Vitamin D കുറഞ്ഞാൽ ; മരുന്നുകൾ കഴിച്ചു മടുത്തോ ? ഈ ലക്ഷണങ്ങൾ ഉണ്ടോ ? ഡോക്ടർ പറയുന്നത് കേൾക്കൂ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 127

  • @സലിഠസലിഠ-ഥ2ഭ
    @സലിഠസലിഠ-ഥ2ഭ Год назад +6

    സൂപ്പർ അറിവ്, നന്ദി സർ, സാർ പറഞ്ഞത് സത്യം ആണ്, അനുഫവം ഗുരു 👍👌

    • @DrVisakhKadakkal
      @DrVisakhKadakkal  Год назад +1

      3 month once check up cheyyuka

    • @സലിഠസലിഠ-ഥ2ഭ
      @സലിഠസലിഠ-ഥ2ഭ Год назад

      @@DrVisakhKadakkal താങ്ക്സ്, ചെയ്യാം സർ

    • @DON_YT344
      @DON_YT344 Год назад

      അനുഭവം

    • @geethambikadn3205
      @geethambikadn3205 Год назад

      Sir vitamin D tab continous kazhikkunnathil enthenkilum side effect?

    • @ShafiShafi-b2y
      @ShafiShafi-b2y Год назад

      വിറ്റാമിൻ d 6 കാൽസ്യം കുറവുണ്ട് 8weekly സപ്ലിമെന്റും കഴിച്ചു ഡെയ്‌ലി vd3 calcium tabletum കഴിക്കുന്നുണ്ട് ഒരു കുറവും ഇല്ല കാൽ വേദന നടുവേദന ശരീരം നീറ്റൽ എല്ലാം ഉണ്ട് 😢dr codliveroil കഴിക്കാമോ pls rply

  • @shivasfairytales
    @shivasfairytales Год назад +4

    Same problem s I have thank you so much sir❤

  • @abeesbs5339
    @abeesbs5339 3 месяца назад +1

    പാദത്തിൻറെ അടിയിൽ ഭയങ്കരമായ തരിപ്പ്ഒരു സൂചി കുത്തുന്നതുപോലെവേദന വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്തപ്പോൾ 8.15കണ്ടുഅതിൻറെ കാരണം കൊണ്ടാണോ ?

  • @sobhanaajayan3195
    @sobhanaajayan3195 4 месяца назад +1

    Thank you dr.

  • @sreejithks6107
    @sreejithks6107 3 месяца назад +1

    എനിക്ക് വൈറ്റമിൻ D, 18, 11 ആണ് ഒരു മാസം ഗുളിക കഴിച്ചു,, ആഴ്ചയിൽ ഒന്ന് വീതം,,, ഇനിയും ഒരു മാസം കഴിക്കണോ,

  • @MansoorNp-v4l
    @MansoorNp-v4l 6 месяцев назад

    Sir njnanum weekly tab kayikkunnudh ksheenam marunneyilla enik vitamin d 16 ayirunnu Edakide bayaggara ksheenavum thalarchayum😢

  • @Vishnu-j9n
    @Vishnu-j9n 10 месяцев назад

    Vitamin d 7.2 ullu, Vitamin b12 kuravane. 60000 iu vitamin d tablets medichirunu. Ethinte kudae vitamin k kudi use cheyanem anne arinju. But athra dosel anne vendath..
    60000 iu vitamin d use cheyumbol 600 mg vitamin k vendae? Weekly use cheyan anne

  • @anjalyk.r5381
    @anjalyk.r5381 10 месяцев назад +3

    ഡോക്ടർ, വിറ്റാമിൻ d3 ചെക്ക് ചെയ്തപ്പോൾ 13 ആയിരുന്നു. ആഴ്ചയിൽ 1 എന്നാ tablet തന്നു. 2 months കഴിക്കാൻ പറഞ്ഞു കഴിച്ചു പിന്നെ നിർത്തി. എന്റെ പ്രശ്നം കാലിനു ബലം ഇല്ലാത്തപോലെ നിൽക്കാൻ വയ്യ കുഴഞ്ഞു പോകുന്നു. ഒരു ബാലൻസ് കിട്ടാത്ത പോലെ ആണ്. ഇടക്കിടക്ക് കഫംക്കെട്ട് വരുന്നു. ഒത്തിരി ടെസ്റ്റ്‌ ഒക്കെ ചെയ്തു എല്ലാം നോർമൽ. അസുഖം ഒന്നും ഇല്ലെന്നാണ് ഡോക്ടർമാർ പറയുന്നത് ഇത് വിറ്റാമിൻ ഡി യുടെ കുറവ് കൊണ്ടാണോ

  • @asmaasmabi5437
    @asmaasmabi5437 Год назад +1

    Sir eniku shareeram chorichil aanu randu kayyilum viralilum murivaanu endagilum parihaaram undo

  • @jithathankachan8322
    @jithathankachan8322 5 месяцев назад

    Thankyou sir

  • @vrindu3741
    @vrindu3741 Год назад +2

    Urakkam illayima, amitha sheenam, eppolum kidakkanam enna thoonnsl, head heaviness, viral fever aarunnu one month above fever undarunn check up ellam chythu normal aannu vitamin d deficiency aano reason

  • @KaliyanSp-vw4kp
    @KaliyanSp-vw4kp 2 месяца назад

    Hi enikku tablet 12 weeks vitamin d kayichu ipol 109ng aayi ithu kuraykkan enthanu maargam

  • @anju1277
    @anju1277 9 месяцев назад +1

    Enik nallath pole hairfall undu. Dr inta adth poipol vitamin d3 check chyn. Parnju.enik biotin tablet daily kazhikn thannu pnna result vannpol 38 nmo/l aanu .ipo one week avuni medication thudangitt .pakshe hair fall oru kuravum illa .nallath pole volume kuranju.. enik ahne mudi kozhichil karanam stress varuvann😭.ee hair fall etra naalu edukum stop aavan. hair. Lines oke nallath pole wide aavunu. Please reply Doctor

    • @binduzworld8925
      @binduzworld8925 3 месяца назад

      Epol hairfall undo???

    • @anju1277
      @anju1277 3 месяца назад

      @@binduzworld8925 kuranjju.. pazhe volume theere illa

  • @jobinabinu6849
    @jobinabinu6849 4 месяца назад +1

    Dr.eniku vitamin d3 16 aanu bhayankara ksheenam aanu bp yum und eiku 34 age aanu.. vitamin d3 tablet kazhikkunnud weekly once kazhikunnund.ithullavark bp varumo dr enikoru rply tharumo

  • @renibiju9077
    @renibiju9077 Год назад

    Dr enikke vitamin d3 annu orikkal medicine kazhiche eniyum athinte avasyam ella enne veche nirth y eppol veendu 18 annu ethra nale njyan medicine kazhikkanom mode changes ethinte lakshnam anno

  • @lmobah-os2rv
    @lmobah-os2rv Год назад +1

    Days mareyal kuzhappam undo.moanday kazhickendath adutha divasam kazhickamo

  • @Athmika501
    @Athmika501 3 месяца назад

    Eth karan depression undavo

  • @mammymammy9834
    @mammymammy9834 2 месяца назад

    ഇത് നിരന്തരം: ടെസ്റ്റ് ചെയ്ത് നടക്കാൻ സാദിക്കുന്ന കാര്യമാണോ/ ഒരു എട്ട് ഒമ്പത് ലക്ഷണങ്ങൾ കാണും അല്ലോൾ അതിൽ ഒരു നാലണ്ണം ഒക്കെ നമുക്ക് കാണുന്നുണ്ടങ്കിൽ ഒരു 4 ആഴ്ച്ച ഞമ്മൾ ആഴ്ചയിൽ ഒന്ന് വിധം കഴിക്കുക വീണ്ടും ലക്ഷണങ്ങൾ കണ്ടാൽ കഴിക്കുക / കുട്ടത്തിൽ ഇളം വെയിൽ കുറച്ചൊക്കെ കൊള്ളാൻ ശ്രമിക്കുക

  • @HairuM-mf9ou
    @HairuM-mf9ou Год назад +1

    രണ്ടുമാസമായി തുടങ്ങീട്ട് കാൽ വേദനയും നടു വേദനയും ശരീരം നീറ്റലുമുണ്ട് രണ്ടുമാസമായി സപ്പ്ലിമെന്റ് എടുത്തു ഡെയ്‌ലി കൽസിയം വിറ്റാമിൻ d3 കഴിക്കുന്നു എണീറ്റു നടക്കാൻ പോലും പറ്റുന്നില്ല dr ഇതെന്ന ശെരിയാവുന്നെ 😥 pls rply

  • @agilnarayanan9209
    @agilnarayanan9209 Год назад +1

    Doctor enikku innake vitamin d check cheythappol 18 aanu nhan kazhikkanda tablet ethaanu

  • @rajeenarasvin9306
    @rajeenarasvin9306 10 месяцев назад +1

    buring sensation to body indakumo.ithu kuranjal.vittamin d 12anu .apoyum back ill buring
    anu..one month aayi

  • @santhimolmol3032
    @santhimolmol3032 Год назад +4

    ഡോക്ടർ എപ്പോഴും ഉറക്കം വരുന്നത് ഇതിന്റെ കുറവാണോ

  • @rajalakshmiamma875
    @rajalakshmiamma875 Год назад +1

    Useful video

  • @loveliterature-withdevikam6213
    @loveliterature-withdevikam6213 7 месяцев назад +3

    രണ്ടര മാസമായി തലക്ക് ഒരു ഭാരം / തെളിച്ചമില്ലായ്മ പോലെ. Constant and consistent. അതില്ലാത്ത ഒരു നിമിഷം പോലുമില്ല. ക്ഷീണം, ഉറക്കമില്ലായ്മ, മടുപ്പ്. എല്ലാ test ഉം നോർമർ. Vitamin D3 15 ആണ്. 3 ആഴ്ചയായി 60K lumia tablet കഴിക്കുന്നു. Weekly once. ഒരു മാറ്റവും ഇല്ല. So helpless

    • @DrVisakhKadakkal
      @DrVisakhKadakkal  7 месяцев назад

      What about your BP and mobile/ computer use ? Go for an eye check up

  • @sofiyadainysofiyadainy2937
    @sofiyadainysofiyadainy2937 Год назад

    Doctor ente molk 12 vayassanu avalkk kaikazhappu aayirunnu.hospitalil kanichu check cheithappol vit d 17 aanu.ippol zelcal250 daily kazhikkuvanu.kazhichu thudangeet 1month aayi cheriya mattamundennu pryam.ith thudarnnal mathiyo doctor.

  • @fahimfinu6160
    @fahimfinu6160 Год назад +2

    Sir ennik test cheythappo 21 ayirnnu 2 months weekly one kazhichu ennit test cheythappo 93 Ayirikunu but pain pinny buthimuttugal onum kuaravilla lab result wrong ayirikummmo plz reply

  • @selinmaryabraham3932
    @selinmaryabraham3932 Год назад +2

    ഇതെല്ലാം ഉണ്ട്... 😢😢😢...vit d3 കുറവ് ആണ്..ആദ്യം വീക്കിലി ഒന്ന് ആയിരുന്നു....ഇപ്പോൾ monthly 1pkt vitamin D 60000 iuml കഴിക്കുന്നു ....ഇപ്പോൾ 31.8 ഉള്ളൂ... മെഡിസിൻ continue ചെയ്യുന്നു...🙏🙏🙏

    • @DrVisakhKadakkal
      @DrVisakhKadakkal  Год назад +1

      Continue cheyyuka..3 month once blood check up cheyyuka..🌞✅

    • @selinmaryabraham3932
      @selinmaryabraham3932 Год назад

      @@DrVisakhKadakkal Thank you Dr.🌹🌹🌹

    • @ShakeerKp-hb9xu
      @ShakeerKp-hb9xu Год назад

      ​@@DrVisakhKadakkalഎന്റെ പേര് ഷക്കീർ എനിക്ക് ആരോടും സംസാരിക്കാൻ കഴിയുന്നില്ല അമിതമായ ഭയം ഒന്നിനും ഒരു താല്പര്യമില്ല സ്വന്തം ഭാര്യയോട് പോലും സംസാരിക്കാൻ പറ്റുന്നില്ല വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ല മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ പെട്ടെന്ന് മറക്കുന്നു ഇതൊക്കെയാണ് എന്റെ പ്രശ്നം ഇങ്ങനെയുള്ള പ്രശ്നം എന്തുകൊണ്ടാണ് സംഭവിക്കുന്നത് ഈ പ്രശ്നം മാറ്റിയെടുക്കാൻ പറ്റുമോ ഇത് മാനസികരോഗമാണ് മറുപടി പ്രതീക്ഷിക്കുന്നു

  • @ShafiShafi-b2y
    @ShafiShafi-b2y Год назад +2

    1മാസമായി ഞാൻ അനുഭവിക്കുന്നു രണ്ടാഴ്‌ചയായി മരുന്ന് കഴിക്കുന്നു ഒരു മാറ്റവുമില്ല
    വിറ്റാമിൻ ഡി 6 ആണ് നടുവേദന
    കാൽ വേദനയും ഉറക്കമില്ലായ്മയും ഉണ്ട് 😢

  • @samachayan2966
    @samachayan2966 10 месяцев назад +3

    Sir , age 24 enik ky viralukal ulpade hand ,knee feet finger back pain mainly finger angana dr RA ,calcium uric acid ,vitamin d cheyth athil vitamin d 20 calcium 10.2 bakki ellam normal level ayirunn tonic vitamin d 8 weeks kazhichu ennalum pain edakk edak varum fingeril oka enthu kondanu vera enthelm arikumo 😢 pls reply me😢

    • @jithins6147
      @jithins6147 9 месяцев назад

      Anti ccp, aso cheyth nokku

    • @samachayan2966
      @samachayan2966 9 месяцев назад

      @@jithins6147 bro cheytharnno ????

    • @jithins6147
      @jithins6147 9 месяцев назад

      @@samachayan2966 cheytharnnu bro

    • @jithins6147
      @jithins6147 9 месяцев назад

      @@samachayan2966 broyod doctor entha paranje enthukonda ingane varunme vedana

    • @samachayan2966
      @samachayan2966 9 месяцев назад

      @@jithins6147 onnum paranjila psychatristna kanikan paranju

  • @ManafKuwait-ko7iq
    @ManafKuwait-ko7iq 5 месяцев назад

    Ys 👌

  • @smithababu9413
    @smithababu9413 11 месяцев назад +3

    എനിക്ക് 13 ആണ്

  • @SameeraVk-zl9nk
    @SameeraVk-zl9nk 11 месяцев назад +1

    Enikk 10 ullu

    • @sharafudheensharafu2256
      @sharafudheensharafu2256 11 месяцев назад

      രാവിലെ 10 മണിക്ക് ശേഷം 10 20 മിനുട്ട് ഡെയിലി വെയിൽ കൊള്ളു ശരിയാവും...

    • @FathiAbu-t6u
      @FathiAbu-t6u 7 месяцев назад

      രാവിലെ ബീച്ചിൽ പോയി കിടന്നോ

  • @fimilypappachan9053
    @fimilypappachan9053 Год назад +6

    എനിക്ക് കാൽ പുകച്ചിൽ, കാലിന്റെ അടി പാദം ചൂട്, പുകച്ചിൽ, ഉപ്പൂറ്റി വേദന, നടുവേദന, ഇടക്ക് മിന്നൽ. കുനിഞ്ഞു എന്ത ങ്കി ലും പണി ചെയ്താൽ മിന്നി വേദന വരും. ഇത് വൈറ്റാമിൻ D യുടെ കുറവാണോ ഡോക്ടറെ കണ്ടു ഒരു മാസം ഡിഗുളിക, കൽസിയവും കഴിച്ചു. എന്നിട്ടും കുറഞ്ഞിട്ടില്ല. കാലിന് എപ്പോഴും പാദത്തിൽ പുകച്ചിലാണ്. ഞാൻ എന്ത്ചെയ്യണമെന്ന് പറഞ്ഞു തരാമോ.

    • @leelamadhu7515
      @leelamadhu7515 Год назад

      ​@@sreelatha7267കിട്ടുന്നില്ല എവിടെ കിട്ടും

    • @rajeenarasvin9306
      @rajeenarasvin9306 10 месяцев назад

      entha cheyithathu maraan

  • @lalydevi475
    @lalydevi475 Год назад +1

    🙏🙏👍👍👌👌❤️❤️

  • @jayan7511
    @jayan7511 Год назад +1

    🌹👍👍👍🙏