Waqf Act 1995 - ഭരണഘടനയോടുള്ള വെല്ലുവിളി | Waqf Board | Challenge To Indian Constitution |

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Stalin Devan / Malayalam / Waqf Act 2015 VS. The Indian Constitution / A close Study
    Watch Episode - 1 for an in-depth introduction.
    ..
    ..
    ..
    #india #indianconstitution #muslimlaw #youtube #Sharia

Комментарии • 304

  • @Shankumarvijayan3897
    @Shankumarvijayan3897 17 дней назад +21

    എന്റെ അനേകം സംശയങ്ങൾക്ക് ഉള്ള ഉത്തരം ആണ് സാറിന്റ പ്രഭാഷണം. Thank u... Jai Hind

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp 18 дней назад +23

    സാർ,Super...ഇതുപോലെ ഉള്ള സാമൂഹിക പ്രതിബത്തത ഉള്ളവർ സമൂഹത്തിൽ കൂടുതൽ ഉണ്ടാകണം.... സാർ ഒരു ദേശാസ്‌നേഹമുള്ള സായ്‌നികനായിരുന്നു ആയിരുന്നു....

    • @stalindevan4147
      @stalindevan4147 18 дней назад +1

      Thank you ❤
      Please subscribe

    • @maruthunayakam8141
      @maruthunayakam8141 10 дней назад

      മുസ്ലീംങ്ങളെയും ഇസ്ലാമിനെയും ഇന്ത്യയിൽ നിന്നും തുടച്ച് നീക്കുന്ന പ്രക്രിയയുടെ ഭാഗമായി നടത്തുന്ന പല അക്രമണങ്ങളിൽ ഒന്നാണ് ഇത്. ഇദ്ദേഹം പറയുന്നത് പൊട്ടത്തരമാണെങ്കിലും ഭാരതത്തിന്റെ യഥാര്‍ത്ഥ അവകാശികളായ സവർണ്ണ ഹിന്ദുത്വർക്ക് പ്രയോജനം ചെയ്യും. ദയവ് ചെയ്ത് ഈ പൊട്ടത്തരം share ചെയ്യുക.

  • @jayakrishnanck7758
    @jayakrishnanck7758 14 дней назад +15

    വക്കഫിന്റെ അപകടത്തെകുറിച്ച് മനസ്സിലാക്കിത്തന്ന സൈനികന് നന്ദി.

    • @stalindevan4147
      @stalindevan4147 11 дней назад

      Hope you have subscribed

    • @jayakrishnanck7758
      @jayakrishnanck7758 11 дней назад

      Yes sir.​@@stalindevan4147

    • @maruthunayakam8141
      @maruthunayakam8141 10 дней назад

      മുസ്ലീംങ്ങളെയും ഇസ്ലാമിനെയും ഇന്ത്യയിൽ നിന്നും തുടച്ച് നീക്കുന്ന പ്രക്രിയയുടെ ഭാഗമായി നടത്തുന്ന പല അക്രമണങ്ങളിൽ ഒന്നാണ് ഇത്. ഇദ്ദേഹം പറയുന്നത് പൊട്ടത്തരമാണെങ്കിലും ഭാരതത്തിന്റെ യഥാര്‍ത്ഥ അവകാശികളായ സവർണ്ണ ഹിന്ദുത്വർക്ക് പ്രയോജനം ചെയ്യും. ദയവ് ചെയ്ത് ഈ പൊട്ടത്തരം share ചെയ്യുക.

    • @john-ef8fk
      @john-ef8fk 10 дней назад +1

      ​@@maruthunayakam8141എടാ സുഡു ഇല്ലാത്ത സവർണ്ണഹിജമണിയടിച്ച്😂🤣 പൊളിറ്റിക്കൽ ജിഹാദി ഇസ്ലാമിനെ രക്ഷപെടുത്തൽ വേണ്ട😂😅

    • @mohandasnv6395
      @mohandasnv6395 2 дня назад

      ​@@maruthunayakam8141ഇയാൾ കൊള്ളാമല്ലോ, ഏതാ സംഘടന.

  • @gopipillai6633
    @gopipillai6633 19 дней назад +70

    ഈ waqf act ഉം അതിന്റെ രണ്ട് amendments ഉം, ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസ്‌ പാർട്ടിയുടെ മാത്രം മുസ്ലിം പ്രീണന നയത്തിന്റെ ഭാഗമായിട്ടുണ്ടായിട്ടുള്ളതാണ്.

    • @stalindevan4147
      @stalindevan4147 18 дней назад

      Please subscribe

    • @sijothomas4370
      @sijothomas4370 18 дней назад +2

      ❤❤❤

    • @ravimenon7983
      @ravimenon7983 17 дней назад +4

      2013 ഇൽ ബിജെപി ഈ ബില്ല് പാസാക്കാൻ ഒത്താശ ചെയ്തു എന്ന് ഇങ്ങേർ സമ്മതിച്ചല്ലോ. അതോ

    • @stalindevan4147
      @stalindevan4147 15 дней назад

      Please subscribe

    • @maruthunayakam8141
      @maruthunayakam8141 10 дней назад

      മുസ്ലീംങ്ങളെയും ഇസ്ലാമിനെയും ഇന്ത്യയിൽ നിന്നും തുടച്ച് നീക്കുന്ന പ്രക്രിയയുടെ ഭാഗമായി നടത്തുന്ന പല അക്രമണങ്ങളിൽ ഒന്നാണ് ഇത്. ഇദ്ദേഹം പറയുന്നത് പൊട്ടത്തരമാണെങ്കിലും ഭാരതത്തിന്റെ യഥാര്‍ത്ഥ അവകാശികളായ സവർണ്ണ ഹിന്ദുത്വർക്ക് പ്രയോജനം ചെയ്യും. ദയവ് ചെയ്ത് ഈ പൊട്ടത്തരം share ചെയ്യുക.

  • @brightsides9400
    @brightsides9400 14 дней назад +11

    കോൺഗ്രസ് സർക്കാറുകൾ ചെയ്തുവച്ച ഇത്തരം ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ amendment ചെയ്യുകയല്ല, എടുത്തുകളയുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്.

  • @Cosmologist722
    @Cosmologist722 13 дней назад +13

    Congress supporter ആയ ഞാൻ ഇപ്പോൾ അന്തം വിട്ടിരിക്കുന്നു. 😢

    • @stalindevan4147
      @stalindevan4147 11 дней назад +1

      Hope you have subscribed

    • @_Nagi_Seishiro
      @_Nagi_Seishiro 10 дней назад +1

      ഞാനും അങ്ങനെ തന്നെ

    • @joseph-pt2cm
      @joseph-pt2cm 8 дней назад +1

      Koyakalekkalvishanu avarkku othaasha cheyyunna edathu valathu partikal

  • @apchengalath4078
    @apchengalath4078 22 дня назад +14

    All Indian citizens must protest against this Act and call upon the local parliamentarians to reverse and repeal this Act.

    • @stalindevan4147
      @stalindevan4147 22 дня назад +1

      Absolutely.
      In my upcoming videos I will be dealing with the speeches of premachandran and venugopal sentence by sentence in the Parliament and how they tried to mislead the public.

    • @mohamedabdulmajeed9769
      @mohamedabdulmajeed9769 20 дней назад

      Oo​@@stalindevan4147

  • @vijayanachari-dl5vb
    @vijayanachari-dl5vb 17 дней назад +12

    വക്കഫ് ബോടെന്നു ഒരുവക ഭാരതത്തിൽ വേണ്ട. ഇവർ കൈവശം വെച്ചിട്ടുള്ള എല്ലാ ഭൂമിയും സർക്കാരിലേക്ക് കണ്ടുകെട്ടുക..

  • @vijayankunnumpurath6427
    @vijayankunnumpurath6427 17 дней назад +5

    വളരെ വ്യക്തവും സരളവുമായ അവതരണം 👍 ഉപകാരപ്രദമായ വീഡിയോ.👍 വാസ്തവത്തിൽ ഇന്നും ഭൂരിഭാഗം ജനങ്ങൾക്ക് ഇതിനെപ്പറ്റി അറിയില്ല 👍 അടുത്ത കാലത്താണ് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചത്.

  • @SurprisedGoBoard-mn8vd
    @SurprisedGoBoard-mn8vd 12 дней назад +6

    Good and informative knowledge sir ❤

  • @mathewvb4368
    @mathewvb4368 9 дней назад +4

    കോൺഗ്രസ്‌ ഭരണത്തിൽ ഉണ്ടാക്കി വെച്ച കെണി ആകാനാണ് സാധ്യത...

  • @kbelpalatom
    @kbelpalatom 2 дня назад +2

    Thank you sir for the clear explanation about the waqf act.

  • @jayarajkp4731
    @jayarajkp4731 24 дня назад +9

    Super. Very good narration.
    Keep on going my dear friend. 👍🏿👍🏿

  • @pradeepkenath
    @pradeepkenath 24 дня назад +7

    Super Stalin All the best

  • @frmayyattil
    @frmayyattil 3 дня назад +2

    ഒരു നിയമനിർമാണ പ്രവർത്തനം എങ്ങനെ രാജ്യദ്രോഹ പ്രവർത്തനമാകാം എന്നതിൻ്റെ ഉത്തമോദാഹരണമാണ് വഖഫ് ആക്ട്

  • @laljivasu8500
    @laljivasu8500 16 дней назад +2

    CHAKRAVYUHAM ...IT IS GOOD PRESENTATION FOR ALL PUBLIC, INDEED, IT IS NO.1 LOOTING
    PLEASE CONTINUE YOUR PRESENTATION AGANIST Waqf Act 1995 - ഭരണഘടനയോടുള്ള വെല്ലുവിളി |

  • @StelinKumarK.B
    @StelinKumarK.B 19 дней назад +10

    ഈ വിഷയത്തിൽ വ്യാപക ചർച്ച വരണം. എല്ലാ കൺക്ലൂഷനുംJPC മുമ്പാകെ എത്തണം. അല്ലെങ്കിൽ ഇൻഡു ഉണ്ടാവണമെന്നില്ല.

    • @cpnaranath
      @cpnaranath 17 дней назад

      കേരളത്തിലെ മുക്കാൽ ഭാഗവും നസറാണികൾ കൈ അടക്കി വെച്ചിരിക്കുകയാണ് മർമ്മ പ്രധാനമായ സ്ഥലങ്ങൾ കേരളാഗവൺമെൻ്റ് പഠിച്ച് എത്രയും പെട്ടന്ന് നടപടി എടുക്കണം...

    • @maruthunayakam8141
      @maruthunayakam8141 10 дней назад

      മുസ്ലീംങ്ങളെയും ഇസ്ലാമിനെയും ഇന്ത്യയിൽ നിന്നും തുടച്ച് നീക്കുന്ന പ്രക്രിയയുടെ ഭാഗമായി നടത്തുന്ന പല അക്രമണങ്ങളിൽ ഒന്നാണ് ഇത്. ഇദ്ദേഹം പറയുന്നത് പൊട്ടത്തരമാണെങ്കിലും ഭാരതത്തിന്റെ യഥാര്‍ത്ഥ അവകാശികളായ സവർണ്ണ ഹിന്ദുത്വർക്ക് പ്രയോജനം ചെയ്യും. ദയവ് ചെയ്ത് ഈ പൊട്ടത്തരം share ചെയ്യുക.

  • @kumardinesh4272
    @kumardinesh4272 8 дней назад +1

    എത്ര നല്ല മനോഹര നിയമം

  • @JJBuilders-pw2hy
    @JJBuilders-pw2hy 23 дня назад +14

    ഇതെന്താ വെള്ളരിക്കാ പട്ടണമോ. നിയമവാഴ്ച നിലനിൽക്കുന്ന ഒരു രാജ്യത്ത് ഇങ്ങനെയൊക്കെ നടക്കുമോ.

    • @stalindevan4147
      @stalindevan4147 23 дня назад +3

      Yes. അതാണ് നടക്കുന്നത്.

    • @pradeepab7869
      @pradeepab7869 23 дня назад +5

      ഈ വഖഫ് നിയമം. ഭരണഘടന ഭേദഗതി ചെയ്യണം.

    • @stalindevan4147
      @stalindevan4147 23 дня назад +7

      അതിനുള്ള ബില്ലാണ് ഇപ്പോൾ ജോയിന്റ് പാർലമെന്ററി കമ്മിറ്റി പരിശോധിക്കുന്നത്.

    • @RavindranPillai-u5q
      @RavindranPillai-u5q 18 дней назад

      @@pradeepab7869 correct

  • @RamaVarma-m9p
    @RamaVarma-m9p 19 дней назад +11

    This waqf act was modified congress in 1995 as part of vote bank politics

  • @tnsunil2007
    @tnsunil2007 20 дней назад +22

    എന്ത് ജനാധിപത്യവിരുദ്ധ നിയമങ്ങളാണ് ഇന്ത്യൻ ഭരണാധികാരികൾ ഉണ്ടാക്കി വച്ചത് ഇതൊക്കെ നിയമവിരുദ്ധമാക്കാൻ ബി ജെ പി സർക്കാർ തയ്യാറാവുമോ.?

    • @stalindevan4147
      @stalindevan4147 20 дней назад +1

      Anyone can challenge it before the supreme court under Article 32.

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 18 дней назад

      Bjp sarkaarum waqf boardum ore dishayil sanjarkkuna randu thonikal aanu😂

    • @RavindranPillai-u5q
      @RavindranPillai-u5q 18 дней назад +1

      @@tnsunil2007 BJP thayarakanam, athanu janangalodulla prathibaddatha.

    • @maruthunayakam8141
      @maruthunayakam8141 10 дней назад

      മുസ്ലീംങ്ങളെയും ഇസ്ലാമിനെയും ഇന്ത്യയിൽ നിന്നും തുടച്ച് നീക്കുന്ന പ്രക്രിയയുടെ ഭാഗമായി നടത്തുന്ന പല അക്രമണങ്ങളിൽ ഒന്നാണ് ഇത്. ഇദ്ദേഹം പറയുന്നത് പൊട്ടത്തരമാണെങ്കിലും ഭാരതത്തിന്റെ യഥാര്‍ത്ഥ അവകാശികളായ സവർണ്ണ ഹിന്ദുത്വർക്ക് പ്രയോജനം ചെയ്യും. ദയവ് ചെയ്ത് ഈ പൊട്ടത്തരം share ചെയ്യുക.

    • @john-ef8fk
      @john-ef8fk 10 дней назад

      ​@@maruthunayakam8141സുഡു പൊളിറ്റിക്കൻ ഇന്നാമിനെ രക്ഷിക്കാൻ നീ എന്ത് വന്ന് ചെയ്തിട്ടും കാര്യമില്ല😂🤣

  • @vivaikrishna_123
    @vivaikrishna_123 22 дня назад +5

    നല്ല അവതരണം

  • @laljivasu8500
    @laljivasu8500 16 дней назад +4

    BEST .....Waqf Act 1995.....EVERTHING FOR ALLAH........
    ഭരണഘടനയോടുള്ള വെല്ലുവിളി .......

  • @ajayakumaryogi6479
    @ajayakumaryogi6479 23 дня назад +8

    വ്യക്തമായ വിവരണം

    • @stalindevan4147
      @stalindevan4147 21 день назад

      Please subscribe

    • @cpnaranath
      @cpnaranath 17 дней назад

      പഠിക്കാത്ത ഷൂ നക്കിവിവരണം

  • @jithavarghese4322
    @jithavarghese4322 8 дней назад +1

    Very good information sir ❤❤❤❤❤

  • @sivanandantk8261
    @sivanandantk8261 24 дня назад +7

    All the best..be regular on current issues..

  • @joselroi8942
    @joselroi8942 3 дня назад

    Stalin Sir,
    Thank you for this great video

  • @mayababu8694
    @mayababu8694 13 дней назад +2

    Thanks for the information

  • @Indian-qy7ez
    @Indian-qy7ez 11 дней назад +3

    ചർച്ച് ആക്ട് വന്നാൽ തീരാവുന്നതേയുള്ളു ഈ കുത്തി കഴപ്പൊക്കെ..

  • @athulyajayan4350
    @athulyajayan4350 24 дня назад +7

  • @giridharanmp6128
    @giridharanmp6128 19 дней назад +4

    . Thanks for your nice explanation. I would like to add the following information also. The first Act passed in 1955 was only for the Durgaha of Kawaja Moinuddin Misti in Ajmeer . In 1995 new Act was passed covering Waqf properties of all states except J&K . In this Act it is clearly specified that a Waqf deed should be maintained by the Waqf Board related to the property donated by the owner as Waqf for charitable purpose. It is the duty of the management committee to verify the ownership of the property and should be convinced that the person donating the land is the genuine owner based on the land revenue records . According to Islamic Scholars only immovable property should be offered as Waqf and not movable properties . Therefore the Waqf Board should produce the Waqf deed signed between the person who donated the property as Waqf and the Waqf Board . There is a prescribed Application Form to be filled & signed by a person donating his property as Waqf with copy of the documents proving his ownership of the land . Since Waqf Board should maintain Waqf deed & the application filled by the person donating the property before two witnesses, exempting Waqf Board from producing the documents while making a claim on a property as Waqf property has no legal standing . In India donating land as Waqf is very rare . Usually properties are purchased for constructing worship buildings & establishing educational institutions. Mere procession of a property by a person following Muslim will not become Waqf if he sell his property to a third person . As per Indian Constitution , Supreme Court is the apex body for issuing verdict of a property under dispute. If Waqf Board is placed above Supreme Court, it is anti constitutional

    • @stalindevan4147
      @stalindevan4147 19 дней назад

      You are right buy not absolutely.
      It is vise versa.
      The first act for all states except j&k was in the year 1954.
      The act for durgaha of kawaja moinuddin misti in Ajmeer was in the year 1955.
      Thank you very much for your valuable comments.. I will be discussing evrry issues concerned in the upcoming episodes.
      I would request you to subscribe.
      Thank you 🙏

    • @stalindevan4147
      @stalindevan4147 18 дней назад

      Please subscribe

  • @james-bu2ky
    @james-bu2ky 12 дней назад +2

    👍🌹🌹🌹

  • @ajithakumarin618
    @ajithakumarin618 9 дней назад +1

    Well said. 🎉

  • @MohananKattayil64
    @MohananKattayil64 22 дня назад +5

    Very nice.
    അടുത്ത എപ്പിസോഡിൽ കാര്യങ്ങൾ വിശദമാക്കുമല്ലോ

  • @jubileefoodstufftrading1210
    @jubileefoodstufftrading1210 17 дней назад +7

    ഇദ്ദേഹത്തിന് വക്കഫ് സ്വത്തിനെ കുറിച്ചോ വക്കഫ് ബോർഡിനെ കുറിച്ചോ യാതൊരു വിവരവും ഇല്ല എന്ന് കൃത്യമായും മനസ്സിലാകുന്നുണ്ട്.
    വഖഫ് സ്വത്ത് എന്ന് പറയുന്നത്, ദൈവമാർഗത്തിൽ സ്വന്തം ഇഷ്ടപ്രകാരം റജിസ്റ്റർ മൂലവും, പഴയകാലത്ത് വാക്കാലും സമർപ്പിക്കുന്നതാണ്.
    ചില സ്ഥലങ്ങളിൽ ഇതിൻറെ ഭരണം നടത്തുന്നവർ ഏതെങ്കിലും തരത്തിൽ അന്യാധീന പെടുത്തുകയോ, സ്വന്തമായി അതിലൊരു ഭാഗം കൈക്കലാക്കുകയോ ചെയ്യുമ്പോൾ ആ മഹല്ലിൽ തർക്കം ഉടലെടുക്കുകയും അതുമായി ബന്ധപ്പെട്ട് കേസ് പോവുക സ്വാഭാവികവുമാണ്.
    ഈ വിഷയത്തിലാണ് വഖഫ് ബോർഡും കോടതികളും സിവിൽ നിയമപ്രകാരം ഇടപെടുന്നതും രേഖ പരിശോധിക്കുന്നതും.
    ഇത്തരം സന്ദർഭത്തിൽ ഏതു വ്യക്തിയാണോ വഖഫ് സ്വത്ത് കൈവശപ്പെടുത്തിയത് അവരാണ് അവരുടെ സ്വത്താണെന്ന് രേഖ മുഖേന തെളിയിക്കേണ്ടത്.
    എൻറെയും നിങ്ങളുടെയും പേരിലുള്ള സ്വത്തുക്കൾക്ക് എല്ലാം രേഖയില്ലേ...
    ഒരു രേഖയും ഇല്ലാതെ വക്കഫ് സ്വത്തും, സർക്കാർ ഭൂമിയും, ദേവസ്വം സ്വത്തുക്കളും ഇതിൽ വിളിച്ചു കൂവുന്ന ഈ മഹാൻ അടക്കം ആരെങ്കിലും കൈവശപ്പെടുത്തിയാൽ ആരാണ് അവരുടെ ഭൂമിയാണെന്ന് തെളിയിക്കേണ്ടത്. ഒരു രേഖയും ഇല്ലാതെ ഭൂമി കൈവശപ്പെടുത്തിയവർക്ക് കൊടുക്കണമെന്നാണോ ഇദ്ദേഹം പറയുന്നത്.
    കാര്യങ്ങൾ കൃത്യമായും മനസ്സിലാക്കിയിട്ടും കേവലം വർഗീയത മാത്രം വിളമ്പുന്ന ഇവരെ പോലുള്ളവരെ മതേതര സമൂഹം ശ്രദ്ധിച്ചാൽ ഐക്യം നിലനിൽക്കും.
    വർഗീയത തുലയട്ടെ....

    • @sudhimohan9761
      @sudhimohan9761 17 дней назад

      Well said

    • @naavzz
      @naavzz 16 дней назад +1

      Ideham parayunnathallalo….waqf act alle

    • @stalindevan4147
      @stalindevan4147 16 дней назад

      കാത്തിരിക്കു
      അടുത്ത എപ്പിസോഡിനായി

  • @JOJISCARIA-uk7bt
    @JOJISCARIA-uk7bt 11 дней назад +1

    Very well said sir,go ahead with courage,👌💪💪💪👍🙏♥️🖐️

  • @myM34
    @myM34 10 дней назад +1

    ബ്രിട്ടീഷ്കാരുടെ കൂടെ നിന്ന് കാലു നക്കി മിഷ്ണറിമാർ നേടിയെടുത്ത രാജ്യത്തെ സുപ്രധാന സ്ഥലങ്ങളിലെ പാട്ട ഭൂമിയെ കുറിച്ചും അച്ചായൻ പ്രതീകരിക്കണം

  • @pious.mathew8411
    @pious.mathew8411 13 дней назад +2

    ❤❤❤ അഭിനന്ദനങ്ങൾ സാർ.

  • @renjithm.r5939
    @renjithm.r5939 23 дня назад +4

    ❤‍🔥🔥🔥🔥

  • @Adhiworld-p8y
    @Adhiworld-p8y 24 дня назад +4

    👍👍👍🤝🔥🔥

  • @raveendranravi8491
    @raveendranravi8491 12 дней назад +2

    നമസ്കാരം സാർ ഇപ്പോഴാണ് ഇത് കാണാൻ സാദിച്ചത്.

  • @vinodKumar-cy1vi
    @vinodKumar-cy1vi 23 дня назад +3

    👍❣️

  • @Unnikrishnanalpy
    @Unnikrishnanalpy 21 день назад +2

    Well said, sir ❤
    Happy to see your RUclips channel!!! 😊

  • @sureshsankar4256
    @sureshsankar4256 19 дней назад +7

    വകഫ്, ദേവസ്വം എല്ലാം പിരിച്ചു വിടണം.. പള്ളികളും അമ്പലങ്ങളും വിശ്വാസികൾക്ക് കൊടുക്കുക. ഈ സ്ഥലങ്ങളിൽ വിശ്വാസ പരമായ കാര്യങ്ങൾ മാത്രം നടക്കുന്നു എന്നുറപ്പാക്കുക.

  • @purity56789
    @purity56789 14 дней назад +2

    വഖഫ് എന്ന ഈ ദുഷ്ടനീ യമത്തെ രാജ്യത്തു നീന്ന് തുടച്ചുനീക്കുക അത് നരന്ദ്രേമോദി ഗവൺമെൻ്റെ എത്രയും പെട്ടന്ന് നീരോധിക്കുക

    • @stalindevan4147
      @stalindevan4147 13 дней назад +1

      Please subscribe and see the next episodes.

  • @sanalkumarvk3909
    @sanalkumarvk3909 19 дней назад +2

    Good revelation. Keep going

  • @prasannak2638
    @prasannak2638 22 дня назад +3

    Good

  • @imamdajjal6088
    @imamdajjal6088 19 дней назад +10

    🔥ഖുർആൻ 5:51🔥
    സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

    • @cuteM0NSTER2
      @cuteM0NSTER2 18 дней назад

      കൊള്ളാം ദജ്ജലിൻ്റെ ശിങ്കിടി എത്തിയല്ലോ🤔🤔🤔ഇത് തന്നെ ആണ് ദജ്ജാൽ വന്നാൽ ചെയ്യാൻ പോവുന്നത്

    • @cpnaranath
      @cpnaranath 17 дней назад

      👍👍👍 ഇവൻ അതിൽ പെട്ട ഒരു നസറാണിയാണ്

    • @pious.mathew8411
      @pious.mathew8411 13 дней назад +1

      😂😂😂😂😂😂 എന്ന് ശവഭോഗിയുടെ അനുയായി.😅

    • @maruthunayakam8141
      @maruthunayakam8141 10 дней назад

      മുസ്ലീംങ്ങളെയും ഇസ്ലാമിനെയും ഇന്ത്യയിൽ നിന്നും തുടച്ച് നീക്കുന്ന പ്രക്രിയയുടെ ഭാഗമായി നടത്തുന്ന പല അക്രമണങ്ങളിൽ ഒന്നാണ് ഇത്. ഇദ്ദേഹം പറയുന്നത് പൊട്ടത്തരമാണെങ്കിലും ഭാരതത്തിന്റെ യഥാര്‍ത്ഥ അവകാശികളായ സവർണ്ണ ഹിന്ദുത്വർക്ക് പ്രയോജനം ചെയ്യും. ദയവ് ചെയ്ത് ഈ പൊട്ടത്തരം share ചെയ്യുക.

  • @ptsp4313
    @ptsp4313 18 дней назад +13

    ഇന്ത്യയിൽ നിന്നും ഹിന്ദുക്കളെ തുടച്ചുനീക്കുക എന്നുള്ളത് കോൺഗ്രസിൻറെ ഒരു അജണ്ടയായിരുന്നു😢😢😢

  • @NayanaPKumar
    @NayanaPKumar 23 дня назад +3

    Go ahead❤

  • @ആനന്ദ്-ഢ7ത
    @ആനന്ദ്-ഢ7ത 23 дня назад +3

    😮

  • @madminder3516
    @madminder3516 19 дней назад +1

    Very informative video

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 18 дней назад +1

    👏👏👏

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 16 дней назад +3

    കോൺഗ്രസ്‌ ഫ്രാട് പാർട്ടി ഇവർ ആണ് ഈ നിയമം കൊണ്ട് വന്നത്

  • @asokan.k.k8211
    @asokan.k.k8211 18 дней назад +3

    വഖഫ് ആക്ടിന് ഭേദഗതി അല്ല വേണ്ടത്. വഖഫ് ആകട് കാൻസൽ ചെയ്ത് ബോർഡിൻ്റെ കീഴിലുള്ള സ്ഥലങ്ങൾ എല്ലാം തന്നെ കണ്ടു കെട്ടുകയാണ് വേണ്ടത്

    • @stalindevan4147
      @stalindevan4147 18 дней назад

      Thank you Sir
      Please subscribe
      Also see Marunadan Malayali exclusive tomorrow

    • @vmamoorthy
      @vmamoorthy 16 дней назад

      അങ്ങിനെ തന്നെ വേണം

  • @RavindranPillai-u5q
    @RavindranPillai-u5q 18 дней назад +1

    Sreejith panicker, sathyasandthamayi, ippol sir paranjathilum detail aayi exhuthiyirunnu. Waiting for next episode.... thanks

    • @stalindevan4147
      @stalindevan4147 18 дней назад +2

      അവരാരെങ്കിലും എന്താണ് വഖഫ് എന്ന് വിശദമായി പറഞ്ഞോ ?
      അവസാനം വരെ കാണുക. അപ്പോഴെ ബോധ്യം വരു. ഇതിൽ ഞാൻ വിശദമായി കാര്യങ്ങളിലേക്ക് കടന്നിട്ടില്ല❤

    • @RavindranPillai-u5q
      @RavindranPillai-u5q 18 дней назад

      @@stalindevan4147 thank you sir

  • @prakasankv2998
    @prakasankv2998 19 дней назад +2

    Every one should have same rule. Religion should be below constitution

  • @laljivasu8500
    @laljivasu8500 16 дней назад +1

    INDIAN PRESIDENT AND SUPREME COURT MUST BE INVOLVED THIS SUBJECT .....

  • @pillaveed
    @pillaveed 24 дня назад +5

    Go ahead 😂

  • @cpnaranath
    @cpnaranath 17 дней назад +1

    എന്താ..നിയമം ഇഷ്ടപെടുന്ന മന്തേ... ഫുൾടൗസറിനെ കുറിച്ച് ഒന്നും മിണ്ടാത്തത്'...

  • @sijothomas4370
    @sijothomas4370 18 дней назад +1

    ❤❤❤❤

  • @UgsPlaza
    @UgsPlaza 16 дней назад +5

    സാർ, ഇനി ഒരു നിയമം കൂടെ സർ പഠിച്ച് ഒരു വീഡിയോ ഇടണം. അത് എന്താണെന്ന് വെച്ചാൽ, ഈ തരിശു ഭൂമികളിലും, ഗവൺമെൻ്റ് ഉടമസ്ഥതയിലുള്ള കുന്നുകളിലും മലകളിലും എല്ലാം ചിലർ കയ്യേറി ആദ്യം ഒരു കുരിശു നാട്ടും, പിന്നെ അവിടെ ഒരു ചാപ്പൽ പണിയും ക്രമേണ അത് ഒരു വലിയ ചർച്ചയായി മാറ്റും. ചുറ്റുമുള്ള ഏക്കർ കണക്കിന് ഭൂമിയും അവർ കൈവശപ്പെടുത്തും. ഇന്ത്യയിൽ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും ഇത്തരം കൈയേറ്റങ്ങൾ ഉണ്ട്. കേരളത്തിൽ പല മലയോര മേഖലകളിൽ ഉള്ള പള്ളികളും ഇങ്ങിനെ ഉള്ളവയാണ്. ചില ഇടങ്ങളിൽ ബിജെപി യുടെ ശക്തമായ എതിർപ്പ് കൊണ്ട് ഇത്തരം നീക്കങ്ങൾ പരാചയപ്പെട്ടിരുന്ന്. നാട്ടിയ കുരിശ് ബിജെപി പ്രവര്ത്തകര് പിഴുത്തെറിഞ്ഞു പകരം അവിടെ ത്രിശൂലം നാട്ടി. തുടർന്ന് പോലീസ് രണ്ടും നീക്കം ചെയ്തു.
    ഇത്തരം കയ്യേറ്റങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @stalindevan4147
      @stalindevan4147 16 дней назад

      നിങ്ങൾ Data തന്ന് സഹായിച്ചാൽ ചെയ്യാം.
      Subscribe ചെയ്യാൻ മറക്കേണ്ട🙏

    • @UgsPlaza
      @UgsPlaza 14 дней назад

      @@stalindevan4147 ബിജെപി നേതാവ് അഡ്വ: കൃഷ്ണ രാജ് സാറുമായി ബന്ധപ്പെട്ടാൽ ധാരാളം ഡാറ്റ ലഭിക്കും. അദ്ദേഹം തൃശ്ശൂരിലെ ഒരു ക്ഷേത്ര ഭൂമി കൈയ്യേറി ചർച്ച് പണിഞ്ഞ കേസിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുന്നുണ്ട്. ഇനിയും ധാരാളം കേസുകൾ ഉണ്ടെന്ന് അദ്ദേഹം പറയുന്നുണ്ട്.

  • @one_bharatiya
    @one_bharatiya 17 дней назад

    👍

  • @dd-zl4yr
    @dd-zl4yr 18 дней назад +1

    Good effort

    • @stalindevan4147
      @stalindevan4147 18 дней назад

      Thank you
      Please subscribe

    • @dd-zl4yr
      @dd-zl4yr 17 дней назад

      @@stalindevan4147 subscribed

    • @shafiunme
      @shafiunme 4 дня назад

      ruclips.net/video/eg-ntqIzNIU/видео.htmlsi=nXqJzJa7qt0v1pie

  • @csnarayanan5688
    @csnarayanan5688 19 дней назад +2

    ബ്രിട്ടീഷ് സർക്കാരാണ് 1921 ല് HR CE act ക്ഷേത്ര സംരക്ഷണത്തിനും വഖഫ് ബോർഡ് മുസ്ലിം പള്ളി സംരക്ഷണത്തിനും ഉണ്ടാക്കി യത്. എന്നൽ സംസ്ഥാന രൂപീകരണ തോടെ HR CE act പേര് മാറ്റി ദേവസ്വം ബോർഡ് എന്നാക്കി ക്ഷേത്ര ഭൂമി പരിധി 15 ഏക്കർ ആക്കി ബാക്കി ഭൂമി മിച്ച ഭൂമി എന്നാക്കി സര്ക്കാര് റവന്യു ഭൂമി ആക്കി ദേവസ്വം ബോർഡ് അംഗങ്ങൾ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നോമിനി കളാണ് ക്ഷേത്ര വരുമാനം സര്ക്കാര് ട്രഷറി യില് നിക്ഷേപിക്കുന്നു. എന്നൽ ഇതൊന്നും Wakaf ബോർഡ് ്ന് bafhskm എല്ല പകരം സര്ക്കാര് നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി അന്നത്തെ കോൺഗ്രസ് സര്ക്കാര് കാരണം വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെ. ഇപ്പൊൾ wakaf ബോർഡ് ഭൂമി കയ്യേറുന്ന് യാതൊരു രേഖയും തെളിയിക്കേണ്ട ബാധ്യത അവർക്കില്ല സര്ക്കാര് നിയമം അവർക്ക് ബാധകം അല്ല. അതിനു പിന്തുണ കൊടുക്കുന്നത് അധികാരത്തിൽ ഇരിക്കുന്ന ഹിന്ദുക്കൾ തന്നെ അവരുടെ സ്വന്തം താൽപര്യം സംരക്ഷിക്കാൻ ഹിന്ദു സംസ്കാരം തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു അസംഘടിത ഹിന്ദുക്കളെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കുന്നു.

  • @SureshKumar-ec4qp
    @SureshKumar-ec4qp 22 часа назад

    ഇന്ത്യാമഹാരാജ്യത്ത് 70 വർഷങ്ങളോളം കോൺഗ്രസ് ഗവൺമെൻറ് ഭരിച്ചത് ഗുണമാണ് അനുഭവിക്കുന്നത് നമ്മൾ എല്ലാവരും നമ്മളുടെ പൂർവികർ നമ്മൾക്കായി ഉണ്ടാക്കി വച്ചിരിക്കുന്ന ഭൂമി ഒരു നിമിഷം വന്നിട്ട് ഒരാൾ പറയുകയാണ് ഞങ്ങളുടേതാണ് എന്ന് എന്താ ഇതിനൊരു മറുപടി

  • @sajeevmk24
    @sajeevmk24 19 дней назад

    Well done.👍

  • @gireeshpillai4966
    @gireeshpillai4966 24 дня назад +3

    🫂

  • @johnv.j5579
    @johnv.j5579 10 дней назад

    Sack the waqh board and let the whole land may take back the Government of India

  • @mathewputhumana8304
    @mathewputhumana8304 10 дней назад

    If so, why can’t waqf board failed to maintain/confiscate Babri Masjid? And the uniform civil code to be enforced without fail.

    • @stalindevan4147
      @stalindevan4147 8 дней назад +1

      Good question. The waqf act came into force only in 1954. But the cases relating to babri was on record of the civil courts even before 1954. Such cases were outside the jurisdiction of waqf board.
      Please subscribe

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks 8 дней назад

    Wakaf ഒരു sleeping cell ആയി നില്കുകയായിരുന്നു. I am surprised that why the bjp didnt come to the public to oppose such draconian rule

  • @amus568
    @amus568 19 дней назад +2

    അല്ലയോ പണ്ഡിതാ താങ്കളുടെ സ്വത്ത് ഞാൻ പറയുന്നു എൻ്റേതാണ് എന്ന് കോടതിയിൽ തെളിയിക്കേണ്ടത് ആരാണ് നിങ്ങളുടെതാണെങ്കിൽ നിങ്ങൾ തെളിയിക്കണം നിങ്ങളുടെ താണെന്ന് അല്ലെങ്കിൽ അത് തർക്കവസ്തുവായി തുടരും
    വർഗീയത പരത്തരുത് പറഞ്ഞതിൽ നിന്നും മാസ്സിലാവുന്നത്വഖഫ് ബോർഡ് നിർബന്ധമാണ് എന്നാണ്

    • @stalindevan4147
      @stalindevan4147 19 дней назад +5

      ആരാണോ ക്ലയിം ഉന്നയിക്കുന്നത് അവരാണ് തെളിയിക്കേണ്ടത് എന്നാണ് നിയമം

    • @raavan71
      @raavan71 19 дней назад +2

      അതെന്തു ന്യായമാടെ ?😂😂😂 എൻ്റെ സ്വത്ത് നിങ്ങടെ ആണെന്ന് നിങ്ങൾ പറഞ്ഞാൽ അല്ലെന്ന് തെളിയിക്കേണ്ട ബാദ്ധ്യത സ്വത്തിൻ്റെ ഉടമ ആണെന്നോ?😂😂😂😂 ഇത് എവിടന്ന് പഠിച്ച നിയമം ?😂😂😂😂

    • @AjcAch
      @AjcAch 18 дней назад

      എങ്കിൽ തിരിച്ച് ഒരു act ആയാലോ? ദേവസ്വം ആക്ട് ? തൊട്ട് കാണിക്കുന്നത് ഒക്കെ ദേവസ്വം.വേണം എങ്കിൽ നീയൊക്കെ പോയി തെളിയിക്ക്.

  • @jonhappachery3843
    @jonhappachery3843 3 дня назад

    Iny.congress.ivide.indiayil.aavasyamilla.parama.nerikedinte.paryayam.o.k.thank.you.

  • @Jagan70
    @Jagan70 18 дней назад +1

    ഫുൾ തകിയ മയം 👽

  • @abdulrafeek8082
    @abdulrafeek8082 18 дней назад +3

    നല്ല പാൻ്റും ശർട്ടുമിട്ട് വന്ന് ഞാൻ അവിടെ ജോലി ചെയ്തു ഇവിടെ ജോലി ചെയ്തു എന്ന പറഞ്ഞു വന്നിരുന്നിട്ട് പച്ചയായി വർഗീയമായി കളവ് പറയുകയാണ് മുസ്ലീങ്ങളെ പറ്റി എന്ത് തെമ്മാടിത്തരവും പറയാം എന്ന സമകാലനീ ചിന്തയിൽ നിന്ന് ക്രിസ്റ്റ്യാനികൾ ഹിന്ദുക്കളേയും മുസ്ലീങ്ങളെയും തമ്മിൽ തല്ലിച്ച് ഓസിന് ഈ നാട്ടിൽ സുഖമായി ജീവിക്കാമെന്ന് കരുതുന്നു ബ്രിട്ടീഷുകാരെ പോലെ
    മിസ്റ്റർ വഖഫ് ബോർഡ് എന്താണ് എന്ന് നിങ്ങളിനിയും മനസ്സിലാക്കിയിടട്ടില്ല
    വഖഫ് ബോർഡ് ൻ്റെ ഭൂമി അതാത് കാലത്ത് മുസ്ലീങ്ങൾ മാതാധിഷ്ടിതമായ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ മുസ്ലീങ്ങൾ സംഭാവന നൽകിയ ഭൂമിയാണ് അല്ലാതെ ക്രിസ്റ്റ്യാനിയുടെ മിക്കസ്വത്ത് പോലെ ബ്രിട്ടീഷുകാർ നാട് വിട്ടു പോകു മ്പോൾ രാജ്യത്തിൻ്റെ സ്വത്തു പിടിച്ച് പാതിരിമാർക്ക് കൊടുത്ത് രാജ്യം വിട്ട് പോയതല്ല നിങ്ങൾക്ക് ധൈര്യമുണ്ടോ അധിനിവേശ ക്രിസ്റ്റ്യൻ ഭീകരന്മാൻ നിങ്ങൾക്ക് ധാനം ചെയ്ത് പോയ ഭൂമി തിരികെ സർക്കാറിന് കൊടുക്കാൻ ?

    • @sibyvadakel9336
      @sibyvadakel9336 11 дней назад

      Don't show your ignorance in public, if you have not studied history, don't talk.

  • @mancheribalan
    @mancheribalan 18 дней назад

    Why did the wafq act come into effect in the first place 😅

  • @manjudhanajendran5121
    @manjudhanajendran5121 11 дней назад

    കോൺഗ്രസ്സിന്റെ കുടിലബുദ്ധി സമ്മതിക്കാതെവയ്യ... 🤔

  • @mohananthekkepurayil8901
    @mohananthekkepurayil8901 7 дней назад

    മഹാ ചതി തന്നെ. ഇതിൽ നിന്ന് എങ്ങനെ രക്ഷപ്പെടും?

  • @kpsahal77
    @kpsahal77 17 дней назад +2

    എന്തൊരു കള്ളം

  • @josephchummar7361
    @josephchummar7361 18 дней назад +1

    The sole responsibility of this unconstitutional institution was created by congress party who boast of freeing india frome foreign rule .the reason is appeasement of muslimes for vote bank .for this nehrue family who had unholy ties with the then muslime leaders .this is also the reason for special status for kashmir ,a flag of their own and the cm named as prime minister of kashmir ..and even now the congress party is clamoring to return this abrogated special status to kashmir .this is also same as vakaf board .after independence the rulers property were confiscated to government of India but in the case of foreign rule of mughals,the property goes to wakaf .this absurdity in property transfer automatically and arbitrarily even if there may be temples and fortresses of archeological importance .

  • @cppkd
    @cppkd 16 дней назад +2

    താങ്കൾ വൈകാതെ തന്നെ ദേവസ്വം ബോർഡിൻറെ നിയമങ്ങളും പഠിക്കണം
    വെറുതെ ആളുകളെ ഭയപ്പെടുത്തി ഇളക്കി വിടരുത് ഇത്രയും വർഷമായിട്ട് ആർക്കെങ്കിലും ഭൂമി നഷ്ടപ്പെട്ടു ഇനി ഇവിടുന്ന് അങ്ങോട്ടുള്ള കാര്യം വെറുതെ പറഞ്ഞു....
    അടിയാധാരം നോക്കിയാണ് എല്ലാം തീരുമാനിക്കുക അല്ലാതെ വഖഫ് ബോർഡിന് എന്ത് അധികാരം വിഡ്ഢിത്തരങ്ങൾ പറഞ്ഞ ആളുകളെ...😮

  • @a234t98
    @a234t98 19 дней назад

    thanks. ithu cheythu kodutha congressne sammathikkanam.

  • @johnypk3344
    @johnypk3344 3 дня назад

    ഈ MP മാർക്കും MLA മാർക്കും മന്ത്രിമാർക്കും ഓട്ടും അധികാരവും പണവുമാണ് ആവശ്യം
    അവരുടെ കാൽച്ചുവട്ടിലെ മണ്ണ് അവർക്കിപ്പോൾ നേട്ടമില്ല.
    കഴുത്തിന് മുകളിൽ തലയില്ലെങ്കിലും കാലുണ്ടല്ലൊ നടക്കാൻ എന്ന ചിന്തയായിരിക്കാം. 1995-ൽ ഈ Billപാസാക്കിയപ്പോൾ അന്നത്തെ ഭരണപക്ഷ പ്രതിപക്ഷ MP മാർ എന്ത് ആലോചിച്ചു. കൊണ്ടിരിക്കുകയായിരുന്നു. വകഫ് എന്ന പദംഞനാദ്യം കേൾക്കുന്നത് എൻ്റെ സുഹൃത്തായ ഒരു അറബിക് അധ്യാപകനിൽ നിന്നാണ്.
    അന്ന് മദ്രസകളിലെ അദ്ധ്യാപകർക്ക് Salary യും pensionഉം ഗവ: കൊടുക്കാൻ തീരുമാനിച്ചതറിഞ്ഞപ്പോൾ ഞാൻ പറഞ്ഞു അങ്ങനെയാണെങ്കിൽ Sunday School അദ്ധ്യാപകർക്കും , ക്ഷേത്രങ്ങളിലെ പൂജാരിമാർക്കും ഗവ: Salary നല്കണമെന്ന്
    അപ്പോൾ അദ്ദേഹം പറഞ്ഞത്
    ഒരോ മഹല്ലിൽ നിന്ന് ലഭിക്കുന്ന പണം ഗവ. ൽ നിക്ഷേപിക്കയും ആവശ്യം നുസരണം അത് ഗ്രാൻ്റ് ചെയ്യുകയുമാണ് ചെയ്യുന്നതെന്ന്
    പള്ളിൽ നിന്നുള്ള വരുമാനം ഗവ : മുവെന അല്ല ചിലവഴിക്കുന്നതിനാൽ ഞാൻ പിന്നെ കൂടുതലൊന്നും ചോദിച്ചില്ല, പറഞ്ഞില്ല
    പക്ഷെ അദ്ദേഹം പറഞ്ഞത് വലിയ കള്ളമാണെന്ന് അദ്ദേഹം അന്ന് അവകാശപ്പെട്ട ഖുറാൻ്റെയും മുഹമ്മദിൻ്റെയും അല്ലായുടെയും മഹത്വവും മഹാവ്യാജമായിരുന്നു എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്.
    അദ്ദേഹത്തോട് ചിലത് ചോദിക്കാനും പറയാനുണ്ട് പക്ഷെ എന്ത് ചെയ്യാം അദ്ദേഹം ഒരു വാഹനാക്സിഡൻ്റിൻ മറിച്ച് പോയി.
    ഇത് പോലെ പല ആളുകളേയും അവർ കുറെ തക്കിയ പറഞ്ഞ് വിശ്വസിപ്പിക്കുകയു ചില ഓഫർ എല്ലാം കൊടുത്ത് ഇസ്ലാമതത്തിൽ ക്രട്ടുകയും ചെയ്തിട്ടുണ്ട്.

  • @jainjoseph9311
    @jainjoseph9311 3 дня назад

    കോൺഗ്രസ് സർക്കാന്റെ തോന്ന്യവാസം ആണ് വഖഫ് നിയമം

  • @krishnanv5848
    @krishnanv5848 20 дней назад

    Where you are using the word Unilateral more appropriate would be Arbitrary

    • @stalindevan4147
      @stalindevan4147 20 дней назад

      ഏകപക്ഷീകം എന്നാണ് ഞാൻ emphasis ചെയ്തത്

  • @josephcjose1366
    @josephcjose1366 6 дней назад

    നിയമം മാറണം

  • @rajeshkumar-jp9sm
    @rajeshkumar-jp9sm 18 дней назад

    Congress is against making any correction in the act😊

  • @jimmeyjester7758
    @jimmeyjester7758 13 часов назад

    In next election voters do not vote for congress, if it win again it will make India an Islamic state😮

  • @rajanpk3941
    @rajanpk3941 18 дней назад

    ഭരണഘടനയുടെ മഹത്വം .... സൃഷ്ടാക്കളുടെ മഹത്വം .... വാഴ്ക , വാഴ്ക ..

  • @sebastianayilookunnel3923
    @sebastianayilookunnel3923 14 дней назад

    We need a strong BJP government at the Centre to tame the Waqub board and bring it under the laws of the country. Government must take back all the properties usurped by this greedy gang and due compensation made to all the victims of waqub cruelty.
    Congress party has done injustice to non Muslims. It keeps conniving with separatist in Kashmir and the Naxals in Central India. They have no concerns for the genuine concerns of other communities yet they pretend to be their champions to hoodwink the society.

  • @gopalakrishnannair72
    @gopalakrishnannair72 20 дней назад +1

    സ്റ്റാലിനിസം എന്ന പേര് വേണ്ട.

  • @INDIX_FAN
    @INDIX_FAN 17 дней назад

    Paavam muslim(converted hindus ) paavam avarku waqf uck endhanu ariyilla

  • @sanjayravan1960
    @sanjayravan1960 День назад

    കോൺഗ്രസ്‌ ചതി ആണ് ഭാരതത്തെ തകർക്കാൻ

  • @JikkuMaster
    @JikkuMaster 20 дней назад

    ഇദ്ദേഹത്തെ അല്ലേ കുറേ American bully dogനെ വളർത്തുന്നതായി ചില ചാനലുകളിൽ കാണിച്ചത്?

  • @Vkp-f9g
    @Vkp-f9g 18 дней назад

    Kazhinja 10 varsham Modi government cherakukayyirunno

    • @stalindevan4147
      @stalindevan4147 18 дней назад

      Yes. That is my question too.
      Please subscribe

  • @Reghu-Rax
    @Reghu-Rax 21 день назад

    ഇതൊന്നും മറ്റാരും പറയുന്നില്ലല്ലോ

    • @stalindevan4147
      @stalindevan4147 21 день назад +1

      ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നത് പൈസക്കു വേണ്ടിയാണ്. എന്തെങ്കിലുമൊക്കെ വിളിച്ച് പറഞ്ഞ് പരസ്പരം അടി കൂടി റേറ്റിംഗ് കൂട്ടുക എന്ന ലക്ഷ്യം മാത്രം. ആൾക്കാരെ ബോധവൽക്കരിക്കുക എന്നതല്ല പ്രഥാന ലക്ഷ്യം.

  • @jithavarghese4322
    @jithavarghese4322 8 дней назад

    Rahul Gandhi and kongres and hybi eaden ennivar ellaam muslims nod full support anu Rahul Gandhi Muslim theevra vaathathe prolsahippikkunnu Rahul Gandhi bharichal and congress leaders bharichal india muslims keezhadakkum Muslim theevra vaathikal mattu Hindu kkaleyum Christians ne yum konnodukkum modi ji mathram ullu bharathathe rakshikkan

  • @Vkp-f9g
    @Vkp-f9g 18 дней назад

    Baranagadana olathunna Supreme Court nu ithonnum vishayamavilla

  • @rejeeshr2741
    @rejeeshr2741 18 дней назад

    Eniyum khangressinu thanne vote cheyyuka

    • @stalindevan4147
      @stalindevan4147 18 дней назад

      Please subscribe

    • @bilbobaggins5
      @bilbobaggins5 18 дней назад

      അതിന് ബിജെപി അല്ലെ വീണ്ടും ഭരിക്കുന്നത്?

  • @josekuttymattappally9630
    @josekuttymattappally9630 День назад

    കോൺഗ്രസിന്റെ ഉദ്ദേശം ഇന്ത്യയിൽ വീണ്ടും ഒരു ജാതിലഹള തന്നെ ആണെന്ന് വ്യക്തമായി.