ശ്രീ വിദ്യ പൊളിച്ചു. സൂപ്പർ 👍🏻🙏🏻. കൂടെ ഉള്ളവരെ ഒറ്റി കൊടുക്കാതെ മാന്യമായി തന്നെ അവനിക്ക് ഉപ്പേരി കൊടുത്തു. വിവാദങ്ങൾ ഉണ്ടാക്കലാണ് നമ്മുടെ കേരളത്തിലെ സോഷ്യൽ മീഡിയ അടക്കമുള്ള വാർത്താ ചാനലുകൾ. നല്ല വൃത്തിയായി മറുപടി നൽകി ഇങ്ങനെ യാവണം നാം ഓരോരുത്തരും.
ശ്രീവിദ്യ നല്ല മറുപടി കുരയ്ക്കുന്നവർ കുരക്കട്ടെ തന്നെ കാണാൻ ഒരുപാട് ആഗ്രഹിച്ച ഒരു വ്യക്തി ആണ് പക്ഷേ ഇതുവരെ കാണാൻ സാധിച്ചില്ല സ്റ്റാർ മാജിക്കിന്റെ ഫ്ലോറിൽ വരെ വന്നു പക്ഷേ അന്ന് ശ്രീവിദ്യ വന്നിരുന്നില്ല ജീവിതത്തിൽ ആ ഒരു ആഗ്രഹം ബാക്കി കിടക്കുന്നു ഒരുപാട് മെസ്സേജ് അയച്ചിട്ടുണ്ട് പക്ഷേ എനിക്കറിഞ്ഞുകൂടാ എവിടെയെങ്കിലും വച്ച് കാണാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു
അപ്രതീക്ഷിതമായി കണ്ടപ്പോ ഇങ്ങനെ... ശ്രീവിദ്യ അടിപൊളി മറുപടി.. വായിൽ നിന്ന് എന്തേലും കിട്ടിയാൽ അതിൽ തൂങ്ങി നടക്കുമല്ലോ.. കുറെ എണ്ണം ഉണ്ട്.. കഷ്ടം.. പുച്ഛം തോന്നുന്നു
Sreevidya super .❤ you are a good girl . I likeyour cooperative mind with your colleagues .strong reply.stay away from the gossippers. . A good attittude. Keepitup
അടിപൊളി തെറ്റ് പറ്റാത്താ മനുഷ്യർ ഇല്ലാ. പക്ഷെ ആപത്തിൽ തള്ളി പറയാതെ നീയാണ് മോളെ ഒർജിനൽ കൂട്ട്ക്കാരി... അവതാരകന്റെ മുഖത്ത് ചിരി ഇല്ലാതെ അവസാനിപ്പിക്കേണ്ടി വന്ന ഇന്റർവ്യൂ 🥰🥰🥰👏👏
ബിനു അടിമാലി നല്ല ഒരു മനുഷ്യൻ ആണ് ആടിനെ പട്ടിയാക്കുന്ന കാലത്തു ഇപ്പോൾ എന്തും നടക്കും സ്റ്റാർ മാജിക് ഒരു ഷോയിൽ കുടുംബത്തിലെ മുഴുവൻ ആൾക്കാരെ കൊണ്ട് വന്നു എല്ലാവർക്കും പരസ്പരം സ്നേഹവും ബഹുമാനം ആണ് തകർക്കാൻ ആണ് ഉദേശമെങ്കിൽ ചേർത്ത് നിർത്താൻ ആണ് ആഗ്രഹം
ബിനു അടിമാലി അങ്ങനെ ചെയ്തെങ്കിൽ അയാൾക്കത്ര മേൽ ആത്മരോഷമുണ്ടായിട്ടായിരിക്കും അയാൾ ഒരു മോശം വ്യക്തിയല്ല അയാളും ഒരു മനുഷ്യനാണ് എല്ലാവർക്കും ഉള്ളത് പോലെ സങ്കടവും ദേഷ്യവും ചിരിയും തമാശയും എല്ലാം അയാൾക്കുമുണ്ട് ജിനീഷും കൂട്ടരും അയാളെ ടാർജറ്റ് ചെയ്ത് പ്രശ്നമുണ്ടാക്കുകയാണ് ബിനുവിന് പറ്റിയ തെറ്റ് സ്വരം നല്ലതായിരുന്നപ്പോ പാട്ട് നിർത്തി വേദി ഒഴിയണമായിരുന്നു ഇവന്മാർ പണിയും എന്നറിയാമായിരുന്നെങ്കിൽ ഒഴിഞ്ഞു നിൽക്കണമായിരുണ്ടു
20 വർഷമായിട്ട് എനിക്ക് അടുത്തറിയാവുന്ന എന്റെ ഏറ്റവും വലിയ ചങ്ക് ബ്രോയാണ് ബിനു അടിമാലി ചേട്ടൻ ആ നല്ല മനസ്സുള്ള കലാകാരന്റെ കഴിവുകൊണ്ട് മാത്രമാണ് അത്രമായത് ഒന്നുമില്ലാത്ത മനുഷ്യർക്ക് ഇട്ടിരിക്കുന്ന വസ്ത്രം വരെയും ഊരി കൊടുക്കുന്ന മനസ്സായിരുന്നു ബിനു ചേട്ടന്റെ അതിനു ചേട്ടനെ കുറിച്ച് ആവശ്യമില്ലാത്ത വർത്താനങ്ങൾ പറയാതെ
സ്റ്റാർ മാജിക് അത് ഒരു കുടുംബം കൂട്ടായ്മയാണ്, , ജേഷ്ഠാനിയൻമാർ തമ്മിൽ ഒരു കശപിശ കുറിച്ച് കഴിയുമ്പോൾ അവർ എല്ലാവരും ഒന്നാകും, ഇത് പോലെ ചികയാൻ പോയവർ പുറത്തും
അവതാരകാന് വിവാതമാക്കാൻ എന്തെങ്കിലും വേണം പക്ഷെ കിട്ടിയില്ല ഇതുപോലെ സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തപ്പി നടക്കുന്ന ഇവനെ പോലുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാതിരിക്കുന്നതാണ് നല്ലത്
ഇത് പോലെ മറുപടി കൊടുത്ത ശ്രീവിദ്യ 👍👍
ശ്രീ വിദ്യ പൊളിച്ചു. സൂപ്പർ 👍🏻🙏🏻. കൂടെ ഉള്ളവരെ ഒറ്റി കൊടുക്കാതെ മാന്യമായി തന്നെ അവനിക്ക് ഉപ്പേരി കൊടുത്തു. വിവാദങ്ങൾ ഉണ്ടാക്കലാണ് നമ്മുടെ കേരളത്തിലെ സോഷ്യൽ മീഡിയ അടക്കമുള്ള വാർത്താ ചാനലുകൾ. നല്ല വൃത്തിയായി മറുപടി നൽകി ഇങ്ങനെ യാവണം നാം ഓരോരുത്തരും.
അയാൾക്ക് കൊടുക്കേണ്ടത് കൊടുത്തപ്പോൾ സമാനമായി.ശ്രീ വിദൃ സൂപ്പർ❤
ശ്രീവിദ്യ മുല്ലശ്ശേരിയുടെ മറുപടി അഭിനന്ദനീയം
ശ്രീ. കുട്ടി വളരെ പക്വതയോടെ സംസാരിക്കുന്നു. മിടുക്കി.... I LOvE YOU..... ♥️♥️♥️
😂
ശ്രീവിദ്യ പറഞ്ഞത് പോലെ നല്ല ഒരു പരീവാടിയാണ്, അതില്ലാതാക്കരുത്
Sreevidya wish you a happy മംഗളാ ദിനാശംസകൾ🌹🌹
Sreevidya, wish you a happy married life . 🌹🌹🌹🌹🌹🌹🌹🌹
ഈ ഒരു സ്വഭാവം ആണ് ശ്രീവിദ്യയുടെ പ്ലസ് പോയിന്റ് ❤️❤️💕
ആവശ്യമില്ലാത്ത.ചോദ്യങ്ങൾ ചോദിച്ചു പ്രശനങ്ങൾ.ഉണ്ടാക്കുക എന്നതാണ് ഇവനെ പോലെ ഉള്ളവന്മാരുടെ ലക്ഷ്യം. ശ്രീവിദ്യ നന്നായി.നല്ല.മറുപടികൾ👍
😊
❤❤@@babyputtumannil6167
❤❤
Sree vidhya answer super❤
ശ്രീ വിദ്യ ❤❤സൂപ്പർ
ശ്രീവിദ്യ നല്ല പക്വമായി സംസാരിച്ചു.👍
ശ്രീവിദ്യയുടെ മറുപടി സൂപ്പർ 'ശ്രീവിദ്യ മുല്ല ചേരി സ്റ്റാർ മാജിക്കിൽ വന്നതിനു ശേഷം ബുദ്ധിയും' വിവേകവും ഉണ്ടായിട്ടുണ്ട്? ഭാവി സുരക്ഷിതം മാകട്ടെ'
ശ്രീവിദ്യ ഞാനും വിശ്വാസിക്കുന്നില്ല കാരണം ഒരു കുടുംബ സ്നേഹിയാണ് കുടുബത്തെ സ്നേഹിക്കുന്ന ആരും ഇങ്ങനെ ഒന്നും ചെയ്യില്ല
അടിമാലി പറ്റി കുറ്റം പറ അവനു സന്തോഷം ആകട്ടെ
ശ്രീവിദ്യ 💞💞
ശ്രീക്കുട്ടി സൂപ്പർ മറുപടി ❤❤❤👌👌👌
ഇത്രയും കാലം ഈ കൊച്ചിനെപ്പറ്റി ഉണ്ടായ ധാരണകൾ മൊത്തം ഈ interviewലൂടെ മാറി... brilliant റിപ്ലൈസ്...മൂഞ്ചിയ അവതാരകന് ആദരാഞ്ജലികൾ
Adipoli. Mola. Suuper❤❤❤❤❤❤❤
Sreevidya you are great 🎉❤
Sreevidya well said mole. Binu adimali is a honest man
സീരിയലിൽ അഭിനയിച്ചാൽ പോരെ ജീവിതത്തിൽ അഭിനയിക്കനോ
അടിമാലി ഇഷ്ടം 🥰🌹
സ്റ്റാർ മാജിക് ഇഷ്ടം 🌹
Srividya you spoke well.
എന്തായാലും ബിനുചേട്ടൻ ഇല്ലാത്ത ആ മാജിക് കാണാൻ താല്പര്യം ഇല്ലാ
ശ്രീവിദ്യ ♥️😘
Sreevidya 👌👍⭐😊
ശ്രീവിദ്യ നല്ല മറുപടി കുരയ്ക്കുന്നവർ കുരക്കട്ടെ തന്നെ കാണാൻ ഒരുപാട് ആഗ്രഹിച്ച ഒരു വ്യക്തി ആണ് പക്ഷേ ഇതുവരെ കാണാൻ സാധിച്ചില്ല സ്റ്റാർ മാജിക്കിന്റെ ഫ്ലോറിൽ വരെ വന്നു പക്ഷേ അന്ന് ശ്രീവിദ്യ വന്നിരുന്നില്ല ജീവിതത്തിൽ ആ ഒരു ആഗ്രഹം ബാക്കി കിടക്കുന്നു ഒരുപാട് മെസ്സേജ് അയച്ചിട്ടുണ്ട് പക്ഷേ എനിക്കറിഞ്ഞുകൂടാ എവിടെയെങ്കിലും വച്ച് കാണാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു
ഹെന്റമ്മേ..🤭
ബിനു ചേട്ടൻ ♥️♥️♥️♥️
Binu chettan❤
😂😂
The Girl got very good presence of mind.
അടിപൊളി ശ്രീവിദ്യ ❤🥰
ബിനു അടിമാലി ഒരു നല്ല കലാകാരൻ ആണ്. വിവാദങ്ങൾ ആർക്കും ഉന്നയിക്കാം. പക്ഷെ സത്യം മാത്രമേ ജയിക്കു. ഇതൊരു യൂണിവേഴ്സൽ ട്രൂത് ആണ്.
അപ്രതീക്ഷിതമായി കണ്ടപ്പോ ഇങ്ങനെ... ശ്രീവിദ്യ അടിപൊളി മറുപടി.. വായിൽ നിന്ന് എന്തേലും കിട്ടിയാൽ അതിൽ തൂങ്ങി നടക്കുമല്ലോ.. കുറെ എണ്ണം ഉണ്ട്.. കഷ്ടം.. പുച്ഛം തോന്നുന്നു
ആ കുട്ടി പറയുന്നത് അവർക്ക് അറിയുന്ന കാര്യങ്ങളാണ് ചോദിക്കുന്നവൻ ചികഞ്ഞ് വിവാദങ്ങൾ ഉണ്ടാക്കുന്നു
അതേ
full suport 🎉🎉🎉🎉🎉🎉❤❤❤
Sreevidya super .❤ you are a good girl . I likeyour cooperative mind with your colleagues .strong reply.stay away from the gossippers. . A good attittude. Keepitup
Sreevidya🌼hai😻super🤣100🌹🌹
Chettan udheshichath nadannillaa🫢🫢
അടിപൊളി തെറ്റ് പറ്റാത്താ മനുഷ്യർ ഇല്ലാ. പക്ഷെ ആപത്തിൽ തള്ളി പറയാതെ നീയാണ് മോളെ ഒർജിനൽ കൂട്ട്ക്കാരി... അവതാരകന്റെ മുഖത്ത് ചിരി ഇല്ലാതെ അവസാനിപ്പിക്കേണ്ടി വന്ന ഇന്റർവ്യൂ 🥰🥰🥰👏👏
വിദ്യാകുട്ടി ❤️❤️❤️❤️❤️❤️
നല്ല മറുപടികൾ,.. ഇന്റർവ്യൂ ചെയ്യുന്നവർ കുറച്ച് കൂടി പക്വത കാണിക്കണം.... കുത്തിത്തിരിപ്പ് ഇണ്ടാക്കിട്ടല്ല വ്യൂസ് കൂട്ടേണ്ടത്
💞💓❤🌹🌹🌹🌹🌹Hi
Anukutty
Sreevidhyaanswersuper❤️👍👍
Sreevidya nalla matured ayi..❤
Matured ayii samsarichu nalla kutty
ആരെന്തും പറഞ്ഞാലും ബിനുചേട്ടന്റെ കൂടെ ആളുണ്ട് ധൈര്യം ആയിട്ട് ഇരിക്ക്
Nalla matured aayt answr paranju sreevidya❤
Sreevidhya 👍🥰
ബിനു അടിമാലി നല്ല ഒരു മനുഷ്യൻ ആണ് ആടിനെ പട്ടിയാക്കുന്ന കാലത്തു ഇപ്പോൾ എന്തും നടക്കും സ്റ്റാർ മാജിക് ഒരു ഷോയിൽ കുടുംബത്തിലെ മുഴുവൻ ആൾക്കാരെ കൊണ്ട് വന്നു എല്ലാവർക്കും പരസ്പരം സ്നേഹവും ബഹുമാനം ആണ് തകർക്കാൻ ആണ് ഉദേശമെങ്കിൽ ചേർത്ത് നിർത്താൻ ആണ് ആഗ്രഹം
അദ്ദേഹത്തിൻ്റെ കുടുംബക്കാർ ആണല്ലേ😂😂
😂😂
@@geethadevi8961 ഞാൻ അയാളെ നേരിട്ട് കണ്ടിട്ട് പോലും ഇല്ല ചില സത്യങ്ങൾ മനസ്സിലാക്കാൻ സമയം എടുക്കും
😂😂
@@sivanismitha1064അയാൾ അതു കൊണ്ട് അരി മേടിച്ചു പോകെട്ടെ
❤അടിമാലി ❤❤❤❤❤❤
Sree❤❤👍🏻
Super utharangal
ശ്രീ വിദ്യ
വ്യക്തമായ മറുപടി കേൾക്കുന്നവർക്കും അറിയാം അവന്റെ ഉദ്ദേശം
Ith starmagicile sreevidhya anooo...pwoli marupadi😮
ലെ interviewer " കുത്തി തിരിപ്പ് ഒത്തില്ല്യ workout ആയില്ല്യ"😁😁😁
ബിനു അടിമാലി ❤❤❤❤
ബിനുഅങ്ങനെ യുള്ള ഒരു ആളല്ല എന്നാണ് മനസ്സിലാക്കുന്നത് നല്ല ഹാസ്സൃത്തിൻറ ഉടമയാണ് ഈ പറയുന്നത് ഒന്നുംഅയാളെ ബാധിക്കുന്നതല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്
👍👍👍👍👍ബിനു
പോയി ബിനു അടിമാലിയെ ഇന്റർവ്യൂ ചെയ്യടാ... ആ പെൺകുട്ടിയോട് അവളുടെ കാര്യങ്ങൾ ചോദിക്കൂ...
ബിനു അങ്ങനൊക്കെ ചെയ്തു എന്ന് വിശ്വാസം ഇല്ല
Binuchettan pavane ❤
അങ്ങനെ പറഞ്ഞു കൊടുക്കണം നാല്ല മനുഷ്യൻ ആണ് പിനു ചേട്ടൻ
ബിനുഅടിമാലി നല്ല നന്മനിറഞ ആളാണ്. ഞാൻ വിശ്വസികില
ബിനു അടിമാലി അങ്ങനെ ചെയ്തെങ്കിൽ അയാൾക്കത്ര മേൽ ആത്മരോഷമുണ്ടായിട്ടായിരിക്കും അയാൾ ഒരു മോശം വ്യക്തിയല്ല അയാളും ഒരു മനുഷ്യനാണ് എല്ലാവർക്കും ഉള്ളത് പോലെ സങ്കടവും ദേഷ്യവും ചിരിയും തമാശയും എല്ലാം അയാൾക്കുമുണ്ട് ജിനീഷും കൂട്ടരും അയാളെ ടാർജറ്റ് ചെയ്ത് പ്രശ്നമുണ്ടാക്കുകയാണ് ബിനുവിന് പറ്റിയ തെറ്റ് സ്വരം നല്ലതായിരുന്നപ്പോ പാട്ട് നിർത്തി വേദി ഒഴിയണമായിരുന്നു ഇവന്മാർ പണിയും എന്നറിയാമായിരുന്നെങ്കിൽ ഒഴിഞ്ഞു നിൽക്കണമായിരുണ്ടു
20 വർഷമായിട്ട് എനിക്ക് അടുത്തറിയാവുന്ന എന്റെ ഏറ്റവും വലിയ ചങ്ക് ബ്രോയാണ് ബിനു അടിമാലി ചേട്ടൻ ആ നല്ല മനസ്സുള്ള കലാകാരന്റെ കഴിവുകൊണ്ട് മാത്രമാണ് അത്രമായത് ഒന്നുമില്ലാത്ത മനുഷ്യർക്ക് ഇട്ടിരിക്കുന്ന വസ്ത്രം വരെയും ഊരി കൊടുക്കുന്ന മനസ്സായിരുന്നു ബിനു ചേട്ടന്റെ അതിനു ചേട്ടനെ കുറിച്ച് ആവശ്യമില്ലാത്ത വർത്താനങ്ങൾ പറയാതെ
ശ്രീ വിദ്യ❤❤
3:04 Binu adimali
ഞാൻ ബിനു ഫാൻ ആണ് ❤
ശ്രീവിദ്യനല്ലമറുപടികൾ
Good girl
പ്ലീസ് ഒരു കുറ്റമെങ്കിലും പറയൂ... എന്നാണ്👍🏻
കൊഞ്ഞി സംസാരം മാറ്റി
കറക്ട് ❤️❤️😘😘❤️
Athe
Athe
സ്റ്റാർ മാജിക് അത് ഒരു കുടുംബം കൂട്ടായ്മയാണ്, , ജേഷ്ഠാനിയൻമാർ തമ്മിൽ ഒരു കശപിശ കുറിച്ച് കഴിയുമ്പോൾ അവർ എല്ലാവരും ഒന്നാകും, ഇത് പോലെ ചികയാൻ പോയവർ പുറത്തും
കുറേ കഷ്ടപ്പെട്ട് തോണ്ടി നോക്കി, ഒന്നും കിട്ടിയില്ല, ഇനി മോൻ തിരിച്ച് വിട്ടോളൂ
Pavam aa chettan vicharicha onnum kittiyilla
Then, what annop told about him.
ഇവർ ആരും വിട്ട് ഒന്നും പറയില്ല
സത്യം
Public പ്ലാറ്റ്ഫോമിൽ അത്ര മതിയല്ലോ..പോലീസ് എൻക്വയറി ഒന്നും അല്ലല്ലോ..
തൊഴിൽ ഒന്നും ഇല്ലാത്തവർ ഇറങ്ങിക്കോളും.. ഇത് പോലെ 🤦🏻♀️
അവതാരകാന് വിവാതമാക്കാൻ എന്തെങ്കിലും വേണം പക്ഷെ കിട്ടിയില്ല ഇതുപോലെ സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തപ്പി നടക്കുന്ന ഇവനെ പോലുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാതിരിക്കുന്നതാണ് നല്ലത്
അല്ല ചെങ്ങായി എന്തൊക്കെ ചോദ്യങ്ങൾ ആണ് നിങ്ങൾ ചോദിക്കുന്നത്.. ഇത് കോടതിയോ അതുമല്ലെങ്കിൽ ഒരു പ്രതിയെ മൊഴി എടുക്കാൻ കൊണ്ട് പോവുന്നതോ ഒന്നും അല്ലല്ലോ
Mole super
എന്തിക്കെയോ മുൻവിധിയുമായി വന്ന പാവം റിപ്പോർട്ടർ ഉദ്ദേശിച്ചത് കിട്ടാതെ വന്നപ്പോ ചമ്മി പോയി
വിവാദം ഉണ്ടാക്കുന്നത് യൂട്യൂബ് കാരും ചാനൽ കാരും അല്ലെ?
♥️♥️♥️♥️❤❤❤
അപ്പോള് അങ്ങനെ ഒരു സംഭവം അവിടെ നടന്നു.അത് ശ്രീ വിദ്യ പറയാതെ പറഞ്ഞു.
PavamBinuadimali
ശ്രീവിദ്യ super,,,,, interview ചെയ്തവൻ ഏത് എരപ്പാളിയാ ?
Ippo entha thurannadichu paranjathu
ഒരു സന്തോഷം ഇല്ലാലോ മച്ചാനെ മുഖത് 😂😂😂ലാസ്റ്റ് പറയുമ്പോ
😂😂
അവൻ കരുതി കൂട്ടി പറഞ്ഞുണ്ടാക്കുന്നതാണെന്ന് അവന്റെ നിരന്തരമായ പ്രവർത്തി കൊണ്ട് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.
At last... Reporter face seems like....Moojiya Pole😂😂😂
Ethra matured ayittane cheachi samsarikkunnathe a avarathakan udheshikkunna reethiyil ulla marupadi kittiyilla athane preshnam
പടച്ചോനെ ശ്രീക്കുട്ടി❤️❤️❤️ ഇത്ര metured ഒക്കെ ആയി സംസാരിക്കുമോ... സ്റ്റാർ മാജിക്കിൽ കാണുന്ന പൊട്ടത്തി പെണ്ണ് 😂😂😂
Annathe binu chettante avastha ellaarum kandatha lle
തനിക്കു കിട്ടാനുള്ളതൊക്കെ
നന്നായി കിട്ടിയല്ലോ അല്ലെ.?
അവതാരകന്റെ മുഖം അടച്ചു ഒന്ന് കൊടുക്ക്...
അത് അവൻ വാർത്ത ആകട്ടെ 😄
അഖിൽരാമൻ മാധ്യമപ്രവർത്തകൻ നല്ലത്പൊലെ ശ്രമിക്കുന്നുണ്ട്
ശ്രീവിദ്യയുടെ വായിൽനിന്നും എന്തെങ്കിലും വീണുകിട്ടാൻ.
ബിനു ചേട്ടൻ ഉയിർ ആരെന്ത് പറഞ്ഞാലും കട്ട സപ്പോർട്ട് ❤️❤️❤️
ruclips.net/video/gMDilV9DZ4k/видео.htmlsi=Lq9wE5aQZjKeF-q_
👍👍👍
Star magicinde fans ayavarkk ellavarkkum njangale chettan pole thanne ayirunnu njangalkk thanne thagan kazhinjittilla eppayum 😢