😋80 കളിലെ കുട്ടികളുടെ favourite milk peda| palkova| maida burfi| sweet recipes|milk peda| soan papdi

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 149

  • @chikkusdine
    @chikkusdine  8 месяцев назад +108

    Hi dears, Husband nte അച്ഛൻ മരിച്ചത് കൊണ്ട് ഈസ്റ്റർ recipes ഒന്നും ഇടാൻ സാധിച്ചില്ല. നാട്ടിലാണ് ഉള്ളത്. Family ക്കു നമ്മളെ ആവശ്യമുള്ളപ്പോൾ നമ്മളല്ലേ കൂടെ നിൽക്കേണ്ടത്.....
    അതുകൊണ്ട് വീഡിയോ എടുക്കാനൊന്നും സാധിച്ചില്ല, ഇത് നേരത്തെ എടുത്തു വച്ച ഒരു വീഡിയോ ആണ്, 90 കളിലെ കുട്ടികളുടെ favourite milk peda, palkova.
    ഇതൊരു നൊസ്റ്റാൾജിക് സംഭവമാണ് അല്ലേ നമ്മൾ 80- 90 കളിലെ കുട്ടികൾക്ക്. അക്കാലത്ത് സ്കൂളിൽ പോകുമ്പോൾ പെട്ടിക്കടകളിലും ചെറിയ ബേക്കറികളിലും ചില്ല് ഭരണികളിലും കണ്ടിരുന്ന പാൽകോവ , പാൽ ഇല്ലാത്ത പാൽകോവ എന്ന് വേണമെങ്കിൽ പറയാം 😃.
    നാവിൽ അലിഞ്ഞു പോകുന്ന ഒരു പാൽകോവയുടെ റെസിപ്പിയാണിത്. ഇത്ര എളുപ്പത്തിൽ തയ്യാറാക്കാമൊ എന്ന് തോന്നും. വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ കമൻറ് ചെയ്യാനും ലൈക് ചെയ്യാനും Chikkus dine subscribe ചെയ്യാനും മറക്കല്ലേ...
    Love you ❤️

  • @nsfantasy1174
    @nsfantasy1174 5 месяцев назад +6

    Superb recipe, ഞാൻ ഇത് 4 ൽ കൂടുതൽ തവണ ഉണ്ടാക്കി എന്റെ മോന് ഇത് വളരെ ഇഷ്ട്ടമായി, മൈദ പകുതിയും ബാക്കി പകുതി അരിപൊടിയും എടുത്തു ഞാൻ ഉണ്ടാക്കി നോക്കി അതും superb taste ആയിരുന്നു. Thank you രശ്മി ചേച്ചി ഈ nostalgia recipe പറഞ്ഞുതന്നതിനു 🥰🥰🥰

  • @swapnacappi-dc5rb
    @swapnacappi-dc5rb 8 месяцев назад +10

    അയ്യോ എനിക്ക് ഒത്തിരി ഇഷ്ടം ഇത് ഇപ്പൊ കാണാനില്ല ഈ മിട്ടായി എന്തായാലും ഞാൻ ഇത് ഉണ്ടാക്കും ലക്ഷ്മി 🥰🥰🥰🥰🥰😋😋😋😋😋😋

  • @prajishapv5890
    @prajishapv5890 5 месяцев назад +3

    ഞാൻ 3 തവണ ഉണ്ടാക്കി നല്ല taste ആണ് മക്കൾ ഇനിയുംഉണ്ടാക്കി കൊടുക്കാൻ sugar ആയത് കൊണ്ടു പിന്നെ ആക്കി കൊടുത്തില്ല ❤️❤️❤️❤️

  • @AbidaAbi-t2h
    @AbidaAbi-t2h 8 месяцев назад +3

    Njangl undakkarnd👍 njangludavdokke ippm കടകളിൽ und njangl vangarnd ente sistrnte kuttikokke Nalla ishttam njanglkm ellarkmishttaydond ipzhm idak vangrund Aakarumnd😊

  • @mansoornambiyath1276
    @mansoornambiyath1276 Месяц назад +2

    ചേച്ചി ഞാൻ എവിടെ പോയാലും വാങ്ങുന്ന ഒന്നാണ്. ചേച്ചി യുടെ വിഡിയോ കണ്ട് ഞാൻ ഉണ്ടാക്കി വായിൽ ഇട്ടാൽ മാനുപോകും 👌👌👌

  • @SandhyaVS-g4l
    @SandhyaVS-g4l 8 месяцев назад +8

    My Favourite
    Thankyou dear ❤️
    Try cheyumm

  • @AlbatrosIj
    @AlbatrosIj 10 дней назад

    ishtappettu.. simple ayi ellathinum oro alternatives oke parayunnondu ellarkum easy ayi undakan pattum.. nice video❤

  • @AsnathA-n7p
    @AsnathA-n7p 7 месяцев назад +5

    😊 ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു nalla test ഉണ്ടായിരുന്നു ഒന്നും പറയാൻ ഇല്ല supper 👍👍❤️

  • @SherlyJacob-ur3mw
    @SherlyJacob-ur3mw 7 месяцев назад +6

    ഞാൻ ട്രൈ ചെയ്തു അടിപൊളി ആയിട്ട് ഉണ്ട്

  • @MohammedAli-uu3sk
    @MohammedAli-uu3sk 8 месяцев назад +4

    Neyyinu pakaram buttur upayokikkamo

  • @jayafarjayafarayyaya5616
    @jayafarjayafarayyaya5616 6 месяцев назад +6

    Sunflower oil മാത്രം ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റോ

  • @buchu1287
    @buchu1287 8 месяцев назад +1

    Enikk ishta..ith..try cheythu nokka

  • @jyothik922
    @jyothik922 2 месяца назад

    ഞാൻ ഉണ്ടാക്കി. super taste....

  • @_Suluz_
    @_Suluz_ 8 месяцев назад +4

    സൂപ്പർ 👍

  • @amaldass1141
    @amaldass1141 8 месяцев назад +1

    Super Chechi adipoli🎉🎉❤❤👌👌👌👌👌👌

  • @sssss-zz1gj
    @sssss-zz1gj 15 дней назад

    Chocolate Mysore Pak recipe kanikkumo 🙋🙏my favourite soft chocolate Mysore Pak

  • @leenageorge7200
    @leenageorge7200 8 месяцев назад

    Ishtam aayi I want to try it

  • @digisusan2392
    @digisusan2392 8 месяцев назад +2

    Eithu പുറത്ത് vechal pathiyo eithu ഉണ്ടാക്കി bangalore koddupokkan pattumo pinna Leamington cake ഉണ്ടാക്കി kazhinja fridge vekkano chocalate coconut cover cheyumbol melt ayyakkumo yennik undakki koddupokkan പ്ലസ് reply

    • @chikkusdine
      @chikkusdine  8 месяцев назад

      പുറത്തുവെച്ചാൽ നല്ല സോഫ്റ്റ് ആയി പോകും ghee മാത്രം ഉപയോഗിച്ചുണ്ടാക്കിക്കോളൂ. Container il ഇട്ട് കൊണ്ടുപോയാൽ മതി. Lamington Cake um കൊണ്ടുപോകാം. ഫ്രിഡ്ജിൽ വെച്ചാൽ കുറച്ചുകൂടെ നല്ലതാണ് ഇല്ലെങ്കിലും കുഴപ്പമില്ല

    • @digisusan2392
      @digisusan2392 8 месяцев назад

      Thanks chechi

  • @ShahlaFaizy
    @ShahlaFaizy 4 месяца назад +1

    ചേച്ചീ.. സൺഫ്ലവർ നു പകരം പാമോയിൽ ചേർക്കാൻ പറ്റുമോ...

  • @sabirahakimsha1513
    @sabirahakimsha1513 7 месяцев назад

    Ghee kku pakaràm butter use cheyyaan pattuo

  • @sandraspillai438
    @sandraspillai438 6 месяцев назад +1

    Milk powder nu pakaram milkmaid cherkkan pattumo chechi

  • @anahareji9853
    @anahareji9853 6 месяцев назад +2

    Oil edada chaiyan pattuvo

  • @sanithajayan3617
    @sanithajayan3617 8 месяцев назад +1

    Achanu aadaranjalikal super peda reshmichechi

  • @anuramesh525
    @anuramesh525 8 месяцев назад

    Super milk peda recipe, dear chechi, enikkum kunjungalkkum peda bhayankara ishtamaanu, chechi🥰😍😋😋😋😋😋♥️💖

  • @prameelaraghavan7585
    @prameelaraghavan7585 8 месяцев назад

    Achanu pranamam 🙏, peda 👍👌😋

  • @preethijose5360
    @preethijose5360 8 месяцев назад +1

    Condolence..... super recipe....

  • @abdulrazak7398
    @abdulrazak7398 4 месяца назад

    Kareyalle, njangal undaakaam

  • @Youcer-v4c
    @Youcer-v4c 6 месяцев назад

    Neyikk pakaram dalda use cheyan patto

  • @rejanimk4861
    @rejanimk4861 8 месяцев назад

    സൂപ്പർ

  • @dennyjoseph7034
    @dennyjoseph7034 8 месяцев назад

    Heartfelt condolences and prayers 🙏 peda super👌👌

  • @arunanarayan1075
    @arunanarayan1075 8 месяцев назад

    Achanu pranamam 🙏

  • @Rosyy_wise
    @Rosyy_wise 4 месяца назад

    Ghee kk pakaram butter use cheyyaavo

  • @silviejose2132
    @silviejose2132 7 месяцев назад +1

    Superb 👌

  • @jessiev9533
    @jessiev9533 6 месяцев назад

    Wow Super ❤

  • @lt4051
    @lt4051 8 месяцев назад

    Super recipie aunty❤❤. Heartfelt condolences

  • @ayishabahjath8011
    @ayishabahjath8011 7 месяцев назад +1

    eathu neyy aan use aaknte

  • @sindhupushpa3301
    @sindhupushpa3301 Месяц назад

    You. Are a. Super. Shelf❤

  • @sobhanas2759
    @sobhanas2759 8 месяцев назад +93

    കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു 🙏

    • @AmrithaMariaAbraham
      @AmrithaMariaAbraham 8 месяцев назад +3

      Enthupatty?

    • @mollyabraham4527
      @mollyabraham4527 8 месяцев назад

      കമെൻ്റ്സിൽ കൊടുത്തിട്ടുണ്ട്..her father in law passed away...

    • @chikkusdine
      @chikkusdine  8 месяцев назад +2

      🙏

  • @prajithamuralikrishnan5469
    @prajithamuralikrishnan5469 8 месяцев назад

    Superb yummy recipe chechikutty 😋🤤. condolences

  • @meenasp3888
    @meenasp3888 8 месяцев назад

    Super peda❤❤❤❤

  • @SreeshmaSreeshma-r3v
    @SreeshmaSreeshma-r3v 8 месяцев назад

    Super dear ❤
    🙏

  • @anonymous75660
    @anonymous75660 8 месяцев назад

    Can we use peanut oil?

  • @ashilyaswin6243
    @ashilyaswin6243 6 месяцев назад

    Chechi ghee pakaram butter use cheyamo

  • @mollyabraham4527
    @mollyabraham4527 8 месяцев назад +1

    Heartfelt condolences and prayers 🙏🌹

  • @fathimaniya6847
    @fathimaniya6847 7 месяцев назад

    Sunflower oil ne pakaram palm oil cherkkan pattumo plzzz rply🙏

  • @kunhiramankp
    @kunhiramankp 8 месяцев назад

    വളെരെ നല്ലത് 👍👍👍♥️

  • @sakkeerhussain6109
    @sakkeerhussain6109 6 месяцев назад +1

    ഇത് എത്ര ദിവസം നിൽക്കും

  • @saluvinod7984
    @saluvinod7984 8 месяцев назад

    Super😋

  • @ummiskitchen7923
    @ummiskitchen7923 6 месяцев назад

    Gheen pagaram butter pattumo

  • @kalag2555
    @kalag2555 8 месяцев назад

    Pranamam 🙏🙏🙏

  • @mollyabraham4527
    @mollyabraham4527 8 месяцев назад

    Very nice one 👍❤️

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq 8 месяцев назад

    Ee pan eathu vo. Yude aanu?

  • @RenjithaV-zq4hp
    @RenjithaV-zq4hp 8 месяцев назад

    bread ovenmaking show us

  • @jayasiby1123
    @jayasiby1123 7 месяцев назад

    ഗോവൻ dodol ഉണ്ടാക്കുമോ .... മാം

  • @lincyjohn8106
    @lincyjohn8106 8 месяцев назад

    Super ചേച്ചികുട്ടി 😘😘😘😘

  • @pankajamjayagopalan655
    @pankajamjayagopalan655 8 месяцев назад

    Nice 👍

  • @sindhusatheesh3505
    @sindhusatheesh3505 8 месяцев назад

    Super 🎉🎉🎉🎉

  • @pumpkinworld8802
    @pumpkinworld8802 7 месяцев назад +2

    Hi dear maidayum kadalamavum mix cheythu cherkkavo pls reply❤

    • @gls7503
      @gls7503 5 месяцев назад

      Appol receipe nannayittundu ariyumallo. 😊

  • @jubyarun3572
    @jubyarun3572 8 месяцев назад

    Yummy yummy😍😍😍

  • @murshidamurshi7700
    @murshidamurshi7700 6 месяцев назад

    Coconut oil patule

  • @sreejasundar2731
    @sreejasundar2731 8 месяцев назад

    Pranamam

  • @RamzeenaA
    @RamzeenaA 6 месяцев назад

    1cup ethra ml aanu

  • @maryloidjose1685
    @maryloidjose1685 8 месяцев назад

    Hai chechi❤

  • @sushamakumari5224
    @sushamakumari5224 8 месяцев назад

    Heartfelt condolences

  • @CisiAbraham
    @CisiAbraham 3 месяца назад

    Neyy etra ml aaner edukaaa

  • @binduks4887
    @binduks4887 8 месяцев назад

    Condolences. തിരിച്ചു വന്നിട്ട് cassata cake recipe ഇടും അല്ലേ😊

    • @chikkusdine
      @chikkusdine  8 месяцев назад

      തീർച്ചയായും🥰👍

  • @saluvinod7984
    @saluvinod7984 8 месяцев назад +1

    Condolences 🙏🙏🙏

  • @archanav.r8801
    @archanav.r8801 3 месяца назад

    . സുപർ

  • @Ichuz-bakez-21
    @Ichuz-bakez-21 8 месяцев назад

    Sprb........

  • @jollysubash1529
    @jollysubash1529 7 месяцев назад

    I think Sugar is too much
    I used only half sugar... but still it was too much...

  • @Aisu2007
    @Aisu2007 8 месяцев назад

    Pan evdunnu vangiyatha. ❤

  • @shereenjithesh9290
    @shereenjithesh9290 8 месяцев назад

    True chechi.. nostalgia ❤❤it was my favorite too...

  • @marysherin9011
    @marysherin9011 8 месяцев назад

    Super super 👌🏻 thank you chechiiii🙏💖💖💖

  • @naufalsaidnaufal8877
    @naufalsaidnaufal8877 6 месяцев назад

    Nalla voice 🥰

  • @anupamashajikumar7096
    @anupamashajikumar7096 8 месяцев назад

    👌😋😍

  • @farishafarisha5886
    @farishafarisha5886 3 месяца назад +1

    തേൻ ഓർഡർ വേണമെങ്കിൽ അറിയിക്കുക

  • @rizwanapp3417
    @rizwanapp3417 4 месяца назад +1

    Njangale consistency luss avunnilla😅😢

  • @35emaanoop97
    @35emaanoop97 7 месяцев назад

    ❤😍👍🏻

  • @thahirafiroz1303
    @thahirafiroz1303 5 месяцев назад

    Hi

  • @soumyapv-zl5vw
    @soumyapv-zl5vw 8 месяцев назад

    ❤❤❤❤

  • @sujasanthosh4448
    @sujasanthosh4448 4 месяца назад +1

    ഇത് എത്ര നാൾ കേടാകാതിരിക്കും

  • @princydavis51
    @princydavis51 8 месяцев назад

    🙏🏻 ❤️

  • @clarachristopher1963
    @clarachristopher1963 8 месяцев назад

    Condolences

  • @adhilnizam5096
    @adhilnizam5096 5 месяцев назад +1

    പാം ഓയിൽ മതി

  • @vineethars9013
    @vineethars9013 8 месяцев назад

    🥰

  • @clintashibi5224
    @clintashibi5224 8 месяцев назад +2

    300 മത്തെ like eante vaka irikatea

  • @jismolanto3348
    @jismolanto3348 8 месяцев назад

    Supper poli 😋😋

  • @RabiyaMattil-h2p
    @RabiyaMattil-h2p 2 месяца назад

    🎉🎉🎉🎉🎉

  • @rubybiju3616
    @rubybiju3616 8 месяцев назад

    ❤🎉❤

  • @soniamathew6677
    @soniamathew6677 8 месяцев назад

    ❤❤❤🎉👏👏👏👏

  • @gincymaryabraham4343
    @gincymaryabraham4343 6 месяцев назад

    Assam

  • @jessyrodrigues5661
    @jessyrodrigues5661 Месяц назад

    English please.

  • @KoroMan-n6e
    @KoroMan-n6e 7 месяцев назад

    Rip🌹🌹🌹

  • @hadhiburhan5342
    @hadhiburhan5342 8 месяцев назад +2

    നെയ്യ് ഇല്ല

  • @Soosansam53
    @Soosansam53 6 месяцев назад

    , 😋😋😋😋😋😋😋😋😋

  • @Anna-ch8be
    @Anna-ch8be 8 месяцев назад +5

    സൂപ്പർ ❤

  • @IChURamShi
    @IChURamShi 4 месяца назад

    അടിപൊളി ❤️🥰

  • @karthikasuresh4573
    @karthikasuresh4573 8 месяцев назад

    Spr chechi. Thankyou 🙏🏻😄👍❤️💝💞

  • @kamarudheen1456
    @kamarudheen1456 6 месяцев назад

    Super❤❤❤❤❤❤