Civic Diesel Test Drive Review Malayalam ഹോണ്ട സിവിക് ഡീസൽ, ഒരു അടിപൊളി കാർ Honda | Vandipranthan

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 251

  • @Vandipranthan
    @Vandipranthan  5 лет назад +35

    ഹോണ്ട സിവിക് ഡീസൽ ടെസ്റ്റ് ഡ്രൈവ് ചെയ്യുകയാണ്. ഇതൊരു സെക്സി ലൂക്കിങ് കാർ ആണ് കുറെ അധികം സവിശേഷതകളും ഈ വണ്ടിയിൽ ഉണ്ട്.
    വീഡിയോ കാണൂ
    കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും താഴെ കാണുന്ന നമ്പറിൽ വിളിക്കൂ. വിളിക്കുമ്പോൾ വണ്ടിപ്രാന്തൻ കണ്ടിട്ട് വിളിക്കുകയാണ് എന്ന് പറയാൻ മറക്കരുത് :)
    Sreekanth Vision Honda
    +91 90725 81818
    instagram.com/rakkeshkn
    ഫോറം വന്നിട്ടുണ്ട് അപ്പൊ ചോദ്യങ്ങൾ ഒക്കെ അവിടെ വന്നു ചോദിക്കുമല്ലോ
    vandipranthan.com/forum
    നിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടുകളും തുടർന്നും പ്രീതീക്ഷിക്കുന്നു.
    കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്.
    നിങ്ങളുടെ വണ്ടിപ്രാന്തൻ
    ruclips.net/user/vandipranthan
    facebook.com/vandipranthan

    • @muhammedfaez3708
      @muhammedfaez3708 5 лет назад

      Vandipranthan
      Brooo enikku ente Kwid matti Oru
      Diesel compact suv edukkanam ennundu
      Overall eda nalladu
      Plz say your suggestions

    • @jaleelkoloth5210
      @jaleelkoloth5210 5 лет назад +1

      @@muhammedfaez3708 Tata Nexon

    • @ameerkhan-lk8sd
      @ameerkhan-lk8sd 5 лет назад +3

      നല്ല വീഡിയോ . ഒരു കാര്യം പറയാൻ ഉണ്ട് . വണ്ടിയുടെ ബോണറ്റ് അടക്കുന്നതിനെ കുറിച്ച ആണ് .വണ്ടി പ്രാന്തന്റെ പല വീഡിയോകളിലും ഇത് കണ്ടിരുന്നു , ഇപ്പോഴാണ് ഇതിനെ കുറിച്ച് പറയണം എന്ന് എനിക്ക് തോന്നിയത് .ഇത് ഒരു വലിയ കാര്യം ഒന്നും അല്ല , എന്നാലും പറയാം . ഇനി കാര്യത്തിലേക്കു വരാം .വണ്ടിയുടെ ബോണറ്റ് മുകളിൽ നിന്ന് ഒറ്റ അടിക്കു വിടാതെ ,പതുകെ താഴേക്കു വെക്കുക , അതിനു ശേഷം നമ്മുടെ ഒരു വിരൽ കൊണ്ട് ബോണറ്റ് ഇന്റെ മുകളിൽ അമർത്തുക (ബോണറ്റ് ലോക്ക് വരുത്തണിന്റെ മുകളിൽ) .ഇങ്ങനെ ചെയ്‌താൽ ബോണറ്റ് ക്ലോസെ ആകുന്ന അധിക സൗണ്ട് നമുക് ഒഴുവാക്കാൻ സാധിക്കും . കാണാനും ഇത് തന്നെ ആണ് നല്ലത്. ഭാവിയിൽ ഈ വിഷയത്തെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു . by an humble enthusiast

    • @wayfoit3390
      @wayfoit3390 5 лет назад

      Pmkonfoottyclaaďsd
      .
      ..

    • @chirath3
      @chirath3 5 лет назад

      Enganeyanu car test drive cheyyunnathu

  • @scribblerer7819
    @scribblerer7819 5 лет назад +45

    Temperature സെറ്റിങ്സിൽ ± എന്തെന്നാൽ:
    കാറിലെ സെൻസർ കാണിക്കുന്ന temperature നമ്മുടെ പുറത്തുള്ള actual temperature മായി ഉള്ള വ്യത്യാസം പരിഹരിക്കാനുള്ള offset ആണ്.
    ഉദ്ദാ: കാറിൽ 35°C കാണിക്കുന്നു എന്നാല് നിങ്ങള് ഒരു thermometre/temp sensor ഉപയോഗിച്ച് അളക്കുമ്പോൾ 32°C കിട്ടുകയും ചെയ്യുന്നു.. ഈ 3°Cയുടെ വ്യത്യാസം സ്ഥിരമായി ഉണ്ടെങ്കിൽ നിങ്ങൾക്ക് -3 സെറ്റ് ചെയ്താൽ accurate value സെറ്റ് ചെയ്യാം.
    സാധാരണക്കാരനെ സംബന്ധിച്ച് അധികം പ്രസക്തി ഇല്ലാത്ത ഒരു സവിശേഷത ആണിത്.

    • @zainulabid2702
      @zainulabid2702 5 лет назад +1

      Rameez Akbar അത്‌ ഒഴിവാക്കിയാൽ ചിലപ്പോ വില കുറക്കാൻ കഴിഞ്ഞേനെ 😂😂😂

    • @scribblerer7819
      @scribblerer7819 5 лет назад

      @@zainulabid2702 😂😂

  • @abdulnizar8985
    @abdulnizar8985 4 года назад +2

    My favorite Chanel..... vandipranden...👌👌

  • @abinsasi7838
    @abinsasi7838 5 лет назад +25

    മുമ്പ് ഞാൻ ഏഷ്യാനെറ്റ്, മനോരമയിൽ ഒക്കെയാണ് review കണ്ടിരുന്നത്. അതിലും detail ആയി വണ്ടിപ്രാന്തൻ വീഡിയോ ചെയ്യുന്നുണ്ട്. Congratz

  • @mohanraj2520
    @mohanraj2520 5 лет назад +2

    Ente vandi Toyota etios liva diesel anu 12 hour nirthathe odichalum engine heat akathilla

  • @adarshgopakumar3315
    @adarshgopakumar3315 5 лет назад +3

    സിവിക് ഹോണ്ട കാറിൽ ഫ്രണ്ട് ബംബറിന്റെ സ്ഥാനത്താണ് temperature Sensor വരുന്നത് , റോഡിലെ ചൂടും മറ്റുള്ള വണ്ടികളിൽ നിന്നും വരുന്ന exhaust ചൂടും കാരണം കാർ 30 km വേഗതയ്ക്കു താഴേ സഞ്ചരിക്കുമ്പോ റീഡിങ് എടുക്കുന്നതിൽ delay ഉണ്ടാകും .
    temperature reader stabilize ആവാൻ മിനിറ്റുകൾ വേണ്ടി വരും.
    പക്ഷെ ഈ കാറിൽ i-MID's customized features ഉപയോഗിച്ച് റീഡിങ് +- 3 celsius അഥവാ +-5 fahrenheit വരെയോ reading change ചെയ്യാനാകും ... റീഡിങ് തെറ്റാണെന്നു തോന്നിയാലോ delay സംഭവിക്കുന്നുണ്ടെന്ന് തോന്നിയാലോ reading parameter change ചെയ്‌താൽ മതിയാകും .
    outside temperature നോക്കുന്ന ആളാണെങ്കിൽ ആ ഒരു system മാനിച്ചാൽ മതിയാകും., സാധാരണ ഉപഭോതാക്കൾ അവ ശ്രദ്ധിക്കണമെന്നില്ല... എല്ലാ region യിലും ഈ ഒരു fault സംഭവിക്കുമെന്നോ reader settings മാറ്റേണ്ട ആവിശ്യാമോ വരുന്നില്ല...
    temperature reading കുറിച്ച് കൂടുതൽ അറിയാൻ കാറിന്റെ operation manual വായിക്കുക...നന്ദി

  • @jishnurajpp3731
    @jishnurajpp3731 5 лет назад +6

    Great car. Luxuary ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ വണ്ടി ആണ്

  • @ആന്റോആന്റപ്പൻസ്

    ഹോണ്ട സിറ്റി പെട്രോൾ മാന്വൽ എവിടെ സഹോ?ഇത്രക് വില കൂടിയ കാറൊക്കെ താങ്കളുടെ സബ്സ്ക്രൈബേർസ് താങ്ങില്ല.താങ്കൾ പാവങ്ങളുടെ ഓട്ടോവ്ലോഗ്ഗെർ ആണ്😍

    • @Vandipranthan
      @Vandipranthan  5 лет назад +7

      Cheyyatto

    • @ajz4368
      @ajz4368 5 лет назад

      @@Vandipranthan Honda city diesel

    • @muvafaqsheeshaik4229
      @muvafaqsheeshaik4229 5 лет назад +2

      ഹോണ്ട ചതിച്ചു ആശാനേ.. Honda Civic പെട്രോളിൽ മാന്വൽ ട്രാൻസ്മിഷൻ ഇല്ല എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു. Only CVT.
      1.8 i-vtec മെരിച്ചു. ഹോണ്ട കൊന്നു..!! 😢

    • @1000Hashim
      @1000Hashim 5 лет назад

      😀

  • @santhoshpjohn
    @santhoshpjohn 5 лет назад +2

    Editing camera works are really improved keep it up

  • @sreejithmanghat6202
    @sreejithmanghat6202 4 года назад

    Bro one of my favourite Malayalam youtuber mikacha avatharana reethi athanu highlight katta support tto god bless you and your family prays with you keep going

  • @rohithprakash4033
    @rohithprakash4033 5 лет назад +1

    sir....... ente alto inte air filter ithuvare aayittum replace cheythatillaa......njan k and n air filter install cheyyano?or any other air filter... plzz reply

  • @dreamcatcher1753
    @dreamcatcher1753 5 лет назад +20

    Sujith ഭക്തന്റെ you ട്യൂബ് ചാനലിൽ നിങ്ങളുടെ vandi കാണിച്ചായിരുന്നു, കണ്ടോ

    • @abinsasi7838
      @abinsasi7838 5 лет назад +4

      പുള്ളി അതിന്റെ താഴെ നന്ദി അറിയിച്ചു കൊണ്ട് റിപ്ലൈ ഇട്ടിരുന്നു

  • @shafeeqattakkad7121
    @shafeeqattakkad7121 5 лет назад +2

    Bro duoble door pickepine kurich oru video cheyyamo ath privet akkan valla roolsum und onn vivarikamo

  • @nanduv7426
    @nanduv7426 5 лет назад +8

    Skoda octavia പ്രേത്യേകിച്ചു RS variant എന്തായാലും testdrive ചെയ്യണം.....

  • @aneeshnv7136
    @aneeshnv7136 5 лет назад +1

    child glow box illa alle ?ithilum orupadu vila kuranja grand i10 polulla vandikalil polum child glow box und

  • @syamviswambharan
    @syamviswambharan 5 лет назад +5

    വണ്ടിടെ customisable instrument panel ഓപ്ഷൻസ് നന്നായി പറഞ്ഞു..
    പൊളിച്ചു..👏👏👏👏.
    പിന്നെ കാല് കൊടുത്തു ഓടിക്കാൻ container road Alle ഇത്തിരി കൂടി ഫ്രീ.. പിന്നെ interceptor ചിലപ്പോ ഉണ്ടാവും എന്നു മാത്രം.😂😂😂

  • @amaldevhareendran5559
    @amaldevhareendran5559 4 года назад +1

    0:47 Ath marker light alle?

  • @muhammedfaez3708
    @muhammedfaez3708 5 лет назад +2

    Broo
    Review thakarth👌

  • @MiniKumariPjPj
    @MiniKumariPjPj 5 лет назад +2

    good video bro apple car play Android auto paranjilla

  • @sadikpalliyalil5223
    @sadikpalliyalil5223 5 лет назад +1

    Mahindra scorpio 2019 s11 onnu test drive cheyd abhiprayam parayoo...?

  • @abinsakeer4840
    @abinsakeer4840 5 лет назад +4

    Sherikkumulla civic paddle shift verunna petrol civic alle?

  • @shafeekz7751
    @shafeekz7751 5 лет назад

    Ford aspire diesel vandi edukkaan plan und.athinte service cost and milage ethra kittum onnu parayaamo

  • @ArUn-tt6kv
    @ArUn-tt6kv 5 лет назад +1

    Chetta camera odikkumbol engananu set cheyyunne

  • @sreenathharipad272
    @sreenathharipad272 5 лет назад +1

    super bro katta support

  • @dhost9375
    @dhost9375 5 лет назад +1

    ചേട്ടാ ford aspire taxi aakan pato eniku vahanam ennund .അതല്ലെങ്കിൽ ഏതാ വാങ്ങേണ്ടത്

    • @Vandipranthan
      @Vandipranthan  5 лет назад

      ബേസ് വാങ്ങിയാലും മതി

  • @praveenbabu2815
    @praveenbabu2815 5 лет назад +1

    How do you fix camera while driving, not forehead, other camera on center...

  • @thesharpfocus6360
    @thesharpfocus6360 5 лет назад

    Jass,city and civic same dashboard ann.. atupole steering...
    Honda ude car nallatan but resale value illallo? Athentha

  • @MuhammedShanu786
    @MuhammedShanu786 4 года назад +1

    Automatic available aano keralathil

  • @TheAllRounderGuyOfficial
    @TheAllRounderGuyOfficial 5 лет назад

    Honda civic 2007 automatic with paddle shifter olle vande de review chayiamo

  • @ronypaulose9609
    @ronypaulose9609 5 лет назад +2

    Nice camera angle wile driving.. Feels like playing a video game

  • @vishnuroyalmech3489
    @vishnuroyalmech3489 2 года назад

    Civic 2020 second undo... Ente yaris aanu koduthu vaagan aanu

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 5 лет назад +6

    skoda octavia is the best car in this segment as far as i know, in terms ofquality of build.2017 facelift model is even more better. its 20 litr diesel is very quick in performance.

    • @karthikkannan3280
      @karthikkannan3280 2 года назад +1

      Skodas maintainence cost is very costly compared to honda

    • @karthikkannan3280
      @karthikkannan3280 2 года назад

      Skodas maintainence cost is very costly compared to honda

    • @Moonlight-hq3gi
      @Moonlight-hq3gi 2 года назад

      2.0 L TDI
      not 20 litr 😂

    • @srikumarkpsrikumarkp
      @srikumarkpsrikumarkp 2 года назад

      @@Moonlight-hq3gi 2.0l , I have pressed the.. Key, it was due to keyboard problem, sorry

    • @Moonlight-hq3gi
      @Moonlight-hq3gi 2 года назад

      @srikumar kp srikumarkp okay
      not a problem
      you can edit if you want

  • @viveksivan4504
    @viveksivan4504 5 лет назад

    Chetta polichu nice video vandiyude ella kariyangal paranjathinu orupad nandhi.Enni swift desire chayyamo chetta.

  • @joyaljose68
    @joyaljose68 5 лет назад +1

    Length width ground clearance mileage driver side door ethine kurich ok parayan vittu poyallo

  • @sherinparambath9273
    @sherinparambath9273 5 лет назад +1

    Ford figo AT 120 ps power ulla video chey

  • @creator4096
    @creator4096 5 лет назад +4

    good review. skoda octavia review cheyamo

  • @adamben2681
    @adamben2681 4 года назад +5

    Honda civic old gen owner🔥🔫

  • @ameerkhan-lk8sd
    @ameerkhan-lk8sd 5 лет назад +4

    നല്ല വീഡിയോ . ഒരു കാര്യം പറയാൻ ഉണ്ട് . വണ്ടിയുടെ ബോണറ്റ് അടക്കുന്നതിനെ കുറിച്ച ആണ് .വണ്ടി പ്രാന്തന്റെ പല വീഡിയോകളിലും ഇത് കണ്ടിരുന്നു , ഇപ്പോഴാണ് ഇതിനെ കുറിച്ച് പറയണം എന്ന് എനിക്ക് തോന്നിയത് .ഇത് ഒരു വലിയ കാര്യം ഒന്നും അല്ല , എന്നാലും പറയാം . ഇനി കാര്യത്തിലേക്കു വരാം .വണ്ടിയുടെ ബോണറ്റ് മുകളിൽ നിന്ന് ഒറ്റ അടിക്കു വിടാതെ ,പതുകെ താഴേക്കു വെക്കുക , അതിനു ശേഷം നമ്മുടെ ഒരു വിരൽ കൊണ്ട് ബോണറ്റ് ഇന്റെ മുകളിൽ അമർത്തുക (ബോണറ്റ് ലോക്ക് വരുത്തണിന്റെ മുകളിൽ) .ഇങ്ങനെ ചെയ്‌താൽ ബോണറ്റ് ക്ലോസെ ആകുന്ന അധിക സൗണ്ട് നമുക് ഒഴുവാക്കാൻ സാധിക്കും . കാണാനും ഇത് തന്നെ ആണ് നല്ലത്. ഭാവിയിൽ ഈ വിഷയത്തെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു . by an humble enthusiast

  • @jerrychockobijoy8857
    @jerrychockobijoy8857 5 лет назад +1

    Petrol and Diesel engine sound compare caiythu parayu.....

  • @venueofjith4810
    @venueofjith4810 5 лет назад +3

    Rear seat thigh support kuravanu... athra sukham thonniyila rear seat yathrayil. Front seat and comfort kiduvanu.

  • @ns9743
    @ns9743 5 лет назад +2

    Vandi kaanan nalla look undu

  • @nkadil3003
    @nkadil3003 5 лет назад +1

    Epic review👌

  • @nejeebmullappalli7039
    @nejeebmullappalli7039 5 лет назад +1

    നല്ല review, Left side indicator ON ആക്കുമ്പോഴല്ലേ lane changing camera ON ആകുന്നത്, Civic നു ground clearance കുറവാണെന്നു എല്ലാവർക്കും ഉള്ള പരാതിയാണ്

  • @meerak1381
    @meerak1381 5 лет назад +3

    Indiail vandikalke entha kuduthal tax bro Lamborghini okke 200% tax Anne parayunnu athile oru video cheyyavo

  • @rexRR2255
    @rexRR2255 5 лет назад

    Adipoli review aanu chetta

  • @akshaysanalm5180
    @akshaysanalm5180 5 лет назад +1

    Ford Ecosport top option ecoboost video cheyyamo

  • @ajithsukumaran3241
    @ajithsukumaran3241 5 лет назад +2

    Skoda octavia or civic.... which one is better ?

  • @shajisha1949
    @shajisha1949 4 года назад +1

    എനിക്ക് പറയാനുള്ളത് ഇടുന്ന വീഡിയോസ് എല്ലാം വളരെ മനോഹരം ഇനി വീഡിയോസ് ഇടുമ്പോൾ വണ്ടിയുടെ മൈലേജും വിലയും ഒന്നും പറയണം പ്ലീസ്....

  • @akhilsiby2338
    @akhilsiby2338 5 лет назад +1

    Old lancer test drive cheyuvo

  • @divyasuresh776
    @divyasuresh776 5 лет назад +1

    Bro 2008 model wagon r review cheyyumo

  • @amrazyazeen7681
    @amrazyazeen7681 5 лет назад +2

    ചേട്ടാ,മാരുതി SX4 എടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ?
    Parts okke available aano,

    • @binuc7012
      @binuc7012 5 лет назад +1

      Amraz Yazeen parts are available at all maruti service centres. Resale value is lesser compared to other maruti models

    • @amrazyazeen7681
      @amrazyazeen7681 5 лет назад

      @@binuc7012 അതെ അത് മാത്രമേ ഉള്ളോ പ്രശ്നം?
      പാർട്സ് ന് വില കൂടുതലോ അങ്ങനെ എന്തെങ്കിലും ഉണ്ടോ?.
      ഡീസലിൽ മൾട്ടി ജെറ്റ് എൻജിൻ തന്നെയല്ലേ ഉള്ളത്??

    • @amrazyazeen7681
      @amrazyazeen7681 5 лет назад

      @@binuc7012 common issues വല്ലതും ഉണ്ടോ

    • @binuc7012
      @binuc7012 5 лет назад

      @@amrazyazeen7681 DDIS എൻജിൻ പൊതുവെ ശല്യകാരനല്ല.. സർവിസ് കറക്റ്റ് ആണെങ്കിൽ ധൈര്യമായി എടുത്തോളൂ.. 1 ലക്ഷംkm കഴിഞ്ഞാൽ എടുക്കേണ്ട

    • @Jithuuthaman
      @Jithuuthaman 5 лет назад +1

      @@binuc7012 1 lakh alla 2.5 lakh odiya swift diesel undu kail no problems nalla katta power

  • @muvafaqsheeshaik4229
    @muvafaqsheeshaik4229 5 лет назад +37

    ഹോണ്ട ചതിച്ചു ആശാനേ.. Honda Civic പെട്രോളിൽ മാന്വൽ ട്രാൻസ്മിഷൻ ഇല്ല . Only CVT.
    1.8 i-vtec മെരിച്ചു. ഹോണ്ട കൊന്നു..!! 😢

  • @imsharookcr5665
    @imsharookcr5665 5 лет назад +4

    Bro please review. Volkswagen Vento Highline Plus 1.5 AT . Katta waiting 😁😁🔥❤️

    • @imsharookcr5665
      @imsharookcr5665 5 лет назад +1

      @@JintoAntony1729 ya bro... I know that... But as a Vento owner i luv to see a review from him.. he's good in reviewing ❤️

    • @imsharookcr5665
      @imsharookcr5665 5 лет назад

      @@JintoAntony1729 yep... Seen that one to.. 😁... Every RUclipsrs are saying positive comments about vento. The performance is outstanding. The only drawback is that there is no updation. Waiting for virtus vento next Gen

  • @pk.5670
    @pk.5670 5 лет назад +1

    Price . Milage onnum parayille nigalude channel il

  • @vishnudath3488
    @vishnudath3488 5 лет назад +2

    Bro onn etios liva test drive cheyummo please

  • @abhijith4431
    @abhijith4431 5 лет назад

    First like and comment

  • @bishrsunny8814
    @bishrsunny8814 5 лет назад +21

    വണ്ടിപ്രാന്തൻ തങ്ങളുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്
    എട്ടിയോസ് ലിവ ഒന്ന് റിവ്യൂ ചെയ്യുമോ please👌👌👌

  • @abdullakadakkal7710
    @abdullakadakkal7710 4 года назад

    Rakesh bro എന്താ ഒരു moodoutt?

  • @devarajps.
    @devarajps. 5 лет назад +2

    Hyundai creta sx review plz

  • @rohangeorge8751
    @rohangeorge8751 5 лет назад +2

    Honda X Blade inte oru review cheyavoo?

  • @cyrilmatthew2995
    @cyrilmatthew2995 5 лет назад +3

    ennit petrol CVT option vech maatram irakki .... makrikal

  • @crananthu7605
    @crananthu7605 5 лет назад +10

    Ithilum nallath skoda Octavia alle.

    • @yedin2010
      @yedin2010 5 лет назад

      driving and interiors no question civic... for long distance and road presenece...
      but skoda luxury lookanu and engine kurach kazhyumbl enthavao avo

    • @renoyantony1812
      @renoyantony1812 4 года назад +2

      Octavia is a performance special vehicle .. but it’s reliability in India is very poor .. now Skoda have stopped production of Octavia in India .. civic is the clear winner here overall ..

    • @renoyantony1812
      @renoyantony1812 4 года назад

      sabeer h yes correct .. but power wise kurav aa .. civic 1.8 engine 22 lakhs starting .. jeep 173 bhp 2.0 turbocharged diesel .. better build quality also ..

    • @mexicom243
      @mexicom243 4 года назад

      എന്ത് ചോദ്യം ആണ് ബ്രോ Octavia യുടെ ഏഴ് അയലത്ത് വരാൻ civic ന് ആവില്ല octavia complete German technology യിൽ audi Platform ൽ നിർമ്മിച്ചിരിക്കുന്ന കാറാണ് .vw ,skoda,Audi ,porche ellam otta family aanu

    • @renoyantony1812
      @renoyantony1812 4 года назад

      mexico m athe jeep aa better

  • @akasha.m8703
    @akasha.m8703 5 лет назад +4

    Chetta can you plz do a quails revie

  • @arjun8247
    @arjun8247 5 лет назад +1

    Sir please review Tata Hexa xt top variant

  • @Creative-ii1uf
    @Creative-ii1uf 5 лет назад

    ithu avideya place????

  • @noyalmathew2257
    @noyalmathew2257 5 лет назад

    Honda amaze2019. onnude cheyamo?

  • @vicwallabie4133
    @vicwallabie4133 5 лет назад +3

    Honda Accord review cheyyamo please

  • @yasir3146
    @yasir3146 5 лет назад +1

    Renault Duster review cheyyamo

  • @MiniKumariPjPj
    @MiniKumariPjPj 5 лет назад +1

    creta video cheyumo

  • @chitharagp9898
    @chitharagp9898 4 года назад

    i think that vandipranthan is better than smart drive

  • @zainulabid2702
    @zainulabid2702 5 лет назад +27

    ഞാൻ വിജാരിച്ച് ഒന്ന് വാങ്ങാം എന്ന് പക്ഷെ വില 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

    • @zainulabid2702
      @zainulabid2702 5 лет назад

      Tips and Tricks 17.93 to 22.34
      ലക്ഷം ആണ് എക്സ്‌ ഷോറൂം വില

    • @akarshvs5774
      @akarshvs5774 4 года назад

      because of engine quality bro

    • @shafeeqhusain7935
      @shafeeqhusain7935 3 года назад

      ശ്രമിക്കൂ വാങ്ങാം

  • @azeemsf111
    @azeemsf111 5 лет назад +4

    Honda civic ന്റെ പ്രധാന rival Skoda Octavia ഒന്ന് test drive ചെയ്യൂ . Features ന്റെയും Engine Performance ന്റെയും കാര്യത്തിൽ civic ഒന്നുമല്ല. Octavia is more worth for money....

    • @Vandipranthan
      @Vandipranthan  5 лет назад +2

      shariyanu

    • @renoyantony1812
      @renoyantony1812 4 года назад

      Yes Octavia 1.8 turbo charged engine aaa, also 0- 100 is blistering fast .. what matters is the reliability,service cost ,un expected dsg failures etc

    • @vishnuks81
      @vishnuks81 4 года назад

      Octavia 1.8 turbo alle civic turbo indiayil illalo turbo model indiayil vannal pwolikkum

  • @dealousgaming4867
    @dealousgaming4867 3 года назад

    Vandinne paranna honda🥰💖

  • @uzampanakkal9765
    @uzampanakkal9765 5 лет назад

    TNX bro😍😍😍😍😍

  • @roymiller3305
    @roymiller3305 5 лет назад +1

    Chta octavia video chyu

  • @barathsanthosh8783
    @barathsanthosh8783 4 года назад

    Honda Amaze test drive cheyu

  • @vaishnav8571
    @vaishnav8571 5 лет назад +2

    Toyota Etios liva review

  • @MIDHUN8692
    @MIDHUN8692 2 года назад +1

    Old civic 🔰🔰🔰

  • @sha61207
    @sha61207 5 лет назад +2

    on road price?

  • @reshi7511
    @reshi7511 4 года назад

    Bro Tiago bs6 review
    Cheyyo pls

  • @amaytomgeorge3024
    @amaytomgeorge3024 5 лет назад

    This video was not that much usefull!!
    Steering modes are not described yet!! Is it available or wat?
    Dint mentioned about parking sensors!! Felt like these are some drawbacks

  • @krishnaprasadp5736
    @krishnaprasadp5736 5 лет назад +4

    Octavia review cheyyumo?

  • @Manojkumar-sw4kp
    @Manojkumar-sw4kp 5 лет назад +2

    വണ്ടി സൂപ്പർ ലുക്ക് ആണ്.. ഡീസൽ വേരിയന്റിന് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉണ്ടോ

  • @voxcom996
    @voxcom996 5 лет назад +7

    Hi brother freestyle nte oru detailed video cheyumoo

  • @akshays9956
    @akshays9956 5 лет назад +4

    bro fordecosport sports review cheyyumo?

  • @Nihalcm6174
    @Nihalcm6174 2 года назад +1

    Old civic 🔥🔥🔥

  • @iyooo960
    @iyooo960 5 лет назад

    Pranthaa, honda CRV review chey

  • @akz4466
    @akz4466 5 лет назад +2

    Speaker ne kurichu onnum parajilla

  • @harikrishnang8649
    @harikrishnang8649 4 года назад

    What about price?

  • @imsharookcr5665
    @imsharookcr5665 5 лет назад +21

    Mone Skoda Octavia Ann best in the segment... And most underrated engine in the world ❤️❤️❤️🔥🔥🔥

    • @jeevanjose1000
      @jeevanjose1000 5 лет назад +4

      Pinnlah🔥 2.0TDI , 1.4 TSI , 1.8 TSI , pinna 2.0 TSI Octavia VRS romancham♥️♥️🔥🔥

    • @imsharookcr5665
      @imsharookcr5665 5 лет назад +1

      @@jeevanjose1000 🤩🤩🤩. Ellam maranna mass Volkswagen'nta annu... I own a vento monne vento ottikumbol oru romancham annu😁😁❤️❤️❤️

    • @jaisalkp9993
      @jaisalkp9993 5 лет назад +3

      Honda ullappazho..
      🤣

    • @imsharookcr5665
      @imsharookcr5665 5 лет назад +1

      @@jaisalkp9993 athin athyam VW chavannam

    • @jaisalkp9993
      @jaisalkp9993 5 лет назад +3

      @@imsharookcr5665 honda vann konnolum 😂

  • @rijithm8512
    @rijithm8512 5 лет назад

    bro ningal drive cheyunna car nte price koodi ulpeduthanm,

  • @muhammedshareef267
    @muhammedshareef267 5 лет назад +2

    ബെൻസിൻ്റെ review ചെയ്യണം

  • @unnikrishnan925
    @unnikrishnan925 5 лет назад

    Civic Pertol review kittumo
    Pinne baleno build qualitye kurich review

  • @abdulbasithbasith7413
    @abdulbasithbasith7413 5 лет назад +4

    Gulfil kandappo thonniyirunnu..ithentha naatle irangath yenn ...body shape oru raksheella...

    • @breezytitan
      @breezytitan 3 года назад +1

      ഇത് ഒരു വല്ലാത്ത സാധനം ആണ് 😉

  • @yedin2010
    @yedin2010 5 лет назад

    chetta pls stop explAining colors. bluetooth settings etc.... athu njngal viewrs inu kanavunna karyamalle...
    so start with 3 things ur channel will be outstanding
    1. power
    2. mileage.
    3 . travelling comfrt and ground clearance...and rate
    and
    4. light amd bumper etc color look etc..

  • @AnilKumar-jk2ml
    @AnilKumar-jk2ml 5 лет назад

    Nte ponnu chetta ford ecosport nte automatic nte review katta waiting

  • @boratmargaretsagdiyev6380
    @boratmargaretsagdiyev6380 5 лет назад +2

    Jetta review pls

  • @vgrvishnu15
    @vgrvishnu15 5 лет назад +8

    15:30 രണ്ടെണ്ണം പടമയേനേം

  • @iam.rathish
    @iam.rathish 5 лет назад +1

    Innova crysta review plzz......

  • @Darth92
    @Darth92 5 лет назад

    Please do Honda civic ivtech