എളമ്പക്ക വാങ്ങി മാങ്ങയിട്ടു വെച്ചു

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 139

  • @redmibackup8870
    @redmibackup8870 Год назад +13

    ഇത് എന്റ നാട്ടിലെ കക്കാ ഇറച്ചി ആണ് ഇവിടെ ധാരാളം കിട്ടും വൈകുനേരങ്ങളിൽ വീടുകൾ തോറും വിൽക്കാൻ കൊണ്ടുവരും കറി ഉണ്ടാക്കാറില്ല തോരൻ വെക്കും റേസ്റ്റ് ഉണ്ടാക്കും മാങ്ങാ ഇട്ട് ഉണ്ടാകുന്നത് ആദ്യം കാണുന്നു സൂപ്പർ

  • @suchethakumarimp5890
    @suchethakumarimp5890 Месяц назад

    ഉലുവഒഴിവാക്കാമായിരുന്നുമുരിങ്ങക്ക ചേർത്താൽ രസം കൂടും മാങ്ങചെറിയതാക്കാമായിരുന്നുപുഴുങ്ങിയ വെള്ളം ചേർത്താൽനല്ലരസമുണ്ടാകും

  • @radamani8892
    @radamani8892 Год назад +3

    സൂപ്പർ👍ഇത് ചിക്കൻ മസാല ചേർത്ത് റോസ്‌റ് ആക്കിയാൽ അടിപൊളി മോളുട്ടി സൂപ്പർ

  • @sunitharanjith3912
    @sunitharanjith3912 Год назад +1

    ithu namude kaka irachi.. Ith nalla roast aki edutha superaa... Allengil nalla fry aakam.. Ingane kanditilla

  • @Preethi-ep7nr
    @Preethi-ep7nr 9 месяцев назад

    Curriyil vellathinu pakaram kakka ventha vellam cherthu nokku super aayirikkum😊

  • @thankuak3653
    @thankuak3653 Год назад +9

    എനിക്ക് നിങ്ങളുടെ vlog വലിയ ഇഷ്ടമാണ് കാണാൻ. ഞാൻ ജനിച്ചതും , വളർന്നതും, പഠിച്ചതും പയ്യന്നൂര് ആണ്. ഇപ്പോൾ കണ്ണൂര് ടൗണിലാണ്.

  • @SanthiSadanandhan
    @SanthiSadanandhan 7 месяцев назад

    Masala cherthuvachal അടിപൊളി

  • @RugminiAmma-pc3bv
    @RugminiAmma-pc3bv 3 месяца назад

    ഇറച്ചി thoran വെക്കുന്നത് പോലെ വെക്കണം

  • @ayshababu4500
    @ayshababu4500 Год назад +1

    Kakka manga ettu vechal chilark vayarinu pidikkilla....njangal ethu roast vekkum...chilappol thoranum...moloose chettanevide...❤pattu super aayi to.schoolil ninnu vanna melukazhukiyitte food kazhikkavoo moloose..chettanum molum vazhakk koodaruthe..❤❤❤

  • @deepaa.g1259
    @deepaa.g1259 Год назад +2

    ഞാൻ ആദ്യായിട്ട് കാണുന്ന കറി സൂപ്പർ ആയിട്ടുണ്ട്🥰👏👏👌👍

  • @bindus8291
    @bindus8291 Год назад +1

    ഏതു ജില്ല യിൽ ആണ് താമസിക്കുന്നത് നല്ല സംസാരം ആണ് ഇവിടെ ആലപ്പിയിൽ ഇതിന് കക്കഇറച്ചി എന്ന. പറയുക ഇവിടെ തൊക്ക കാണില്ല ഇറച്ചി മാത്രം ആയിട്ട് ആണ് കിട്ടുക നമ്മൾ അത് റോസ്റ്റ് ചെയ്യും തോരൻ ഉണ്ടാക്കും

  • @rajinachandren1374
    @rajinachandren1374 Год назад +1

    Naranetta ummarattude matsyam konduvaran padillattooo...deshyam varallle paranjataneeee

  • @jayasreevijayan4684
    @jayasreevijayan4684 Год назад +2

    Ethu payyanur ano.super video

  • @ramanipc3404
    @ramanipc3404 Год назад +1

    Nachu supper. ❤️❤️ Nailpolish adipolya Latha🥰

  • @preethiharilal4200
    @preethiharilal4200 Год назад +4

    ഞങ്ങൾ കക്ക എന്നു പറയും, ഇത് കറിവയ്ക്കുമ്പോ വെള്ളത്തിനു പകരം കക്കാ വെന്ത വെള്ളം ഒഴിച്ചാൽ സൂപ്പർ ടേസ്റ്റ് ആയിരിക്കും

  • @sreekalakp767
    @sreekalakp767 Год назад

    രണ്ടു മണിക്ക് ഉലുവയും കടുകിന്ടെ കൂടെ ചേർത്താൽ നല്ല ടേസ്റ്റ് ആണ്.

  • @vineethak3298
    @vineethak3298 Год назад

    കുഞ്ഞുവാവേ 🥰🥰🥰ചുന്ദരി വാവ 🥰

  • @vaishnavs.m4313
    @vaishnavs.m4313 Год назад +1

    കക്ക കറിവെച്ചത് 👌👌👌

  • @shajishaji6219
    @shajishaji6219 Год назад

    കോഞ്ഞോൾക്കു എല്ലാം അറിയാം എന്ന് തോന്നുന്നു 😍😊

  • @shamnadvazhayil4775
    @shamnadvazhayil4775 11 месяцев назад

    Virakadupaanooo. Gsaduppellaa

  • @ushaKumari-ll6se
    @ushaKumari-ll6se 6 месяцев назад

    Nanjangaluda nautilus ethu kakkayirachi ennuparayum ethina Nanjangud varuthedukkum

  • @AishaBeevi-p8e
    @AishaBeevi-p8e 9 месяцев назад +1

    മക്കൾക് ഒരു 🥰🥰

  • @saniyamukundhan8982
    @saniyamukundhan8982 Год назад

    മകൾ കറിവെക്കാൻ പഠിക്കുവാണോടാ സുന്ദരിവാവേ നല്ല പാട്ട്

  • @soniaabraham2008
    @soniaabraham2008 Год назад

    Varuth aracha sambar recipe idamo please?

  • @shyjamt165
    @shyjamt165 Год назад

    Kollam .song ..kuttykalum cute...knr evideyanu veedu .

    • @EVNvillagelifeCooking
      @EVNvillagelifeCooking  Год назад

      പി ഓ മാതമംഗലം - ചെറുവിച്ചേരി 🥰🙏

  • @razizubair247
    @razizubair247 Год назад +2

    ആദ്യായിട്ടാണ് നിങ്ങളെ വീഡിയോ കാണുന്നത്.. ഓരോരോ വീഡിയോ എടുത്ത് ഞാൻ നോക്കുന്നുണ്ട്
    ഇതാര് അമ്മയാണ് ചേച്ചിയുടെ ചേട്ടന്റെ ഏതോ... ഈ വീഡിയോ ആരാണ് എടുക്കുന്നത്
    അമ്മയുടെ വീട് എവിടെയാണ്..
    ചേട്ടൻ ചോദിക്കുന്നുണ്ട് അമ്മയോട് ചോറ് കഴിച്ചോ എന്ന്
    അമ്മ വേറെ താമസിക്കുന്നതാണോ❓️

    • @EVNvillagelifeCooking
      @EVNvillagelifeCooking  Год назад

      അമ്മയും അച്ഛനും ഏട്ടന്റെ കൂടെ തറവാട്ടിലാണ് താമസം 🥰

  • @shajitha_vinod
    @shajitha_vinod Год назад

    കക്ക കറി സൂപ്പർ.❤ നാരാണേട്ടന്റെ ജോലി എന്താണ്. മക്കൾസ്❤❤

    • @EVNvillagelifeCooking
      @EVNvillagelifeCooking  Год назад +4

      മെഡിക്കൽ കോളേജ് സെക്യൂരിറ്റി 🙏

  • @sreekala7690
    @sreekala7690 Год назад +1

    ഞങ്ങൾക്ക് തോട് പൊളിച്ചു കിട്ടും

  • @aishasaifudheen2448
    @aishasaifudheen2448 Год назад +1

    Kakkayano?

  • @AshaAsha-xz7fd
    @AshaAsha-xz7fd Год назад +3

    സൂപ്പർ. സൗണ്ട് പാട്ടു പഠിച്ചിനോ

  • @saniyamukundhan8982
    @saniyamukundhan8982 Год назад +1

    നാരാണേട്ടന് സഹോദരങ്ങളില്ലേ ആ രേയും കാണുന്നില്ല

    • @EVNvillagelifeCooking
      @EVNvillagelifeCooking  Год назад

      രണ്ട് സഹോദരിമാരും ഒരു ചേട്ടനും 🙏

  • @radhaap5924
    @radhaap5924 Год назад +3

    ഞങ്ങൾക്ക് ഇതിന്റെ ഇറച്ചി ആയിട്ടാണ് കിട്ടുന്നത് മാങ്ങ ഇട്ട് കറി വെക്കില്ല ഫ്രൈ ചെയ്യും

  • @nisharajeshkumar6277
    @nisharajeshkumar6277 Год назад

    Enikku ettavum ishttam ulla sadanam aanu ithu.. 😃😃😃kothippikkalle😍.. Kannur karude ishtta kariyanu ithu. Original sadanam👍👍👍

  • @beenapulikkal5709
    @beenapulikkal5709 Год назад

    നാടൻ വിഭവങ്ങൾ 👌👌❤❤❤

  • @syamasdreamland414
    @syamasdreamland414 Год назад +1

    Kakkayano

  • @beenadas7026
    @beenadas7026 Год назад

    Jagal kakka ennanu prayunnathe

  • @ambikareghu9414
    @ambikareghu9414 Год назад +1

    Super
    സ്ഥലം കാസർകോട് ആയിരിക്കും അല്ലെ

  • @marybaby4568
    @marybaby4568 Год назад +2

    ഏട്ടന് കൊടുക്കണേ ഏട്ടൻ പാവം

  • @athulvc9442
    @athulvc9442 Год назад

    Erutu curry super taste

  • @khalifarashid7318
    @khalifarashid7318 Год назад

    Ente ponnu kudaPirappukalle njan jeevitham avasanippikkan pokunne thinu munb onnum kudi ellavaraduthum thazhmayayi apekshikkuvannu arengilum kannunnorundangil enne onnu sahayikkanne Enikku orunannakedum illa

    • @ayshababu4500
      @ayshababu4500 Год назад +1

      Endhupatti...apo njanokke pande marikkendatha...epo joliyokke chaithal nalla salary undedo...andhassayi jeevichu kanikk

  • @ushabiju4928
    @ushabiju4928 Год назад +2

    Super 👌👌

  • @rishirishi4995
    @rishirishi4995 Год назад +1

    ശെരിക്കും കൃഷി പണി ആണോ

  • @athulknr7050
    @athulknr7050 Год назад +1

    മോളുടെ പേര് എന്താ സുന്ദരി കുട്ടി

  • @safiya4546
    @safiya4546 Год назад +2

    ഞങ്ങൾ ഇതിനെ വിളിക്കുന്നത്‌ എരിന്ത് 😜

  • @heddnnaaaa
    @heddnnaaaa Год назад

    Naranatta നിങ്ങടെ ജോലി എന്താ... ❤️

    • @EVNvillagelifeCooking
      @EVNvillagelifeCooking  Год назад +1

      മെഡിക്കൽ കോളേജ് സെക്യൂരിറ്റി 🙏

  • @shehzichemmu2866
    @shehzichemmu2866 Год назад +1

    Ningale veettikekk vandi varille

    • @EVNvillagelifeCooking
      @EVNvillagelifeCooking  Год назад

      എല്ലാ വണ്ടിയും ഇറങ്ങില്ല 🥰

  • @krishnanpallikkara3405
    @krishnanpallikkara3405 Год назад

    👌

  • @jyothisuresh3005
    @jyothisuresh3005 Год назад +5

    ഞങ്ങൾ ഇതിനെ കക്കഇറച്ചി എന്നാണ് പറയുന്നത്. ഇത് റോസ്റ്റ് ചെയ്യും തോരനും
    വെക്കും

  • @anishraj7109
    @anishraj7109 Год назад +1

    2 veedundo

  • @suryaratheesh4160
    @suryaratheesh4160 Год назад +4

    മഞ്ഞൾ പൊടിയുടെയും മുളകുപൊടിയുടെയും പാത്രം കഴുകണം

  • @jayantinambiar8801
    @jayantinambiar8801 Год назад +1

    Super

  • @linujohn7812
    @linujohn7812 Год назад

    Ividae kakka irachi aanu😀

  • @sobhapv5998
    @sobhapv5998 Год назад +10

    ഞങ്ങടെ ഇവടെ കക്ക എന്നുപറയും എന്റെ അച്ഛന്റെ ജോലി കക്ക വാരൽ ആയിരുന്നു വഞ്ചിക്ക് കൊച്ചി കായലിൽ പോയി കക്ക വാരി കൊണ്ടുവരും അത് വിറ്റാണ് അച്ഛൻ കുടുംബം നോക്കിയിരുന്നത് കക്ക പുഴുങ്ങിയ വെള്ളം കൊണ്ട് അച്ഛൻ ചോറ് കഴിക്കും അമ്മ കാക്കയും മാങ്ങയും ഇട്ട് ഇതുപോലെ തേങ്ങ അരച്ച് വെക്കും രണ്ടു പേരും ഇപ്പൊ ജീവിച്ചിരിപ്പില്ല കക്ക കണ്ടപ്പോ ഞാൻ എന്റെ അച്ഛനെ ഓർത്തുപോയി

    • @EVNvillagelifeCooking
      @EVNvillagelifeCooking  Год назад

      😔🥰🥰🙏

    • @jobyjoseph6419
      @jobyjoseph6419 Год назад

      കൊച്ചിയിൽ എവിടെ ആണ് വീട്.. ഞാൻ കൊച്ചി സൗദിയിൽ ആണ്..എന്റെ വീടിനടുത്തും കക്കവാരൽ ഉണ്ടായിരുന്നു.. കല്ലഞ്ചേരികായലിൽ,ഫോർട്ട് കൊച്ചിക്ക് തെക്ക് ചെല്ലാനം റൂട്ട്

    • @sobhapv5998
      @sobhapv5998 Год назад +1

      @@jobyjoseph6419 വൈപ്പിൻ 🥰

    • @jobyjoseph6419
      @jobyjoseph6419 Год назад

      @@sobhapv5998 Ok സഹോദരി.. ഞാൻ സൗദി ആണ്.. 👍👍

    • @sobhapv5998
      @sobhapv5998 Год назад

      @@jobyjoseph6419 സൗദി എനിക്കറിയാം ആ വഴിയാണ് ഞാൻ അമ്മയുടെ നാടായ ചെല്ലാനത്ത് പോകുന്നത് അമ്മ മരിച്ചതിനു ശേഷം പോകാറില്ല കണ്ടക്കടവ് വരെ പോകും മാമന്റെ മകളുടെ വീട്ടിൽ 🥰

  • @AneeshM-cl5us
    @AneeshM-cl5us 5 месяцев назад

    Kili poya Narayan 😂

  • @rugminick3124
    @rugminick3124 Год назад

    നല്ല മോള് സുന്ദരിക്കുട്ടിയാ നല്ല വർത്തമാനം

  • @ഇടുക്കിഗോൾഡ്

    സൂപ്പർ

  • @babuchellppan988
    @babuchellppan988 Год назад

    Molus super song

  • @sheemab9969
    @sheemab9969 Год назад

    എനിക്കിഷ്ടമുള്ള കറി👍👍

  • @chitravlogs1515
    @chitravlogs1515 Год назад

    Super videao

  • @AishaBeevi-p8e
    @AishaBeevi-p8e 9 месяцев назад

    പാട് 👌

  • @sarathchandran4779
    @sarathchandran4779 Год назад +1

    🥰🥰🥰🥰

  • @AishaBeevi-p8e
    @AishaBeevi-p8e 9 месяцев назад

    തക്കാളി കറിവേപ്പില പച്ചമുളക് ഒന്നും ഇടേണ്ട

  • @marybaby4568
    @marybaby4568 Год назад +1

    0 മോളൂസേ പാട്ട് സൂപ്പർ

  • @manuramachandran2339
    @manuramachandran2339 Год назад

    😢😢😢

  • @sajithak1544
    @sajithak1544 Год назад

    Ammakeantha oru
    Midattam ellathea

  • @ushanandakumar4749
    @ushanandakumar4749 Год назад

    മോനേ kaanaareyilllallo

  • @kanakammurali3854
    @kanakammurali3854 Год назад

    മോളു ചിത്രരചന പഠിച്ചോളു

  • @bindu3663
    @bindu3663 Год назад +1

    വീഡിയോ എടുക്കുന്ന ആരാ ? മോൻ ആണോ? 😄😄😄

  • @sabeenageorge1468
    @sabeenageorge1468 7 месяцев назад

    Super 👍

  • @geethas7944
    @geethas7944 Год назад +1

    Supper 👍👍👍👍

  • @sharikavinod4895
    @sharikavinod4895 11 месяцев назад

    Super