സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് ജാൻമോണി | Janmoni Das | Rejaneesh VR | Biggboss | Part - 1

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 584

  • @ILANEER-Mallu.2.0
    @ILANEER-Mallu.2.0 6 месяцев назад +752

    ഇദ്ധേഹം വളരെ നല്ല ഒരു അവതാരകനാണ്. മുന്നിലിരിക്കുന്ന വ്യക്തിയുടെ feelings മനസ്സിലാക്കി ചോദ്യങ്ങൾ ചോദിക്കുന്ന നല്ല അവതാരകൻ.

    • @daisykoshy2454
      @daisykoshy2454 6 месяцев назад +5

      Correct...valere humble nd simple avatharaken

    • @aadhi7903
      @aadhi7903 6 месяцев назад +3

      Yes....enikkistanu 😜😄

    • @sajithashamsu1890
      @sajithashamsu1890 6 месяцев назад +2

      Correct 💯

    • @unnyaarcha
      @unnyaarcha 6 месяцев назад +2

      How? he, most pathetically, tried really hard to manipulate and shift the blame onto Jinto for Arjun's controversial comment. It's morally and ethically wrong as a human being let alone as a responsible journalist. Abysmal....he should be ashamed of himself.

    • @ramarajendran9228
      @ramarajendran9228 6 месяцев назад

      Sathayam

  • @mollythomas2806
    @mollythomas2806 6 месяцев назад +257

    ഈ അവതാരകന്‍റെ ഒരു ഭാവം.. എത്ര ബ്യൂട്ടിഫുള്‍ ആണ്. സ്നേഹം, പരിസ്പരബഹുമാനം, വിനയം ഒക്കെ ചേര്‍ന്ന മുഖം.

  • @jamshijamshee744
    @jamshijamshee744 6 месяцев назад +326

    ഇത് വരെ കുറ്റം പറഞ്ഞിരുന്ന janmony ആൾക്കാർ 😂😂ഫാൻസ്

  • @varshavenu8961
    @varshavenu8961 6 месяцев назад +98

    അവർ ഒറ്റപെട്ടു ജീവിച്ചു അവരുടെ കമ്മ്യൂണിറ്റി മാത്രം ആയിരിക്കും ചിലപ്പോ ഏറ്റവും കൂടുതൽ സന്തോഷം കിട്ടിയത് അതിന് ശേഷം ആകും ഇത് പോലെ ഒരു കൂട്ടത്തിൽ എത്തുന്നത്
    അപ്പോഴത്തെ ദേഷ്യത്തിൽ ഓരോന്ന് വിളിച്ചു പറഞ്ഞു

    • @ammugeorge8491
      @ammugeorge8491 6 месяцев назад +5

      True. I think first time in life she felt normal and belonged in a family where she was accepted and no one asked her any questions.

  • @rtvc61
    @rtvc61 6 месяцев назад +835

    അയ്യോ പാവം.. ജന്മണി ഇത് ഒരു game അല്ലെ... അങ്ങനെ കാണു..
    വായിൽ വരുന്നത് ഒക്കെ പറയും പക്ഷെ മനസ് ശുദ്ധമാണ് 😍😍😍😍
    ജാനു ന് പ്രേമം ഉണ്ടാരുന്നോ... ആരോട് 🤔🤔.. ആ പേര് കൂടി പറഞ്ഞിട്ട് തീർത്താൽ പോരാരുന്നോ ഇന്റർവ്യൂ..😂ആകാംഷ...

    • @RockRoll-f5w
      @RockRoll-f5w 6 месяцев назад +6

      സത്യം

    • @SHIJIBENNY-vc5us
      @SHIJIBENNY-vc5us 6 месяцев назад +22

      പാവമാണ് ജാസ്മിൻ നോറ അവരൊക്കെയാണ് ഭയങ്കരി കൾ

    • @abhinavbhaskar20
      @abhinavbhaskar20 6 месяцев назад +7

      Sathyam

    • @nisharatnakaran4879
      @nisharatnakaran4879 6 месяцев назад +5

      സത്യം

    • @SreekalaS-xv3ot
      @SreekalaS-xv3ot 6 месяцев назад +5

      സത്യം. പാവമാണ് ❤❤

  • @ShalmaaBeautyVlogs
    @ShalmaaBeautyVlogs 6 месяцев назад +38

    ജാൻ ന്റെ കരച്ചിൽ ഉള്ളിൽ നിന്നാണ്, എനിക്ക് മനസിലാകും... ഒറ്റ പെട്ട ജീവിതത്തിൽ പെട്ടന്ന് കുറേ നല്ല ബന്ധങ്ങൾ വരിക, അവരുടെ കൂടെ സ്നേഹവും പരിഭവവും ആയി കുറച്ച് കാലം..... പെട്ടന്നു വീണ്ടും ഒറ്റപെട്ട ലോകം 😔... മറ്റുള്ളവർക്ക് ഗെയിം ആയിരിക്കും, പക്ഷേ ജാൻ ന് അതൊരു കുടുംബം ആയിരുന്നു... അതാ ഇത്രേം സങ്കടം.

  • @NINU..SHAIJU695
    @NINU..SHAIJU695 6 месяцев назад +99

    രാജനീഷ് ചേട്ടൻ എന്ത് നല്ല മനുഷ്യന... 🥰Janmani ഒത്തിരി ഇഷ്ടം real entertainer 🥰🥰

  • @mariyafrancis4465
    @mariyafrancis4465 6 месяцев назад +172

    ജാനു straightforward ആണ്

  • @sandhyavp8954
    @sandhyavp8954 6 месяцев назад +110

    അയ്യോടാ ഇത്രക്കും പാവമായിരുന്നോ!!!😢😢❤️❤️🥰🥰

  • @susanpalathra7646
    @susanpalathra7646 6 месяцев назад +87

    ഞാനീപ്പാവത്തിനെ തെറ്റിദ്ധരിച്ചു, നോറായാണ് ശരിയെന്ന് വിശ്വസിച്ചു, really sorry ജാൻമോണി . ജാൻമോണി real ആയിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.

    • @firecracker2275
      @firecracker2275 6 месяцев назад +3

      അവൾ നോറ വിഷം ആണ് കൊടുരാ വിഷം

    • @beautyonly9506
      @beautyonly9506 6 месяцев назад +1

      ഓലക്കയാണ്

    • @RekhamolKarunakaran-dv3cv
      @RekhamolKarunakaran-dv3cv 6 месяцев назад +2

      ഇവരെ വെറുത്തു.. ആ സമയം എന്നാ നോറയെ ഇഷ്ടം അല്ല..

  • @kamarubanu8176
    @kamarubanu8176 6 месяцев назад +87

    അവതാരകനെ കണ്ടു വന്ന ഞാന്‍, വെറുത്ത് വെറുത്ത് അവസാനം ഇഷ്ടമായിവന്നപോഴേക്കും പോയി സങ്കടം തോന്നി ❤❤❤

  • @Musari989
    @Musari989 6 месяцев назад +120

    അവർ ഒരു ഫാമിലിയെ നന്നായി ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നുന്നു.. പാവം ☹️

  • @Kavi122..
    @Kavi122.. 6 месяцев назад +12

    നല്ലൊരു ക്വാളിറ്റിയുള്ള ആളാണ്‌ അവതാരകൻ ഒത്തിരി ഇഷ്ടം ❤❤❤❤❤❤❤❤❤❤❤❤❤

  • @afsatalkies
    @afsatalkies 6 месяцев назад +129

    She is very innocent,and best entertainer 😊.

  • @susanpalathra7646
    @susanpalathra7646 6 месяцев назад +69

    ഒത്തിരിപാവമാണ് ജാർമോണി❤❤❤❤love you da, കുട്ടാ ❤❤❤❤

  • @JubJub-wq3pg
    @JubJub-wq3pg 6 месяцев назад +24

    Jaanu was an entertainer!!
    She was very genuine and showed herself there . No acting !!

  • @ishascookingcrafting8592
    @ishascookingcrafting8592 6 месяцев назад +89

    എനിക്ക് അപ്പോഴേ തോന്നിയിരുന്നു ഇവർ ഹോർമോൺ ട്രീറ്റ്മെന്റ് ഒക്കെ എടുക്കുന്നതല്ലേ അതിന്റെ ഒക്കെ ആയിരിക്കും അതുപോലുള്ള ഇമോഷൻസ് എന്ന്..

    • @meme8331
      @meme8331 6 месяцев назад +1

      pinne shapikkunath athu konda hnello! emotions vere vakkukal vere

    • @sapien772
      @sapien772 6 месяцев назад +2

      ഇവർ ശപിച്ചാൽ ഒന്നുമുണ്ടാകില്ലെകില്ലെന്നു പറഞ്ഞു സമൂഹത്തെ തിരുത്താൻ സ്കൂളിൽ പോയ ഒരാൾ അവിടെ ഇല്ലായിരുന്നു.. ഒരു impact ഉണ്ടാക്കണം... ഇവരെ ഒക്കെ normalise ചെയ്യേണം... അതല്ലേ ഈ ഗെയിം ന്റെ അത്യന്തിക ലക്ഷ്യം... അല്ലാതെ കോമാളിതം അല്ല... Janmoni gem തന്നെ ആണ്.. But കുറച്ചൂടെ educate ചെയ്യാൻ പറ്റുന്ന ഒരാൾ അവിടെ ഇല്ലായിരുന്നു...

  • @RockRoll-f5w
    @RockRoll-f5w 6 месяцев назад +116

    Janu is innocent

  • @alonaageesh1524
    @alonaageesh1524 6 месяцев назад +40

    Jaanmoni was really a nice player. She was a loving person. She did played well. We will miss jin jam combo ❤️. To be honest the last week she tried not to fight with noarh. even when noarh was provoking her. And she gave her power badge to sreerakha that was sweet.
    Last week i noticed she was feeding some food to rishi and when abhishek came to them she also feed him some. She really cared to the person she loved. She was great when she was kitchen team. Jaanmoni your dance and song was really nice too. It was bit comedic to watch. Like jinto said you really felt like home at bigg boss.
    If you have controlled you angry and curse words. You would have stay a bit more. Have a nice life dear.

  • @dhanyah529
    @dhanyah529 6 месяцев назад +74

    Arjun was just talking about poori. Jinto made the issue up about number 9. Even Nadira had talked about it in her channel. What about all the rumours she spread around in the house about Arjun. She is trying to ruin his life by spreading rumours because he talked openly about the things she did in the house. Thats why all the other people kept quiet about her doings. Even Sibin was discussing with Sai that he used Janmoni to play against Arjun.

    • @Chinnu-w7g
      @Chinnu-w7g 6 месяцев назад +8

      Athe❤‍🔥

    • @sreejishatm3936
      @sreejishatm3936 6 месяцев назад +4

      👏👏👏👏

    • @ammu_099
      @ammu_099 6 месяцев назад +5

      Yes💯

    • @AppuNachu
      @AppuNachu 6 месяцев назад +9

      Sibin is a irritating character

    • @megha-ez3wk
      @megha-ez3wk 6 месяцев назад +5

      💯

  • @douluvmee
    @douluvmee 6 месяцев назад +89

    She was the best entertainer of this season! Love you Jaanu! ❤❤❤❤

  • @Rman-rt8wq
    @Rman-rt8wq 6 месяцев назад +112

    ഗെയിം എന്താണെന്ന് അറിയാത്ത ഒരു പാവം❤

  • @blushingbeauty7458
    @blushingbeauty7458 6 месяцев назад +45

    We love you jan❤

  • @prasannakumari2010
    @prasannakumari2010 6 месяцев назад +12

    അവതാരകനെ ഒത്തിരി ഇഷ്ടം ചിരി സൂപ്പർ

  • @rsr1887
    @rsr1887 6 месяцев назад +137

    പൊട്ടിത്തെറിക്കുന്നവരുടെ മനസ്സ് ലോലമായിരിക്കും

    • @Merlin311
      @Merlin311 6 месяцев назад +3

      Theerchayaayum👏👍

    • @Dr_പൂന്തോട്ടം
      @Dr_പൂന്തോട്ടം 6 месяцев назад

      Pottitherichitt lolam ayit karyam undo😅...chilarude pottitheri unsahicable...janmoni innocent pottitherikal...vere chilar pottitherikan mathrm janicchavar😅

  • @SudhaPrasad-Coorg
    @SudhaPrasad-Coorg 6 месяцев назад +131

    Jaanuu❤ love you dear

  • @sheebadevan479
    @sheebadevan479 6 месяцев назад +17

    ഈ ജാൻമണി വെറും പാവമാണ് ..... ദേഷ്യം വരുമ്പോൾ എന്തെങ്കിലുമൊക്കെ വിളിച്ചു പറയും കുറച്ചു സമയത്തേയ്ക്ക് മാത്രം ദേഷ്യം പിന്നെ പെട്ടെന്ന് Cool ആവും വെറും ശുദ്ധഹൃദയം ... കൊച്ചു കുട്ടികളുടെ സ്വഭാവ രീതി ..... അവരെ ബിഗ് ബോസ് തിരിച്ചു വിളിക്കണമെന്നാ എന്റെ ആഗ്രഹം ഇത്രയധികം ആ വീടിനെ സ്നേഹിക്കുന്ന ഒരു വൃക്തി ജാൻമണി മാത്രമാണ്

  • @jubimathew3169
    @jubimathew3169 6 месяцев назад +191

    Don’t cry Janu. Everyone loves u

  • @rosejohn1434
    @rosejohn1434 6 месяцев назад +36

    I knew Jaanu was Innocent Soul.....She is a real Innocence ❤

  • @prettypluto7261
    @prettypluto7261 6 месяцев назад +34

    You are such a pure heart ♥️… we all love you 😍 😍😍

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    ഈ വർഷത്തെ ഏറ്റവും വല്യ ഡയലോഗ്
    ജിന്റോ സേട്ട❤❤❤❤😂😂😂

  • @justme-s2v
    @justme-s2v 6 месяцев назад +18

    Big boss ഇത്രേം ആത്മാർത്ഥമായി കുടുംബമായി സ്നേഹിച്ചത് ഒരുപക്ഷെ janmoni ആയിരിക്കും.

  • @ashraflabambalabamba6939
    @ashraflabambalabamba6939 6 месяцев назад +226

    ജിൻ ജാൻ ഫാൻസ്‌ ❤കമ്മോൺ

  • @lijiliji1311
    @lijiliji1311 6 месяцев назад +22

    പാവം ജാനു ❤അവതാരകൻ 👌👌ചേട്ടന്റെ ഇന്റർവ്യൂ കാണാൻ പ്രേത്യേക ഭംഗി ❤

  • @susanpalathra7646
    @susanpalathra7646 6 месяцев назад +77

    എനിക്കീ അവതാരകനെ ഏറെയിഷ്ടമാണ്.

  • @anythingwelike9216
    @anythingwelike9216 6 месяцев назад +77

    🎉ശുദ്ധയാണ് ❤️

    • @KARTHIKAMADHUMIS
      @KARTHIKAMADHUMIS 6 месяцев назад

      ATHE ATHEE ..VAYENN VERUNNA VAKUGALL CHOOPERAAA

  • @selaarzin
    @selaarzin 6 месяцев назад +32

    Janmoni തുടക്കത്തിൽ പറഞ്ഞത് ശ്രെദ്ധിച്ചോ ആരേലും.. എല്ലാരും പേയ്‌മെന്റ് ചെയ്തിട്ടാണ് വന്നിട്ടുള്ളത് എന്ന് മനസ്സിലായി എന്ന്.. എന്ന് വെച്ച PR വർക്ക്‌ ചെയ്ത് കയറിയവർ ആണ് കൂടുതലും..
    (അത് തുടക്കം മുതലേ മനസ്സിലാകും PR ഉള്ളവരും ഇല്ലാത്തവരും )
    എന്നിട്ട് ബാക്കി ഉള്ളവർ ഈ PR teams ന്റെ manipulation ലു പെട്ടു അങ്ങോട്ടും ഇങ്ങോട്ടും അടി

    • @ariaa8692
      @ariaa8692 6 месяцев назад +13

      Arjun okke nalla PR anennu thonnunu

    • @navvyaunni299
      @navvyaunni299 6 месяцев назад

      Yes അർജുൻ നു ഒക്കെ നല്ല pr und🙌​@@ariaa8692

    • @Pachu_pachoose
      @Pachu_pachoose 6 месяцев назад

      ​@@ariaa8692athe enikku arjune thonnunnundu

  • @justinjohn3160
    @justinjohn3160 6 месяцев назад +46

    Janmoniye big boss കണ്ടതിനു ശേഷമാണ് ഇഷ്ടപ്പെടാന്‍ തുടങ്ങിയത്...ജാന്‍മോണിയെ നേരിട്ടു കാണാന്‍ ഒത്തിരി ആഗ്രഹമുണ്ട്...പിന്നെ ജാന്‍മണി ഉണ്ടാക്കുന്ന ഫുഡും കഴിക്കണം...പാവം ജാന്‍മണി..

  • @leejavr4646
    @leejavr4646 6 месяцев назад +15

    പാവമാണ് . real ആണ് .

  • @gopalakrishnan8353
    @gopalakrishnan8353 6 месяцев назад +3

    വെറുത്തു വെറുത്തു ഇപ്പോൾ ജനിനെ ഒരുപാട് ഇഷ്ടം മായി ❤❤❤

  • @lradora6428
    @lradora6428 6 месяцев назад +8

    Why mam crying? You have lots of good friends...
    You are professional makeup artist. You won't depend to anyone
    So you are great
    dnt cry...
    Alwys think
    Iam not superior to anyone &
    Iam not inferior to anyone
    But , iam special.

  • @jojorabbit7414
    @jojorabbit7414 6 месяцев назад +3

    എന്തൊക്കെ തന്നെ ആയിരുന്നു എങ്കിലും ജന്മണി ഒരു entertainment തന്നെ ആയിരുന്നു ❤

  • @GeeshaMV
    @GeeshaMV 6 месяцев назад +48

    Enikku Jan maniye kanan orupadu agrahamundu plz

    • @hindibuji8239
      @hindibuji8239 6 месяцев назад +3

      എനിക്കും 👍😔

  • @sruthyks3545
    @sruthyks3545 6 месяцев назад +27

    Jaanu... You are really innocent❤❤❤❤

  • @achu1258
    @achu1258 6 месяцев назад +3

    It is good that u clear about the POWER BADGE So many people have questions why u don’t give power badge to Jinto …. Jinto is the captain at that time thats why. Thanks for clarifying this ❤❤❤❤

  • @vanajasukumaran2240
    @vanajasukumaran2240 6 месяцев назад +9

    We would like to see non pretentious soul like jan blooming like a flower ,a true human, this is what we expect on bigboss screen,such true revelations of character is beyond criticism, love you jan, don't be sad, better possibilities are waiting for you, love you ❤

  • @Paathu322
    @Paathu322 6 месяцев назад +3

    ജാൻ pure soul 🥰😘എനിക്ക് നല്ല ഇഷ്ട്ടം ആയിരുന്നു 😘ഏറ്റവും ഇഷ്ട്ടം രതീഷ് aayittulla first episodukalil (ജയിൽ ) ചിരിച്ചു ഒരു വഴിയായി 😂😂👏👏👏👏👏

  • @razizubair247
    @razizubair247 6 месяцев назад +3

    ❤നമ്മുടെ ബ്രോ അവതാക ൻ 👌🏻👌🏻

  • @dhruvan618
    @dhruvan618 6 месяцев назад +17

    Janmoni is very innocent person i ❤ u janu and miss you so mach

  • @bincynithinvlogs
    @bincynithinvlogs 6 месяцев назад +19

    Best interviewer ❤, he understand and respect others emotions. Good sir keep going

  • @copymaster-fn5lz
    @copymaster-fn5lz 6 месяцев назад +9

    ജാനു, 100% Genuine , miss u my ever loving sister

  • @jasyjasy3681
    @jasyjasy3681 6 месяцев назад +88

    Ayyoo....paavam tto😢😢

    • @greeshmarnair
      @greeshmarnair 6 месяцев назад

      Good interviewer with good heart

    • @hindibuji8239
      @hindibuji8239 6 месяцев назад

      എന്റെ വോട്ട് ഈ ചേച്ചിക്കായിരുന്നു 😔

    • @ariaa8692
      @ariaa8692 6 месяцев назад

      @@hindibuji8239 Same

    • @hindibuji8239
      @hindibuji8239 6 месяцев назад

      @@ariaa8692 👍 പാവം 😔

  • @paaruparuzz831
    @paaruparuzz831 6 месяцев назад +3

    ശോ വളരെ കഷ്ട്ടം ആയി പോയി പുള്ളിക്കാരി ഇപ്പോൾ സംസാരിച്ചതുപോലെ ആയിരുന്നു അവിടെ എങ്കിൽ സൂപ്പർ ആയേനെ ജാൻ ഈ ഇന്റർവ്യൂ കണ്ടിട്ട് 😊

  • @akshararetheeshbabu7783
    @akshararetheeshbabu7783 6 месяцев назад +36

    Few years later when we think about this season, Season 6 is incomplete without u❤

    • @shahana2658
      @shahana2658 6 месяцев назад +2

      😂

    • @sharathkumar0257
      @sharathkumar0257 6 месяцев назад

      Kop aan, SHOW IS BETTER WITHOUT Janmoni… Aara ni Janmoni

  • @presannalumarikumari644
    @presannalumarikumari644 6 месяцев назад +25

    ഞാൻ ഈ പരിപാടി കാണാറില്ല. എന്നാൽ ഈ ഇന്റർവ്യൂ. എന്നെ വല്ലാതെ ആകർഷിച്ചു. പാവം, ജാൻ ണ്മണി. കണ്ണു നിറഞ്ഞു

  • @abhinavbhaskar20
    @abhinavbhaskar20 6 месяцев назад +24

    Sherikkum aalu paavam aanu 😢
    Deshyam vannal emotions control aavan pattilla enne ullu
    Pinne bigg boss il nikkumbo oralde frustrations bayankaram aayrkkm

  • @vishnupriya6384
    @vishnupriya6384 6 месяцев назад +12

    Most genuine person 👍

  • @ranjiniroopesh5963
    @ranjiniroopesh5963 6 месяцев назад +55

    ജാൻമണിയെ നേരത്തെ ഒട്ടും ഇഷ്ടമല്ലായിരുന്നു ഇഷ്ടപ്പെട്ടു വന്നപ്പോഴേക്കും പുറത്തായി പാവം. ❤️

  • @manjushamanju9914
    @manjushamanju9914 6 месяцев назад +15

    ജാനു പാവമാ 🥰🥰🥰

  • @skkombanvlog7479
    @skkombanvlog7479 6 месяцев назад +23

    ഇപ്പൊ ജാൻ പാവം ഇതുവരെ അവറ് ദുഷ്ട ആയിരുന്നു ഈ മലയാളികൾ സ്വഭാവം മാറി കൊണ്ടിരിക്കുന്നു 😄😄😄😄

    • @shanuanu8795
      @shanuanu8795 6 месяцев назад +2

      😂😂സത്യം

  • @shainyrajesh7199
    @shainyrajesh7199 6 месяцев назад +7

    Jan is such a jenuvine lots of positive and little negative love you jan ❤️

  • @jyothi5563
    @jyothi5563 6 месяцев назад +21

    Janmoni was the real contestant of the bb.
    She is a pure soul. She love the people so much. Jinto also value the friendship with her ❤
    You looks stunning in this golden saree 😊

  • @octobered
    @octobered 6 месяцев назад +7

    2x ettu eppolum vedios kanunna njan ethu mathram normal ettu kand or kettu 😅 bcoz i love her ❤

    • @shilpa448
      @shilpa448 6 месяцев назад +1

      😂😅

  • @SarinaVS-b8e
    @SarinaVS-b8e 6 месяцев назад +27

    ഞാൻമണി innocent ആണ്……we like u janmony

    • @prasanna7406
      @prasanna7406 6 месяцев назад

      ഞാനും ജന്മണിയും ഒരേ പോലെ. 😪😪😪😪

  • @Siluveena
    @Siluveena 6 месяцев назад +3

    Love you jaan...❤❤❤❤stay happy

  • @akshararetheeshbabu7783
    @akshararetheeshbabu7783 6 месяцев назад +14

    This anchor respect sobha from season 5...❤

  • @AnanduBalan-q2v
    @AnanduBalan-q2v 6 месяцев назад +12

    എനിക്ക് ജന്മണിയെ ഒരു പാട് ഇഷ്ടംആയിരുന്നു

  • @ayshachaichatha5141
    @ayshachaichatha5141 6 месяцев назад +14

    റാം c/o ആനന്ദിയിലെ മല്ലി എന്ന കഥാപാത്രം എനിക്ക് ജാൻമണിയെപ്പോലെയാണ് തോന്നിയത്
    നമ്മൾ ഭാവനയിൽ ഓരോരാളെ കാണില്ലേ അതുപോലെ
    ഒരു റിക്വസ്റ്റ് ആണ്
    റാം c/o ആനന്ദി സിനിമ ആക്കുവാണെങ്കിൽ മല്ലി എന്ന കഥാപാത്രം ജാൻമണി ചെയ്യണമെന്നാണ് എൻ്റെ ആഗ്രഹം 🙏🤗

    • @amruthasajeev2190
      @amruthasajeev2190 6 месяцев назад +1

      😊

    • @veenanagappankalindhi9791
      @veenanagappankalindhi9791 6 месяцев назад +3

      മല്ലി ഭയങ്കര ശാന്ത സ്വഭാവം അല്ലെ മുഖത്ത് പോലും ഒരു ദയനിയതാ ഉണ്ട്. ജാനു ബോൾഡ് character ആണ്

  • @achu1258
    @achu1258 6 месяцев назад +4

    Very Genuine Person 😊 May Lord Bless You 🙏🏻🙏🏻🙏🏻

  • @AshaDd-qv2xc
    @AshaDd-qv2xc 6 месяцев назад +21

    Pavam😢

  • @estellelis9227
    @estellelis9227 6 месяцев назад +15

    Jaanu is an innocent soul ❤❤
    Wishing you lots of love, happiness and success in life dear ❣️

  • @JefferJaf
    @JefferJaf 6 месяцев назад +15

    Jinjan❤️

  • @SandeepKumar-dy3gh
    @SandeepKumar-dy3gh 6 месяцев назад +37

    ഞാൻ കരഞ്ഞു janmani പോവുമ്പോൾ 😢

  • @SanilJacob-w7k
    @SanilJacob-w7k 6 месяцев назад +13

    ജനുവിൻ ❤👍🌹

  • @muralip5538
    @muralip5538 6 месяцев назад +8

    നല്ല മനസ്സുള്ള അവതാരകൻ

  • @riyakooki8365
    @riyakooki8365 6 месяцев назад +2

    Jaanuchechi.... Chechine enik ishtavaan❤:)sooo enik idh parayanamn thoni.... Arjun paranja case angane idheshichitalla... Jintochetan 8 boori kaychapoo 9 aaakikoode enan paranjad ellaaade orikalum ningal vijarikuna pole alla.... 🙂 ARJUN IS INNOCENT ❤

  • @midhila.sudheesh6435
    @midhila.sudheesh6435 6 месяцев назад +2

    Anchor questions supb aanu. Athupole anchor oralude feelings anusarich handling cheyan ariyam. Ee anchornte interviews orupadu kanarund ellamm supb aanu.. Keep going man... Janu chechi supb aanu. Chechi Open book poleya..😍

  • @SanthoshKumar-ns2ww
    @SanthoshKumar-ns2ww 6 месяцев назад +18

    Evide real ayitu ullathu jan ayirunnu

  • @sethulekshmi9060
    @sethulekshmi9060 6 месяцев назад +52

    ജാൻമൊണി ലൈവ് കണ്ട ഞങ്ങൾക്ക് ഒരിക്കലും അങ്ങനെ മനസ്സിൽ പോലും തോന്നിയില്ല...ജിന്റോ ജാൻമൊണിയെ മാനിപുലേറ്റ് ചെയ്തതാണെന്ന് മനസ്സിലായില്ല എന്ന് അഭിനയിക്കുന്നു...അർജുൻ❤❤❤❤❤

    • @jenna.7230
      @jenna.7230 6 месяцев назад +5

      Janmanikkum adu thonniyitund adupole jintokkum aduthonni,,,Arjune kuttam parayanavilla,,,manapurvam cheydadavilla,pakshe evar randuperum thettidharichadil kuttam parayanum aavilla,,,

    • @PadmaKumariMS-v1n
      @PadmaKumariMS-v1n 6 месяцев назад

      Iove you janu

    • @Mayilpeeli96
      @Mayilpeeli96 6 месяцев назад +1

      Arjun angane udeshichittilanu clear anu... Pullikaride manasil enganulla thoughts ullond thoniyathaavam

    • @lijomathew8942
      @lijomathew8942 6 месяцев назад

      അർജുൻ മരവാഴ

    • @sethulekshmi9060
      @sethulekshmi9060 6 месяцев назад

      No pblm....I love maravazhaa....thanikk pblm ondo

  • @limachandran5473
    @limachandran5473 6 месяцев назад +3

    Janu really love u ❤
    Janu paranja dialogue jasmide achan vilich sugam ilanu paranjath januvide achan ayirunegil janu showil ninnu povumenu paranjath ❤️ 👍
    You are really real player 💎
    Jasmine kurich paranjath 👌

  • @sindhumanoj6917
    @sindhumanoj6917 6 месяцев назад +8

    Janmani
    Sanghadavum santhoshavum thurannu paranju ninna gamer
    Engane ullavare athra visham alla
    ❤❤❤❤❤❤

  • @suchithrakk4505
    @suchithrakk4505 6 месяцев назад +2

    നല്ല മനസ് ആണ് ജാനുവിന്റെ ❤️

  • @sanasanu6473
    @sanasanu6473 6 месяцев назад +12

    I think she loves Rishi

  • @ShifinDizooza
    @ShifinDizooza 6 месяцев назад +15

    Janu pleas karayaruth 😔
    Iniyum oru pad uyarangalil ethum ngal nalla manasinte udamayan ngal 😍🥰

  • @jasijasi3019
    @jasijasi3019 6 месяцев назад +4

    She is very loveable person ♥️

  • @marneer381
    @marneer381 6 месяцев назад +13

    Pavam janmoni

  • @rehnaraja5295
    @rehnaraja5295 6 месяцев назад +8

    Enike orupad eshtama janmoni ye. Genuine ani avar

  • @scorpiongirl777
    @scorpiongirl777 6 месяцев назад +1

    avaru paranjathu crrct anu. avide ethumbo full marumayirikum mind. she is ❤❤❤❤❤❤❤❤

  • @rincysharon
    @rincysharon 6 месяцев назад +6

    അച്ചോടാ പാവം ❤❤❤ സെൻസിറ്റീവ് ആണ് അതാ ❤️നോറയെ പോലെ അല്ല എന്തായാലും.ജാസ്മിന്റെ പുറത്തെ റിലേഷൻ ന്റെ കാര്യം എത്ര കറക്റ്റ് ആണ് ഇവർ പറയുന്നത്

  • @insafali3113
    @insafali3113 6 месяцев назад +20

    Jan♥️♥️

  • @AdarshVS-f5h
    @AdarshVS-f5h 6 месяцев назад +13

    പാവം ഒരു തവണ കൂടെ കയറ്റിവിട്. ആരെയും ശപിക്കാതിരുന്നാൽ മതി.. നല്ല content maker ആയിരുന്നു

  • @BinshadileepBinsha
    @BinshadileepBinsha 6 месяцев назад +7

    Love you jaanu

  • @JumailaJumaila123
    @JumailaJumaila123 6 месяцев назад +32

    50 ദിവസം കഴിഞ്ഞാൽ അവരെ കാണുമെന്ന് അറിയാം എന്നിട്ടും എന്തിനാണ് ഇങ്ങനെ ആഴത്തിൽ കരയുന്നത്. ഞങ്ങൾ പ്രവാസി ഭാര്യമാർ രണ്ട് വർഷം കഴിഞ്ഞാലാണ് കാണുന്നത്. എന്നിട്ടും ആരോടും പറയാതെ ഉള്ളിൽ എരിഞ്ഞടങ്ങുന്ന വേദനയും സഹിച്ച് ജീവിച്ച് പോവുന്നു. സത്യത്തിൽ ഞമ്മള് strong തന്നെ ആണ് ഇതൊക്കെ കാണുമ്പം

    • @gopikagnadh4728
      @gopikagnadh4728 6 месяцев назад +1

      Palarum different character alledoo.. Chilark Feelings ullil othukkan arilla.. Ahh kuttathil pettoralanu njan.. Soo Janmonidei ee Situation relate cheiyyan pattum

    • @breeespeaks
      @breeespeaks 6 месяцев назад

      Ningl pokumbo ninglde bhsryamar karayile. Athupole

    • @Kidz805
      @Kidz805 6 месяцев назад

      Ithrem naal orumich thamasicha vibe irangi kazhinnal kittillallo....ee feeling oru break up feeling thanneya....

    • @veenanagappankalindhi9791
      @veenanagappankalindhi9791 6 месяцев назад

      Vdo cal vilichu nammal വേണ്ടപ്പെട്ടവരെ കാണുന്നു അവര് നമ്മുടെ കൂടെ ഉള്ള ഫീൽ ഉണ്ട് . അവരുടെ ശബ്ദം നമ്മുടെ അടുത്തുണ്ട് പക്ഷേ ജന്മണീ ക്കു 50 ഡേയ്‌സ് അവരെ കാണാതെയോ ശബ്ദം കേൾക്കാതെയോ ഇരിക്കാൻ പറ്റില്ലായിരിക്കാം അതാകും കരഞ്ഞത്.

  • @sheebasherin5265
    @sheebasherin5265 6 месяцев назад +3

    ജാനു ബേസിക്കലി ഒരു പാവമാണ് ❤❤❤👍🏻

  • @kgsachitha5910
    @kgsachitha5910 6 месяцев назад +2

    We miss you Janmoni..Hope you would come back

  • @binuvijayan3807
    @binuvijayan3807 6 месяцев назад

    രജനീഷേട്ടാ.... ബിന്നി കൃഷ്ണകുമാറിനെ നോക്കി ചിരിച്ചു ചോദ്യങ്ങൾ ചോദിക്കുമ്പോൾ സ്നേഹം ബഹുമാനം ആരാധന ഇപ്പോൾ ജാനുവിനോടും... മുൻപ് ആര്യയോട്... പ്രിയപ്പെട്ടവനേ.... നിങ്ങൾ ഹൃദയംകൊണ്ട് ഇന്റർവ്യൂ ചെയ്യുന്നതിൽ ഞങ്ങൾ ആരാധിക്കുന്നു സ്നേഹിക്കുന്നു ബഹുമാനിക്കുന്നു... Keepgoing dear.....

  • @suchithrakk4505
    @suchithrakk4505 6 месяцев назад +1

    ജാനു ❤️

  • @PreethiKodoth
    @PreethiKodoth 6 месяцев назад +20

    Rajaneeshinu endu parayanm ennu arinjilla when she cried

  • @AppuAppu-qr7cz
    @AppuAppu-qr7cz 6 месяцев назад +9

    Arjun❤❤❤

    • @sree4607
      @sree4607 6 месяцев назад

      ക്രൂരൻ, അവൻ മുമ്പ് ഒരിയ്ക്കൽ സ്റ്റേജ് പ്രോഗ്രാമിൽ വെച്ച് ജാനുവിനോട് വഴക്കുണ്ടാക്കിയിട്ടുണ്ട്, നിങ്ങൾ കാണുന്ന ഒരാളല്ല പുറത്ത് അവൻ, ഫെയ്ക്കാണ് അവൻ

  • @mariarenju3511
    @mariarenju3511 6 месяцев назад +4

    ജിൻ ജാൻ combo ❤❤❤❤