സുഹൃത്തെ അത് മറ്റൊന്നും കൊണ്ടല്ല ബാങ്ക് പ്രത്യേകം പറയുന്ന ഒരു കാര്യം നല്ല ഇൻ്റെർനെറ്റ് സ്പീടും , വെളിച്ചവും ആവശ്യമാണ് KYC പൂർത്തിയാക്കുവാൻ , സ്പീട് ഇല്ലാത്തതിനാലാണ് കറക്കം (ഇതിനെ യാണ് ബഫറിം എന്നു പറയുന്നത്) നല്ല സിഗ്നൽ ലഭിക്കുന്ന സ്ഥലത്ത് വെച്ച് KYC പൂർത്തിയാക്കൂ : ആശംസകൾ നേരുന്നു 👍
Hi bro. Njan Dubail an nattil ninapam try chaythu but kittila .But eppol card apply chaythapam aprove akunund but location match akunilla nthankilum solution undoo?
Thank bro let me know ❤, Hindi channel is beating around the bush. They don’t really know what they are telling 😂. Today I have mailed them , but expecting mail
many hindi credit card channels are done by degree students and who have nothing to do with finance , as they started getting view they started doing credit card videos thats it , even though nothing wrong in that , its better than these daily vlog channels , i work in financial sector and also have qualification related to finance and tech thts why im doing finance and tech videos only
താങ്കളുടെ FD പലിശ ക്രഡിറ്റ് ലിമിറ്റിലേക്ക് ലഭിക്കണമെങ്കിൽ FD കാലാവധി പൂർത്തിയായതിനു ശേഷം പലിശ ഉൾപ്പെടെ ഉൾപ്പെടുത്തി പുതിയ FD തുറക്കണം അപ്പോൾ താങ്കളുടെ ലിമിറ്റ് വർദ്ധിപ്പിക്കും, മറ്റൊരു വഴി ബാങ്കിന് താങ്കളുടെ ആവശ്യം ഉന്നയിച്ച് മെയിൽ അയയ്ക്കുകയോ, കസ്റ്റമർ കെയറുമായി ബന്ധപ്പെടുകയോ ചെയ്യാം
ഞാൻ ചെയ്യുന്ന വഴികൾ പറയാം, 1,മോബി ക്വിക്ക് വാലറ്റിലേക്ക് ആട് ചെയ്യും അവിടെ നിന്നും ബാങ്കിലേക്ക്. 2 , സ്നാപേ ഈ ആപ്പ് വഴി ബാങ്കിലേക്ക്, 3, ഈസിമൈഡീൽ പക്ഷെ ഇത് വളരെ താമസം നേരിടും, ഞാൻ കൂടുതൽ ഉപയോഗിക്കുന്നതു് 2ാമത്തെ ഓപ്ക്ഷനാണ് മൂന്ന് 3 to 4 മണിക്കൂറിനുള്ളിൽ പണം ബാങ്കിൽ എത്തും , പക്ഷെ ഈ പറഞ്ഞവയെല്ലാം KYC പൂർത്തിയാക്കണം
ഞാൻ ഇന്ന് credit card bill പേയ്‌മെന്റ് ചെയ്തപ്പോൾ അകൗണ്ടിൽ നിന്നും ക്യാഷ് പോയി credit card ആപ്പിൽ prossosing കാണിക്കുന്നു refund എത്ര ദിവസം കൊണ്ട് കിട്ടും payment last date 11നു ആണ് അതിന്റെ മുന്നേ കിട്ടുമോ
I got upgraded my limit and received my new Indian Bank onecard metal credit card
One card തിരിച്ചുവന്നാൽ അപ്ഡേറ്റ് ചെയ്യണേ
ok
എനിക്ക് ,Bajaj emi card എത്ര appy cheythitt rejection varukayanu cibil okke und 775 veru 3 credit cardunm und endegilum solutions undoo
offline edukandi varum
One card cancelled transactionsil amount thirich keri.. Pakshe EMI close cheyyanath engana?
call cheythe emi cancel cheyanam
Enikk Bob one card approve aayi. Pakshe KYC complete aavunnilla. Karangi karangi nikkunnu
സുഹൃത്തെ അത് മറ്റൊന്നും കൊണ്ടല്ല ബാങ്ക് പ്രത്യേകം പറയുന്ന ഒരു കാര്യം നല്ല ഇൻ്റെർനെറ്റ് സ്പീടും , വെളിച്ചവും ആവശ്യമാണ് KYC പൂർത്തിയാക്കുവാൻ , സ്പീട് ഇല്ലാത്തതിനാലാണ് കറക്കം (ഇതിനെ യാണ് ബഫറിം എന്നു പറയുന്നത്) നല്ല സിഗ്നൽ ലഭിക്കുന്ന സ്ഥലത്ത് വെച്ച് KYC പൂർത്തിയാക്കൂ : ആശംസകൾ നേരുന്നു 👍
Athe enikkum.. same issue
Bro 6 months avoooumm
@aswinb5263 no, customer caril vilichaal mathi pettannu ready aakum
എനിക്ക് one card FD card കിട്ടി...but അത് Federal bank ന്റെ ആണ്...SBM bank അല്ല...സാധാരണ SBM അല്ലെ FD കാർഡ് കൊടുക്കുന്നെ
yes
Hi bro. Njan Dubail an nattil ninapam try chaythu but kittila .But eppol
card apply chaythapam aprove akunund
but location match akunilla
nthankilum solution undoo?
kyc kocation avanam ennale work avulu its all software based
Cibil score nokki aano credit card approval aakunnath? Cibilil problem undenkil kittille
cibil score is one of point they look
Paisabazzar nu pre approved loan ,credit card offer massage/call varunath engine stop cheyam
onnum cheyan pattila
DND activate cheytho
Chetta card kitti approved ayi 40 k but use cheyyubol declared enn parann kanikkunnu athenthayirikum
new card ano
@@GoodHappensHere yes
Hi chetta..... Reserved enna kanikkunnath..... Ok but namuk card kittooo? Time eduth aayallum plis replay
yes after some months
Ok thanks bro@@GoodHappensHere
Ippolum angana ano kanikkunnathu??
Athee bro ippazhum angane aanu kanikkunnathu sett aavunnilla.... Eppo aavum ennu ariyilla
Thank bro let me know ❤, Hindi channel is beating around the bush. They don’t really know what they are telling 😂.
Today I have mailed them , but expecting mail
many hindi credit card channels are done by degree students and who have nothing to do with finance ,
as they started getting view they started doing credit card videos thats it , even though nothing wrong in that , its better than these daily vlog channels ,
i work in financial sector and also have qualification related to finance and tech
thts why im doing finance and tech videos only
Eniykkum idhupole undayirunnu pinned 1masam kazhinjappol bob finance one cardkitty
yes
Bro enik reserved kanikune adh ndhaa
One fd cardil intrest kittunath fd lott add ayalum credit limit kittulla chumma kanikkuan avar paraynnath card close chymbol amount full kittum allathe intrest kittillan entha chyuka using a metal card
interest fd amount leke ane vara when it matures after 1 yr
@@GoodHappensHere ayi but credit limitil add akunilla
താങ്കളുടെ FD പലിശ ക്രഡിറ്റ് ലിമിറ്റിലേക്ക് ലഭിക്കണമെങ്കിൽ FD കാലാവധി പൂർത്തിയായതിനു ശേഷം പലിശ ഉൾപ്പെടെ ഉൾപ്പെടുത്തി പുതിയ FD തുറക്കണം അപ്പോൾ താങ്കളുടെ ലിമിറ്റ് വർദ്ധിപ്പിക്കും, മറ്റൊരു വഴി ബാങ്കിന് താങ്കളുടെ ആവശ്യം ഉന്നയിച്ച് മെയിൽ അയയ്ക്കുകയോ, കസ്റ്റമർ കെയറുമായി ബന്ധപ്പെടുകയോ ചെയ്യാം
Sbm card 5000.fd vechu card eduthal limit 5000 kittulluvo
yes 90% of 5000
Bro credit card il ulla cash bank lot mattune enghenya ? Rent option cred allathe vere option undo
Easey my deal app
@@abcabcd5068 pettan release avumo cash
bharatNxt , reward pointum kittunnund
kure apps unde
phonepe also
but limititation unde by bank
ഞാൻ ചെയ്യുന്ന വഴികൾ പറയാം, 1,മോബി ക്വിക്ക് വാലറ്റിലേക്ക് ആട് ചെയ്യും അവിടെ നിന്നും ബാങ്കിലേക്ക്. 2 , സ്നാപേ ഈ ആപ്പ് വഴി ബാങ്കിലേക്ക്, 3, ഈസിമൈഡീൽ പക്ഷെ ഇത് വളരെ താമസം നേരിടും, ഞാൻ കൂടുതൽ ഉപയോഗിക്കുന്നതു് 2ാമത്തെ ഓപ്ക്ഷനാണ് മൂന്ന് 3 to 4 മണിക്കൂറിനുള്ളിൽ പണം ബാങ്കിൽ എത്തും , പക്ഷെ ഈ പറഞ്ഞവയെല്ലാം KYC പൂർത്തിയാക്കണം
Sbm card EMI conversion available?
yes
Bro one card customer care enganaya contact cheyunath
toll free number unde or email
Bro enik axis bank neo card approval ayee next myzone cardn apply chayann pattooo?
yes
after some months
One card apply cheytha day thanne virtual card activate aay. waiting for metal Card..!
ethu bank ane
@@GoodHappensHere Bank Of Baroda. Physical Card received Today.
Bro safari seek 45 vangiyille ,ippo engane und ath?use cheyunundo
yes sometimes
@@GoodHappensHere bag ne issue onnum vannillalo
@Xaavi13779 no
Minimum cibil ethra venam
750
18 age inadake kitto
@@Frexy4321t chance kurava
Best pay later apps suggest me
@@vibeshots3699 video ettitunde yesterday
second channel
@@vibeshots3699 ruclips.net/user/postUgkx0Q6gTWpP99YUax04-NQIFIrKjAPlW-pc?si=XssBfc2BDLy2JrXv
Reply
@@vibeshots3699 link ettitund
@@GoodHappensHere you're one the waitlist for now. App say
ithu reserved ennu kaanikkunnath eligibility ullavarkk mathramano??
yes
@@GoodHappensHere ok thanks
Reserved enu kanikyunu.. ഇത് കിട്ടുമോ 😊
no
after sometime
chetta 740 cibil ond easy ayi kittunnath ethu card aanu ? one card reserved ennu kaanikkunnund , salaried alla but account transaction ond
try here
ajaymg.banksupport.in
നിങ്ങൾ ക്ക്ഇതിനു മാത്രം കാർഡ് എന്തിനാ ഒന്നോ രണ്ടേ | പോരെ
most of the cards are taken for video purpose only
വയസ് 19
എനിക് pattiya oru card suggest cheyuvo
working ano partvtime or full time
credit card is for those who has income
@@GoodHappensHerebro enikum 19 vayyase ollo job onde enthelum card kittuvo onnu suggest chey bro
ഞാൻ ഇന്ന് credit card bill പേയ്‌മെന്റ് ചെയ്തപ്പോൾ അകൗണ്ടിൽ നിന്നും ക്യാഷ് പോയി credit card ആപ്പിൽ prossosing കാണിക്കുന്നു refund എത്ര ദിവസം കൊണ്ട് കിട്ടും payment last date 11നു ആണ് അതിന്റെ മുന്നേ കിട്ടുമോ
payment cancel ayal 5-7 days edukum regund avan