ഒരു ലക്ഷം രൂപക്കും, മൂന്നര ലക്ഷത്തിനുള്ളിലും മൂന്ന് വലിയ കാറുകൾ | Used Cars under one lakh to three
HTML-код
- Опубликовано: 10 фев 2025
- Here are some of the biggest benefits of buying a used car, especially a three box sedan.
Now a days the new cars cost a fortune and for the price of a small hatch back, you can get a proper sedan. We are listing the three most desirable sedans in this video. Watch and comment.
#usedcars #cars #sedan
For business inquiries
me@vandipranthan.com
+91 6235359254
Ford Fiesta എടുക്കുന്നവർ വളരെ ആലോചിച്ചിട്ട് എടുത്താൽ മതി അതിൻറെ ഫ്യുവൽ ഇൻജെറ്ററിന് പ്രോബ്ലം വരാറുണ്ട് അത്യാവശ്യം നല്ല കോസ്റ്റിലിയാണ് ഏകദേശം 14000 രൂപയുടെ അടുത്ത് വരും നാലെണ്ണം ഉണ്ട് 60000 രൂപയുടെ അടുത്ത് ചെലവ് വരും നന്നായി നോക്കി എടുക്കുക ഇല്ലെങ്കിൽ നല്ല പോലെ പണി തരും എത്ര പണിതാലും തീരാത്ത പോലെ തോന്നും സ്പെയർപാർട്സ് കിട്ടാൻ കുറച്ചു ബുദ്ധിമുട്ടാണ് ഒരു നല്ല പണി വന്ന ഒരാഴ്ചയെങ്കിലും ടൈം ഗ്യാപ്പ് വരും (അനുഭവം) വണ്ടി സൂപ്പർ ആണ് അടിപൊളിയാണ് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയ്ക്ക് എടുക്കുന്ന വണ്ടിക്ക് 60000 പണിയൊക്കെ പറഞ്ഞ് സാധാരണക്കാർക്ക് താങ്ങില്ല.. അത് പറഞ്ഞെന്നേയുള്ളൂ
800 വാങ്ങു ആ പണത്തിന്... നല്ലൊരു സെഡാൻ വേണമെങ്കിൽ വാങ്ങിക്കോ
Diesel അല്ലേ issue ഒള്ളത് പെട്രോൾ വണ്ടിക്ക് injector issue ഉണ്ടോ
No@@sreeragcs3931
2006-2010 swift zxi 2 airbags ABS breaks good hydrologic steering 1.3 engine price 1.3 lakhs to 1.8 lakhs
Cedia and kizashi are rare choices but completely worth it .
Civic, altis , elantra oke odichittollavr kisashi onn odich nokanam...worthy competitor.
True ...e I saw kishashi in dubai.....very good space and good design...
11:18 correction honda city third generation 118 bhp @ 6600 rpm
Fiesta 1.6 petrol video cheyyumo
2012 Verna എടുക്കാൻ പ്ലാൻ ഉണ്ട് അത് എടുത്തു കഴിഞ്ഞാൽ പെട്ടുപോകുമൊ ?
Hyundai getz petrol and diesel.. ഒരു വീഡിയോ ചെയ്യാമോ...??
ഏറ്റവും low ബഡ്ജറ്റിൽ second hand മാർക്കറ്റിൽ വാങ്ങാൻ പറ്റുന്ന അത്യാവശ്യം പവർ and driving comfort ഉള്ള car ആണ്....
ഈ യൊരു കാറിനെ കുറിച്ചുള്ള റിവ്യൂ മലയാളം youtube ചാനലിൽ ആരും ചെയ്തതായി കണ്ടിട്ടില്ല..... വണ്ടിപ്രാന്താന്റെ ചാനലിലൂടെ വരുമെന്ന് പ്രതീക്ഷിക്കുന്നു.....എന്ന് ഒരു വാഹന പ്രേമി.... ❤️
Toyota corolla 1.8 engine 4 wheel disk breaks airbags abs Toyota reliability fun to drive machine under 1.5 lakhs
*നമ്മൾ -> "ചെറിയ വിലകളിലുള്ള സെക്കന്റ് ഹാൻഡ് ലക്ഷ്വറി കാറുകൾ"*
*പക്ഷെ മാധ്യമങ്ങളിൽ ഇത് വരുമ്പോൾ ആഢംബര കാറുകളാവും* 🤣🤣🤣🤣
Driving car benz aano
Fiesta 1.6 petrol... Gem of a vehicle.. 🔥🔥
4:22
1.4 Diesel Palarum edukkaruth enn parayunnundallo.
Entho diesel injector entho complaint aavum enn entho....
Also
1.4 petrol engane ind
SX4 1.6 petrol nte video cheyyamo
Nissan sunny 2012 engane bro
Orikalum edikilla purakile wandikal distence keep chaithal madi
Sx4 nte cheyyumo
SX4 1.6 petrol
Travel comfort
Stability
Powerful
Automatic climate controlled ac
2 airbags
Abs
Steering controls
Steering adjustable
Seat height adjust
16 inch alloy wheels
Electrically adjustable mirrors
Massive look
Best ground clearance
Free maintains
Best space
Milage mathram sahikkam enn undel ithreyum gunangal ulla edukkan patiya best option aan under 1-2 laksh
Elaaam ohkk...powerful enuu mathram parayaruthuuu
What about vento????
Bro How's Global Fiesta
2010 corola altis 1.8 oke petrol 2.50 oke edukunth kollamo
Enikk thonnunnu 2.5 oke other state anenn , ennalum quality olla vandi anel completely worth aanu ...mileage oke ichiri shokam anenne ollu
@@milans3747 2 vandiyanu njan nokunnath used corola and ecosport etha better
കണ്ടിഷൻ നല്ലതുപോലെ നോക്കി എടുക്കുക. ഒരു നല്ല മെക്കാനിക്കിനെ കൂടി കൊണ്ടുപോയി നോക്കുക. വണ്ടി വളരെ നല്ലതുതന്നെ
സൂപ്പർ ആണ് ഫുഡ് ഫിഷ്ട നല്ല വണ്ടിയാണ്
food fishta? 😂
vidu bro, speeling issue vanathalle. ford fiesta
@@Vandipranthans×4 good option ano buy cheyan...
@@alphonsbiju2716diesel nice aan , petrol eduthal mileage ilalthe pett pokum ...
@@alphonsbiju2716maintenance koodthal an SX4
Bro Fiesta Or Honda City 3rd gen is better to drive and to corner ? ...not in terms of power ... power means city is the best...i personally own a honda coty 4th gen vtec manual 2016 tbh...but i wanna know 3rd gen vs fiesta diesel which is better to handle ?
Fiesta
Handling - Fiesta for sure..
Beat petrol eduthal pani kittumo
Mileage nalla kuravan.
Parts um Vila ond
Resale value kurava
Mileage 15-17
Sx4 nalla vandiyanu
Is it worth its parts are available ?
@@alphonsbiju2716very rare.
1-2 ലക്ഷത്തിൻ്റെ ഇടയിൽ എടുക്കാൻ പറ്റുന്ന നല്ല വണ്ടി ആണ് മഹീന്ദ്ര വെരിറ്റോ 🙌
But belano expensive alle especially silencer okke
Yes being a suzuki car, expensive anu and the good thing is namukk scrap marketil kittum
Good content bro
Thanks bro
Fluidic design Hyundai verna old generation okke egane und?
Fluidic scene illa
How is i20 sportz ABS 2012 model, and price
I didn't get answer for my question
Kizashi review plz
Corolla altis ❤
Swift vdi 2012 80000km ethra kittum
Type 2 honda city 1.5 vtech😌❤🔥
Fiat Puntho..enganeya..
നല്ല വീഡിയോ വളരെ ഉപകാരപ്രദമായ തു
Civic 1.8❤❤❤
🚘
VISTA onnu cheyi
Chettan indian brand video
Honda crv എങ്ങനെയുണ്ട്
പെട്രോൾ പമ്പ് സ്വന്തം ഉണ്ടെങ്കിൽ വാങ്ങാം
Fiat linea vittu poyo? 1.3 multijet, 1.4 tjet
Vittathalla, athinu price range vere aanu
@@Vandipranthan 3 lakhs vandi kittathillae?
Etios❤
Brooo...i had a Ford Fiesta Classic 2011...a rare colorado red colour...
But the most fun fact is that the number was
KL07BR7012...
Just After your Honda City
KL07BR7011...
Wow 😊😊😊
👍🏻
Fiat Linea diesel എങ്ങനെ
Nice car👌
Except some common issues
Pani verum vroo
What is your opinion about ford aspire tdci ?
will get you there in 2 days
Accent 🤍
Suzuki sx4 1.6 petrol
Sx4 1.6 above baleno
Honda City vtec
❤❤❤
Skoda rapid 1.6
കൊറോള ഇല്ലാതെ ഈ വീഡിയോ പൂർണമാവില്ല
Corolla എങ്ങനുണ്ട്..
കൊറോണ കുഴപ്പമില്ല. Lockdown ആണ് കുഴപ്പം 😜
@@McBrueswane 🤔😠
@@McBrueswane🤕
@@McBrueswane916 chali
GLA
nope :)
City ivtec cvt alle
Corolla vittu poyi Bhai 😮😮
❤️❤️