Это видео недоступно.
Сожалеем об этом.

സ്കൂൾ ഓർമ്മകളിൽ ഈ പാൽക്കട്ടയും | 80-90's Kids Favourite Sweet Palkova | Maida Peda | Halkova Recipe

Поделиться
HTML-код
  • Опубликовано: 14 июн 2021
  • #90sKidsFavouriteHalkovaRecipe
    Ingredients
    -------
    Ghee -1/2 cup
    Maida -1 cup
    Sugar -3/4 cup
    Cardamom -1

Комментарии • 224

  • @ashelychriss7733
    @ashelychriss7733 2 года назад +4

    ഞാൻ ഒന്നും. ചെറുപ്പത്തിൽ ഇതെന്നും കഴിച്ചിട്ട് ഇല്ല വാങ്ങാനും കിട്ടിയിട്ടില്ല ഇങ്ങനെ നല്ല sweet കാണിച്ചു തന്ന സഹോദരിക്ക് ഒരു പാട് Thanks 🤗 👍 👍

  • @sinansanha3980
    @sinansanha3980 3 года назад +10

    ഞാൻ എന്ത് ഫുഡ് ഉണ്ടാക്കാണേലും ആദ്യം നോക്ക ഇത്താന്റെ ചാനല😍

  • @mahrufa-zz4fz
    @mahrufa-zz4fz 10 месяцев назад +28

    ആർക്കൊക്കെ പാൽക്കോവ ഇഷ്ടമുണ്ട്

  • @m4jktech895
    @m4jktech895 3 года назад +9

    ഇത്ത കാണുമ്പോൾ വായിൽ 😋😋😍👌... Recipe ഇഷ്ടയവർ like 👍

  • @Shzann1
    @Shzann1 3 года назад +24

    ഇതൊക്കെ കാണുമ്പോൾ ഒന്ന് സ്കൂൾ തുറന്നിരുന്നെങ്കിൽ എന്ന് ആലോചിച്ചു പോകുന്നു 🤕❤️

  • @kannurrecipesbylasitha
    @kannurrecipesbylasitha 3 года назад +5

    Paalkkatta, thenunda, pole ulla ella mittayi um school time um ipozum orupaadu ishtaanu😋😋

  • @sonavk8773
    @sonavk8773 3 года назад +4

    ഞാൻ ഉണ്ടാക്കി ട്ടോ......നല്ല ടേസ്റ്റി ആണ്......

  • @happynafia9226
    @happynafia9226 3 года назад +4

    Kandit vayil vellam varunnu.🤤.inshah allah.try cheyyanam

  • @nadeeranoufal4733
    @nadeeranoufal4733 2 года назад +2

    ഇത് ഇത്ര എളുപ്പമായിരുന്നോ എന്തായാലും ഉണ്ടാക്കിനോക്കും tanks ഇത്ത❤❤

  • @afnaappu401
    @afnaappu401 3 года назад +8

    😋😋😋പണ്ടത്തെ പോലെ ഇപ്പോളും ഉണ്ടെകിൽ ആഗ്രഹിക്കുന്നു

  • @annarenatta2321
    @annarenatta2321 11 месяцев назад +5

    അന്ന് എന്റെ favourite ആരുന്നു ഇത് 🥰❤️❤️❤️

  • @fathimathuzahrabathoolktp8546
    @fathimathuzahrabathoolktp8546 2 года назад +3

    ഉണ്ടാക്കി നോക്കി,നന്നായിട്ടുണ്ട്

  • @hannusworld2617
    @hannusworld2617 3 года назад +5

    ഇത് ഞാൻ ഇന്ന് ഉണ്ടാക്കി പറഞ്ഞറിയിക്കാൻ കഴിയാത്ത ടേസ്റ്റ് ഒരു രക്ഷയും ഇല്ല അടിപൊളി😋😋 tomorrow made this😍😍

  • @jidumon3719
    @jidumon3719 3 года назад +4

    Ith kandit ente scl life orma vannu😢miss cheyyunnu aa life

  • @nafiashafeeq2432
    @nafiashafeeq2432 3 года назад +19

    Cherupathil maathrallaa,eppoyum kadayil kandaal vaagaarund....😍😍😝

  • @Noorjahanchemnad
    @Noorjahanchemnad 3 года назад +1

    പണ്ട് ഒരുപാട് വാങ്ങി കഴിക്കുമായിരുന്നു😋😋😋😋ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം🥰🥰

  • @RovisWorld7789
    @RovisWorld7789 3 года назад +2

    എന്റെ ithuzze🥰 ഞാൻ എന്ത് പറയാനാ... 🥰🥰 ഇത്ത kuttiiii..... Supr👏👏👏🤗🤗🤗🤗🤗🤗🤗🤗😊😊😊😊

  • @rumi_rumaisa29
    @rumi_rumaisa29 3 года назад +3

    അടിപൊളി റെസിപ്പി ഇത്താ കുട്ടികൾകൊക്കെ നന്നായി ഇഷ്ടപ്പെട്ടു.Thanks ഇത്താ❤️❤️

  • @prajeeshkumar5291
    @prajeeshkumar5291 3 года назад +16

    ഇത് പുറത്തു വെച്ചാൽ മെൽറ്റ് ആയി സ്മൂത്ത് ആവില്ലേ. നമുക്ക് സ്കൂൾ കാലത്തു കിട്ടിയിരുന്ന പാൽക്കട്ട cool ഇല്ലാണ്ട് ഉറച്ചിരുന്നല്ലോ.?

  • @squadcraft3316
    @squadcraft3316 3 года назад +12

    ഇത്ത....... ഞങ്ങൾ ഇതുണ്ടാക്കി സൂപ്പർ.., പെർഫെക്ട് ഓക്കേ 😊👌👌😋😋

  • @afianidiaries2177
    @afianidiaries2177 3 года назад +12

    ഇച്ചിരി പാൽപ്പൊടി കൂടി ഇട്ടിട്ടുണ്ടെങ്കിൽ സംഭവം പൊളി... 🤩❣️

  • @Sangeeranju
    @Sangeeranju 10 месяцев назад +1

    Ente favourite njan orupad thiranjatha ith🥰🥰

  • @aliyaabduljabbar3646
    @aliyaabduljabbar3646 3 года назад +2

    Pal ellathe pal katta idakam👌👌👌

  • @hasnaalthaf1593
    @hasnaalthaf1593 10 месяцев назад +1

    Nja undaki adipoli ayirunu

  • @divyasworld2260
    @divyasworld2260 3 года назад +8

    സൂപ്പർ ആയിട്ടുണ്ട് ഡിയർ.. അന്നത്തെ കാലത്തെ മിട്ടായികൾക്ക് ഒരു വല്ലാത്ത ടേസ്റ്റ് ആയിരുന്നു.. അതൊന്നും ഇപ്പൊ കാണാനേ ഇല്ല ❤️😍🥰

  • @aswathyvinod7025
    @aswathyvinod7025 3 года назад +5

    Wow 😍ഇത് ഇത്രേം simple ആയിരുന്നോ 👌👌

  • @kairunnisamansoor8532
    @kairunnisamansoor8532 3 года назад +39

    നെയ്യ് ഇത്ര ഒഴി ക്കാൻ നെയ്യ് വീട് vitt വാങ്ങണ്ടി വരും 😪

    • @reismagictaste3679
      @reismagictaste3679 3 года назад +5

      Oil use cheyth undakkatto oil use cheythu kondulla recipe ente chanelil und🙂onn kandu nokku

  • @counznsminivlog
    @counznsminivlog 16 дней назад +1

    Jhn undaaki super ayittund but ghee nallavennm veenm edhleeree

  • @rennusworld1689
    @rennusworld1689 3 года назад +2

    കാണാൻ തന്നെ നല്ല ഭംഗിയുണ്ട്.കഴിക്കാന് അതുപോലെയായിരിക്കും എന്ന് തോന്നുന്നു.😊👍👍👍👍

  • @noora439
    @noora439 3 года назад +1

    ഞാൻ ഉണ്ടാക്കി സൂപ്പർ👍

  • @shiyazshiya
    @shiyazshiya 3 года назад

    Etha njn epo undakiii. Adipolii taste ayirunn

  • @mayihelpyourecruitments8201
    @mayihelpyourecruitments8201 3 года назад

    Nan undaki ipo. Super. Same taste. Thank you

  • @mumthasshafeek1629
    @mumthasshafeek1629 3 года назад +2

    Endeyum fvrt aanu ippozhum vaangi kazhikkarund 😍

  • @malavikafitcoach8436
    @malavikafitcoach8436 Год назад +2

    My fvt❤

  • @fathimathuzahrabathoolktp8546
    @fathimathuzahrabathoolktp8546 2 года назад +1

    താങ്ക്സ് ഫോർ യുവർ റെസിപ്പി,

  • @rizwanhaider3688
    @rizwanhaider3688 3 года назад +3

    Wow beautiful video amazing work

  • @safeenank3330
    @safeenank3330 3 года назад

    Super njan cheyidu നോക്കി

  • @entertainmentsongs736
    @entertainmentsongs736 3 года назад

    ഇത്ത ഇതെ പോലെ deepavali sweetsil oru sweet undavarund light rose, green color nalla taste ane oru thari thari pole..... ippol ath kanarilla recipie ariumenkil pls share

  • @grandmaveetukitchen1575
    @grandmaveetukitchen1575 3 года назад +1

    Very nice recipe

  • @arshinahinu5999
    @arshinahinu5999 3 года назад +3

    എൻറെ നാട്ടിൽ palkova എന്നാണ് പറയുനത്ത

  • @AnithVlogs
    @AnithVlogs 3 года назад +2

    പാൽക്കട്ട😋😋😋😋 സൂപ്പർ

  • @baburishwin4772
    @baburishwin4772 3 года назад

    Nice try cheyam 👍👍

  • @Sanaskitchen
    @Sanaskitchen 3 года назад +3

    Looks soo yummy and delicious 👌

  • @rizvanmariyam7443
    @rizvanmariyam7443 3 года назад +1

    Kodiyavunnu I like

  • @rahanasuresh8417
    @rahanasuresh8417 3 года назад

    Chechi.....Nammal undakiii......nalla taste ind🤤🥰❤️❤️.......

  • @shahna9906
    @shahna9906 3 года назад

    Nan undakki super😋😋👌👌

  • @azwa6563
    @azwa6563 3 года назад

    Njan udaki niki super just try item

  • @ashathomas1353
    @ashathomas1353 3 года назад +1

    Oru eecha 😀 .

  • @nirmalaxavier3411
    @nirmalaxavier3411 3 года назад

    Chechi pullu item therchayaum undakum ketto kanubol vayil vellam urum 🙏🏻🙏🏻🙏🏻🥳🥳😍😍👌👌👌🥰🥰🥰

  • @muhammedmammu1713
    @muhammedmammu1713 3 года назад

    Nta favourite Anu...monkkum hus num akki kodkkam...avarum ariyatte athinta taste

  • @MyKitchenPot
    @MyKitchenPot 3 года назад

    Njan undakkiii Superrr...

  • @shinz78.50
    @shinz78.50 3 года назад +7

    I am from Oman and I love Indian food🤤💘

  • @chinchumolrchinchu2934
    @chinchumolrchinchu2934 3 года назад +1

    Still my favorite

  • @A2Zideas
    @A2Zideas Месяц назад

    Nan undaki it's super

  • @cookingtubebybristy98
    @cookingtubebybristy98 3 года назад +2

    Wowww looks so yummy😋😋😋👍👌👌👌

  • @shazasworld8384
    @shazasworld8384 3 года назад

    ഇത്ത പാൽക്കട്ട നന്നായിട്ടുണ്ട്ട്ടോ 👌👌😋😋😋

  • @faseelsafeera2907
    @faseelsafeera2907 3 года назад +1

    Super

  • @sabirajabbar8201
    @sabirajabbar8201 3 года назад

    ഞാൻ ഉണ്ടാക്കി 😋😋😋😋

  • @amramr3265
    @amramr3265 3 года назад

    Enik valare eshtaamaany

  • @AARUSWibes
    @AARUSWibes 3 года назад

    ചേച്ചി ഞാനും കണ്ണൂർ ആ.. സ്ഥിരമായി പണ്ട് മുതലേ വീഡിയോസ് കാണാറുണ്ട്..നാട്ടിൽ പോകുമ്പോ ഇപ്പഴും ഞാൻ വാങ്ങികഴിക്കാറുണ്ട്.. എന്നാലും പണ്ടത്തെ പോലെ എല്ലാ കടയിലും കിട്ടാൻ ഇല്ല.. ഞാൻ പഠിക്കുമ്പോ ഒരു പീസ്ന് 25 പൈസ ആയിരുന്നു.. ഇപ്പോ ഒന്നിന് 2 രൂപ ആയെന്നു തോന്നുന്നു

  • @jyosnatastyandblogs
    @jyosnatastyandblogs 3 года назад

    Videos superb aane

  • @jubijasmal1135
    @jubijasmal1135 3 года назад

    സൂപ്പറാട്ടോ 👌👍

  • @paattholic
    @paattholic 3 года назад +23

    പാൽ പോയിട്ട് പാൽപ്പൊടി പോലും ഇല്ല.. ന്നാലും പേര് പാൽകട്ട ന്ന് 😶

    • @sabeershahin4150
      @sabeershahin4150 3 года назад +4

      പശുവിൻ നെയ്യിൽ ആണ് ഉണ്ടാക്കുന്നത്... അത് പാലിന്റെ പാട ആണ് 🙌🙌... പാലിന്റെ sath......🤗

    • @mhdbinshan9604
      @mhdbinshan9604 3 года назад +1

      ഞാനും അതാ ആലോചിക്കുന്നത്

    • @sntechsvlogs3930
      @sntechsvlogs3930 3 года назад +1

      😜

    • @balkeeskassim9925
      @balkeeskassim9925 3 года назад +1

      Bijinsha uyir bhaaki ellam thair😂😂

  • @haseenamtp2888
    @haseenamtp2888 3 года назад

    Adipwoli

  • @pzrmur
    @pzrmur 3 года назад

    എനിക്ക് നല്ല ഇഷ്ടാ

  • @3brothers651
    @3brothers651 3 года назад

    My favrate paal katta 😋😋

  • @user-pn4ef8yx4x
    @user-pn4ef8yx4x 6 месяцев назад

    My favorite sweet😋

  • @jumanajumu6886
    @jumanajumu6886 3 года назад

    Njn aakkin adi poli

  • @ashidalanallur6849
    @ashidalanallur6849 3 года назад

    അടിപൊളി

  • @saleyjacob3891
    @saleyjacob3891 3 года назад

    മാഡ o ഉപയോഗിക്കുന്ന പാത്രങ്ങൾ( പാൻ, ടേ, മുതലായവയുടെ വീഡിയോ ഒന്ന്
    ഇടുമോ. എവിടെ വാങ്ങാൻ കിട്ടുമെന്നും അറിയിക്കണെ .

  • @faizashahim2870
    @faizashahim2870 3 года назад

    Yes paal katta
    My favourite
    Yummy

  • @fahmida3884
    @fahmida3884 3 года назад +1

    Ithil milk powder add cheythal kooduthal better avillleeee

  • @suneehanee3234
    @suneehanee3234 3 года назад

    Ente.favourite..sweet...

  • @thanioruvan5268
    @thanioruvan5268 3 года назад

    Super Recipes

  • @SanhasvlogandKitchensr
    @SanhasvlogandKitchensr 3 года назад

    Ith ithra eluppano. Kanumpale kothiyavunnu. Assalaikk
    Pin cheyyuo

  • @vlogvalley9057
    @vlogvalley9057 3 года назад

    Mashallaa 👌

  • @GoTLxOBITO
    @GoTLxOBITO 3 года назад

    Super👍👍

  • @ayshasana.7242
    @ayshasana.7242 3 года назад +1

    Poli❤️🥰

  • @manumanu5787
    @manumanu5787 3 года назад

    E recipie. Godamb mavil cheyamooo

  • @SufainasKitchen
    @SufainasKitchen 3 года назад

    Adipoli recipe 😍..
    Ningal Mike use cheyyarundo voice kodukkumbol

  • @iwillnevergiveup9920
    @iwillnevergiveup9920 3 года назад

    Nice cooking

  • @shazanazainab2604
    @shazanazainab2604 3 года назад +1

    Enikk ishtem ith njn ipolum vangithinnarund

  • @CookingwithAti8740
    @CookingwithAti8740 3 года назад

    Wowwww delicious my favorite sweet

  • @shajishaji6152
    @shajishaji6152 3 года назад

    Thatta...👍👌

  • @salmansall4414
    @salmansall4414 3 года назад

    Wow yummy 😋😋😋👌👌

  • @ayshamalika3890
    @ayshamalika3890 3 года назад

    Sunfloweroilusechyamo neyyinupakaram

  • @gamingwithnoob1172
    @gamingwithnoob1172 3 года назад

    Ma favourite 😋😋

  • @praneshmangalath857
    @praneshmangalath857 Месяц назад

    Ithil evide palu verum.maida aano sugarum

  • @369sreelakshmikg
    @369sreelakshmikg 3 года назад

    Super 👍👌😋

  • @razialatheef5742
    @razialatheef5742 3 года назад

    Will try👍👍
    From
    RARASU VLOGS

  • @momentzonly
    @momentzonly Месяц назад

    Kadel nu vaangikkuna palkatta lu ghee nta taste teere kittarilla...itupole aakumbo ghee nta taste vallate kittunind atu avoid aakn ndaa cheyyaa

  • @rafnaapnu375
    @rafnaapnu375 3 года назад

    Nan katta recipie chyamoo

  • @shahalashabeer548
    @shahalashabeer548 3 года назад

    Supper😋👌

  • @sabeelthoyail6070
    @sabeelthoyail6070 3 года назад

    Good

  • @jinishavv
    @jinishavv 3 года назад

    My fvt

  • @razalcreation5638
    @razalcreation5638 3 года назад

    My favorite

  • @UKundakannan
    @UKundakannan 3 года назад

    My favorite😋😋😋😋😋

  • @livelycookingbysisters4071
    @livelycookingbysisters4071 3 года назад

    Easy recipe try cheyyan elarum channelil keri veru......
    Stay connected 🤗🤝💕

  • @anupriyack6877
    @anupriyack6877 3 года назад +1

    Half ghee um half sunflower oil um use cheyan patuo

  • @sabikulihthisham425
    @sabikulihthisham425 3 года назад

    Dalda ney vech cheyyan pattuo