ഷൈജു അണ്ണൻ ചോദിച്ചു വാങ്ങിച്ചു 😂 | Ck Vineeth Reply to Shaiju Damodaran Kiss | Troll Malayalam

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @anuslive-s2x
    @anuslive-s2x Год назад +171

    വിനീത് ഇരിക്കട്ടെ കുതിര പവൻ ❤❤🙏🙏👍🏻👍🏻

  • @midhun331
    @midhun331 Год назад +281

    ഇങ്ങനെ ചോദിച്ച് വാങ്ങുന്നതും ഒരു കഴിവ് അല്ലേ 🥵💯

  • @TruthFinder938
    @TruthFinder938 Год назад +224

    അണ്ണൻ വീണ്ടും air ൽ.... ഇറങ്ങിയ air ൽ വീണ്ടും കയറാൻ പറ്റുമോ ഷകീർ ഭായ് ക് 😂😂😂

  • @instrider
    @instrider Год назад +91

    ഇങ്ങേരെ ഒന്ന് നേരിൽ കിട്ടുമ്പോ പറയണം എന്ന് ഓരോ മലയാളിയും മനസ്സിൽ കരുതി വെച്ച കാര്യം ആണ് ഇത്... ദാമോദർ ജീ ചൂടോടെ ന്നാ പിടിച്ചോ

  • @anjanaswaroop
    @anjanaswaroop Год назад +78

    എല്ലാം ഒന്ന് മറന്നു വന്നതാ 😢😢😢വീണ്ടും ഓർമിപ്പിച്ചു

  • @VyshnavTrOlls
    @VyshnavTrOlls Год назад +102

    le Malayali : aa credit ni thanne vecha mathi njgalkku venda 😹🤌

  • @vipinsy
    @vipinsy Год назад +44

    കിട്ടിയോ? ഇല്ല ചോദിച്ചു മേടിച്ചു 🙄🙄🙄😂😂

  • @ksk4831
    @ksk4831 Год назад +65

    നീ കമെന്ററി മാത്രം പറഞ്ഞാൽ മതി 🙏ബാക്കി കാര്യത്തിന് പിള്ളേരുണ്ട് 🤣🤣🤣👍

  • @masas916
    @masas916 Год назад +49

    ഇറങ്ങി ഓടാനും വയ്യാത്ത അവസ്ഥ 🤣

  • @ecshameer
    @ecshameer Год назад +135

    അണ്ണൻ വാങ്ങിച്ച അലക്ക് സോപ്പ് അത്രപൊരാ അതാണ് പ്രശ്നമായത്🤣🤣🤣🤣

  • @jishnur123
    @jishnur123 Год назад +64

    കാലു നക്കി 😂

  • @rajeshkuttan8111
    @rajeshkuttan8111 Год назад +25

    പാവം ഇരുന്നു വഷളായി 😁😁😁

  • @captainnikhil1055
    @captainnikhil1055 Год назад +11

    എല്ലാം മറന്നതാ.. ജോർജ്കുട്ടിയെ പോലെ പുള്ളി പിന്നേം ഇടയ്ക്ക് ഇടയ്ക്ക് വന്നു ഓർമിപ്പിച്ചു സ്വയം air ൽ കേറുന്നത് എന്തിനാണോ ആവോ? ?!!! Only പുച്ഛം 😐😐😐

  • @sayakka3849
    @sayakka3849 Год назад +9

    ഇത് നേരിട്ട് കൊച്ചിയിൽ വെച്ച് കണ്ട് ചിരിച്ചു ചത്തു 😂😂😂😂

  • @pipsonskariah5184
    @pipsonskariah5184 Год назад +9

    കേരളത്തിനോട് ഇത്രയും സ്നേഹമുള്ള വിനീത് ആണോ കേരളത്തിലെ പിള്ളേർ എന്നെ കളിയാക്കുന്നു എന്ന് പറഞ്ഞു കരഞ്ഞു നടന്നത്

    • @praveennv2355
      @praveennv2355 Год назад

      Kaliyakunnathum ayalude veettukare adakkam therivilikkunnathum onnano , athum keralathile ellavarum alla budhiyum bodhavumilaatha oru cheriya vibhagam aradhakar

  • @Ai.bas9546
    @Ai.bas9546 Год назад +47

    😂😂😂 ആ ഇളിഞ്ഞ ചിരി

  • @rahoof8355
    @rahoof8355 Год назад +12

    0.38 നാണിച്ചു തൊലി ഉരിയുന്നു 💯💯💯

  • @ragnarok774
    @ragnarok774 Год назад +6

    Shaiju setta messyei thottula pley onnum venda thanardelum kale enthelumum umma vekku melre 😌

  • @tonysunny5747
    @tonysunny5747 Год назад +2

    Damuvinu allelum orellukooduthala valiya kalikkarananenna vicharam veruthekidannoriyidunna orumathiri kurukkanmarepole

  • @mahroofali2860
    @mahroofali2860 Год назад +23

    കേരളത്തിൽ വിനീത് ❤❤

  • @jyothi5563
    @jyothi5563 Год назад +5

    0:38 അതെ നാണം കെട്ട് പോയി🥴

  • @dario5394
    @dario5394 Год назад +3

    Shaiju annane ningalkkonnum ariyathath konda. Iyal bayangara jaada aanu. Njn work cheytha hotelill iyalum iyalde korch alkarum ayitt room edkkuvarnnu. Avide kidann show off aayirunnu iyal. Athrem nalla manushyan enn karuthitt anna manasilaaye iyal maha udayipp mothala nn

  • @jismonjose5970
    @jismonjose5970 Год назад +7

    Sizil karyam ella kalikkan ullath kalich tanne teerkanam😊

  • @greekgod1126
    @greekgod1126 Год назад +5

    ആ ഒറ്റബുദ്ധി മാമന് അയാൾ ചെയ്തതും പറയുന്നതും എന്താണെന്ന് ഇപ്പോഴും മനസിലാവുന്നില്ല അതാണ് അയാളുടെ പ്രശ്നം

  • @Whereistrue00000
    @Whereistrue00000 Год назад +2

    നിനക്ക് കാല് നക്കാനും, കാലിൽ ഉമ്മ വെക്കാനും, കാല് വാരാനും ആഗ്രഹമിണ്ടേൽ നിന്റെ പേര് വെച്ച് പറയണം അല്ലാതെ കേരളത്തിലെ മൊത്തം ജനങ്ങളുടെ പേര് പറയണ്ട

  • @jothishkjpsy5986
    @jothishkjpsy5986 Год назад +2

    3-4 year munp ingerude commentry full adikshepam aayirunnu,iyalum jo paul ancheriyum koode criticism thinu pakaram playernu adikshepikkunna reethiyil aayirunnu samsaaram.,kali vivaranathil bhooribagam samayavum kuttam parachil aaythodey aalukal vimarshikkan tudangiyathinu shesham aanu kurach koodi profesional aayi kaaryangaley sameepichu tudangiyath. Annu vech compare cheyyumbol inn kurey koodey professional aayittund ingerude commentry ann iyaludey personal shamingunu Ettavum koodutal ira aayath c k vineethum,prasanth mohanum aanu...prasanth athinu against aayi parasyamaayi prathikarichitundaayirunnu insta story yiloodey pinney c k vineethum athirpthi ariyichitundaayirunnu.inn avasarm kittiyappol athinullath c k vineeth nannayi koduthu

  • @kiranva564
    @kiranva564 Год назад +11

    എന്താണ് bro മോട ആണല്ലോ 😅😅

  • @soorajkumar1561
    @soorajkumar1561 Год назад +10

    ഇങ്ങേരുടെ കമന്ററി ഇടയ്ക്ക് ഇഷ്ടമായിരുന്നു ഇപ്പോൾ കുറച്ചു വെറുപ്പിക്കലാണെന്ന് എനിക്ക് തോന്നുന്നു ലോകത്തിലെ വലിയ കമന്റ്ററി മാൻ ആണെന്നാണ് ഇദ്ദേഹത്തിന്റെ വിചാരം എന്തോ 😏😏🤔😆😂🤣

    • @shihabea6607
      @shihabea6607 Год назад +3

      വള്ളം കളിക്ക് കമന്ററി പറയുന്നത് പോലെയാണ് പുള്ളി പറയാറ്.. എനിക്ക് ആദ്യം മുതലേ ഇഷ്ടമല്ല പുള്ളീടെ സ്റ്റൈൽ..

    • @shibiii84
      @shibiii84 Год назад +1

      Sathym ഇങ്ങേരു കേരളത്തിനെ മാത്രെ സപ്പോർട്ട് ചെയ്‌തു parayunnullu

  • @sreeharib2005
    @sreeharib2005 Год назад +9

    😂

  • @peace8326
    @peace8326 Год назад +8

    Oru poth …but messi aanenkil njnm vechene ente umma😆

  • @Dileepdilu2255
    @Dileepdilu2255 Год назад +1

    😂😂😂😂😂😂😂😂

  • @Arya-xy8lo
    @Arya-xy8lo Год назад +50

    My first football crush vineeth😂

  • @ashiqbasheer5316
    @ashiqbasheer5316 Год назад +2

    Sugunan pokaruthhhh🤣

  • @shyamcochin7
    @shyamcochin7 Год назад +1

    Nakki Dhamodharan

  • @rahulp7489
    @rahulp7489 Год назад +1

    ee shaiju okke fifa yude documentary il vannu ennalochikkumbil..shokam

  • @aryagireesh8682
    @aryagireesh8682 Год назад +3

    ഇതാണ് കണ്ണൂരിലെ പിള്ളേർ 😍👍🏼

  • @varunbabu7638
    @varunbabu7638 Год назад +1

    1 കിട്ടിയത് മതിയായില്ല , അതാ വീണ്ടും ചോദിച്ച് വാങ്ങിച്ചത്😂

  • @doordie6540
    @doordie6540 Год назад +7

    ആലോചിക്കുമ്പോൾ തന്നെ തൊലി ഉറിയുന്ന് 🤮🤮🤮

  • @maneeshkotteeri
    @maneeshkotteeri Год назад +8

    🤣

  • @safwan_klr076
    @safwan_klr076 Год назад +1

    C k 💥🔥

  • @nithinraphael9064
    @nithinraphael9064 Год назад +2

    ഇതിന്റെ ബാക്കി എവിടെ

  • @user-jn1ks8dd4j
    @user-jn1ks8dd4j Год назад +1

    Chandranil Shaiju annan puthiya veedu vechenna kette😁

  • @nizarabdul2715
    @nizarabdul2715 Год назад +1

    Iyale kazhuth ipo ulukkum

  • @vaaasu-u7u
    @vaaasu-u7u Год назад +1

    Pavand 😂 aage ice aayipoyi

  • @adwaithunnikrishnan1910
    @adwaithunnikrishnan1910 Год назад

    Agere Kalil ennu umma vacho athode a player theenu

  • @madhusudhananpaloth6177
    @madhusudhananpaloth6177 Год назад +1

    എനിക്ക് മേലായേ ...😂 ഹീ...

  • @Wertfg56
    @Wertfg56 Год назад +1

    സൈസ് ന്റെ കാര്യം ഷൈജു അണ്ണാനൊപ്പം... Physic പ്രധാനമാണ്

  • @markkothmukku7528
    @markkothmukku7528 Год назад

    വായിൽ നാക്കുണ്ട് എന്ന് കരുതി എന്ത് തോന്ന്യാസം പറയന്നാ ഷൈജു ന്റെ വിചാരം.... കാലുനക്കി ഷൈജു....

  • @FaizalFaizalvp
    @FaizalFaizalvp Год назад

    😂😂😂

  • @പനങ്ങോടൻ
    @പനങ്ങോടൻ Год назад +12

    മെസ്സിയെ വിട് കൊറിയക്കാർ ജപ്പാൻകാർ😎 എന്നാലും കാല് നക്കി അണ്ണാ🥴

  • @ChatGpt-pe5rq
    @ChatGpt-pe5rq Год назад +29

    പുള്ളി പറഞ്ഞതിൽ ഒരു കാര്യം ഉണ്ട്... ഇന്ത്യക്കാർ strength ജനറ്റിക്‌സിൽ ഒരുപാട് പിന്നിൽ ആണ്

    • @ananthusiva882
      @ananthusiva882 Год назад +4

      Orupad Asian country teams und angane but proper football infrastructure and grassroot development okke vech ath overcome cheyyam. Ippo ISL kalikkunna Playersinte main drawback strength physique onnumalla football IQ aanu. Decision making, game reading okke aanu problem. Speed & strength okke avark oru problem alla.

    • @zoooroo01
      @zoooroo01 Год назад +4

      എന്നിട്ട് africa kkarkk strength കുറവ് ആയിട്ട് ആണോ?!! Grass root lvl തന്നെ ഇതൊക്കെ തുടങ്ങണം നമ്മുടെ muscle നെ adapt ചെയ്യാൻ parisheelippikanam avg 8-12 kms ഓടും grndil അതിന്‌ Well developed muscle ഇല്ലെങ്കില്‍ injury ആയി വീട്ടില്‍ തന്നെ ഇരിക്കാം india യില്‍ sports n ആരും വില കൊടുക്കുന്നില്ല cricket um അങ്ങനെ ആയിരുന്നു അവര്‍ക്ക് അതിൽ നിന്ന് paise കിട്ടും എന്ന് കണ്ടാൽ invest ചെയ്യും sudden result ഒന്നും പ്രതീക്ഷിക്കരുത് it's a long time consuming process....

    • @ChatGpt-pe5rq
      @ChatGpt-pe5rq Год назад +3

      @@zoooroo01 ആഫ്രിക്കൻ ടീമുകൾ ഉണ്ടല്ലോ ഫുട്ബാളിൽ ... ഇന്ത്യക്കാർക്ക് ജനറ്റിക്കലി strength genetics ഇല്ല വളരെ weak ആയ വിഭാഗം ആണ് south ഏഷ്യൻസ്... Including srilanka, ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ etc... എല്ലാ race കളും വംശങ്ങളും വന്നു മത്സരിക്കുന്ന ഒളിമ്പിക്സ് എടുത്ത് നോക്ക്....strength സ്പോർട്സ് തന്നെ നോക്കാം 1901 മുതൽ നടക്കുന്ന Weightlifing അമേരികയ്ക്ക് 16 gold മെഡൽ,ചൈനയ്ക്ക് 30 gold മെഡൽ ഇന്ത്യയ്ക്ക് 0. Boxing അമേരിക്ക 50, ക്യൂബ 41, britian 20, ഇന്ത്യ 0, wrestling അമേരിക്കൻ 57, റഷ്യ 61, ഇന്ത്യ 0, സ്പ്രിന്റ് 10 സെക്കൻഡിൽ താഴെ ഓടുന്ന ഒരു ഇന്ത്യക്കാരൻ പോലും ചരിത്രത്തിൽ ഇത് വരെ ഒണ്ടായിട്ടില്ല... പരിശീലനം കുറവ് അല്ലെങ്കിൽ സൗകര്യം ഇല്ല എന്നൊന്നും പറയരുത്... അതൊക്കെ ഒരു 20 കൊല്ലം മുന്നേ ആണേൽ പറയാം... ഇന്ത്യൻ അതിലെറ്റസ്‌ വർഷം മുഴുവൻ അത്യാധുനിക എക്യുപിമെൻറ്സ് കൊണ്ടാണ് പ്രാക്ടീസ്.... അതും ഒളിമ്പിക്സ് മെഡൽ നേടിട്ടുള്ള വിദേശ കൊച്ചുമ്മാരെ വെച്ച്... ജെമൈയ് ക്കൻ അതിലേറ്റസ് ഒക്കെ പാർട്ട്‌ time ആണ് പരിശീലനം... പിന്നെ കുടുംബം നോക്കാൻ അവർ ജോലിക്ക് പോകും .. എന്നിട്ട് പോലും ഈ നീഗ്രോ, caucasian(സായിപ്പ് ) കളിക്കാരുടെ മുന്നിൽ ഏതാൻ കഴിയുന്നില്ലെങ്കിൽ ഒറ്റ കാരണമേ ഒള്ളു... Genetics... അവർ ചെറുപ്പത്തിലേ 15 വയസ്സിലെ ജിമ്മിൽ പോയി വെയ്റ്റും എടുത്ത് boxing പോലുള്ള കോണ്ടാക്ട് gamukal പരിശീലിച്ചു നല്ല genetics ഉണ്ടാക്കുന്നു ഇവിടെ ദേഹം അനങ്ങാത്ത ക്രിക്കറ്റ്റും കളിച്ചു കളരി, കൈരളി എന്നൊക്കെ പറഞ്ഞു weak വാണങ്ങൾ ആയി മാറുന്നു

    • @Boejiden23-1
      @Boejiden23-1 Год назад +1

      ​@@ChatGpt-pe5rq genetics undkaunne reethi kandille🤣🤣🤣

    • @zoooroo01
      @zoooroo01 Год назад +1

      @@ChatGpt-pe5rq African football players എത്ര പേരെ നിങ്ങള്‍ക്ക് ariyam? Football ലില്‍ അവർ അത്ര success അല്ല. പിന്നെ നിങ്ങൾ ഈ പറഞ്ഞ genetics ഒരു കാരണം ആണ്‌ അത് മാത്രം ആണ്‌ എന്ന്‌ പറയരുത് അങ്ങനെ ആണെങ്കിൽ china ക്ക് എത്ര medal ഉണ്ട്? India kkarkk strength ഇല്ലാത്തത് കൊണ്ട്‌ ആണ്‌ എന്ന്‌ ഒന്നും പറയാതെ ഇവിടെ grass root lvl മുതൽ practice തുടങ്ങണം അല്ലാതെ 18 വയസ്സ് ആയിട്ട് അല്ല practice തുടങ്ങേണ്ടത്. 18 വയസിനുള്ളില്‍ മിക്ക players ഉം ഒരു International match /league match കളിച്ച് കാണും ഇവിടെയോ??!! ഈ wc japan തന്നെ കണ്ടില്ലേ? അത് പോട്ടെ Croatia എത്ര ചെറിയ രാജ്യം ആണ്‌. Grass root മുതൽ thudangathe ഇവിടെ ഒന്നും നടക്കില്ല എത്രയോ talented ആയിട്ട് ഉള്ള കളിക്കാര്‍ ഇവിടെ ഉണ്ട് അവരെ വളർത്തി എടുക്കാൻ practise നൽകണം ചെറു പ്രായത്തില്‍ തന്നെ. Cricket പോലെ അല്ല football cricket ഇല്‍ 28-30 ആയാലും നിങ്ങള്‍ക്ക് കളിക്കാം അപ്പോഴാണ് ഒരു International match എങ്കിലും പലരും കളിക്കുന്നത് Football ലില്‍ അത് പറ്റില്ല

  • @Ani-gi1pf
    @Ani-gi1pf Год назад

    Ee valippane okke pokki kondu nadakkunnavare parayanam🙆‍♂️🙏🙇‍♂️🤷‍♂️

  • @abhijithts6029
    @abhijithts6029 Год назад

    kazhinja varshathe airil veendum keri poyi

  • @varghesethomas7514
    @varghesethomas7514 Год назад +2

    ഇവനെ ആവശ്യമില്ലാതെ പൊക്കരുത്

  • @FLTP-hf3sx
    @FLTP-hf3sx Год назад

    അപ്പോ ഷൈജു അണ്ണൻ റ്റാ റ്റാ ബൈ ബൈ 🚀

  • @cinemaanews5507
    @cinemaanews5507 Год назад

    Ithinte link kittuvo

  • @jacobjacob7055
    @jacobjacob7055 Год назад

    Aaa mmmmhhhaaaa ke shesham ayal goal adichit ila

  • @anuslive-s2x
    @anuslive-s2x Год назад

    ഇതിന്റെ link undo 🙏🙏🙏

  • @rajeshtr8865
    @rajeshtr8865 Год назад

    ഇയാളെ പോലെയുള്ള കൊറേ ഇണ്ട് നമ്മുടെ നാട്ടിൽ ഇളിയൻ നടക്കണത് ആവേശം മൂത്ത് എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടും പാവം

  • @Ak_724
    @Ak_724 Год назад

    Btw ck vineeth ippo field il undo

  • @mastermindxz
    @mastermindxz Год назад

    Ithinte apparathe ookku groundil vineeth nu kitteettund

  • @midnightRaider07
    @midnightRaider07 Год назад

    മെസ്സിയുടെ കാൽ ആണെങ്കിൽ ഞാൻ ഒരു ഉമ്മ കൊടുക്കും , ഞാൻ മാത്രം അല്ല കേരളത്തിൽ നിന്ന് കുറെ പേര് ഉണ്ടാവും , അല്ലാതെ കണ്ണികണ്ടവന് ഒന്നും കൊടുക്കില്ല

  • @arjunaju7520
    @arjunaju7520 Год назад

    Aa kiss cheithath eth player ne aanu??

  • @MikhaelMichel123
    @MikhaelMichel123 Год назад

    ഇങ്ങനെ ഇരുന്നു വളിച്ചു ഇരുന്നു ചാരായനും വേണം... ഒരു തൊലിക്കട്ടി.... തൊലിക്കട്ടി അല്ല അതുക്കും മേല്ലെ ആണ്.....

  • @sujithlalsubhashkurup4202
    @sujithlalsubhashkurup4202 Год назад +1

    KERALA RAM GOPAL VERMA 😂😂😂

  • @nihad2125
    @nihad2125 Год назад +2

    ഇപ്പഴല്ലേ ഒന്ന് land ചെയ്തത്.അപ്പഴേക്കും അടുത്ത flight ൽ കേറി അങ്ങുപോയ..😂

  • @adarshm4112
    @adarshm4112 Год назад +1

    Mandan thanne 😂 ellam kainja time veendum air l Keri🤣

  • @whatever6913
    @whatever6913 Год назад +1

    ഇത്തരം മണ്ടത്തരങ്ങൾ കാണികണം എങ്കിൽ അയാൽ ഉറപായും ഒന്നേൽ കമ്മ്യൂണിസ്റ്റ് അല്ലേൽ ബിജെപി . എന്ത് അവസ്ഥയാണ് ഹൈ

  • @suresh-pe3wx
    @suresh-pe3wx Год назад

    അല്ലേലും ഇയാൾക്ക് ഇച്ചിരിക്കൂടുതലാ

  • @vishnulalul8
    @vishnulalul8 Год назад +2

    Azhuvi😅😂🤣🤣🤮🤮

  • @fahadiit9144
    @fahadiit9144 Год назад +1

    Onnu poda ronaldo the king❤

  • @sedulous_rider
    @sedulous_rider Год назад +1

    ഇങ്ങനെ ഇളിയാൻ എന്ത് തൊലി കട്ടി

  • @selfmadex007
    @selfmadex007 Год назад +3

    Edo Shaiju commentry maathram madhi, kalikkaan ividae aambillair indu.

  • @sojank9792
    @sojank9792 Год назад

    Cummi damoderan😆

    • @insanegirl9282
      @insanegirl9282 Год назад +1

      Apo Ck Vineetho? Vineethum communist Karan thannaya

  • @Jibin14
    @Jibin14 Год назад

    കമ്മിയല്ലേ അത്ര ബോധമേ ഉള്ളു

  • @Jr_11_
    @Jr_11_ Год назад

    Shaiju 🤮

  • @user-el6wr3tv5f
    @user-el6wr3tv5f Год назад

    *Gay*ju damodaran😂

  • @bickubukhari
    @bickubukhari Год назад

    😂😂😂😂😂😂😂😂😂😂

  • @Abcdefdjdjdjd
    @Abcdefdjdjdjd Год назад +5

    കേരളത്തെ ചതിച്ച വിനീത് തന്നെ ഇത് പറയണം കഷ്ടം 😏

  • @mohamedalit9501
    @mohamedalit9501 Год назад

    Ooobfi

  • @Home1-k2k
    @Home1-k2k Год назад

    പുഴുത്തു 🤣

  • @besmile8113
    @besmile8113 Год назад

    ഇത് കാണാൻ തന്നെ ntho pole അപ്പോ അവിടെ ഇരിക്കുന്ന വേട്ടാവാളിയന്റെ അവസ്ഥ 🤣😂😂🤣🤣🤣yyoohhh തൊലി ഉരിഞ്ഞു poi ഭൂമി അങ്ങ് കുലുങ്ങി yellarum മരിച്ചിരുന്നുവെങ്കിൽ എന്ന് vijarichu കാണും 🤣

  • @achushams
    @achushams Год назад

    ഷൈജു foot lover🤣🤣🤣🤣..

  • @Superman-46
    @Superman-46 Год назад

    അറബി കടലിൽ ഇട്ടിട്ടും ഇന്ത്യ ലോക കപ്പിൽ എവിടെ

    • @Minato12549
      @Minato12549 Год назад

      Talentum strengthum thammil vlare vyathyasam und
      Pinne indiack argentina pole footballil support illa
      Eppo nnaloru managemetum athinu pattiy amentalityun varynnu appo india wc educkum

  • @Yathra.
    @Yathra. Год назад +4

    😂

  • @adarshasokansindhya
    @adarshasokansindhya Год назад +1

    😂

  • @bickubukhari
    @bickubukhari Год назад +1

    😂😂😂😂😂😂😂😂😂😂

  • @solucky254
    @solucky254 Год назад

    😂😂😂

  • @aonehatchers662
    @aonehatchers662 Год назад +3

    😂😂

  • @ayeshabeeran9958
    @ayeshabeeran9958 Год назад +1

    😂😂😂😂

  • @adarshad7271
    @adarshad7271 Год назад

    😂😂😂

  • @nikhil_willington
    @nikhil_willington Год назад +5

    😂😂😂