Sancharam | By Santhosh George Kulangara | Macedonia 19 | Safari TV
HTML-код
- Опубликовано: 10 фев 2025
- Santhosh George Kulangara | Sancharam | Malayalam | Macedonia | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#sancharam #safaritv #santhoshgeorgekulangara #macedonianmusic
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
" പുതിയ തലമുറയും പ്രതീക്ഷയും ഇല്ലാത്ത ഗ്രാമങ്ങൾ "
അർത്ഥവത്തായ പദപ്രയോഗം.
👌
ആ കിണർ കാണാൻ നല്ല രസമുണ്ട്
vincent van gogh ന്റെ പെയിന്റിംഗ് പോലുള്ള ഗ്രാമങ്ങൾ.. 💚💚🧡🧡💛💛
Sariyanu
Come to palkkad i will show u bttr places
@@KrishnarajR-z9hNo I am living in Palakkad here soring hot vegetation and greenary is less
@@KrishnarajR-z9hDonot compare Macedonia with Palakkad, Macedonia have winter season but Kerala have no winter season
Athe
നന്നായിരിക്കുന്നു.
എത്ര മനോഹരമായ കഴ്ചകൾ💚
Macedonia postcard like beautiful scenery
Aa gothambu paadam pine nadukkude ulla road, paintings ill kanunathinekal valare manoharam 😮😮🎉🤩🥳💫
സന്തോഷ് സാറിനും സഫാരിയുടെ എല്ലാ പ്രവർത്തകർക്കും എൻറെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
സന്തോഷ് സാർ. കൃഷി കൊണ്ട് പുരോഗമിക്കുന്നു എന്ന് പറയണ്ട. തകർന്നു പോയിട്ടില്ല. കൃഷിയില്ലാതെ തകർന്ന രാജ്യം ധാരാളം.
❤ While I watch this emotional feeling, which I cannot express by word.
Aaa gothamb paadanghalude view😍 ❤️👍🏻
മാസിഡോണിയൻ ഗ്രാമങ്ങളെ കാണുമ്പോൾ കേരളത്തിലെ ഏതോ ഒരു നാട്ടിൻ പുറത്തെ കാഴ്ചകൾ എന്ന് തോന്നി പോകുന്നു മണ്ണ് കൊണ്ട് നിർമ്മിച്ച വീടുകൾ.
Present Kerala not beautiful compared with Macedonia vegetation and greenary is less
@@shajudheens2992 താങ്കൾ പറഞ്ഞ കാര്യം നിഷേധിക്കുന്നില്ല.റബ്ബർ നട്ട് വച്ച് മാനത് നോക്കിയിരിക്കുന്ന ആധുനിക കേരത്തിൻ്റെ വിശേഷം അല്ല ഞാൻ പറഞ്ഞത് .എൻ്റെ ബാല്യ കാല കാഴ്ച ആണ് പറഞ്ഞത് .
How clean and smooth is the roadbin their village!!
Watching this I compare the situation of orr roads
I think he (driver) bought cheese from last house is to avoid embarrassment and confusion of barging into someone’s house, he sits in the car to avoid such situations again ..
എത്ര സുനന്ദരമായ ഗ്രാമം ❤
മലപ്പുറത്തെ ഓർക്കുന്നതിൽ നന്ദി
Aa appoopan pretham aakum
Thanks dear SGK & team safari TV.🙏💐🌸🌻🌹🌻
Amazing. Wonderful scenes. We always look forward to each of your vlogs. God bless you and our " Sancharikkum Sancharam ". ❤
Macedonia super ❤❤❤
എന്താ ഭംഗി...പെയിന്റിംഗ് പോലെ..❤
നെലെ, നല്ല പേര്.പക്ഷേ തമാര യെ,,മറക്കില്ല ❤❤❤❤
ചുമ്മാ യാത്ര എന്ന രീതിയല്ല താങ്കളുടേത് ഗ്രാമങൾ പഴയ ആളുകൾ എല്ലാം ഉണ്ട് 👏🏼👏🏼👏🏼👏🏼😍😍
മനോഹരം 🎉🎉🎉🎉🎉🎉🎉🎉
25 varsham kazhinjulla keralam😢😢😢
13:02 this was🔥🔥🔥🔥
Sancharam ❤️
ഇപ്പോൾ കേരളത്തിൽ പോലും ഇത്രയും പച്ചിപ്പ് കാണാൻ കഴിയില്ല. ❤️
അത് കേരളം മര്യാദക്ക് കാണാതുകൊണ്ട് തോന്നുന്നതാ 😂
No Kerala vegetation and greenary is very less and soring hot too
എത്ര തകർന്ന കെട്ടിടങ്ങളും ദാരുദ്ര്യവുമുണ്ടെങ്കിലും വിശദമാക്കാൻ പറ്റാത്ത ഒരു ചന്തമുണ്ട് എല്ലാറ്റിനും..
മാത്രമല്ല റോഡിലോ വഴിയിലോ മാലിന്യ കൂമ്പാരവും ഇല്ല.. 😊
😅
ദരിദ്ര കർഷകർ ആണേലും സൂപ്പർ roads... ഇവിടെയോ 😢😢
Happy onam ..
Very beautiful life
The village roads and farmlands look beautiful but an air of desolation hangs over the place. The houses seem to be inhabited by ghosts. The lone old man standing outside his house looked pathetic. Where have the denizens fled, one wonders.
സന്തോഷ് സർ ,
വിവരണങ്ങൾ തരുന്നതിനോടൊപ്പം പ്രസ്തുത സ്ഥലത്തെ കാലാവസ്ഥ കൂടി പറഞ്ഞാൽ നന്നായിരുന്നു
🔥🔥🔥
സെന്റ് നിക്കോളാസ് ആണ് സാന്താക്ലോസ് ആയി മാറിയത് ഇന്നത്തെ തുർക്കിയാണ് സാന്താ ക്ലോസിന്റെ ജന്മദേശം
Macedonia beautiful small country in old Yugoslavia present South eastern Europe
Ini ah gramangle valla zombe matu atack chiduo... ..ellam ozinch poya pole...😄
ഞാൻ ആദ്യം ❤🥰
Hai sir
💙💙💙
Happy Onam
600'th like ഞാൻ😆
Ee prasantha sundharamaya naattil kalapathintey vishamullukalo dharindryathintey novukalo aazhnnirangathirunnenkil.....samadhanam kulirthennalayi veesiyirunnenkil ,oru Gothampu chedy poley thalirthu valarnnu aa thennalilulayan......enikkum ....moham...❤
ഡീസൽ ആണ് നെലെ യുടെ benz e class
സംഗതി നോർത്തു മാസിഡോണിയ മനോഹരമായ ഒരു രാജ്യം ഒക്കെ തന്നെയാണ് പക്ഷെ ഒരുതരം അലസത ആ രാജ്യത്തെ കീഴ് പെടുത്തി കഴിഞ്ഞിരിക്കുന്നു എവിടെയും ഒരുണർവ് ഇല്ല ബട്ട് രാജ്യം അതി മനോഹരം 👍
സർ ❤❤❤
ഹൃദ്യം
👍👍👍🤩
ഇനി വല്ല ഹർത്തലും..
💖💖💖
❤❤❤🌹
അതികം താമസിക്കാതെ സന്തോഷ് സർ നാടും ഇത് പോലെ ആകും pala, കോട്ടയം
മനുഷ്യരെ കാണാത്ത നാട് 😢
❤
👍👌👏👏👏
എന്റെ പരിചയത്തിൽ 5 പേരെങ്കിലും ഈ ആഴ്ച ക്യാനഡയ്ക്കു പോയി. അവരിൽ ഒരാൾ പോലും തിരികെ വരുമെന്ന് തോന്നുന്നില്ല. കേരളം ഒരു വൃദ്ധ സദനം ആകും പതുക്കെ.
ഒരു കൊറോണ പോലെ അസുഖം വരട്ടെ 😆 അപ്പോൾ കാണാം വരുന്നുണ്ടോ ഇല്ലയോ എന്ന്
👌😘👍
😊😊😊
💖🥰💝👏👍
👌👌👌👌
Driver is a Macedonian Spluber
You mean Spulber in Ladakh trip
@@shajudheens2992 Yes
ഹർത്താൽ😂
താങ്കൾക്ക് ലഭിച്ച ഡ്രൈവർ
മറ്റൊരാൾ ആയിരുന്നെങ്കിൽ
ഇതിലും ഹൃദ്യമായ വിവരണം
ലഭിക്കുമായിരുന്നു.
My dream...alukal..kuranja.. India
Ithe pole...jana sangya...kurayanam
Oru..kodi... Matram..athanu...pakam
Yes Maximum 5 കോടി
എല്ലാരും പാർട്ടി മീറ്റിങ്ങിന് പോയതാവും നാളെ കേരളവുംഇങ്ങനെ തന്നെ
There are no other plants / trees seen......like mango...jack fruit ....coconut ... only seasonalcrops ....wheat...!!!!!!
മാസിഡോണിയയിൽ സ്ഥിര താമസമാക്കാൻ തോന്നുന്നു
അവിടെ ദാരിദ്ര്യമാണ്
Apo Europe mattu rajyangal kandalum angane thonnoo. Especially Eastern Europe.
മഹാനായ അല്സാണ്ടർ ചക്രവർത്തിയുടെ നാട്
ദൈവത്തെ മറന്നു ജീവിച്ചാൽ ഇതൊക്കെ തന്നെ
Aa jeevi dog engine jeevikkuu😢
മാൾട്ട ഒന്ന് കാണിക്കാമൊ?
സിഗരറ്റ് ലോകത്ത് ജനസംഖ്യയുടെ കുറച്ചു പേർ മാത്രമേ വലിക്കുന്നുള്ളു, പക്ഷേ സിഗരറ്റ് ഉണ്ടാക്കുന്നവർ കോടീശ്വരന്മാരാവുന്നു... മദ്യം ലോകത്ത് എല്ലാവരും കുടിക്കുന്നില്ല, മദ്യം ഉണ്ടാക്കുന്നവർ കോടീശ്വരന്മാരാവുന്നു,
ഭക്ഷണം ലോകത്ത് എല്ലാവരും കഴിക്കുന്നു, പക്ഷേ, കൃഷി ചെയ്യുന്ന ഒരുത്തരും ഇന്നേ വരെ കോടീശ്വരന്മാരായിട്ടില്ല...
എന്താണിതിന് കാരണം ?
കേരളത്തിന്റെ ഇടനാടുകളിൽ കൃഷി ചെയ്തിരുന്ന റബ്ബറാണ് ഒരുകാലത്ത് ഗൾഫ് കഴിഞ്ഞാൽ കേരളത്തെ പിടിച്ചു നിർത്തിയത് അതിലൂടെ മലബാറിലെ കുടിയേറ്റ മേഖലയും കോട്ടയവും പത്തനംതിട്ടയും എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയും സാമ്പത്തികമായി ഉയർന്നത് റബ്ബർ കൃഷി കൊണ്ടാണ് പക്ഷേ ഇപ്പോൾ റബർ വില ഇടിഞ്ഞു എന്നുള്ളതും സത്യം
It is the problem of marketing
ennumm sanjaram edanamm ennann enthe oru ith😢
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤
Chetta, e manasilakkan pattatha pottunna vaakkukal ozhivaakkan pattumo..!! Example : chakravaalam,(ellaa videolum ind), pinne, pranthapredhesham, (normaly pranth predesham enn paranja slum enn vicharika, ningal kaanikunnath athum allaa, ) so easy malayalathil paranja pore, ah trans bro.node onnu parayu..!😅
😅
ഇതിന് മാസിഡോണിയ പോകേണ്ട ആവശ്യമില്ല, കേരളത്തിൽ പലയിടത്തും പത്തനംതിട്ടയിൽ ചില സ്ഥലങ്ങൾ നമുക്ക് കാണാൻ കഴിയും. കാരണം കൃഷിയില്ല, പല കൃഷിഭൂമികളും ഇപ്പോൾ വനം പോലെയാണ്.
Driver Nele looks morose and taciturn. He seems tired of going around with SGK. He would like to sip a beer and sit in a cool and shady spot. All this footwork does not suit him.
Thumbnail ഒട്ടും attractive അല്ല🙂
💜💙💚💛💗♥️🤍
Kozhi mutta paal athe athanu njangade swapna keralam arival chuttika pattu book
puthiya thalamurayum pradeekshayum illatha gramangal -- kerala in 20 years
ദരിദ്ര രാജ്യം macedonia
🙂💕🤗
ഓ.... B. G. M. ഇല്ല. ബിജിഎം. കൊടുക്കുപോൾ മാച്ച് ചെയുന്നniec ആയി ഉള്ള ത്ത കൊടുക്കുക..... പിന്നെ ഇത് പോലുള്ള ഗ്രാമ കാഴ്ചകൾ കാണിക്കുക.. ബീച്ചു, റസ്റ്റോറന്റ് ആണ് എല്ലാ സഞ്ചരത്തില് കാണിക്കുന്നത്, ബീച്ചു കൾ എല്ലാം മിക്കതും ഒരു പോലെ ആണ്
🥰👏👏
❤❤❤❤
❤❤❤❤🙏🙏
👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
💖💖💖💖
❤❤❤
❤
❤❤❤❤❤
❤❤❤