ഇന്ന് റബീഉല്‍ അവ്വൽ ആദ്യ വെള്ളിയാഴ്ച ദിനം! ഇപ്പോള്‍ ചൊല്ലേണ്ട സലാം ബൈത്ത് മൗലിദ് മജ്ലിസ് Moulid

Поделиться
HTML-код
  • Опубликовано: 15 сен 2024
  • പോരിശ നിറഞ്ഞ സലാം ബൈത്ത്
    ഇന്ന് റബീഉല്‍ അവ്വൽ ആദ്യ വെള്ളിയാഴ്ച രാവ് ... ഇന്നത്തെ രാത്രി ചൊല്ലേണ്ട മൗലിദ് ദിക്ർ മജ്ലിസ് Moulid
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 1 тыс.

  • @naseemapm
    @naseemapm 10 дней назад +38

    ഞങ്ങളുടെ എല്ലാ ഹലാലായ മുറാദ് കളും ഈ പുണ്യ റബീഹ് മാസത്തിന്റ പോരിശ കൊണ്ട് ഹാസിലാക്കണേ അള്ളാഹ് ആമീൻ ya rabbal ആലമീൻ

  • @jasminnizar6670
    @jasminnizar6670 10 дней назад +54

    💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പേരിൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲🕋🤲 യാ റഹ്മാൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋

  • @juneethasalam7345
    @juneethasalam7345 10 дней назад +13

    🤲 ഉസ്താദ് ചൊല്ലിയ ബൈത്ത് വളരെ മനോഹരമായിരുന്നു. മാഷാ അല്ലാഹ്'ഉസ്താദിന് അല്ലാഹ് എല്ലാ ഖൈറും ബറക്കത്തും സലാമത്തും നൽകട്ടെ. ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲

  • @juneethasalam7345
    @juneethasalam7345 10 дней назад +44

    🤲 ഇന്നത്തെ രാവിലും നാളത്തെ പകലിലും ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥാ നകളിൽ ഞങ്ങളേയും മക്കളേയും മരണപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ🤲

  • @mrsubairvp7752
    @mrsubairvp7752 10 дней назад +13

    അല്ലാഹുവേ. ഞങ്ങളെ. നീ. ഏറ്റെടുക്കണേ 🤲🤲🤲

  • @SitharaKareem
    @SitharaKareem 10 дней назад +15

    ഉസ്താദേ ദുവയിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണേ

  • @nafiyafarsa5705
    @nafiyafarsa5705 10 дней назад +14

    🎉 അള്ളാ ഹുവേ സലാം ബൈത്തിൻ്റബർക്കത്ത് കൊണ്ട് മുത്ത് നബിയെ ഒന്ന് സ് പ്നത്തിൽ കണാൻ ഭാഗ്യ തരണെ അള്ള🤲🤲🤲🤲🤲🤲

  • @zeenathvp1340
    @zeenathvp1340 10 дней назад +26

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓പാപങ്ങൾ പൊറുക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓😓😓ഈമാനോടെ കലിമ ചൊല്ലി മരിക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓

  • @jameelahassan5408
    @jameelahassan5408 10 дней назад +12

    പരിശുദ്ധ ഈ രാവിൽ ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിന്റെ എല്ലാ ദുആയും സ്വീകരിക്കണേ അള്ളാഹ്... ഇജാബത്ത് നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @Naseera-r9o
    @Naseera-r9o 10 дней назад +13

    🤲🏻 എന്റെ വെല്ലിമ്മ ഇന്ന് ഖബറിലാണ് ദുആ ചെയ്യണേ

  • @ahammedadhnan3411
    @ahammedadhnan3411 10 дней назад +8

    അള്ളാഹു വെ ഈ റബീഉൽ അവ്വൽ മാസത്തിൻെറ ബർക്കത്ത് കൊണ്ട് മക്കം മദീനം കാണാൻ ഭാഗ്യം തരണേ ദുആ ചെയ്യണേ ഉസ്താദെ

  • @jameelahassan5408
    @jameelahassan5408 10 дней назад +8

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഈ മൗലീദ്... സൂറത്തുൽ മുൽക്ക്. .. എല്ലാം സ്വീകരിച്ചു ഖബൂലാക്കണേ റബ്ബേ... എല്ലാ ഖൈറും ബറക്കത്തും ഇരുലോകവിജയവും ഉസ്താദിനും കുടുംബത്തിനും നമുക്കും കുടുംബത്തിനും എല്ലാവർക്കും നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @banijamkutty9748
    @banijamkutty9748 10 дней назад +11

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഈ മൗലിദിന്റെ മജ്ലിസിനെ ഖബൂൽ ചെയ്യണേ അല്ലാഹ് ❤️എല്ലാ ഖൈറും നൽകണേ റബ്ബേ ❤️എല്ലാ ശർറിൽ നിന്നും കാവൽ നൽകണേ റബ്ബേ ❤️💜❤️

  • @RajeenRaje
    @RajeenRaje 10 дней назад +4

    ഈ ദിവസത്തെ ബർകത് കൊണ്ട് എല്ലാം ഹലാലായ മുറത്തുകളും ഹാസിലായിക്കിട്ടാൻ ഉസ്താദ് പ്രതേകം ദുആ cheyanm

  • @musafirnbr7779
    @musafirnbr7779 10 дней назад +14

    എന്റെ മകൾക്ക് ca പരീക്ഷ വരുന്നു വിജയം കിട്ടാൻ വേണ്ടി 🤲🏼🤲🏼🤲🏼

  • @105najeeyank9
    @105najeeyank9 10 дней назад +36

    ഈ വെള്ളിയാഴ്ച രാവിലെ ദുഹാൽ ഞങ്ങളെ ഉൾപ്പെടുത്തണം ഉസ്താദ് ആമീൻ🕋🕋🕋🤲🤲🤲😭😭😭

  • @ramlushamsu4210
    @ramlushamsu4210 10 дней назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 10 дней назад +26

    അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ റബി ഉൽ അവ്വലിന്റെ രാവിൽ പോരിശയേറിയ വെള്ളിയാഴ്ച്ച രാവിൽ നമ്മൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ്.. ഇതിന്റെ പ്രതിഫലം ഇരുലോകത്തും ഉസ്താദിനും ഞങ്ങൾക്കും എല്ലാവർക്കും നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @saleenasalee9804
    @saleenasalee9804 10 дней назад +4

    അല്ലാഹുവേ😢😢ഈ രാവിൻ്റെ ബറകത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും നീക്കി സന്തോഷമുള്ള ജീവിതം എല്ലാവർക്കും നി നൽകണേ റബ്ബേ😢😢🤲🤲

  • @Rinsha9794
    @Rinsha9794 10 дней назад +3

    അള്ളാഹു നമ്മളുടെ എല്ലാ നല്ല അമലുകളും സ്വീകരി ക്കട്ടെ :: ഇന്നലെ കേട്ടു ഇന്നും കേട്ടു.. ഇൻഷാ അള്ളാഹ് 12 വരെ കേൾക്കാൻ അള്ളാഹു തൗഫീഫ് നൽകുമാറാവട്ടെ🕋🤲🏻😭😭🧕 ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ്😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t 10 дней назад +6

    🕋 അള്ളാഹുവേ 🤲🤲🤲 ഞങ്ങൾക്ക് വേണ്ടി ജീവിച്ച് ഞങ്ങൾക്ക് താങ്ങും തണലുമായിരുന്ന നമ്മുടെ പ്രിയപ്പെട്ടവർ പലരും ഇന്ന് ജീവിച്ചിരിപ്പില്ല റബ്ബേ 🤲🤲 അവർക്കു നീ സ്വർഗത്തിൽ എല്ലാ സുഖ സന്തോഷങ്ങളും നൽകണേ അള്ളാഹ് 🤲🤲🤲 ആമീൻ 🤲🤲🕋

  • @Aishabeevi-n3t
    @Aishabeevi-n3t 10 дней назад +7

    🕋 വ അലൈകുമുസ്സലാം വ റഹുമതുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 10 дней назад

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲

  • @sajithanasar335
    @sajithanasar335 10 дней назад +13

    എന്നെയും എൻ്റെ മാതാപിതാ പിതാക്കളെയും കുടുംബങ്ങളെയും ദുആഇൻ പ്രത്യേകം ഉൾപ്പെടുത്തണെ ഉസ്താദെ

  • @juneethasalam7345
    @juneethasalam7345 10 дней назад +57

    🤲🕋 അല്ലാഹുവേ ഞങ്ങളുടെ മജ്ലിസ് ഖബൂൽ ചെയ്യണേ.പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെ ഖൈറും ബറക്കത്തും സലാമത്തും ഞങ്ങൾക്കും മക്കൾക്കും നൽകണേ . ഈ മജ്ലിസ് ഞങ്ങൾക്ക് സന്തോഷം നൽകണേ അല്ലാഹ്🕋🤲

  • @attabipandari1675
    @attabipandari1675 10 дней назад +13

    الحمدلله الحمدلله ഈ പുണ്യ മാസത്തി ൻ്റെ എല്ലാ ഹൈറും ബറക്ക ത്തും ഞങ്ങൾ ക്കെ ല്ലാം നൽ കട്ടെ ആമിൻ യാറബൽ ആലമിൻ

  • @ShadhaFathima-wh7sf
    @ShadhaFathima-wh7sf 10 дней назад +109

    🤲🏻🕋 ലൈക്‌ ചെയ്ത എല്ലാവരുടെയും ജീവിത അള്ളാഹു സുഖകരമാക്കി കൊടുക്കട്ടെ, ദീർഘായുസ്സ് നൽകട്ടെ നാഥാ..

  • @ShamilHammed
    @ShamilHammed 10 дней назад +18

    പരിശുദ്ധ രാവിലെ എല്ലാവരെയും ഉൾപ്പെടുത്തണം മജ്ലിസിൽ ഒരുമിച്ച് കൂടിയത് പോലെ നാളെ ജന്നാത്തുൽ ഫിർദൗസിൽ സ്വർഗ്ഗത്തിൽ നമ്മളെ എല്ലാവരെയും ഒരുമിച്ചു കൂടട്ടെ

  • @sunithakoduvath4283
    @sunithakoduvath4283 10 дней назад +147

    🤲🕋അല്ലാഹുവേ പരിശുദ്ധമായ ഈ രാവിൽ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋

    • @Kadeeja-il5ht
      @Kadeeja-il5ht 10 дней назад +7

      അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ ഈ പുണ്യമാക്കപ്പെട്ട മാസത്തിന്റെ പ സമയത്തിന്റെ ബർക്കത്ത് കൊണ്ട് ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുവായിൽ ഉൾപ്പെട്ട ഒരുപാട് ഒരുപാട് വിഷമങ്ങള ഉസ്താദേ കുട്ടികളുടെ പന്തം കുറച്ച് നഷ്ടപ്പെട്ടു പോയിട്ടുണ്ട് അത് തിരിച്ചു കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം എല്ലാം ബുദ്ധിമുട്ടുകളും വിഷമങ്ങളും രക്ഷപ്പെടാനും ഈമാൻ സലാമത്ത് ആകാനും ഉസ്താദിന്റെ എല്ലാ വിലപ്പെട്ടതായി ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @riyanaxe8022
      @riyanaxe8022 10 дней назад +3

      ആമീൻ 🤲🤲😭

    • @RaihanRaihan-le4xy
      @RaihanRaihan-le4xy 10 дней назад +2

      Aameen

    • @yakoobsheikh4927
      @yakoobsheikh4927 10 дней назад +1

      Ameen

    • @BusharaBush-s9r
      @BusharaBush-s9r 10 дней назад +2

      ആമീൻ

  • @fathimamaruvayil4356
    @fathimamaruvayil4356 10 дней назад +8

    ഈ മജ്ലിസിന്റെ ബർകത് കൊണ്ട് പനി ശിഫ യാക്കി തരണേ റബ്ബേ കൗണ്ട് കൂടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @nesleenashereefkhan7795
    @nesleenashereefkhan7795 10 дней назад +25

    🤲🏻🤲🏻🤲🏻കടം വീടാനും മകൾ ക്ക് ഔര് ജോലി ശരിയാകാണും ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @abdulrahim1379
    @abdulrahim1379 10 дней назад +5

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲🤲 ദുആ ചെയ്യണേ ഉസ്താദ്

  • @user-br3uu2db2d
    @user-br3uu2db2d 10 дней назад +5

    ഉസ്താതെ മക്കളെ കൊണ്ട് സമാധാനം കിട്ടാൻ ദുആ ചെയ്യണേ

  • @user-rk1qn7ye1p
    @user-rk1qn7ye1p 10 дней назад +4

    ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് എന്റെ എല്ലാ പ്രയാസങ്ങളും മാറാനും പല അസുഖങ്ങളും ആണ് അതു മാറാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യനെ

  • @Aishabeevi-n3t
    @Aishabeevi-n3t 10 дней назад +5

    🕋 അള്ളാഹുവേ ഉസ്താദിന്റെ ♥️ പോരിശയേറിയ മജിലിസിന്റെ ബറക്കത്തു കൊണ്ട് നമ്മുടെ വിഷമങ്ങളും അസുഖങ്ങളും മാറ്റി തരണേ റബ്ബേ 🤲 ആമീൻ 🤲🤲 🕋

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 10 дней назад +11

    അൽഹംദുലില്ലാഹ്
    വീട്ടിലെക്കെ ലൈറ്റുകളെല്ലാം തുക്കി അലങ്കരിച്ചിട്ടുണ്ട് റാഹത്തായി ഉസ്താദിന്റെ കൂടെ മജ്ലിസിൽ പങ്കെടുക്കുന്നു ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ്🤲🏻🌹

  • @ReshiyabiLukman
    @ReshiyabiLukman 10 дней назад +5

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻

  • @AdamAdam-sp5lh
    @AdamAdam-sp5lh 10 дней назад +8

    ഉസ്താദേദുഹായിൽ ഉൽപെടുത്തണേആമിൻ യാറബ്ബൽ ആലമിൻ

  • @fidajasmin1401
    @fidajasmin1401 10 дней назад +3

    ദു ആ വസിയ്യതേ | ത്തൊടെ.🤲🤲🤲🤲🤲🤲🤲🕋

  • @aleeman6340
    @aleeman6340 10 дней назад +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ പരിശുദ്ധമായ ഈ മജ്‌ലിസിന് ബറക്കത്ത് കൊണ്ട് മക്കളെയും കൊച്ചുമക്കളെയും സ്വാലിഹീങ്ങൾ ഉൾപ്പെടുത്തണം അള്ളാ എല്ലാ വിഷമതകളും മാറ്റി ഹയറും ബർക്കത്തും നൽകണേ തമ്പുരാനേ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻

  • @Fathimaasali
    @Fathimaasali 10 дней назад +11

    സ്വാലിഹത്തായ ഇണ ലഭിക്കാനും എത്രയും പെട്ടെന്ന് നിക്കാഹ് നടക്കാനും പ്രത്യേകം ദുആ ചെയണേ ഉസ്താദെ......

    • @shameenashame2501
      @shameenashame2501 10 дней назад

      അല്ലാഹുവേ ഈ പുണ്യ മാസത്തിന്റെ ബർകത് കൊണ്ട് എത്രയും പെട്ടെന്ന് ഒരു സാലിഹത്തായ ഇണ യെ കൊടുക്കണേ ആമീൻ 🤲

    • @sulaikhavp7047
      @sulaikhavp7047 10 дней назад

      Aameen

    • @Noorul-nt6dq
      @Noorul-nt6dq 10 дней назад

      ആമീൻ

  • @user-bs9jr6zw6w
    @user-bs9jr6zw6w 10 дней назад +2

    പുണ്യ റബീഴിലെ ഈ വെളളിയാഴ്ചയിലെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲

  • @Y_A_S_I_N_792
    @Y_A_S_I_N_792 10 дней назад +10

    ഉസ്താദെ എന്റെ മക്കൾക്ക് വേണ്ടിയും എന്റെ മാപൾന്റെ ജോലിയിൽ ബറക്കത്ത്ണ്ടാക്കാനും പിന്നെ എന്റെ മരണപെട്ട ഉപ്പാക്ക് വേണ്ടിയും ദുഹാച്ചെയ്യണെ ഉസ്താദെ

  • @najmanazeer5834
    @najmanazeer5834 10 дней назад +22

    Alhamdulillah
    Alhamdulillah
    Alhamdulillah

  • @user-iu1iz4oo2p
    @user-iu1iz4oo2p 10 дней назад +15

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 10 дней назад +4

    💚🕋💚 സ്വലവാത്തി അല നമ്പി വ സലാമി വഹുവ ഖൈറുൽ അനാമി ബദറു തമാമി💚🕋💚

  • @jasminnizar6670
    @jasminnizar6670 10 дней назад +3

    💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ജനനത്താൽ പരിപാപനം ആയ റബീ ഉൽ അവ്വൽ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും🤲അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🕋ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋

  • @fathima546
    @fathima546 10 дней назад +1

    ഉസ്താദിന്റെ വിലപ്പെട്ട ദുഹയിൽ ഞങ്ങളെയും കുമ്പത്തെയും ഉൾപെടുത്തണെ ഉസ്താദ് ആമീൻ

  • @FayisMuhammad-l6c
    @FayisMuhammad-l6c 10 дней назад +4

    ഈ പുണ്യ രാവിൽ ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ചേർക്കണേ ഉസ്താദേ

  • @riyanaxe8022
    @riyanaxe8022 10 дней назад +4

    അൽഹംദുലില്ലാഹ് 🤲🤲🤲
    ദുആ വസിയ്യത്തോടെ ഉസ്താദേ 🤲🤲

  • @ruksalruksal9197
    @ruksalruksal9197 10 дней назад +4

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @SheebaS-hu1bn
    @SheebaS-hu1bn 10 дней назад +1

    🤲🤲🤲 അല്ലാഹുവേ മരണം വരെ മജ്ലിസ് നിലനിർത്തി തരണം ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണം

  • @tk6rj
    @tk6rj 10 дней назад +3

    ഈ മാസത്തിന്റെ ബർകത്ത് കൊണ്ട് നമ്മുടെ കടങ്ങൾ തീരാൻ ദുഹാഹ് ചെയ്യണം

  • @mishab5377
    @mishab5377 10 дней назад +15

    Alhamdulillaah alhamdulillaah alhamdulillaah alhamdulillaah alhamdulillaah alhamdulillaah

  • @muhammed747
    @muhammed747 10 дней назад +4

    Alhamdulillah alhamdulillah alhamdulillah aameen yaarabbal aalameen

  • @Sha4za-o9k
    @Sha4za-o9k 10 дней назад +2

    ഉസ്താദ് ഞങ്ങൾക്ക് ആഫിയത്തിനും ആരോഗ്യത്തിനും ദീർഘായുസ്സിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഉസ്താദിന് വേണ്ടി ഞങ്ങൾ ദുആ ചെയ്യാറുണ്ട് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SubaidaSubi313
    @SubaidaSubi313 10 дней назад +9

    അല്ലാഹുവേ ഈ മജിലിസിൻ്റെ ബറകത്ത് കൊണ്ട് എല്ലാ ഉണ്ടേശ ങ്ങളും പുർ തിയാകി തരണേ അല്ലാഹ്

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 10 дней назад +2

    അൽഹംദുലില്ലാഹ് ഉസ്താദ് ഓതിയ ബൈത്ത് മനോഹരം മായിരുന്നു മാഷാ അള്ളാ ഞങ്ങളുടെ ഉസ്താദിന് ദിർഘ ആയി സ് നൽക്കണൊ അള്ളാ 🤲🤲🤲

  • @noufalpk2366
    @noufalpk2366 10 дней назад +5

    Ameeen Ameen Ameen Ya Rabbul Alamin

  • @sulaimankp8077
    @sulaimankp8077 10 дней назад +2

    മോന് ജോലിയില്ലാതായിട് randukollayi ഉസ്താദ് ഗൾഫിലാണ്
    നല്ല ജോലിയവൻ ദുആ ചെയ്യണേ ഉസ്താദേ

  • @balkeeshaleem2777
    @balkeeshaleem2777 10 дней назад +6

    Alhamdulillah alhamdulillah mashallah Ameen ya Rubbel alameen 🤲🤲🤲

  • @asnasalim5412
    @asnasalim5412 10 дней назад +2

    ഉസ്തദേഉമ്മയ്ക് രോഗം ശിഫയാക ൻദുആയി ഉൽപെടുത്തണെ

  • @rahmathvrahmath-sl4of
    @rahmathvrahmath-sl4of 10 дней назад +4

    Alhamdulilla alhamdulilla aameen aameen yarabbalala maan

  • @raseena123-eb2xq
    @raseena123-eb2xq 10 дней назад +2

    🤲🏻 ഉസ്താദിന്റെ ദുബായിലെ എന്നെയും എന്റെ കുടുംബത്തിന് ഉൾപ്പെടുത്തണം ഹലാലായ മുറകൾ ഹസ്ലാക്കി തരാൻ ദുആ ചെയ്യണേ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Ramlakasim-238
    @Ramlakasim-238 10 дней назад +4

    امين.امين.امين...🤲🏼🤲🏼🤲🏼

  • @Thotoli
    @Thotoli 10 дней назад +2

    ഉസ്താദേ പ്രത്യേകിച്ച് ദുബായിലോ ഉൾപ്പെടുത്തണം സുഖമില്ല കാല് വേദനയാണ് പല സുഹൃത്തുക്കളുമാണ് എല്ലാ പ്രയാസങ്ങളും മരിക്കുമോ പ്രത്യേകിച്ച് ഉസ്താദ് ഉൾപ്പെടുത്തണം ആമീൻ

  • @sajinamn9929
    @sajinamn9929 10 дней назад +5

    Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲🤲

  • @jameelakabeer8266
    @jameelakabeer8266 10 дней назад +1

    അൽഹംദുലില്ലാഹ് ഉസ്താദേ റബീ ഉൽ അവ്വലിലെ ദുആയിൽ പ്രത്യേകം ദു അ ചെയ്യണെ പല അസുഖങ്ങളും അല്ലാഹുവേ ദു ആ സ്വീകരിക്കണേ അല്ലാഹു

  • @nazarshani7135
    @nazarshani7135 10 дней назад +9

    അൽഹംദുലില്ലാഹ് ഉസ്താദേ ഈ ഈ മാസത്തിൽ ആണ് എന്റെ ഉപ്പയുടെ ആണ്ട് അഞ്ചാരാവിലാണ് ഉസ്താദ് ദുആ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @AminaAbdulJaleel
    @AminaAbdulJaleel 10 дней назад +2

    ദുആയിൽ ചേർക്കണേ ഉസ്താദേ 🤲🏻

  • @farhana2682
    @farhana2682 10 дней назад +3

    അൽഹംദുലില്ലാഹ്
    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ
    ഒരു വീടില്ലാതെ ഒരുപാട് പ്രയാസത്തിലാണ്.

  • @nisanitp1588
    @nisanitp1588 10 дней назад +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക ഉസ്താദ് ഇരു ലോക കോടതിയിലും വിജയം ലഭിക്കാൻ

  • @hajarakhader6673
    @hajarakhader6673 10 дней назад +4

    Alhamdulillah Alhamdulillah Alhamdulillah🤲🏻

  • @jameelakabeer8266
    @jameelakabeer8266 10 дней назад +1

    അല്ലാഹുവേ റബി ഉൽ അവ്വലിൽ ഞങ്ങൾ ചൊല്ലുന്ന സാലാംബയ്ക്ക് നീ സ്വീകരിക്കണേ നാഥാ ? അല്ലാ വേ ഈ ക്ലാസ് നിലനിർത്തി തന്നെയാ അല്ലാഹു

  • @ShameenaNoushad-r5z
    @ShameenaNoushad-r5z 10 дней назад +7

    Alhamdulillah Alhamdulillah Ameen Ameen 🕋🕋🕋🕋🤲🤲🤲🤲🤲🤲

  • @user-ld2ry4or6j
    @user-ld2ry4or6j 10 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    മാഷാ അല്ലാഹ്
    അല്ലാഹുവേ ഇത്രെയും പൊരിശയക്കപ്പെട്ട മജ്‌ലിസ് ഒരുക്കി തന്ന പ്രിയപ്പെട്ട ഉസ്താദിനെയും കുടുംബത്തെയും പ്രവർത്തകരെയും നീ ഇരുലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ നാഥാ 🤲🤲ആമീൻ

  • @ashirshihab9983
    @ashirshihab9983 10 дней назад +4

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതേ 🤲🤲🤲🤲

  • @soudakpr5158
    @soudakpr5158 10 дней назад +2

    Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah

  • @seenathnisa6731
    @seenathnisa6731 10 дней назад +3

    Alhamdulillah
    Alhamdulillah
    Alhamdulillah 💚🤍🕋🕋🤲🤲🤲 Aameeñ yarabbil aalameen

  • @RIZWAN-n3m
    @RIZWAN-n3m 10 дней назад +1

    ആമീൻ റബ്ബേ വെള്ളിയാഴ്ച രാവിൻ്റെ ബറക്കത്ത് കൊണ്ട് ജീവിതത്തിൽ ഞങ്ങൾ വിഷമിക്കുന്ന കാര്യങ്ങൾക്ക് ഹൈറായ വാതിലുകൾ തുറന്ന് തരണമേ ആമീൻ🤲🤲🤲🤲🤲

  • @muhammadhashir868
    @muhammadhashir868 10 дней назад +3

    Aameen ❤yaa rabbalaalameen❤❤❤❤❤❤❤❤❤❤❤❤❤

  • @aminanaseer3211
    @aminanaseer3211 10 дней назад +1

    അല്ലാഹുവേഞങ്ങളെനീഏറെടുക്കണേ, ആമീൻ ആമീൻ യാറബ്ബൽആലമീൻ 🤲🏻🤲🏻🤲🏻🕋🕋🕋🤲🏻🤲🏻🤲🏻

  • @raaztech8542
    @raaztech8542 10 дней назад +3

    Alhamdulillah🤲

  • @sheebayousafali4193
    @sheebayousafali4193 10 дней назад +1

    ദുഅഃയിൽ ഉൾ പെടുത്തണേ ഉസ്താദേ 🤲🤲🤲

  • @FayisMuhammad-l6c
    @FayisMuhammad-l6c 10 дней назад +2

    അൽഹംദുലില്ലാഹ്

  • @mohammednisar1693
    @mohammednisar1693 10 дней назад +2

    ഭർത്താവിന്റെ ജോലി കാര്യം പെട്ടൊന്ന് റെഡി ആവാൻ ഉസ്താദ് ദുഃആ ചെയ്യണം 🥲🤲🏻

  • @user-br3uu2db2d
    @user-br3uu2db2d 10 дней назад +2

    ഉസ്താതെ മോന്ക് നല്ല ജോലികിട്ടാനും നല്ല കൂട്ടുകാരെ കിട്ടാനും ദുആ ചെയ്യണേ

  • @aminarahiman1445
    @aminarahiman1445 10 дней назад +2

    Usthadinum kudumbathinum praverthakerkum hafiyathulla deergayuse nelkane allah ameen ameen yarabal alameen

  • @user-gq3gh2mm7g
    @user-gq3gh2mm7g 10 дней назад +2

    ഉസ്താദിന്റെ ദുആയിൽ പ്രത്യകം ഉൾപെടുത്തണേ മോന്റെ ടെൻഷൻ മാറാനും മനസ്സിന് സമാദാനം കിട്ടാനുംമുത്ത് നബിയെ കാണാനും ആക്കിബത് നന്നായി മരിക്കാനും 🤲🤲

  • @Ali-qd5fe
    @Ali-qd5fe 10 дней назад +2

    Alhamdulillah 🤲🏻Alhamdulillah🤲🏻Alhamdulillah🤲🏻mashallah ❤Aameen ya Rubbel alameen🤲🏻🤲🏻🤲🏻

  • @zeenathr4816
    @zeenathr4816 10 дней назад +1

    അൽഹംദുലില്ലാ അൽഹംദുലില്ലാ യാ റബ്ബിൽ ആലമീൻ അളളാഹുവേ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കി തരണേ റബ്ബേ ആമീൻ ആമീൻ

  • @SumayyaSumayya-lz7fm
    @SumayyaSumayya-lz7fm 10 дней назад +1

    *آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبّ الْعَالَمِين*🤲🏻

  • @raheemasageer9997
    @raheemasageer9997 10 дней назад +1

    സ്വീകരിക്കണേ നാഥാ🤲🤲🤲

  • @user-rw8cx4rq5o
    @user-rw8cx4rq5o 10 дней назад

    ഉസ്താദിന്റെ എല്ലാം പരിപാടികൾളും മുടങ്ങാതെ കാണും ഉസ്താദ് ഞങ്ങൾക്കും വേട്ടികൂടെ ദുആ ചെയ്യണേ വീട്ടിൽ പലമാദ്രിരി ബുധിമുട്ടുകൾഅനുഭവിക്കുന്നു ഉണ്ട്

  • @rasmilrasmil1506
    @rasmilrasmil1506 10 дней назад +1

    ഉസ്താദേ വല്ലാത്ത വെഷമത്തിലാണ് ദുആ ചെയ്യണേ 🤲🤲

  • @yasminsiyad1158
    @yasminsiyad1158 10 дней назад +1

    അസ്സലാമു അലൈക്കും ഉസ്താദേ എന്റെ മക്കൾക്കും പഠിക്കാൻ ഓർമ്മശക്തി കിട്ടാൻ ദുആ ചെയ്യണം മരണപ്പെട്ട എന്റെ ഉപ്പാടെ ഖബർ വിശാലമാക്കാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @muhammadshafi8443
    @muhammadshafi8443 10 дней назад

    അൽഹംദുലില്ലാഹ് ഇപുണ്യ രാവിൽ ഉസ്‌താദിന്റെ വില എറിയാ ദുഹാ യിൽ ഉൾ പെടുത്തണേ

  • @muhammedkutty358
    @muhammedkutty358 9 дней назад

    ദുഹായിൽ ഉൾപെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @najmatp5703
    @najmatp5703 10 дней назад +1

    ഉസ്താദിന്റെ എല്ലആ ദുആയിൽ എന്നെയും മക്കളെയും ulpeduthane

  • @thahiramoidutty6624
    @thahiramoidutty6624 10 дней назад +2

    Alhumdulilla 🤲🤲🤲duhayil ulpaduthanam usdade 🤲🤲🤲nadha thunakkane 🤲🤲🤲

  • @zeenathe1943
    @zeenathe1943 10 дней назад +1

    Alhamdulillah Alhamdulillah
    Ameen ameen 🤲🏻🤲🏻🤲🏻