ഇന്ന് ഡിസംബർ ഒന്ന്, രാവിലെ പ്രശ്നം വെച്ചപ്പോൾ കണ്ട കാര്യങ്ങൾ പ്രേക്ഷകർ അറിയണം,ഈ നാളുകാരുണ്ടോ വീട്ടിൽ

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 1,6 тыс.

  • @Kunji797
    @Kunji797 3 дня назад +53

    നമസ്കാരം തിരുമേനി 🙏💪അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏 സാമ്പത്തിക ഉയർച്ച, കടത്തിൽ നിന്ന് മോചനം ഭാഗ്യം വർധിക്കണം 🙏 ശില്പ പൂയം

    • @infinitestories3221
      @infinitestories3221  3 дня назад +12

      നമസ്കാരം 🙏 ഇന്ന് സന്ധ്യക്ക് പൂജാ വേളയിൽ ഞാൻ ഈ കാര്യങ്ങൾ ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം, കുറിച്ചെടുത്തിട്ടുണ്ട് 🙏

    • @Kunji797
      @Kunji797 3 дня назад

      @@infinitestories3221 🙏🙏 ശുഭദിനം 💞💞💐💐

    • @achuthans7277
      @achuthans7277 3 дня назад +3

      തിരുമേനി പറഞ്ഞകാര്യം നൂറുശദമാനവും സത്യമാണ് എന്നെയും പൂജയിൽ ഉൾപെടുത്തണേ തിരുമേനി അംബിക ആയില്യം 🙏🙏🙏🙏🙏🙏

    • @sreejarajesh.11
      @sreejarajesh.11 3 дня назад +2

      ശ്രീ ജ, രേവതി.
      തീരുമേനി പറഞ്ഞത് ശരിയാണ്.

    • @arshithabijubiju3278
      @arshithabijubiju3278 3 дня назад +2

      എന്റെ അമ്മയുടെ നാളാണ് പുണർതം പറഞ്ഞത് എല്ലാം സത്യമാണ് അമ്മേ ശരണം🙏🙏🙏

  • @sindhus4569
    @sindhus4569 3 дня назад +25

    തിരുമേനി ചതയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ മുഴുവൻ സത്യമാണ് അത്രകണ്ട് ആരോഗ്യപരമായും മാനസികമായും ബുദ്ധിമുട്ടാണ് പ്രാർത്ഥിക്കണം തിരുമേനി നമസ്തെ 🙏🙏🙏

    • @NeenuPrajesh
      @NeenuPrajesh 3 дня назад

      Same..Njanum chathayam aanu.. correct aanu paranjath

    • @sanjay9252
      @sanjay9252 18 часов назад

      Correct

    • @sanjay9252
      @sanjay9252 18 часов назад

      07:41 chathyam naksatram

  • @Peshunder111
    @Peshunder111 3 дня назад +21

    നമസ്കാരം, വിശാഖം നക്ഷത്രം
    പറഞ്ഞത് 100% ശരിയാണ്

    • @namithasivadas4609
      @namithasivadas4609 3 дня назад +1

      തിരുമേനി പറഞ്ഞത് വളരെ ശെരിയാണ് ആയില്യത്തിനു പ്രാക്ക്‌ ദോഷം ഉണ്ട്. പ്രാകി കൊല്ലാൻ നോക്കാണ്. 😔

    • @parusaji4531
      @parusaji4531 3 дня назад +2

      Vishakham naaline kurich paranjath correct aanu

    • @vineetha2604
      @vineetha2604 3 дня назад +1

      വിശാഖ parnju വളരെ ശേരി ആണ് കണ്ണ് Nirnju പോയി എന്റെ നേരെ മഹാദേവ ഉള്ളു എനിക് എന്റെ husband നാളു thiruvaathiira muragan ambalam pookunnu und revathi sheerii ആണ് എന്റെ brother ആണ്

    • @rajeevvb5480
      @rajeevvb5480 3 дня назад

      തിരുമേനി പറഞ്ഞതു വളരെ സത്യം ആണ്, എന്റെ അമ്മ പുയം മകൻ ചതയം, അങ്ങ് പറഞ്ഞത് 100%ശെരി ആണ് അമ്മേ നാരായണ, ദേവി നാരായണ 🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏 പ്രാർത്ഥിക്കണേ തിരുമേനി

    • @abilashk8312
      @abilashk8312 3 дня назад

      Ende same ​@@vineetha2604

  • @SathyaBhama-u4y
    @SathyaBhama-u4y 3 дня назад +5

    അജിത്ത്.. ഉത്രം. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി പറഞ്ഞ കാര്യങ്ങൾ സത്യം മാണ്

  • @AnilaAnila-x4m
    @AnilaAnila-x4m 3 дня назад +10

    ആയില്യംതെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്. കാരണം ഞാൻ ഇപ്പോൾ അനുഭവിക്കുകയാണ്

    • @ManojM-h1m
      @ManojM-h1m 3 дня назад

      ഞാനും ആയില്യം ആണ് ഈ പറഞ്ഞതെല്ലാം സത്യം

    • @mininm9367
      @mininm9367 3 дня назад +1

      ❤❤

    • @AkhilAkhi-j9u
      @AkhilAkhi-j9u 2 дня назад +2

      സത്യം ഞാനും ആയില്യം പറഞ്ഞത് ശെരിയാണ് ❤ ശെരി ആവും അല്ലെ ❤️

  • @ushadevi3989
    @ushadevi3989 3 дня назад +26

    ചതയം നക്ഷത്രത്തിന് ഈ നല്ല ഫലം തിരുമേനി പറഞ്ഞത് കേട്ടപ്പോൾ ഒത്തിരി ആശ്വാസം...
    നന്ദി! 🙏😊

    • @dinragtp
      @dinragtp 3 дня назад +1

      Sheelam ayi😊

  • @sobhanak4359
    @sobhanak4359 3 дня назад +5

    ഞാൻ പൂയ്യം. പറഞ്ഞത് മുഴുവനും ശരിയാണ് തിരുമേനി .അങ്ങയുടെ പ്രവചനം സഫലമാവട്ടെ. നന്ദി നന്ദി നന്ദി. ഓം ്് ഗംഗണപതേയനമ.

  • @shadowhunters5649
    @shadowhunters5649 2 дня назад +5

    ഇന്ന് ഈ ജീവിതം അവസാനിപ്പിച്ചാലോ എന്ന് വിചാരിച്ചിരിക്കുമ്പോളാണ് ഇത് കാണുന്നത്. ഒന്നും ശരിയാവില്ല എന്നെനിക്കറിയാം എങ്കിലും ആത്മവിശ്വാസം തന്ന് കുറച്ചുകൂടി ജീവിക്കാൻ പ്രേരിപ്പിച്ചതിന് നന്ദി...🙏🙏🙏🙏

  • @sreeja.sreeja.7165
    @sreeja.sreeja.7165 3 дня назад +5

    ഉത്രം, ചതയം പറഞ്ഞത് 101%സത്യം മരിച്ചാൽ മതി എന്നുള്ള അനുഭവം ഞങ്ങൾ ആരോട് പറയും എല്ലാം dheyvam സാക്ഷി..... നന്ദി തിരുമേനി..... 🙏

  • @PushpaKrishnan-kq4kx
    @PushpaKrishnan-kq4kx 3 дня назад +5

    ആയില്യം.. വിശാഖ
    പറഞ്ഞത് വളരെ സത്യമാണ് തിരുമേനി 🙏🙏പൂജയിൽ ഉൾപ്പെടുത്തണം.. പ്രാർത്ഥിക്കണം

  • @Anjalikym
    @Anjalikym 3 дня назад +2

    തിരുമേനി പൂയം നക്ഷത്രം പറഞ്ഞത് സത്യം 🙏🙏🙏🙏🙏🙏. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @adfrdcgt2267
    @adfrdcgt2267 3 дня назад +8

    ആയില്യം പറഞ്ഞത് വളരെ സത്യം ആണ്, ദുരിതം വിട്ടുപോകുന്നില്ല, പിന്നെ പ്രാക്കും, കണ്ണ് ഏറും വളരെ സത്യമാണ് തിരുമേനി 🙏🙏w

  • @divyadinesh7895
    @divyadinesh7895 2 дня назад +1

    പുണർതം100% ശരിയാണ്. പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി

  • @SudhaPrakashan-m9b
    @SudhaPrakashan-m9b 2 дня назад +3

    വിശാഖം നക്ഷത്രം ചതയം, തിരുവാതിര. ഈ മൂന്നു നക്ഷത്രങ്ങളും പറഞ്ഞത് 100% സത്യമാണ് സ്വാമിജി കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി

  • @sinibabu22
    @sinibabu22 3 дня назад +9

    സത്യം ഭദ്രകാളി അമ്മ അനുഗ്രഹിക്കട്ടെ സിനി രേവതി ❤❤❤❤❤

  • @SujeeshksSujeeshks
    @SujeeshksSujeeshks 3 дня назад +3

    പുണർതം ഭഗവതി എല്ലാം ശരിയാക്കിത്തരും.. തിരുമേനി 🙏🙏🙏🙏 നല്ലത് വരട്ടെ

  • @viswantharayil8558
    @viswantharayil8558 3 дня назад +11

    എന്റെ നാള് ഉത്രം ആണ് തിരുമേനി പറഞ്ഞത് വളരെ ശരിയാണ്

  • @ManiammaP-y7s
    @ManiammaP-y7s 3 дня назад +10

    വിശാഖം നാളായ എന്റെ അനുഭവം അവിടുന്ന് പറഞ്ഞത് വളരെ സത്യമാണ്

    • @rajeshthonipparackal7921
      @rajeshthonipparackal7921 3 дня назад

      100%സത്യമാണ് തിരുമേനി പറഞ്ഞത്. എന്റെയും വിശാഖം നക്ഷത്രമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായിട്ട് തൊഴിൽ തടസവും സാമ്പത്തിക തകർച്ചയും അനുഭവിക്കുന്നുണ്ട്.

    • @savikt4207
      @savikt4207 3 дня назад

      Sojin theruvathira joli l ketan.prarthikanam therumani december 6 oru interview unde.prarthilkanam therumani

  • @sandhyasujith8657
    @sandhyasujith8657 3 дня назад +2

    മോഹനൻ : ചതയം
    രമ്യ : രേവതി
    സന്ധ്യ : ഉത്രം
    തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ്. പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ 🙏🙏

  • @sajithatensing3694
    @sajithatensing3694 3 дня назад +10

    എൻ്റെ നാള് ഉത്രം ആണ് തിരുമേനി പറഞ്ഞത് 100% ശരിയാണ്👃

  • @AnithaPs-v7e
    @AnithaPs-v7e 3 дня назад +6

    നമസ്കാരം തിരുമേനി. അനിത വിശാഖം. തിരുമേനി പറഞ്ഞ കാര്യം 100% ശരിയാണ്.അങ്ങയുടെ പൂജയിൽ എന്നയും ഉൾപെടുത്തണം 🙏🏻🙏🏻🙏🏻

  • @SrivinKrishna-l2b
    @SrivinKrishna-l2b 3 дня назад +6

    വിശാഖം നക്ഷത്രതേ പറ്റി പറഞ്ഞത് പരമമായ സത്യം ആണ് തിരുമേനി

    • @ajin5558
      @ajin5558 3 дня назад +1

      Visaham നക്ഷത്രം പറഞ്ഞത് വളരെ ശരിയാണ്

  • @aswathi268
    @aswathi268 3 дня назад +2

    🙏🏿🙏🏿🙏🏿 തിരുമേനി പറഞ്ഞത് വളരെ ശരിയാണ് പുണർതം നക്ഷത്രം കർക്കിടക കൂറ് അമ്മേ മഹാമായേ ദേവി കാത്തുരക്ഷിക്കണേ. കാടാമ്പുഴ. ദുർഗാദേവി കാത്തു രക്ഷിക്കണേ 🙏🏿🙏🏿🙏🏿

  • @RemaniMR-yq3ji
    @RemaniMR-yq3ji 3 дня назад +3

    എന്റെ നാൾ ആയില്യം 100& സത്യം ആണ് തിരുമേനി പറഞ്ഞത് ദേവി ശരണം

  • @RajiManu-w9f
    @RajiManu-w9f 3 дня назад +2

    നമസ്കാരംൽ തിരുമേനി ആയില്യവും ഉത്രവും പറഞ്ഞത് സത്യം തന്നെ. എന്റെ മക്കളുടെ നാൾ തിരുവോണംമാണ് പ്രാർത്ഥനയിൽഉൾപെടുത്തണേ 🙏🙏🙏🙏🙏🙏

  • @soumyads2879
    @soumyads2879 3 дня назад +3

    നമസ്കാരം തിരുമേനി 🙏. വിശാഖം നക്ഷത്രം. അങ്ങ് പറഞ്ഞത് 100% ശരിയായ കാര്യം.

  • @ManikandanManikandan-cu2bw
    @ManikandanManikandan-cu2bw 3 дня назад +1

    തിരുമേനീ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ചതയം ണ് നാള് മഹാദേവനാണ് എന്റെ ഇഷ്ടമുർത്തി

  • @sukumarankondath2229
    @sukumarankondath2229 3 дня назад +5

    നമസ്കാരം തീരുമേനി, പുണർതം പ്രവചനം ശെരി ആണ് . സഹായിച്ചിട്ടുള്ള ബന്ധു, സുഹൃത്തുകൾ, എല്ലാം പാലം കടക്കുവോളം നാരായണ കഴിഞ്ഞാൽ കൂരായണ അവസ്ഥ. മനസിന്‌ സുഖം ഇല്ല, ശരീര സുഖം, ഉറക്കം ശരിക്കില്ല. ലളിത സഹസ്ര നാമം ചൊവ്വ, വെള്ളി ചൊല്ലുന്നുണ്ട്. പക്ഷെ കുടുംബത്തിലും മനഃസമാദാനം ഇല്ല. പ്രാർത്ഥിക്കണേ, 🙏 അങ്ങേക്ക് ഭഗവാൻ സർവ്വ ഐശ്വര്യവും നൽകട്ടെ 🙏

  • @neethimj2821
    @neethimj2821 День назад

    ഉത്രം. അങ്ങയുടെ ഓരോ വാക്കും കൃത്യമായി തോന്നുന്നു. ഓം നമോ നാരായണായ നമഃ 🙏

  • @manjureje9551
    @manjureje9551 3 дня назад +8

    നമസ്കാരം തിരുമേനി അങ്ങുപറഞ്ഞത് എല്ലാം ശരിയാണ് ആയില്യത്തിന് . അങ്ങയുടെ പ്രാർഥനയിൽ ഉൾപെടുത്തി . നല്ലതു വരുത്താൻ പ്രാർത്ഥിക്കണമേ മഞ്ജു. - ആയില്യം

    • @reejakondamkodavath268
      @reejakondamkodavath268 3 дня назад

      ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ അങ്ങയുടെ വാക്കുകൾ സത്യമായി തീരട്ടെ 🙏🙏പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി Reeja ആയില്യം, വിസ്മയ വിശാഖം ശില്പ chothi

  • @nijishakala5030
    @nijishakala5030 2 дня назад

    നമസ്കാരം സ്വാമി.... ചതയം ആയില്യം ഈ പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ് തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @minikk7822
    @minikk7822 3 дня назад +4

    തിരുമേനിയുടെ നാവു പൊന്നാകട്ടെ.. 🙏🙏
    ഞാൻ പൂയം...
    തിരുമേനി പറഞ്ഞത് 100% സത്യം ആണ്... തിരുമേനി പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🙏
    അനി - അനിഴം,
    മിനി - പൂയം
    രേഷ്മ - തിരുവാതിര.

  • @Sruthi664
    @Sruthi664 3 дня назад +1

    തിരുമേനി പറഞ്ഞത് തികച്ചും ശേരിയാണ്
    ഞാൻ രേവതി -ശ്രുതി
    പ്രാർത്ഥനയിൽ ഉൾപെടുത്തണെ
    അങ്ങയുടെ നാവ് പൊന്നാവട്ടെ ❤️

  • @sindhupl-ui1yl
    @sindhupl-ui1yl 3 дня назад +4

    🙏🙏 തിരുമേനി ഞാൻ തിരുവാതിര ,സത്യമാണ് 100% അങ്ങയുടെ നാവ്🙏🙏🙏🥲

  • @bijulakrishnasree1484
    @bijulakrishnasree1484 2 дня назад +1

    തിരുമേനി പറഞ്ഞത്, മനസ്സിൽ തൊട്ട് പറയുകയാണ് വളരെ വളരെ സത്യമാണ്. എന്റെ നക്ഷത്രം ചതയം ആണ്. മനസ്സുകൊണ്ട് നന്മ മാത്രം ചെയ്യാനാണ് ശ്രമികുക. പക്ഷെ അതിന്റെ വിപരീതമായാണ് ഓരോന്നും അനുഭവിക്കുന്നത് സങ്കടങ്ങളാണ് കൂടുതലും അതുകൊണ്ട് എന്നും എപ്പോഴും മഹാദേവനെ വിളിച്ചു പ്രാർത്ഥിക്കും. തിരുമേനി എന്റെ കുഞ്ഞിന് വേണ്ടിയും ഭർത്താവിന് വേണ്ടിയുംകുടുംബത്തിനുംആയുരാരോഗ്യം നൽകിടാൻ പ്രാർത്ഥിക്കണേതിരുമേനി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ശ്രീജിത്ത്‌ പൂരാടം, കൃഷ്ണശ്രീ പൂയം. ബിജുല ചതയം. തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShibuSurya-i3e
    @ShibuSurya-i3e 3 дня назад +8

    ഞാൻ പൂയം ആണ് തിരുമേനി പറഞ്ഞത് വളരെ സത്യം ആണ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏

  • @splitygamer3515
    @splitygamer3515 3 дня назад +13

    ഞാൻ വിശാഖം നാളാണ്. അങ്ങ് പറഞ്ഞത് വളരെ സത്യം

    • @parusaji4531
      @parusaji4531 3 дня назад +1

      Ee thirumeni paranjath sathyama. Njn vishakham aanu.

  • @ormmayileruchi8888
    @ormmayileruchi8888 День назад

    തിരുമേനി നമസ്കാരം 🙏🙏
    അങ്ങ് പറഞ്ഞത് 100% ശരിയാണ്. ഞാൻ പുണർതം ആണ്. അങ്ങയുടെ നാവ് പൊന്നാകട്ടെ 🙏

  • @ChellammaKk-n9r
    @ChellammaKk-n9r 3 дня назад +12

    നമസ്കാരം തിരുമേനി . എന്റെ നാൾ വിശാഖം മകളുടെ ചതയം പറഞ്ഞതെല്ലാം ശരിയാണ് അനുഭവങ്ങൾ പറഞ്ഞുകേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏

    • @kuttiesworld129
      @kuttiesworld129 3 дня назад

      വിശാഖം ശരിയാണ്
      തിരുമേനി അവിടുത്തെ പ്രാർത്ഥനയിൽ മഞ്ജുഷ വിശാഖം ഉൾപ്പെടുത്തണമെന്ന്
      അപേക്ഷിക്കുന്നു
      വിഷമങ്ങൾ ഇനിയും തീർന്നിട്ടില്ല

    • @sarammaphilip583
      @sarammaphilip583 3 дня назад

      Anizam sariyanu.Aellathinu thadasangal aanu.Anubhava yogam ella.Thadasangal maran prarthikkunnu

  • @lekhavinod2910
    @lekhavinod2910 2 дня назад

    തിരുമേനി ഞാൻ പൂയം പറഞ്ഞത് വളരെ ശരിയാണ് പ്രാർത്ഥനയിൽ ഉൾപെടുത്തണെ

  • @meerasuresh7366
    @meerasuresh7366 3 дня назад +12

    ഞാൻ പുണർതം നക്ഷത്രം ആണ്. തിരുമേനി പറഞ്ഞത് മുഴുവൻ സത്യമാണ്. ജോലി സ്ഥലത്ത് ശത്രുക്കളെ കൊണ്ട് പ്രശ്നം ആണ്. പല കാര്യങ്ങളും മുടങ്ങി കിടക്കുന്നു. എല്ലാം അമ്മ നല്ലതാക്കി തരട്ടെ. അങ്ങയുടെ നാവ് പൊന്നാവട്ടെ. 🙏

  • @SureshSivasankaranNair
    @SureshSivasankaranNair 3 дня назад +2

    വളരെ വളരെ ശരിയാണ്. ശംഭോ മഹാദേവ 🙏🙏🙏 ഓം നമഃശിവായ

  • @bindhup3047
    @bindhup3047 3 дня назад +5

    എൻ്റെ നാൾ ചതയം ആണ് തിരുമേനി പറഞ്ഞത് സത്യം ആണ് 🙏

  • @ravin.r2519
    @ravin.r2519 2 дня назад

    സ്വാമി താങ്കൾ രേവതി യേ പറ്റി പറഞ്ഞത് ശരിയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി എന്റെ കാര്യങ്ങൾ തുടങ്ങിയത് ഒന്നും പൂർത്തിയാകാതെ കിടക്കുന്നു.
    ജന്മ ശനി ദോഷം ആണ് വരുന്നത് എന്ന് ജ്യോതിഷന്മാർ പറയുന്നു. ഭഗവാനിൽ എല്ലാം അർപ്പിച്ചു പ്രാർത്ഥിച്ചുകൊണ്ട്......

  • @SujathaVenugopal-l4f
    @SujathaVenugopal-l4f 3 дня назад +9

    തിരുമേനി നമസ്തേ.ഇന്ന് ഞാൻ കേട്ടതിൽ എന്റെ മകൻ അനിഴം നക്ഷത്രം,മകൾ പുണർതം നക്ഷത്രം, ചേച്ചിയുടെ മകൻ വിശാഖം. മൂന്നുപേരുടെ അത് പറഞ്ഞതും 100% സത്യമാണ് തിരുമേനി.തിരുമേനിയുടെ പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തണം. സുജാത വേണുഗോപാൽ ചിത്തിര, വേണുഗോപാൽ മൂലം, ശ്രീ കലാ പുണർതം, ശ്രീ ശബരീഷ് അനിഴം,വിശാഖ് വിശാഖം,ശ്രീജിത്ത് ചതയം... ഇത്രയും പേര് പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏

  • @priyar5237
    @priyar5237 3 дня назад +1

    ഞാൻ വിശാഖം നക്ഷത്രമാണ് തിരുമേനി അങ്ങ് പറഞ്ഞത് വളരെ സത്യമാണ്🙏. എൻ്റമോളും വിശാഖം നക്ഷത്രമാണ് 🙏 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏

  • @ManjuManju-qx1sn
    @ManjuManju-qx1sn 3 дня назад +6

    സത്യം ചതയം ഒരുപാട് സങ്കടങ്ങൾ കടന്നു പോകുന്നു. കുറ്റപ്പെടുത്തൽ അവഗണന ഒറ്റപ്പെടുത്താൽ നടക്കുന്നു. എന്റെ ദൈവമേ എല്ലാം ശരിയാകണേ.
    ഓം നമഃ ശിവായ 🙏🙏🙏🙏

  • @sathidevi1086
    @sathidevi1086 2 дня назад

    തിരുമേനി പറഞ്ഞത് 100% ശരിയാണ് ഭഗവതി എനെ രക്ഷിക്കു ഊണിലും ഉറക്കത്തിലും എന്റെ അമ്മ മാഹാമായ എന്നിലുണ്ട് ഞാൻ തളരാതെ മുന്നോട്ട് അമ്മ കൊണ്ടുപോവും തിരുമേനി പൂണർതം നക്ഷത്രമാണ് ഞാൻ പുജയിൽ ഉൾപെടുതണെ

  • @vishobvijayan8597
    @vishobvijayan8597 3 дня назад +7

    വിശാഖം തിരുമേനി പറഞ്ഞത് 100% ശരിയാണ് 🙏🏻🙏🏻🙏🏻

  • @PrasannakumarS-yr5ex
    @PrasannakumarS-yr5ex 3 дня назад +1

    എല്ലാം എന്റെ മഹാലക് ഷിമി അമ്മയുടെ അനുഗ്രഹം പോലെ നടക്കട്ടെ. തിരുമേനി പറഞ്ഞത് എല്ലാം സത്യമാണ്. പ്രസന്നകുമാർ രേവതി

  • @nikhilanikhila9845
    @nikhilanikhila9845 3 дня назад +4

    നിഖില. അനിഴം
    നിതുല്യ. ചതയം 🙏🙏🙏💚ഓം ഗം ഗണപതയേ നമഃ
    ഓം നമഃശിവായ മഹാദേവാ ❣️💚

    • @nikhilashyju1887
      @nikhilashyju1887 2 дня назад

      ഞാനും നിഖിലയാണ് അനിഴം

  • @amla3858
    @amla3858 2 дня назад

    വിശാഖം നക്ഷത്ര കുറിച്ച് പറഞ്ഞത് മുഴുവൻ ശരിയാണ്🙏🏻🙏🏻🙏🏻

  • @padminigopalakrishnan1989
    @padminigopalakrishnan1989 3 дня назад +1

    നമസ്തേ തിരുമേനി 🙏 പൂയം തിരുമേനി പറഞ്ഞത് എല്ലാം ശരി ആണ്.പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി.പത്മിനി പൂയം.നന്ദി തിരുമേനി 🙏🙏🙏

  • @SindhuShiraj
    @SindhuShiraj 2 дня назад

    🙏🙏🙏. പുണർതനക്ഷത്രത്തിന് പറഞ്ഞ കാര്യങ്ങൾ സത്യമാണ്. ഇനിയെങ്കിലും സങ്കടങ്ങളും ശത്രു ദോഷവും തീരണേ പ്രാർത്ഥിക്കണം. ശ്രീരാജ്

  • @sajiprasad3988
    @sajiprasad3988 2 дня назад

    Pooyam Nalukarepatti Paranjathu Valare Valare Sheriyanu,Manassamadhanam Lebhittu Massangalayi,,,,,Karyangalellam Paranju Thannathinu Thirumenikku Nandi,,,,,,

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql 3 дня назад +2

    Thanks thirumeni
    Vishakam
    Om parvathy paramesharaya Namah
    God bless all
    Thank you so much 💓 💗

  • @AswathySubhash-tm5fb
    @AswathySubhash-tm5fb 2 дня назад

    നമസ്കാരം തിരുമേനി, പറഞ്ഞ കാര്യം സത്യം തന്നെ ആണ്, അശ്വതി ഉത്രം പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻 സുഭാഷ് പൂരാടം, അനാമിക ഉത്രം, അനശ്വര മകീരം

  • @ZiraSam-g5n
    @ZiraSam-g5n 3 дня назад +2

    വളരെ സന്തോഷം തിരുമേനി. തിരുവാതിര ആണ്.ഇന്ന് ക്ഷേത്രത്തിൽ മുരുകന്റെ നടയിൽ നിന്നപ്പോൾ നല്ല പോസിറ്റീവ് ആയി തോന്നി. ഇപ്പൊൾ തിരുമേനി പറഞ്ഞത് കേട്ടപ്പോ സന്തോഷം. 🙏🙏🙏🙏

  • @sinicherala8587
    @sinicherala8587 3 дня назад

    വിശാഖം നാൾ പറഞ്ഞത് 100% ശരിയാണ് മഹാദേവൻ കാത്തുകൊള്ളണമേ തിരുമേനിക്കു ഒരായിരം നന്ദി 🙏🏽🙏🏽🙏🏽

  • @minimolpk7005
    @minimolpk7005 2 дня назад

    ഞാൻ ചതയം നാളുകാരിയാണ് തിരുമേനി പറഞ്ഞത് 100 % സത്യം ആണ്. ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @sunibaby1180
    @sunibaby1180 3 дня назад

    നമസ്കാരം തിരുമേനി പറഞ്ഞത് എല്ലാം ശെരി ആണ് സുനി എന്റെ നാൾ ചതയം ആണ് തിരുമേനി പറഞ്ഞത് എല്ലാം ശെരി ആണ് ഭഗവാനെ കാത്തുകൊള്ളണമേ

  • @ChanjalaAsokhanChanjalaAsokhan
    @ChanjalaAsokhanChanjalaAsokhan 3 дня назад

    ചതയം നക്ഷത്രത്തെ കുറിച്ച് അങ്ങ് പറഞ്ഞത് വളരെ ശരിയാണ് 'കുറ്റപ്പെടുത്തലും, ഒറ്റപ്പെടുത്തലും പ്രാർത്ഥിക്കണേ തിരുമേനി.

  • @bindumohanan949
    @bindumohanan949 3 дня назад +2

    നമസ്കാരം തിരുമേനി .. ഉത്രവും അനിഴവും എൻ്റെ 2 മക്കളുടെ നാളുകളാണ്. മൂന്നു വർഷത്തിലധികമായി ഞങ്ങൾ വലിയ മനോവിഷമ ത്തിലാണ്. ഇതു കേട്ടപ്പോൾ എല്ലാം ശരിയാകുമെന്ന പ്രതീക്ഷ.. പ്രാർഥിക്കണേ തിരുമേനി.🙏

  • @thulasimanikandan523
    @thulasimanikandan523 3 дня назад +1

    നമസ്കാരം തിരുമേനി.ഉത്രം നക്ഷത്രത്തെപ്പറ്റി പറ ഞ്ഞ തു 100% ശരിയാണ്.ആരോടും ഒന്നും പറയാൻ കഴിയാതെ സങ്കടപ്പെട്ടിരിക്കുവരുന്നു.അപ്പോഴാണ് തിരുമേനിയുടെ വിഡീയോ വന്നത്.കേട്ടപ്പോൾ കണ്ണു നിറഞ്ഞുപോയി.എന്റെ ഭഗവാനെ എത്രയും പെട്ടന്ന് ഒരു വീടുണ്ടാവാൻ പ്രാർത്ഥിക്കുന്നു.തിരുമേനിയുടെ നാവു പൊന്നാവട്ടെ.ഓം നാമോ നാരായണായ🙏🙏🙏🙏🙏സർവും കൃഷ്നാRപനമസ്‌തു.നന്ദി.

  • @BeenaJairajan
    @BeenaJairajan 2 дня назад

    ഓം നമശിവായ തിരുമേനി ചതയം പറഞ്ഞതെല്ലാം ശരിയാണ് എന്റെ സഹോദരങ്ങളാണ് മാറ്റിനിർത്തുന്നത്

  • @SanojKumar-bi9od
    @SanojKumar-bi9od 2 дня назад

    തിരുമേനി പറഞ്ഞ കാര്യം ശെരിയാണ് എന്റെ നാൾ ആയില്യo ആണ് പ്രാത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം

  • @VinodVinodBu
    @VinodVinodBu 3 дня назад

    നമസ്കാരം, തിരുമേനി 100% ശരിയാണ്, വിശാഖം / വിനോദ് വിശാഖം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🙏🙏🙏

  • @lavendervlog
    @lavendervlog 3 дня назад

    എല്ലാം ശരിയാണ് തിരുമേനി എല്ലാവരുടെ സങ്കടങ്ങളും ദൈവം മാറ്റി കൊടുക്കട്ടെ,

  • @dr.shalisomaraj6935
    @dr.shalisomaraj6935 3 дня назад

    ചതയം. വളരെ ശരി ആണ്. ആരോഗ്യം, മാനസിക ബുദ്ധിമുട്ട്. തിരുമേനി പ്രാർത്ഥിക്കണേ 🙏🏾🙏🏾🙏🏾

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 3 дня назад

    നമസ്കാരം തിരുമേനി 🙏ഷീജ ഉത്രം. തിരുമേനി പറഞ്ഞത് എന്നെ സംബന്ധിച്ച് 100% ശരിയാണ്. എല്ലാ സങ്കടങ്ങളും ദൈവത്തിലർപ്പിച്ചു സമാധാനിക്കുന്നു. എല്ലാം ശരിയാകുമെന്ന് പ്രതീക്ഷയുണ്ട് 🙏

  • @anandasoman-b2f
    @anandasoman-b2f 2 дня назад

    ഉത്രം തിരുമേനി. പറഞ്ഞത് 100% correct ആണ്. ഒരുപാട് പ്രശ്നത്തിൽ കൂടി കടന്ന് പോകുന്നത്

  • @smithasatheesh3476
    @smithasatheesh3476 3 дня назад +1

    എന്റെ അമ്മയുടെ നാൾ ആണ് വിശാഖം. സ്വാമി പറഞ്ഞത് ശരിയാണ്. എന്റെ അമ്മായിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @namithasivadas4609
    @namithasivadas4609 3 дня назад +1

    ആയില്ല്യം പറഞ്ഞത് ശെരിയാണ് തിരുമേനി 🙏

  • @maheswarisaju5175
    @maheswarisaju5175 3 дня назад

    തിരുമേനി പറഞ്ഞത് വളരെ സത്യമാണ്. അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം
    മഹേശ്വരി പൂയം

  • @jayakumarim2866
    @jayakumarim2866 2 дня назад

    നമസ്കാരം തീരുമേനി. ആയില്യം, രേവതി, ചതയും ഈ നാളിനെ കുറിച്ച് പറഞ്ഞത് സത്യംതിരുമേനി 🙏

  • @Bindhudhurga-dl1uh
    @Bindhudhurga-dl1uh 2 дня назад

    നമസ്കാരം തിരുമേനി പറഞ്ഞത് ശരി ആണ്. എല്ലാം നഷ്ടപെട്ട് നിൽക്കുന്ന ഒരവസ്ഥ ആണ് തിരുമേനി എന്റെ നാൾ ഉത്രം ആണ് 🙏🏻🙏🏻🙏🏻

  • @AniAni-i5f
    @AniAni-i5f 3 дня назад

    അനി :വിശാഖം
    മഞ്ജു :പുണർതം
    ദേവാനി :തിരുവോണം
    ശിവാനി :അനിഴം
    തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏

  • @user-wi9vb4nd8m
    @user-wi9vb4nd8m 2 дня назад

    ചതയം എന്റെ മരുമകന്റെ നാളാണ് അവനെ മഹാദേവൻ തുണക്കട്ടെ 🙏

  • @SIVANNYAMENON
    @SIVANNYAMENON 2 дня назад

    തിരുമേനി പറഞ്ഞത് 100% correct ആണ് എന്റെ ഇഷ്ട ദൈവം എന്റെ പൊന്നുണ്ണി കണ്ണൻ ആണ് ഒപ്പം അമ്മ മഹാമായയും വരാഹി ദേവിയും ഭഗവാൻ എന്നെ കാത്തു രക്ഷിക്കട്ടെ ഹരേ കൃഷ്ണ, സർവ്വം കൃഷ്ണാർപ്പണമസ്തു

  • @mayadev298
    @mayadev298 3 дня назад +2

    Chathayam valare shariyaanu🙏🙏🙏

  • @nimoshvp8831
    @nimoshvp8831 3 дня назад +1

    100% ശരിയാണ് ആയില്യം നാളിൽ പറഞ്ഞത്

  • @manjuvijay3645
    @manjuvijay3645 3 дня назад

    പുണർതം പറഞ്ഞത് സത്യം ആണ് തിരുമേനി,അമ്മ എല്ലാം നടത്തി തരട്ടെ 🙏🙏🙏🙏

  • @anujasreekumar8552
    @anujasreekumar8552 3 дня назад +1

    ഞാൻ രേവതി ആണ്. തിരുമേനി പറഞ്ഞത് 💯സത്യം ആണ് 🙏🏻🙏🏻. എന്റെ വിശ്വാസം മാണ് അമ്മ 🙏🏻ആ അമ്മ എന്നും കൂടെ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പുണ്ട് 🙏🏻🙏🏻

  • @RaviThenthodiyil
    @RaviThenthodiyil 3 дня назад +1

    അമ്മേ ശരണ o ദേവി ശരണം സ്വാമിയുടെ വാക്കുകൾ സത്ത്യമായി തീരട്ടെ

  • @premakumarimatthathil-hi3sb
    @premakumarimatthathil-hi3sb 2 дня назад

    Thirumeni Namaskaram 🙏🙏🙏 Premakumari Chathayam, Thirumeni Angayude Navu ponnavatte 🙏🙏🙏🙏🙏, maduthu poyi Thirumeni, Prarthikanam Thirumeni 🙏🙏🙏

  • @thundergaming9100
    @thundergaming9100 3 дня назад

    . എന്റെ നക്ഷത്രം പുണർതം ആണ്. തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ സത്യം ആണ്.

  • @aswathiym197
    @aswathiym197 3 дня назад

    അശ്വതി പൂയം നാൾ അങ്ങ് പറഞ്ഞത് സത്യമാണ് .,ഭഗവാനേ എല്ലാ വിഘ്നങ്ങളും നീക്കി തരണേ 🙏🙏

  • @prameelaponnu2704
    @prameelaponnu2704 2 дня назад

    ഉത്രം വളരെ ശരിയാണ് തീരുമേനി 🙏🙏

  • @bindhupk1999
    @bindhupk1999 3 дня назад

    നമസ്കാരം തിരുമേനി പുണർതം ഫലം പറഞ്ഞത് വളരെ ശരിയാണ്

  • @vimal5691
    @vimal5691 3 дня назад

    Nalini Thiruvathira, Surjith ayilyam, Subhash pooradam, Suvarna uthram, Aarav pooyam, Aswathy aswathy, Sreedevi chithra, Sundaran pooradam, Vishnu pooyam, Vimal Chathayam

  • @ambujamiyer8677
    @ambujamiyer8677 3 дня назад

    Angayude pravachanam 100% satyamanu. Ee paranjathil 2 naalukaar ente madhathil undu. 2 perude kaaryathil nadathiya pravachanam valare sari yaanu. Thirumenikku manam niranja namaskaaram

  • @VBOOTEN952MC
    @VBOOTEN952MC 3 дня назад

    ആയില്യം നക്ഷത്രം പറഞ്ഞത് വളരെ ശരിയാണ് തിരുമേനീ ഗായത്രി -ആയില്യം🙏🏻

  • @roshithKl58
    @roshithKl58 3 дня назад

    നമസ്കാരം തിരുമേനി
    ഞാൻ പുണർതം കാരിയാണ് ഭഗവാനെ തിരുമേനി പറഞ്ഞത് എത്ര സത്യമായ കാര്യങ്ങളാണ് എൻ്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് തിരുമേനി പറഞ്ഞത് അത്രക്കും സത്യമാണ് തിരുമേനി പറഞ്ഞത് പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏

  • @manjuskumar-c7c
    @manjuskumar-c7c 2 дня назад

    ശശികുമാർ -രേവതി
    കണ്ണൻ -ചിത്തിര
    ഉണ്ണി -അവിട്ടം
    ഞങ്ങളെയും അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി... 🙏

  • @Shubharani-z7h
    @Shubharani-z7h 3 дня назад +2

    ഞാൻ പുണർതം എനിക്ക് ശത്രുക്കൾ സത്യം ആണ് എവിടെ തിരിഞ്ഞാലും ഉണ്ട് ബെത്തുക്കൾ തന്നെ ഏറ്റവും അടുത്ത ആൾകാർ തിരുമേനി പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം 🙏🏻കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ 🙏🏻🙏🏻അമ്മേ മഹാ മായേ 🙏🏻🙏🏻

  • @animalmastervlog2241
    @animalmastervlog2241 День назад

    വിശാഖം പറഞ്ഞതു വളരെ ശരിയാണ് 🙏🙏🙏🙏

  • @sujathar6539
    @sujathar6539 3 дня назад

    തിരുമേനി രേവതി. 100% ശരിയാ 🙏🙏🙏🌹 ഇനിയുള്ള പൂജയിൽ.. ഉൾപ്പെടുത്തേണമേ സുജാത രേവതി 🙏🙏🙏

  • @ratnakumari4340
    @ratnakumari4340 3 дня назад +1

    തിരുമേനി വിശാഖം നക്ഷത്ര 'ത്തിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ ശരിയാണ് ഭയങ്കര വിഷമത്തിലാണ് അത്രയ്ക്ക് മനസ്സ് കൈവിട്ടു പോകുന്നുണ്ട് ഭഗവാനെ അതിൽ നിന്ന് കരകയറ്റി തരണേ ജീവിതം വഴിമുട്ടി നിൽക്കുകയാണ് കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ🙏🙏

  • @jayas7642
    @jayas7642 3 дня назад

    100% ശരിയാണ് തിരുമേനി പറഞ്ഞത് ജയ ആയില്ല്യം 🙏🏿🙏🏿🙏🏿🙏🏿

  • @binithakp3242
    @binithakp3242 3 дня назад

    ഞാൻ രേവതി. തിരുമേനി പറഞ്ഞത് 100 % സത്യം.. പ്രാർഥിക്കണേ,