❤️✨നിങ്ങളുടെ ഓർമ്മങ്ങൾ അവരെ തളർത്തുന്നു. അവർക്ക് ഒരിക്കലും നിങ്ങളെ വിട്ടുപോകുവാൻ കഴിയില്ല 💯

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 114

  • @aravindsreekumar1093
    @aravindsreekumar1093 6 дней назад +9

    കേൾക്കാൻ ഒരു സുഖമൊക്കെയുണ്ട് പക്ഷെ സ്വന്തം ജീവിതത്തിൽ വരുമ്പോൾ അറിയാം 🙏🙏🙏, പിന്നെ ഈ വീഡിയോയുടെ ബാക്ഗ്രൗണ്ടിൽ കേൾക്കുന്ന ഫ്ലൂട് bgm, soooooooooooooppppppprrrr 👍❤

  • @Kanjanamol
    @Kanjanamol 5 дней назад

    ഇതു കേട്ടു കരച്ചിൽ വരുവാ ചേച്ചി 🙏🙏🙏🙏🙏🙏🙏🙏

  • @ridha6282
    @ridha6282 6 дней назад +14

    ജീവനുതുല്യം സ്നേഹിച്ചു എന്നെ വേണ്ട എന്നു തീർത്തു പറഞ്ഞു ബ്ലോക്ക്‌ ചെയ്തു

  • @kunju5157
    @kunju5157 5 дней назад

    എന്റെ person തെറ്റുകൾ മനസിലാക്കി ഞാൻ ആഗ്രഹിക്കുന്നതുപോലെ എന്നിലേക്കു തിരികെ വന്നതിന് നന്ദി ❤

  • @ShibaKv-w8j
    @ShibaKv-w8j 6 дней назад +3

    താങ്ക്യൂ യൂണിവേഴ്സ് ആരും തന്നെ വിഷമിക്കേണ്ട കേട്ടോ കുറച്ചു വൈകിയാലും എല്ലാം സാധിച്ചു എടുക്കാൻ സാധിക്കും👍👍👍👍👍😍❤️🥰🆗

  • @vcraft834
    @vcraft834 6 дней назад +2

    Thank you universe 🙏🏻❤Thank you മേം 🙏🏻❤എന്റെ പേഴ്സന്റെ മെസ്സേജ് കാൾ എത്രയും വേഗം എനിക്ക് വരണേ യൂണിവേഴ്സ് 🙏🏻അല്ലെങ്കിൽ എന്റെ പേഴ്സനെ എത്രയും വേഗം എനിക്ക് നേരിൽ കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤

  • @sherin8851
    @sherin8851 6 дней назад +2

    എല്ലാം സത്യം 🙏🙏🙏❤️❤️❤️Thankyou universe 🙏🙏🙏❤️❤️❤️

  • @Mtm848
    @Mtm848 6 дней назад +1

    നന്ദി യണിവേഴ്🙏🙏🙏

  • @VimalManu
    @VimalManu 5 дней назад

    Thank. You. Universe 🙏🙏🙏. Good. 🌹Maam

  • @SreejaRajesh-e9x
    @SreejaRajesh-e9x 6 дней назад

    Anugrahekkanea universe 🙏🙏🙏♥️♥️♥️♥️♥️

  • @sreerekhasree5660
    @sreerekhasree5660 6 дней назад +4

    Thank u universe🙏🏽🙏🏽🙏🏽

  • @Nimishaanilkumar0369
    @Nimishaanilkumar0369 5 дней назад

    Thank you universe 🙏🙏🙏🙏എല്ലാവർക്കും നല്ലത് വരട്ടെ....🙏🙏🙏🙏

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 6 дней назад +1

    Thank you university🙏🙏🙏

  • @AlaahRasool
    @AlaahRasool 6 дней назад +5

    എന്റടുത്തേക് നൗഫൽക വരണേ ഞാനും നൗഫൽകയും ഒന്നിക്കണമേ 🤲🏼 എല്ലാവരും പ്രതികണേ എന്റെയെടുത്തേക് നൗഫൽക വരാനും ഞങ്ങൾ ഒന്നിക്കാനും 🤲🏼

    • @FathimaKadeeja-s6q
      @FathimaKadeeja-s6q 6 дней назад

      സ്നേഹിക്കുന്ന ആളെ തന്നെ കിട്ടടേ

    • @ShibaKv-w8j
      @ShibaKv-w8j 6 дней назад

      എന്റെ വിഡ്ഢിയുടെ പേര് തന്നെയാണോ നിങ്ങളുടെ വ്യക്തിയുടെ പേര്😁😁😁❤️❤️❤️

  • @jaseenajaseenanp5624
    @jaseenajaseenanp5624 6 дней назад +1

    സത്യം ശരിയാണ് വ്യക്തി തിരിച്ച് വേർ കേസിലെന്ന് ശത്രുക്കളും ഉണ്ട് സ്ഥലം അള്ളാ അള്ളാ അള്ളാ❤❤❤🤲🤲

  • @ruksanarukku6149
    @ruksanarukku6149 6 дней назад +2

    Thank you univers 🙏🏼 🙏🏼🙏🏼Thank you mam 🙏🏼🙏🏼🙏🏼

  • @Vaishnavivaishu-x1i
    @Vaishnavivaishu-x1i 5 дней назад

    Thankyou യൂണിവേഴ്സ്... Thankyou മാം.. 👍👍🙏🙏🙏🥰🥰🥰🌹🌹🌹♥️♥️♥️💞💞💞100% കറക്റ്റ് reading... 👍👍🙏🙏

  • @pokkiriabivj7951
    @pokkiriabivj7951 5 дней назад

    നന്ദി ❤!

  • @reshmanv5902
    @reshmanv5902 6 дней назад +1

    Positively claiming❤

  • @soumyanagesh7666
    @soumyanagesh7666 6 дней назад

    Thank you universe 🙏♥️♥️🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️

  • @lalchandran6334
    @lalchandran6334 5 дней назад

    അവർ തിരിച്ചു വന്നാൽ ലൈക്കും, സസ്ക്രൈംബും ചെയ്യുന്നതാണ് 🙏

  • @SajiniPonnu
    @SajiniPonnu 4 дня назад

    എന്നെ ഒരുപാട് വേദനിപ്പിച്ചു. ചതിച്ചിട്ടും പോയതാണ്. എല്ലാം മനസിലാക്കട്ടെ .പണം കണ്ട് പോയതാണ്.അത്ര മാത്രം ഞാൻ അവനെ സ്നേഹിക്കെ ,കെയറിംങ്ങും. വിശ്വാസവും അത്ര മാത്രം കൊടുത്ത എന്നോടാണ് ഈ ചതി ചെയ്തത് .univers🙏🙏🙏🙏🙏

  • @JayaChandran-g3k
    @JayaChandran-g3k 6 дней назад

    Paranjathellam sathyamanu mam.thank you ueniverse Thank you mam

  • @sreekumarannair3707
    @sreekumarannair3707 6 дней назад

    തീർച്ചയായും എനിക്ക് ഇഷ്ടമായ റീഡിംഗ്.
    എൻറെ പെൺകുട്ടിയെ ഞാൻ
    കാത്തിരിക്കുന്നു

  • @Reji-e6c
    @Reji-e6c 13 часов назад

    Thanks🙏

  • @AjayanS-bt1zc
    @AjayanS-bt1zc 9 часов назад

    Thank you🙏 universe

  • @sureshbabu7994
    @sureshbabu7994 6 дней назад +4

    സത്യമായി ഭവിക്കട്ടെ🙏

  • @geethar8019
    @geethar8019 6 дней назад +2

    Thank you universe ❤️🙏

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 6 дней назад +3

    Thank you universe ❤

  • @MusthafahyderMusthafa
    @MusthafahyderMusthafa 5 дней назад

    Thank you univers

  • @abhimanueb7075
    @abhimanueb7075 5 дней назад

    ante. sankadangal. allam. universil. surrender. cheyunnu. thankue. univers.

  • @mamthajmunna
    @mamthajmunna 6 дней назад

    Ys medom avar nanum dura aytu. Avar cl massge illa ikka avar varanam anu kathou nikuntu❤🙏🙏

  • @sisirasisi2780
    @sisirasisi2780 6 дней назад

    ഓം നമോ നാരായണായ

  • @Mtm848
    @Mtm848 6 дней назад

    മാം പറയുന്നതു് ശരിയാണ് ഞാൻ ദുബായ് കാണാൻ പോയിരിക്കാണ് രണ്ടാഴ്ചക വേണ്ടി നന്ദിക്കണീവേഴ്സ🙏🙏🙏

  • @reshmimol7526
    @reshmimol7526 6 дней назад

    💯%സത്യം ആണ് മാം 🕉️🌈🙏🕉️🌈
    ഓം നമഃ ശിവായ 🕉️YR💍👨‍👩‍👦🌈🙏
    താങ്ക്യൂ യൂണിവേഴ്സ് 🌈🕉️🌈🕉️🌈
    താങ്ക്യൂ യൂണിവേഴ്സ് 🌈🕉️🌈🕉️🌈
    ഒന്നിച്ചു ഒരു ജീവിതം വേണം 🕉️
    താങ്ക്യൂ മാം 🕉️🙏താങ്ക്യൂ മാം 🕉️🙏🕉️🕉️🕉️🕉️🕉️🕉️🌈🌈🌈🌈🌈🕉️🕉️🙏

  • @NiSinz
    @NiSinz 5 дней назад

    ❤❤❤
    Thank you divine ❤❤❤
    Thank you all the divine powers ❤❤❤
    Thank you all my ancestors ❤❤❤
    Thank you mam ❤❤❤

  • @SachinChandran-do5to
    @SachinChandran-do5to 5 дней назад

    Thanks universe 🙏

  • @pkabdulla2994
    @pkabdulla2994 6 дней назад +1

    👍🌹thank you

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 6 дней назад +4

    ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്റടുത്ത് തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു യൂണിവേഴ്സിനോട് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @sindhus8804
    @sindhus8804 6 дней назад

    Thànk you universe 🙏🏻
    ഞാനും എന്റെ വ്യക്തിയും ഒരുമിച്ചുള്ള സന്തോഷകരമായ കുടുംബ ജീവിതത്തിന് ഞാൻ നന്ദി പറയുന്നു
    നന്ദി നന്ദി നന്ദി 🙏🏻🙏🏻

  • @Sethusasi
    @Sethusasi 6 дней назад +2

    ഞാൻ ജീവന് തുല്യം സ്നേഹിച്ച എന്റെ വ്യക്തി എന്നെ വേണ്ട എന്ന് വെച്ചു തിരിച്ച് എന്നിലേക്ക് വരാൻ യൂണിവേഴ്സിന്റെ അനുഗ്രഹം കിട്ടട്ടെ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️♥️♥️

    • @vijunasumnesh8308
      @vijunasumnesh8308 6 дней назад

      Nighle vendannu vechvre nighlini agrahikkruthu nighl athrakku polum nighle snehikkunilleaaa nighlkku vendi snehikku jeevikku happyyayirikku pls

  • @rajivn9762
    @rajivn9762 5 дней назад

    Thank you Universe. Attract all positives

  • @sudheesh4739
    @sudheesh4739 6 дней назад

    ❤❤❤

  • @sonudasan1663
    @sonudasan1663 6 дней назад +1

    🙏🙏🙏 Thanks Universe
    🙏🙏🙏 Thanks Mam
    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവണം

  • @kunju5157
    @kunju5157 5 дней назад

    555
    Yes to affirm
    Thank you Universe
    Thank you Divine
    Thank you Angels
    Thank you for your reading ❤

  • @srinivasanvaratharaju1045
    @srinivasanvaratharaju1045 5 дней назад

    👌👌🥰

  • @VidhuPk-mw7uj
    @VidhuPk-mw7uj 6 дней назад

    Thank you 🙏

  • @AbelMathew-ph3jb
    @AbelMathew-ph3jb 6 дней назад

    താങ്ക്യൂ മാം🥰💯

  • @Sudha-k7k
    @Sudha-k7k 6 дней назад

    സത്യം സത്യം 😢🙏🙏ചേച്ചി

  • @marig8071
    @marig8071 6 дней назад +1

    😔😔😔👍👍👍

  • @shyjamanikuttan842
    @shyjamanikuttan842 6 дней назад +1

    താങ്ക് യൂ മേഡം❤❤❤❤

  • @Sunitha-b7j
    @Sunitha-b7j 6 дней назад +1

    Resonated. Thank you universe. Thank you mam. Ella positive energiesum ennilek attract cheyyunnu. ✝️✝️✝️✝️🙏🙏🙏🙏🙏🙏🕉🕉🕉🕉.

  • @mamthajmunna
    @mamthajmunna 6 дней назад

    Yes mam I am Dubai this man Dubai working. Nangale 2 barum durayt poye next avar varanam ada kathi nikuntu thank ❤you invarsi

  • @vijunath3521
    @vijunath3521 6 дней назад

    I strongly claim all positive energies 🙏🙏🙏 Thank you universe 🙏🙏🙏

  • @PreethiMukesh
    @PreethiMukesh 6 дней назад

    കറക്റ്റ് റീഡിങ് 100ശതമാനം mam 🙏🙏🙏thank you univers 🙏🙏🙏thank you god 🙏🙏Strongly ക്ലെയിം in this msg 🙏🙏🙏

  • @ajitha3101
    @ajitha3101 6 дней назад

    Radhakrishna❤
    Thank you
    Thank you
    Thank you

  • @brijithasreeraj5416
    @brijithasreeraj5416 6 дней назад

    ❤❤❤🙏🙏🙏🌹🌹🌹

  • @AyisaRisana
    @AyisaRisana 6 дней назад +1

    Thank you universe ❤🙏🙏
    Thank you mam❤🙏🙏

  • @sajithashaji6912
    @sajithashaji6912 6 дней назад

    Thank you univers.🙏🏼🙏🏼🙏🏼... Thank you mam

  • @praveenprasannan9042
    @praveenprasannan9042 5 дней назад

    Thank you mam. Thank you universe.

  • @SivasankaranNair-jz8nz
    @SivasankaranNair-jz8nz 6 дней назад

    എന്റെ പൊന്നു ബിന്ദു മോളെ ഞാൻ നിൻറെ റ ചാനൽ എന്നം കേൾക്കും നീ പറയുന്നതു് എന്റെ അനുഭവത്തിൽ നീ പറയുന്ന ഈ 100 ശതമാനം സത്യമാണ് പക്ഷെ അവർക്കു എന്നെ ഇഷ്ടമാണ് ചുറ്റുവേഷൻ അവർക്കു അനുകൂലമായുന്നില്ല. ഇനി എല്ലാം യുണിവേഴ്സ് തീരുമാനിക്കട്ടെ തേങ്ങ്സ് മോളെ

  • @jayanfacility8343
    @jayanfacility8343 5 дней назад

    very nice

  • @sujathapulikkunnath4010
    @sujathapulikkunnath4010 6 дней назад

    I strongly claim positive energy
    ❤❤thank you universe❤❤
    🌹🌹thank you mam🌹🌹

  • @annahhannahh2009
    @annahhannahh2009 6 дней назад

    Thnq mom thnq univers Thnq divine ❤🎉

  • @sureshbabu7994
    @sureshbabu7994 6 дней назад

    വളരെ സത്യമായി തോന്നുന്നു.

  • @lathikadevi4791
    @lathikadevi4791 6 дней назад

    Thank. You. Mam. 🙏🙏🙏🙏🙏🙏🙏

  • @Binitha-p53
    @Binitha-p53 6 дней назад

    Thank you universe thank you mam 🙏 positive Aya karyangal njn ennileku attract cheyyumu 🙏

  • @ShynaT-m2f
    @ShynaT-m2f 6 дней назад +1

    Thank u universe❤❤

  • @hi-gt7fl
    @hi-gt7fl 6 дней назад

    ❤❤❤❤❤❤❤❤❤❤coming pls

  • @shalujestin9933
    @shalujestin9933 6 дней назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Thankyou universe 🙏🏻🙏🏻🙏🏻🙏🏻Thankyou ma'am 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijeeshpp6327
    @vijeeshpp6327 6 дней назад

    Enne manassilakki thirichu വന്നതിനു നന്ദി universe

  • @lovelyvava4597
    @lovelyvava4597 6 дней назад +1

    ❤tku universe❤

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 6 дней назад

    Thank you so much mam 🎉
    Yes very currectmylife 🎉🎉
    Thank you universe angle and goddiven 🎉🎉🎉🎉🎉

  • @PriyaNarendharan
    @PriyaNarendharan 6 дней назад

    Tnq universe ❤ tnq mam 👍❤

  • @MAYAMAYA-ux9ql
    @MAYAMAYA-ux9ql 6 дней назад

    യൂണിവേഴ്‌സ് 😭🙏

  • @SumiRajesh-hz4td
    @SumiRajesh-hz4td 6 дней назад

    Sathyam anu എന്റെപേഴ്സൺ abroad anu message ayachal onnum rply ഇല്ല status dp onnum കാണാൻ പറ്റുന്നില്ല കറക്റ്റ് mam communication ellayirunu kurachu month ayittu Thnk u universe🙏🙏🙏❤️❤️

  • @LOVEBS635
    @LOVEBS635 6 дней назад

    ❤❤❤ ഗുഡ് റീഡിങ്. തേർഡ് പേഴ്സൺ സന്ദീപ് മാസിക പ്രയാസം മൂലം ഒഴിഞ്ഞു പോയി 🙏താങ്ക് യു യൂണിവേഴ്സ്.. ശ്യാമിലിക്ക് എന്റെ സ്വന്തം പേഴ്സനു ഇപ്പൊ ബോധ്യം വന്നു. സന്ദീപിന്റെ ചതിയെ കുറിച്ച്. സന്ദീപിനെ ഇപ്പൊ വെറുപ്പോടെമാത്രമേ എന്റെ ശ്യാമിലിക്കു ഓർക്കാൻ കഴിയു... താങ്ക്യു യൂണിവേഴ്സ്. ശ്യാമിലിയും അവളുടെ അച്ഛനും അമ്മയും എന്നെ കാണാൻ വന്നിരുന്നു, ഉണ്ടായ പ്രശ്നങ്ങൾ ഒക്കെ പറഞ്ഞു...എന്റെ വീട്ടുകാർ എന്നോട് അഭിപ്രായം പറയാൻ പറഞ്ഞു.👍" ഞാൻ പറഞ്ഞത് ഇത്രയുള്ളു, പരസ്പരം ഇഷ്ടപെടുന്നതിന്റ മുന്നേ ഞാൻ ചോദിച്ച ചോദ്യം വേറെ ആരെങ്കിലും തമ്മിൽ റിലേഷൻ ഉണ്ടോ എന്നാണ്.. ഉത്തരം ഇല്ല എന്നായിരുന്നു. പിന്നീട് അങ്ങോട്ട്‌ ജീവനായി കണ്ടിട്ടാണ് സ്നേഹിച്ചത്. കുറച്ചു വർഷങ്ങൾക്ക് ശേഷം ഒരു സന്ദീപ് വന്നു മനസ്സ് മാറ്റി,എന്നെ മറന്നു ബ്ലോക്ക്‌ ആക്കി.. ഞാൻ എന്താ സംഭവിക്കുന്നത് എന്നറിയാതെ ആകെ വിഷമത്തിലായി..എന്നാൽ കുടുംബത്തിൽ കല്യാണം, മരണം പോലുള്ള സംഭവത്തിന്‌ വന്നാൽ ശ്യാമിലി കൈപിടിച്ച് കുറച്ചു നേരം സംസാരിക്കും.. അപ്പോഴും എനിക്ക് വിവാഹകാര്യത്തിൽ വ്യക്തമായ ഉത്തരം കിട്ടിയില്ല, ശരിയായ റിപ്ലൈ കിട്ടിയാലേ വീട്ടിൽ പറയാൻ പറ്റുള്ളൂ എന്ന് എനിക്ക് തോന്നി. ഇല്ലെങ്കിൽ അന്വേഷിച്ച് പോയിട്ട് നാണം കേട്ടാലോ എന്ന് കരുതി.. അതുകൊണ്ട് മൗനം പാലിച്ചു. പിന്നീട് സന്ദീപ് എന്ന ഒരാള് മായി പ്രണയത്തിൽ ആണെന്നുമുള്ള വാർത്തയാണ് കേട്ടത്.. ഞാൻ സ്വപ്നം കണ്ട എന്റെ ജീവിതം നഷ്ടപ്പെടുമോ എന്ന ഭയത്താൽ ഞാൻ വളരെയധികം വിഷമിച്ചുകൊണ്ടേയിരുന്നു. ഇപ്പോൾ എല്ലാവരും കൂടി വന്നപ്പോൾ വളരെ സന്തോഷം തോന്നി, ഇനി ഒരിക്കലും ജീവിതത്തിൽ ഇങ്ങനെയൊന്നും ചെയ്യില്ല എന്ന് ഉറപ്പുണ്ടെങ്കിൽ, എനിക്ക് സമ്മതമാണ് എന്ന് ഞാൻ പറഞ്ഞു. 🙏🙏🙏 നന്ദി... സ്നേഹത്തോടെ ബിനു 🙏 എന്റെ ദൈവത്തിനു നന്ദി 🥲🙏

  • @Kunjoos-y2g
    @Kunjoos-y2g 6 дней назад

    🙏🙏❤❤

  • @deepabaijulal4769
    @deepabaijulal4769 6 дней назад

    Thank you mam thank you universe

  • @anithakumari5446
    @anithakumari5446 6 дней назад

    Yes i believe universe
    Yes i attract possitive energy
    Reunion with my ponnuse
    Thankyou thankyou thankyou universe ❤️❤️❤️

  • @sajibaiju1931
    @sajibaiju1931 6 дней назад

    മാഡം, എന്താണ് ഹാർഡ് വർക്ക്‌, പ്രാർത്ഥിക്കുന്നു 🙏യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ

  • @ShahidhaBeegam
    @ShahidhaBeegam 6 дней назад

    🙏🙏🙏🙏🙏🙏🗣️🙏🙏Shameel 👭🙋‍♂️👈🤲🤲☝️👨‍❤️‍👨👰👭shahida 👈🤲🤲🤲🤲shameel

  • @RaheenaRahman-l4n
    @RaheenaRahman-l4n 6 дней назад

    ❤❤❤Thankyou ❤❤❤

  • @vinodp.p134
    @vinodp.p134 6 дней назад

    2025ൽ എല്ലാം close ചെയ്യും.....

  • @commentingrights
    @commentingrights 6 дней назад

    Enium thirichu varandathilla karanam ethraum love chaitha relation kalanju poya person enium pain tharan varandathilla

  • @MaluAnitha
    @MaluAnitha 6 дней назад

    Thank you universe Thank you mam Om nama shivaya Om nama shivaya Om nama shivaya

  • @UshaC-p2g
    @UshaC-p2g 5 дней назад

    കറക്റ്റ് റീഡിങ് മേം

  • @charammak5279
    @charammak5279 6 дней назад

    ഫസ്റ്റ് കമന്റ്❤️

  • @sureshbabu7994
    @sureshbabu7994 6 дней назад

    🙏🙏🙏🙏

  • @TvmDDR
    @TvmDDR 6 дней назад

    Second comt 🥰

  • @BLDFF691
    @BLDFF691 6 дней назад

    ക്ളെയിം ചെയ്യുന്നു

  • @bindhuvdas6795
    @bindhuvdas6795 6 дней назад

    𝚃𝚑𝚊𝚗𝚔 𝚢𝚘𝚞 𝚞𝚗𝚒𝚟𝚎𝚛𝚜𝚎🙏🏼🙏🏼🙏🏼

  • @vandanamk8937
    @vandanamk8937 5 дней назад

    താങ്ക്യൂ യൂണിവേഴ്സ്. 🙏🙏🙏🥹🙇‍♀️🙇‍♀️🙇‍♀️
    താങ്ക്യൂ എയ്ഞ്ചൽസ്. 🙏🙏🙏🥹🙇‍♀️🙇‍♀️🙇‍♀️
    താങ്ക്യൂ മാം. 🙏🙏🙏🥹🙇‍♀️🙇‍♀️🙇‍♀️
    ഓം നമശിവായ. 🙏🙏🙏🥹🙇‍♀️🙇‍♀️🙇‍♀️
    നന്ദി നന്ദി നന്ദി..... 🙏🙏🙏🥹🙇‍♀️🙇‍♀️🙇‍♀️
    ഭഗവാനെ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു.🙏🙏🙏🥹🙇‍♀️🙇‍♀️🙇‍♀️

  • @nayana.snayana.s582
    @nayana.snayana.s582 6 дней назад

    🙏🙏♥️♥️

  • @sreelairambil7159
    @sreelairambil7159 5 дней назад

    🙏🙏🙏

  • @ArthraammuArthraammu
    @ArthraammuArthraammu 5 дней назад

    🙏🙏🙏

  • @soudhaminie3722
    @soudhaminie3722 6 дней назад

    ❤❤❤🙏🙏