മകന്റെ മരണശേഷം ഉറക്കഗുളിക കഴിക്കാതെ ഉറങ്ങിയിട്ടില്ല; അടുത്ത ജന്മത്തിൽ ഗായകനാകണം

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 115

  • @kennuzworld4667
    @kennuzworld4667 3 года назад +130

    പുത്ര ദുഃഖത്തിൽ ഉഴലുന്ന പിതാവിന്റെ മനസ്സ് 😭😭

  • @charlie7086
    @charlie7086 3 года назад +42

    അങ്ങ് പറഞ്ഞത് 100%ശെരിയാണ്, പെർഫോർമാർക്കാണ് എപ്പോഴും ആരാധകർ,

  • @sandyacs3112
    @sandyacs3112 3 года назад +42

    ജൻമം കൊണ്ടും കർമം കൊണ്ടും ഉന്നതമായ വ്യക്തിത്വത്തിന് ഉടമ.🙏

  • @rajalekshmigopan1607
    @rajalekshmigopan1607 3 года назад +56

    പുത്ര ദുഃഖം വല്ലാതെ അലട്ടുന്നു സാറിനെ . എല്ലാവർക്കും സുഖ ദുഃഖങ്ങൾ ഉണ്ട്. പിന്നെ ജീവിതമല്ലേ ചിരിച്ചു കൊണ്ടു മുന്നോട്ടു പോകാനല്ലേ പറ്റൂ. താങ്കൾ ഒരു ബഹുമുഖ പ്രതിഭയാണ് നമിക്കുന്നു സർ അങ്ങയെ .

  • @muhammedkunju.7508
    @muhammedkunju.7508 4 года назад +111

    ശ്രീകുമാരൻ തമ്പി എന്ന കേരളത്തിന്റെ സ്വത്ത്. 🙏

  • @beenamanojkumar6331
    @beenamanojkumar6331 3 года назад +9

    എനിക്കു ഏറ്റവും ഇഷ്ടം ഉള്ള ആരാധിക്കുന്ന സംഗീതം രചയിതാവ് ആണു ഇദ്ദേഹം 100 പാട്ടെടുത്താൽ അതിൽ 98ഉം എനിക്കു ഇഷ്ടാണ്, മ്യൂസിക് ഡയറക്ടർ എന്നാ നിലയിലും എനിക്കു ഇഷ്ടാണ് ആ നിമിഷത്തിന്റെ...... ആ പാട്ടു മാത്രം മതി അദ്ദേഹം no 1 ആണെന്ന് തെളിയിക്കാൻ ആ ഒരു പരിഗണന അദ്ദേഹത്തിന് കൊടുത്തില്ല ആ സങ്കടത്തോടെ അദ്ദേഹത്തിന് ഈ എളിയ ആരാധികയുടെ എല്ലാ സന്തോഷ വും ഒപ്പം മനസ്സമാധാനത്തോടെ ഉറങ്ങാനുള്ള ഗുളിക കഴിക്കാതെ ഉറങ്ങാൻ ദൈവം സഹായിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @raveendranp.k487
    @raveendranp.k487 3 года назад +64

    എന്നെ സംബന്ധിച്ചിടത്തോളം ആത്മ ശക്തി പരമ മായ സത്യമാണ്. എന്റെ മകൻ മരിച്ചതിനു ശേഷം അവൻ ഞങ്ങളുടെ പ്രാർത്ഥന മുറിയിലെ പീഠ ത്തിൽ ഇരിക്കുന്നത് ഞാൻ കണ്ടീട്ടുണ്ട്. അത് സ്വപ്നമൊന്നും അല്ല. തമ്പി സാറിനുണ്ടായ അനുഭവം സത്യം തന്നെ യാണ്. നമസ്കാരം സാർ.🙏 🙏 🙏

    • @Glitzwithme
      @Glitzwithme 3 года назад

      🙏🏾

    • @pathanamthittakaran81
      @pathanamthittakaran81 3 года назад

      🙏

    • @adsvlog1128
      @adsvlog1128 3 года назад

      🙏🙏🙏

    • @rithu101
      @rithu101 3 года назад

      ശരിയാണ്. എന്റെ അനിയൻ പോയിട്ട് 5 വർഷം കഴിഞ്ഞു.എന്റെ അച്ഛൻ ആ ഷോക്ക് മാറീട്ടില്ല. ഇടക്ക് കൗൺസിലിംഗ് വേണം

    • @raveendranp.k487
      @raveendranp.k487 3 года назад +3

      @@rithu101 കൗൺസിലിംഗ് ആവശ്യം തന്നെ യാണ്. എനിക്ക് അതിന്റെ ആവശ്യം ഉണ്ടായില്ല. ഞാനൊരു ഈശ്വര വിശ്വാസിയാണ്. അത് വെറും വിശ്വാസമല്ല, യാഥാർഥ്യം തന്നെ യാണ്. ശക്തമായ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചു. വേണ്ട പെട്ടവർ നമ്മളെ വിട്ടു പോയാൽ ഈശ്വര വിശ്വാസവും അനുഭവങ്ങളും നമ്മെ ആശ്വസിപ്പിക്കും.

  • @reality1756
    @reality1756 4 года назад +87

    സാർ അങ്ങയുടെ ദുഃഖം വർണിക്കാൻ വാക്കുകളില്ല, ഭഗവാൻ angekum അങ്ങയുടെ കുടുംബത്തിനും സമാദാനം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @aseenayunuss7692
    @aseenayunuss7692 3 года назад +29

    U r multitalented artist. In our mind u r bigger than yesudas. U r blessed with higher education,good literature,poet,film maker,script writer and great humanbeing also. We kerala people need people like u.

  • @ashalatha.t3199
    @ashalatha.t3199 3 года назад +21

    ഒരു തുറന്ന സ്വാഭിമാനമുള്ള പരസ്പരബഹുമാനം നൽകുന്ന നട്ടെല്ലുള്ള വ്യക്തിത്വത്തിന് ഉടമ 👍

  • @thebiketripsinger
    @thebiketripsinger 4 месяца назад

    എനിക്കിഷ്ടം പാടുന്ന ആളെക്കാൾ കൂടുതൽ അത് എഴുതിയ ആളെ ആണ് ❤️💯

  • @saraswathys9308
    @saraswathys9308 3 года назад +36

    തമ്പി സർ🙏ദയവ് ചെയ്ത് ഉറക്കഗുളിക കഴിക്കാതെ ഉറങ്ങണേ. നമ്മുടെ രക്തം നമ്മെ വിട്ട് പോയാൽ നാം മരിക്കും വരെ വിഷമമാണ്.ശരിയാണ് ഓരോന്നും അനുഭവിക്കുന്നവർക്കേ അതിൻ്റെ വിഷമം അറിയൂ. സർഗുളിക കഴിക്കാതെ പുരയ്കകത്ത് തന്നെ സ്വല്പം നടക്കയോ എന്നിട്ട്കിടന്ന് വായിക്കയോ ചെയ്യുമ്പോൾ തീർച്ചയായും ഉറക്കം വരും. താമസിച്ച് ഉറങ്ങും എന്നേ ഉള്ളൂ .ഈശ്വരൻ സാറിനേയും കുടുംബത്തേയും കാത്തു കൊള്ളും.

    • @snehasudhakaran1895
      @snehasudhakaran1895 3 года назад

      മക്കളുടെ വേർപാട് തീരാ ദുഃഖം ആണ് എങ്ങനെയെങ്കിലും സഹിച്ചു ജീവിക്കുക അത്രയേ ഉള്ളൂ ഉറക്കഗുളികകൾ അപകടം വരുത്തും

    • @zeyan9580
      @zeyan9580 3 года назад +1

      ഞാനും കടുത്ത ഡിപ്രെഷൻ കാരണം ഉറക്ക ഗുളിക കഴിക്കാറുണ്ട്😞

    • @snehasudhakaran1895
      @snehasudhakaran1895 3 года назад

      @@zeyan9580 ഡിപ്രഷൻ ചികിത്സ ഉണ്ടല്ലോ എന്റെ അമ്മയ്ക്കും ഡിപ്രഷൻ ഉണ്ടായിരുന്നു എത്രയും പെട്ടെന്ന് ചികിത്സിക്കുക അതാണ് നല്ലത് നല്ലൊരു സൈക്യാട്രിസ്റ്റിനെ അല്ലെങ്കിൽ നല്ലൊരു കൗൺസിലിംഗ് സെന്റർ യാത്രകൾ വിനോദങ്ങൾ എന്നിവയിലൊക്കെ ഏർപ്പെട്ടാൽ കുറെ ഭാഗം നമുക്ക് സുഖം ആകും കാണൂ ഉറക്കഗുളികകൾ ശരീരത്തെ തളർത്തും മറ്റു വഴികൾ ആണ് നല്ലത്

    • @ramakumar8775
      @ramakumar8775 3 года назад +1

      Good advice 🙏🏻🙏🏻

  • @sob237
    @sob237 2 года назад +2

    Mahathmave.. അങ്ങയുടെ വേദന തീരാ വേദന തന്നെ.. എന്നാലും ഉറക്കഗുളിക ഇനി കഴിക്കരുത്.. ട്ടോ.. അങ്ങയുടെ സർഗ്ഗ സൃഷ്ടികൾ.. എത്രെയോ സുന്ദരമാണ്.. എപ്പോഴും മൂളിനടക്കാൻ തോന്നുന്നു.. എല്ലാം ഒന്നിനൊന്നു മെച്ചം...നമിക്കുന്നു ആ കല്പാദങ്ങൾ 🙏🙏🙏🙏🙏

  • @madhuthelappurath
    @madhuthelappurath 2 года назад +4

    A good personality.... Always respect,,,,

  • @charlie7086
    @charlie7086 3 года назад +34

    അങ്ങയ്ക്കു ദൈവം ആ ദുഃഖം താങ്ങാനുള്ള ശക്തി തരട്ടെ

  • @renjithar1342
    @renjithar1342 3 года назад +18

    Underated legend ❤️
    Recently he started a Chanel through which we youngsters come to know more ABT u sir
    Wishing u good health and happiness

  • @girijanair348
    @girijanair348 3 года назад +10

    Sreekumaran Thampi Sir, Praying God to give you the strength to go on. Pranamom to you, Sir!🙏🏾🙏🏾🙏🏾

  • @sreeragssu
    @sreeragssu 3 года назад +31

    ഒന്നര വർഷം മുന്പേ ഉള്ള വീഡിയോ ഇപ്പോഴാണ് recommend വന്നത്..

  • @ranjimaranjuu3289
    @ranjimaranjuu3289 3 года назад +7

    Great artist

  • @aseenayunuss7692
    @aseenayunuss7692 3 года назад +8

    Praying for u to overcome the tragedy of ur great loss.

  • @rammohanbalagopal1180
    @rammohanbalagopal1180 3 года назад +6

    Feel, very, very sorry for you sir, fate indeed was cruellest to you in this aspect. No words to console you.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад +10

    Mr. Sreekumaran Thampi confesses the fact that , if he takes a birth again ,
    he would like to take birth as a singer , this implies the fact that he loves so
    much his companion in the stream of music and the most celebrated singer
    of all times, Ganagandarvan Yesudas , the guide and architect of Malayalam
    music industry.

  • @Rons88
    @Rons88 2 года назад +1

    തമ്പി സർ❤️❤️❤️❤️🙏

  • @Sreev487
    @Sreev487 3 года назад +7

    Thampi Sir❤

  • @bindusasikumar110
    @bindusasikumar110 4 года назад +4

    God loves

  • @rlvbabujoseph3015
    @rlvbabujoseph3015 3 года назад +2

    Your a great person and legend God be with you always

  • @ganeshramaswamy1904
    @ganeshramaswamy1904 3 года назад +4

    🙏 Please take care 🙏 SKT 🔥🔥🔥

  • @tijithomas669
    @tijithomas669 Год назад +1

    Sorry to hear that, I can imagine your lost world during the absence of a loved one ....

  • @SureshKumar-vw6kc
    @SureshKumar-vw6kc 3 года назад +5

    അങ്ങു മലയാളികളുടെ സൗഭാഗ്യം ആണ്.അങ്ങു തീർച്ചയായും ജീവചരിത്രം എഴുതണം.അത് മലയാള സിനിമയുടെ ചരിത്രം കൂടിയാകും.

  • @geethakrishnan9857
    @geethakrishnan9857 10 месяцев назад

    പാവം ❤

  • @vijaykodiyath1
    @vijaykodiyath1 3 года назад +4

    Malayali's Proud....That is Thampi Sir

  • @vidyaramanan1837
    @vidyaramanan1837 3 года назад +1

    A great man 🙏

  • @sindhuc6409
    @sindhuc6409 Год назад +4

    അനുഭവിച്ചവർക്ക് മാത്രം മനസിലാകൂ അതിന്റെ വേദന.

  • @neelambari2847
    @neelambari2847 Год назад

    തമ്പി സർ അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം എന്നുമുണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ക്രീയേറ്റിവിറ്റി അംഗീകരിക്കില്ല ആരും എന്ന് അങ്ങ് പറയരുത്. നമ്മളൊക്കെ എന്നും ആദ്യം ഓർക്കുന്നത് അങ്ങയെ ആണ്. എത്ര മനോഹരമായ വരികൾ മനസ്സിൽ പതിയിച്ചു അങ്ങ്. കത്തിയെരി യുമീ ഗ്രീഷ്മത്തിനക്കാരെ പൂക്കാലമുണ്ടായിരിക്കാം... അങ്ങേക്കല്ലാതെ മറ്റാർക്കും ഇങ്ങനെ എഴുതാൻ കഴിയില്ല. ഞാൻ ആദ്യം പാട്ട് കേൾക്കുമ്പോൾ നോക്കുന്നത് ആരാണ് ലിറിക്‌സ് എന്നാണ്. പിന്നെ മ്യൂസിക്. ശില്പികളെ നമ്മൾ മറക്കരുത്. പലരും ഗായകരെ മാത്രം ഓർക്കുന്നു... ശെരിയാണ്. പാട്ടിനോട്‌ ആത്മാർത്ഥത ഉള്ളവർ അതിന്റെ ശില്പികളെ യും ഓർക്കുന്നു. വയലാർ അവാർഡ് അങ്ങയെ തേടിയെത്തിയ വേളയിൽ ആശംസകൾ. ആയുരാരോഗ്യ സൗഖ്യം നേരുന്നു, 😊🙏🙏

  • @josephjohn5298
    @josephjohn5298 8 месяцев назад

    എന്റെ മകനും എനിക്ക് ഈ കഴിഞ്ഞ April ഇൽ നഷ്ടം ആയി.. Sir ഇന്റെ അവസ്ഥ തന്നെ എന്റെ അനുഭവവും... Sleeping pills ഇല്ല പക്ഷേ പലപ്പോഴും വിങ്ങി പൊട്ടി പോകുന്നു 😭

  • @rajalekshmikg7545
    @rajalekshmikg7545 3 года назад +5

    ജീവിതം ഒരു പെൻഡുലം ഒരു പത്മരാജൻ ചിത്രം പോലെ, നിറയെ വിങ്ങലോടെ അവസാനിച്ചു.

  • @vipinkrisnat6205
    @vipinkrisnat6205 3 года назад +22

    തമ്പി സാർ പകരം വെയ്ക്കാനാകാത്ത എഴുത്തുകാരൻ

  • @susammageorge9731
    @susammageorge9731 3 года назад

    Really sad

  • @pradeepsivadasan6155
    @pradeepsivadasan6155 3 года назад

    Intellectual

  • @rahuluday6426
    @rahuluday6426 3 года назад +5

    Sir,Try to experience sudarsan kriya of sri ravisanker and hear his knowledge session,especially kadopanisath and narada bhakthi sutra.ur mind will be free from all bandanas

  • @sreejith.v.s1789
    @sreejith.v.s1789 3 года назад +1

    എന്റെ തമ്പി സാറിന്റെ മനസിന് എപ്പോഴും ശക്തി കൊടുക്കണേ ദൈവമേ 🙏🏽🙏🏽🌹🌹

  • @MalluSolotraveller1534
    @MalluSolotraveller1534 3 года назад +7

    കാലം മാറി ഇപ്പോൾ എല്ലാവർക്കും അവരുടേതായ പ്രശസ്തി ലഭിക്കുന്നു.

    • @renjithar1342
      @renjithar1342 3 года назад +3

      Undeserving people too
      It's glad that deserving talent get recognised

  • @vijilraj-y4y
    @vijilraj-y4y 11 месяцев назад

    റിയൽ ലെജൻഡ് 💖

  • @spicydine3979
    @spicydine3979 3 года назад +2

    Nammalude ettavum valiya sambath nammude makkalaanu. Avarkk enthenkilum sambavichal nammude maranam vare neerunna oru vedhana thanne yaanu. Oru kalathinum athu maychu kalayanavilla.

  • @governmen
    @governmen 3 года назад +2

    നേരിട്ട് കാണണം എന്ന് ഉണ്ട് 😔

  • @animohandas4678
    @animohandas4678 3 года назад +1

    😭😭😭

  • @jayasreesr150
    @jayasreesr150 3 года назад

    Sir many lives many masters vayichu nokkumo

  • @sheelapaulramecha
    @sheelapaulramecha 3 года назад +2

    Sir yoga urakkamillaaymakku gunam cheyyum yoga seelamaakkoo tablets dangerous aanu

  • @geethass6266
    @geethass6266 3 года назад +1

    💟💟💟💞💞💞🙏

  • @meee6145
    @meee6145 3 года назад +1

    🙏🏻

  • @bijupodiyan3460
    @bijupodiyan3460 3 года назад

    🙏🙏🙏🙏🙏🙏

  • @pvgopiabnle
    @pvgopiabnle 3 года назад +6

    ജോണിക്ക് എന്ത് പറ്റി.? പതിവില്ലാതെ ഓരോരോ കോത്താഴത്തെ ചോദ്യങ്ങൾ. മകൻ മരിച്ച ദുഃഖം പറയുമ്പോൾ ഒന്ന് ആശ്വസിപ്പിക്കാൻ ഒരു നല്ല വാക്ക് പറയാൻ വയ്യേ 😥

  • @sumeshpr8461
    @sumeshpr8461 3 года назад +2

    Onnu parayam thangal bagavatham kelkukka manasinu Santhi kittum allathe andhamaya viswasamthinte purake pokalle bagavan paryunnund dijan padiya slokam nayam janome suga dhukka hethu natheva thatma graha karma Kala manapparam karanam a mananthi samsara chkram parivarhayeyil

  • @devakyvelayudhan5426
    @devakyvelayudhan5426 3 года назад +2

    ❤️❤️🙏🙏

  • @hamzakm7641
    @hamzakm7641 3 года назад +18

    ഇദ്ദേഹത്തെ വിശേഷിപ്പിക്കുവാ൯ വാക്കുകളില്ല

  • @friendsonly1233
    @friendsonly1233 3 года назад +4

    Sir te makan egine anu marichathu??? Njan pala idathuayi ee news kanunathuu. Ariyunna aregilum indagil parayuu please🙏

    • @anagha4690
      @anagha4690 3 года назад +2

      Suicide anu

    • @friendsonly1233
      @friendsonly1233 3 года назад

      @@anagha4690👍

    • @smithakrishnan1882
      @smithakrishnan1882 3 года назад +1

      @@friendsonly1233 but its still a mystery He believes that his son was murdered....

    • @sivakamis1682
      @sivakamis1682 3 года назад

      Rajakumaran thambi...🙏🙏🙏🙏🙏🙏

    • @friendsonly1233
      @friendsonly1233 3 года назад

      @@smithakrishnan1882 chance indu ... cinema industry alee.. 😥

  • @baburamachandran-g4t
    @baburamachandran-g4t Год назад +1

    സ്വന്തം ആത്മാവിനെക്കാൾ താങ്കളെ സ്നേഹിക്കുന്നു

  • @sheenabaic9846
    @sheenabaic9846 3 года назад +8

    Marichu poyavarude ormmayil neeri neeri jeevikkunnavar anavadhi😭

    • @jmathew3942
      @jmathew3942 3 года назад +2

      Athupolae Jishnu madavante Achan, ellaraeyum nashtappetta Johnson mashinte wife……breaks my heart

  • @jobyjoseph4358
    @jobyjoseph4358 3 года назад +5

    Enik ith full kananam

    • @shylajakp7222
      @shylajakp7222 3 года назад

      Thambi sir ,angeykke oru capital namaskaram🙏🙏🙏

  • @riswana6394
    @riswana6394 3 года назад +1

    Athsheri ...enikk oru gayakan avanamennn agraham undenkil yeshudas nodulla Asooya kondano? Yeshudas gayakan ayenn karuthi ini enikk orikkalum gayakan Avan padille??

  • @ushakumari3800
    @ushakumari3800 3 года назад

    🙏

  • @vargheserajan30
    @vargheserajan30 3 года назад +2

    ANGAYUDE DUKHAM ENIKKU MANASSLAAKUM..SAHIKKAAN PATTUNNILLAA!ATHUPOLE RAGHAVANTE MAKAN VISHNUVINTE MARANAM!

  • @patriotic8128
    @patriotic8128 3 года назад +10

    Johny lookose inte questions choriyunna questions!😠

  • @muralidharan7226
    @muralidharan7226 Год назад

    Angane oru dukham thararuthe Bhagavane enn prarthikkanam

  • @classic.blossom2664
    @classic.blossom2664 3 года назад +9

    SIR,
    Can I call you " GENIUS "...
    An Engineer....
    A Poet
    A music Director
    A Script Writer
    A Film Producer
    A Film Director
    An Astrologer
    My question... Did you know about the demise of your beloved SON, astrollogically...?? What was the Astrological reason...??

    • @sidharthmgopi0086
      @sidharthmgopi0086 3 года назад

      Avastha

    • @sreethampi100
      @sreethampi100 3 года назад +1

      @@sidharthmgopi0086 YES
      I KNEW.

    • @adarsheeswar5751
      @adarsheeswar5751 2 года назад

      @@sreethampi100 sir. Felt very sad about hearing the loss of your son 😢 what was the reason as per astrology?

  • @homedept1762
    @homedept1762 3 года назад +3

    The real genius.

  • @ramachandrannambiar4235
    @ramachandrannambiar4235 3 года назад +5

    Kannan....

  • @praveenaaprakash
    @praveenaaprakash Год назад

    യേശുദാസ് തന്നെ പാടട്ടെ.. 😂 . സുഖമെവിടെ ദുഃഖമെവിടെ സ്വപ്ന മരീ ചിക മാഞ്ഞു കഴിഞ്ഞാൽ ആശയെവിടെ നിരാശയെവിടെ? ജീവിതത്തിൽ സൽകർമങ്ങൾ ചെയ്താൽ നാം മരിച്ചു കഴിയു മ്പോൾ നമ്മുടെ പ്രിയപ്പെട്ടവരേ കാണാൻ സാധിക്കും എന്നു പറയപ്പെടുന്നു... മനസ് മനസ്സിൽ സമാധാനം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏

  • @jyothishojyothi2626
    @jyothishojyothi2626 3 года назад

    സാറിനു തുല്യം സാറുമാത്രം

  • @Glitzwithme
    @Glitzwithme 3 года назад +9

    ഇയാള് എന്തൊക്കെ ആണ് ഈ ചോദിക്കുന്നത്.... പത്രപ്രവർത്തകൻ ഇത്രക്ക് ഊള ആകരുത്... മാന്യത പുലർത്തണം

  • @GeethaRR-g4x
    @GeethaRR-g4x Год назад

    അവന്റെ ഒരു ചോദ്യം.. യേശുദാസനോട് അസൂയ ആണോന്നു

  • @alexandriya4019
    @alexandriya4019 3 года назад

    Itara

  • @syammahadevan5373
    @syammahadevan5373 10 месяцев назад

    🙏🏼🙏🏼🙏🏼🙏🏼

  • @jessyselvan3861
    @jessyselvan3861 3 года назад

    🙏🙏🙏

  • @aninc7668
    @aninc7668 Год назад

    🙏

  • @babysaimi6240
    @babysaimi6240 3 года назад +1

    🙏🙏🙏