Panchagni | Flowers | EP# 02

Поделиться
HTML-код
  • Опубликовано: 18 сен 2024
  • തിങ്കൾ - ശനി രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
    MON - SAT AT 9 PM | FLOWERS TV
    പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!
    A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
    #panchagni #Fiction #flowersonair

Комментарии • 98

  • @ashasabin6622
    @ashasabin6622 Месяц назад +22

    പ്രഭാവതി, കലാവതി flowers വില്ലത്തികൾ

  • @FaseehaV
    @FaseehaV Месяц назад +29

    ഇത്രയും ക്രൂരത പാട് ഇല്ല കാലാവധി ഈ സീരിയൽ ഈപോക്ക് പോവുന്നാ നെങ്കിൽ ഞാന് ഇവിടെ വെച്ച് അവസാനിപ്പിക്കുന്നാ ണ് ഇത് കാണാൻ പിഞ്ചു മക്കളോട് ക്രൂരത കാട്ടാൻ ഒരു കാലാവതി vannirikkunnu

    • @sujathar4844
      @sujathar4844 Месяц назад +1

      @@FaseehaV ഡിസ്‌ലൈക്ക് ചെയ്ത് മതി

    • @BEEBIBeebi-se8rj
      @BEEBIBeebi-se8rj 7 дней назад

      Yes

  • @krishnagopakumar1614
    @krishnagopakumar1614 Месяц назад +22

    മോള് സായികുമാറിനെ പോലെ തന്നെ ഇരിക്കുന്നു

    • @reshirose4751
      @reshirose4751 Месяц назад

      സത്യം ഒരേ മോഡൽ വില്ലൻ 😃

    • @sabeerasabe8781
      @sabeerasabe8781 24 дня назад

      എനിക്കും തോന്നി

  • @FaseehaV
    @FaseehaV Месяц назад +28

    കുട്ടികളോട് ക്രൂ രത കാണിക്കുന്നത് കാണാൻ വയ്യ

  • @divyavs-vp3mh
    @divyavs-vp3mh Месяц назад +7

    Mayavathi,Haymamathi,kalavathi kollam😂

  • @kannanamrutham8837
    @kannanamrutham8837 Месяц назад +23

    ഈ പ്രഭാവതി പത്മാവതി കലാവതി എന്ന പേര് മാറ്റി പിടിച്ചു കൂടെ സുമതി ദാക്ഷായണി സരസു സരോജിനി അമ്മിണി ഓമന പേരുകൾക്ക് ആണോ ക്ഷാമം 😂😂😂

  • @thusharapt3291
    @thusharapt3291 Месяц назад +2

    Kalaavatgiyaayi pwrform cheythath sooper ❤

  • @shanjadalii
    @shanjadalii Месяц назад +3

    Achante thani pathipp dushtta kadapathrathinte karyathil molum😅😅😅😅😅😅😅

  • @reshirose4751
    @reshirose4751 Месяц назад +3

    ഇസ മോൾ അടിപൊളി 👍👍

  • @khaleelthekkeidath3047
    @khaleelthekkeidath3047 Месяц назад +10

    എന്റെ മാതാവിലെ esakuti

  • @MojmulHoque-f7n
    @MojmulHoque-f7n Месяц назад +4

    ഏത് ക്രൂരമനസ്സുള്ള ആളാ ഈ സീരിയൽ എഴുതിയത് ചെറിയ കുഞ്ഞുങ്ങളുടെ കാലിൽ നിന്നൊക്കെ ആഭരണങ്ങൾ എടുക്കുന്നത് കാണാൻ വയ്യ സീരിയൽ ആണെങ്കിലും അഭിനയം ആണെങ്കിലും എന്തോ സങ്കടം 😢

  • @rajasingamkp7991
    @rajasingamkp7991 Месяц назад +32

    മീശയില്ലാത്ത സായ്‌കുമാർ 😀😀😀

  • @AnandhakrishnaAnandhu-q2q
    @AnandhakrishnaAnandhu-q2q Месяц назад +8

    ചന്ദ്രാ നിനക്ക് അങ്ങനെ തന്നെ വേണം 😁😁

  • @femsmagic
    @femsmagic Месяц назад +15

    Sayikumarinde makalum appachiyum 👍👍

    • @ashasabin6622
      @ashasabin6622 Месяц назад +1

      @@femsmagic അപ്പച്ചിയോ, പെങ്ങൾ അല്ലെ

    • @femsmagic
      @femsmagic Месяц назад

      @@ashasabin6622 saykumarinde molkk appachiyalle

    • @ashasabin6622
      @ashasabin6622 Месяц назад +1

      @@femsmagic ok

    • @rafeekrafeek5910
      @rafeekrafeek5910 Месяц назад

      മകൾ ഏത് ആണ്

    • @ashasabin6622
      @ashasabin6622 Месяц назад

      @@rafeekrafeek5910 വൈഷ്ണവി

  • @Roshinithomas-y8n
    @Roshinithomas-y8n Месяц назад +6

    ഇതിൽനിന്ന് എന്താണ് കിട്ടാനുള്ളത്... ക്രൂരത.. കുശുമ്പ്...

  • @thanseera1239
    @thanseera1239 Месяц назад +10

    നിർത്തി പോയിക്കോ കുട്ടികളോട് ക്രൂരത kaanikunndh കാണാൻ വയ്യ 😏എല്ലാ ചാനെലും കണക്ക് തന്നെ കുറച്ചു ഒരുമ്പെട്ട സ്ത്രീകൾ ഉണ്ട് വില്ലത്തി ആയിട്ട്

  • @saradaagrasala8548
    @saradaagrasala8548 Месяц назад +7

    സുഖമോ ദേവിയിലെ പ്രഭാവതിയെ കടത്തിവെട്ടുന്ന ഒരു കലാവതി flowers - ve കഥാപാത്രങ്ങളെ മാത്രം promote ചെയ്യുന്ന തറചാനൽ കഷ്ടം SKN😠😡😡

  • @remadevir1706
    @remadevir1706 Месяц назад +14

    എന്തൊരു നല്ല സീരിയൽ .അമ്മ മരിച്ചു പിറ്റേന്ന് അച്ഛൻ കെട്ടി കൊണ്ട് വന്നു കുട്ടികളെ പീഡിപ്പിക്കുന്നു.നിലവാരം ഇത്രക്കും വേണോ flowers Chanel..അതപതിക്കുന്നത്തിന് ഇത്രയും വേണോ.ഒരു കാരണവശാലും ആരും ഈ സീരിയൽ കാണരുത്... flowers nte സമുകത്തിന് കൊടുക്കുന്ന നല്ല msg.....😂😂😂😂

  • @sreelakshmividhun4465
    @sreelakshmividhun4465 Месяц назад +2

    Flowers channel sadist aan.. Ndhona ith.... Sugamo deviye kadathivettum

  • @SindhuShaju-d4p
    @SindhuShaju-d4p Месяц назад +1

    കാണാൻ vayya

  • @MojmulHoque-f7n
    @MojmulHoque-f7n Месяц назад +1

    അംബികയുടെ ഭർത്താവിനെ കണ്ടാൽ അംബികയുടെ മോനാണ് എന്ന് തോന്നുമല്ലോ 😂

  • @vineethavineethar9635
    @vineethavineethar9635 Месяц назад +1

    ❤❤❤

  • @khaleelthekkeidath3047
    @khaleelthekkeidath3047 Месяц назад +4

    Saikumarnekalum kadupam 😂

  • @vijayalekshmis815
    @vijayalekshmis815 Месяц назад +1

    ഇങ്ങനെയുള്ള സീരിയലുകൾ ഒന്നും പിള്ളേരും എല്ലാരും കണ്ടു ദുഃഖം കൂടാൻ തോന്നിനാണ് നശിച്ച കുറേ സീരിയലുകൾ

  • @anandarvin7988
    @anandarvin7988 Месяц назад +1

    ❤🙏👏

  • @neenuss
    @neenuss Месяц назад +2

    Flowers el ethokey ulu???

  • @HairunnisacHairunnisahairu
    @HairunnisacHairunnisahairu 8 дней назад

    എന്തകണ്ട് നിൽക്കാന വയ്യ😭

  • @rakhibabu2440
    @rakhibabu2440 Месяц назад +6

    First❤

  • @thasneemajmal9936
    @thasneemajmal9936 Месяц назад +2

    Eth kudumbasree sharatha poley ond😂😂

  • @shafeeqaslu8959
    @shafeeqaslu8959 Месяц назад +3

    രണ്ടാം ഭാര്യയും pennu കുഞ്ഞിനെ പ്രസവിക്കും

  • @Jasi-n3d
    @Jasi-n3d Месяц назад

    Super serial

  • @JOJOPranksters-o6p
    @JOJOPranksters-o6p Месяц назад +2

    *waiting for chakkapazham season 2🔥*

  • @classicartgallery4084
    @classicartgallery4084 Месяц назад +3

    What message are you trying to convey through this??
    Spreading negative message by showcasing brutal behavior towards kids?
    This will have a negative impact. Do not encourage these types of shows. movies and serials should not promote bad behavior.
    Negative behavior can have a detrimental impact on individuals and society as a whole.
    Let's promote positive shows instead.
    Try to choose content that inspires, not harms.
    Very bad👎👎

    • @madhunair2718
      @madhunair2718 Месяц назад +1

      Looks like created by some lowlife people who don’t know what family value means.

  • @valsalavk
    @valsalavk Месяц назад

    Very very good ❤❤❤

  • @valsalavk
    @valsalavk Месяц назад

    ❤❤❤❤❤

  • @USHAKK-fr9ng
    @USHAKK-fr9ng Месяц назад

    👍

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 Месяц назад +6

    Serial is very interesting

  • @Surya__00_x
    @Surya__00_x Месяц назад

    ❤❤❤♥️🙏🥰

  • @BEEBIBeebi-se8rj
    @BEEBIBeebi-se8rj 7 дней назад

    Mongy kalaavadhi

  • @madhunair2718
    @madhunair2718 Месяц назад +2

    A new serial for the craziest of crazy people.The creators have to be ashamed of themselves for showing this type of trash.

  • @user-jy3tf4xf4i
    @user-jy3tf4xf4i Месяц назад +3

    ഞങ്ങടെ ഇന്ദ്രന്റെ (മഞ്ചേരിക്കാരുടെ )സൗണ്ട് ഇയാൾക്കു ചേരില്ല. അത് മാറ്റണം

  • @sumayyashabeer1128
    @sumayyashabeer1128 Месяц назад +3

    Saayi kumar ന്റെ മകൾ അല്ലെ ഇത്

  • @sethukumar4663
    @sethukumar4663 Месяц назад +1

    Very good 👍👌

  • @sujathasasidharan8494
    @sujathasasidharan8494 Месяц назад

    Aankunju achanu panikodukkum

  • @Sunitha-v8m
    @Sunitha-v8m Месяц назад

    ❤soopar. Flim. Kandathu. Pola. Ondu

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Месяц назад +1

    Ithu enthonnithu🤔. Oru Mayavathi,Kalavathi ellam kollam😞

  • @muhammedmuhammed1928
    @muhammedmuhammed1928 Месяц назад +40

    sireal nirthu

  • @maryjoseph7819
    @maryjoseph7819 Месяц назад

    Eddie ne loka thevidichiyanu

  • @vimala1234-l2p
    @vimala1234-l2p Месяц назад

    Kalavathiboar

  • @amritharam3733
    @amritharam3733 Месяц назад

    Over acting😂

  • @cijirohini4565
    @cijirohini4565 Месяц назад +1

    Nariya serial.....

  • @safeenafathima1425
    @safeenafathima1425 Месяц назад

    Hi

  • @ashrafashraf5273
    @ashrafashraf5273 Месяц назад

    angaram kUDe,pDeAn

  • @dilnadil7330
    @dilnadil7330 Месяц назад

    Bad

  • @aniemanu5340
    @aniemanu5340 Месяц назад

    What is this😡😡😡

  • @UR7Cristiano-g7
    @UR7Cristiano-g7 Месяц назад +4

    20 sub avan sahayikammo pleasee 😘😭🙏

  • @Muhammedziyan
    @Muhammedziyan Месяц назад

    വളി

  • @HairunnisacHairunnisahairu
    @HairunnisacHairunnisahairu 8 дней назад

    എന്തകണ്ട് നിൽക്കാന വയ്യ😭

  • @sheryalsifalsif9940
    @sheryalsifalsif9940 Месяц назад

    ❤❤❤

  • @Banu123-ik5zi
    @Banu123-ik5zi Месяц назад +12

    Super serial

    • @childcreative8873
      @childcreative8873 Месяц назад +5

      ഇത്തരം നാറിത്തരം ഇഷ്ടപെടുന്ന തന്നെപ്പോലെ യുള്ളവരുടെ അവസ്ഥ

    • @madhunair2718
      @madhunair2718 Месяц назад +2

      You must be sick to think that way.

    • @sujathar4844
      @sujathar4844 Месяц назад

      ബോർ

    • @NishanaNishaa
      @NishanaNishaa Месяц назад

      80taam nuttandil aano jeevikkundh kashttam🥴 ee malayala serial enna newja aavanne

  • @subashgopal5040
    @subashgopal5040 Месяц назад

    ❤❤