CHAKRAVYUHAM
CHAKRAVYUHAM
  • Видео 5
  • Просмотров 23 878

Видео

നടൻ സിദ്ധിക്കിനെ സുപ്രീംകോടതി രക്ഷിക്കുമോ?|Actor Siddhique|Rape Case|Supreme Court|ജാമ്യം സാധ്യമോ?|നടൻ സിദ്ധിക്കിനെ സുപ്രീംകോടതി രക്ഷിക്കുമോ?|Actor Siddhique|Rape Case|Supreme Court|ജാമ്യം സാധ്യമോ?|
നടൻ സിദ്ധിക്കിനെ സുപ്രീംകോടതി രക്ഷിക്കുമോ?|Actor Siddhique|Rape Case|Supreme Court|ജാമ്യം സാധ്യമോ?|
Просмотров 2,3 тыс.5 дней назад
#ActorSiddhique #SiddhiqueArrest #MalayalamCinema #hemacommitteereport #keralapolice #MollywoodActor #Kochi #SupremeCourt #Rapecase #SexualAssault നടൻ സിദ്ധിഖിന് ജാമ്യം സാധ്യമോ ? #SupremeCourt #Rapecase #SexualAssault
Part-3 | ഇന്ത്യൻ ഭരണഘടന മരിച്ചോ!? | Waqf Act 1995 | Indian Constitution | Waqf Board |Part-3 | ഇന്ത്യൻ ഭരണഘടന മരിച്ചോ!? | Waqf Act 1995 | Indian Constitution | Waqf Board |
Part-3 | ഇന്ത്യൻ ഭരണഘടന മരിച്ചോ!? | Waqf Act 1995 | Indian Constitution | Waqf Board |
Просмотров 1,5 тыс.8 дней назад
#indianconstitution #waqfact1995 #waqfamendmentbill #india #waqfboard #youtube Let’s discuss whether the Waqf Act 1995 overrides the basic structure of Indian Constitution. .. .. .. #india #muslimlaw #Sharia
Part-2| Waqf Act 1995 Vs. Indian Constitution| കുന്തവും കുടച്ചക്രവും | Waqf Board | Stalin Devan |Part-2| Waqf Act 1995 Vs. Indian Constitution| കുന്തവും കുടച്ചക്രവും | Waqf Board | Stalin Devan |
Part-2| Waqf Act 1995 Vs. Indian Constitution| കുന്തവും കുടച്ചക്രവും | Waqf Board | Stalin Devan |
Просмотров 2,1 тыс.13 дней назад
#indianconstitution #india #youtube Waqf Act 1995 Muslim Endowments Act Waqf Board Islamic Endowment Waqf Act 1995 Vs. The Indian Constitution / A Close Study / Malayalam / Stalin Devan / Episode - 2 .. .. .. #india #indianconstitution #muslimlaw #youtube #Sharia What is Waqf Act 1995 Waqf Board India Islamic endowment law Waqf property rules
Waqf Act 1995 - ഭരണഘടനയോടുള്ള വെല്ലുവിളി | Waqf Board | Challenge To Indian Constitution |Waqf Act 1995 - ഭരണഘടനയോടുള്ള വെല്ലുവിളി | Waqf Board | Challenge To Indian Constitution |
Waqf Act 1995 - ഭരണഘടനയോടുള്ള വെല്ലുവിളി | Waqf Board | Challenge To Indian Constitution |
Просмотров 18 тыс.24 дня назад
Stalin Devan / Malayalam / Waqf Act 2015 VS. The Indian Constitution / A close Study Watch Episode - 1 for an in-depth introduction. .. .. .. #india #indianconstitution #muslimlaw #youtube #Sharia

Комментарии

  • @sethukumars9963
    @sethukumars9963 26 минут назад

    Keep going 👍👍

  • @satheesanrk689
    @satheesanrk689 2 часа назад

    ഇങ്ങനെ ഒരു നിയമവും, ഭേദഗതിയും പാർലമെൻ്റിൽ ബിജെപിയും മറ്റ് പ്രതിപക്ഷ കക്ഷികളും എന്തുകൊണ്ട് എതിർത്തില്ല? എന്ത് കൊണ്ട് ആരും 31 വർഷമായി SC യിൽ ഇത് ചോദ്യം ചെയ്തില്ല? ഇന്ത്യ മുഴുവൻ ബാധിക്കുന്ന ഈ നിയമമായിരുന്നില്ലേ കശ്മീരിനെ മാത്രം ബാധിക്കുന്ന ആർട്ടിക്കിൾ 371 നേക്കാൾ മുൻപേ എടുത്തു കളയേണ്ടിയിരുന്നത്?

  • @vijayanachari-dl5vb
    @vijayanachari-dl5vb 2 часа назад

    ലോകത്തെങ്ങുമില്ലാത്ത, കോപ്പിലെ വക്കഫ്ബോഡ് ഭാരതത്തിൽ എന്തിനു...? ഏതെങ്കിലും മുസ്ലിം രാജ്യത്തു വക്കഫ് ബോടുണ്ടോ...? എവിടുന്നെങ്കിലും തെണ്ടി തിരിഞ്ഞുവന്ന കൊള്ളക്കാർക്ക് ഭാരതത്തിന്റെ ഭൂമി മുഴുവൻ അടിയറവെച്ച നമ്മുടെ നേതാക്കന്മാരെ തെരഞ്ഞുപിടിച്ചു വെട്ടി ക്കീറണം....

  • @baburajan1844
    @baburajan1844 4 часа назад

    How cruelly the Congress party n its govt sold out the people n country without a price to Islamists n Wakf mafia!! Still VD Sateesan @ Viddie sateesan is cheating people by his deception to support Wakf mafia n islamists!!

  • @Kss19718
    @Kss19718 5 часов назад

    എവിടുന്ന് കിട്ടുന്ന വിവരങ്ങളാണ് കഴുതേ ഇതെല്ലാം 😂😂

  • @ashokanod2977
    @ashokanod2977 5 часов назад

    മുസ്ലിം ശരിയത് ഇന്ത്യൻ ഭരണ ഹടന ക്ക് മുകളിൽ സ്ഥാപിച്ച കോൺഗ്രസ്‌ നും നരസിംഹം റാവുവിന്‌നം നല്ല നമസ്കാരം!

  • @HaneefaAbdulla-o6g
    @HaneefaAbdulla-o6g 8 часов назад

    ബാബരി മസ്ജിദ് ഉൾപ്പെടെയുള്ള പള്ളികൾ സംരക്ഷിക്കാൻ കഴിയാത്ത ബോർഡ്‌ എങ്ങനെ മറ്റൊരാളുടെ സ്ഥാലം പിടിച്ചെടുക്കു. മണ്ടത്തരം പറയാതെ മനുഷ്യ.

  • @Unni-uc1ti
    @Unni-uc1ti 10 часов назад

    താങ്കളുടെ വീഡിയോസ് ഇൻഫർമേറ്റീവ് and fact ഉം ആണ്... കുറച്ചുകൂടെ വേഗതയിൽ condent നഷ്ടപെടാതെ പറഞ്ഞാൽ ഉപകാരമായിരുന്നു... 10 മിനിറ്റു കൂടുതൽ പറയാതിരിക്കുക.. സമയ ദൈർഖ്യം കണ്ടാൽ പലരും skip ചെയ്യ്യുകയാണ്....

  • @dk3480
    @dk3480 10 часов назад

    അധിനിവേശത്തിന്റെ മറ്റൊരു രൂപം! അധിനിവേശത്തിന് ധാരാളം രൂപങ്ങളും ഭാവങ്ങളും ഉണ്ട്! അത് തിരിച്ചറിയാൻ ശ്രമിച്ചേ തീരൂ.

  • @rajukallunkal6483
    @rajukallunkal6483 11 часов назад

    കുറേക്കാലമായി കോൺഗ്രസ് പാർട്ടിയേ ചുമന്നവർക്ക് നല്ലനമസ്കാരം

  • @joylazar7526
    @joylazar7526 12 часов назад

    തിരുവിതാംകൂർ രാജവ് ഏതോ കാക്കാന്ന് കൃഷി ചെയ്യാൻ കൊടുത്തതല്ലെ ഈ സ്ഥലം പിന്നെ എങ്ങനെ ഇത് കള്ളതരം അല്ലാ താകും

  • @joylazar7526
    @joylazar7526 12 часов назад

    2000 വർഷം മുമ്പ് മുഹമദീയർ തന്നെയില്ലാ

    • @stalindevan4147
      @stalindevan4147 8 часов назад

      അതു മാത്രമല്ലേ ഇതിൽ തെറ്റിയിട്ടുള്ളൂ? നന്ദി

  • @csnarayanan5688
    @csnarayanan5688 12 часов назад

    1921 ല് അന്നത്തെ ബ്രിട്ടീഷ് സർക്കാരാണ് ക്ഷേത്ര സംരക്ഷണത്തിന് HR CE act, പള്ളി സംരക്ഷണത്തിന് Wakaf ബോർഡ് ഉണ്ടാക്കിയത്. എന്നൽ 1970 ല് കേരള സര്ക്കാര് കേരള ഭൂ പരിഷ്കരണ നിയമം മൂലം ക്ഷേത്ര ഭൂമി പരിധി 15 ഏക്കർ ആക്കി ബാക്കി മിച്ചഭൂമി ആയി സര്ക്കാര് റവന്യു ഭൂമി ആക്കി അതിലെ അംഗങ്ങൾ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നോമിനി കളാണ് അതിനാൽ ക്ഷേത്ര വരുമാനം സര്ക്കാര് ട്രഷറി യില് നിക്ഷേപിക്കുന്നു എന്നൽ Wakaf ബോർഡ് നേ സര്ക്കാര് നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി. 1995 ല് അന്നത്തെ കോൺഗ്രസ് സര്ക്കാര് പ്രത്യേക നിയമം ഉണ്ടാക്കി Wakaf ബോർഡ് ്ന് അനുകൂലമായി നിയമം ഉണ്ടാക്കി. 1970 ല് സര്ക്കാര് പട്ടയ വിതരണത്തിലൂടെ ക്ഷേത്ര ഭൂമി കൈവശ ക്കാർക്ക് നികുതി പിരിവിലൂടെ അവരുടെ സ്വന്തമാക്കി. എന്തുകൊണ്ട് ഇത് wakaf ബോർഡ് ്ന് ബാധകം അല്ല എല്ലാം വോട്ട് ബാങ്ക് പൊളിറ്റിക്സ് ലൂടെ നിയമത്തെ നോക്കുകുത്തി ആക്കി രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയം കളിച്ചു വോട്ട് ബാങ്ക് നോക്കി ജനങ്ങളെ വിഡ്ഢികൾ ആക്കി. എന്ത് കൊണ്ട് സ്ഥിരമായി നികുതി അടക്കുന്നവരെ ഒഴിവാക്കി ഏകഗ് ബോർഡിന് അനുകൂലമായി വില്ളേജ് ഓഫീസ് കള് പ്രവർത്തിച്ചു. ആരാണ് ഇതിനു പിന്നിൽ കളിച്ചത്.

  • @aneeshmohanachandran
    @aneeshmohanachandran 13 часов назад

    Good One

  • @athulyajayan4350
    @athulyajayan4350 14 часов назад

    🙏🙏🙏

  • @jimmeyjester7758
    @jimmeyjester7758 16 часов назад

    In next election voters do not vote for congress, if it win again it will make India an Islamic state😮

  • @antonytherroth
    @antonytherroth 17 часов назад

    This shows idiots are sitting in parliament and not bothered about what is happening there.

  • @amus568
    @amus568 23 часа назад

    ഉത്തരം വസ്റ്റുത വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞത് നാട്ടിൽ കലാപാഹ്വാനം നടത്തുനവർകെതിരെ ക്രിമിനൽ കേസെടുക്കണം

    • @stalindevan4147
      @stalindevan4147 23 часа назад

      എടുത്തോളൂ.. താങ്കൾ തന്നെ പരാതി നൽകൂ...

    • @Renjithkumar-z9k
      @Renjithkumar-z9k 23 часа назад

      എന്താണ് വസ്തുതാപരം അല്ലാത്ത കാരൃം, വിശദീകരിക്കണം, ചുമ്മാ എന്ത് എങ്കിലും പറയുന്നത് ശരിയല്ല, താങ്കളുടെ വിവരണം കൂടി, പഠിക്കാമല്ലോ,

    • @sreekeshpm7357
      @sreekeshpm7357 11 часов назад

      എന്നാൽ താങ്കൾ പറയൂ എന്താണ് വസ്തുത എന്ന്.

    • @aravindanc8989
      @aravindanc8989 11 часов назад

      Inganate thenditaram bharanaghadanayil undengil atellam illatakanam..bharanaghadanatanne polichezhutiyal eatavum nallatu..khangrass orupad deletions/additions cheytatalle..entukond Bjp vendata noyamangal vechporupikunnu?

  • @amus568
    @amus568 23 часа назад

    ഒരു വിവരവുമില്ലാത്ത ഇരപ്പൻ ഇവനെയൊക്കെ ഉഗാണ്ടയിലേക്ക് നാട് കടത്തണം

  • @nikkyn450
    @nikkyn450 23 часа назад

    Waqf board.എന്ന waqf jihad.. ഇസ്ലാമിസ്റ്റുകൾക്ക് ഇന്ത്യയിൽ ആരുടെ സ്ഥലം വേണേലും ദീഘകാലത്തോളം lock ചെയ്ത് വെക്കാനും, കൈവശപ്പെടുത്താനും പറ്റുന്ന നിയമം. പൊളിറ്റികൽ ജിഹാദ് വഴി മൻമോഹൻ സിംഗ് ലൂടെ 2012ൽ പ്രാബല്യത്തിൽ കൊണ്ടുവന്ന ഇസ്ലാമിക waqf നിയമം.. അന്യമതസ്തരുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ മാത്രം strenght ഉള്ള waqf ജിഹാദി board നിയമം.. അഥവാ the land jihad,.. 2047 ആക്കുമ്പോഴേക്കും ഇന്ത്യ ഒരു ഇസ്ലാമിക രാഷ്ട്രം ആക്കി മാറ്റും എന്ന് ജിഹാദികൾ പറയുന്നത് വെറുതെയല്ല...

  • @neelakantang2104
    @neelakantang2104 День назад

    മുനമ്പം പ്രശ്നത്തെപ്പറ്റി VD സതീശൻ ഒരു പ്രസംഗം നടത്തിയിരുന്നു. അതിനെ ഒന്ന് വിശകലനം ചെയ്യാമോ?

    • @stalindevan4147
      @stalindevan4147 23 часа назад

      തീർച്ചയായും. മുനമ്പത്തെ ചരിത്രo പറഞ്ഞത് സത്യമാണ്. അതൊരു വഖഫ് അല എന്നാൽ പരിഹാരം നിർദ്ദേശിച്ചത് ശുദ്ധ ഭോഷ്ക്കാണ്. കൂടുതൽ അറിയണമെങ്കിൽ വിളിക്കുക. വിശദമായി ഒരു വീഡിയോ ചെയ്യാം.

    • @neelakantang2104
      @neelakantang2104 23 часа назад

      @@stalindevan4147 അപ്പൊ എന്തായിരിക്കും അവിടെ താമസിക്കുന്നവർക്ക് കരമടക്കുന്നതിൽ തടസ്സം? വിശദമായി താങ്കളിൽ നിന്നും അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. 🙏

  • @SureshKumar-ec4qp
    @SureshKumar-ec4qp День назад

    ഇന്ത്യാമഹാരാജ്യത്ത് 70 വർഷങ്ങളോളം കോൺഗ്രസ് ഗവൺമെൻറ് ഭരിച്ചത് ഗുണമാണ് അനുഭവിക്കുന്നത് നമ്മൾ എല്ലാവരും നമ്മളുടെ പൂർവികർ നമ്മൾക്കായി ഉണ്ടാക്കി വച്ചിരിക്കുന്ന ഭൂമി ഒരു നിമിഷം വന്നിട്ട് ഒരാൾ പറയുകയാണ് ഞങ്ങളുടേതാണ് എന്ന് എന്താ ഇതിനൊരു മറുപടി

  • @Adhiworld-p8y
    @Adhiworld-p8y День назад

    👍👍👍

  • @josephcjose1366
    @josephcjose1366 День назад

    Watching

  • @renydevassy6952
    @renydevassy6952 День назад

    അഭിവാദ്യങ്ങൾ സർ❤

  • @anandnair2311
    @anandnair2311 День назад

  • @samuelvarughese5355
    @samuelvarughese5355 День назад

    സാർ, സാറിനോട് എല്ലാ ബഹുമാനത്തോടും കൂടി പറയുകയാണ്, സാറിന് നിയമത്തെപ്പറ്റി നല്ല അറിവില്ല. പകുതി അറിവു വച്ച് വ്യാഖ്യാനിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം കൊടുക്കും. വഖഫ് ആക്ടിൻ്റെ section 108 A സാർ explain ചെയ്തത് തെറ്റായ വ്യാഖ്യാനവും സാറിൻ്റെ നിയമ പരിജ്ഞാനത്തിൻ്റെ അറിവില്ലായ്മയും വ്യക്തമാക്കുന്നു. രാജ്യത്തെ ഒരു നിയമവും അത് ഭരണഘടനയ്ക്ക് അനുസൃതമല്ലെങ്കിൽ നിലനിൽക്കില്ല. അത് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. വഖഫിലെ section 108 A പറയുന്നത്: "the provisions of the Act will take precedence over any other law or instrument that is inconsistent with it". ഇവിടെ any other law എന്ന് പറയുന്നത് ഭരണഘടനയല്ലാത്ത മറ്റു നിയമങ്ങൾ എന്നാണ് . ഭരണഘടനയ്ക്ക് മുകളിൽ ഒരു നിയമത്തിനും പോകാൻ പറ്റില്ല. സാർ അതുകൊണ്ട് നിയമപണ്ഡിതരുടെ സഹായത്തോടുകൂടി നിയമങ്ങൾ നന്നായി പഠിക്കുക. വഖഫ് നിയമം already ചിലർ സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. സാറിൻ്റെ വീഡിയോകൾ എരിതീയിൽ എണ്ണ ഒഴിക്കുകയാണ്. പാതി അറിവ് വളരെ dangerous ആണ്.

  • @josekuttymattappally9630
    @josekuttymattappally9630 2 дня назад

    കോൺഗ്രസിന്റെ ഉദ്ദേശം ഇന്ത്യയിൽ വീണ്ടും ഒരു ജാതിലഹള തന്നെ ആണെന്ന് വ്യക്തമായി.

  • @sanjayravan1960
    @sanjayravan1960 2 дня назад

    കോൺഗ്രസ്‌ ചതി ആണ് ഭാരതത്തെ തകർക്കാൻ

  • @nazarpam
    @nazarpam 2 дня назад

    എടോ നിനക്ക് സമൂഹത്തിൽ വിഷം കലക്കാനേ അറിയൂ..... അല്ലാതെ വഖഫ് സ്വത്തും,വഖഫ് ബോർഡും എന്താണെന്ന് അറിയില്ല. ഒരാളുടെ പേരിൽ ഒരു വസ്തുവിന്റെ രേഖകൾ ഉണ്ടെന്കിൽ മാത്രമേ അത് രജിസ്ററർ ചെയ്യാൻ കഴിയൂ.രജിസ്റ്റർ ചെയ്യുന്നത് രജിസ്റ്റർ ഓഫീസിൽ വെച്ചുമാണ്. അതായത് ഇന്ത്യൻ നിയമ വ്യവസ്ഥക്ക് വിധേയമായി മാത്രം.

  • @kbelpalatom
    @kbelpalatom 2 дня назад

    Thank you sir for the clear explanation about the waqf act.

  • @johnypk3344
    @johnypk3344 3 дня назад

    ഈ MP മാർക്കും MLA മാർക്കും മന്ത്രിമാർക്കും ഓട്ടും അധികാരവും പണവുമാണ് ആവശ്യം അവരുടെ കാൽച്ചുവട്ടിലെ മണ്ണ് അവർക്കിപ്പോൾ നേട്ടമില്ല. കഴുത്തിന് മുകളിൽ തലയില്ലെങ്കിലും കാലുണ്ടല്ലൊ നടക്കാൻ എന്ന ചിന്തയായിരിക്കാം. 1995-ൽ ഈ Billപാസാക്കിയപ്പോൾ അന്നത്തെ ഭരണപക്ഷ പ്രതിപക്ഷ MP മാർ എന്ത് ആലോചിച്ചു. കൊണ്ടിരിക്കുകയായിരുന്നു. വകഫ് എന്ന പദംഞനാദ്യം കേൾക്കുന്നത് എൻ്റെ സുഹൃത്തായ ഒരു അറബിക് അധ്യാപകനിൽ നിന്നാണ്. അന്ന് മദ്രസകളിലെ അദ്ധ്യാപകർക്ക് Salary യും pensionഉം ഗവ: കൊടുക്കാൻ തീരുമാനിച്ചതറിഞ്ഞപ്പോൾ ഞാൻ പറഞ്ഞു അങ്ങനെയാണെങ്കിൽ Sunday School അദ്ധ്യാപകർക്കും , ക്ഷേത്രങ്ങളിലെ പൂജാരിമാർക്കും ഗവ: Salary നല്കണമെന്ന് അപ്പോൾ അദ്ദേഹം പറഞ്ഞത് ഒരോ മഹല്ലിൽ നിന്ന് ലഭിക്കുന്ന പണം ഗവ. ൽ നിക്ഷേപിക്കയും ആവശ്യം നുസരണം അത് ഗ്രാൻ്റ് ചെയ്യുകയുമാണ് ചെയ്യുന്നതെന്ന് പള്ളിൽ നിന്നുള്ള വരുമാനം ഗവ : മുവെന അല്ല ചിലവഴിക്കുന്നതിനാൽ ഞാൻ പിന്നെ കൂടുതലൊന്നും ചോദിച്ചില്ല, പറഞ്ഞില്ല പക്ഷെ അദ്ദേഹം പറഞ്ഞത് വലിയ കള്ളമാണെന്ന് അദ്ദേഹം അന്ന് അവകാശപ്പെട്ട ഖുറാൻ്റെയും മുഹമ്മദിൻ്റെയും അല്ലായുടെയും മഹത്വവും മഹാവ്യാജമായിരുന്നു എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്. അദ്ദേഹത്തോട് ചിലത് ചോദിക്കാനും പറയാനുണ്ട് പക്ഷെ എന്ത് ചെയ്യാം അദ്ദേഹം ഒരു വാഹനാക്സിഡൻ്റിൻ മറിച്ച് പോയി. ഇത് പോലെ പല ആളുകളേയും അവർ കുറെ തക്കിയ പറഞ്ഞ് വിശ്വസിപ്പിക്കുകയു ചില ഓഫർ എല്ലാം കൊടുത്ത് ഇസ്ലാമതത്തിൽ ക്രട്ടുകയും ചെയ്തിട്ടുണ്ട്.

  • @p.r.ramachandrannair5567
    @p.r.ramachandrannair5567 3 дня назад

    Nobody challenged the act so far. The act valied. Now blp want change it.If passed we must accept it.

    • @stalindevan4147
      @stalindevan4147 2 дня назад

      There are 120 PILs filed now before the supreme court.

  • @company6676
    @company6676 3 дня назад

    avale aadyam arrest cheyyu

  • @ViswanadhanP-d5r
    @ViswanadhanP-d5r 3 дня назад

    ഇതുകൊണ്ടല്ലേ എന്നെപ്പോലുള്ളവർ കോൺഗ്രസ് എന്ന രാജ്യദ്രോഹി പാർട്ടിയെ ഹിന്ദു വിരുദ്ധർ ക്രിസ്ത്യൻ വിരുദ്ധർ എന്ന് നിരന്തരം വിളിക്കുന്നത് ഈ രാജ്യം വിഭജിച്ച് ഇസ്ലാമിക രാജ്യം വാങ്ങി പോയവർ ഇവിടെ തമ്പടിച്ച് പെറ്റു പെരുകി പണ്ടാരമടങ്ങി അത് ഒരു ഭാഗത്ത് അങ്ങനെ നിൽക്കുന്നു ഈ രാജ്യത്തെ ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും സ്വത്തു വകകൾ വകഫ് ബോർഡിനു വേണ്ടി തട്ടിയെടുക്കാനുള്ള വകുപ്പുകൾ ഉണ്ടാക്കി വച്ചത് കോൺഗ്രസ് അല്ലേ ഈ കോൺഗ്രസ് രാജ്യദ്രോഹി പൊലയാടിച്ചിയുടെ മക്കളെ ഒന്നിനെ പോലും വെറുതെ വിടാൻ പാടില്ല എല്ലാത്തിനെയും കൊന്നുകളയണം

  • @mohammedshahpulikkal6911
    @mohammedshahpulikkal6911 3 дня назад

    ആദ്യം എന്താണ് വഖഫ് എന്ന് പഠിക്കു അതിനു ശേഷം പറയു

  • @jonhappachery3843
    @jonhappachery3843 3 дня назад

    Iny.congress.ivide.indiayil.aavasyamilla.parama.nerikedinte.paryayam.o.k.thank.you.

  • @maruthunayakam8141
    @maruthunayakam8141 3 дня назад

    😮വന്നല്ലോ ഭരണഘടന ശില്പി. വിദ്വേഷ പ്രചരണത്തിന് ഇവനെയും പൊക്കും. സംഘീ-കൃസംഘീ ഭീകരരുടെ കഷ്ടകാലം തുടങ്ങി.

    • @naavzz
      @naavzz 3 дня назад

      Ithilenthaanu vidwesham?? Laws and constitution explain cheyyunnathano vidwesham?? Nammude sahodarangal aaya munbbam cheraikaar neridunna oru vishayathil enthu cheyyam enn explain cheyyunnathano vidwesham?? Naale ee raajyathe oru vyakthikkm…irrespective of any religion…ee oru issue neridathirikkan aware aakunnathano vidwesham?? Onn podo…..thaan aanu sherikkm vidwesham parathunnath….cheraikkaar rekshapedunnathil thannikk enthaanu ithra prashnam??

  • @mrbinuram9889
    @mrbinuram9889 3 дня назад

    ഭാരതത്തെ ഒറ്റു കൊടുക്കുന്ന പാർട്ടിക്ക് തന്നെയാണ,ല്ലോ മലയാളികളിൽ 50 ശതമാനം വോട്ട് ചെയ്യുന്നത് 😢😢😢😢😢 ന്യൂനപക്ഷ മതകാര്യം പോട്ടെ അവർക്ക് അവരുടെ കാര്യം മാത്രമേ..അവർ നോക്കുകയുള്ളൂ😢 എന്നാൽ ഹിന്ദുവും ക്രിസ്ത്യാനിയും ഉണ്ടല്ലോ... 😢 ലബനന്റെ ഗതി ആകുമ്പോഴും പഠിക്കില്ല എന്ന് തോന്നുന്നു 😢😢😢😢

  • @frmayyattil
    @frmayyattil 3 дня назад

    ഒരു നിയമനിർമാണ പ്രവർത്തനം എങ്ങനെ രാജ്യദ്രോഹ പ്രവർത്തനമാകാം എന്നതിൻ്റെ ഉത്തമോദാഹരണമാണ് വഖഫ് ആക്ട്

  • @gafoor.kallai9841
    @gafoor.kallai9841 3 дня назад

    വക്കഫ്ന്‍റ പേരില്‍ മാത്രം ഉളളതെ വകഫിന് കൈകാര്യം ച്ചെയ്യാന്‍ പറ്റുക ഒളളു നിങ്ങളാണ് ജനങ്ങളെ തെറ്റി ദരിപ്പിക്കുന്നത്

  • @rajuchristhudasen2983
    @rajuchristhudasen2983 4 дня назад

    Wonderful Sir... it's really informative

  • @NidhinJohnson
    @NidhinJohnson 4 дня назад

    Ban wakaf board

  • @jainjoseph9311
    @jainjoseph9311 4 дня назад

    കോൺഗ്രസ് സർക്കാന്റെ തോന്ന്യവാസം ആണ് വഖഫ് നിയമം

  • @joselroi8942
    @joselroi8942 4 дня назад

    Stalin Sir, Thank you for this great video

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 4 дня назад

    Avanae Ini cinima kalikkachadhu Madhy avandae kaly Vera anallo

  • @nebinjos9981
    @nebinjos9981 4 дня назад

    Mughal rothagi - "Hold my beer "

    • @chakravyuhamlaw
      @chakravyuhamlaw 4 дня назад

      @@nebinjos9981 Please check out the pinned comment..😊

  • @geethap4404
    @geethap4404 4 дня назад

    Vayasannn kalathi. Eniyenndhu. 🙊Bavi ,😅 buudham,🤣 varthamanam 😭🙊

  • @prasadampalattil9896
    @prasadampalattil9896 5 дней назад

    മറുത നായകം എന്ന വ്യക്തിയുടെ Repeated comment delete ചെയ്യാൻ RUclips അധികൃതരോട് അഭ്യർത്ഥിക്കുന്നു.

  • @mohamedrasheed6273
    @mohamedrasheed6273 5 дней назад

    WHERE IS MY POST ????? YOU KNOW NOTHING ABOUT WAQAF. YOU ARE AN ILLITERATE WITH REGARDS TO WAQAF. DON'T MISLEAD THE PEOPLE. YOU ARE NOT AN HONORABLE PERSON. I HAVE VERY CLEARLY EXPLAINED THE MUNABAM ISSUE. THE PROPERTY WAS REGISTERED IN 1950'S IN FAVOR OF FAROOK COLLEGE , AT EDAPILLY REGISTRY. THE DOCUMENTS ARE VALID. FAROOK COLLEGE IS THE SOLE OWNER NOBODY CAN CHANGE THE STATUS OF WAQF. IF ANY BODY INVOLVED EITHER FAROOK COLLEGE OR TENANTS ENGAGE IN ANY TRANSACTIONS IT IS ILLEGAL , NULL AND VOID , THE SUBSEQUENT TRANSACTIONS ARE ALSO... THE MATTER IS NOW IN HIGH COURT THE CLAIMANTS CAN PRODUCE THE LEGALLY VALID SUPPORTING DOCUMENTS AND TITLE OF DEEDS BEFORE HIGH COURT. THE STASCO MUST BE MAINTAINED. THE PREVAILING LAW IS VALID AS OF TODAY.