Suresh Gopi Singing Song at Daughter Reception | Suresh Gopi Daughter Wedding Reception Trivandrum

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Suresh Gopi Singing Song at Daughter Reception | Suresh Gopi Daughter Wedding Reception Trivandrum

Комментарии • 253

  • @jinan39
    @jinan39 7 месяцев назад +109

    ഈ മനുഷ്യനെ ആരാണ് ഇഷ്ടപ്പെടാത്തത്...... ❤️❤️❤️🙏🙏🙏🙏

  • @seethak6109
    @seethak6109 7 месяцев назад +92

    നല്ല സത്യസന്ദൻ ആണ് സുരേഷ് ഗോപി സാർ. അതാണ് ജീവിതത്തിന്റെ നേട്ടം.
    സേവനം ചെയ്എന്നത് മുപ്പരുടെ മനസ്സിൽ നിന്നും വരുന്ന ഒരു പ്രത്യകത ആണ്.
    പാട്ട് നന്നായി ട്ടുണ്ട്.
    വധു വരന്മാർക്ക് ആശംസകൾ നേരുന്നു സ്നേഹത്തിന്റെ ഭാഷയിൽ ❤️❤️❤️❤️

  • @udayanraghavan
    @udayanraghavan 7 месяцев назад +93

    സഹജീവികളെ സ്നേഹിക്കുകയും അവർക്ക് സഹായങ്ങൾ ചെയ്യുകയും ചെയ്യുന്ന നന്മ നിറഞ്ഞ മനുഷ്യൻ ❤️

  • @renukasubran3232
    @renukasubran3232 7 месяцев назад +207

    സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു പാടിയ പാട്ട് സൂപ്പർ നല്ലൊരു കല്യാണത്തിന് പങ്ക് എടുത്തപോലെ ആയി മൊബൈൽ കണ്ടപ്പോൾ 🙏❤❤

  • @bhagyalakshmi6989
    @bhagyalakshmi6989 7 месяцев назад +64

    ഒരു പാട് ആരാധിക്കുന്ന മനുഷ്യൻ, മനുഷ്യ സ്‌നേഹി 🙏🙏🙏🙏

  • @rajimoles8978
    @rajimoles8978 7 месяцев назад +31

    സുരേഷ് ഗോപി സർ നല്ല മനുഷ്യൻ നല്ല അച്ഛൻ നവ ദമ്പതി കൾകക് ആശംസകൾ

  • @renukasubran3232
    @renukasubran3232 7 месяцев назад +128

    വിടരാൻ നിൽക്കുന്ന താമര പൂവ് തുടിക്കുന്ന ജീവൻ നുകരാൻ തേൻ നറു മണം പകരാൻ പൂമ്പൊടി പോലെ ആണ് സുരേഷ് സർ കുടുംബത്തിനും ലോകർക്കും 🙏🥰💕❤️🍬🍭🍬🍬🍬💕💕💕💕

  • @jayaprakashd8312
    @jayaprakashd8312 7 месяцев назад +4

    ലക്ഷങ്ങൾക്കിടയിൽ ഒന്നോ രണ്ടോ ആളുകൾ മാത്രം മനുഷ്യമഹത്വത്തിൻ്റെ ആൾ രൂപങ്ങൾ ആയി ജനിക്കുന്നു ! ആ നിരയിൽ ഞാൻ കണ്ടിട്ടുള്ളവർ സുരേഷ് ഗോപി , ഉമ്മൻ ചാണ്ടി , ഉമ്മർ ബാഫഖി തങ്ങൾ ! ഇതൊരു സത്യം .💐💐💐

  • @spider.india.
    @spider.india. 7 месяцев назад +243

    കലാകാരന്മാരിൽ കരുണയുള്ളവൻ ❤️

  • @rajasreernair9014
    @rajasreernair9014 7 месяцев назад +12

    സുരേഷ് ഏട്ടൻ ഒരുപാട് ഇഷ്ട്ടം. ഒരുപാട് നന്മയുള്ള സ്നേഹം നിറഞ്ഞ ഒരു മനുഷ്യനാണ് നമ്മുടെ സുരേഷ് ഏട്ടൻ ❤️❤️❤️❤️❤️

  • @thankamramesh7810
    @thankamramesh7810 7 месяцев назад +89

    'നല്ല കുടുംബ ജീവിതം നയിക്കുന്ന മനുഷ്യൻ

  • @geetu912
    @geetu912 7 месяцев назад +16

    പാവം മനുഷ്യൻ. നല്ല ഫാമിലി എങ്ങനെ തോനുന്നു ചില ആളുകൾക്ക് ഇത്രേം നിഷ്കളങ്കരായ മനുഷ്യരെ വേദനിപ്പിക്കാൻ

  • @johnvarghese5295
    @johnvarghese5295 7 месяцев назад +218

    കേരളം കണ്ട ഒരു വലിയ മനസുള്ള നല്ല മനുഷ്യൻ സുരേഷ് ഗോപി ഇദ്ദേഹം കേരള മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു

  • @JustANormalMafiaPanda
    @JustANormalMafiaPanda 7 месяцев назад +3

    മക്കളെയും മക്കളെപോലെ മറ്റു മക്കളെ സ്നേഹിക്കുന്ന ഒരു മനസ് ഉണ്ട് സുരേഷ് ഗോപി ചേട്ടന് ❤

  • @__.krxshnx.__
    @__.krxshnx.__ 7 месяцев назад +3

    നല്ല മനുഷ്യനെ ആരും ജയിപ്പിക്കില്ല കപടമായ ഭരണമാണ് ജനങ്ങൾക്ക് ഇഷ്ടം

  • @sumavenugopalan2636
    @sumavenugopalan2636 7 месяцев назад +13

    Suresh Gopi Sir Malayalam song molkku vendi paadumennu pratheekshichu. Tamil paattu maathrame ullo ennu nokki. Avasaanam aakaashamaake paadiyappol santhoshamaayi.
    😊pinne njaan Radhika Suresh Gopiyude paattukal pandu kettittund. She is an amazing singer. Avarude oru paattukelkkaan aagraham und.

  • @SUSHMAKUMARI-nn6pn
    @SUSHMAKUMARI-nn6pn 7 месяцев назад +15

    Ithrayum nalla snaha sampannanaya oru Achann ❤❤
    Yanikkum yenta familikkum Yante nattukaranaya (Kollam). Sure sh Gopi Sir na onnu kanan Agrrahamuntu . now I am in Tirupur.

  • @joykunnappillil9623
    @joykunnappillil9623 7 месяцев назад +56

    Thanks lot to allow us to watch the great event Mr suresh gopi.❤

  • @salyjacob5870
    @salyjacob5870 7 месяцев назад +40

    Suresh Gopi. Such a nalla. Manushan. God, s. Touching. Your. Heart. ❤ Sacrifices life is very. Beautiful 🙏👍

  • @deeparajiv9630
    @deeparajiv9630 7 месяцев назад +37

    Beautiful human being, loving father🎉🎉🎉🎉

  • @Zayan313
    @Zayan313 7 месяцев назад +1428

    ഞാൻ ഒരു മുസ്ലിം ലീഗ് അനുഭാവി ആണ്. പക്ഷെ എനിക്ക് സുരേഷ് ഗോപിയെയും ഗണേഷ് കുമാറിനെയും വിഷ്ണുനാദിനെയും വലിയ ഇഷ്ടം ആണ്. സുരേഷ് ഗോപിയെ എനിക്ക് വല്ലാത്ത ഇഷ്ടം ആണ്.. നല്ല മനുഷ്യൻ ആണ്. ഇദ്ദേഹം ജനപ്രധിനിധി ആയാൽ ആ നാട്ടിലെ ജനങ്ങൾക്ക് വലിയ ആശ്വാസം ആകും..
    രാഷ്ട്രീയo മറന്ന് അങ്ങനെ പറഞ്ഞെ മതിയാവൂ

    • @jabirmullungal1254
      @jabirmullungal1254 7 месяцев назад +17

      മൂരി ലീഗ് 😂😂😂 സ്വർഗത്തിൽ പോകാൻ ലീഗ് വേണ്ടേ രമണാ 😂😂

    • @JalaludeenAbduljaleel
      @JalaludeenAbduljaleel 7 месяцев назад

      Pooda Kalla angi

    • @NishaMani-bk8gv
      @NishaMani-bk8gv 7 месяцев назад +59

      ചില മനുഷ്യർ മനുഷ്യന്റെ നന്മയല്ല കാണുന്നത്
      . രാഷ്ട്രീയത്തിലുയുടെയാണ്. രാഷ്ട്രീയം നോക്കാതെ നല്ല മനുഷ്യർക്ക്‌ വോട്ട് ചെയ്യുക

    • @thelifeinkerala
      @thelifeinkerala 7 месяцев назад +28

      ഈ പോസ്റ്റിനു എതിർപ്പ് കാണിക്കുന്നവന്റെ id നോക്കിയാൽ മനസ്സിലാവും ആരാണെന്നു

    • @MASTER78678
      @MASTER78678 7 месяцев назад +9

      Gaaza yilulla pinju kunjungale വരെ കൊന്നൊടുക്കണം എന്ന് പറഞ്ഞ നല്ല മനുഷ്യൻ election സമയത്ത് നല്ലവനായ ഉണ്ണി കളിക്കല്ലേ സുരേഷേ.. നടക്കൂല നീ എന്താണെന്ന് എല്ലാർക്കുമറിയാം

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 7 месяцев назад +64

    ആ സമയത്തു മാധവ എന്ന മ്യൂസിക് വയലിൻ വായിച്ചതു സുരേഷ് ചേട്ടന് ഇഷ്ട്ടമായി പെട്ടെന്നു കൈയുയർത്തി ഇഷ്ട്ടം അറിയിച്ചു ❤❤❤

  • @SureshKumar-mu2fu
    @SureshKumar-mu2fu 7 месяцев назад +26

    Wish a Happy& prosperous married life to Bhagya&Sreyas.May Lord Krishna bless you.

    • @GandeevamSons
      @GandeevamSons 7 месяцев назад +1

      Azhimathi cheyunnavar sureshettane eshttapedilla

  • @chakkaraskitchen853
    @chakkaraskitchen853 7 месяцев назад +1

    Suresh Gopi sir is such a gentleman who respects ladies and he is a great actor, kind and honest human being, an affectionate father, loving brother and he has always helped people in need without a doubt. No one can help people like this. I wish him always the best in his future endeavors and all the best for Bhagya and Shreyas. His children are the most luckiest choldren in the world. His wife Radhika is also very kind and down to earth human being.
    May God Bless Suresh Gopi Sir and Family.❤

  • @user-ul6rn1lg7u
    @user-ul6rn1lg7u 7 месяцев назад +9

    Happy mrrierd life dears. S G സൂപ്പർ നാടിനും വീടിനും നല്ല ആൾ ❤👍

  • @sunithasree7652
    @sunithasree7652 7 месяцев назад +23

    സുരേഷേട്ടാ അടിപൊളി ❤

  • @PremKumar-re7xj
    @PremKumar-re7xj 7 месяцев назад +2

    Suresh Chetta, you are a great father, a person, a good human and very much waiting to see a victory as a MP 🙏💐❣️

  • @sunithareji4866
    @sunithareji4866 7 месяцев назад +20

    Congrats and happy married life🌈🌈🌈🌈🌈.. God bless you all❤❤

  • @user-op3ie5du9u
    @user-op3ie5du9u 7 месяцев назад +6

    ❤❤❤❤ love you Suresh Gopi sir full respect 🎶🎼💚💜💞💜💙💚❣️ love good femily 💛💜🎶💙💚❣️❤️💛💜💜💜💜💜💜💜💜💜💜💜

  • @vinodkumarb3245
    @vinodkumarb3245 7 месяцев назад +5

    ആള് നല്ല മനുഷ്യൻ, എല്ലാവർക്കും ഇഷ്ടപ്പെടും

  • @dilludillu6628
    @dilludillu6628 7 месяцев назад +5

    Gokul nde look kandooo..... Kidu..... ❤

  • @jayaa9923
    @jayaa9923 7 месяцев назад +6

    God bless u and family. Wishing to reach heights in politics also with a humble heart.

  • @vijeshkk931
    @vijeshkk931 7 месяцев назад +3

    Ethupole oru achane kittan punnyam cheytha mol Bagya... Happy married life...

  • @r.sreelathamohan965
    @r.sreelathamohan965 7 месяцев назад +2

    Wishing a very happy and peaceful married life to the new couple ❤❤

  • @neethajohn7482
    @neethajohn7482 7 месяцев назад +7

    God bless the newly weds and the family.

  • @ramachandranvp6597
    @ramachandranvp6597 7 месяцев назад +1

    Sureshji,U r God blessed human being.Everything looks nice.Our blessings to the newly married cuple.

  • @zeenathbasheer8318
    @zeenathbasheer8318 7 месяцев назад +1

    Sureshgobi adhehathe ende sahodharaneppole ishttappedunnu. Ella janangalilum , Amma, pengal, makkal ennivare mathram kanunna oru mahal vakthiyanaddeham.Teerchayayum ithupoloru manassinnudamayavanam nammde mathru rajyamaya INDIA yude Prime minister akendath. Oru kudumbathilullavar onnanennum avarellam stanamanngalode kudumbathilundavanamennum arinjhu bharikkan addehathinu 100% kazhiyum. Adhi pithavil ninnum adhi mathavil ninnum ulla makkalanu namellavarum ennuorikkalpolum addehathinu arum paranjhu kodukkendathilla Aa padhavivil ethrayum vaegam ethatte, enkil nammude rajyam swargathulyamakum. God bless you.

  • @muthuvelanr6921
    @muthuvelanr6921 7 месяцев назад +4

    Happy married life to couples. Suresh Gopi sir song super.

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 7 месяцев назад

    Wishing both of you a happy and long peaceful, jovial married life. Bhagya you are very lucky, as a kind hearted man Mr. SG❤has birth here for your father.😊

  • @renukasubran3232
    @renukasubran3232 7 месяцев назад +18

    Wow 🥰🥰🙏🙏

  • @minimathewtengumpillil6040
    @minimathewtengumpillil6040 7 месяцев назад +12

    Spb sir fan....

  • @ashavinod2224
    @ashavinod2224 7 месяцев назад +2

    Nalla oru kallyanathinu pankeduthapole oru feel. Suresh gopikkum fmlykkum guruvayurappante blessing lifeil udaneelam undavatte ❤❤❤ with lots of love ❤ suresh gopiye onnu kanaan kazhinjenkil would be very grateful nd happy

  • @pushpachandran7292
    @pushpachandran7292 7 месяцев назад

    Sg.....sir.emodiment of kindness.truth.sincerity.lovable.etc etc......sg sir orupadu orupafu eshtem.with prayers....

  • @AKAS-tc8vz
    @AKAS-tc8vz 7 месяцев назад +8

    Bhagya Bhagyamulla kutti❤❤❤❤🙏🙏🙏🙏🙏

  • @anithavenugopal8286
    @anithavenugopal8286 7 месяцев назад +7

    Super sureshetta.Dhaivam anugrahikate 🙏🙏🙏

  • @user-vc3vw2cb3d
    @user-vc3vw2cb3d 7 месяцев назад +2

    Great person and blessed family 🎉🎉🎉🎉🎉

    • @Rebel883
      @Rebel883 7 месяцев назад

      നോക്കാം.. 🤭

  • @ambikakumari530
    @ambikakumari530 7 месяцев назад +5

    Beautiful 💞❤️

  • @ushan.c1948
    @ushan.c1948 7 месяцев назад +1

    Everlasting Happy married life ❤....

  • @ellanjanjayikum9025
    @ellanjanjayikum9025 7 месяцев назад +11

    Blessed couples 💝

  • @krishnavenikkutty8056
    @krishnavenikkutty8056 7 месяцев назад +2

    ഭാ ഗ്യ,ശ്രെയസ് Godbless you👏

  • @user-op3ie5du9u
    @user-op3ie5du9u 7 месяцев назад

    Ethu poloru achane kittan thabashirikkanam love you Suresh sir full respect 🔥🔥❤️💙💙🎼🎼🎶💞❣️❣️💞💞⭐⭐⭐⭐🎶🎶💚💚❣️💛💜❤️💙💞💞💞💞💞💕💕💕💕💕😊😊😊😊💛💜💜💛💛💜

  • @jayasreereghunath55
    @jayasreereghunath55 7 месяцев назад +5

    ഇദ്ദേഹം എന്നും ഒരുപോലെ ജനങ്ങളെ സ്നേഹിക്കുന്ന വ്യക്തി ആണ് ഇപ്പോൾ മാത്രമല്ല kodeesaran പ്രോഗ്രാമിന് നമ്മൾ കണ്ടതാണ്

  • @sibinvlogs221
    @sibinvlogs221 7 месяцев назад +1

    Suresh ettan❤✨

  • @shijushiju5041
    @shijushiju5041 7 месяцев назад

    നല്ലത് ചെയ്താൽ നല്ലത് വരും നന്മയുള്ള മനുഷ്യൻ ആണ് സുരേഷ് ഗോപി

  • @user-bd9xy7rg6p
    @user-bd9xy7rg6p 7 месяцев назад +3

    Happy married life dears❤❤

  • @jessyclamand1188
    @jessyclamand1188 7 месяцев назад +1

    God bless you and your family 🙏🌹🙏

  • @18itsme
    @18itsme 7 месяцев назад +7

    His vibe😂🔥

  • @ushavarghese7278
    @ushavarghese7278 7 месяцев назад

    Life is very beautiful suresh Gopi sir God bless you

  • @ramachandrankrishnan5165
    @ramachandrankrishnan5165 7 месяцев назад

    Love.sureshgopi.sir

  • @divyanair5560
    @divyanair5560 7 месяцев назад +9

    Beautiful song super sir hare Krishna 🥰🥰🥰🥰🙏

  • @laila.mmeenakshy5170
    @laila.mmeenakshy5170 7 месяцев назад +2

    God bless Suresh sir .

  • @lakshminair5315
    @lakshminair5315 7 месяцев назад +1

    Wish you both happy and prosperous married life dear Bhagya and Sreyas God bless you both always ❤❤

  • @SuharaShameer-ei7pg
    @SuharaShameer-ei7pg 7 месяцев назад

    Suresh gobi sir valiya ishttamanu

  • @radhapn6952
    @radhapn6952 7 месяцев назад +3

    നല്ല ഗൃഹസ്ഥൻ കുടഃബസ്നേഹി എല്ലാ വരോടും മനുഷൃത്വവും കരുണയും ഉള്ള വൃക്തി

  • @shajithasahaluddin1127
    @shajithasahaluddin1127 7 месяцев назад +2

    Cute❤

  • @beenashabu3734
    @beenashabu3734 7 месяцев назад

    yes.. enikkum eshtam... hridayamulla manushyan..❤❤❤

  • @VishnuKumar-nu8sw
    @VishnuKumar-nu8sw 7 месяцев назад +10

    SG❤

  • @prasheelaprakash
    @prasheelaprakash 7 месяцев назад +1

    Manasinu santosham tharunna nimishangal. ❤❤❤❤🙏🙏🙏🎉🎉🎉🎉

  • @aneeshkumar4281
    @aneeshkumar4281 7 месяцев назад

    Sureshgopisir ene,valiya,ishtamaan,oruthavana,neril,Kanan,bayagaraagrahama,nalla,manasinte,udamayan,sir

  • @priyal224
    @priyal224 7 месяцев назад

    Wow super adipoly song sureshettan padiyaadh God bless everybody.

  • @mohananchellappan8592
    @mohananchellappan8592 7 месяцев назад +3

    ഭാഗ്യത്തിനും ശ്രേയസിനും സർവ്വ മംഗളാശംസകൾ

  • @user-gc9kz7yx7r
    @user-gc9kz7yx7r 7 месяцев назад

    Congratulation All the best God bless. Family.❤❤❤❤❤.

  • @sahidasulaiman8162
    @sahidasulaiman8162 7 месяцев назад

    Hai. Enne kalyanam kshanichillenkilum no problem, santhoshathode ee videos ellaam kaanunnund, eppozhum ningalude kudumbathil santhosham undaavatte ennu aagrahikkunnu.

  • @suseelapg215
    @suseelapg215 7 месяцев назад

    happy married life dears

  • @mojeebmojeeb7156
    @mojeebmojeeb7156 7 месяцев назад +2

    ഭാഗ്യം ചെയ്ത അച്ഛനും മകളും 🙏🙏🙏

  • @sherlylaly4405
    @sherlylaly4405 7 месяцев назад

    Happy marriage life

  • @user-xj2fp6lp1d
    @user-xj2fp6lp1d 7 месяцев назад

    സർ എല്ലാവർക്കും മാതൃകയാണ്

  • @jivanprakash1569
    @jivanprakash1569 7 месяцев назад

    സുരേഷ് ഗോപി സർ ❤️❤️🌹🌹🌹❤️🌹ഉയിർ 🌹🌹❤️❤️❤️❤️❤️❤️❤️

  • @rinshadtp7909
    @rinshadtp7909 7 месяцев назад +2

    Last song dedicated to P. M🫂🎶🎵

  • @bhargaviamma7273
    @bhargaviamma7273 7 месяцев назад +1

    ഈ അച്ഛൻ SGയും..
    ഈശ്വരൻ്റെയും മുന്നിലാണ്.
    അതു കാണുമ്പോൾ എൻ്റച്ഛനെ ഓർത്തു കണ്ണു നിറയുന്നല്ലോ.........
    നമുക്ക് അച്ഛൻ കഴിഞ്ഞേയുള്ളു ഭഗവാൻ പോലും...🙏🧡🙏

  • @user-ol2kq5gn2j
    @user-ol2kq5gn2j 7 месяцев назад

    Ihan suresh gopi🙏🙏🙏🙏🙏

  • @vishnukavitha4570
    @vishnukavitha4570 7 месяцев назад

    ശ്രീ. സുരേഷ് ഗോപിസാർ❤❤❤

  • @user-bd9xy7rg6p
    @user-bd9xy7rg6p 7 месяцев назад

    Love you Suresh ettaa❤❤❤❤❤

  • @FeeltheticsSaturo
    @FeeltheticsSaturo 7 месяцев назад +6

    Sg ❤‍🔥

  • @user-jm4bf9zs3d
    @user-jm4bf9zs3d 7 месяцев назад

    Super

  • @shyjashyja5077
    @shyjashyja5077 7 месяцев назад

    Best wishes.

  • @Sandhya-ye5mj
    @Sandhya-ye5mj 7 месяцев назад

    😂❤😂സൂപ്പർ സാർ രാതിക മക്കൾ 🌹🙏🌹

  • @arunamohandas5336
    @arunamohandas5336 7 месяцев назад

    ❤ best beautiful ❤️ wishes to the couples,ഗോപിയേട്ടൻ and family

  • @sudhanair1143
    @sudhanair1143 7 месяцев назад

    Suresh gopi to be CM .

  • @jivanprakash1569
    @jivanprakash1569 7 месяцев назад

    സൂപ്പർ പാടൽ ❤️❤️🌹🌹🌹❤️🌹

  • @hazeenashahulhazeena.s6839
    @hazeenashahulhazeena.s6839 7 месяцев назад +3

    എവിടെയാ tvm reception

  • @vijayalakshmi.k5717
    @vijayalakshmi.k5717 7 месяцев назад +1

    NallaManushyan❤❤❤

  • @shynlank8981
    @shynlank8981 7 месяцев назад

    Love you SG❤❤❤❤

  • @valsammagopi7506
    @valsammagopi7506 7 месяцев назад

    Superb

  • @amminipm2645
    @amminipm2645 7 месяцев назад

    Great 👍🌹

  • @padmanair8198
    @padmanair8198 7 месяцев назад

    Blessings

  • @Beena-nt7lw
    @Beena-nt7lw 2 месяца назад

    അവർക്ക് മനുഷ്യ ജീവിതത്തിന്റെ നിസ്സാരതയെ കുറിച്ച് നല്ലവണ്ണം അറിയാം. അത് മനസ്സിൽ ആയവർ ഒന്നും പിടിച്ചു വാങ്ങില്ല. എല്ലാം വിട്ടു കൊടുക്കണം എ ന്ന മനോഭാവം ആയിരിക്കും

  • @sujalakumari2363
    @sujalakumari2363 7 месяцев назад +1

    What is the lady doing at this reception with bride and groom and taking blessings from sg.

  • @Ichus596
    @Ichus596 7 месяцев назад

    അച്ഛൻ സൂപ്പർ ആണ് പൊളിപക്ഷെ മക്കളെ ഡ്രസ്സ്‌ കൂടിനൊക്കി ശീലിപ്പിക്കണമായിരുന്നു

  • @jayaramjayaram7604
    @jayaramjayaram7604 7 месяцев назад

    ❤❤❤❤super