കൈപ്പത്തിക്ക്‌ കടച്ചിലും തരിപ്പുമുണ്ടങ്കിൽ...! | Dr MUHAMMEDKUTTY KANIYAN | Almas Hospital

Поделиться
HTML-код
  • Опубликовано: 10 дек 2020
  • കൈകള്‍ക്ക് മരവിപ്പ്, കൈകളില്‍ നിന്ന് തോളിലേക്ക് അനുഭവപ്പെടുന്ന അസാധാരണമായ വേദന, തളര്‍ച്ച, കിടന്നുറങ്ങുമ്പോള്‍ കൈയില്‍ ഇടവിട്ടുണ്ടാവുന്ന വേദന, ഇതെല്ലാം കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളായേക്കാം. കൈകളെ ബാധിക്കുന്ന ഈ രോഗത്തിന് ശസ്ത്രക്രിയ ആവശ്യമാണോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലെ ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍ വിശദീകരിക്കുന്നു.
    Carpal Tunnel Syndrome - Symptoms, Causes And Treatment
    Subscribe to Almas Hospital's Official RUclips Channel ► / almashospital
    Website ► almashospital.com
    Facebook ► / almaskottakkal
    Instagram ► / almaskottakkal
    ☎ (+91) 483 280 9100
    🌐 www.almashospital.com
    #carpaltunnelsyndrome #mediannerve #DrMuhammedKuttyKaniyan #AlmasHospital #Kottakkal

Комментарии • 30

  • @fathimabeevi6116
    @fathimabeevi6116 2 года назад

    Masha Allah Alhamdulilla Alhamdulillaah Alhamdulillaah

  • @lubnamujeeb8099
    @lubnamujeeb8099 3 года назад +1

    👌👌

  • @navask6288
    @navask6288 3 года назад +1

    👍👍

  • @asarudheenbinaboobacker
    @asarudheenbinaboobacker 3 года назад +2

    👍

  • @asarudheenbinaboobacker
    @asarudheenbinaboobacker 3 года назад +3

    ❤️

  • @godscreation2138
    @godscreation2138 2 года назад

    👍👍👍💕

  • @ysysysus6437
    @ysysysus6437 Год назад +1

    👍👍👍

  • @fathimaKp-fx2cc
    @fathimaKp-fx2cc Год назад +1

    Assalamualykum. Varahmattullah❤❤

  • @haseenakhalid23
    @haseenakhalid23 6 месяцев назад

    ❤❤❤

  • @mohammedshihab6533
    @mohammedshihab6533 3 года назад +2

    ❤❤

  • @jameelamohdali1903
    @jameelamohdali1903 2 года назад +8

    സർ എന്റെ മകൾ ഫസ്റ്റ് ഇയർ ഡിഗ്രിക് പഠിക്കുമ്പോൾ കോളേജ് പടിയിൽ നിന്നു വീണ് കാലിന്റെ ലികമെന്റ് പൊട്ടി ചികിത്സ കഴിഞ്ഞു മൂന്നു വർഷം ആയി ഇതു വരെ അധികം നടന്നാൽ വേദന വരുകയാണ് ഇതിന് ഇനി എന്താ ചെയ്യാ ? ഡോക്ടർ

    • @rinsharinu8606
      @rinsharinu8606 Год назад

      അൽമാസ് ഹോസ്പിറ്റലിൽ പോയി ഈ dr നെ kanikkoo

  • @zubaidakb7929
    @zubaidakb7929 2 года назад

    Dr. Ynik ful tarippanu.ynthu chiyathalum marunilla.ynthu chiyanam ynariyunilla

  • @saleemabasheer2563
    @saleemabasheer2563 2 года назад

    സർ എനിക്ക് 7വർഷം മുന്നേ ബ്ലഡ് പ്രഷർ വന്നു ലെഫ്റ്റ് സൈഡ് തളർന്നു ഇപ്പോൾ അൽഹംദുലില്ലാഹ് മുക്കാൽ ഭാഗം ശരിയായി ലെഫ്റ്റ് കൈ ക്കു ചെറിയരീതിയിൽ സ്വാധീനം ഇല്ല പേപ്പർ പെൻ പോലെയുള്ളത് എടുക്കാൻ പറ്റില്ല വിരലിനു സ്വാധീനം ഇല്ല അതിന് എന്താണ് ചെയ്യുക സാർ സാറിന്റെ അവിടെ വന്നാൽ ഇതിനുള്ള ചികിത്സ കിട്ടുമോഒരു മറുപടി പ്രതീക്ഷിക്കുന്നു ഇൻശാഅല്ലാഹ്‌

  • @bader2b
    @bader2b 4 месяца назад

    Operation cheydu 6 masam agumbol veendm vannu

  • @shinusinternational153
    @shinusinternational153 3 года назад +3

    ഓപ്പറേഷൻ ചെയ്താലും വീണ്ടും വരുന്നുണ്ട് എന്ന് എല്ലാവരും പറയുന്നു. പിന്നെ ചെയ്തിട്ടെന്താ കാര്യം

  • @sajibava4692
    @sajibava4692 2 года назад

    എനിക്ക് ചെറു വിരലും അടുത്ത വിരലു താങ്ങി കൈമുട്ട് വരെ തരിപ്പ്

  • @jaleeljaleel1088
    @jaleeljaleel1088 2 года назад +2

    സാർ എനിക്ക് സാർ പറഞ്ഞ അസുഖമില്ല പക്ഷേ മുമ്പ് ഇടതു കയ്യിനും ഇപ്പോൾ അത് മാറി വലതു കയ്യിലെ പത്തിയിൽ മേൽഭാഗത്തും താഴ് ഭാഗത്തുമുള്ള നിരന്പുകളിൽ ഒരു തരം വേദനയാണ് ചില സമയത്ത് മാത്രമേ കാണാറുള്ളൂ ചിലപ്പോൾ ആ വേദന കയ്യിലെ കുഴയിലും കാണാറുണ്ട് ഞാൻ വിദേശത്താണ് ജോലി ചെയ്യുന്നത് ان شاء الله അടുത്ത മാസം എക്സിറ്റ് അടിച്ച് നാട്ടിൽ വരുകയാണ് ജോലി ഭാരമുള്ള ജോലിയാണ് വയസ്സ് 60 ആയി മറുപടി പ്രതീക്ഷിക്കുന്നു السلام عليكم ورحمة الله وبركاته

  • @irinzaara7544
    @irinzaara7544 3 года назад

    17 years aaya nde molk e pblm und; epozum illa but kooduthal exuthiyaal, kykk strain koduthal pne kure days pain undakum!!!exercise onn detail aayi parayumo???

  • @msb147
    @msb147 3 года назад

    Dr. Mannoor alshifayil vararundo

  • @jmediajmedia8686
    @jmediajmedia8686 2 года назад

    എഴുതുംബോൾ പെന്നിൽ ബലം കൊടുക്കാൻ കഴിയുന്നില്ല
    ശക്തമായ കടച്ചിൽ
    പരിഹാരം പറഞ്ഞാലും

  • @muhammedhasim7613
    @muhammedhasim7613 2 года назад +1

    ഡോക്ടറെ നമ്പർ കിട്ടാൻ ക്ലിനിക്കിൽ ആണുള്ളത് എവിടെയാണ് ക്ലിനിക്ക്

  • @user-jf9rx2rv1q
    @user-jf9rx2rv1q Год назад +2

    അതൊന്നും ഒരു രോഗമല്ല.. ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗം അമർന്നു കിടന്നാൽ അവിടേക്കു ബ്ലഡ്ഡ് സർകുലേഷൻ താത്കാലികം നില്കുന്നത് ആണ്.. എണീറ്റാൽ കുറച്ചു സമയം കഴിഞ്ഞാൽ താനേ മാറാറുണ്ട്..😂

  • @underworld7496
    @underworld7496 2 года назад +2

    നിങ്ങൾ ആർക്കും റിപ്ലെ കൊടുക്കാത്തതെന്താ

  • @khaleel_ibrahim2005
    @khaleel_ibrahim2005 3 года назад +1

  • @musthafamusthafa.p6074
    @musthafamusthafa.p6074 2 года назад +1

    💜💜