എന്റെ വീടിന് വാസ്തുപ്രകാരം ഒരുപാട് തെറ്റുകൾ ഉണ്ട്. അത് മനസിലാക്കിയപ്പോൾ മുതൽ മാറ്റാൻ ശ്രമിക്കുന്നു പക്ഷെ നടക്കുന്നില്ല ഗൃഹനാഥൻ ഒരുപാട് രോഗങ്ങൾ വന്നു. അടുക്കള തെക്കുഭാഗതാണ്. അതുഭാറ്റി വടക്കുകിഴക്ക് ആക്കിയാൽ നല്ലതാണോ അവിടെ ബെഡ്‌റൂം ആണ് ഇപ്പോൾ. കന്നിമൂലയിൽ ചെറിയ ഒരു room ആണ അകത്തോട്ടു കേറിയാനെ അത് വലുതാക്കിയാൽ നല്ലതല്ലേ കിഴക്കൊട്ട് ദർശനം ആണ് എന്റെ വീടിന്, പടിഞ്ഞാറുവശത്തു അടുക്കള പണിതാൽ കുഴപ്പമുണ്ടോ ഞങ്ങളുlടെ വീടിന്റെ ദോഷങ്ങ ൾ മാറാൻ പ്രാർഥിക്കണേ തിരുമേനി sreelatha അശ്വതി,, സുരേഷ് മകം
സോമൻ -ആയില്ല്യ, ഗിരിജ -അവിട്ടം, അജിത് -ഉത്രം, അശ്വതി -മകയിരം, നിഷാന -അത്തം 🙏🙏🙏
🙏🙏🙏
@unboundedtalks3289 Thank you Thirumeni 🙏🙏🙏
വേഗത്തിൽ പറയുമോ തിരുമേനി?
എന്റെ വീടിന് വാസ്തുപ്രകാരം ഒരുപാട് തെറ്റുകൾ ഉണ്ട്. അത് മനസിലാക്കിയപ്പോൾ മുതൽ മാറ്റാൻ ശ്രമിക്കുന്നു പക്ഷെ നടക്കുന്നില്ല ഗൃഹനാഥൻ ഒരുപാട് രോഗങ്ങൾ വന്നു. അടുക്കള തെക്കുഭാഗതാണ്. അതുഭാറ്റി വടക്കുകിഴക്ക് ആക്കിയാൽ നല്ലതാണോ അവിടെ ബെഡ്‌റൂം ആണ് ഇപ്പോൾ. കന്നിമൂലയിൽ ചെറിയ ഒരു room ആണ അകത്തോട്ടു കേറിയാനെ അത് വലുതാക്കിയാൽ നല്ലതല്ലേ കിഴക്കൊട്ട് ദർശനം ആണ് എന്റെ വീടിന്, പടിഞ്ഞാറുവശത്തു അടുക്കള പണിതാൽ കുഴപ്പമുണ്ടോ ഞങ്ങളുlടെ വീടിന്റെ ദോഷങ്ങ ൾ മാറാൻ പ്രാർഥിക്കണേ തിരുമേനി sreelatha അശ്വതി,, സുരേഷ് മകം
🙏🙏🙏
കന്നിമൂലയിലെ കിടപ്പുമുറിയിലാണ് ഞങ്ങൾ കുടുമ്പനാഥനും നാഥയും കിടക്കുന്നതു. എന്നാൽ എന്നും വഴക്കാണ്.
🙏
ഈ പറിയൻ ഉടായിപ്പിന്റെ ഉസ്താത്
ഒന്ന് വച്ചിട്ട് പോടാ
സോമന് ആയില്ല്യ, ഉടനെ ആവും 🤣
Poda patti