Panchagni | Flowers | EP# 01

Поделиться
HTML-код
  • Опубликовано: 18 сен 2024
  • തിങ്കൾ - ശനി രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
    MON - SAT AT 9 PM | FLOWERS TV
    പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ.. ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയി നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ.. നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ ഇവിടെ ആരംഭിക്കുകയാണ്...
    A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
    #panchagni #Fiction #flowersonair

Комментарии • 165

  • @aryasr1571
    @aryasr1571 Месяц назад +397

    ❤️❤️എന്റെ മോൾ തുമ്പി😘😘 ആണ് ഇതിലെ baby Aaradhya😍😍

  • @maheswarirajendran9908
    @maheswarirajendran9908 15 дней назад +2

    സൂപ്പർ കരഞ്ഞു ഒന്നും കാണാൻ പറ്റാത്ത വിധം കണ്ണ് നിറഞ്ഞൊഴുകി 😢👌

  • @bijirpillai1229
    @bijirpillai1229 Месяц назад +35

    തുടക്കം കണ്ടിട്ട് സൂപ്പർ സുഖമോ ദേവിടെ കൂട്ട് ആക്കല്ലേ 🔥🔥

  • @sheeba8001
    @sheeba8001 Месяц назад +22

    ഫസ്റ്റ് സീനേ കണ്ണീർ കടൽ ആണല്ലോ

  • @dilshadilu-sk5fl
    @dilshadilu-sk5fl Месяц назад +25

    സൈകുമാറിന്റെ അതെ ഷൗ ര്യം 👌👌

  • @sinijamal2556
    @sinijamal2556 Месяц назад +18

    ഞാൻ, കരയാനായിട്ടു ഇപ്പോ തേടിവന്നു കണ്ട episode😢

  • @ambikasvlog386
    @ambikasvlog386 Месяц назад +15

    Super Episode
    Brilliant Direction
    Super Shots
    Artists Perfomance awesome
    A very gud super Serial

  • @muhammadnavas7289
    @muhammadnavas7289 Месяц назад +4

    Oru serielinu vendunna Ella cheruvayumund ...All the best

  • @MidhunRamachandran-dg2xq
    @MidhunRamachandran-dg2xq Месяц назад +38

    ഇതും തോൽവി ആകുന്ന ലക്ഷണം ഉണ്ട് 🤣🤣🤣

  • @GeethuPradeep-cz3je
    @GeethuPradeep-cz3je Месяц назад +18

    ഇ വൈഷ്ണവി ക് നാണം ഇല്ലേ എന്നും ഒരേ ഭാവം ഒരേ ക്യാരക്റ്റർ 😂

  • @AmbikaUA
    @AmbikaUA Месяц назад +13

    Superrrr.....❤ First episode കലക്കി❤

  • @അബിൻതിരുവല്ല
    @അബിൻതിരുവല്ല Месяц назад +4

    നന്നായിട്ടുണ്ട്❤❤❤

  • @aswinpv623
    @aswinpv623 Месяц назад +10

    Great work superb one .....Congrats and wishes to allll❤❤❤❤❤❤ let it be a great success

  • @anoopkvijayan6215
    @anoopkvijayan6215 Месяц назад +19

    ഈ സീരിയലിൻ്റെ തിരക്കഥയും സംഭാഷണവും സീത സീരിയൽ എഴുതിയ രാജേഷ് പുത്തൻപുരയിൽ ആണ് മികച്ചതായിരിക്കും.

  • @rosilinantony4763
    @rosilinantony4763 Месяц назад +17

    ഈ സീരിയൽ ആദ്യം മരണം വളരെ ദയനീയ അവസ്ഥയിലുള്ള ഒരു സീരിയൽ 😭😭😭

  • @nisharani2153
    @nisharani2153 Месяц назад +4

    ഇപ്പം ജനിച്ച കുട്ടികൾ ഇത്രയും വലുതായോ? സീരിയൽ😂😂

  • @soniyacheriyan
    @soniyacheriyan Месяц назад +23

    എലാം പെണ്മക്കൾ ആയതു കൊണ്ട് ആണോ 🤨😏😏ഇതിലെ അച്ഛന് അമ്മയെ ഇഷ്ടം അല്ലാത്തത്? കഷ്ടം ഈ കാലത്തും ഇങ്ങനെ ചിന്തിക്കുന്നവർ ഉണ്ടോ? അതോ writerkku 70കളിൽ നിന്നു വണ്ടി കിട്ടി ഇലേ?

  • @lakshmiPriya-j1x
    @lakshmiPriya-j1x Месяц назад +4

    Thanks flowers ഫോർ അപ്‌ലോഡ് ഞങ്ങൾ പ്രവാസികൾക്ക് u tub ആണ് reksha നിർത്തല്ലേ continue അപ്‌ലോഡ് cheyyanneee

  • @SumaDevi-e7n
    @SumaDevi-e7n Месяц назад +9

    ഈ സീരിയലും എങ്ങനെ ഉണ്ട് എന്ന്‌ നോക്കട്ടെ 👍

  • @annammamathew7527
    @annammamathew7527 Месяц назад +6

    ❤❤❤❤❤

  • @nisharifu8532
    @nisharifu8532 Месяц назад +29

    അമ്പലത്തിൽ പോയി പുഷ്പജെലി കഴിപ്പിച്ചത് 😄😄വീഴാൻ ആയിരുന്നോ 🤣🤣🤣🤣🤣🤣

    • @ks8542
      @ks8542 Месяц назад

      Veenathalle ullu

    • @muhammadansil728
      @muhammadansil728 4 дня назад

      Enthaadiiiiiiiii😭😭😭😭🙏😡😡😡😡😡😡😡😡😡😡😡

    • @muhammadansil728
      @muhammadansil728 4 дня назад

      Dushdiiiii nannamudallo😡

  • @actorsanthoshsanjay4712
    @actorsanthoshsanjay4712 Месяц назад +4

    Supperb ❤❤❤❤❤

  • @Kannadi08
    @Kannadi08 Месяц назад +3

    Super serial .😢

  • @sunithasuni843
    @sunithasuni843 Месяц назад +3

    ❤സൂപ്പർ ❤

  • @ananthakrishnan4046
    @ananthakrishnan4046 Месяц назад +7

    Idhu movie anennanu vijarichadhu but orru serial ingine hho pwoli🔥🔥

  • @meonyoutube8475
    @meonyoutube8475 Месяц назад +3

    ❤❤❤

  • @sethukumar4663
    @sethukumar4663 Месяц назад +6

    Super👌weldan👍

  • @Azar-03
    @Azar-03 Месяц назад +3

    Hiooo super

  • @ranjitharanju5020
    @ranjitharanju5020 Месяц назад +3

    Nyz❤

  • @Alliof4sg
    @Alliof4sg Месяц назад +6

    Enthayalum kand nokm😂kurach ep kazhinjit abhiprayam parayam🧐🧐

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Месяц назад +10

    ഇതുപോലെ ഫ്ലവേഴ്സ് കൊട്ടിഘോഷിച്ച് കൊണ്ട് വന്നതായിരുന്നു "അമ്മേ ഭഗവതി " .... അതിന്റെ ഒരു അഡ്രസും ഇല്ല ....😂

  • @ayishaayisha764
    @ayishaayisha764 Месяц назад +2

    പെൺ മക്കളെ അപമാനിക്കുന്ന സീരിയൽ

  • @remadevir1706
    @remadevir1706 Месяц назад +34

    First' episode കണ്ടപ്പോൾ തന്നെ മനസ്സിലായി തുടർന്ന് കാണാൻ കൊള്ളില്ല എന്ന്.നമ്മൾ സന്തോഷിക്കാൻ വേണ്ടി ആണ് പ്രോഗ്രാം കാണുന്നത് അതില്ലാത്ത എന്തിന് കാണണം...ഇതും flowers nte അടുത്ത വേസ്റ്റ്..

    • @saradaagrasala8548
      @saradaagrasala8548 Месяц назад +5

      സത്യം. പ്രഭാവതിയെ കൊണ്ടു പൊറുതിമുട്ടി ഇപ്പോൾ കലാവതിയും ദുഷ്ടകളുടെ സംസ്ഥാന സമ്മേളനമാണ് flowers ൽ😠😡

    • @aryasr1571
      @aryasr1571 Месяц назад

      Don't judge a book by its cover 🙃

    • @ashabaiju7698
      @ashabaiju7698 Месяц назад

      ​@@saradaagrasala8548ഇതിൽ മൗനരാഗം സീരിയൽ പ്രകാശന്റെ ബന്ധുവും ഉണ്ടല്ലോ. 😆😆😆

    • @manovisionmalayalam3313
      @manovisionmalayalam3313 Месяц назад +1

      എല്ലാത്തരം കലാസൃഷ്ടികളും ആവശ്യമാണ്. കോമഡി പ്രോഗ്രാമുകൾ ധാരാളം ഉണ്ടല്ലോ. അതുവേണ്ടവർക്ക് അതും കാണാവുന്നതാണ്

    • @gayathrigouri6303
      @gayathrigouri6303 Месяц назад

      Aro viral.meeti hindi serial ithilum 100 bhedam ayirunnu ithu chumma girls waste anenna reethiyil chithrikarikunna serial

  • @mealex3988
    @mealex3988 Месяц назад +9

    Why cant flowers tv write a good comedy like chakkappazham. Such bullsh** serials. WE WANT COMEDY. Not all this overacting and stupid writing

  • @lisamanojkumarlisamanoj6319
    @lisamanojkumarlisamanoj6319 Месяц назад +2

    ❤😊

  • @DivyaDivyaDivya-lg5io
    @DivyaDivyaDivya-lg5io Месяц назад +8

    ശോപമോഹനും സായികുമാറിന്റെ മോളും 🥰

    • @thanseera1239
      @thanseera1239 Месяц назад +1

      ഏതാ saikumarinte മോള് ഇതിൽ

    • @simsar69
      @simsar69 Месяц назад

      ​@@thanseera123928:12 കല്യാണ പെണ്ണ് കലാവതി

    • @suvarnatj7674
      @suvarnatj7674 Месяц назад +1

      ​@@thanseera1239രണ്ടാനമ്മ ആയി വന്നത്

    • @gayathrigouri6303
      @gayathrigouri6303 Месяц назад

      ​@@thanseera1239kalavathi 😂

  • @shaheemshazin8932
    @shaheemshazin8932 Месяц назад

    Isa mol is back❤

  • @meeraponnu8519
    @meeraponnu8519 Месяц назад +7

    ഫസ്റ്റ് എപ്പിസോഡ് തന്നേ കരയിച്ചു കളഞ്ഞല്ലോ

  • @khaleelthekkeidath3047
    @khaleelthekkeidath3047 Месяц назад +5

    എന്റെ മാതാവിലെ കുട്ടി

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Месяц назад +1

    സൂപ്പർ സീരിയൽ. 👌👌👌ഇനി എന്താകുമോ എന്തോ... കുളമാകാതിരുന്നാൽ മതിയായിരുന്നു.....

  • @bhoomiyileangelvlogs9176
    @bhoomiyileangelvlogs9176 Месяц назад +33

    ഇത് നമ്മുടെ മേഘസന്ദേശം മൂവിയിലെ യക്ഷിക്കരക്ടർ അവതരിപ്പിച്ച ആളല്ലേ ആ നടിയാണോ ഇത്🧐🧐🧐

  • @nisha4995
    @nisha4995 Месяц назад +4

    ഒരു എപ്പിസോഡ് കൂടി മതിയായി അയ്യോ ഞാൻ ഇല്ലെ നിങൾ കാണൂ.നന്നായി വരും😂

  • @SreelathaLatha-sf2sy
    @SreelathaLatha-sf2sy Месяц назад +1

  • @krishnavipin7907
    @krishnavipin7907 Месяц назад +3

    Super ❤

  • @ansaraslam1347
    @ansaraslam1347 Месяц назад +1

    Athentha penkuttikalkk pradhaanyam kodukkathe

  • @jesseyjoseph7550
    @jesseyjoseph7550 Месяц назад +2

    Baby akhila ente makkalude frndnte mola..... Ellavarum support chyne🙏....ellarum nalla actinga super👍✨⭐✨

    • @aryasr1571
      @aryasr1571 Месяц назад

      Baby Aaradhya ente mola🥰

  • @Mirshaah408
    @Mirshaah408 Месяц назад +6

    Oru 10 like tharomu pls😂 hi hi😅😅😅

  • @AneeshAneesh-gz7mn
    @AneeshAneesh-gz7mn Месяц назад +4

    Hai
    Kandeee

  • @childcreative8873
    @childcreative8873 Месяц назад +6

    ക്രൂരത...... ഒന്നുങ്കിൽ ക്രൂരത അല്ലെങ്കിൽ വേറെയെന്തങ്കിലും തമ്മാടിത്തരങ്ങൾ - അല്ലെങ്കിൽ ലോകത്ത് എവിടേയും നടക്കാത്ത പൊട്ട കഥകൾ സീരയൽ എല്ലാം സമൂഹത്തിന് നാശം ........

  • @nichusworld1650
    @nichusworld1650 Месяц назад

    🥰

  • @Avanthi12345
    @Avanthi12345 Месяц назад +1

    തുടക്കത്തിൽ സഘടമാണലോ,😂

  • @muhabbath384
    @muhabbath384 Месяц назад

    അങ്ങനേ അനിയത്തിമാർ ചേച്ചിയെ ഒഴിവക്കും.

  • @khaleelthekkeidath3047
    @khaleelthekkeidath3047 Месяц назад +3

    വയർ ഓവർ

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Месяц назад +4

    Hii mottachettan❤❤

  • @ushaKumari-ll6se
    @ushaKumari-ll6se Месяц назад +2

    Mottakku r roll kollilla

  • @MuhammadArfad-q4o
    @MuhammadArfad-q4o Месяц назад +3

    പുതിയ ആണോ ഇതു 😄♥️

  • @karthikavijayan7222
    @karthikavijayan7222 Месяц назад

    Zee keralathile kudumbasree sharada pole ind .athil saradak role ind ithil ammak role illa baki ellam athepole

  • @ditu606
    @ditu606 Месяц назад +1

    Hiiiii alll 😅....kandu nookam...

  • @shafeeqaslu8959
    @shafeeqaslu8959 Месяц назад

    Ithu ethra episode aayi

  • @JayaLakshmi-m3r
    @JayaLakshmi-m3r Месяц назад +1

    🎉🎉🎉

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Месяц назад +1

    First episode suuuper 👍. Ini anghotum nalla nilavaram pularthum ennu karuthunnu.🥰🥰🥰. Ee adium vashakum, thammil thetipikalum thanne aanallo ellatilum. Ithonnum mati pidiku.

    • @remadevir1706
      @remadevir1706 Месяц назад

      @@vijayalakshmijayaram6710 ethano nalla nilavarum

  • @JOJOPranksters-o6p
    @JOJOPranksters-o6p Месяц назад +21

    *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @ZahraZahaan
      @ZahraZahaan Месяц назад

      ഇല്ല. ഇന്ന് കാണുന്നെ

  • @usharaghavan4536
    @usharaghavan4536 Месяц назад

    ഇത്ze e TV കുടംബശ്രീ ശാരദയുടെ പോലെ ഉണ്ടല്ലോ

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Месяц назад +1

    3 മക്കളിൽ ഒരാൾ MV P യിലെ നീരു വിന്റെ ചെറുപ്പം അഭിനയിച്ച കുട്ടി(നിരജ്ഞന ) അല്ലേ ?

  • @adarshvp9663
    @adarshvp9663 Месяц назад +1

    മൗനരാഗം സീസൺ 2

  • @sujathasasidharan8494
    @sujathasasidharan8494 Месяц назад

    Oruval thala thirinjaval kanum high position athum family appol achan varum

  • @AaAa-ct7hk
    @AaAa-ct7hk Месяц назад

    അയ്യോ ഈ സീരിയൽ കാണുന്നില്ല

  • @mrinalinidevi7671
    @mrinalinidevi7671 Месяц назад

    ആദ്യത്തെ എപ്പിസോഡ് ഒന്ന് കണ്ടു പോയി.. അതോടു കൂടി മതിയായി.. ക്രൂരതയും രണ്ടാനമ്മപ്പോരും കാണാൻ യാതൊരു താല്പര്യവും ഇല്ല.. പെണ്മക്കൾ ആയതു കൊണ്ട് ഇഷ്ടമല്ല എന്നു പറയുന്ന അച്ഛൻ ഏതു നൂറ്റാണ്ടിലെ ആണ്..

  • @Kanakam-w4j
    @Kanakam-w4j Месяц назад

    😭😭😭😭😭😭😭👌🏻👌🏻👌🏻

  • @sujathasasidharan8494
    @sujathasasidharan8494 Месяц назад +2

    Police ayittu anu nallathu.gunda nallathu alla

  • @sandeepnt4152
    @sandeepnt4152 Месяц назад +1

    ഇത്രയും നാറിയ ഒരു സീരിയൽ വേറെ ഇല്ലാ... തുടക്കം തന്നെ ദുഷ്ടത.. ക്രൂരത.. കുറച്ചു സമാധാനം കിട്ടുന്ന എന്തങ്കിലും കാണാനാണ് കേരള ജനത ആഗ്രഹിക്കുന്നത്... ഞാൻ ഇന്നലെ തന്നെ അമ്മയോട് പറഞ്ഞു... ഇനി ആ സീരിയൽ വീട്ടിൽ വെക്കരുതെന്നു... ഇപ്പോ അതിന്റെ ടൈം ആണ്.. പക്ഷെ സിനിമ കാണുന്നു 😊.. എല്ലാവരും ഈ സീരിയൽ ഒഴിവാക്കു... മനസിന്‌ ശാന്തി കിട്ടുന്ന എന്ധെങ്കിലും kaanu

  • @ajithapa4647
    @ajithapa4647 Месяц назад

    ഇപ്പോൾ പ്രസവിച്ച കുട്ടികൾ ഇത്രയും വലുതോ

  • @sreenivasantm3500
    @sreenivasantm3500 Месяц назад

    ഈ സീരിയൽ വിജയിക്കില്ല

  • @Firosiya-m8m
    @Firosiya-m8m Месяц назад +1

    😔😔😔😔😔😔

  • @subishnakrishna9734
    @subishnakrishna9734 Месяц назад

    രാജശ്രീ വാര്യർ

  • @antomathew9507
    @antomathew9507 Месяц назад

    Fastapolie

  • @ShanavasHameed-t8e
    @ShanavasHameed-t8e Месяц назад

    ഇപ്പോൾ പ്രസവിച്ച കുട്ടികൾ ഇത്രയും വളർന്നോ 😂

  • @Glossy_queen
    @Glossy_queen Месяц назад +13

    ആരുമില്ലേ....👀

  • @TharaRs-u1p
    @TharaRs-u1p Месяц назад

    മൗനരാഗം

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Месяц назад

    സുഖമോ ദേവി അവസാനിച്ചോ?

  • @NishanaNishaa
    @NishanaNishaa Месяц назад

    Endhoru tholvi aan ee flliwer

  • @Ñaseemap-u1g
    @Ñaseemap-u1g Месяц назад +4

    ആരാ ഇത് എഴുത്തുകാരനും സംവിധായകനും

    • @mealex3988
      @mealex3988 Месяц назад +3

      Who ever it is, they cant write or direct. OVER ACTING and typically unimaginative writing. TOTAL NONSENSE. WASTED 10 Minutes of my life that I will never get back.

  • @khaleelthekkeidath3047
    @khaleelthekkeidath3047 Месяц назад

    😢😢

  • @SALMAPM-v1x
    @SALMAPM-v1x Месяц назад +2

    Sukhamo Devi Tirunelveli madurai ranu

  • @SeemaDevi-kq6ti
    @SeemaDevi-kq6ti Месяц назад

    ഈ കുട്ടികളുടെ അമ്മ ഏതാണ് നടി

    • @najahminu6240
      @najahminu6240 Месяц назад +1

      Mega sandesham movieyile prethammaayi abhiyanicha aalaa

  • @ansaraslam1347
    @ansaraslam1347 Месяц назад

    Ellam same concept ,penkutty venda aankutti mathinn ,enthaithu

  • @sreenivasantm3500
    @sreenivasantm3500 Месяц назад

    കണ്ണീർ സീരിയൽ ആണേൽ വേണ്ട

  • @Firosiya-m8m
    @Firosiya-m8m Месяц назад

    😭😭😭😭😭😭😭

  • @SheelaGopakumar-g5t
    @SheelaGopakumar-g5t Месяц назад

    Ko

  • @AdventuresofSreedevi
    @AdventuresofSreedevi Месяц назад

    Ithu mattullathinelkal mosam

  • @meeraponnu8519
    @meeraponnu8519 Месяц назад

    Hai😊

    • @archanaarchu1041
      @archanaarchu1041 Месяц назад +1

      എങ്ങനെയുണ്ട് കൊള്ളാമോ സീരിയൽ

  • @shajilalshinos3663
    @shajilalshinos3663 Месяц назад +1

    🤎🤎🤎🤎🤎🤎🤎🤎

  • @VishnuS-b3q
    @VishnuS-b3q Месяц назад +2

    ❤❤

  • @Player_is.here10
    @Player_is.here10 Месяц назад

  • @SreejithaPurushothaman-ge4hm
    @SreejithaPurushothaman-ge4hm Месяц назад

    😔😔😔😔😔

  • @USHAKK-fr9ng
    @USHAKK-fr9ng Месяц назад

    ❤❤❤