ഭീഷ്മയുടെ വിശേഷങ്ങളുമായി മമ്മുക്കയും താരങ്ങളും | Mammootty | Beeshma parvam | chat show

Поделиться
HTML-код
  • Опубликовано: 21 сен 2024
  • #mammootty #beeshmaparavaminterview #soubin
    ഭീഷ്മയുടെ വിശേഷങ്ങളുമായി മമ്മുക്കയും താരങ്ങളും | Mammootty | Beeshma parvam | chat show | In-movie
    Bheeshma Parvam is an upcoming Indian Malayalam-language crime drama film produced and directed by Amal Neerad, starring Mammootty with an ensemble supporting cast. Sushin Shyam composed the film's songs and background score

Комментарии • 45

  • @dilipkumar1905
    @dilipkumar1905 2 года назад +15

    മമ്മൂട്ടി സാർ വളരെ നല്ല മൂഡിൽ ആണ് ബാക്കി താരങ്ങളുടെ ഭാഗ്യം, (കാല് കയറ്റി മോളില് വച്ച നടന് ഒരു കമെന്റ് )

  • @shajipk8676
    @shajipk8676 2 года назад +17

    മമ്മുക്ക ശരിക്കും സൂപ്പർ ആണ്

  • @shinisandhosh5730
    @shinisandhosh5730 2 года назад +7

    മമ്മുക്ക മധുര മായ വാക്കുകൾ

  • @rasheedpv5145
    @rasheedpv5145 2 года назад +6

    മമ്മുക്ക ഇപ്പഴും സൂപ്പർത്തന്നെ

  • @sajikuriansajikurian4203
    @sajikuriansajikurian4203 2 года назад +17

    മത്സരിച്ചു ആരെയും തോൽപിക്കാനല്ലല്ലോ. മമ്മൂക്ക യുടെ നല്ല മറുപടി. പക്ഷേ മലയാള സിനിമയിൽ അങ്ങനെ ചില മത്സരമില്ലേ?

  • @tgfb5213
    @tgfb5213 2 года назад +8

    അടിപൊളി 👍👍

  • @diyadiya7344
    @diyadiya7344 2 года назад +2

    Bheeshma my favourite movie

  • @ashrafkr6398
    @ashrafkr6398 2 года назад +5

    Mammookka

  • @diyadiya7344
    @diyadiya7344 2 года назад +2

    Mammoottyude dulqer fans ivide undo?

  • @kasimkp462
    @kasimkp462 2 года назад +4

    Mammokka Poli

  • @riyasbabu698
    @riyasbabu698 2 года назад +3

    Waiting....😌

  • @edwinmathew4513
    @edwinmathew4513 2 года назад +2

    Mammotty very lively aannu

  • @HELLO-yb8zr
    @HELLO-yb8zr 2 года назад +8

    മമ്മൂട്ടിയ്ക്ക് കുഷ്യൻ chair😆😆😆

  • @faisaln9811
    @faisaln9811 2 года назад +2

    Super video

  • @cpakbar8755
    @cpakbar8755 2 года назад +3

    ഭാസി
    ഡി ഗ്രേഡ് കാരാ ജാവോന്ന് പറയണം ജാവോ ജാവോ

  • @peterks231
    @peterks231 2 года назад +2

    👍👍👍👍👍

  • @sajisurendrababu3316
    @sajisurendrababu3316 2 года назад +1

    👍👍👍👍👍👍👍❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @adarshprakash9360
    @adarshprakash9360 2 года назад +3

    MEGASTAR ✨

  • @shabeeraliali8549
    @shabeeraliali8549 2 года назад +1

    🌹🌹❤❤

  • @Aashinlondon
    @Aashinlondon 2 года назад +1

    👍

  • @najahequality6715
    @najahequality6715 2 года назад

    Beautiful..

  • @pradeepanpradeepan7324
    @pradeepanpradeepan7324 2 года назад +2

    😁😄😃😀😆😁

  • @sajinraj1598
    @sajinraj1598 2 года назад +3

    ആര് എന്ത് ചെയ്താലും പടം മമ്മൂക്കയുടെ പേരിൽ ബാക്കി ഉള്ളവരുടെ പെർഫോമൻസ് ഇല്ലാരുന്നെങ്കിൽ ആ പടത്തിൽ എന്തെങ്കിലും ഉണ്ടാരുന്നോ

    • @bcreatives1403
      @bcreatives1403 2 года назад

      Still young..... mammookkaa...

    • @smiroshkiran2927
      @smiroshkiran2927 2 года назад

      ഉണ്ടായിരുന്നു കാറിൽ slow motion ആയി കേറീല്ലേ, Watch കെട്ടുന്നു, നിന്ന നിൽപ്പിൽ തന്നെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു അടി പിന്നെന്താ വേണ്ടത് 😂😂

  • @johnnieachaya1980
    @johnnieachaya1980 2 года назад +2

    Not slow motion it’s loose motion movie

  • @mohamedshan183
    @mohamedshan183 2 года назад +1

    ഇതെന്താ മമമൂട്ടിക്ക് മാത്രം വേറെ കസേര...

  • @shajikattanath1507
    @shajikattanath1507 2 месяца назад

    രണ്ട് വർഷത്തിന് ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ?

  • @Ds-gx4nx
    @Ds-gx4nx 2 года назад

    Kanilla

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 2 года назад +1

    Don't you know that art is for promoting human values? What is the value you promoted by making money. Nobody shared any serious point. No wonder. You are only so silly and superfluous. Even the word harmony was a word of joke. Anyway Mammootty agreed that Michael was villan. But Bhishmar was not a villan. May God bless you.

  • @faisaln9811
    @faisaln9811 2 года назад

    Aa kootathil oundu

  • @johnnieachaya1980
    @johnnieachaya1980 2 года назад +1

    Why that beard guy can speak Malayalam only instead Manglish . Otherwise speak English only but this coward speaking both at the same time

  • @MrSriram00007
    @MrSriram00007 2 года назад +6

    മമ്മുവും അമലും Godfather copy അടിച്ചതും പൊര അത് നല്ല കൊളമാക്കുകേം ചെയ്തു 🤮🤮🤮എന്തൊരു വെറുപ്പീലഡോ ഒരു കഥയുമില്ല, lagum ആർക്കും roleumilla.. നായകൻ സുഷിൻ ശ്യമാണ്.. ബിജിഎം കൊള്ളാം.. മമ്മു ഒകെ guest role ആണ്..kpsc ലളിത നെടുമുടി വേണു എന്നിവരെ അപമാനിക്കുന്ന അനാവശ്യ role. മൊത്തത്തിൽ ഫാൻസ്‌ തള്ളിൽ ഒരു തട്ടികൂട്ട് പടം

    • @Longlife-xh6sy
      @Longlife-xh6sy 2 года назад +4

      അസൂയ

    • @lukkuman809
      @lukkuman809 2 года назад +6

      രോദനം 🤣

    • @dontdodontdo7141
      @dontdodontdo7141 2 года назад +1

      Present mammokka Padma ellam hit....otta padam polum flop ayeela ,beeshma 100cr club kayri...imb rating nokk ..mammmoka selective ayitt ippam padm cheyyuu..cheytha ella. Padam hit...otta negative riview polum illa...ninne pole oruthan degarde cheyyan nokkiyal thazhoola🤣🤣ini asooya pettitt karayam ith hirithk rishan alla Kerala thinte mammokka ann

    • @dontdodontdo7141
      @dontdodontdo7141 2 года назад +3

      Nee filim director ayrkkm lee......😂😂filim entha enn anak ariyooo....nee okke balaram kada vayich ninno athaa nalle..... beeshma 100club kayari..padam mass +class +story +dialogue +screen play ellam kond padam hit ayii.. ith nan oarayanw Akkaaa mone kandvr parayne matram alla ..elal riview nokk...imbd rating nokk..ith amal neerth padam ann mone rithikkee roshaaa🤣🤣🤣

    • @johnnieachaya1980
      @johnnieachaya1980 2 года назад +2

      Sounds like a poop eating movie