ഹോണ്ടയുടെ ആദ്യ സിവിക്കിൽ പ്രീമിയം വാഹനങ്ങളെ തോൽപ്പിക്കുന്ന ഫീച്ചേഴ്‌സുണ്ട്|Honda Civic2006|Nostalgia

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 247

  • @amigoscientific
    @amigoscientific 2 года назад +118

    Civic owners and lovers come on ❤️❤️💥💥💥

    • @carlo07
      @carlo07 2 года назад +6

      My fav sedan🤩

    • @shafeeqkk100
      @shafeeqkk100 2 года назад +3

      I have honda civic 2013 model in Dubai

    • @adarshs2905
      @adarshs2905 8 месяцев назад +1

      Broo i have steering oil leak how to fix pls tell me

    • @TheSreeindian
      @TheSreeindian 4 месяца назад

      @@adarshs2905 Nalla mechanic aduth try cheyth nokku.. pattavunathra leak avar stop cheyyum.. ente vandikkum undayirunnu.. ippo clear akki

  • @faheemmhmd
    @faheemmhmd 2 года назад +98

    Modified car shows doesn't complete without a CIVIC!💥❤️😁

    • @alenjohn6703
      @alenjohn6703 2 года назад +2

      Yaa 100%

    • @shabasnm
      @shabasnm 2 года назад +2

      Yeah especially riced ones🔥🔥🤣🤣🤣

  • @sreerag6
    @sreerag6 2 года назад +26

    പഴയ ഒരു ബ്ലാക്ക് സിവികിൽ സ്പോയിലേഴ്‌സൊക്കെ ഫിറ്റ്‌ ചെയ്ത് ഒരു വണ്ടിയുടെ ബ്യൂട്ടി എത്രയോ സമയം ഞാൻ നോക്കിയിരുന്നിട്ടുണ്ടായിരുന്നു പണ്ട്... ❤️❤️

  • @Ashsubi
    @Ashsubi 2 года назад +10

    എനിക്കും വളരെ ഇഷ്ടമുള്ള ഒരു വണ്ടിയാണ്..... ഇതിന്റെ windshield wiper wiping സ്റ്റൈൽ, ഹെഡ് ലൈറ്റ് ഡിസൈൻ, rear tail lights design എല്ലാം അടിപൊളിയാണ്...... പിന്നെ meter cluster ഒരു രക്ഷയുമില്ല..... വിഷ്ണു ബ്രോ.... great effort..... keep going.....

  • @faisalkm5067
    @faisalkm5067 2 года назад +21

    Honda civic 2004അതൊരു വികാരം തന്നെയാണ്🔥🔥 i am a Honda certified painter 💪

  • @kumarvasudevan3831
    @kumarvasudevan3831 2 года назад +78

    Honda Accord വലിയ വണ്ടി Civic ചെറിയ വണ്ടിയും ആയിരുന്നൂ. പിന്നെയാണ് വലിപ്പം വച്ചത്. എൻ്റെ ആദ്യത്തെ Car 1983 Model honda civic second hand (UAE ൽ ) ആയിരുന്നൂ.

    • @Wingedmechanic
      @Wingedmechanic 2 года назад +6

      അത് തന്നെയാ സാറേ ഇവിടെ സിറ്റി എന്ന പേരിൽ വന്നത്. പിന്നെ ആണ് ഇവിടെ കാണിച്ച സിവിക് ഇറങ്ങിയത്.

  • @jebinsam07
    @jebinsam07 2 года назад +10

    I'm using a civic 2002 Automatic with cruise control model in Canada. 260k covered.. Still compete with any new gen cars in highway. This one is most reliable and popular car in US and Canada.

  • @ratheeshparameswaran7722
    @ratheeshparameswaran7722 2 года назад +21

    Can't compare with other brands, quality and reliability is unmatchable

  • @sreejithnnair6956
    @sreejithnnair6956 Год назад +3

    Civicക്കും accord ഉം എനിക്ക് വളരെ ഇഷ്ടപ്പെട്ട വണ്ടികളാണ് ഹോണ്ട എന്ന ബ്രാൻഡ് നെയിം ആണ് വിശ്വസിച്ചു വാങ്ങാവുന്ന വാഹനങ്ങളിൽ ഒന്ന്

  • @ashkarmavundiri3210
    @ashkarmavundiri3210 2 года назад +5

    ഈ വണ്ടിയുടെ ഏറ്റവും ഭംഗി ആയും ഗംഭീരമായും തോന്നിയിട്ടുള്ളത് ഇതിന്റെ side view mirrors ആണ്.. 2022 model camry വരെv2006 ൽ ഉള്ള civic ന്റെ ഈ style ആണ് ഉപയോഗിക്കുന്നത്

  • @aravindbhuvan4266
    @aravindbhuvan4266 2 года назад +10

    1.8L 130bhp VTEC. The real Performance sedan.

  • @sudeesh980
    @sudeesh980 2 года назад +7

    Proud owner of Honda city zx 2007 model. The best... The smooth. 👍

  • @jijesh4
    @jijesh4 Год назад +2

    Honda എല്ലാ വണ്ടികളും നല്ല നിലവാരം പുലത്തുന്ന വണ്ടികൾ തന്നെ👍👍👍

  • @Samyukth_Jain
    @Samyukth_Jain 2 года назад +7

    One of the beautiful cars ever rolled on Indian roads.

  • @sajithktri
    @sajithktri Год назад +3

    ഞാൻ 2008 civic ആണ്‌ ദുബായിൽ യൂസ് ചെയ്യുന്നത് ... അവിടെ ഇവൻ മൈലേജ് ന്റെ രാജാവാണ് 15km/L. ഓട്ടോമാറ്റിക് gear ന് കിട്ടുന്നുണ്ട് .. except apple car-play installed ഞാൻ ഒന്നും തൊട്ടിട്ടില്ല ... I really love this car😍

    • @fouwadpm8501
      @fouwadpm8501 Год назад +1

      Maybe ivdthe high density traffic Karanam aayrkum mileage kurayunnath

  • @jebinsam07
    @jebinsam07 Год назад +2

    Proud Owner 💪🏼 Honda Civic 2020 sport model

  • @nebinninan602
    @nebinninan602 2 года назад +6

    കാലത്തിന് മുന്നേ സഞ്ചരിച്ച വാഹനം....

  • @Sneakpeekuns
    @Sneakpeekuns Год назад +2

    ആധ്യം ആയിട്ട് ആണ് stock condition ല്‍ ഇത്ര clean ആയിട്ട് ഉള്ള ഒരു civic കാണുന്നത് 👌

  • @jithinantony9562
    @jithinantony9562 2 года назад +4

    അണ്ണാ ഈ വണ്ടിയുടെ വേറൊരു ഭംഗി ആയിരുന്നു ഇതിൻ്റെ വൈപർ ബ്ലെയ്ഡും അത് വർക്ക് ചെയ്യുന്ന രീതിയും അന്നത്തെ കാലത്ത് വേറൊരു വണ്ടിയിലും ഇല്ല !!
    "അത് പറഞ്ഞില്ല"

  • @navinbpalathingal
    @navinbpalathingal 2 года назад +23

    That was golden era of Honda India......In 2007 used civic for 1,70,000km a reliable machine (other then power steering), powerful, looks better then most modern car even BMW and Benz....Indian automobile market is evolving backwards......civic, accord, crv oke poyi Amaze pole cheap made for India vandikal ayi...inale 6 varshum munb kodth civic roadil kandirunu.....there is a correction 0-100 only 10 seconds top speed was around 200kmph

  • @geomenachery4315
    @geomenachery4315 2 года назад +3

    Proud to be an owner of Honda civic 2006 🥰🥰🥰🥰🥰🥰🥰🥰🥰

  • @prasanthpanicker5588
    @prasanthpanicker5588 2 года назад +5

    Congrats Vishnu for keeping ur Civic Stock and Neat.

  • @Kalabhairavan387
    @Kalabhairavan387 2 года назад +5

    My dream car 🙏🏼🙏🏼🙏🏼

  • @dsahavatar2524
    @dsahavatar2524 2 года назад +3

    ambhi tirichu varum ennu kelkunnu..sheriyano byju chetta

  • @ashwin998
    @ashwin998 2 года назад +9

    Civic type R ❤️🔥

  • @mcsnambiar7862
    @mcsnambiar7862 2 года назад +11

    സിവികും അക്കോർഡും പഴയ കാല സ്മരണകള്‍! 90 കളില്‍, accord, prelude എന്നിവയെ കൊമ്പന്‍ മാരായും, സിവിക്നെ ഒരു കുഞ്ഞനും ആയാണ് കണ്ടത്.

  • @sujit2609
    @sujit2609 2 месяца назад +1

    1.3 civic I have not seen in India

  • @SamsungGalaxy-oz6ww
    @SamsungGalaxy-oz6ww 2 года назад +5

    In UK only the hybrid model of civic is a sedan. All the other models are sports hatchback. There is a type r as well which have a huge fan base.

    • @jimmyjames2452
      @jimmyjames2452 Год назад +2

      Bro. I'm from Leicester I have a hatchback, 300000 miles stock engine and gearbox , felt like showroom condition (honestly not a well maintained car but because of it's bullet proof engine)

    • @doncgeorge
      @doncgeorge 11 месяцев назад

      I'm having the new 2017 Honda Civic 1Ltr Turbo Engine with 130 BHP and it's a really nice car with a lot of boot space.

  • @drajmalkarumbarukuzhiyil2575
    @drajmalkarumbarukuzhiyil2575 2 года назад +3

    I am using the same model 2009 in UAE

  • @sunilmatthew9233
    @sunilmatthew9233 Год назад

    8th Gen Honda Civic, One of the best Civic
    I owe a Automatic ones which run 250000kms in Australia and still its going good

  • @kristell1962
    @kristell1962 5 месяцев назад

    1.8 All new Civic stunning design and interior ഇറങ്ങിയത് 2006 ലാണ്….ദുബായിൽ ആദ്യമായിട്ടാണ് ഒരു ചെറിയ കാറിന് waiting വേണ്ടി വന്നത്….ഞാൻ 2005 november ൽ book ചെയ്തു പക്ഷേ january ൽ second shipment വന്നപ്പോഴാണ് കിട്ടിയത്. നൂറിൽ നൂറ് കൊടുക്കാവുന്ന ഒരു തകർപ്പൻ കാറ് തന്നെയാണ് 2006 Civic. japanese കാറുകൾ പലതും വലുപ്പത്തിൽ വളർന്നു കൊണ്ടിരിക്കും. civic, accord, corolla ഇതെല്ലാം 80 കളിൽ വളരെ ചെറിയ കാറുകൾ ആയിരുന്നു.

  • @rahulnair7035
    @rahulnair7035 2 года назад +2

    New generation civic nte seating position, eppazhum same thanneyaane. But interior is very elegant! Honda cars are expensive here in the US too. They won’t change their price tags!

  • @am33n_ak
    @am33n_ak 2 года назад +6

    CIVIC 🥰😘😍

  • @JK-ev4rs
    @JK-ev4rs 2 года назад

    Pullide kadha parachil Anu erom enikishtam...karyam veliya depthil pokunna elenkilum poli kadha parachil Anu ❤️🎉

  • @sarathlalsarath5379
    @sarathlalsarath5379 2 года назад +17

    Bhaiju ചേട്ടാ... ഇത്പോലെ നൊസ്റ്റാൾജിയ സെക്ഷനിൽ റിവ്യൂ ചെയ്യുമ്പോ ആ വണ്ടിടെ ആദ്യകാല ഫോട്ടോയും കൂടി പറയുമ്പോ ഇടയ്ക്ക് കാണിക്കണം. എന്നാണ് എന്റെ ആഗ്രഹം കാര്യം, വേറെയൊന്നും അല്ല ചുമ്മ കാണാൻ മാത്രം.

  • @rahasraveendran
    @rahasraveendran 7 месяцев назад +1

    Civic onwer come here 😌😌😌❤❤

  • @alink5346
    @alink5346 2 года назад +6

    Nostalgia vediosil amobassador reveiw cheyyumo pinne suzuki samurai ith randum pattumenkil review chayyamo

  • @nithinpaul4022
    @nithinpaul4022 2 года назад +3

    If are looking for a low maintenance and good fuel economy car then civic should not be in ur wish list..
    If you love performance, luxury, and elegance then definitely go for it..

  • @carlo07
    @carlo07 2 года назад +5

    CIVIC🤩💥💥

  • @Usmallu4071
    @Usmallu4071 2 года назад

    I love mine 2016 Honda Civic(10th gen)…5 lakhs Kms vare odi…no problem so far…very reliable…

  • @bijujohnson3148
    @bijujohnson3148 2 года назад +1

    Stylish and sporty look of this car attract our mindss...

  • @girishrajeswarijeba1413
    @girishrajeswarijeba1413 2 года назад +3

    നല്ല വാഹനം 👌👌❤❤

  • @nitheshnarayanan7371
    @nitheshnarayanan7371 2 года назад +1

    this was my dream car in 2006!

  • @balsambi3318
    @balsambi3318 Год назад +1

    I am also like Vishnu
    Civic 💜ishtam
    Backil ac vent undu ketto seatinte adiyil Anu . Athu pole top speed 185 ne kalum 205 vare pokunna video kandayirunnu same civic.

  • @hbn6651
    @hbn6651 2 года назад +4

    Legend 💯💥

  • @picatesmedia1516
    @picatesmedia1516 2 года назад

    എനിക്ക് ഇതിന്റെ സ്റ്റിയറിംഗ് ആണ് ഇഷ്ടമായത് ചെറിയ ക്യൂട്ട് സ്റ്റിയറിംഗ് ആണ് 🥰

  • @Wingedmechanic
    @Wingedmechanic 2 года назад +1

    മൈൽഡ് ഹൈബ്രിഡ് ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷേ ഹോണ്ട സിവിക്കിന് ഒരു ഫുൾ ഹൈബ്രിഡ് മോഡൽ ഉണ്ടായിരുന്നു 2008ൽ. ഒരു 1.3 ലിറ്റർ എൻജിൻ + മോട്ടോർ + ബാറ്ററി സെറ്റപ്പിൽ
    ഇപ്പോഴത്തെ സിറ്റി ഹൈബ്രിഡ് പോലെ തന്നെ ഒരെണ്ണം. അത് ഏകദേശം ഒരു 250 എണ്ണമോ മറ്റോ ജപ്പാനിൽ നിന്നും മുഴുവനായി ഇറക്കുമതി ചെയ്തത് ആയിരുന്നു. അവസാനം വില കൂടുതൽ കാരണം ആരും വാങ്ങാൻ ഇല്ലാതെ ബാക്കി വന്ന വണ്ടികൾ സാദാ സിവിക്കിൻ്റെ വിലക്ക് അടുത്ത് വിറ്റതായി വാർത്ത ഉണ്ടായിരുന്നു.

  • @vaishakhp
    @vaishakhp 2 года назад +1

    Thank you for having an English subtitle

  • @RedlineGaming007
    @RedlineGaming007 2 года назад

    7:45 2005 Toyota Innova had front quarter glass that's similar to the Civic

  • @adhin_nath7174
    @adhin_nath7174 2 года назад +2

    Oru karyam parayan vittu sir... athinte hand brake liver variety aayirunnu annathe kaalathu thanne....

  • @ThushiMj
    @ThushiMj 2 года назад +1

    The best looking civic ever

  • @shineshine4669
    @shineshine4669 9 месяцев назад

    Honda civic driving comfort handling performance 🔥🔥

  • @mohandas6871
    @mohandas6871 2 года назад +6

    Civic lovers arokke ond 😍

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +1

    ഒരു അടിപൊളി വണ്ടി ആണ്

  • @amalshaji8928
    @amalshaji8928 2 года назад +1

    കാത്തിരുന്ന വണ്ടി

  • @muhammadajmalah
    @muhammadajmalah 2 года назад +1

    Keralathil ellrem main vandi aan ippo civic, a AUTOSHOW doesn't complete without CIVIC 🔥🔥🔥🔥🔥🔥🔥🔥🔥❄️🫴

  • @lubulabimammu2694
    @lubulabimammu2694 2 года назад +1

    Enikkum ishtta vahanam civic 👍

  • @dileepk5770
    @dileepk5770 2 года назад

    മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും

  • @safasulaikha4028
    @safasulaikha4028 2 месяца назад +2

    Civic🔥

  • @arunk369
    @arunk369 2 года назад

    Purely a personal opinion.. an enthusiast will always prefer to drive a manual !!

    • @Nandakumar-ye5tb
      @Nandakumar-ye5tb Год назад +1

      i used to say the same dialogue..bt situation changes..now i have ligament injury on left leg..searchibg automatic..

  • @ajitnairk010
    @ajitnairk010 Год назад

    A car so ahead of its time. A timeless masterpiece.

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 года назад +1

    ബൈജു n നായർ എന്ന ചാനലിൽ ആറ്റിങ്ങൽ രെജിസ്ട്രേഷൻ വാഹനം വരുന്നതും ആദ്യമായിട്ടായിരിക്കും 😄👍👍👍

  • @arjund5074
    @arjund5074 2 года назад +1

    Civic romanjification🔥

  • @arifmadampat4111
    @arifmadampat4111 2 года назад

    Still using honda civic from 2007

  • @alink5346
    @alink5346 2 года назад +3

    Nostalgia vedios 💥❤️

  • @gopakumarg1246
    @gopakumarg1246 2 года назад +1

    Modify cheyyunnavarude dream model

  • @ik24246
    @ik24246 Год назад

    ഞാൻ ആഗ്രഹിക്കുന്ന reviews വൃത്തിക്ക് വിളമ്പുന്ന ഒരേ ഒരു മനുഷ്യൻ. അത് നിങൾ ആണ്

  • @TheDoctorBoy
    @TheDoctorBoy 2 года назад

    Good review, one correction though All civic automatics since 2006 had paddle shifters, not only from 2011.

  • @varunashok9495
    @varunashok9495 2 года назад +4

    Honda accord koodi cheyyumo baiju chetta ....!

  • @sufail5656
    @sufail5656 11 месяцев назад

    One day insha allh😇

  • @bmw867
    @bmw867 2 года назад +2

    Best car engine makers Honda 😁😁

  • @maheshms3539
    @maheshms3539 2 года назад +2

    There is rear AC vent. It’s kept below the front seats..

  • @rishika7445
    @rishika7445 5 месяцев назад

    Super video good explanation

  • @vksreeharispanicker
    @vksreeharispanicker 2 года назад +3

    2011 model ford fiesta full option(SXI)review cheyyumo pls

  • @Armaniethics
    @Armaniethics 2 года назад +1

    Honda accord koodi kond വരണേ.. ✨️

  • @shorts-up3ug
    @shorts-up3ug 2 года назад

    Civic enn. Kandppol thannea click cheythuuu

  • @JianAzmirObez
    @JianAzmirObez 2 года назад +4

    i have honda 2006 accord 2.4 AT petrol, the driving performance of Accord can't match with any maruti, Hyundai car's, i get 8 city mileage with Petrol & 150 km mileage for 10 kg CNG

  • @Honeypvrk
    @Honeypvrk 2 года назад

    pwoli powerful vandiyanu

  • @EuroyileKottayamkaran
    @EuroyileKottayamkaran 2 года назад +1

    Legend sedan

  • @cinemascopesaga
    @cinemascopesaga 2 года назад

    @22:15 I have a 2008 civic AT which has paddle shifters.

  • @manorajmano6149
    @manorajmano6149 2 года назад +3

    Maruthi 1000 VS Esteem
    Daewoo ceilo rew cheyamo

  • @asishram5290
    @asishram5290 2 года назад +3

    Honda accord review cheyyo ☺️

  • @rasilp995
    @rasilp995 2 года назад

    Wiper special aayirunnu

  • @shijurajanpillai
    @shijurajanpillai 2 года назад

    I have also honda civic 2009 in Dubai

  • @abhijithks1941
    @abhijithks1941 2 года назад +1

    ബൈജു ചേട്ടാ.... Suzuki kizashi video cheyyamo...? 🙏😌

  • @blackbeast1921
    @blackbeast1921 2 года назад +3

    Honda Accord V6 review

  • @arunv.r3169
    @arunv.r3169 2 года назад +2

    Škoda Octavia VRS 230 stage -3 review cheyyaammooo

  • @satheeshkumarsathi1530
    @satheeshkumarsathi1530 2 года назад

    Baiju Etta ❤️❤️😍❤️❤️😍❤️❤️😍

  • @binduk.p707
    @binduk.p707 2 года назад

    Civic😌black🖤

  • @nirmalk3423
    @nirmalk3423 2 года назад +1

    Super ❤️

  • @muhammedrafialakkad6838
    @muhammedrafialakkad6838 2 года назад +1

    Njan eppo use chayyunudu 2010 civic

  • @subinchembiparambilsurendr7162

    Honda civic 🥰🥰❤️

  • @bhagyalaldeepak729
    @bhagyalaldeepak729 6 месяцев назад +1

    2009 nu paddle shift und

  • @techworld888
    @techworld888 2 года назад

    സൂപ്പർ car

  • @stevebiju8962
    @stevebiju8962 2 года назад +1

    Chetta CHEVROLET CRUZE video chyeyaneee🤗

  • @sreeharimv1093
    @sreeharimv1093 2 года назад +1

    💙KL 16💙

  • @subinbalagram3127
    @subinbalagram3127 2 года назад +1

    Ambasidar vdo cheyyamo

  • @anandhukannai544
    @anandhukannai544 2 года назад

    25:32 thanks🙏

  • @manojmanoj3099
    @manojmanoj3099 2 года назад

    Good boss 👍

  • @parvathvgopal
    @parvathvgopal 2 года назад

    Chetta oru suggestion paraytte English subtitles nalla kaaryam aanu but subtitle sync corcct aayitt alla kaanikkunat
    Edit: thudakkathil maatre sync issue undayirunllu