяцев назад

      @@ranjitgeorge5538 ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് 😂😂😂

    • @augustinejoseph1236
      @augustinejoseph1236 5 месяцев назад

      @@ranjitgeorge5538 താങ്കൾ വീട്ടിൽ കയറ്റിക്കൊ ഒരു കൊഴപ്പം ഇല്ല. ഞാൻ എന്റെ കാര്യം പറഞ്ഞു.

    • @josekalan8724
      @josekalan8724 5 месяцев назад

      ​@@ranjitgeorge5538ഇയാൾ ആരുടെ ഏജൻ്റാണ്😮

  • @johnvarghese5295
    @johnvarghese5295 5 месяцев назад +5

    വിമതരുടെ കൈ കൊട്ടി കളി കൊള്ളാം ഇവര് ഇതിനെ കൊള്ളു

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 6 месяцев назад +4

    Yes the wise are trapped in their own wisdom. Devil also traps his followers in their own mistakes.

  • @cjthomasedathil4121
    @cjthomasedathil4121 5 месяцев назад +1

    God is with us... Wait and see...

  • @andreaajith6262
    @andreaajith6262 6 месяцев назад +1

    Very good thanks 🙏🙏🙏

  • @johnjoseph6296
    @johnjoseph6296 6 месяцев назад +1

    Fine Joy Thomas.

  • @Stmarys-cc6jq
    @Stmarys-cc6jq 5 месяцев назад +1

    Very good presentation.

  • @mollykuttyjoseph1985
    @mollykuttyjoseph1985 5 месяцев назад +2

    പയ്യൻസ് പുത്തൂർ മെത്രാന്റെ കാര്യസ്ഥൻ തന്നെയാണ് 😅

  • @Samuel-p4c6v
    @Samuel-p4c6v 5 месяцев назад

    അവർക്ക് കത്തോലിക്കാ സഭയിലെ നിൽക്കാൻ ആഗ്രഹമുണ്ടെങ്കിൽ അവരെ നിഷേധിക്കാൻ ആർക്കും ആവില്ലല്ലോ....

  • @Samuel-p4c6v
    @Samuel-p4c6v 5 месяцев назад

    👍👍👍👍🙏🙏🙏

  • @josephkm7990
    @josephkm7990 5 месяцев назад +1

    തൊഴിലാളികൾ എന്ന് പറഞ്ഞാൽ എന്താണ് തെറ്റ് തൊഴിൽ ചെയ്യുന്നവർ തൊഴിലാളികൾ ഓരോ ചടങ്ങിനും കൃത്യമായി പൈസ കൊടുക്കണം ഇല്ലെങ്കിൽ ബാക്കി പറയുന്നില്ല

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 5 месяцев назад +3

    കോൺസ്റ്റാൻറിനോപ്പിൾ അടിമകൾ

  • @tomzaudiovisuals
    @tomzaudiovisuals 5 месяцев назад +1

    “Love one another as I loved you…” spoken by Jesus Christ. What kind of example/ model the current Syro-Malabar brethren are talking here about?!…Casting & dividing or bringing division is not from God, it’s from Satan, he is the mastermind behind all this drama. Did any of these brethren try to meet and discuss in a friendly way or in a respectful way for each other the real issue? Did anyone take initiative to listen the other side’s problems?…One way or other we are selfish & don’t have love for others…we try to implement our selfish motives by force in the church not considering what the other side brethren has say…there’s no love for brethren who were once upon a time with us and now want to cast them out / excommunicate!! Ultimately Syro-Malabar church as a whole gets a bad reputation inspite of all the good deeds we try to do…

  • @simonpc4539
    @simonpc4539 5 месяцев назад +1

    വിമതർ വേറെ സഭ ഉണ്ടാകട്ടെ. എത്രയോ സഭകൾ ഉണ്ട്.

  • @davischirayath2170
    @davischirayath2170 6 месяцев назад +2

    നിങ്ങൾക്ക് കഴിവില്ലെന്നു നിങ്ങൾ വളരെ മുമ്പേ തെളിയിച്ചു കഴിഞ്ഞതാണു്. "" - ഉം, തേക്കും ഒപ്പം പറ്റില്ലാട്ടോ. രണ്ടും ഒപ്പമായതുകൊണ്ടാണ് ഇങ്ങനെ കിതയ്ക്കണെ !!! എൻ്റെ പിഴ എൻ്റെ പിഴ എൻ്റെ വലിയ പിഴ .

  • @PeterthomasLaji
    @PeterthomasLaji 5 месяцев назад +2

    സഭ ഒന്നേ ഉള്ളു അത് കത്തോലിക്കാസഭ എന്ന താണ് അതിൽ റീത്തിന് ഒരു പ്രാധാന്യവും ഇല്ല റീത്തിൽ തൂങ്ങുന്നവർക്ക് നല്ലൊരു റീത്ത് വയ്ക്കുന്ന കാലം വരും കാണാൻ നല്ല രസമാണ് ശരിക്ക് ഒന്ന് ആത്മാക്കൾക്ക് വേണ്ടി പ്രാത്ഥിക്കു അപ്പോൾ മനസിലാകും! ദുർശക്തികളെ "മഹറോൻ" ചൊല്ലുന്ന കാലം വരാൻ നമുക്ക് പ്രാർത്ഥിക്കാം?

  • @IssacAm-yi1wp
    @IssacAm-yi1wp 5 месяцев назад +1

    not required vimatha preast out from zero malabar sabha at earliest

  • @ranjitgeorge5538
    @ranjitgeorge5538 6 месяцев назад +2

    ഒരു കോപ്പും നടക്കില്ല 😎

  • @Jacob-pr7pe
    @Jacob-pr7pe 6 месяцев назад +22

    സാത്താൻ്റെ മക്കളെ എത്രയും വേഗം പുറത്താക്കി സഭയെ രക്ഷിക്കുക. നാറ്റിച്ചത് മതി.. വിശ്വാസികളുടെ ആത്മാവ് എങ്കിലും രക്ഷപെടട്ടെ.

    • @joymadavanathomas6319
      @joymadavanathomas6319 5 месяцев назад +2

      സഹോദരാ വർഷം കുറെ ആയല്ലോ ഈ തീവ്രവാദസഖ്യത്തിന്റെ വിധി വാചകവും ചൊല്ലി നടക്കാൻ തുടങ്ങിയിട്ട് 🤣 ലജ്ജ തോന്നുന്നില്ലെങ്കിൽ ഞരമ്പ് രോഗമാണ് 😭...😂.

    • @johnm7533
      @johnm7533 5 месяцев назад

      Q

    • @petermatthai2636
      @petermatthai2636 5 месяцев назад +1

      എല്ലാ വിമത അച്ഛന്മാർക്കും ഒരു കോടി രൂപ വീതം ഓരോരുത്തർക്കായി കൊടുക്കുക. അപ്പോൾ ആകെ 250 കോടി യായിരിക്കും അതു ഓരോരുത്തർക്കും ഇതുവരെ തൊഴിൽ ചെയ്തതിന്റെ gratuity ആണെന്ന് വിചാരിച്ചാൽ മതി. ഇതോടെ അവരെല്ലാവരും സഭ ഉപേക്ഷിച്ചു പൊയ്ക്കോളും . അതായത് കിട്ടിയ തുകയുമായിട്ട് എന്തെങ്കിലും ബിസിനസോ പ്രൊഫഷണോ നടത്തി അവർ ജീവിച്ചുകൊള്ളും. ദൈവം അവർക്കു കൂട്ടായിരിക്കട്ടെ. 🙏

    • @joymadavanathomas6319
      @joymadavanathomas6319 5 месяцев назад

      @@petermatthai2636 സഹോദര മാനസിക ഭ്രാന്തിയിൽ ബോധം നഷ്ടപ്പെട്ടവർ പിച്ചും പേയും പറയും😭 അത് പാരമ്പര്യമായ സമ്പത്താണെന്ന് താങ്കൾ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു😭.

    • @josekalan8724
      @josekalan8724 5 месяцев назад

      ​@@joymadavanathomas6319എല്ലാം വഴിയെ നടന്നുകൊള്ളും😮

  • @jessyxavier9098
    @jessyxavier9098 6 месяцев назад

    👌

  • @jonsonkharafi7617
    @jonsonkharafi7617 5 месяцев назад

    ഒരു കോടതിയും അന്തിമവിധി പ്രഖ്യാപിച്ചിട്ടില്ല. ഹർജിക്കാർ ഒരു കാര്യം ഉന്നയിച്ചു. മറുവാദം കേൾക്കാതെ കോടതി ക്രമസമാധാന പാലനത്തിനായി താൽക്കാലികമായ ഒരു വിധി പുറപ്പെടുവിച്ചു എന്ന് മാത്രമേയുള്ളൂ. അതിൽ ഇത്ര സന്തോഷിക്കാൻ ഒന്നുമില്ല. കോടതിയിൽ ഹിയറിങ് വരുമ്പോൾ ആരാധന വിഷയങ്ങളിൽ കോടതിക്ക് ഇടപെടുവാൻ നിയമമില്ല എന്ന ഒരേയൊരു കാരണത്താൽ ഇത് തള്ളിപ്പോകും. ഏത് കുർബാന എപ്പോൾ ചൊല്ലണം എന്നത് കോടതി നിശ്ചയിക്കേണ്ട കാര്യമല്ലല്ലോ. അതിന് ധാരാളം വിധികൾ ഉദാഹരണങ്ങളായി ഉണ്ട്. അതുകൊണ്ട് ഒത്തിരി അങ്ങ് തള്ളി മറിക്കരുത്. എല്ലാവരും മണ്ടന്മാരാണെന്ന് ധരിക്കുകയും അരുത്.

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  5 месяцев назад

      വിമത പിശാചുക്കളെ മഹാരോൺ ചൊല്ലി വത്തിക്കാൻ പുറത്താക്കുമ്പോഴും ഇതേ ആവശത്തോടെ, ഇങ്ങനെ തന്നെ പറയണം, അപ്പൊൾ കോടതികളിലേക്ക് പോകരുത്!!? കാരണം മതപരമായ നിയമങ്ങളിൽ കോടതികൾക്ക് ഇടപെടാൻ നിയമം ഇല്ലല്ലോ അല്ലേ??? അതോ അപ്പൊൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന തരം കാണിക്കുമോ??!!🤔🤭🤭😂😂😂😂😂

    • @jonsonkharafi7617
      @jonsonkharafi7617 5 месяцев назад

      @@VOICEOFTRUTH1970 ആറ് ലക്ഷത്തിൽ പരം വരുന്ന വിശ്വാസികളെ അങ്ങനെ ചുമ്മാ മഹറോൻ ചൊല്ലി പുറത്താക്കാം എന്ന് ഒരു വിഡ്ഢി പോലും ചിന്തിക്കുകയില്ല. പിന്നെ വത്തിക്കാൻ ഒരിക്കലും ഇരുഭാഗവും കേൾക്കാതെ അങ്ങനെ തീരുമാനിക്കുകയും ഇല്ലല്ലോ. അങ്ങനെ വരുമ്പോൾ നിങ്ങൾ ഒളിച്ചോടാതിരുന്നാൽ മതി. കാരണം ഞങ്ങൾ ആവശ്യപ്പെടുന്ന കുർബാന ഈശോ സ്ഥാപിച്ച ജനാഭിമുഖ കുർബാന തന്നെയാണ്. അതിൽ അന്ധവിശ്വാസങ്ങളും ദൈവശാസ്ത്രപരമല്ലാത്ത പാഷാണ്oതകളും ചേർക്കുവാൻ ഞങ്ങൾ അനുവദിക്കുകയില്ല. ഏതായാലും വിശുദ്ധ കുർബാന സ്ഥാപിക്കപ്പെട്ടത് കിഴക്കോട്ട് തിരിഞ്ഞ് ശിഷ്യന്മാർക്ക് മുഖം കൊടുക്കാതെ അവർ കാണാതെ അവരെ കാണിക്കാതെ അല്ലല്ലോ? ഞങ്ങൾ ഇന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്നത് ആ കുർബാനയെ ആണ്. നിങ്ങൾക്ക് വത്തിക്കാൻ അത്ര പിടിപാട് ഉണ്ടെങ്കിൽ ഇക്കാര്യം മാർപാപ്പയെ ഒന്ന് പറഞ്ഞ മനസ്സിലാക്കി തിരുത്തിയാൽ പോരെ? അപ്പോൾ ലോകമെങ്ങും ആഗോള കത്തോലിക്കാ സഭ മുഴുവനും നിങ്ങൾ പറയുന്ന ഭിത്തി അഭിമുഖ കുർബാന ചൊല്ലിക്കൊള്ളും. അങ്ങനെയാകുമ്പോൾ ഞങ്ങളും സർവ്വാത്മനാ അത് സ്വീകരിക്കും.

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  5 месяцев назад

      ഏത് ആറ് ലക്ഷം?? മൊത്തം അഞ്ചര ലക്ഷത്തിനടുത്ത് മാത്രമേ എറണാകുളത്ത് സീറോ മലബാർ വിശ്വാസികൾ ഉള്ളൂ, അതിൽ അഞ്ച് ലക്ഷത്തി നാൽപതിനായിരം പേരും സീറോ മലബാർ സഭയോടും മാർപാപ്പയോടും വിശ്വാസത്തിൽ ജീവിക്കുന്നവരാണ്..ബാക്കി നിങൾ കൂടി പോയാൽ പതിനായിരം പേരും, 210 ളോഹ പിശാചുക്കളും കാണും, അത്രയും പേരെ വത്തിക്കാൻ പുല്ല് പോലെ എടുത്ത് ദൂരെ കളയും, അതിൻ്റെ പത്തിരട്ടി ആളുകളെ ഒരുമിച്ച് ഇതിന് മുൻപും വത്തിക്കാൻ പുറത്താക്കിയിട്ടുണ്ട്, ഒരു ചുക്കും സംഭവിച്ചിട്ടില്ല, പിന്നല്ലേ എറണാകുളത്തെ വിരലേൽ എണ്ണാവുന്ന വിമത പിശാചുക്കൾ!!?? സഭയെ അനുസരിക്കാത്തവരെ സഭയ്ക്കും വേണ്ടാ, സഭയ്ക്ക് വേണ്ടന്നു പറഞ്ഞാല്, വത്തിക്കാനും വേണ്ടാ, മാർപാപ്പയ്ക്കും വേണ്ടാ എന്നർത്ഥം🤔🤭😂😂😂😂😂

    • @jonsonkharafi7617
      @jonsonkharafi7617 5 месяцев назад

      ​@@VOICEOFTRUTH1970 വിഡ്ഢിത്തം പറഞ്ഞ് ചുമ്മാ ചിരിപ്പിക്കല്ലേ സേട്ടാ... എന്തിന് 5 ലക്ഷത്തി നാല്പതിനായിരത്തിൽ നിറുത്തി? വിദേശത്തുള്ള എല്ലാ രൂപതകളിലും ഇന്ത്യയിലുള്ള പല രൂപതകളിലും വിശ്വാസികളുടെ എണ്ണം ഇരട്ടിപ്പാണെന്നറിയില്ലേ? അവർ അവിടെയും സഭയിലെ അംഗങ്ങളാണ് സ്വന്തം നാട്ടിലും അംഗങ്ങളാണ്. ആരെയാണ് പറഞ്ഞു പറ്റിക്കാൻ നോക്കുന്നത്? താങ്കളെപ്പോലെ എല്ലാവരും മണ്ടന്മാരാകണം എന്നില്ലല്ലോ... പുറത്താക്കലും അകത്താക്കലും നമുക്ക് കാത്തിരുന്ന് കാണാം... ആലഞ്ചേരിയുടെ പേരിൽ ചെറിയൊരു ഉദാഹരണം നമുക്ക് മുൻപിൽ ഉണ്ട്. പിന്നെ വത്തിക്കാൻ പുല്ലു പോലെയോ കല്ലുപോലെയോ കരുതിക്കൊള്ളട്ടെ. മാർപാപ്പ ചൊല്ലുന്ന കുർബാന Illicit കുർബാനയാണെന്ന് ഞങ്ങൾ പറയാത്തിടത്തോളം കാലം, ഈശോ സ്ഥാപിച്ച കുർബാന, മാർപാപ്പ അർപ്പിക്കുന്ന ബലി അതേ രീതിയിൽ ഞങ്ങൾ അർപ്പിക്കുന്ന കാലത്തോളം ഞങ്ങൾക്ക് വിശ്വാസം സത്യത്തിലും നീതിയിലും ആണ്. അത് ഞങ്ങളുടെ കൂടെ തന്നെയുണ്ട്. നിങ്ങൾ ശഠിക്കുന്ന, ദൈവശാസ്ത്ര പിൻബലമില്ലാത്ത, അന്ധവിശ്വാസങ്ങളുടെയും, പാഷാണ്oതകളുടെയും കൂത്തരങ്ങായ കുർബാന ആണ് ശരിയായ രീതി എന്ന് മാർപാപ്പ അംഗീകരിച്ച് സ്വയം തിരുത്തട്ടെ. അപ്പോഴും ഞങ്ങൾ മാർപാപ്പയുടെ കൂടെ തന്നെ കാണും.

  • @tomygeorge4626
    @tomygeorge4626 5 месяцев назад

    കത്തോലിക്കാ സഭയും വിമതസഭയും ഒരു കാര്യം മനസ്സിലാക്കിയാൽ നന്ന്. ദൈവത്തിന്റെ പേരും പറഞ്ഞ് നിങ്ങൾ നടത്തുന്ന ഈ വിക്റുതിത്തരങ്ങൾ യുവാക്കൾക്കും കൌമാരക്കാ൪ക്കും ഒരു ഭാസി - ബഹദൂർ - എസ്. പി. പിള്ള -ജഗതി -കുന്ച൯ - ഹനീഫാ - ജഗദീഷ് -ദിലീപ് - ഹരിശ്രീ അശോകൻ - മൂകേഷ് - ഇന്നസെന്റ് എല്ലാവരും കൂടി അഭിനയിക്കുന്ന ഒരു കോമാളി പടം കാണുന്നതുപോലെയേയുള്ളൂ. രണ്ടുകൂട്ട൪ക്കും അവരെ നഷ്ടപ്പെടും. ചിന്താശക്തിയുള്ള അവ൪ ആരുടേയും കീഴിൽ അടിമകളാകാ൯ ആഗ്രഹിക്കുന്നില്ല. 🤔🤔😎

  • @varghesepoulose1011
    @varghesepoulose1011 6 месяцев назад

    Last day's are soon for the vimatha pathirikal . All them have cheated archdiocese.....

  • @saviolal4628
    @saviolal4628 5 месяцев назад

    പിന്നേ വത്തിക്കാൻ എലി പിടിത്തക്കാരല്ലേ ട്രാപ് ഉണ്ടാക്കാൻ

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  5 месяцев назад

      ഉടനെ പ്രതീക്ഷിക്കാം ഈ തുരപ്പന്മാരെ അകത്താക്കുന്ന എലിപെട്ടികൾ!??ജാഗ്രതൈ🤔🫢😂😂😂

  • @ThomasScaria-l9c
    @ThomasScaria-l9c 6 месяцев назад +1

    Please don’t try to fool Pope Don’t forget our past history All bishops and priests may suffer Pope will entrust our church to Jesuits or Capuchins or Carmalites🎉

  • @thomaskj4150
    @thomaskj4150 5 месяцев назад

    യാതൊരു ദോഷവും ഇല്ലാത്ത ഒരു ഒത്തു തീർപ്പിന് മനസ്സായാൽ ഇപ്പോഴും തീർക്കാവുന്നതേ ഉള്ളു ഈ പ്രശ്നം. ബുദ്ധിയിൽ അഹങ്കാതെ കർത്താവിന്റെ മാർഗം പിന്തുടരുക. ആഗോള തലത്തിൽ സഭ തീർന്നു കൊണ്ടിരിക്കുന്നു. അവശേഷിക്കുന്ന തിരുത്തു കേരളം മാത്രം. നിങ്ങളുടെ വാക്കുകളിൽ ഞാൻ എന്ന ഭാവം ആവോളം ഉണ്ട്.

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  5 месяцев назад

      കഷ്ടം!!??🤔🫢🫣🫣

    • @josekalan8724
      @josekalan8724 5 месяцев назад

      50 വർഷത്തെ ക്രിസ്തീയ പാരമ്പര്യത്തിനു വേണ്ടി കിതക്കുന്ന കുറെ വേതാളങ്ങൾ😮 ഹൈന്ദവ രീതിയിൽ കുർബ്ബാന നടപ്പിലാക്കിയ പാറേക്കാട്ടിലിൻ്റെ പാരമ്പര്യം😅

    • @joymadavanathomas6319
      @joymadavanathomas6319 5 месяцев назад

      @@josekalan8724 സഹോദരാ... എങ്കിൽ പിന്നെ നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി ഒരു കാര്യം ചെയ്യാം♥️.
      ലിറ്റർ ജി വിഷയത്തിൽ.... സഭ ആധുനിക ലോകത്തിൽ ♥️... മാർപാപ്പ അനുകരിച്ചിരിക്കുന്ന ശരീര ഭാഷ ❤ നമുക്കെല്ലാവർക്കും ♥️ഒറ്റക്കെട്ടായി♥️ അനുകരിച്ചുകൊണ്ട് ♥️... സ്നേഹത്തിൽ ബന്ധിപ്പിക്കുന്ന ഐക്യത്തിൽ നമുക്കൊന്നായി ദൈവത്തെ മഹത്വപ്പെടുത്താം ♥️.
      സഹോദരാ.... സഭയെ തമ്മിൽ തല്ലിക്കാതെ♥️ദൈവത്തെ ഭയപ്പെട്ടു മനുഷ്യനെ മാനിച്ചും ♥️ ക്രിസ്തീയ ധാർമിക മൂല്യങ്ങളിൽ ഉണർവുള്ളവരായി♥️ പുഴ എല്ലാറ്റിനെയും സ്വീകരിക്കുന്നതുപോലെ എല്ലാവരെയും സ്വീകരിച്ചുകൊണ്ട് പഴയ ആ സമാധാന കാലഘട്ടത്തിലേക്ക് തിരിച്ചു പോകാം♥️.
      സഹോദരാ കർത്താവിന്റെ വചനം പറയുന്നു ♥️ ഏകാധിപതികളെ നിങ്ങളോട് ആണ് പറയുന്നത് ജ്ഞാനം അഭ്യസിക്കുവിൻ വഴിതെറ്റി പോകല്ലേ 😭 ഇത് കർത്താവിനെ നിലവിളിയാണ് ട്ടോ 😭
      സമാധാനമായി പോയിരുന്ന സഭയെ തമ്മിൽ തല്ലിക്കാൻ തുടക്കം കുറിച്ച പാരമ്പര്യ തീവ്രവാദസഖ്യം ഈ തിരുവചനത്തിന് കാതോർക്കുക😭

  • @ncvarghese1250
    @ncvarghese1250 5 месяцев назад

    Adam and Eve lost the paradise of Eden due to their own folly and fault . Alas !

  • @paulmangalath1746
    @paulmangalath1746 5 месяцев назад +1

    നിങ്ങളൊക്കെ പഴയ നിയമ കാലത്താണോ, പുതിയ നിയമ കാലത്താണോ ജീവിക്കുന്നത് !? ഇങ്ങനെ പോയാൽ, നിങ്ങൾ പത്രോസിന്റെ പിൻഗാമിയായ മാർപാപ്പായെ വരെ മൗറോൻ ചൊല്ലുല്ലോ!? യേശു ആരോടാ ആരോടാ സഭ സ്ഥാപിക്കാൻ കല്പിച്ചത്? പത്രോംസിനോടോ തോമായോടോ!? പത്രസിനോട് യേശു പറഞ്ഞു : പാത്രോസെ, നീ പറയാകുന്നു, നീയാകുന്ന പാറമേൽ എന്റെ സഭ സ്ഥാപിക്കും, എന്നു... മറ്റു സ്ലീഹന്മാരോട്, നിങ്ങൾ പോയി സുവിശേഷം പ്രസംഗിക്കുക, എന്ന്. ഇതൊന്നും അറിയാതെ തൊമയുടെ പേരിൽ, മധ്യ ഏഷ്യയിൽ കുറെപേർ ഓടിനടന്നു സഭകൾ സ്ഥാപിച്ചു.. അതിലൊന്നാണ് സിറോമലബാർ സഭ.

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  5 месяцев назад

      വിവരമില്ലായ്മ ഒരു കുറ്റമല്ല എന്നാല് എനിക്ക് വിവരമില്ലേ എന്ന് മറ്റുള്ളവരോട് വിളിച്ചു പറയുന്നത് ഒരു ഭ്രാന്താവസ്ഥ ആണ്, താങ്കൾക്ക് ഇപ്പൊൾ ആ അവസ്ഥ ആണ്..ഇപ്പോഴേ ചികിത്സിച്ചാൽ മാറുമായിരിക്കും😂😂😂😂

    • @rajammalalit3456
      @rajammalalit3456 5 месяцев назад

      Use little more decent words who give permission to use any abuse vwòrds love each other glory to God Jesus thank you Jesus amen let almighty God Jesus JUDGE EVERYBODY

  • @Kevin-sv7vs
    @Kevin-sv7vs 5 месяцев назад

    go out vlmathr from canada

  • @mathewphilip6557
    @mathewphilip6557 5 месяцев назад

    😂😂😂😂😂😂

  • @Lonappan.Konuparamban
    @Lonappan.Konuparamban 5 месяцев назад

    നിങ്ങൾകൽദായ അടിമകൾഎറണാകുളം കാര്യം ഓർത്ത് കരയണ്ടനിങ്ങൾ നിങ്ങളുടെ പള്ളികളിലെയഥാർത്ഥ കുരിശു വെക്കാനുംയേശു ഉയർത്തെഴുന്നേറ്റുശേഷംയഹൂദരുടെപള്ളികളിലെകീറി കളഞ്ഞത് ഓർത്ത്നിങ്ങളുടെ പള്ളികളിൽനിന്ന്അത് മാറ്റാനുംമാണിക്യൻ സാത്താൻകുരിശ്മാറ്റാനുംഅടിമകളെഞങ്ങളെ ഓർത്ത്എറണാകുളം കാരെ ഓർത്ത്നിങ്ങൾ വിലപിക്കണ്ട

  • @Samuel-p4c6v
    @Samuel-p4c6v 5 месяцев назад

    🤣🤣🤣

  • @jonhappachery3843
    @jonhappachery3843 6 месяцев назад

    🎉hentry.ettamanum.martin.loodharum.okke.poya.narakathilekku.avarku.koottay.puthiya.oru.kootam.angu.chellatte.o.k.thank.you

  • @anniegeorge7756
    @anniegeorge7756 5 месяцев назад +6

    എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി വിറ്റ് തിന്ന് പങ്കു പറ്റിയ കുറെ അലവലാതി കൾ കുർബാന തർക്കം പറഞ്ഞു എറണാകുളം രൂപതയിലെ വൈദികരെ കളിയാക്കാൻ നോക്കണ്ട, ഞങ്ങളുടെ അഭിപ്രായം അവർ പറയുന്നു, ധൈര്യമുണ്ടോ ഭിത്തിയിൽ നോക്കി കുർബാന വേണോ അതോ ജനഭിമുഖ കുർബാന വേണോ എന്ന് രഹസ്യ വോട്ട് നടത്താൻ, സിറോ മലബാർ രൂപത യിലെ 99%അൽമായരുംപ്രത്യേകിച്ച് എറണാകുളം, തൃശൂർ, ഇരിങ്ങാലക്കുട, പാലക്കാട്‌, താമരശ്ശേരി, കേരളത്തിന് പുറത്തു ള്ള മറ്റു രൂപത കാർ ജനഭിമുഖ കുർബാന വേണം എന്ന് വോട്ട് ചെയ്യും, അവിടത്തെ വൈദികരും സന്യസ്തരും ഒപ്പം ഉണ്ടാകും, 👍👍

  • @philominajohn3452
    @philominajohn3452 6 месяцев назад

    Nanamakunnu, politics, pinne uduppethinu?

  • @jacobcc9514
    @jacobcc9514 5 месяцев назад

    ഞങ്ങൾക്ക് അച്ചൻ ചെയ്യുന്നതൊന്നും കാണാത്ത കുർബ്ബാന കാണുവൻ അനുവദിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് കുറെ മതാന്ധർ കോടതികളിൽ നിന്നും വിധി സമ്പാദിച്ചു കൊണ്ട് , നിങ്ങളെ ഇപ്പോൾ കാണിച്ചു തരാമെന്ന വെല്ലുവിളി മുഴക്കുന്നത് സോഷ്യൽ മീഡിയകളിൽ കാണാം. അങ്ങനെയെങ്കിൽ, ബൈബിൾ അനുസരിച്ചു ജീവിക്കുവാൻ അനുവദിക്കാത്ത റോമൻ കത്തോലിക്കാ സഭക്കെതിരെ മനുഷ്യാവകാശ ലംഘനത്തിനു കേസ് രജിസ്റ്റർ ചെയ്യാമെന്നത് നേതൃത്വവും അണികളും ശ്രദ്ധിക്കുന്നില്ല. ബൈബിൾ അനുസരിച്ചു ജീവിച്ച് രക്ഷ പ്രാപിക്കേണ്ടത് ഓരോര്യത്തരുടെയും വ്യക്തിപരമായ ഉത്തരവാദിത്തമാണെന്ന് ആമുഖ പ്രബോധനം നൽകിയ KCBC ഇപ്പോഴത്തെ ബൈബിൾ നിഷേധ കത്തോലിക്കാ മതശൈലിക്ക് എന്തു സമാധാനം പറയും? ഞങ്ങൾ ഇങ്ങനെയാണ്, നിങ്ങൾക്കു പറ്റുകയില്ലെങ്കിൽ പുറത്തു പൊയ്ക്കോ എന്നു പറയുന്നിടത്താണ് മനുഷ്യാവകാശ ലംഘനം! തലമുറ തലമുറയായി സകലര്യം നൽകിയിട്ടുള്ള ദാനങ്ങളാണ് സഭയുടെ സ്വത്ത്. കത്തോലിക്കാ സഭക്കു പുറത്തു രക്ഷയില്ലെന്നും മാർപ്പാപ്പാ ഭൂമിയിലെ കാണപ്പെടുന്ന ദൈവമാണെന്നും ശുദ്ധീകരണസ്ഥലത്തു കിടക്കുന്നവരെ സ്വർഗ്ഗത്തിൽ കയറ്റുവാൻ ധനം മുടക്കി കൂദാശകൾ ചെയ്യിക്കണം എന്നൊക്കെ വിശ്വസിപ്പിച്ച് വിശ്വാസികളിൽ നിന്നും ധനം സമാഹരിച്ചപ്പോൾ കൊടുത്തവർക്ക് അറിയില്ലായിരുന്നു സഭ സഞ്ചരിക്കുന്നത് ബൈബിളിനു പുറത്താണെന്ന് . AD 313 ൽ മാത്രമാണ് 'റോമൻ ' കത്തോലിക്കാ സഭ സ്ഥാപിതമായ തെന്നതും AD 1962 ലെ രണ്ടാം വത്തിക്കാൻ കൗൺസിൽ വരെ Bible നിരോധിച്ചിരുന്നു എന്നതും ബഹുഭൂരിപക്ഷത്തിനും അറിയില്ല. തികച്ചും ബൈബിൾ വിരുദ്ധമായ ഉപദേശങ്ങൾ പഠിപ്പിച്ച് ജനങ്ങൾക്ക് നിത്യനാശം ഉറപ്പാക്കുന്ന മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കുവാൻ അന്ത്യകാലത്ത് പരിശുദ്ധാത്മാവ് ഇടപെടും എന്നത് നിരപരാധികളോടുള്ള ദൈവനീതിയുടെ ഭാഗമാണ്. മരണാനന്തര നിത്യജീവൻ ഉറപ്പുനൽകുന്ന ദൈവവചനം മാറ്റി വച്ചിട്ട് മരണാനന്തരം ഗതികിട്ടാ പ്രേതമായി അലഞ്ഞുതിരിഞ്ഞ് നിത്യനരകം അവകാശമാക്കിക്കൊടുക്കുന്ന മതാന്ധതയുടെ ക്രൂരത അക്ഷന്തവ്യമാണ്. റോ. ക. സ. ക്ക് ധൈര്യമുണ്ടെങ്കിൽ സഭയുടെ വിശ്വാസപഠനങ്ങളും ബൈബിൾ പ്രബോധനങ്ങളും എന്ന വിഷയത്തിൽ ഒരു പരസ്യചർച്ചക്ക് വഴിയൊരുക്കൂ. റോമൻ കത്തോലിക്കാ കാറ്റിക്കിസ(cc) ത്തിൽ ആശ്രയിച്ച് ബൈബിൾ ദുർവ്യാഖ്യാനം ചെയ്യുന്ന പണ്ഡിതന്മാരായ ധ്യാന പ്രസംഗകർ തല കുനിച്ച് ഓടുന്നത് അപ്പോൾ കാണാം. അതിനൊന്നും വഴിയൊരുക്കാതെ ആധികാരികമെന്ന് കത്തോലിക്കാ സഭ യുടെ കേരള മെത്രാൻ കൗൺസിൽ സാഷ്യപ്പെടുത്തിയിട്ടുള്ള ബൈബിൾ അനുസരിച്ചു ജീവിക്കുവാൻ ജനങ്ങളെ അനുവദിക്കുന്നതാണ് ബുദ്ധി. അതിനുള്ള ചർച്ചകളാണ് ഉണ്ടാകേണ്ടത്. ബൈബിൾ പാണ്ഡിത്യമെന്നാൽ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിക്കൊടുക്കുന്നതല്ല എന്ന് കത്തോലിക്കർ മനസിലാക്കണം. എന്നിട്ട് മരണനേരത്തും പാപികളെയിരിക്കേണ്ടവരല്ല, ജീവിച്ചിരിക്കെത്തന്നെ പൂർണ്ണ പാപമോചനം നേടി, ദൈവമക്കളു ടെ പദവി കരസ്ഥമാക്കി ക്കൊണ്ട് , 1 തെസ. 4:16,17 വാക്യങ്ങൾ അവകാശമാക്കുവാൻ സ്വാതന്ത്ര്യമുള്ള വരാന്നെന്ന് അറിയേണ്ടവരാണ്. അതിനു പകരം മരണനേത്തും പാപികളായ ഞങ്ങൾ എന്ന് ഉരുവിട്ടു ജീവിച്ച് യേശുക്രിസ്തുവിലുള്ള സൗജന രക്ഷ നഷ്ടമാക്കിയാൽ അന്ത്യ ക്രിസ്തുവിൻ്റെ ഭരണവും മഹാപീഡനവുമാണ് കാത്തിരിക്കുന്നത് എന്നും മറക്കാതിരിക്കുക.

    • @rajank60
      @rajank60 5 месяцев назад

      This is voice of untruth

    • @jacobcc9514
      @jacobcc9514 5 месяцев назад

      WHAT TRUTH !! Voice of TRUTH IS THE IGNORANCE OF THE WORD OF GOD ONLY..

  • @mathewgeorge3153
    @mathewgeorge3153 5 месяцев назад

    Escape from pope to avoid the wrath of God,

  • @ejantony7427
    @ejantony7427 5 месяцев назад

    വത്തിക്കാൻ കെണി വയ്പാണോ പണി?

  • @annakuttyskariah6016
    @annakuttyskariah6016 5 месяцев назад

    സഭയാണോ കർത്താവീശോമിശിഹാ?

  • @THOMASMATHEW-u7e
    @THOMASMATHEW-u7e 6 месяцев назад +1

    എത്രാമത്തെ ആന്ധ്യശാസനം?

    • @thomaskj7759
      @thomaskj7759 6 месяцев назад

      രാഷ്ട്രീയ തെക്കാൾ കഷ്ടം

    • @rajamonyfernandez9758
      @rajamonyfernandez9758 6 месяцев назад

      Are you not ashamed to say that 😮

  • @bindum7069
    @bindum7069 5 месяцев назад

    Do you want .to. goto heaven .then ......you ...obey...the . Word .of god

  • @mayajoseph5644
    @mayajoseph5644 5 месяцев назад

    Trap undakkunathano Vatican nte thozhil😢

    • @mayajoseph5644
      @mayajoseph5644 5 месяцев назад

      Bible il trap undakkunnathu aaraanennu parayunnund

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  5 месяцев назад

      പിശാചുക്കളെ ഓടിക്കുവാൻ ട്രാപും ഉണ്ടാക്കേണ്ടതായി വരും😰

    • @mayajoseph5644
      @mayajoseph5644 5 месяцев назад

      Anganeyum bible parayunnundo. Yeshu vachanathalum praarthanayaalum aanu aa vargathe purathaakkiyathu ennaanu bible parayunnathu. Trap undakkunnathu local manthravaadikal aanu

  • @JohnPaul-hg2yg
    @JohnPaul-hg2yg 6 месяцев назад

    Ernakulam, lohathoxelalekala, vateenuruke25_4_2024, numupumattamchare, kayalelthalluka

    • @tomygeorge4626
      @tomygeorge4626 5 месяцев назад

      ലോഹം വാങ്ങുമ്പോൾ ടാക്സ് അടക്കണമെന്നും, വീടിനരികെ സ്ഥലം വാങ്ങി മുറ്റമടിക്കണമെന്നും, വേസ്റ്റ് കായലിൽ തള്ളണമെന്നും ഈ എളിയവന് മനസ്സിലായി. 🤔🤔😎🙏🙏

  • @umbrellaroofingsolutions
    @umbrellaroofingsolutions 5 месяцев назад +2

    വലിച്ചു നീട്ടി..... എങ്ങോട്ടാ ചേട്ടാ....

  • @joymadavanathomas6319
    @joymadavanathomas6319 5 месяцев назад +1

    ഈ വോയിസ് ഓഫ്... ട്രൂത്തിന്റെ... ശരീരഭാഷ... കേട്ടാൽ ലജ്ജ തോന്നുന്നു😭. താങ്കളുടെ തന്നെ നീതിക്ക് വേണ്ടി ദൈവനീതിയെ ചൂഷണം ചെയ്തു തമ്മിൽ തല്ലിക്കാനാണോ??? ട്രൂത്ത് 🤣 പാരമ്പര്യ തീവ്രവാദസഖ്യം
    വർഷം കുറെ ആയല്ലോ???😭 വല്ലതും നടന്നോ??? 😭😢. 🤣.?.

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  5 месяцев назад +1

      ഇത്രയും, ചിന്ത, ഇത്രയും, വേദന, ഇത്രയും ആധി??!!🤭🤣🤣 ഇത്രയും ആകുലത സഭയെപറ്റിയും, സഭയുടെ ആരാധന ക്രമത്തെ പറ്റിയും, അതൊക്കെ പോകട്ടെ അൽപ്പമെങ്കിലും ചിന്ത ഈശോയെ പറ്റി എങ്കിലും ഉണ്ടെങ്കിൽ ആദ്യം എറണാകുളത്തെ പിശാച് ബാധിതരായ ളോഹ തൊഴിലാളികളെ അല്ലേ വിമതകുഞ്ഞേ പറഞ്ഞു മനസ്സിലാക്കേണ്ടത്??🫣🤭🤣🤣🤣 അല്ല സത്യം കേൾക്കുമ്പോൾ ഭ്രാന്ത് ആകുന്ന അവസ്ഥ എല്ലാ സഭാ വിരുദ്ധ വിമതർക്കും ഉണ്ട് എന്ന് ഞങൾ മനസ്സിലാക്കുന്നു...നിങ്ങളൊക്കെ എന്തൊക്കെ കരഞ്ഞാലും, പല്ല്കടിച്ചാലും വോയ്സ് ഓഫ് ട്രൂത്ത് സത്യങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കും..സാത്താൻ്റെ അനുയായികൾക്ക് സത്യം കേൾക്കുന്നത് ഇഷ്ടമല്ല എന്നത് കൊണ്ട് ഞങൾ ഞങ്ങളുടെ കർമ്മപദം മാറ്റാൻ പോകുന്നില്ല..സോറി🤣🤣🤣🤔🫣ആദ്യം സാത്താനെ ഉപേക്ഷിച്ച് ദൈവസന്നിധിയിലേക്ക് വരൂ എന്നാണ് നിങ്ങളെ പോലുള്ള വിമതരോട് പറയാൻ ഉള്ളത്. പിന്നെ വോയ്സ് ഓഫ് ട്രൂത്ത് പറയുന്ന കാര്യത്തിൽ എന്തെങ്കിലും തർക്കങ്ങൾ ഉണ്ടെങ്കിൽ അതിനെ ഖണ്ണിയ്ക്കുന്ന കാര്യങ്ങൽ ഉണ്ടെങ്കിൽ ..വരൂ..നമ്മൾക്ക് അതിനെ പറ്റി ചർച്ചകൾ ആകാം..അല്ലാതെ സത്യം കേൾക്കുമ്പോൾ ഭ്രാന്ത് പിടിച്ച് അലമുറ ഇടുന്ന സ്വഭാവം മാറ്റൂ വിമത..!?🤭🤭🤣😰😰😰🫢😛

    • @joymadavanathomas6319
      @joymadavanathomas6319 5 месяцев назад

      @@VOICEOFTRUTH1970 സഹോദരാ താങ്കൾ ഏതോ...??? അധോലോകത്ത്... ജീവിക്കുന്ന... ശുദ്ര.. ജീവിയെ... പോലെ... ദൈവത്തെ ഭയപ്പെടുകയോ മനുഷ്യനെ മാനിക്കുകയോ ചെയ്യാത്ത.,.അധഃപതിച്ച ശരീര ഭാഷയുള്ള... ഏകാധിപതി ആണെന്ന്... സ്വമേധയാ... വെളിപ്പെടുത്തിയിരിക്കുന്നു😭

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  5 месяцев назад

      കൃത്യമായി വേർതിരിച്ചു കണ്ടിരിക്കുന്നു!!?? കണ്ണാടിയിൽ നോക്കി തന്നെ ആണല്ലോ ഇതൊക്കെ പറഞ്ഞത് അല്ലേ?!!!😂😂😂

    • @joymadavanathomas6319
      @joymadavanathomas6319 5 месяцев назад

      @@VOICEOFTRUTH1970 സഹോദര.... ചക്ക എന്ന് പറയുമ്പോൾ ചുക്ക് എന്നു പറയുന്നത്... 😭 എങ്ങിനെ ഉള്ള സമയത്താണ് എന്നറിയോ???
      വാക്കുകൾ കിട്ടാതെ വരുമ്പോൾ😭. ഗോതമ്പിനും പതിരിനും എന്തു പൊരുത്തം 😭

  • @lee16828
    @lee16828 5 месяцев назад +1

    ശത്രുവിനോട് പോലും ഒരു ക്രിസ്തു ശിഷ്യൻ ഇത്തരം ഭാഷയും സംബോധനയും ഉപയോഗിക്കരുത്.
    വിട്ടു വീഴ്ച്ചക്ക് ആരും തയാറാല്ലല്ലോ. രണ്ടു പാറക്കൽ ലൈൻസ് കുട്ടി കിട്ടണമെങ്കിൽ രണ്ടു ലിനീസും അല്പം വളയാൻ തയ്യാറാകണം.
    നിങ്ങൾ രണ്ടു കുട്ടരുടെയും വാശിയിൽ നഷ്ടപ്പെടു ന്നത് യുവ തലമുറയെ ആണ്. മറക്കരുത്.

  • @clarapereira634
    @clarapereira634 6 месяцев назад

    One Augustine poonoliyude Qurbana oru thattikoottalanu.

  • @1961cajohnson
    @1961cajohnson 5 месяцев назад

    Vimatha Loha thozhilaaly ennu vilikkyaan nee aaraataa.... . Pisaachu bhaathichathu Kaldhaaya Vaadhikalkkaanu... .

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  5 месяцев назад

      ഈ പറയുന്ന ളോഹ തൊഴിലാളികൾ "നിൻ്റെ" മച്ചാൻമാരാനോടാ??!🤔🤭😂😂😂

  • @josephthomas5346
    @josephthomas5346 6 месяцев назад +2

    വീഡിയോ നീളം വളരെ കൂടുതൽ ആണ്. പിന്നെ ഒരേ കാര്യം ആവർത്തിക്കുന്നു.

  • @Stmarys-cc6jq
    @Stmarys-cc6jq 5 месяцев назад

    ഇനിയും പറഞ്ഞു പറ്റിക്കുമോ? എത്രയും വേഗം ഈ പ്രശ്നം ഒന്നു പരിഹരിക്കുമോ?

  • @1961cajohnson
    @1961cajohnson 5 месяцев назад

    Neeyalleda thendy Kaldhaaya thozhilaaly.

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  5 месяцев назад

      തെണ്ടി നിൻ്റെ തന്ത!? അങ്ങനെ ഒരെണ്ണം നിനക്കുണ്ടങ്കിൽ..നീ പോയി നിൻ്റെ അമ്മയോട് ചോദിക്ക് നിൻ്റെ തന്ത ഒരു പര തെണ്ടി ആയിരുന്നോ എന്ന്!!??

  • @rappelputhenveetil5344
    @rappelputhenveetil5344 5 месяцев назад

    Spoil this dog's

  • @jonhappachery3843
    @jonhappachery3843 6 месяцев назад +1

    Evanmarku..ellathinum.thalayku.vattu.pidichirikkunnu..vallayidathum.poi.barbarshop.nadathatte.eranakulathe.sathan.kathanaranmar.o.k.thank.you.

  • @mathewscherianmadukkakuzhy6100
    @mathewscherianmadukkakuzhy6100 5 месяцев назад

    അത് പുറത്തുവിടാൻ അതിന്റെതായസമയം ഉണ്ട്. അപ്പോൾ ഓരോന്നോർന്നു പുറത്തുവരും..

  • @lloyedjohnson7320
    @lloyedjohnson7320 5 месяцев назад

    What a shot ❤

  • @josephlancelotdias434
    @josephlancelotdias434 5 месяцев назад

    സീറോ മലബാർ സഭ തലപ്പത്തിരിക്കുന്നവർ വെറും താപ്പാനകൾ 😂😂😂

  • @thomasp.v.9440
    @thomasp.v.9440 5 месяцев назад

    Nigalkku vere Pani annum ellia.
    Evide oro edavakayilum achanmmar vicharichathu nadathum.

  • @bennyjose7367
    @bennyjose7367 6 месяцев назад +1

    Thattil bhishop cannot do any thing

  • @george561
    @george561 5 месяцев назад

    വെള്ള തേച്ച ശവക്കല്ലറകൾ ഉത്തരം പറയേണ്ട 19 ചോദ്യങ്ങൾ.
    1. നമ്മുടെ സഭയിലെ മുപ്പത് കന്യാസ്ത്രീകളുടെ ശവശരീരങ്ങൾ വെള്ളത്തിൽ പൊങ്ങി വരികയോ മുറികളിൽ തൂങ്ങി കിടക്കുകയോ ചെയ്തിട്ടുണ്ട് എന്നുള്ളത് ഒരു സത്യമല്ലേ?
    2. സഭ വിശ്വസിക്കുന്നത് ആ മുപ്പത് കന്യാസ്ത്രീകളും ആത്മഹത്യ ചെയ്തതാണ് എന്നു തന്നെയല്ലേ?
    3. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്തായിരുന്നു എന്നും അവരെ ആത്മഹത്യ ചെയ്യാൻ ആരെങ്കിലും പ്രേരിപ്പിച്ചിരുന്നോ എന്നും അറിയേണ്ട ആവശ്യം ഉണ്ടായിരുന്നു എന്ന് സഭ കരുതുന്നില്ലേ?
    4. ഈ വിവരങ്ങൾ അറിയാൻ വേണ്ടി സഭ എന്തെങ്കിലും ശ്രമം നടത്തിയിട്ടുണ്ടോ? ഒരു ആത്മഹത്യയെ പറ്റി എങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ?
    5. അങ്ങനെ ഒരു ശ്രമം നടത്താതിരുന്നത് ആ സംഭവങ്ങളൊന്നും ആത്മഹത്യ അല്ലെന്ന് സഭയിലെ എല്ലാ വെള്ള തേച്ച ശവക്കല്ലറകൾക്കും അറിയാമായിരുന്നതു കൊണ്ടല്ലേ?
    6. ആ മരണങ്ങളെല്ലാം പച്ച കൊലപാതകങ്ങൾ ആയിരുന്നു എന്ന് എല്ലാ വെള്ള തേച്ച ശവക്കല്ലറകൾക്കും അറിയാവുന്നതല്ലേ?
    7. കന്യാസ്ത്രീകളെ കഴുത്തു ഞെരിച്ചു കൊന്നതിനു ശേഷം ശരീരങ്ങൾ വെള്ളത്തിൽ എറിഞ്ഞു കളയുകയോ കയറിൽ കെട്ടിത്തൂക്കുകയോ ആയിരുന്നില്ലേ?
    8. ഓരോ കന്യാസ്ത്രീയെയും ആരാണ് കൊന്നത് എന്നുള്ള വിവരം എല്ലാ വെള്ള തേച്ച ശവക്കല്ലറകൾക്കും അറിയാവുന്നതല്ലേ?
    9. ആ കൊലപാതകികളെ തൂക്കു കയറിൽ നിന്ന് രക്ഷിക്കാനും ജീവപര്യന്തം തടവുശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താനും വേണ്ടി പണം ചെലവഴിച്ചത് നമ്മുടെ സഭയല്ലേ?
    10. ആ പണം വിശ്വാസികൾ പള്ളികളിൽ നേർച്ചയായി സമർപ്പിച്ച പണമല്ലേ?
    11. നിയമത്തിന്റെ വഴി തടസ്സപ്പെട്ടിരുന്നില്ലെങ്കിൽ തൂക്കുകയറിൽ ജീവൻ അവസാനിക്കേണ്ടിയിരുന്ന ആ കൊലപാതകികൾ ഇപ്പോഴും ദിവ്യബലി അർപ്പിച്ചു കൊണ്ടു നടക്കുന്നു എന്ന കാര്യം സത്യമല്ലേ?
    12. കൊലപാതകികൾ അപ്പവും വീഞ്ഞും എടുത്ത് പ്രാർത്ഥിച്ചാൽ അവ കർത്താവിന്റെ തിരു ശരീരരക്തങ്ങൾ ആയിത്തീരും എന്ന് വെള്ള തേച്ച ശവക്കല്ലറകൾ കരുതുന്നുണ്ടോ?
    13. കൊലപാതകികളുടെ രക്തം പുരണ്ട കൈകളിൽ നിന്ന് കർത്താവിന്റെ തിരു ശരീരരക്തങ്ങൾ അനുഭവിക്കാനുള്ള ഗതികേടിൽ നിന്ന് വിശ്വാസികളെ കര കയറ്റേണ്ടതല്ലേ?
    14. അതിനു വേണ്ടി എങ്കിലും കൊലപാതകികളെ കൊണ്ട് രാജിവെയ്പ്പിക്കേണ്ടതല്ലേ?
    15. ഏറ്റവും വലിയ വെള്ള തേച്ച ശവക്കല്ലറ വിളിച്ചു പറഞ്ഞാൽ രാജി വെയ്ക്കില്ല എന്നു പറയാനുള്ള ധൈര്യം ഏതെങ്കിലും കൊലപാതകിക്ക് ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ?
    16. ഏതെങ്കിലും കൊലപാതകി അങ്ങനെ ചെയ്താൽ അയാളുടെ സംഭവം പുനരന്വേഷണത്തിനു വിടാൻ കോടതിയിൽ അപേക്ഷ കൊടുത്താൽ പോരേ?
    17. ആദ്യമായി രാജി ആവശ്യപ്പെടേണ്ടത് അവസാനമായി കൊല്ലപ്പെട്ട അന്ന പൂരണി എന്ന തമിഴ് നാട്ടുകാരി കന്യാസ്ത്രീ വിദ്യാർത്ഥിനിയെ കൊന്നവനിൽ നിന്നല്ലേ?
    18. കൊലപാതകികൾക്ക് സഭയുടെ സ്ഥാപനങ്ങളിൽ മറ്റെന്തെങ്കിലും ജോലി കൊടുക്കരുതോ?
    19. ഇനിയും ഒരു കന്യാസ്ത്രീ കൂടി കൊല്ലപ്പെടാതിരിക്കാൻ വേണ്ടിയാണ് ഈ ചോദ്യങ്ങൾ ചോദിക്കുന്നത്. വെള്ള തേച്ച ശവക്കല്ലറകൾ ഈ ചോദ്യങ്ങളെ അവഗണിച്ചാൽ ബ. സുപ്രീം കോടതിയിൽ കേസ് നടക്കുമെന്ന് കരുതിക്കൊള്ളുക. ഹിന്ദുക്കളുടെ ഗുരു ആയിരുന്ന ആശാറാം ബാപ്പു ജയിലിൽ ആണെന്ന് ഓർക്കുക. ഒരു ശങ്കരാചാര്യരും ജയിൽ കണ്ടിട്ടുണ്ട് എന്നും ഓർക്കുക.

  • @chackogeorge4023
    @chackogeorge4023 6 месяцев назад +2

    ആലഞ്ചേരി പിതാവ് സീറോ മലബാർ സഭയുടെ അവിശ്വസ്തത നടത്തി മാർപാപ്പ അയച്ച കത്ത് ഒളിപ്പിച്ചു വെച്ചത് ഗുരുതരമായ കുറ്റമാണ് മാർപാപ്പ പത്രം മാരുടെ മാത്രം കുത്തകയല്ല ഒരു അല്മായരുടെയും കൂടെ അനിഷേധ്യ പിതാവാണ് എന്ത് പരിശുദ്ധ പറഞ്ഞാലും ഇത് ചെയ്തത് കൊടും ചതിയാണ്

  • @josephkurisinkal6292
    @josephkurisinkal6292 5 месяцев назад

    നിങ്ങൾ കുറെ നാളായിട്ട് ഭയങ്കര ആവേശത്തോട് അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്നോക്കെ പറയാൻ തുടങ്ങിട്ട് '

  • @ranjitgeorge5538
    @ranjitgeorge5538 6 месяцев назад

    കെളവൻ പാപ്പക്ക് വേറെ പണിയുണ്ട് 😎

  • @sebykanjirathingal7008
    @sebykanjirathingal7008 5 месяцев назад

    Please mind your business....

  • @mathachancj3012
    @mathachancj3012 6 месяцев назад +3

    താങ്കളും നിങ്ങൾക്ക് കമൻ്റ് ചെയ്യുന്നവരും യഥാർത്ഥത്തിൽ ക്രിസ്ത്യാനികളാണോ ഈ പറഞ്ഞ അച്ചൻ മാരുടെ എവിടെയൊക്കെയോ നിങ്ങൾ മുത്തിയിട്ടുണ്ട് അവർക്ക് തെറ്റ് പറ്റിയെങ്കിൽ തന്നെ ഇങ്ങനെയാണോ യഥാർത്തിൽ ആരാണ് വിമതർ സഭയുടെ സ്വത്ത് തട്ടിയെടുത്തവരേക്കുറിച്ച് എന്താണ് മിണ്ടാത്തത്

    • @joymadavanathomas6319
      @joymadavanathomas6319 5 месяцев назад

      👍🏼

    • @rosammachacko9809
      @rosammachacko9809 5 месяцев назад

      Sathntessnthtikl❤❤❤❤❤❤

    • @joymadavanathomas6319
      @joymadavanathomas6319 5 месяцев назад

      @@rosammachacko9809 മലയാളത്തിലുള്ള... കമന്റിന് മലയാളത്തിൽ തന്നെ മറുപടി തരുന്നതാണ് മര്യാദ😭. എന്താണ് എഴുതിയിരിക്കുന്നത് എന്ന്... വ്യക്തത മറ്റുള്ളവർക്ക് കൊടുക്കത്തക്ക രീതിയിൽ...ചെയ്യുന്നതല്ലേ... ഉത്തമം

  • @sebastiansb7518
    @sebastiansb7518 5 месяцев назад

    Very good and appreciable