ജീവിതകാലം മുഴുവൻ ഇങ്ങനെ വേഷം മാറിക്കൊണ്ടിരിക്കും 🥰🥰

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 129

  • @lovelypradeep5934
    @lovelypradeep5934 13 дней назад +82

    ആ കാട്ടുമാക്കത്തിയെ പോറ്റുന്നവനെ ഇപ്പോഴും നിങ്ങൾ ഹൃദയത്തിൽ കൊണ്ടുനടക്കുന്നല്ലോ 😢. ഈ കുഞ്ഞിനെ കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്. കാലം സാക്ഷി ആവട്ടെ
    നിങ്ങളുടെ ഉയർച്ച 🙏🙏🙏❤️❤️❤️

  • @anu38509
    @anu38509 10 дней назад +27

    ഫോട്ടോയിൽ എത്ര ഹാപ്പിയാണ് ഈ ചേട്ടൻ എത്ര ഹാപ്പിയാണ്,, ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ജീവിതം നശിപ്പിച്ചു 😢😢😢😢😢😢😢😢😢😢😢😢😢

    • @Aparna-c8i
      @Aparna-c8i 9 дней назад

      Kura ennaghal undu chechii avgane

  • @nisaravindran1hodophile
    @nisaravindran1hodophile 2 дня назад +3

    ഈ ചേച്ചി എന്ത് ഭംഗിയാണ്. ഇപ്പോഴാണ് അയാൾക്ക് മാച്ച് ആയത് കിട്ടിയത് 😁 ആഫ്രിക്കൻ ജീവിതമാണ് ആ ചേട്ടനിപ്പോ ജീവിക്കുന്നത്.. 😁😁..

  • @MercyThomas-p1s
    @MercyThomas-p1s 14 дней назад +38

    കലാകാരനായിട്ട് കാരിയമില്ല. മനുഷ്യൻ ആകു. അച്ഛൻ ആകു

  • @ManjimaSubilesh
    @ManjimaSubilesh 14 дней назад +57

    ജിനുന്റെ real family 👍👌

    • @Nimisha-q6m
      @Nimisha-q6m 14 дней назад

      തനിക്കെന്തിനാ കുരു പൊട്ടുന്നെ 🤣🤣​@@UshaArun-hh5zj

    • @MercyThomas-p1s
      @MercyThomas-p1s 14 дней назад +3

      Ushaarun ആണോ penne തീരുമാനിക്കേണ്ടത്.. അത് തനുവിന്റേം ജിനുവിന്റേം മകളാണ് അച്ഛനാണ് മകളെ എടുത്തിരിക്കുന്നതു.. അല്ലാതെ സെക്കന്റ്‌ ഫാദരല്ല

  • @valsalakrishnamurthy5548
    @valsalakrishnamurthy5548 6 дней назад +6

    കാട്ടുമാക്കത്തി പാണ്ടിച്ചി ഈ കുടുംബം തുലച്ചല്ലോ ദൈവമെ കാലം സാക്ഷി ഭൂമിയിൽ കോടതിയിൽ തോറ്റുപോയാലും ദൈവം എന്ന കോടതി പാണ്ടിച്ചി വീണയെ കാത്തിരിപ്പുണ്ട് 👍👍 പാണ്ടിച്ചി നിനക്ക് ആകാശ കോടാലി തയ്യാറാണ് 👍👍

  • @ShameerksShameerks-n1w
    @ShameerksShameerks-n1w 14 дней назад +46

    ജിനു അപ്പാടെ പൊന്നുമോൾ അനുഗ്രഹ ജിനു കുട്ടി. 🥰❤️ കുട്ടിക്കാലത്ത് എത്രഭംഗിയാണ് അച്ഛനെ പറിച്ചു വെച്ചിരിക്കുന്നു 🤩🥰😍 അച്ഛന്റെ കണ്ണ് വരെ അതേപോലെ കിട്ടിയിട്ടുണ്ട്🥰 ആന്റിയുടെ പൊന്നുമോൾ ഹാപ്പി ആയിട്ടിരിക്കൂ..... 🥰😍❤️😘😘😘

  • @Rejani341
    @Rejani341 14 дней назад +71

    എനിക്ക് ഈ കുടുംബം കാണാൻ ആണ് ഇഷ്ടം.... ഏച്ചു കെട്ടിയത് ഒന്നും കൊള്ളത്തില്ല... ഇതാണ് ശരി... യൂണിവേഴ്സ് ഇതിനെ മാത്രമേ അംഗീകരികയൊള്ളു ❤️🩵💙

    • @SheenaJaison-ir6nt
      @SheenaJaison-ir6nt 13 дней назад +2

      സത്യം

    • @shijialex6925
      @shijialex6925 13 дней назад +2

      Ini ayal വന്നാലും ജീവിതം പഴയത് പോലെ ആവില്ല അതുകൊണ്ട് ഇനി അയാളെ ജീവിതത്തിലേക്ക് തിരികെ വിളിക്കരുത് നിങ്ങൾ മാത്രം ആയി സന്തോഷത്തോടെ ജീവിക്കുക ഇനി അയൽ വന്നാലും അത് ഒരു കരട് ആയിരിക്കും ജീവിതത്തിൽ.

  • @sabuthasleeshasa2408
    @sabuthasleeshasa2408 14 дней назад +26

    ജിനു ഈ ടൈമിലായിരുന്നു ഭംഗി ഇപ്പോളെത്തേക്കാളും.. അച്ഛന് പകരം അച്ഛൻ തന്നെ.. Real ഫാമിലി ❤❤❤

    • @Choodantekantharilife
      @Choodantekantharilife 14 дней назад +7

      ഇപ്പോൾ ജിനു മൊത്തം ടെൻഷൻ അടിച്ചു അങ്ങോട്ട് ചാടട കൊച്ചുരാമ ഇങ്ങോട്ട് ചാടട കൊച്ചുരാമ വേഷം കെട്ടിയിരികുവല്ലേ 😂😂😂അപ്പോൾ ഇപ്പോൾ ഇതൊക്കെ ആയിരിക്കും കോലം 🤣🤣

    • @sabuthasleeshasa2408
      @sabuthasleeshasa2408 14 дней назад +4

      ശെരിയാ.. പറ പൊന്നാ.. പൊന്നാ പറ 😂😂😂😂😂

  • @TeenaS4j33v
    @TeenaS4j33v 15 дней назад +22

    ദേവുമോള് ചുന്ദരീ വാവ യാട്ടോ .👌👌👌

  • @vidyaprathap5391
    @vidyaprathap5391 14 дней назад +91

    ഡൈമണ്ട് കളഞ്ഞു കാക്ക പൊന്നിന്റെ പുറകെപോയ ജിനു 😂😂😂😂😂😂😂😂😂😂

  • @mareenajomy9893
    @mareenajomy9893 14 дней назад +28

    മോളൂട്ടി സന്തോഷത്തോടെ ജീവിക്കണം, നല്ലതേ വരൂ❤❤❤❤❤

  • @lakshmiratheesh9997
    @lakshmiratheesh9997 14 дней назад +27

    കുരു പൊട്ടും ചിലരുടെ 😜😜😜 അച്ഛന്റെ സുന്ദരി 😘😘😘😘

  • @Heaven-i6q
    @Heaven-i6q 14 дней назад +12

    Kunju devottyyy .....cutie pie ❤❤❤

  • @SajeenaRasheed-q2m
    @SajeenaRasheed-q2m 14 дней назад +18

    മോളെ ദൈവം മോളുടെ കൂടെ ഉണ്ട് അപ്പയെ കാളും മോളെ ചേർത്ത് പിടിക്കുന്ന ഒരു ആന്റി യേ സുനിയിലൂടെ കിട്ടിയല്ലോ അവൻ കരയുന്നത് കാണുന്നില്ലേ എല്ലാരും ഇപ്പോഴാ മോളെ അവൻ ജീവിക്കുന്നത് ജീവിക്കട്ടെ പൊന്നുമോളെ പഠിച്ചും ഡാൻസ് കളിച്ചും വലിയ ഒരു മാതൃക ആകണം അവന്റെ മുന്നിൽ മോളെ അമ്മയുടെ കയ്യും പിടിച്ചു വളരുക അവന്റെ

  • @mayaanil660
    @mayaanil660 15 дней назад +106

    മോൾ അപ്പായെ നല്ലൊരു കുടുംബ ജീവിതം കളഞ്ഞിട്ട് ഇപ്പോൾ ആർക്കോ വേണ്ടി ജീവിതത്തിൽ നിഴൽ നാടകം കെട്ടുന്ന വെറും കോമഡിക്കാരൻ മാത്രമായി കണ്ടാൽ മതി👍👍

    • @divyaanu4376
      @divyaanu4376 14 дней назад +3

      Ayalkku ithonnu kanendallo. Aa veenede purake nadakkyvalle

    • @girijaps6861
      @girijaps6861 13 дней назад +3

      മോളെ നിന്റെ കാര്യം orkumpol സങ്കട വരും അവർ പൊട്ട verum komaliyalle aa thendi😢😢😢

  • @alphonsappu5872
    @alphonsappu5872 13 дней назад +11

    ❤❤❤എത്ര ഹാപ്പി ആയിട്ടുള്ള ജീവിതം ആയിരുന്നു 🥺

  • @sunithaunni195
    @sunithaunni195 13 дней назад +6

    അയാൾ മോളുടെ അമ്മയോടൊപ്പം ജീവിച്ചപ്പോൾ വളരെ സന്തോഷവാനായി കാണുന്നു,, ഇപ്പൊ പറഞ്ഞു നടക്കുന്നു,, യാതന അനുഭവിച്ചു എന്ന്,, പച്ച കള്ളം

  • @rajiantony9413
    @rajiantony9413 15 дней назад +11

    അനുഗ്രഹ മോളുടെ നല്ല ഡാൻസുകൾ പ്രതീക്ഷിക്കുന്നു

  • @MiniKrishnan-pq8ik
    @MiniKrishnan-pq8ik 13 дней назад +5

    മോളെ karayichalo❤️❤️❤️❤️❤️

  • @RamaV-hn9kw
    @RamaV-hn9kw 14 дней назад +9

    ഇത് കണ്ടപ്പോൾ ഒത്തിരി സങ്കടം തോന്നി അവന് ഒരിക്കലും സമാധാനം ആയിട്ട് ഉറങ്ങാൻ പറ്റില്ല ഇവരുടെ ജീവിതത്തിലേക്ക് തിരികി കയറിയവർ ഓർക്കുക ഒന്നും പിടിച്ച് പറിച്ചിട്ട് സമാധാനം ആയിട്ട് ഉറങ്ങാൻ പറ്റുന്നുണ്ടോ

  • @rajiantony9413
    @rajiantony9413 15 дней назад +11

    പാവം ദേവൂട്ടി 😢😢😢

  • @bindumani9002
    @bindumani9002 14 дней назад +4

    Nalla sandhoshamulla. Kudumbam. BINDHU THAMILNAD ee manushyane ivide kanumbol ishttam. Avide kanumboll. Arappu thonnunnu

  • @smitharameshsmitha204
    @smitharameshsmitha204 14 дней назад +9

    ക്യൂട്ട് pic ❤❤❤❤❤

  • @Nimisha-q6m
    @Nimisha-q6m 14 дней назад +14

    ഇവിടെ വന്നു കുരു പൊട്ടിയിട്ടു എന്ത് കാര്യം... അവളുടെ ഫാമിലി ഫോട്ടോസ് ആണ്. അവളുടെ അച്ഛൻ അമ്മ അമ്മുമ്മ 💙.. ഇതൊക്കെ കണ്ടു കഥകൾ ഇറക്കുന്ന അന്തങ്ങൾ ഓടി പോയി എത്തിക്കുമല്ലോ 😂😂😂

  • @aswathybaby1511
    @aswathybaby1511 5 дней назад +1

    ഇവനൊന്നും ഗതി പിടിക്കില്ല നശിച്ചു പോകും. ഈ പാവം പെണ്ണിന്റെയും കുഞ്ഞിന്റെയും കണ്ണുനീരിനു ദൈവം പകരം ചോദിക്കുന്ന ഒരു കലം വരും

  • @jayanvijaya6653
    @jayanvijaya6653 14 дней назад +2

    Bhagavaane ingane ulla oru kudumbam aanallo thakathukalanjathe😮😮😮😮 mole god bless you❤❤❤❤😂🎉🎉🎉🎉🎉

  • @manjuck1536
    @manjuck1536 13 дней назад +4

    ദേവൂട്ടാ ❤❤❤❤❤❤

  • @greeshmamariyapc2510
    @greeshmamariyapc2510 14 дней назад +4

    ഇവരെ തള്ളി കളയാൻ തോന്നിയത്തിൽ ജിനു നിനക്ക് ദൈവത്തിന്റെ മുമ്പിൽ കണക്കു കൊടുക്കേണ്ടിവരും

  • @martinvitty2054
    @martinvitty2054 14 дней назад +11

    തനു കുട്ടിയും അനുഗ്രഹ ജിനുവും വിഷമിക്കരുത് കേട്ടോ🥰🥰🥰🥰🥰🥰🥰🥰🫶🫶🫶🫶🫶🫶🫶🫶🫶💗💗💗💗💗💗❤️❤️❤️❤️❤️❤️

  • @Choodantekantharilife
    @Choodantekantharilife 14 дней назад +8

    അവരുടെ ഒപ്പം ഇപ്പോൾ ആരുണ്ട് എന്ന് പറഞ്ഞാലും അതൊക്കെ പണവും പദവിയും കണ്ടിട്ടുള്ള ആൾ കൂട്ടം മാത്രം 🤣ഇതിനു മുന്നേ നിങ്ങൾക്ക് ഒരു ജീവിതം ഉണ്ടായിരുന്നു. അത് നിങ്ങൾ എത്ര മോശം ആണ് എന്ന് പറഞ്ഞാലും ഈ ഫോട്ടോയിൽ എല്ലാം കാണുന്ന സന്തോഷം ഒന്നും ഇന്ന് നിങ്ങളുടെ മുഖത്തു ഇല്ല ജിനു. മുഖം മനസ്സിന്റെ കണ്ണാടി ആണ്.. നിങ്ങളുടെ ഫാമിലി അത് അനുഗ്രഹ ജിനുവിന്റെ ഫാമിലി തന്നെ ആണ്.. മറ്റു ബന്ധം അത് നിങ്ങളുടെ അന്ധതയിൽ ഉണ്ടായത്. ജിനു നിങ്ങൾ ഇപ്പോൾ ഉള്ള ബന്ധത്തെ എത്ര ഉയർത്തി പിടിക്കാൻ നോക്കിയാലും നേരായ മാർഗം അല്ലാത്തത് കൊണ്ട് ആ ബന്ധവും കൂടെ ഉള്ള ആളെയും പറയുക വേറെ പേര്...... ആയിരിക്കും... ഞങ്ങളുടെ എല്ലാം മനസ്സിൽ ജിനുവിന് ഒരു ഭാര്യയും മകളും ഉള്ളു അത് ഇതാണ്.. മറ്റേത് ജിനു തന്നെ പറയുന്നു ഊക്കാൻ കൊണ്ട് വന്നത് ആണ് എന്ന്... അത് തന്നെ ആണ് എല്ലാവരും മനസ്സിലാക്കുന്നതും 🙏ഒരപേക്ഷ ആ കുട്ടിയുടെ മനസ്സ് ഒന്ന് കാണടോ

  • @SusheelaKarappan
    @SusheelaKarappan 13 дней назад +2

    അനുഗ്രഹ jinu❤️❤️❤️❤️❤️❤️

  • @nejinaazeez2007
    @nejinaazeez2007 14 дней назад +4

    നല്ല photos ❤

  • @Spark-Adhil
    @Spark-Adhil 14 дней назад +3

    Korangan jinu, cute devu sundhari thanu

  • @tharachandran5091
    @tharachandran5091 14 дней назад +3

    കുഞ്ഞേ ദേവുട്ടി ഭഗവാൻ കാക്കും . 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤❤❤❤❤❤❤

  • @jessyvarghese519
    @jessyvarghese519 14 дней назад +11

    ഈ കുഞ്ഞിനെ ആണോ കളഞ്ഞിട്ടു പോയത്.. ഇപ്പോൾ സ്വന്തം അല്ലാത്ത കുഞ്ഞിനെ ഊട്ടി ഉറക്കുമ്പോൾ നിങ്ങളുടെ മനസ്സ് എത്ര കഠിനം ആണ്... പട്ടി പുല്ല് തിന്നുകയും ഇല്ല പശുവിനെ തീറ്റിക്കയും ഇല്ല ഡിവോഴ്സ് ചെയ്തു മനുഷ്യരെ കൊണ്ട് പറയിപ്പിക്കാതെ പോയികൂടെ.. അവർക്കും ഒരു ജീവിതം വേണ്ടേ...

  • @lathabinoj6672
    @lathabinoj6672 14 дней назад +2

    പറ്റിയ പാട്ട് 😂😂😂അടിപൊളി

  • @devuzz4596
    @devuzz4596 14 дней назад +2

    കലക്കി മുത്തേ ചക്കരേ ലവ് യു പൊന്നേ

  • @thanoojacm
    @thanoojacm 15 дней назад +4

    ❤️🙏❤️❤️❤️🙏🙏🙏

  • @sumasugathan9012
    @sumasugathan9012 14 дней назад +2

    Korangante kayyil poomala kittiyal.....yee song yethu arthavathayit und❤❤❤.puthu vesham kettunnavar yetra nal..ithoke kanan reaction vedio idunna kore jenmangal. Thanu❤ Anugraha jinu❤❤❤❤❤❤

  • @Vavoos-321
    @Vavoos-321 14 дней назад +11

    നമ്മുടെ അനുഗ്രഹ ജിനുവിന് എത്രയും പെട്ടെന്ന് 10 k ആവട്ടെ....ഇത്രേം കുറഞ്ഞ ദിവസങ്ങൾ കൊണ്ട് 6k ആവാൻ പോണു... ഒന്നൂടി എല്ലാരും ഒന്നു support ചെയ്യൂ.നമ്മുടെ മോളുവിനെ എത്ര പേര് അംഗീകരിക്കുന്നു എന്ന് കാണാല്ലോ....

  • @sandhyaanand8710
    @sandhyaanand8710 12 дней назад +1

    പൊന്നാ,, കാണട്ടെ.... അവൾക് അസൂയ ഇരച്ചു കയറാട്ടെ....

  • @SmithSathesh
    @SmithSathesh 12 дней назад

    അച്ചന്റെ മോളെ അതു പോലെ തന്നെ സൂപ്പർ അനുഗ്രഹജിനു 💋💋💋💋💋💋💋💋💋💋💋💋💋❤️❤️❤️❤️❤️👍👍👍👍👍

  • @Nisha-kw1vp
    @Nisha-kw1vp 5 дней назад

    എന്ത് രസാ ❤️❤️

  • @thankusirthomas46
    @thankusirthomas46 13 дней назад

    Jinunte sherikulla wifum molum❤❤❤

  • @vineethamohan6206
    @vineethamohan6206 14 дней назад +1

    Wow super ❤❤❤❤❤

  • @riyaantony2916
    @riyaantony2916 14 дней назад +2

    ❤❤❤❤❤

  • @AnithaV-cz4yn
    @AnithaV-cz4yn 15 дней назад +4

    😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️

  • @achuachu4405
    @achuachu4405 14 дней назад +2

    Super❤❤❤❤❤

  • @shynidominic9342
    @shynidominic9342 15 дней назад +4

    ❤❤❤❤❤❤❤❤

  • @abhiram.p894
    @abhiram.p894 14 дней назад +3

    🥰🥰❤️❤️❤️🥰🥰

  • @maryvarghese8727
    @maryvarghese8727 15 дней назад +3

  • @thankusirthomas46
    @thankusirthomas46 13 дней назад

    Jinu wifinum molkum oppam valare happy aarunnu❤ urappu kandal ariyam😊

  • @safwansaf3710
    @safwansaf3710 14 дней назад +5

    ഇതാണോ അവൻ പറന്നത്. D.n. taste. Narathan ത്രോഹി. അവൻ. ഗതി pidik❤️ല്ല

  • @Quti-Aami
    @Quti-Aami 15 дней назад +3

    ❤❤❤❤

  • @bindhusuresh4389
    @bindhusuresh4389 14 дней назад

    പാവം മോൾ ❤❤❤❤❤

  • @Geethu2011
    @Geethu2011 13 дней назад +1

    ❤️❤️❤️❤️🥰🥰🥰🥰🥰

  • @LovelyDreams-de2wt
    @LovelyDreams-de2wt 13 дней назад +3

    Jinu happy ayi jeevikunu
    Ayale ayalde vaziku vidu
    Ivarkonum itu vidarayilleeee
    Lokath nadakathatano ee nadanath?

    • @alphonsappu5872
      @alphonsappu5872 13 дней назад +2

      ആ കുഞ്ഞ് അതിന്റെ അപ്പന്റെയും അമ്മയുടെയും ഫോട്ടോ അല്ലെ ഇട്ടതു അതിനു നിനക്കെന്താ

  • @tittoKRAJU
    @tittoKRAJU 14 дней назад +2

    Avan anubhavikan kidakunnatheullooo

  • @ashachandran4200
    @ashachandran4200 14 дней назад +1

    ❤❤❤❤❤❤❤❤❤❤❤❤

  • @ruseenakafoor6578
    @ruseenakafoor6578 13 дней назад +1

    ningalkk atreyum eshttam aayomd alle eppozhum ayaalde foto edunndh.ottapeduthiyittum chadhichittum okke.😢😢😢😢😢ee sneham original aayirnnenn orikkal ayaal thirichariyum sure.

  • @jayasreejaya9380
    @jayasreejaya9380 14 дней назад +1

    Pavam ithano niyamam 2 pillere koodi ivan nokkumallo avale kandal 2 potteeru kodukkanam

  • @sandhyaanand8710
    @sandhyaanand8710 12 дней назад +1

    ഇങ്ങനെ ഫോട്ടോകൾ ഇ ടു

  • @SaflaShalu
    @SaflaShalu 14 дней назад +1

    👌🏻👌🏻

  • @bijivenugopal6970
    @bijivenugopal6970 13 дней назад

    🙏🏻🙏🏻💜💜💜💜💜

  • @Aji12s
    @Aji12s 14 дней назад +4

    ജിനു എന്ന കണ്ടാമൃഗം

  • @aswinkukkuaswinkukku1023
    @aswinkukkuaswinkukku1023 9 дней назад

    👍🏻❤️❤️❤️❤️❤️❤️

  • @kunjamma4546
    @kunjamma4546 13 дней назад

    ❤❤❤🙏

  • @bms8186
    @bms8186 13 дней назад

    Hi അനുഗ്രഹ ജിനു ♥️♥️

  • @SreedeviAS-gk2mi
    @SreedeviAS-gk2mi 6 дней назад

    Ethu.araa.athaa.eganyaa.

  • @sheeja5306
    @sheeja5306 13 дней назад

    🥰🥰🥰

  • @AnnieSebastian-kp3lc
    @AnnieSebastian-kp3lc 13 дней назад

    ❤❤❤😢😢

  • @gouribabu552
    @gouribabu552 14 дней назад

    ❤❤❤👌🏻

  • @preethidileep668
    @preethidileep668 15 дней назад +4

    🥰🥰🥰👍🏼👍🏼

  • @SujaKalesh-w9e
    @SujaKalesh-w9e 14 дней назад +2

    അയാൾ വെറും കോമഡി തന്നെ

  • @shanthamohanan8390
    @shanthamohanan8390 14 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤😂

  • @ajiniaji5747
    @ajiniaji5747 14 дней назад

    ❤❤❤❤❤❤❤❤❤

  • @T.s_Ajitha
    @T.s_Ajitha 14 дней назад +1

    😭😭😭

  • @marypaul2868
    @marypaul2868 13 дней назад

    Ethokke ett kunjine vishemippikkan

  • @KamalsBabu-n5b
    @KamalsBabu-n5b 10 дней назад

    അവന്റെ ജീവിതം രക്ഷപ്പെട്ടൂ ഇപ്പോ

  • @KamalsBabu-n5b
    @KamalsBabu-n5b 10 дней назад

    അവന് പാവം ആണ്

  • @anjanaanju4169
    @anjanaanju4169 2 дня назад

    Ee Chettan comedy ulla allae

  • @remyaprasad131
    @remyaprasad131 9 дней назад

    ഒന്നും മനസിലായില്ല

  • @Sindhu-qb4ws
    @Sindhu-qb4ws 13 дней назад

    എന്തിനാ ജിനു ഇവരെ കളഞ്ഞു പോയത്

  • @sabithaajith686
    @sabithaajith686 13 дней назад

    🥹

  • @Mini-kb5qp
    @Mini-kb5qp 15 дней назад +4

    ❤❤❤

  • @Rajeswaryharidaswky
    @Rajeswaryharidaswky 7 дней назад

    ♥️😍🥰

  • @remasubrahamanian5072
    @remasubrahamanian5072 14 дней назад

    ❤️🥰

  • @JoselynPhilip
    @JoselynPhilip 14 дней назад

    ❤️❤️❤️❤️❤️❤️

  • @surendranarayakkool9780
    @surendranarayakkool9780 14 дней назад

    ❤❤❤❤❤❤❤❤❤

  • @sajinisajusaju6148
    @sajinisajusaju6148 14 дней назад

    😢

  • @BijiBabuflower
    @BijiBabuflower 14 дней назад +1

    🎉🎉❤❤❤

  • @delete2991
    @delete2991 12 дней назад

    ❤❤❤❤❤❤❤❤❤

  • @jayakumars5272
    @jayakumars5272 13 дней назад

    🎉❤

  • @RafeekaVH
    @RafeekaVH 14 дней назад

    ❤❤❤❤❤❤

  • @leenaskariya128
    @leenaskariya128 11 дней назад

    ❤️❤️❤️❤️❤️

  • @Sunitha-s1f
    @Sunitha-s1f 14 дней назад

    ♥️♥️♥️

  • @sunimanoj7336
    @sunimanoj7336 14 дней назад

    ❤❤❤

  • @sulekhas4802
    @sulekhas4802 14 дней назад

    ❤❤❤

  • @dhanyaramesh4312
    @dhanyaramesh4312 14 дней назад

    ❤❤